Pension - Commutation of Pension - Pension Video 8 - KSR Part III
Вставка
- Опубліковано 7 вер 2024
- In this video it is well explained how the commutation amount is worked out depending upon the qualifying service and age on retirement. It is helpful for State Govt employees for office work as well as Account Test
പുസ്തകപരിചയം ഉണ്ടാവാൻ ഇതു പോലുള്ള ക്ലാസുകൾ വേണം. Thank yu sir
🙏🙏🙏
Good morning sir.
You had taken classes in IMG TVM some years ago.
Very good classes sir.
Praying to God for your good health.... 🙏🙏
Thank you for kind words. Best wishes for a bright career 🙏
Sir......my sincere thanks to you... U r classes helped me a lot.....today's exam was easy..
I feel immense satisfaction hearing your inspiring words.May God bless you.
Sir, recently found your channel, and was regretting why I've not seen your video before. Highly blessed with this wonderful content of yours. Thank-you sir
I am very much grateful to you for the realistic most sincere comments. Wish you a very successful career.
@@rulesaregods-thestaffclassroom. One employee retired on 31/10/2019 .Which is the DA % rate for DCRG calculation.
@@RadhaKrishna-cj1cz no DÀ
@@rulesaregods-thestaffclassroom Thanks Sir for fast reply
i also...
Very good class. Clear sir. Thank u so much 🙏🙏
🙏🙏🙏
Thank you so much sir
Good work Sir
Thank you so much
Thank you. Best wishes 🙏🙏🙏
Thank you sir for your class 🙂
🙏🙏🙏
വളരെ നല്ല രീതീ യിൽ പറഞ്ഞു തന്നു 🙏🏻🙏🏻🙏🏻
🙏🙏🙏
Thanku sir
Valuable and very good class
🙏🙏🙏
very good sir
Thank you sir
Best wishes for a bright career
Sir good class.
I have a doubt.
If a pensioner is granted with x basic pension. Then he commuted and pension become y.
If he dies after one year do they recover balnce amount from family pension (reduce from 30%)
Very helpful 🙏🏼
🙏🙏🙏
Verygood class sir
Thank you very much
🙏🙏🙏
Very useful class. Thanks you sir
🙏🙏🙏🙏
വളരെ നല്ല ക്ലാസ്സ് ,നന്ദി
As per the 11 th pay revision how is calculation of annual emoluments..
What do you mean by annual emoluments!
വളരെ നല്ല ക്ലാസ്
🙏🙏🙏
Stagnation increment. ഒരെണ്ണം വാങ്ങി ഇത് പെൻഷന് പരിഗണിക്കുമോ
Good narration. May I ask you a doubt in Part III KSR. Is there any express rule for recovery of liability from Gratuity except Note 2 appended to explanation to Rule 3. Rule 3 does not apply to Gratuity. Can a note be invoked to recover from gratuity in the absence of express rule. note 2 is traveling beyond the Rule as rule 3 does not deal with Gratuity. I always feel there is no Rule to effect recovery from DCRG. Am I correct sir.
Please inform Form of Medical certificate submission of pension proposal after one year
Good class sir
🙏🙏🙏
Good class 🙏
🙏🙏🙏
Thank you for your reply 🙏
Qn5..about rounding? 40%of 10976x11.10x12 ,ഇതല്ലേ റൗണ്ട് ചെയ്യേണ്ടത്?
🙏
Thank you so much
എന്നാല്, 12 വർഷം കൊണ്ട് തിരികെ പിടിക്കേണ്ട തുകയുടെ പ്രതിമാസ തുക എങ്ങനെ ആണ് കണക്ക് കൂട്ടുന്നത്? നാം commute ചെയ്ത് വാങ്ങിയ തുകയെ 12 കൊണ്ട് ഹരിച്ച്, വീണ്ടും 12 കൊണ്ട് ഹരിച്ച്..അതായത് മൊത്തം 144 കൊണ്ട് ഹരിച്ച് ആണോ പ്രതിമാസ തിരിച്ചടവ് തുക കണക്ക് കൂട്ടുന്നത്? അതോ വാങ്ങിയ തുകയിൽ കൂടുതൽ തുക തിരികെ പിടിക്കുന്നുണ്ടോ? 🤔😱
സർ, ഒരു വർഷം കഴിഞ്ഞതിനു ശേഷം commute ചെയ്യുന്നതിനു വേണ്ടി മിട്ടയർ ചെയ്ത സ്ഥാപനത്തിലെ മേധാവി മുഖേനയാണോ അപേക്ഷിക്കേണ്ടത് ? മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്നല്ലേ പറഞ്ഞത് അതിറെക്കുറിച്ച് വ്യക്തമായി പറഞ്ഞു തന്നാൽ വളരെ ഉപകാരമായി രുന്നു.
Sir retair Avan 6 years bakiyullappol employer maranapetal familyk commutation arhathayille
പെൻഷൻ കമ്മ്യൂട്ടേഷൻ ചെയ്യുമ്പോൾ കിട്ടുന്ന തുകയുടെ
പരിധി ഉണ്ടോ
Compensation pension വാങ്ങിയിരുന്ന പെൻഷനർ മരിച്ചാൽ കുടുംബത്തിന് Family Pension കട്ടുമൊ?
