കൂടിയ തുകയുടെ ഒരു ചിട്ടിയിൽ ചേരണോ അതോ കുറഞ്ഞ തുകയുടെ ഒന്നിൽകൂടുതൽ ചിട്ടികളിൽ ചേരണോ/KSFE/Ksfe chitty

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 70

  • @sheejasheeja4274
    @sheejasheeja4274 2 роки тому +20

    ചേർക്കാൻ ഭയങ്കര ആണ് ksfe ക്ക്. അടച്ച ക്യാഷ് തിരികെ വേണം എങ്കിൽ മരിച്ചു പോയവരുടെ കൂടി ഒപ്പ് ശേഖരണം നടത്തി കൊണ്ട് വരണം

  • @krishanakumarnr4187
    @krishanakumarnr4187 2 роки тому +6

    Very risk factors in that all chitty. Study well otherwise it's dangerous.

  • @surendramthachadath9181
    @surendramthachadath9181 2 роки тому +8

    My suggestion is please invest in post office RD

  • @Jafcofurniture
    @Jafcofurniture 2 роки тому +24

    ഏത് ച്ചിട്ടിയിലും ചേരാം അവിടെ ജോലിചെയ്യുന്ന മൃഗങ്ങളെ ഒഴവാക്കി മനുഷ്യരെ നിയമിക്കണം

  • @gdaniel6259
    @gdaniel6259 2 роки тому +3

    Some branch managers are not at all showing any customer care except at the time to join in their chitty.very bad experience from a branch manager nd staff.

  • @zainudheenc
    @zainudheenc 2 роки тому +10

    ചിട്ടി കിട്ടിയാൽ എന്ത് കാര്യം നാട്ടിലുള്ള എല്ലാജാമ്യവും വേണം

  • @kuwser483
    @kuwser483 2 роки тому +8

    ആരും ചേരല്ലെ ജീവിതം പാഴായിപ്പോകും അതിൻ്റെ പിന്നാലെ നടന്ന്. നമ്മുടെ കാശിന് ഗ്യാരണ്ടി തരില്ല പക്ഷേ ചിട്ടി കിട്ടിയാൽ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറയുകയാണ് ചേരല്ലെ

  • @divyasworld2260
    @divyasworld2260 2 роки тому +15

    Ksfe സാദാരണക്കാരെ പറ്റിക്കുന്ന ഒര സ്ഥാപനമാണ്, ചേരുമ്പോൾ വലിയ വായിൽ വാർത്തമാനംമൊക്കെ അവർ പറയും കുറി വിളിച്ചു കഴിഞ്ഞാൽ നമുക്ക് മനസ്സിലാവും യഥാർത്ഥ അവസ്ഥ എന്താണെന്നു, ഇത് പൈസക്കാർക്ക് പൈസ വീണ്ടും ഉണ്ടാക്കാൻ പറ്റിയ ഒരു സ്ഥാപനമാണ് ആരും ഇതിനെപറ്റി നല്ലോണം പഠിക്കാതെ ചേരല്ലേ പറ്റിക്കപ്പെടും

    • @manumadhaw3860
      @manumadhaw3860 Рік тому

      Angnne onnum alla... Joint cheyyumpol rules parayunndelloo madam

  • @ubeeshubi6515
    @ubeeshubi6515 2 роки тому +6

    Puthuthayi onnu thudangan vendi veruthe vedio kandatha appozha comment sredhiche. Ente ella moodum Poyikitti 😂😂 oral polum nallathu paranjillallo aadhyamayittan ee oru anubhavam

  • @nandananavaneeth7666
    @nandananavaneeth7666 2 роки тому +5

    എങ്ങനെ ആയാലും ജാമ്യം ഇല്ലാതെ തരില്ലല്ലോ

  • @mukeshpdkuttikol318
    @mukeshpdkuttikol318 2 роки тому +3

    Chitti koodathirikunnatha nallath

  • @sumayyasudheer5585
    @sumayyasudheer5585 2 роки тому +3

    Thattipp Ann cherarutheee

  • @jijuka78
    @jijuka78 Рік тому +1

    KSFE പാലാരിവട്ടത്തെ ബ്രാഞ്ച് കുറി വിളിക്കുവാനുള്ള ഫോം ചിട്ടിയുടെ മെമ്പർ ചെന്നാൽ മാത്രമേ കൊടുക്കുന്നുള്ളു . ഇതിനാൽ പലർക്കും ചിട്ടി വിളിക്കാൻ കഴിയുന്നില്ല
    ഈ അന്യായം മാധ്യമങ്ങളുടെ ശ്രെദ്ധയിൽ പെടുത്തുന്നു

  • @achu0mon
    @achu0mon Рік тому +1

    No no no
    It is better get a loan from society.

