മുഹമ്മദ് നബിയുടെ കാലത്ത് തന്നെ കേരളത്തില്‍ ഇസ്ലാമുണ്ട് | Manu S Pillai | NE Sudheer |

Поділитися
Вставка
  • Опубліковано 30 вер 2024
  • മുഹമ്മദ് നബിയുടെ കാലത്ത് തന്നെ കേരളത്തില്‍ ഇസ്ലാമുണ്ടെന്ന് പറയപ്പെടുന്നുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലൊരാള്‍ മുസ്ലിം ഉണ്ട്. കേരളത്തിലെ മാപ്പിള ചരിത്രത്തെക്കുറിച്ച്
    യുവചരിത്രകാരനും എഴുത്തുകാരനുമായ മനു എസ്.പിള്ളയുമായി എഴുത്തുകാരനും സാഹിത്യനിരൂപകനുമായ
    എന്‍.ഇ സുധീര്‍ സംസാരിക്കുന്നു.
    WATCH FULL INTERVIEW ‪@thecuedotin‬ : • വാരിയൻ കുന്നനെ വായിച്ച...
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 280

  • @seekzugzwangful
    @seekzugzwangful 3 роки тому +90

    അയാള് ഒരു പക്ഷവും പിടിക്കാതെ മൂന്ന് ലെവലിൽ കാര്യം discuss ചെയ്തിട്ടും.. കമൻറ് ചെയ്യുന്ന ചെട്ടൻമാർക്ക്‌ ഇഷ്ടപ്പെട്ടില്ല.. കാരണം രണ്ടാണ്. ഒന്ന് മുൻവിധി. രണ്ട് വിവരം ഇല്ലായ്മ.. ഒന്ന് കേട്ടിട്ട് എങ്കിലും കമൻറ് ഇട്ടാൽ പോരേ? പറ്റില്ല!! 🤦

    • @lakshmilachu2690
      @lakshmilachu2690 2 роки тому +3

      ഇയാൾ പറയുന്നതൊക്കെയ് വിശ്വസിക്കണം എന്നില്ലല്ലോ... ഇവിടെയ് ജീവിക്കാൻ... ജനിച്ചു മരിക്കും 🙄

    • @Thomas_shelby591
      @Thomas_shelby591 2 роки тому +1

      അയിന് ഇവൻ പറയുന്നതെല്ലാം സത്യം അല്ല അതോണ്ട്

  • @sarathkv5459
    @sarathkv5459 2 роки тому +56

    ആരെയും പ്രീതി പ്പെടുതേണ്ട ആവശ്യം എനിക്ക് ഇല്ല - മനു

  • @happysoul8147
    @happysoul8147 2 роки тому +20

    ടൈറ്റിൽ ശരിയല്ല.....നബിയുടെ കാലത്തു മുസ്ലിം ഉണ്ടെന്നല്ലല്ലോ പറഞ്ഞത്?.....ഒരു വിഭാഗം ആളുകളുടെ views കൂടുതൽ കിട്ടാനുള്ള അഭ്യാസം....മാപ്പിള വർഗീയ ലഹള വെളുപ്പിക്കൽ അതിന്റെ ഒന്നാം ഘട്ടമാണ്.

  • @apnajamesbond
    @apnajamesbond 2 роки тому +15

    Yes. That's the difference between kerala , tamilnadu and rest of India. We embraced Islam in a neutral circumstances where as entire north india took Islam through war and conquest and hence the commu al conflict.... But unfortunately politicians are playing a poker card to instigate the generations old conflict between communities in North india as communal exploitation .. people of Kerala shou not fall prey to such wrong narrative used to divide society..

  • @tattvamasi4266
    @tattvamasi4266 3 роки тому +72

    Manu is a historian.he is talking facts and with evidence 😊.ivde enthineya velupikkunnadh...vdeo kaanaadhe aano comment idunnadh

