തിരുമേനി അഞ്ചാണ് തിരഞ്ഞെടുത്തത് പറഞ്ഞതൊക്കെ ശരിയാണ് ഞാനെന്ന ജീവിതത്തിന് ഒരു വഴി കാണാതെ😢 സഹായിച്ച സഹായിച്ച എല്ലാം നഷ്ടപ്പെട്ടു ഇപ്പോൾ അവരിൽ നിന്നും തിരിഞ്ഞു നോക്കാറില്ല
നമസ്കാരം തിരുമേനി 🙏🙏🙏🙏. സത്യം ഈ പറഞ്ഞതാണ് സത്യം. നമുക്ക് എന്ന് നല്ലൊരു സമയം വരും. ഒട്ടുമിക്ക ആളുകളും ചിന്ദിക്കുന്ന കാര്യം അതാണ് തിരുമേനി. ഞാൻ സാദാ ചിന്ദിക്കുന്ന കാര്യം അതുമാത്രം ആണ് തിരുമേനി. ന്റെ മോന്റെ ദേഷ്യവും എന്റെ മോൾക്ക് പഠിക്കാൻ ഉള്ള അലസതയും മാറിക്കിട്ടനെ. 🙏🙏🙏🙏🙏.ഒരമ്മയുടെ വലിയ ഒരാഗ്രഹം തന്നെ ആണ്. ദുഖവും 🙏🙏🙏. ആനന്ദ് -പൂരം. നന്ദന -അവിട്ടം. 🙏🙏🙏🙏. തിരുമേനി പ്രാർത്ഥിക്കണേ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏🙏🙏.
സന്തോഷം തിരുമേനി ഇന്നലെത്തെ വീഡിയോ ഒറ്റ ദിവസം കൊണ്ട് രണ്ടര ലക്ഷം പേര് കണ്ടല്ലോ.. നല്ല അർത്ഥത്തിൽ തന്നെ നമുക്ക് ഫലിച്ചാലും ഇല്ലേലും തിരുമേനിക് ഒരു ഉപകാരം ആവുമല്ലോ പ്രതിഫലം വാങ്ങാതെ പൂജ യിൽ ചേർത്തതിന് ദൈവം കണ്ടതായി കണക്കാക്കി ❤❤🎉🎉🎉🙏🙏🙏
നമസ്തേ തിരുമേനി 🙏അങ്ങ് പറഞ്ഞത് 100%ശരി ആണ്.. ഞാൻ 3ആണ് തിരഞ്ഞെടുത്തത്.. എന്റെ ജീവിതം ഇപ്പോൾ വലിയ ഒരു പ്രയാസത്തിൽ ആണ്.. ഒന്നും നോക്കാതെ എല്ലാരേയും സഹായിച്ചു.. പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം ഞാൻ ഇപ്പോളും ജീവിച്ചു മുന്നോട്ട് പോകുന്നു 🙏 അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ രമ്യ.. ഉത്രം..12.04.1987.. മീനം 29 മറുപടി തരണേ 🙏
നമസ്കാരം തിരുമേനി ❤❤ അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ എന്നിവ നീങ്ങി ഭാഗ്യം ഉണ്ടാകാനും തടസ്സങ്ങൾ മാറാനും പ്രാർത്ഥിക്കണേ 🙏 ശില്പ പൂയം 🙏
Asifkhan ഉത്രാടം തടസങ്ങൾ എല്ലാം എത്രയും പെട്ടന്ന് മാറുവാനും വിഷമങ്ങൾ എല്ലാം മാറി ജീവിതത്തിൽ സന്തോഷവും വിദ്യാ തടസം മാറി കിട്ടുവാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
ഞാൻ തിരഞ്ഞെടുത്തത് 3 ആണ്. സത്യം ആണ് കാര്യങ്ങൾ. ലക്ഷങ്ങൾ വരുമാനം ഉള്ള എനിക്ക് പേഴ്സണൽ സമ്പാദ്യം ഒന്നും ഇല്ല. ഇനി കാര്യങ്ങൾ മാറി മറിയും അല്ലെങ്കിൽ മറിക്കും. 🙏
തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞാൻ അപേക്ഷിക്കുകയാണ് ജയരാജ് കാർത്തിക സാലി അവിട്ടം ഞങ്ങളുടെ ശത്രു ദോഷം മാറി ഈശ്വര അനുഗ്രഹം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം ❤️ ഞങ്ങടെ തടസ്സങ്ങളെല്ലാം മാറി വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണം
🙏🏽തിരുമേനി, ഞാൻ 7 തിരഞ്ഞെടുത്തു, അങ്ങ് പറഞ്ഞപോലെ എന്റെ മനസ്സിനെ എങ്ങനെ ഞാൻ നിയന്ത്രണത്തിൽ വരുത്തൻകഴിയും, അങ്ങയിൽ നിന്നും ഇതിനൊരു solution പ്രതീക്ഷിക്കുന്നു 🥰
തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ ഒന്നും വിറ്റ് പോകുന്നി ല്ല എല്ലാം സ്ഥലങ്ങൾ വിൽക്കുവാനും ആയൂർ ആരോഗ്യത്തിനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തൊടുകുറി...7.. ഒരു സത്യം നിരാശ ഇല്ല.. ആശ ഉണ്ടെങ്കിലല്ലേ.. നിരാശ ഉള്ളു.. തിരുമേനി.. പിന്നെ.. ശത്രുക്കൾ ഉറപ്പ്...🙏🙏🙏🙏... ഇതുപോലെ ജീവിച്ചു പോണമെന്നേ ഉള്ളു.. ആർക്കും ഒരു ശല്യമാകാതെ... അതിനു പ്രാർത്ഥന ഭഗവാന്റെ അനുഗ്രഹം.. 🙏🙏🙏❤️❤️❤️❤️
നമസ്കാരം.🙏🙏🙏ഞൻ..5..ആണ് മനസ്സിൽ വിചാരിച്ചത്. പറഞ്ഞതെല്ലാം സത്യമാണ്.ഭവിചിന്തയില്ലാതെ നഷ്ടപ്പെടുത്തിയത് ലക്ഷങ്ങളുടെ മുതലാണ്.ഏതാണ്ട്50ലക്ഷത്തിനുമേൽ. ഇന്ന് എല്ലാമോർത്തു നിരാശയോടെ ജീവിക്കുന്നു.
