അറബി വീട്ടിൽ നിന്നും കിട്ടിയ പെരുന്നാൾ കിറ്റ്

Поділитися
Вставка
  • Опубліковано 4 вер 2024
  • അറബി വീട്ടിൽ നിന്നും കിട്ടിയ പെരുന്നാൾ കിറ്റ് #karimbaali#

КОМЕНТАРІ • 152

  • @jayasreemanoj2192
    @jayasreemanoj2192 2 роки тому +38

    നല്ല മനസിന്റെ ഉടമ യാണ് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ ആലിമോന് 🙏🙏🙏❤❤❤

  • @suhailsanu8339
    @suhailsanu8339 2 роки тому +19

    അർഹതപ്പെട്ടവരുടെ കൈകളിലെത്തുമ്പോൾ അവരുടെ ഒരു പ്രാർത്ഥന മതി നമുക്ക് 🤲

  • @nasarma1752
    @nasarma1752 2 роки тому +11

    കാക്കുവിന്റെ നല്ല മനസ്സാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @abidapk6174
    @abidapk6174 2 роки тому +4

    . താങ്കളെ കാണുമ്പം പാവം തോന്നാറുണ്ട്. താങ്കളെ അല്ലാഹു ഉത്തതിയിൽ എത്തിക്കട്ടെ ആമീൻ

  • @aseemansi9917
    @aseemansi9917 7 місяців тому

    നിങ്ങടെ സഹായം അതു വലാത്ത ഒരു സങ്കടം ആണ് നിങ്ങൾക്ക് നല്ലതു വരട്ടെ

  • @qatarmalluhouse8889
    @qatarmalluhouse8889 2 роки тому +5

    MashaAllah നിങ്ങളുടെ വിഡിയോസും മലപ്പുറം കിച്ചൻ ഇലെ വിഡിയോസും കാണുമ്പോൾ ഒരുപാട് ഇഷ്ടം ആണ് ഒരിക്കലും കാണാതിരിക്കാൻ കഴിയില്ല കണ്ടുതുടങ്ങിയത് മുതൽ മടുപ്പ് തോന്നാത്ത 2ചാനൽ നിങ്ങളുടെ എളിമായും കരുണ നിറഞ്ഞ മനസും നിഷ്കളങ്കത്വവും ആണ് നിങ്ങളുടെ രണ്ടാളുടേം വിജയം പടച്ചവൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ആത്മാർത്ഥ മായി ദുആ ചെയ്യുന്നു 👍🏻

    • @aalivlogs596
      @aalivlogs596  2 роки тому

      ആമീൻ ആമീൻ താങ്ക്യൂ

  • @Jamsheena9573
    @Jamsheena9573 2 роки тому +9

    നല്ല മനസ്സുള്ള ചങ്ങാതിമാർ 👍🏻👍🏻

  • @mohammedkolleriyil9018
    @mohammedkolleriyil9018 2 роки тому

    Alhamdulilla
    നല്ല മനസുള്ളവർക്കേ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റൂ
    ആ ചിരിയിൽ തന്നെ ഉണ്ട് എല്ലാം നല്ല രെസമുണ്ടായിരുന്നു കാണാൻ രണ്ടു പേരും ചേർന്ന് പറഞ്ഞതൊക്കെ insha'Allah

  • @ayshaashiq1007
    @ayshaashiq1007 2 роки тому +1

    Masha allah 👍🏼👍🏼👌🏼👌🏼

  • @hayrunisa912
    @hayrunisa912 2 роки тому +8

    പാവം നല്ല കളങ്കം ഇല്ലാത്ത മനു ഷൻ പാവം ചിരിച്ചു കൊടുള്ള ആ സംസാരം കേക്കാൻ നല്ല രസാണ്