  • @MubashirMusthafa
    @MubashirMusthafa 2 роки тому +35

    ആളുകൾ യാത്ര ചെയ്തിരുന്നത് കച്ചവടത്തിനായിരുന്നു, മതം പ്രചരിപ്പിക്കാനല്ല! മതം ഒരു നല്ല ഉപകാരണമായിരുന്നു, പല ദേശങ്ങളിൽ , പല ആളുകൾക്കിടയിൽ ബുദ്ധിമാന്മാരായ കച്ചവടക്കാർ അത് വിറ്റ് കാശുണ്ടാക്കി..
    ഇന്നും അത് തുടർന്നുകൊണ്ടിരിക്കുന്നു... മരിക്കുന്നതിന് മുമ്ബ് ഓരോരുത്തരും ഈ സത്യം മനസിലാക്കും...
    മനു എസ് പിള്ള യുടെ ഓരോ ഇന്റർവ്യൂ വും കാണുന്ന ആയിരക്കണക്കിന് ചെറുപ്പക്കാറുണ്ടെന്നത് സന്തോഷം!
    നല്ലൊരു നാളെ എല്ലാവര്ക്കും ആശംസിക്കുന്നു

  • @sankarankarakad7946
    @sankarankarakad7946 Рік тому +1

    ഭാഗ്യം, നബിക്ക് മുൻപേ കേരളത്തിൽ ഇസ്‌ലാം ഉണ്ടായിരുന്നെന്ന് പിള്ളേച്ചൻ പറഞ്ഞില്ല

  • @gurudevan6241
    @gurudevan6241 2 роки тому +16

    മാപ്പിളമാര് ഇവിടെയുണ്ടാവുന്നതു നല്ലതു തന്നെയാണ്. പക്ഷെ ജൂദന്മാരെ കാട്ടുന്നതുപോലെ മാപ്പിളമാരെയും കാണുന്നത് വളരെ അപകടമാണ് . കാശ്മീർ അതാണ് നമ്മോടു പറയുന്നത്.

    • @jleey
      @jleey 2 роки тому +26

      മാപ്പ്ലമാർ ആരും പുറത്ത് നിന്നും വന്ന വരല്ല. കോരാനും. താങ്കപ്പനും. ഇസ്ലാം സ്വീകരിച്ചപ്പോൾ. പിൻ മുറക്കാർ മുഹമ്മദ്‌ ഉം അബ്ദുള്ള യും ആയി എന്നെ ഉള്ളൂ. ❤

    • @den12466
      @den12466 2 роки тому +9

      കശ്മീർ പ്രശ്നം പാകിസ്ഥാൻ തീവ്രവാദികളുടെ പണിയാണ് അല്ലാതെ മുസ്ലിംങ്ങൾ എല്ലാം കൂടെ തീരുമാനിച്ചെടുത്തതല്ല, ഇന്നും കാശ്മീരിൽ പ്രശ്നം ഉണ്ടാക്കുന്നത് അവിടെ പാകിസ്ഥാൻ തീവ്രവാദികൾ തന്നെയല്ലേ

    • @knowledgemania8591
      @knowledgemania8591 2 роки тому +2

      @@jleey 😂😂😂😂

  • @jishnuraj4733
    @jishnuraj4733 3 роки тому +33

    Good stuff..Manu S Pillai🖤

  • @Hishamvillan
    @Hishamvillan 2 роки тому +4

    മാപ്പിള എന്നുള്ള വിളിപ്പേര് പുറത്തു നിന്ന് വന്ന ഉത്തരേന്ത്യക്കാർക്കും ഉണ്ടായിരുന്നു. 1500 വർഷം മുമ്പ് വന്ന കച്ചവടക്കാരെയും അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്.

  • @anishr2831
    @anishr2831 2 роки тому +20

    Do not misquote Mr Manu Pillai. He reiterates a powerful oral tradition among Kerala Muslims that Islam reached Kerala in the time of Prophet Muhammad. He does not emphatically argue so.

    • @basheerajmal9586
      @basheerajmal9586 7 місяців тому

      നബിയുടെ കാലത്ത് തന്നെ ഇസ്ലാം കേരളത്തിൽ പ്രചരിക്കാൻ തുടങ്ങി, ചേരമാൻ പെരുമാൾ നബി(സ) തങ്ങൾ ചന്ദ്രനെ പിളർത്തിയത് കണ്ടു ആ വിവരം കച്ചവടക്കാരിൽ നിന്നും അറിഞ്ഞു ആ സത്യം മനസ്സിലാക്കി രാജാവ് മക്കയിൽ പോയതും അദ്ദേഹത്തിന്റെയും കൂടി ആവശ്യ പ്രകാരം സഹാബത്തിൽ ചിലർ കേരളത്തിൽ വന്നു മത പ്രഭാഷണം നടത്തിയത് ചരിത്ര സത്യം ആണല്ലോ.