നമസ്ക്കാരം തിരുമേനി എൻ്റെ സ്ഥലം കച്ചവടം നടക്കുവാൻ പ്രാർത്ഥിക്കണമേ കാര്യംശരിയായി വരുമ്പോ ഴക്കും തടസ്സം മാണ് ശ്യാം, ആയില്യാം, ഇന്ദുശ്യാം മകയിരം🙏🏼🙏🏻🌹🙏🏼 മകന് വേണ്ടി പ്രാർത്ഥിക്കണമേ അഭിജിത്ത് ശ്യാം ആയില്യാം ജോലിയിൽ മാറ്റാം കിട്ടുവാൻ പ്രാർത്ഥിക്കണമേ മനസമാധാനവും ആയൂർ ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമേ❤❤
തിരുമേനി, ആത്മധൈര്യം ഇല്ലായ്മ എൻ്റെ കാർന്നുതിന്നുന്ന "ഒരു കൂടപ്പിറപ്പ് "പോലെ പിൻ തുടരുന്നു. ശ്രമം പരാജയമാണ്. ആ ത്മ ബലംനിലർത്താൻ സാധിക്കാത്ത ഈ അവസ്ഥയിൽ തിരുമേനിയുടെ "പൂജകളും പ്രാർത്ഥനകളും: " ഫലപ്രാപ്തി നൽകുമെന്ന് അനുഭവമുണ്ട്. അതിനാൽ ലീലാമണി - വിശാഖം, വനജ - വിശാഖം, ഇന നാളുകൾ ഉൾപ്പെടുത്തി, അനുയോജ്യമായ പൂജ കൾ ചെയ്യുമ്പോൾ ഇതിന് മാറ്റം വരുമെന്ന് ആത്മാത്ഥമായി വിശ്വസിക്കുന്നു. 'ഉൾപ്പെടുത്തണേ തിരുമേനീ.🙏🙏🙏🙏🌿🌿🌿🌿🌹🌹🌹🌹
ഞാൻ 3ആണ് തിരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞതുപോലെ തന്നെ. ഇന്നലെയും കൂടെ സംഭവിച്ചതേയുള്ളു. ഉള്ള പൈസയിൽ നിന്ന് ദാനം കൊടുത്തപ്പോൾ ബാക്കി വണ്ടിക്കൂലിക് പോലും തികയാതെ വന്നു. ആരുടെ സങ്കടം കണ്ടാലും എന്റെ ഹൃദയം അലിഞ്ഞുപോകും. ഞാനും അതേ അവസ്ഥായിലൂടെ ഞ്ജീവിക്കുന്ന കൊണ്ടാവും
ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുകയാണ്... ഈ വരുന്ന 17 ന് വിവാഹം നടത്താനാണ് പദ്ധതി എന്നാണ് അറിഞ്ഞത്... ഞങ്ങൾ രണ്ടുപേരും കടുത്ത മാനസിക ബുദ്ധിമുട്ടിലാണ്... അവിടെ നടത്താനിരിക്കുന്ന വിവാഹം മാറിപോകാനും... എനിക്ക് എന്റെ പെണ്ണിനെ വിവാഹം കഴിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകാനും തിരുമേനി പ്രാർത്ഥിക്കണേ... 🙏🏻 ആഷ്‌ജിത്ത് - കാർത്തിക ശ്രീനിധി - ഉത്രാടം ഞങ്ങളെ ഒരുമിപ്പിക്കണേ🙏🏻 പൂജയിൽ ഉൾപെടുത്തണേ🙏🏻
ശരിയ്ക്കും അത്ഭുതം തോന്നുന്നുണ്ട് തിരുമനസ്സേ ..... ഞാൻ ഈ വിഡിയോയുടെ തുടക്കം കണ്ടപ്പൊഴേ എന്നെ Attract ചെയ്തത് 3 എന്ന സംഖ്യ ആണ് ഇത്ര കറക്ട് ആയി എങ്ങനെ ഇത് ശരിയാകുന്നു ? ഇതിന് മുൻപും തിരുമനസ്സ് ചെയ്ത വീഡിയും അതിൽ ഞാൻ സെലക്ട് ചെയ്ത ചിത്രവും അതിൽ പറഞ്ഞതും ഇതുപോലെ തന്നേ. തീർച്ചയായും ഇതുപോലുള്ള വീഡിയോകൾ ഇനിയും ഉൾപ്പെടുത്തണേ.