  • @ayshashanavlog3166
    @ayshashanavlog3166 2 роки тому +6

    നിങ്ങളുടെ ആ ചിരിച്ചു കൊണ്ടുള്ള ആ സംസാരം 👍

  • @suharaazeeskv9958
    @suharaazeeskv9958 2 роки тому +1

    ഈത്തപ്പഴം

  • @asma6063
    @asma6063 2 роки тому +1

    Masha allah

  • @sinathabha3057
    @sinathabha3057 2 роки тому +1

    അൽ ഹ ദുലില്ല👌🤗

  • @kunjolktkl7314
    @kunjolktkl7314 2 роки тому

    മാഷാഅളളാ സൂപ്പർ കാകു

  • @shameerthekkan2237
    @shameerthekkan2237 Рік тому

    😍🤲

  • @vishnupr2816
    @vishnupr2816 2 роки тому +3

    Aalikakku ningal muthanu muthumaniyanu 😍😍😍

  • @ashrafraiha6094
    @ashrafraiha6094 2 роки тому

    Kaku nalla manasinta udama allahu rahmatum barakatum nalgatta aameen🤲🤲🤲🤲

  • @aswathyachu2292
    @aswathyachu2292 2 роки тому

    Ikkantevideokanumbolsanthoshammmm🥰✳️✳️✳️✳️✳️❤️❤️❤️❤️❤️

  • @jayanarayananc7222
    @jayanarayananc7222 2 роки тому +4

    വന്നുലോ അലിക്ക 🌹

    • @aalivlogs596
      @aalivlogs596  2 роки тому

      👍🙏

    • @user-ku2wt2mj9d
      @user-ku2wt2mj9d 2 роки тому +1

      ഇത് ഒന്നും കണ്ട് ഇങ്ങോട്ട് വരാൻ നിൽകണ്ട്😂😂

  • @alkakadeeja6055
    @alkakadeeja6055 2 роки тому

    Allahuvinte anughraham undavate

  • @mumu5773
    @mumu5773 2 роки тому

    nalla manasine big salut New Delhi

    • @aalivlogs596
      @aalivlogs596  2 роки тому

      താങ്ക്യൂ താങ്ക്യൂ

  • @shadin1273
    @shadin1273 2 роки тому

    എനിക് ഒരുപാട് ഇഷ്ട്ടപെട്ടു

  • @suharaalisuharaali8972
    @suharaalisuharaali8972 2 роки тому

    Pavan ikka masha allah

  • @vailissery2082
    @vailissery2082 2 роки тому

    അൽ ഹംദു ലില്ലാഹ്

  • @rasheedtkp5720
    @rasheedtkp5720 2 роки тому

    നമ്മൾക്ക് നാട്ടിൽ പോയിട് ഒരു കരിബ്ബ് ജൂസ് കട തുടങ്ങണം ഇന്ഷാ allha

    • @aalivlogs596
      @aalivlogs596  2 роки тому +1

      ഒരു പോക്ക് കൂടിപ്പോയി വരണം

  • @sulaikhakp7592
    @sulaikhakp7592 2 роки тому +1

    Castard powdar pal ozhich undakiyala a ik patoo

    • @aalivlogs596
      @aalivlogs596  2 роки тому

      അത് ഇനിയും കിട്ടും

  • @user-iu6uz3fz5z
    @user-iu6uz3fz5z Рік тому

    👌👌👌👌

  • @sumayyasumayyarouf
    @sumayyasumayyarouf 2 роки тому

    ഞാൻ ശബ്സ്ക്റൈബ് ചെയ്തി ട്ടുണ്ട്

    • @aalivlogs596
      @aalivlogs596  2 роки тому

      വെൽക്കം താങ്ക്യൂ

  • @jaseelam2539
    @jaseelam2539 2 роки тому +1

    👍

  • @hishamks9665
    @hishamks9665 2 роки тому

    Ithrayum orumayode athum vere rajyathu ninn ullavar jeeviqunnath kaanumbol bhayankara santhosham.eniq thonnunnath pravaasikalk idayil mathrame ullu aah oruma.