  • @Kat-cs9zu
    @Kat-cs9zu 3 роки тому +14

    Cue ഒരു unbiased ചാനൽ അന്നേനെ വിചാരിച്ചതു 😂

  • @Abidtalks2021
    @Abidtalks2021 2 роки тому +39

    മുഹമ്മദ്‌ നബിയുടെ കാലത്ത് തന്നെ ഇവിടെ ഇസ്ലാം ഉണ്ട്.
    അത് ശരിയാണ്

    • @renitjacob4298
      @renitjacob4298 2 роки тому +21

      തിവ്രവാദവും

    • @kpsahal77
      @kpsahal77 2 роки тому +10

      @@renitjacob4298 അതൊക്കെ ഉണ്ടായിരുന്നെങ്കിൽ നീ ഇപ്പോൾ ഇങ്ങനെ കമൻറ് ഇടാൻ പോലും കാണില്ലായിരുന്നു

    • @happysoul8147
      @happysoul8147 2 роки тому +3

      പുള്ളി അങ്ങനെ പറഞ്ഞില്ലല്ലോ......ആ രീതിയിൽ പാടി നടക്കുന്നു എന്നല്ലേ പറഞ്ഞത്?

    • @renitjacob4298
      @renitjacob4298 2 роки тому +4

      @@kpsahal77 ഇത് ഞാനായിട്ട് പറഞ്ഞതല്ല, , അവർ കാഫിരുകളെ കൊല്ലാൻ നടക്കുമ്പോൾ പിടിക്കപെടുമ്പോൾ, ഞങ്ങൾ മരിക്കാൻ ഇറങ്ങിയതാ എന്ന് അവർ തന്നെ പറഞ്ഞതാ എന്നാണ് Manu S Pillai തന്നെ പറഞ്ഞത്

    • @KonbouyparkHHH
      @KonbouyparkHHH 2 роки тому +2

      @@kpsahal77 തീവ്രവാദം ഇല്ലാതെ എങ്ങനെ ആണ് ഇസ്ലാം മതം ഇത്രയും വളർന്നത് tips sultan പടയോട്ടം നടത്തീല ആയിരുന്നു എങ്കിൽ എത്ര മുസ്ലിങ്ങൾ കേരളത്തിൽ കാണുമായിരുന്നു എന്ന് ചുമ്മാ ചിന്തിച്ചു നോക്ക് വിവരം വെക്കും

  • @aboobackerp1302
    @aboobackerp1302 3 роки тому +45

    1400 വർഷം മുമ്പ് ഇവിടെ മുസ്ലിങ്ങൾ ഉണ്ടായിരുവെങ്കിൽ എന്ത് കൊണ്ട് അറബി ഭാഷയിലുള്ള എന്തങ്കിലും ലിഖിതം കിട്ടാത്തത് എന്തുകൊണ്ടാണ്

    • @ashrafmpkoomanna
      @ashrafmpkoomanna 3 роки тому +17

      Ivide ippozhum arabi malayala likhitham undallo

    • @ashrafmpkoomanna
      @ashrafmpkoomanna 3 роки тому +3

      Malakalum, padhaya kithabukalum labhymaan

    • @jasimmohammed3145
      @jasimmohammed3145 3 роки тому +21

      ഒന്നാമത്തെ കാരണം, യൂറോപ്യൻ പോലെ നമ്മൾ നമ്മുടെ സംസ്കാരത്തിന്റെ അവശേഷിപ്പുകൾ സൂക്ഷിച്ചിട്ടില്ല, എല്ലാ മതത്തിലും ഇത് സംഭവിച്ചിട്ടുണ്ട്, ഉദയമ്പേരുർ സുന്നഹാദോസിലൂടെ ക്രിസ്ത്യൻ സമുദായത്തിന്റെ അന്ന് വരെയുള്ള ഗ്രന്ഥങ്ങളും മറ്റും നശിപ്പിക്കപ്പെട്ടു, ആര്യൻമാരുടെ വരവോടെ ഹിന്ദു സംസ്കാരത്തിന്റെയും, ലോകത്തിലെ തന്നെ ഏറ്റവും വലിയ പൈതൃകം ഉള്ള ഹിന്ദു സംസ്കാര ഏകീകരിക്കപ്പെട്ടതും ഈ സമയത്താണ്, ഇങ്ങനെ പറയുമ്പോൾ മുസ്ലിം, ക്രിസ്ത്യൻ വരവും ഒരു കാരണമായിരുന്നു