  • @anucharles730
    @anucharles730 2 роки тому +4

    It is better to not to join with any KSFE chitty, with my own experience..it will be a head ache and they don't give any market value to your land also..

  • @ramachandrank5063
    @ramachandrank5063 Рік тому +1

    Ksfe ചിട്ടി ഒരിക്കലും ചേരരുത്.. നമ്മൾ തുക മുഴുവനും അടക്കുക. അഥവാ ചിട്ടി കിട്ടിയാൽ 9% മൊത്തം ചിട്ടി തുകയുടെ gst കൊടുക്കണം. അതായത് 500000 രൂപയുടെ ചിട്ടിക്ക് 4500 രൂപ gst നമ്മൾക്കൊടുക്കണം

  • @divyasworld2260
    @divyasworld2260 2 роки тому +13

    ഞങ്ങൾ ഒരുപാട് വർഷമായി ksfe ചിട്ടി ചേർന്നിട്ടുണ്ട്, ഇപ്പൊ നിർത്തി ഇനി ചേരില്ല കാരണം ഇതുപോലെ മനുഷ്യനെ പറ്റിക്കുന്ന പരിപാടി വേറെ ഇല്ല

    • @publicinformationbysubin9079
      @publicinformationbysubin9079 Рік тому

      NJ. Innale join chythu Pani kitumo

    • @kamarudheenklr3278
      @kamarudheenklr3278 Рік тому

      എന്താ പറ്റിച്ചത് പറയമോ ഞാനും ചേർന്നിട്ടുണ്ട് 🤔🤔

  • @jishas399
    @jishas399 2 роки тому

    Namal adakunna cash endinu jamyam

  • @ashaprameela3492
    @ashaprameela3492 2 роки тому +21

    ചിട്ടി കിട്ടിയിട്ട് ഒരു കാര്യവും മില്ല ജാമ്യം ഇല്ലാതെ തരില്ലല്ലോ ഇന്നത്തെ കാലം ആരും ആർക്കും ജാമ്യം നിൽക്കില്ല അതിന് 'എന്തെങ്കിലും വഴിയുണ്ടോ

    • @njangandharvan.
      @njangandharvan. 2 роки тому

      കൊളാറ്ററൽ കൊടുത്താൽ മതി

    • @sathyaa2182
      @sathyaa2182 2 роки тому +2

      സ്ഥലത്തിന്റെ ആധാരം അല്ലെങ്കിൽ തുകയ്ക്ക് സമാനമായ സ്വർണം

    • @rajeeb4u
      @rajeeb4u 2 роки тому +1

      Koduthath maximum reject akkanum nokkum avar

  • @narayanannambiar4403
    @narayanannambiar4403 2 роки тому

    Varnana pole gunam illa.eniku ariyunnvare cheran vitilla. Sure

  • @sudheerkd5497
    @sudheerkd5497 Рік тому

    ഇതിന്റെ സ്ഥിതി എന്താവോ ആവോ

  • @samedamon3492
    @samedamon3492 Рік тому +2

    ആരും ചേരല്ലേ എന്റെ അനുഭവം ആണ് ചിട്ടി അടച്ചു തീർന്നു എന്നിട്ട് പൈസാ തരുന്നില്ലKSFEപ്രവാസി ചിട്ടിയായിരുന്നു ഇനി FBLive ഇടാൻ ആഗ്രഹിക്കുന്നു

    • @samedamon3492
      @samedamon3492 Рік тому +1

      8/11/22 maturity ayi എന്നും ഞാൻ വിളിക്കുമാരുന്നു അവർ ശരിയായ ഒരു ഉത്തരം തന്നില്ല വലിയ ബഹളം വച്ചു youtube comments ഇട്ടു FB യിൽ Post ചെയ്യുമെന്ന് പറഞ്ഞു. email ചെയ്തു പെട്ടന്ന് Action എടുത്തു 18/11 ആയപ്പോ പണം Bank ൽ വന്നു

    • @kayarivaamaakkaalae1098
      @kayarivaamaakkaalae1098 Рік тому

      Fb എന്താണ്

  • @angelfancy3758
    @angelfancy3758 2 роки тому +2

    Venda,,,,, keralam full jamiyam kodukeandi varum

  • @saneeshsivan8707
    @saneeshsivan8707 2 роки тому +5

    പ്രധാന വ്യത്യാസം പറഞ്ഞില്ലാലോ.... പകുതി രൂപയുടെ ആവശ്യം പെട്ടന്ന് വന്നാൽ രണ്ട് ചിട്ടി ഉള്ളയാൾക്ക് ഒരു ചിട്ടിയിൽ അടച്ച എമൗണ്ട് പിടിച്ച ചിട്ടിയിലേക്ക് ജാമ്യം വെക്കാൻ പറ്റുമല്ലോ.