🙏🙏🙏നമസ്കാരം തിരുമേനി ഞാൻ 3 ആ ണ് തിരിഞ്ഞ് എടുത്തത് തിരുമേനി പറഞ്ഞത് ശരിയാണ് ജോലി ഉണ്ടെങ്കിലും എനിക്കു വേണ്ടി ഒന്നും വാങ്ങാൻ സാധി ക്കാ റില്ല ലോൺ അടച്ചു കഴിയുബോൾ ഒന്നും ബാക്കി ഇല്ലാ മോൻ ട്രെയിനിങ് ഭംഗി യായി പൂർ ത്തി കരിക്കാൻ പ്രാർത്ഥിക്കണം ഉടനേ ജോലിക്കു കേറാൻ സാധി ക്കണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ആഷിക് മൂലം
നമസ്ക്കാരം തിരുമേനി🙏🏻🙏🏻 സന്തോഷ് -ചോതി, 6-3-1980,10:00 am സൗമ്യ -പുണർതം,4-9-1983, 2:00 am അമൃത -മൂലം,22-6-2005, 5:47 am അതുൽ -ഭരണി, 19-7-2006 7:55pm ഞങളുടെ കുടുംബത്തെ അങ്ങയുടെ പ്രാത്ഥനയിൽ ഉൾപെടുത്തണേ🙏🏻🙏🏻🙏🏻 Njan 3 ആണ് തിരഞ്ഞെടുത്തത്, തിരുമേനി paranjathu100% സത്യാണ് എന്റെ ജീവിതത്തിൽ
നമസ്കാരം തിരുമേനീ🙏 വലിയ വിഷമ ഘട്ടത്തിലുടെ കടന്നുപോകുന്നു. ഹൃദയം ഒരു പാട് വേദനിക്കുന്നു സാബത്തിക പ്രശ്നങ്ങളും വല്ലാതെ ഞെരുക്കുന്നു. വ്യക്തികളിൽ നിന്നുള്ള വേദന അതും വല്ലാതെ അലട്ടുന്നു. എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കൂ. ഞാനൊരു ക്രിസ്ത്യൻ യുവതിയാണ്. പക്ഷേ എനിയ്ക്ക് തിരുമേനിയിൽ വലിയ വിശ്വാസമാണ്. ഒറ്റ വീഡിയോ പോലും ഞാൻ മുടക്കാറില്ല. ഏറെക്കുറെ കാര്യങ്ങളെല്ലാം തീരുമേനി പറഞ്ഞതുപോലെ തന്നെയാണ് നടന്നിട്ടുള്ളത്. നിത്യപൂജയിലും തിരുമേനി ചെയ്യുന്ന മറ്റെല്ലാ പൂജകളിലും എൻ്റെ സങ്കടങ്ങൾ കൂടി ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏🙏🙏 പ്രിൻസി തിരുവാതിര 6/8/1983 8:15 pm
ഹായ്.. തിരുമേനി... ഉദീഷ്.. പൂരാടം... ഞാൻ 5 സെലക്ട് ചെയ്തത്... എന്റെ സാമ്പത്തിക ബാധ്യത തീരുവാനും.. എനിക്ക് ഒരു വീട് വെക്കുവാനും.. എന്റെ സ്ഥലം നല്ല വിലയിൽ വിൽക്കുവാനും.. ഈ മൂന്നു കാര്യങ്ങൾ സാധിച്ചു കിട്ടുവാൻ എനിക്ക് വേണ്ടി.. പ്രാർത്ഥിക്കണം.. പൂജയിൽ ഉൾപെടുത്താനും... എന്റെ യും എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തുക 🌹🙏🙏🙏
തിരുമേനി നമസ്കാരം.7 ആണ് ഞാൻ തെരെഞ്ഞെടുത്തത്.. ശത്രു ദോഷം പറഞ്ഞത് സത്യം ആണ്. എല്ലാം ശരിയായി കിട്ടാൻ പ്രാർത്ഥിക്കണം.. സിനിമയിൽ ഒരു നടൻ ആകുക വലിയ മോഹം ആണ്.. പ്രവാസി ആണ് ഞാൻ.. വൈഫിനു പൂർണ്ണ രോഗ ശാന്തി കിട്ടണം.. ഒപ്പം മൂത്ത മോൻ ഓട്ടീസം ചൈൽഡ് ആണ്.. മോനു രോഗ ശാന്തി കിട്ടണം.. അനിൽ കുമാർ ഉത്രാടം, പദ്മജ അവിട്ടം, ആകാശ് ശങ്കർ ഭരണി, ആദി ശേഷ് മകയിരം 🙏
Najeena ആയില്യം Nousherkhan രേവതി മനപ്രയാസം മാറുവാനും കടങ്ങളും ബുദ്ധിമുട്ടുകളും എത്രയും പെട്ടന്ന് മാറുവാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുവാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി 🙏🙏 ഓമന - മകീര്യം എപ്പോഴും അസുഖമാണ്. മാറാൻ പ്രാർത്ഥിക്കുമോ തിരുമേനി. വിജീഷ് കുമാർ - ആയില്യം, സൗമ്യ - ചിത്തിര ( സന്താന ഭാഗ്യം കല്യാണം കഴിഞ്ഞു 7 വർഷം കഴിഞ്ഞു. ഇതു വരെ കുട്ടികളായില്ല വളരെ വിഷമത്തിലാണ്.) സിനേഷ് - അനിഴം, സഞ്ജുല - തൃക്കേട്ട ( നല്ല ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനും ) രാഘവൻ - ഉത്രാടം പ്രാർത്ഥനയിൽ ഉൾപെടുത്തുമോ തിരുമേനി 🙏🙏🙏
തിരുമേനി അഞ്ചാണ് തിരഞ്ഞെടുത്തത് പറഞ്ഞതൊക്കെ ശരിയാണ് ഞാനെന്ന ജീവിതത്തിന് ഒരു വഴി കാണാതെ😢 സഹായിച്ച സഹായിച്ച എല്ലാം നഷ്ടപ്പെട്ടു ഇപ്പോൾ അവരിൽ നിന്നും തിരിഞ്ഞു നോക്കാറില്ല
0:06 0:06 ഞാൻ തെരഞ്ഞെടുത്ത നമ്പർ 3 ആണ്. എൻറെ അനുഭവത്തിൽ വളരെ ശരിയാണ്. ഇത്ര കൃത്യമായി എങ്ങനെ പറയാൻ കഴിഞ്ഞു എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്.
