ത്വാഹാ പുണ്യമായ നാമം NEW MADHH SONG 2024 THWAHA PUNYAMAYA NAMAM SHUKOOR IRFANI | SHAHIN BABU

Поділитися
Вставка
  • Опубліковано 10 жов 2024
  • ത്വാഹാ പുണ്യമായ നാമം Latest Madh Song 2024
    Ahadinte Abhivandya Nabiyana tharam
    Lyrics :
    Shukoor Irfani Chembirika
    Vocal:
    Shukoor Irfani Chembirika
    Shahin Babu Tanur
    Produced by :
    Maryam Aliya Shakir
    Camera :
    Wahid Flash Media
    Rabeeh Venniyur
    Editing :
    Mufazil Panakkad
    Mixing :
    Fathah Adany
    Title :
    Muhammed Sinad K
    Design :
    Raoof Uluwar
    Lyrics on :
    ThirunabiMadh Lyrics App
    Special Thanks to :
    Sayyid Thwaha thangal pookkottur, Rahoof Azhari Akode, Nasif Calicut, Nizamuddin Perinthalmanna, Midhlaj Falily Thruvambady, Jaseem adany olavattur
    Lyrics :
    ത്വാഹാ പുണ്യമായ നാമം - പുണ്യമായ നാമം
    ത്വാഹാ അലിവിൻ പൂന്താനം - അലിവിൻ പൂന്താനം
    അഹദിന്റെ അഭിവന്ദ്യ നബിയാണാ താരം (2)
    അലിവിന്റെ അനുരൂപരറിവിന്റെ തീരം (2)
    (ത്വാഹാ പുണ്യമായ നാമം)
    കണ്ടാൽ മനമുള്ളിൽ പരിപൂർണ്ണ ചന്ദ്രൻ വരും (2)
    ചുണ്ടിൽ വിരിയുന്ന സ്മിതമുള്ളിൽ ചന്തം തരും (2)
    മണ്ണിൽ ഉഷസ്താര സൂര്യൻ തൻ പ്രഭ പാകിടും (2)
    വിണ്ണിൽ മാലാഖമാരൊന്നായ് സ്തുതി പാടിടും (2)
    കണ്ടാൽ മനമുള്ളിൽ പരിപൂർണ്ണ ചന്ദ്രൻ വരും (2)
    ചുണ്ടിൽ വിരിയുന്ന സ്മിതമുള്ളിൽ ചന്തം തരും (2)
    (ത്വാഹാ പുണ്യമായ നാമം)
    സ്നേഹം തുളുമ്പുന്ന മൊഴി നെഞ്ചിൽ തളിരായെങ്കിൽ (2)
    ദാഹം മറയുന്നാ വനിവന്നു മധു മോന്തുകിൽ (2)
    മോഹം നിറയുന്നാ മുഖമെന്റെ നയനങ്ങളിൽ (2)
    ഖേദമകലുന്നാ മദ്ഹുണ്ടേലധരങ്ങളിൽ (2)
    സ്നേഹം തുളുമ്പുന്ന മൊഴി നെഞ്ചിൽ തളിരായെങ്കിൽ (2)
    ദാഹം മറയുന്നാ വനിവന്നു മധു മോന്തുകിൽ (2)
    (ത്വാഹാ പുണ്യമായ നാമം)
    റൗള വനിവന്നു മിഴിയൂറുന്നിടം കാണണം (2)
    ഹൗളുള്‍ കൗസറിൻ രുചിയൂറും ജലം മോന്തണം (2)
    പുണ്യരവിടുത്തെ ശഫാഅത്തിൻ കരം പുൽകണം (2)
    ധന്യരിവരെങ്കിൽ മണിമുത്തേ കനിവേകണം (2)
    റൗള വനിവന്നു മിഴിയൂറുന്നിടം കാണണം (2)
    ഹൗളുള്‍ കൗസറിൻ രുചിയൂറും ജലം മോന്തണം (2)
    (ത്വാഹാ പുണ്യമായ നാമം)
    #madhsong #shukoorirfani #shahinbabu
    Shahin Babu Tanur New song 2024
    Shukoor Irfani New song 2024
  • Розваги

КОМЕНТАРІ • 120