    • @shihabindian
      @shihabindian 3 роки тому +4

      നൂറു കണക്കിന് ഉണ്ട്

    • @aboobackerp1302
      @aboobackerp1302 3 роки тому

      @@ashrafmpkoomanna അസൽ അറബി- ഒരു ഫാത്തിഹ

  • @ArunKumar-pm1cd
    @ArunKumar-pm1cd 2 роки тому +1

    ഒരു പതിനായിരം കൊല്ലം മുൻപ് ഉണ്ടായിരുന്നു.

  • @nejmalhussainkallingal279
    @nejmalhussainkallingal279 2 роки тому +3

    ശബരിമല അയ്യപ്പൻറെ സ്നേഹിതനായി വാവർ എന്ന മുസ്ലിം ഉണ്ടാവണമെങ്കിൽ ഇസ്ലാം മതം തന്നെ മുഹമ്മദിനു മുൻപേ ഉണ്ടായിരിക്കണം

  • @greatsea606
    @greatsea606 2 роки тому

    Indiyaye vibhajichillairunnengil newnapaksham Christians matram aavm. Adhkond britishkar sawarkarod chernn plan cheydu

  • @rpoovadan9354
    @rpoovadan9354 2 роки тому

    കൊയിലാണ്ടി കൊല്ലത്തെ പാറപ്പള്ളി കൊടുങ്ങല്ലരിലെ പള്ളിക്ക് ശേഷം ഉണ്ടാക്കിയ പള്ളിയാണ് എന്നാണ് പറയുന്നത്. ഇന്നും ദിവസേന നൂറുകണക്കിന് ആളുകളാണ് അവിടെ വന്നു പ്രാർത്ഥിക്കുന്നത്.

  • @poovenilavu4353
    @poovenilavu4353 2 роки тому +2

    മുഹമ്മദിൻ്റെ കാലത്തിനു മുമ്പേ കേരളത്തിൽ ഇസ്ലാമുണ്ടു.

    • @muneeraboobacker9715
      @muneeraboobacker9715 2 роки тому +1

      @PROFIT MUHAM 🧟MAD PIECE OF 💩 UP ON HIM ആൾക്കാരെ കൊന്നൊടുക്കിയ കാര്യത്തിൽ ഇസ്ലമിനു അഞ്ചാം സ്ഥാനം..ക്രിസ്തിയൻസ് ഒന്നാം സ്ഥാനം..
      കണക്കുകളും സ്റ്റാറ്റിസ്റ്റിക്‌സും നോക്കീട്ട് കാര്യങ്ങൾ പറയാൻ ശ്രെമിക്കു

    • @poovenilavu4353
      @poovenilavu4353 2 роки тому

      @Arjun Indian 🤣😂

    • @poovenilavu4353
      @poovenilavu4353 2 роки тому

      @@muneeraboobacker9715 ക്രിസ്ത്യാനികൾ ആരെയും മതത്തിൽ ചേർക്കാൻ വേണ്ടി കൊന്നിട്ടില്ല. ക്രിസ്ത്യാനികൾ ഭൂരിപക്ഷമുളള രാജ്യങ്ങളിൽ ഭരണകൂടം ക്രിസ്ത്യാനികൾ ആകണമെന്നില്ല. ക്രിസ്ത്യുവിൽ വിശ്വസിക്കുന്നവർ യുദ്ധത്തിനു പോകില്ല. ഇതിനു വൈരുദ്ധ്യമെന്നു പറയാവുന്നതു കുരിശു യുദ്ധമാണു. അതുതന്നെ ഇസ്ലാമിൻ്റെ കടന്നു കയറ്റത്തെ ചെറുക്കാൻ വേണ്ടിയായിരുന്നു. വല്ലവനും പറയുന്ന ഊളത്തരം ഏറ്റുപാടാതിരിക്ക.