5 ആണ് തിരുമേനി 🙏🏻🙏🏻🙏🏻 പറഞ്ഞത് എല്ലാം ശെരി ആണ്... സാഹചര്യം കൊണ്ട് ചെയ്തത... പക്ഷെ കടങ്ങളിൽ മുങ്ങി കിടക്കുന്നു... കര കയറാൻ പറ്റുന്നില്ല...😢😢
നമസ്കാരം തിരുമേനി 🙏🙏🙏🙏. സത്യം ഈ പറഞ്ഞതാണ് സത്യം. നമുക്ക് എന്ന് നല്ലൊരു സമയം വരും. ഒട്ടുമിക്ക ആളുകളും ചിന്ദിക്കുന്ന കാര്യം അതാണ് തിരുമേനി. ഞാൻ സാദാ ചിന്ദിക്കുന്ന കാര്യം അതുമാത്രം ആണ് തിരുമേനി. ന്റെ മോന്റെ ദേഷ്യവും എന്റെ മോൾക്ക് പഠിക്കാൻ ഉള്ള അലസതയും മാറിക്കിട്ടനെ. 🙏🙏🙏🙏🙏.ഒരമ്മയുടെ വലിയ ഒരാഗ്രഹം തന്നെ ആണ്. ദുഖവും 🙏🙏🙏.
ആനന്ദ് -പൂരം.
നന്ദന -അവിട്ടം. 🙏🙏🙏🙏. തിരുമേനി പ്രാർത്ഥിക്കണേ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏🙏🙏.
നമസ്കാരം തിരുമേനി നമ്പർ 7 ആണ് ഞാൻ എടുത്തത് പറഞ്ഞ കാര്യങ്ങൾ വളരെ ശരി ആണ്. ഓം നമശിവായ❤❤❤
നമസ്കാരം തിരുമേനി 🙏🙏
5.. സത്യം.. പറഞ്ഞ അത്രേം 100%... ഓം നമഃ ശിവായ 🙏🙏🙏
സന്തോഷം തിരുമേനി ഇന്നലെത്തെ വീഡിയോ ഒറ്റ ദിവസം കൊണ്ട് രണ്ടര ലക്ഷം പേര് കണ്ടല്ലോ.. നല്ല അർത്ഥത്തിൽ തന്നെ നമുക്ക് ഫലിച്ചാലും ഇല്ലേലും തിരുമേനിക് ഒരു ഉപകാരം ആവുമല്ലോ പ്രതിഫലം വാങ്ങാതെ പൂജ യിൽ ചേർത്തതിന് ദൈവം കണ്ടതായി കണക്കാക്കി ❤❤🎉🎉🎉🙏🙏🙏
പ്രാർത്ഥനയിൽ ചേർക്കണം തിരുമേനി,7ആണ് എടുത്തത്..
Namaskaram. Thirumani. Enta. Makanu. Vegam. Kutty. Undavan. Vendi. Dayavai. Avara. Kudy. Pujail. Ulpaduthy. Prathikana. Krishnadas. Atham. Hitha. Puram. Dayavai. Ulpaduthana. Please.
7ആണ് ഞാൻ തിരഞ്ഞെടുത്തത്
ഞാൻ അഞ്ചാണ് എടുത്തത്.ഒരുപാട് ധന നഷ്ടം വന്നിട്ടുണ്ട്. പറഞ്ഞതെല്ലാം 100% കറക്റ്റ് 👍👍
നമസ്തേ തിരുമേനി 🙏അങ്ങ് പറഞ്ഞത് 100%ശരി ആണ്.. ഞാൻ 3ആണ് തിരഞ്ഞെടുത്തത്.. എന്റെ ജീവിതം ഇപ്പോൾ വലിയ ഒരു പ്രയാസത്തിൽ ആണ്.. ഒന്നും നോക്കാതെ എല്ലാരേയും സഹായിച്ചു.. പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം ഞാൻ ഇപ്പോളും ജീവിച്ചു മുന്നോട്ട് പോകുന്നു 🙏
അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ
രമ്യ.. ഉത്രം..12.04.1987.. മീനം 29 മറുപടി തരണേ 🙏
നമസ്കാരം തിരുമേനി ❤❤ അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ എന്നിവ നീങ്ങി ഭാഗ്യം ഉണ്ടാകാനും തടസ്സങ്ങൾ മാറാനും പ്രാർത്ഥിക്കണേ 🙏 ശില്പ പൂയം 🙏
7 തിരുമേനി പറഞ്ഞത് ശരി തന്നെ..നന്ദി ,നമസ്കാരം തിരുമേനി.
7 സത്യം ശരിയാണ് ശത്രുക്കളും ഉണ്ട് ശരിയാണ്❤❤
നമസ്കാരം തിരുമേനി 🙏🏼 3 ആണ് select ചെയ്തത്. അങ്ങ് പറഞ്ഞത് 100% ശരിയാണ്.