    • @aalivlogs596
      @aalivlogs596  2 роки тому +1

      ആ ഒരുമ എപ്പോഴുമുണ്ട്

  • @muhammedijas6932
    @muhammedijas6932 2 роки тому +1

    കസ്റ്റഡ് പൗഡർ 👍

  • @rasheedtkp5720
    @rasheedtkp5720 2 роки тому

    ഞാൻ പറഞ്ഞത് അനുസരിച്ചതിനു വളരെ സന്തോഷം ചങ്ങായി മ്മാര് എന്ന് പറഞ്ഞതിൽ

  • @afnasafnas9600
    @afnasafnas9600 2 роки тому +1

    🤲❤️🥰

  • @evergreen9131
    @evergreen9131 2 роки тому

    Bro evide yaanu

  • @fahmidvlog1254
    @fahmidvlog1254 2 роки тому +1

    👍❤️

  • @shemil1236
    @shemil1236 2 роки тому

    👍🤲

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 2 роки тому

    Supper

  • @sajnasajna5082
    @sajnasajna5082 2 роки тому

    🥰🥰🥰

  • @abdulmajeed2247
    @abdulmajeed2247 2 роки тому

    Onte alikakuuo athu custard powder alle

  • @preethammasworld31
    @preethammasworld31 2 роки тому

    👍👌👌🙏

  • @Luvvhh_48
    @Luvvhh_48 2 роки тому

    Hiiiii anna assalamu alaikum....😇

    • @aalivlogs596
      @aalivlogs596  2 роки тому

      ഹായ് വ അലൈക്കുമുസ്സലാം

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp 2 роки тому

    ഇക്ക കസ്റ്റഡ് പൗഡർ നാട്ടിൽ പോവുമ്പോൾ കൊണ്ടോവം ഫ്രൂട്സ് സലാഡ് ഉണ്ടാകാം..

    • @aalivlogs596
      @aalivlogs596  2 роки тому

      അത് അവന് കൊടുത്തു അവൻ ഒരു പാവമാണ്

    • @Alhamdulillah-ef6mp
      @Alhamdulillah-ef6mp 2 роки тому

      ഇക്കാന്റെ നല്ലമനസ്സിന് അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ...

  • @anwarpanachikkalpanachikka3856
    @anwarpanachikkalpanachikka3856 2 роки тому

    👍👍👍👍

  • @beenapulikkal5709
    @beenapulikkal5709 2 роки тому

    ❤❤❤❤🌹🌹🌹🌹

  • @rafimuhammed4521
    @rafimuhammed4521 2 роки тому

    കാകു castad powder anu pudig udakam നാട്ടിക് kondari

    • @aalivlogs596
      @aalivlogs596  2 роки тому

      അത് അവനു കൊടുത്തു

  • @Hadi_kp
    @Hadi_kp 2 роки тому +1

    Second...👍👍👍

  • @abdurahmananwar5947
    @abdurahmananwar5947 2 роки тому

    do more videos on other contents too

  • @m.rafi.bava.m
    @m.rafi.bava.m 2 роки тому

    ബ്രോ ഞാൻ മലപ്പുറം ആണ്
    എന്റെ ഒരു സുഹൃത് ഉണ്ട് തിരുവനന്തപുരം രാജേഷ് അവനു ജോലി ഒന്നും ആയില്ല അവിടെ എന്ധെലും ജോലി ഒഴിവ് ഉണ്ടേൽ ഒന്ന് അറിയിക്കുമോ 🤔ജോലി ഉന്തായാലും കുഴപ്പം ഇല്ല ആൾ ഡീസന്റ് ആണ് 👍

    • @aalivlogs596
      @aalivlogs596  2 роки тому +1

      ഉണ്ടെങ്കിൽ പറയാം

    • @m.rafi.bava.m
      @m.rafi.bava.m 2 роки тому

      @@aalivlogs596 ok thankyu bro

  • @Alhamdulillah-ef6mp
    @Alhamdulillah-ef6mp 2 роки тому

    ഇക്ക കസ്റ്റാർഡ് പൗഡർ ആർക്കും കൊടുക്കണ്ട നാട്ടിലെത്തിയാൽ വളരെ ഉപകാരം ആണ്.. ആർക്കെങ്കിലും കൊടുത്താൽ സുമ നല്ലതാണ് എന്നാലും....