  • @manoj-dr2jh
    @manoj-dr2jh 4 місяці тому

    Behaviour is very bad

  • @narayanannambiar4403
    @narayanannambiar4403 2 роки тому +1

    Oru avasyathinu kittilla.lni orikkalum cherilla

  • @midhunmohan9786
    @midhunmohan9786 2 роки тому +1

    Good information

    • @lethakumaryk.radhakrishnan6549
      @lethakumaryk.radhakrishnan6549 2 роки тому

      Ente dyvame kafe chitti 12lakhs enikku adichittu avanmar ithuvara thannittilla token ittu chitti veenu kazhinjappol agentinte pakkalulla allkarude kuri ittilla ennu m paranju avanmar ente chitti thirimari nadathi 14months ayittu njan athinte purake nadakkukayanu ente viswasam koodi nashtapettu

  • @joji10000
    @joji10000 2 роки тому

    Dear Sir,
    I have to invest Rs.20,000 per month in a KSFE chitty.
    Please suggest me the best one in the following
    Rs. 20,000 x 50 months 1 chitty or
    Rs. 10,000 x 100 months 2 chitty.
    Please advice

  • @dreammedia502
    @dreammedia502 2 роки тому +2

    Waste annu 5000×40
    Ente next month complete akum total dividend kittiye 11367 ( total 40 month) but 13000 annu commission ksfede
    Veruthe poyi talavaikalle

  • @sinojsinoj7740
    @sinojsinoj7740 Рік тому

    പ്രവാസി ചിട്ടി വിളിച്ചു ഡെപ്പോസിറ് ചെയ്താൽ tax 30ശതമാനം പിടിക്കുമോ ഇത് പ്രവാസി ചിട്ടിക്ക് മാത്രം ആണോ

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 2 роки тому +46

    സാർ, ഞാൻ ഒരു KSFE ചിട്ടിയിലെ അനുഭസ്ഥൻ. പണത്തിന് അത്യാവശ്യമുള്ളവരാണല്ലോ ഇത്തരം ചിട്ടിയിൽ ചേരുക? Ksfe യിൽ ചേരുന്നതിലും നല്ലത് 10 രൂപ മുടക്കിയാൽ 50ഗ്രാം എലിവിഷം കിട്ടും. അത് വാങ്ങി കഴിക്കുന്നതാണ് ഇതിലും നല്ലത്. ഇത്രയും പിടിച്ചുപറി, വെട്ടിപ്പ്, തെമ്മാടിത്തരം, പുറത്ത് കാണാതെ രക്തം കുടിക്കുന്ന ഒരു പ്രസ്ഥാനം. തെളിവുകൾ എത്ര വേണം?

  • @nandananavaneeth7666
    @nandananavaneeth7666 2 роки тому +1

    അതുപോലെ ഈ മാസം തുടങ്ങിയാൽ അപ്പൊ തന്നെ ലേഫിക്കുകയും ill

  • @sandeeP-ev5cn
    @sandeeP-ev5cn 2 роки тому

    ഞാൻ ഇപ്പോൾ അടക്കുന്ന ksfe ചിട്ടി വേറെ ബ്രാഞ്ചിലേക്ക് മാറ്റാൻ കഴിയുമോ

    • @daisenjoseph
      @daisenjoseph  2 роки тому +1

      ചിട്ടി മാറ്റാൻ പറ്റില്ല. പണം ഏത് ബ്രാഞ്ചിൽ വേണമെങ്കിലും അടക്കാം

  • @sadikkpalliyalil7818
    @sadikkpalliyalil7818 2 роки тому +2

    GST 18% alle😕

  • @chitralalr4476
    @chitralalr4476 2 роки тому

    5000×40 മാസത്തെ രണ്ട് ലക്ഷത്തിൻ്റെ ചിട്ടി .ഇപ്പോൾ മൂന്നു മാസമായി തുടങ്ങിയിട്ട് .എത്ര രൂപയ്ക്ക് എപ്പോൾ പിടിക്കുന്നതാണ് ലാഭം.

    • @daisenjoseph
      @daisenjoseph  2 роки тому

      ഇത് കണ്ടു പിടിക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട്. ദയവായി കാണുക ua-cam.com/video/yl8WDoplbpA/v-deo.html

    • @dreammedia502
      @dreammedia502 2 роки тому

      Waste annu 5000×40
      Ente next month complete akum total dividend kittiye 11367 ( total 40 month) but 13000 annu commission ksfede
      Veruthe poyi talavaikalle

    • @jannuscreations3850
      @jannuscreations3850 2 роки тому +1

      @@dreammedia502 10k അല്ലെ കമ്മീഷൻ 🤔

    • @5555520203
      @5555520203 Рік тому

      10k anu commission(5% of sala)

  • @dolfinmoneymatters9397
    @dolfinmoneymatters9397 2 роки тому

    There are better investment & loan opportunities than Chitty. Detailed explanation can find in " Dolfin Money Matters".