നമസ്കാരം തിരുമേനി 🙏🏻, കടബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണമേ. രാവിലത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻
Asifkhan ഉത്രാടം തടസങ്ങൾ എല്ലാം എത്രയും പെട്ടന്ന് മാറുവാനും വിഷമങ്ങൾ എല്ലാം മാറി ജീവിതത്തിൽ സന്തോഷവും വിദ്യാ തടസം മാറി കിട്ടുവാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
3 വളരെ ശരിയാണ് തിരുമേനി പറഞ്ഞത് 💯 correct
3 choose cheythathu correct ആണ് thirumeni👌👍🙏🙏
ഞാൻ തിരഞ്ഞെടുത്തത് 3 ആണ്. സത്യം ആണ് കാര്യങ്ങൾ. ലക്ഷങ്ങൾ വരുമാനം ഉള്ള എനിക്ക് പേഴ്സണൽ സമ്പാദ്യം ഒന്നും ഇല്ല. ഇനി കാര്യങ്ങൾ മാറി മറിയും അല്ലെങ്കിൽ മറിക്കും. 🙏
നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ 7ആണ് തിരഞ്ഞെടുത്തത് സത്യം ഞാൻ ശത്രു ദോഷം കൊണ്ട് വളയുകയാണ് ശ്രീലത ഉത്രാടം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🌹🌹🌹♥️♥️♥️♥️♥️♥️♥️
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
ഈശ്വരാധീനം എപ്പോഴും ഉണ്ടാകണമേ ഭഗവാനെ 🙏🙏🙏
നമസ്ക്കാരം തിരുമേനി അഞ്ചാണ് ഞാൻ എടുത്തത് പറഞ്ഞത് മുഴുവനും 100 ശതമാനം ശരിയാണ് ജീവിക്കാൻ മറന്ന സ്ത്രീ😭😭🙏🙏🙏🙏🙏🙏❤️
തിരുമേനി 🙏🏻
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടു പോവാനുള്ള കരുത്തു കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻
തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞാൻ അപേക്ഷിക്കുകയാണ് ജയരാജ് കാർത്തിക സാലി അവിട്ടം ഞങ്ങളുടെ ശത്രു ദോഷം മാറി ഈശ്വര അനുഗ്രഹം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം ❤️ ഞങ്ങടെ തടസ്സങ്ങളെല്ലാം മാറി വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണം
ഞാൻ 5 ആണ് തിരഞ്ഞെടുത്തത് 100% ശരിയാണ് തിരുമേനി🙏
വിദ്യ രോഹിണി
തിരുമേനി പറഞ്ഞത് 100%സത്യമാണ് ഒന്നും ചിന്തിക്കാതെ എടുത്തു ചാടി ചെയ്‌ത കാര്യങ്ങൾ ധന നഷ്ട്ടം തന്നെ ഉണ്ടാക്കി ഇനി മനസ്സിനെ ഒന്ന് പറഞ്ഞു നിർത്തണം 🙏🙏🙏
🙏🏽തിരുമേനി, ഞാൻ 7 തിരഞ്ഞെടുത്തു, അങ്ങ് പറഞ്ഞപോലെ എന്റെ മനസ്സിനെ എങ്ങനെ ഞാൻ നിയന്ത്രണത്തിൽ വരുത്തൻകഴിയും, അങ്ങയിൽ നിന്നും ഇതിനൊരു solution പ്രതീക്ഷിക്കുന്നു 🥰
ഞാൻ 5 ആണ് എടുത്തത് തിരുമേനി പറഞ്ഞതു ശെരിയാണ് എടുത്തു ചാട്ടം എനിക്കു നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളും
Namaskaram thirumeni 🙏🏻🙏🏻പറഞ്ഞത് വളെരെ ശരി ആണ് പ്രാർത്ഥിക്കണേ തിരുമേനി ഗീത പുണർതം 🙏🏻🙏🏻
തിരുമേനി ഞങ്ങൾ വാങ്ങിയ സ്ഥലങ്ങൾ ഒന്നും വിറ്റ് പോകുന്നി
ല്ല എല്ലാം സ്ഥലങ്ങൾ വിൽക്കുവാനും ആയൂർ ആരോഗ്യത്തിനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തൊടുകുറി...7.. ഒരു സത്യം നിരാശ ഇല്ല.. ആശ ഉണ്ടെങ്കിലല്ലേ.. നിരാശ ഉള്ളു.. തിരുമേനി.. പിന്നെ.. ശത്രുക്കൾ ഉറപ്പ്...🙏🙏🙏🙏... ഇതുപോലെ ജീവിച്ചു പോണമെന്നേ ഉള്ളു.. ആർക്കും ഒരു ശല്യമാകാതെ... അതിനു പ്രാർത്ഥന ഭഗവാന്റെ അനുഗ്രഹം.. 🙏🙏🙏❤️❤️❤️❤️
നമസ്കാരം.🙏🙏🙏ഞൻ..5..ആണ് മനസ്സിൽ വിചാരിച്ചത്. പറഞ്ഞതെല്ലാം സത്യമാണ്.ഭവിചിന്തയില്ലാതെ നഷ്ടപ്പെടുത്തിയത് ലക്ഷങ്ങളുടെ മുതലാണ്.ഏതാണ്ട്50ലക്ഷത്തിനുമേൽ. ഇന്ന് എല്ലാമോർത്തു നിരാശയോടെ ജീവിക്കുന്നു.
നമസ്ക്കാരം തിരുമേനി എൻ്റെ സ്ഥലം കച്ചവടം നടക്കുവാൻ പ്രാർത്ഥിക്കണമേ കാര്യംശരിയായി വരുമ്പോ ഴക്കും തടസ്സം മാണ് ശ്യാം, ആയില്യാം, ഇന്ദുശ്യാം മകയിരം🙏🏼🙏🏻🌹🙏🏼 മകന് വേണ്ടി പ്രാർത്ഥിക്കണമേ അഭിജിത്ത് ശ്യാം ആയില്യാം ജോലിയിൽ മാറ്റാം കിട്ടുവാൻ പ്രാർത്ഥിക്കണമേ മനസമാധാനവും ആയൂർ ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമേ❤❤
നമസ്കാരം 🙏🌹പറഞ്ഞത് 100%ശരിയാ നമസ്കാരം 🌹🙏
തിരുമേനി, ആത്മധൈര്യം ഇല്ലായ്മ എൻ്റെ കാർന്നുതിന്നുന്ന "ഒരു കൂടപ്പിറപ്പ് "പോലെ പിൻ തുടരുന്നു. ശ്രമം പരാജയമാണ്.