സർ, ഞാൻ 31/05/ 2020 ൽ സർവ്വീസിൽ നിന്നും വിരമിച്ചു. അന്ന് ഡിഎ 20 ശതമാനമായിരുന്നു. അതുപോലെ പേ റിവിഷനും നടന്നിട്ടില്ല. പഴയ റേറ്റിലും, ശബളത്തിലു DCRG കണക്കാക്കി വാങ്ങിച്ചു. റിവിഷൻ ആയ സ്ഥിതിക്ക് ലാസ്റ്റ് pay കണക്കാക്കി DCRG ക്ക അർഹതയില്ലേ? അതുപോലെ കമ്മ്യൂട്ടഡ് വാല്യു ഓഫ് പെൻഷൻ മിനിമം പെൻഷനായ 8500 രൂപയുടെ 40 ശതമാനമാണ്. റിവിഷൻ ആയ സ്ഥിതിക്ക് അതിനും അർഹതയില്ലേ. സർവ്വീസിൽ ഉണ്ടായിരുന്നപോൾ നടക്കേണ്ട റിവിഷനാണ്, അത് വൈകി നടന്നതുകൊണ്ടല്ലേ എനിക്ക് DCRG യിലോക്കെ പഴയ ശബളത്തിൽ കണക്കാക്കേണ്ടി വന്നത്. Pl give reply.
You will get all the pensionàry benefits in the revised scale
1/7/2019 ന് ശേഷം വിരമിച്ച ജീവനക്കാരുടെ കാര്യത്തിൽ പുതിയ ശമ്പള പരിഷ്കരണ പ്രകാരം DCRG റിവൈസ് ചെയ്യുമ്പോൾ ലാസ്റ്റ് pay യുടെ കൂടെ എത്ര ശതമാനംDA ആണ് കൂട്ടുന്നത്. 7/2019 ൽ സൂപ്പർ ആനുവേഷൻ ബാധകമായി 3/2020 ൽ റിട്ടയർ ചെയ്യുന്ന അധ്യാപകരുടെ കാര്യത്തിൽ ആണ്
സർ ഒരു സംശയം
ഒരു മാസത്തിലെ 1 തിയതി birthday ആയി വരുന്ന ആൾ തലേ മാസം ലാസ്റ്റ് ഡേ വിരമിക്കുമല്ലോ അപ്പൊ next ബർത്ത് ഡേ എന്ന് പറയുന്നത് എതായിരിക്കും (eg 2021 ഏപ്രിൽ 1 നു 56 വയസാകുന്ന ആൾ 2021march 31 നു വിരമിക്കുമല്ലോ അതായത് 55 വയസിൽ അപ്പൊ next birthday എന്ന് പറയുന്നത് 2021 ഏപ്രിൽ 1 അല്ലെ അതായത് 56 വയസ് അതോ 57 വയസൊ
It makes no difference
Sir
January 2021 exam date vanno
July 2021 exam notification has come. Last date Aug 4th. If you have whatsapp I will send the notification. Please apply before it is late.
What about January exam date?
sir മിനിമം പെൻഷന് അർഹതയുള്ള ജീവനക്കാരന് അതിൻ്റെ 40% കമ്മ്യുട്ട് ചെയ്യാമോ?
Pension can be commuted
Sir...Part Time ജീവനക്കാർക്ക് Pension Commutation ന് അർഹതയുണ്ടോ..
Service related ആയി ഒരു doubt ചോദിക്കാൻ ആയിരുന്നു.. സാറിന്റെ contact No ഒന്ന് തരാമോ?
It is given at the end of the video. 9895100548
റിട്ടയർ ചെയ്ത് 12വർഷത്തിന് ശേഷം എനിക്ക് 57%മാത്രമേ കമ്മ്യൂറ്റേഷൻ പുനസ്ഥാപിച്ചു തന്നിട്ടുള്ളൂ. അത് എന്ത് കൊണ്ടാണ്. മുഴുവനും പുനസ്ഥാപിച്ചു തരേണ്ടതല്ലേ
ഓഫീസ് അറ്റന്റെർ തസ്തികയിൽ പ്രോബേഷൻ പുർത്തിയാക്കി ഡിപ്പാർട്മെന്റ് മാറി വേറെ ഒരു ഡിപ്പാർമെന്റിലേക്ക് വാച്ച്മാൻ ആയി.(.ടി ഡിപ്പാർമെന്റിലെ ജൂനിയർ ആയി )ജോയിൻ ചെയ്തു.. ഈ ആൾക്ക് വീണ്ടും പ്രോബേഷൻ പൂർ ത്തികരിക്കണോ.....
Njangal nps aanu
This is primarily for account test.separate video will be given later for nps
Sir , exam മലയാളത്തിലാണോ ഇംഗ്ലീഷിലാണോ..?
സർ, പെൻഷന് അപേക്ഷിചപ്പോൾ commute ചെയ്തില്ല. പെൻഷൻ കിട്ടിയതിനു ശേഷം ഒരു വർഷത്തിനുള്ളിൽ വീണ്ടു o അപേക്ഷിക്കാമോ അതിന് എന്നാണ് ചെേയ്യണ്ടത് ?
It is explained in the videos
മുതിര്‍ന്ന പൌരന്മാരുടെ ദേശീയ ഹെല്പ് ലൈന്‍ - വിളിക്കൂ ടോള്‍ ഫ്രീ നമ്പര്‍ 14567 - National Helpline for Senior Citizens Elderline - 14567
Thank you sir
🙏🙏🙏
thank you sir
🙏🙏🙏