    • @muneeraboobacker9715
      @muneeraboobacker9715 2 роки тому +1

      @@poovenilavu4353 records vachu samsarikku..alkare kollunna karyathil Christians ettavum munnil..islaminu 5th sthanam..

    • @poovenilavu4353
      @poovenilavu4353 2 роки тому

      @Arjun Indian മലയാളത്തിൽ എഴുതുക.
      പറഞ്ഞതു ഒന്നു വിശദമാക്കുമോ.

  • @hmrd8555
    @hmrd8555 3 роки тому +6

    About kashmir article 370 removal, .. this intelligent intellectual's opinion was very poor.....he doesn't know about how dangerous that article was for India.....

  • @bt9604
    @bt9604 3 роки тому +13

    Everything is just a myth..👍

  • @mckck338
    @mckck338 2 роки тому +29

    ചുരുക്കത്തിൽ മാപ്പിള ലഹള എന്നത് കേരളം മറക്കേണ്ട കലാപമാണ്. അതിൽ മുസ്ലിംകളും ഹിന്ദുക്കളും ബ്രിടീഷുകാരും വില്ലന്മാരാണ്. പക്ഷെ മാപ്പിള ലഹള എപ്പഴും കുത്തി പൊക്കുന്നത് കേരളത്തിലെ ഇടത് ലിബറൽ എന്ന് വിളിക്കുന്ന കേരളം എപ്പഴും കമ്മ്യൂണലി ഡിവൈഡ് ആയി നിൽക്കണം എന്ന് ചിന്തിക്കുന്നവരാണ്.

    • @mohammedmusthafan186
      @mohammedmusthafan186 2 роки тому +5

      Muslingal engane villanmaravum ? avar athijeevanathinu nadathiya samaramalle ...... pinne hindukkal ennu parayunna oru community undo ? Sherikkum villanmar savarnaranu ....

    • @mckck338
      @mckck338 2 роки тому +11

      @@mohammedmusthafan186 uyyoo...athikam chodyam chodich swayam chalikundil veezhanda😀....athijeevanathinu vendi turkey pathaakayum pidich khilafath mudravaakyamaanallo muzhakendath😀..ambalathil pashuvinte kudal maala itaayirunno athijeevana samaram nadathendath???pinne malapurath kudiyaanmaaraayi muslimkal maatramalla..sc st caste kaarum obc kaarum kure undaayirunu..avaroke ee maaapila lahala samayath evide poyi??🤔.maapila lahalayil vargeeya kalaapam nadannitunden vaaryan kunnan thanne sammathichathaanu..athinayaal khedavum prakadipichirunu polum...apo pinne villanmar maapilamaarilum undaayirunu...turkey pataakayum pidich indiyail athijeevana samaram ..comedy😀😀😀

    • @mohammedmusthafan186
      @mohammedmusthafan186 2 роки тому +1

      @@mckck338 Suhruthe india enna rajyam undayath thanne 1947il anu ....Turkey ennu parayunna oru rajyam undakkiyath thanne britishukaranu ...Anganeyoru rajyathinte kodi mappilamar engane pidikkum ? ....avidinnum ividinnum oronnu kettu thallumbo common sense upayogikkunnath nannayirikkum ....... Annathe musleengal daridrarayirunnuvennath samaram adichamarthiya britishukar polum sammadichathane .... Samaram vargeeya kalapamayirunnu ennu variyankunnath kunjahammed haji sammathichuvethre theliv evide? SC ST kar evide ennanello mattoru chodyam ..avarudeyokke pinthalamura thanneyado njangal .... Dalitarude nadanpattum arabian nadodippattum Chernnathanu mappilappattu .....
      Ente muthumthachanmaru 'chelikundilayirunnu' ippo sathyathinte samadanathinte 'kottaram' aya islamil athmabimanathode jeevikkunnu ... pazhaya nair - namboothiri swabavam kondu iniyum vannal , samarangal avarthiukkum ...appozhum ningalepolullavar athu vargeeya kalapamanennu paranju thadithappum ..... Ini oru chodyam koode vargeeya kalapam ennu parayan randu mathangal venamello , annu musliminte oppositte nair and namboodirimar mathramayirunnu , avarude ambalangalil ezhavarkupolum prevshanamilla-athayath innu pothuve parayappedunna hindu matham annilla ....1950 okke kayinjanu innu kanunna e hindu matham keralathil undavunnathu thanne pinne athengene oru vargeeya kalapam avum ???