ആ ത്മ ബലംനിലർത്താൻ സാധിക്കാത്ത ഈ അവസ്ഥയിൽ തിരുമേനിയുടെ "പൂജകളും പ്രാർത്ഥനകളും: " ഫലപ്രാപ്തി നൽകുമെന്ന് അനുഭവമുണ്ട്. അതിനാൽ ലീലാമണി - വിശാഖം, വനജ - വിശാഖം, ഇന നാളുകൾ ഉൾപ്പെടുത്തി, അനുയോജ്യമായ പൂജ കൾ ചെയ്യുമ്പോൾ ഇതിന് മാറ്റം വരുമെന്ന് ആത്മാത്ഥമായി വിശ്വസിക്കുന്നു. 'ഉൾപ്പെടുത്തണേ തിരുമേനീ.🙏🙏🙏🙏🌿🌿🌿🌿🌹🌹🌹🌹
തിരുമേനീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഞാൻ തിരഞ്ഞെടുത്ത നമ്പർ 7 ആണ് 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏 പ്രാർത്ഥനയിൽ ഉൾപെടുത്തണേ... 🙏ജോസ്ന ഭരണി, ബിബിൻ മൂലം, അയാൻ പൂരാടം, റയാൻ രോഹിണി 🙏🙏🙏
തിരുമേനി 3 ആണ് തിരഞ്ഞെടുത്തത്. 100% correct.🙏🙏🙏
ഞാൻ 3ആണ് തിരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞതുപോലെ തന്നെ. ഇന്നലെയും കൂടെ സംഭവിച്ചതേയുള്ളു. ഉള്ള പൈസയിൽ നിന്ന് ദാനം കൊടുത്തപ്പോൾ ബാക്കി വണ്ടിക്കൂലിക് പോലും തികയാതെ വന്നു. ആരുടെ സങ്കടം കണ്ടാലും എന്റെ ഹൃദയം അലിഞ്ഞുപോകും. ഞാനും അതേ അവസ്ഥായിലൂടെ ഞ്ജീവിക്കുന്ന കൊണ്ടാവും
ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുകയാണ്... ഈ വരുന്ന 17 ന് വിവാഹം നടത്താനാണ് പദ്ധതി എന്നാണ് അറിഞ്ഞത്... ഞങ്ങൾ രണ്ടുപേരും കടുത്ത മാനസിക ബുദ്ധിമുട്ടിലാണ്... അവിടെ നടത്താനിരിക്കുന്ന വിവാഹം മാറിപോകാനും... എനിക്ക് എന്റെ പെണ്ണിനെ വിവാഹം കഴിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകാനും തിരുമേനി പ്രാർത്ഥിക്കണേ... 🙏🏻
ആഷ്‌ജിത്ത് - കാർത്തിക
ശ്രീനിധി - ഉത്രാടം
ഞങ്ങളെ ഒരുമിപ്പിക്കണേ🙏🏻
പൂജയിൽ ഉൾപെടുത്തണേ🙏🏻
ഞാൻ 7 ആണ് തെരഞ്ഞെട്ടുത്തത് പറഞ്ഞത് 100 % ശരിയാണ്❤❤❤❤
നമസ്കാരം തിരുമേനി
🙏🏻🙏🏻🙏🏻🙏🏻
So grateful 🙏🏻🙏🏻🙏🏻
പ്രാർത്ഥിക്കണേ തിരുമേനി
Deepthi Thrikketta
ഓം നമഃ ശിവായ 🙏🙏🙏 7 ആണ് എടുത്തത് very currect 👍
5 . 3 രണ്ടും വളരെ ശെരിയാണ് തിരുമേനി
Njan 7 aanutto thirumeni thiranjeduthathutto 🙏🏻🙏🏻🙏🏻 💯 correct aanutto thirumeni 🙏🏻🙏🏻🙏🏻
ഭഗവാനെ 3 പറഞ്ഞത് എന്റെ കാര്യത്തിൽ സത്യം 🙏🏻
Namaskaram Thirumeni😊😊😊
Radhika = Chathayam
Angayude poojayil ulpeduthane Thirumeni🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി സുഷമ പൂരുരുട്ടാതി സുരേന്ദ്രൻ ഉത്രം കുടുംബത്തിൽ നല്ലരീതിയില് ധനവരവ് ഉണ്ടാകുന്നതിനായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
Namaskaram🙏🏼 തിരുമേനി ദേവപ്രിയ മൂലം, 2008 എക്സാം നടക്കുന്നു നന്നായിവരാൻ അനുഗ്രഹിക്കണേ 7 തിരുമേനി പറയുന്നത് എല്ലാം വലിയ ആത്മവിശ്വാസം നൽകുന്നതാണ് 🙏🏼
5 എന്റെ കാര്യത്തിൽ 90%ശരിയാണ്
ശരിയ്ക്കും അത്ഭുതം തോന്നുന്നുണ്ട് തിരുമനസ്സേ ..... ഞാൻ ഈ വിഡിയോയുടെ തുടക്കം കണ്ടപ്പൊഴേ എന്നെ Attract ചെയ്തത് 3 എന്ന സംഖ്യ ആണ് ഇത്ര കറക്ട് ആയി എങ്ങനെ ഇത് ശരിയാകുന്നു ? ഇതിന് മുൻപും തിരുമനസ്സ് ചെയ്ത വീഡിയും അതിൽ ഞാൻ സെലക്ട് ചെയ്ത ചിത്രവും അതിൽ പറഞ്ഞതും ഇതുപോലെ തന്നേ. തീർച്ചയായും ഇതുപോലുള്ള വീഡിയോകൾ ഇനിയും ഉൾപ്പെടുത്തണേ.
നമസ്ക്കാരം തിരുമേനി🙏
വേണുഗോപാൽ വി.വി ഉത്രാടം മിഥുനം 1972
സാമ്പത്തിക ബുദ്ധിമുട്ടാണ് പ്രാർത്ഥനയിൽ ഉൾപെടുത്തണമേ🙏🙏🙏
🙏🙏🙏നമസ്കാരം തിരുമേനി
ഞാൻ 3 ആ ണ് തിരിഞ്ഞ് എടുത്തത് തിരുമേനി പറഞ്ഞത് ശരിയാണ് ജോലി ഉണ്ടെങ്കിലും
എനിക്കു വേണ്ടി ഒന്നും വാങ്ങാൻ സാധി ക്കാ റില്ല ലോൺ അടച്ചു
കഴിയുബോൾ ഒന്നും ബാക്കി ഇല്ലാ
മോൻ ട്രെയിനിങ് ഭംഗി യായി പൂർ ത്തി കരിക്കാൻ പ്രാർത്ഥിക്കണം ഉടനേ ജോലിക്കു കേറാൻ സാധി ക്കണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ആഷിക് മൂലം
Namaskaram Thirumeni unnikrishnan thriketta 7
Thirumeni പറഞ്ഞത്.100% correct
5 കറക്റ്റ് 100% 🙏🏽🙏🏽🙏🏽🙏🏽
നമസ്ക്കാരം തിരുമേനി🙏
സന്താന ലബ്ധിക്കായി അങ്ങയുടെ പ്രാർഥനയിൽ ഉൾപ്പെടുത്തേണമേ
ദിവ്യ -17/08/1994
ഓം നമോ നാരായണായ 🙏
7 ശരിയാണ്.