    • @aalivlogs596
      @aalivlogs596  2 роки тому +3

      അത് അവന് ഒന്നും കിട്ടാറില്ല അവനു കൊടുത്തു പാവമാണ് അവൻ

    • @Alhamdulillah-ef6mp
      @Alhamdulillah-ef6mp 2 роки тому

      @@aalivlogs596 ok👍👍

  • @unboxingzay4950
    @unboxingzay4950 2 роки тому

    Driver vacancy undoo avide

    • @aalivlogs596
      @aalivlogs596  2 роки тому

      ചിലപ്പോൾ ഉണ്ടാകാറുണ്ട്

  • @nasarmepparambil6921
    @nasarmepparambil6921 2 роки тому

    അസ്സലാമു അലൈക്കും

    • @aalivlogs596
      @aalivlogs596  2 роки тому

      വ അലൈക്കുമുസ്സലാം

  • @sbsb802
    @sbsb802 2 роки тому

    ഹായ് കക്കൂ എന്ന നാട്ടിൽ വരുന്നത്

    • @aalivlogs596
      @aalivlogs596  2 роки тому

      ഒന്നരമാസം കഴിഞ്ഞ്

  • @jayasreemanoj2192
    @jayasreemanoj2192 2 роки тому +1

    അത് മിൽക്ക് മെയ്ഡ് അല്ലെ ബോട്ടിൽ

  • @shahabanathsalam7300
    @shahabanathsalam7300 2 роки тому

    Ikka house ഡ്രൈവർ ആണോ. സാലറി എത്ര ഉണ്ട്. എന്റെ ഭർത്താവും house ഡ്രൈവർ ആണ് അതുകൊണ്ടാ ചോദിച്ചത്

    • @aalivlogs596
      @aalivlogs596  2 роки тому

      എനിക്ക് ആവറേജ്ശമ്പളം ഉണ്ട്

  • @jubiteacher2259
    @jubiteacher2259 2 роки тому +1

    ആവശ്യമുള്ളവരുടെ കൈകളിലെത്തട്ടെ

  • @hamdanmuhammad7564
    @hamdanmuhammad7564 2 роки тому

    Helooo

  • @nizaraboobacker9265
    @nizaraboobacker9265 2 роки тому

    കഷ്റ്റഡ് പൌഡർ എന്ന് പറയു

  • @nasarmepparambil6921
    @nasarmepparambil6921 2 роки тому

    എനിക്കോ എനിക്ക് അപ്പോ എന്നെ കാണാൻ വയ്യാഞ്ഞിട്ടാണ്

  • @shahinamoidu1128
    @shahinamoidu1128 2 роки тому

    Ali..kole adichello 😀👍

  • @writetosoji9882
    @writetosoji9882 2 роки тому

    Vannalloo

  • @balkeesbalki7867
    @balkeesbalki7867 2 роки тому

    പേര് അറിയാത്ത ഒരു സാധനം 😂😂

  • @muhammedshabaz2592
    @muhammedshabaz2592 2 роки тому +3

    അത് കസ്റ്റാട് പൗഡർ. ഫ്രൂട്സ് സലാഡിന് ഉബയോഗിക്കുന്നത് ആണ് കാകു

  • @abbasnajakp5638
    @abbasnajakp5638 2 роки тому

    Hi

  • @sreejamurali8863
    @sreejamurali8863 2 роки тому

    വീട്ടിലേക്കു അയച്ചുടെ

  • @rajeshmt8418
    @rajeshmt8418 2 роки тому

    Uncle monu kodutho

  • @salushamil2815
    @salushamil2815 2 роки тому +2

    😍😍👍🌹

  • @faisalpk7039
    @faisalpk7039 2 роки тому

    😂😂😂😂

  • @farhanshahin1577
    @farhanshahin1577 2 роки тому +1

    പാല്. പൊടി. നാട്ക്.കൊട്.വാരാഠ.പറയുഠ.നമമൂടൊ.ലൈലമമൂ.

    • @aalivlogs596
      @aalivlogs596  2 роки тому

      പാൽപ്പൊടി ഇവിടെ റൂമിൽ ഉണ്ട്

  • @user-dk7ks4sy3p
    @user-dk7ks4sy3p 2 роки тому

    സൗദിയിൽ ഉള്ള മലപ്പുറം ഡ്രൈവർ മാരുടെ വില കളയല്ലേ
    കാരണം അവർ നാട്ടിൽ വന്നു വിടുന്ന വിടൽ കണ്ടാൽ ന്റെ സിവനെ...
    🤣🤣🤣🤣🤣🤣🤣