    • @mckck338
      @mckck338 2 роки тому +5

      @@mohammedmusthafan186 പണ്ടർഫുൾ'... വർഗീയ കലാപത്തിന് രണ്ടു മതങ്ങൾ വേണമെന്നോ?😀 പിന്നെ താങ്കൾ ഇച്ചിരി ചരിത്രം പഠിക്കണം |. ഖിലാഫത്ത് പ്രസ്ഥാനം എന്താണെന്നറിയുമോ? അതിൻ്റെ ഭാഗമായാണ് മാപ്പിള ലഹള നടന്നെതന്നറിയുമോ? മാപ്പിളമാർക്ക് ഭക്ഷണത്തെക്കാൾ വലുത് മതമാണെന്നതിന് പ്രധാന തെളിവ് കലാപത്തിന് തുടക്കമിട്ടത് ഏറനാട്ടിലെ ഒരു പള്ളി തകർക്കപ്പെട്ടുഎന്ന കിംവദന്തിയായിരുന്നു.പിന്നെ മാപ്പിള ലഹള നായർ നമ്പൂതിരി സമുദായത്തിനെതിരെയാണെങ്കിൽ മലപ്പുറത്ത ഈഴവരും പുലയരും അക്രമിക്കപ്പെട്ടത് എന്തിന്? സവർണരുടെ ഭാഗത്ത് നിന്നും ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിട്ട ഈ അവർണ വിഭാഗം എന്ത് കൊണ്ട് മാപ്പിള ലഹളയിൽ പങ്കെടുത്തില്ല? അവർണരേയും ഹരിജനങ്ങളേയും ക്യാൻവാസ് ചെയ്ത് മതം മാറ്റി മുസ്ലിംകളാക്കി ലഹളയിൽ പങ്കെടുപ്പിച്ചത് മറ്റൊരു ചരിത്രം😀...

    • @mckck338
      @mckck338 2 роки тому +5

      @@mohammedmusthafan186 ഇരുപത്തൊന്നിന് ശേഷം ഏറനാടിലേയും വളമുവനാടിലേയും ഈഴവ- പുലയ വിഭാഗങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവുണ്ടാകുകയും അതേസമയം മുസ്ലിം ജനസംഖ്യ എമ്പത് ശതമാനത്തിൽ കൂടുതൽ ആവുകയും ചെയ്തതിന് പ്രധാന കാരണം ഈ മാസ് കൺവർഷൻ ആണെന്ന് മുസ്ലിം പണ്ഡിതന്മാർ വരെ അംഗീകരിക്കുന്നുണ്ട്. ഈ മാപ്പിള ലഹള കേരളം മുഴുവൻ വ്യാപിച്ചിരുന്നെങ്കിൽ കേരളം മലപ്പുറം പോലെ എഴുത് ശതമാനം മുസ്ലിംകളുള്ള നാടായി മാറിയേനെ.ഈ ലഹളക്കാർക്കും അവരുടെ പിന്മുറക്കാരായ മുസ്ലിം ലീഗുകാർക്കും ഇന്നും മതമാണ് മതമാണ് മതമാണ് പ്രശ്നം.

  • @Users4803
    @Users4803 3 роки тому +12

    മതം...😂😂😂😂😂

  • @yellowwb4183
    @yellowwb4183 3 роки тому +8

    Good job @thecue
    Quality stuff like all your other programs

  • @arundv1136
    @arundv1136 3 роки тому +1

    ithinte full video delete chytho ???

  • @nidhinvalaparambil8374
    @nidhinvalaparambil8374 2 роки тому

    Guraan nabi marichthine sheshamalle book roopathilakiyath logic match aavanilla, ante ariv thettanengil shamika

  • @joprakash589
    @joprakash589 3 роки тому +25

    0:45 തരിശ്ശാപള്ളി ചെമ്പ്തകിടുകൾ സുറിയാനി, അബ്രാനി ഭാഷകളിൽ അല്ലെ കണ്ടെത്തിയിട്ടുള്ളത്;അപ്പോ അറബികൾക്ക് മുന്പേ ഇവിടെ ജുതന്മാരും, നസ്രാണികളുമല്ലെ ഉണ്ടാവേണ്ടത്?????.