Namakaram thirumeni 🙏
ഞാൻ number 7 aannu select ചെയ്തത്.തിരുമേനി പറഞ്ഞത് 💯 ശരിയാണ്.
Praarthikkanne തിരുമേനി.
Sanitha ചിത്തിര 13/11/1982
അഞ്ചു -ഉത്രം -പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻
നമസ്ക്കാരം തിരുമേനി🙏🏻🙏🏻
സന്തോഷ് -ചോതി, 6-3-1980,10:00 am
സൗമ്യ -പുണർതം,4-9-1983,
2:00 am
അമൃത -മൂലം,22-6-2005,
5:47 am
അതുൽ -ഭരണി, 19-7-2006
7:55pm
ഞങളുടെ കുടുംബത്തെ അങ്ങയുടെ പ്രാത്ഥനയിൽ ഉൾപെടുത്തണേ🙏🏻🙏🏻🙏🏻
Njan 3 ആണ് തിരഞ്ഞെടുത്തത്, തിരുമേനി paranjathu100% സത്യാണ് എന്റെ ജീവിതത്തിൽ
നമസ്കാരം തിരുമേനീ🙏
വലിയ വിഷമ ഘട്ടത്തിലുടെ കടന്നുപോകുന്നു. ഹൃദയം ഒരു പാട് വേദനിക്കുന്നു സാബത്തിക പ്രശ്നങ്ങളും വല്ലാതെ ഞെരുക്കുന്നു. വ്യക്തികളിൽ നിന്നുള്ള വേദന അതും വല്ലാതെ അലട്ടുന്നു.
എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കൂ. ഞാനൊരു ക്രിസ്ത്യൻ യുവതിയാണ്. പക്ഷേ എനിയ്ക്ക് തിരുമേനിയിൽ വലിയ വിശ്വാസമാണ്. ഒറ്റ വീഡിയോ പോലും ഞാൻ മുടക്കാറില്ല. ഏറെക്കുറെ കാര്യങ്ങളെല്ലാം തീരുമേനി പറഞ്ഞതുപോലെ തന്നെയാണ് നടന്നിട്ടുള്ളത്.
നിത്യപൂജയിലും തിരുമേനി ചെയ്യുന്ന മറ്റെല്ലാ പൂജകളിലും എൻ്റെ സങ്കടങ്ങൾ കൂടി ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏🙏🙏
പ്രിൻസി
തിരുവാതിര
6/8/1983
8:15 pm
3 വളരെ correct ആണ് 🙏🙏🙏
നമസ്കാരം തിരുമേനി 🙏ഞങ്ങളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ ഗോപിക ഉത്രട്ടാതി അതുൽ മൂലം 🙏🙏🙏ഒരുപാട് തടസങ്ങൾ ഉണ്ട് 🥲പൂജയിൽ ഉൾപ്പെടുത്തണമേ 🙏🙏🙏
കോടി കോടി പ്രണാമം തിരുമേനീ, നം.3 100% സത്യം
നമസ്കാരം തിരുമേനി
മുരളിധരൻ ഉത്രട്ടാതി
പ്രിയ പൂരാടം സാമ്പത്തികം
ആദിത് അവിട്ടം വിദ്യാഭ്യാസം
റിദി അത്തം വിദ്യാഭ്യാസം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ നമ്പർ 5 ആണ് തിരഞ്ഞു എടുത്തത് . വളരെ കറക്റ്റ് ആണ്.
അതേ തിരുമേനി... എടുത്തുചാട്ടം... നഷ്ടങ്ങൾ മാത്രം..❤❤❤❤
Tirumeni njan no 5 aannu select ചെയ്തത് correct 💯
ഹായ്.. തിരുമേനി... ഉദീഷ്.. പൂരാടം... ഞാൻ 5 സെലക്ട് ചെയ്തത്... എന്റെ സാമ്പത്തിക ബാധ്യത തീരുവാനും.. എനിക്ക് ഒരു വീട് വെക്കുവാനും.. എന്റെ സ്ഥലം നല്ല വിലയിൽ വിൽക്കുവാനും.. ഈ മൂന്നു കാര്യങ്ങൾ സാധിച്ചു കിട്ടുവാൻ എനിക്ക് വേണ്ടി.. പ്രാർത്ഥിക്കണം.. പൂജയിൽ ഉൾപെടുത്താനും... എന്റെ യും എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തുക 🌹🙏🙏🙏
പൂജയിൽ ഉൾപെടുത്തണേ 🙏
ശത്രുദോഷവും ശത്രുബന്ധനവും മാറാൻ പ്രാർത്ഥിക്കണേ
അനീഷ് ഉത്രട്ടാതി
ജിൽന ഭരണി
പാർത്ഥ സാരഥി അവിട്ടം
പ്രാർത്ഥന മൂലം
തിരുമേനി ദയവായി പ്രാർത്ഥനയിൽ ഉൾപെടുത്തണേ. ഹരികൃഷ്ണൻ - ഉത്രുട്ടാതി ധന്യ - അശ്വതി ( ജോലി കിട്ടാൻ, സാമ്പത്തിക പ്രയാസങ്ങൾ മാറാൻ ) 🙏🙏🙏🙏🙏🙏
തിരുമേനി നമസ്കാരം.7 ആണ് ഞാൻ തെരെഞ്ഞെടുത്തത്.. ശത്രു ദോഷം പറഞ്ഞത് സത്യം ആണ്. എല്ലാം ശരിയായി കിട്ടാൻ പ്രാർത്ഥിക്കണം.. സിനിമയിൽ ഒരു നടൻ ആകുക വലിയ മോഹം ആണ്.. പ്രവാസി ആണ് ഞാൻ.. വൈഫിനു പൂർണ്ണ രോഗ ശാന്തി കിട്ടണം.. ഒപ്പം മൂത്ത മോൻ ഓട്ടീസം ചൈൽഡ് ആണ്.. മോനു രോഗ ശാന്തി കിട്ടണം.. അനിൽ കുമാർ ഉത്രാടം, പദ്മജ അവിട്ടം, ആകാശ് ശങ്കർ ഭരണി, ആദി ശേഷ് മകയിരം 🙏
ഞാൻ 7 സെലക്ട് ചെയ്തു. 100% ശരി. എത്ര പ്രശംസിച്ച്ചാലും മതിയാവില്ല. അജിനാസ് (തിരുവോണം ) പ്രാർത്ഥനസയിലും പൂജയിലും ഉൾപ്പെടുത്തുമെന്ന വിശ്വാസത്തോടെ...... 👍👍👍👍👍👍👍👍നമസ്കാരം
തിരുമേനി 100% സത്യമാണ് പറയുന്നത്. No:3
നമസ്കാരം തിരുമേനി 🙏
3 ആണ് തിരഞ്ഞെടുത്തത്.