  • @nasarmepparambil6921
    @nasarmepparambil6921 2 роки тому

    അലി

  • @rasheedtkp5720
    @rasheedtkp5720 2 роки тому +1

    അറബി സകാത് തന്നിട്ടില്ലേ പൈസ

  • @najanaji8425
    @najanaji8425 2 роки тому

    എണ്ണയും ഈത്തപ്പഴവും വീട്ടിൽ കൊണ്ടു പോകാമല്ലോ അതൊന്നും കേട്ട് വരുന്ന സാധനം അല്ലല്ലോ

    • @aalivlogs596
      @aalivlogs596  2 роки тому

      അത് അവന്റെ അടുത്തു ഒന്നുമില്ല

  • @yazin_world5601
    @yazin_world5601 2 роки тому

    ഇങ്ങള് മുത്താണ്

  • @safiyatv1050
    @safiyatv1050 2 роки тому

    Nattyleokodpogam

    • @aalivlogs596
      @aalivlogs596  2 роки тому

      അവന്റെ അടുത്ത് ഒന്നുമില്ല

  • @statushub819
    @statushub819 2 роки тому

    Natikkondykoode

    • @aalivlogs596
      @aalivlogs596  2 роки тому

      അത് അവന് കൊടുത്തു

  • @minikurien116
    @minikurien116 2 роки тому

    Muslim, arabi, thanntalle, ,

  • @kunjolktkl7314
    @kunjolktkl7314 2 роки тому

    എല്ലാം നാട്ടിൽ വീട്ടിലെക് ഫാർമസി ൽ അയച്ചൂടെ കാക്കു

    • @aalivlogs596
      @aalivlogs596  2 роки тому

      അത് അവനു കൊടുത്തു

  • @sakkeenachembrasseri445
    @sakkeenachembrasseri445 2 роки тому

    Ningalk ari vende

    • @aalivlogs596
      @aalivlogs596  2 роки тому

      അത് അവനു കൊടുത്തു

  • @misnaworld1967
    @misnaworld1967 2 роки тому

    അവിടെ ഒരു ജോലി കിട്ടുമോ

    • @aalivlogs596
      @aalivlogs596  2 роки тому

      എന്ത് ജോലിയാണ് ഉദ്ദേശിക്കുന്നത് ആവശ്യമുള്ളപ്പോൾ കിട്ടില്ല അല്ലാത്തപ്പോൾ ഇഷ്ടം പോലെ ഉണ്ടാവും

    • @aalivlogs596
      @aalivlogs596  2 роки тому

      എന്ത് ജോലിയാണ് ഉദ്ദേശിക്കുന്നത് ആവശ്യമുള്ളപ്പോൾ കിട്ടില്ല അല്ലാത്തപ്പോൾ ഇഷ്ടം പോലെ ഉണ്ടാവും

    • @m.rafi.bava.m
      @m.rafi.bava.m 2 роки тому

      എന്തു ജോലി ആയാലും കുഴപ്പം ഇല്ല നല്ലൊരു പയ്യൻ ഉണ്ട് ഞാൻ മലപുറം ആണ് എന്റെ തിരുവനന്തപുരം ഉള്ള കൂട്ടുകാരന് പേര് രാജേഷ് എന്നാണ് ആള് സൂപ്പർ ആണ് എന്ധെലും ജോലി ഉണ്ടേൽ ഒന്ന് അറിയിക്കുമോ

  • @AaAa-ct7hk
    @AaAa-ct7hk Рік тому

    നിങ്ങളെ അറബി നല്ല അറബിയായതുകൊണ്ടാണ് ഇതൊക്കെ തരുന്നത് ഞാൻ 11 വർഷമായി ഇവിടെ അറബി വീട്ടിൽ നിൽക്കാൻ പറഞ്ഞിട്ട് ഒരു സാധനം എനിക്ക് തരില്ല എനിക്ക് ആവശ്യമുള്ളവർക്ക് ഞാൻ കാശുകൊടുത്ത് വാങ്ങും ഫുഡ് കഴിക്കും കേട്ടോ ഞാനാണല്ലോ ഉണ്ടാക്കുന്നു പക്ഷേ ഒരു സദക്ക ഒരു ഡ്രസ്സ് ഒന്നും തരൂല്ല

  • @dilfadiya3872
    @dilfadiya3872 2 роки тому +1

    Mashaallah