    • @shamilskm4606
      @shamilskm4606 3 роки тому +5

      അതേ...ജൂതർ ആയാലും cristians ആയാലും ഒരേ ദൈവ സന്ദേശം ആയി എത്തിയവർ ആണ്...അതിൽ ഏറ്റവും അവസാന പ്രവാചകൻ ആണ് മുഹമ്മദ്...യേശുവും മോശയും ഒക്കെ അതിന് മുമ്പ് ഉള്ള പ്രവാചകന്മാർ ആണ്....

    • @jasimmohammed3145
      @jasimmohammed3145 3 роки тому +1

      തരിസപ്പിള്ളി ശാസനത്തിൽ ഏകദേശം 14 ഭാഷകളുടെ സാന്നിധ്യം വാക്കുകളിൽ കാണാൻ സാധിക്കും. കേരളത്തിന്റ ആദ്യകാലങ്ങളിൽ സകല വിഭാഗം ജനങ്ങൾക്കും ആദിത്യം നൽകിയിരുന്നു

    • @xy1877
      @xy1877 3 роки тому +2

      Christians um Jews okke almost first century CE thodangi ivide indu

    • @aboobackerp1302
      @aboobackerp1302 3 роки тому

      മുസ്ലിങ്ങൾ ഏറ്റവും ച്ചുരുങ്ങിയത് നിർബ ന്ധമായും ചെല്ലേണ്ട ഒന്നാണ് ഫാതിഹ അതെങ്കിലു ഒന്നു കാണണ്ടേ? ഇനി മുസ്ലിങ്ങൾ 1400 വർഷം മുമ്പ് എത്തി എന്ന് കരുതുക. എന്നാൽ എന്തു ഖുർആനിലെ എന്തെങ്കിലും രേഖപെടുത്തേണ്ടേ അത് എവിടെ . അതോ അന്നത്തെ മുസ്ലിങ്ങൾ അറബി തീരെ ഉപയോഗിചില്ലേ ? ഇത് ചിന്തികേണ്ട കാര്യം അല്ലേ?

    • @tattvamasi4266
      @tattvamasi4266 3 роки тому +1

      @@aboobackerp1302 prophet muhemmad’n mump vannu enkil appo engene fathiha n quran rekhapeduthaaana? Prophet Muhammad’nte kaalathalle Quran irangiyadh????

  • @arundv1136
    @arundv1136 3 роки тому +1

    ithinte full segment ile ??

  • @anwaraugust83
    @anwaraugust83 2 роки тому +3

    എനിക്കും ഉണ്ടായ സംശയം ആണ് രണ്ടു പേരെയും മാപ്പിളമാര് എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന്

  • @ullastvtl
    @ullastvtl 2 роки тому

    Guess and speculation won't make history, Aithihyamala is just a lore or orally passed saga which later was written by Kottarathil Shankunny. Don't miss wood for trees and reduce yourself to idiotic level.

  • @Vicharadhara
    @Vicharadhara Рік тому

    Hagar ismail esavu all they are muslims living in the Era of abrahampithavu

  • @akhilag2713
    @akhilag2713 Рік тому

    enrahim abdul etc are arabic names not muslim names. there was a idol worshipping relegion in arabia before islam.

  • @Sapien231
    @Sapien231 3 роки тому +2

    Informative

  • @rajinsaseendran
    @rajinsaseendran 2 роки тому +1

    Informative

  • @techtravelglobe5859
    @techtravelglobe5859 2 роки тому

    വിശ്വാസം... അതല്ല എല്ലാം.... 😂

  • @Mahathma555
    @Mahathma555 2 роки тому

    That is correct Prophet muhamed time islam in kerela .cheraman the king first kerela man who saw prohet by eyes..muslims still praise Cherman king as a prophet muhamed companighn

  • @swaminadanswami3500
    @swaminadanswami3500 3 роки тому +7

    മനുന് അറിയാഞ്ഞിട്ടല്ല എന്ത് elements ന്റെ basis ൽ ആണ് ഇത് ചെയുന്നതെന്ന് പറയാൻ പേടിയാണ് അത്‌ ഇസ്ലാം പുസ്‌തകത്തിന്റെ കുഴപ്പമാണെന്ന് ദര്യമായി പാറയാൻ കഴിയില്ല

    • @qzonetwothree7953
      @qzonetwothree7953 3 роки тому +13

      Real history is different from the WhatsApp forwards that you're familiar with.