നമസ്‌കാരം തിരുമേനി ❤❤
റെജി ഭരണി
ജയറെജി ചിത്തിര
പൃഥ്വിരാജ് അശ്വതി
ദേവനാരായണൻ മൂലം
വളരെ ശെരി അണ് തിരുമേനി 5 തിരഞ്ഞ് എടുത്ത്
Namaskaram Thirumeni 🙏🏻
Vaisakh, Thrikketta (vivaha thadsam Maran)
Sheela, Punartham (kadam theeran)
Vijayakumar, Rohini ((Arogyam)
🙏🏻🙏🏻🙏🏻
Najeena ആയില്യം
Nousherkhan രേവതി മനപ്രയാസം മാറുവാനും കടങ്ങളും ബുദ്ധിമുട്ടുകളും എത്രയും പെട്ടന്ന് മാറുവാനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുവാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
Namaskaram thirumeni, I selected 3 which is exactly matching.❤❤❤
5ആണ് തിരഞ്ഞെടുത്തത്. അക്ഷരം പ്രതി ശരി ആണ്.
ഞാൻ 3ആണ് തിരഞ്ഞെടുത്തത്. തിരുമേനി പറഞ്ഞത് കിറു കൃത്യം. അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണേ. രവീന്ദ്രൻ. പി. കെ. അത്തം. വൃശ്ചികം.11-12-1952. പ്രണാമം 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏
ഓമന - മകീര്യം എപ്പോഴും അസുഖമാണ്. മാറാൻ പ്രാർത്ഥിക്കുമോ തിരുമേനി.
വിജീഷ് കുമാർ - ആയില്യം, സൗമ്യ - ചിത്തിര ( സന്താന ഭാഗ്യം കല്യാണം കഴിഞ്ഞു 7 വർഷം കഴിഞ്ഞു. ഇതു വരെ കുട്ടികളായില്ല വളരെ വിഷമത്തിലാണ്.)
സിനേഷ് - അനിഴം, സഞ്ജുല - തൃക്കേട്ട ( നല്ല ആരോഗ്യമുള്ള കുഞ്ഞു ജനിക്കാനും )
രാഘവൻ - ഉത്രാടം
പ്രാർത്ഥനയിൽ ഉൾപെടുത്തുമോ തിരുമേനി 🙏🙏🙏
Thank you theerumeni. Paranjsthu valare sariyanu. Njan ee yugathil janikenda aalalla annum anik palapozhum thonniyittundu. Athra vendennu vachalum aalukal pinneyum help chodich varikayanu. Divanugraham kondu mathramanu epol munnottu pokunnathu. So Thank you universe
Suja- chithira, Nandanan- triketta, Anupama- Punartham
നമസ്കാരം. തിരുമേനി
ഞാൻ 7 ആണ് എടുത്തത്🙏🍀🌿
Arunima- Anizham, Izahaak- Chathayam, Tintu- Chathayam
N0.3 വളരെ ശരിയാണ് 🙏.
Thirumeni njan 7 anu eduthath valare shariyanu nandi namskkaram ❤
Thirumeni 🙏🙏 sangeetha .Rohini. Aparna . Avittam. Abhin . Uthram . Anuraj Rohini. Poojail ulpeduthane thirumeni🙏🙏🙏
Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹 poojayil ormikkane തിരുമേനി 🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി. പാർഥിവൻ..-അനിഴം. അവനുവേണ്ടി പ്രാർത്ഥിക്കണം. അറിയാതെ ഒരു കേസിൽ പെട്ടിരിക്കയാണ്. അതിൽ നിന്നും രക്ഷപെടാൻ വേണ്ടി prarthikanm🙏🙏🙏😭😭
തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണേ
ഹരികുമാർ ഉത്രം
ശ്രീകല വിശാഖം
ഹരികുമാർ ഉത്രം
ഹരീഷ് തൃക്കേട്ട,,🙏
Namaskaram thirumeni joliku Ulla thadasam maran poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏
Namaskaram thirumeni 🙏. Vasthu vilpana nadannu kittan prarthanayil ulpeduthane thirumeni 🙏.
Jithesh uthruttathi, Priya uthram
സത്യം..5
7 aanu Thirumeni ....ellam shariyanu ....prarthikanam Thirumeni
Sumesh karthika
Jisha Avittam
Aadhya karthika
Ameya Moolam
👌 sathyam Thirumeni No,3 super
Thirumeni oru valiya vishamam thirumeni yodu parayanundu. Athu seryayi varuvan thirumeni yude prarthana yil ulpeduthanam. Getha kaarthika🙏🙏🙏
നമസ്കാരം തിരുമേനി വർഷ തിരുവാതിര പരീക്ഷയാണ് പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