    • @girishks1296
      @girishks1296 2 роки тому +6

      ബ്രിട്ടീഷ് ആളുകൾ നമ്മളെ അടക്കി ഭരിക്കാൻ ഹിന്ദു -മുസ്ലിം കമ്മ്യൂണിറ്റി യെ ഭിന്നിപ്പിച്ചു.. 😔ഇപ്പോഴും പുസ്തകത്തിന്റെ ഉം രാമന്റെ ഉം കാര്യം പറഞ്ഞു തമ്മിൽ തല്ലുന്നു...

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      ഗ്രന്ഥങ്ങളിൽ എഴുതിയിരിക്കുന്നത് മനുഷ്യൻ അവൻ്റെ സ്വാർഥതയ്‌ക്ക് വേണ്ടി വളച്ച് ഒടിക്കും. ഏത് മതം എടുത്താലും 100 മത പണ്ഡിതന്മാർ കാണും അവർക്ക് അവരുടേതായ 100 സിദ്ധാന്തങ്ങളും കാണും. അതാണ് പ്രശനം. ഗ്രന്ഥം എടുത്തു പരിശോധിച്ചാൽ സ്നേഹം സമത്വം സമാധാനം എന്നാണ്.

  • @pinkup5312
    @pinkup5312 2 роки тому

    sir in marthanda varma kingdom what is the role of (anantha pathmanabhan nadar )? is a true story?

  • @porinju100
    @porinju100 3 роки тому +18

    Quality academic thought

  • @Odinvillive
    @Odinvillive 2 роки тому

    Athu parsiyanu

  • @grandprime7397
    @grandprime7397 2 роки тому +11

    അതല്ലേലും അങ്ങന എല്ലാ വയ്യാവേലിയും കേരളത്തിൽ വരും.

    • @Thasleema-bp9mp
      @Thasleema-bp9mp Рік тому

      Keralm thande achan undakiyad anoo vayya veligal ivide vannu paran

  • @naseeb.shalimar
    @naseeb.shalimar 2 роки тому +17

    Islam came into existence not at the time of muhammed saw.. Muhammed is only the last prophet as per islam..Infact islam came or found to be known from the time of prophet adam who is the first prophet of islam .. Conceptually islam as its core ideology IS there at different places at different times just because of the fact that Islam beleives every human is born muslim (or masoom). ISLAM as a relegion is completed only at the time of prophet as islam beleives prophet muhammed is the last messenger and islam as a relegion is completed by the prophet which was a task or a stone laid by each prophet at each time period..In that concept (by relegion), It is unlikely that islam existed here at that time..
    In conclusion
    1. Islam exist everywhere where humans born..
    2.Islamic relegious concept at its core exist from the time of prophet adam.
    3.Islam as a completed relegion exist from the time of prophet muhammed.
    4.Shortly we can say that "spiritual islam was there from time imemmorial and a completed relegious islam was from the time of prophet muhammed.
    The statement "ISLAM was here from this time " is only complete when one understand "what is islam and how it started"...
    In that sense manu might mistaken as he might not know about islam but knows about kerala history especially in the context when islam as a relegion itself says "people can only REVERT back to islam by actions "..
    Manu might not know this..

    • @rahulmohanan2026
      @rahulmohanan2026 2 роки тому +12

      Naseeb shalimar
      What you said is a belief not a historical fact. Islam as an organized religion came into being 1400 years ago, as far as I know there is no factual evidence to say that Islam existed before that even in Saudi Arabia let alone other places. Since Manu is a historian, I think he is talking based on facts and not beliefs.
      PS: No offense to anyone's religion or beleif sysem.

    • @ejasahammed1681
      @ejasahammed1681 2 роки тому +3

      @@rahulmohanan2026 who is a muslim?
      The one who submitt his will to the God. we believe jesus moses Abraham peace be upon all of them submitts their will to a supreme power

    • @NishanthSalahudeen
      @NishanthSalahudeen 2 роки тому +2

      @@ejasahammed1681 we should learn to separate doctrine and history. If someone in our neighbourhood claims that he is michael jackson reborn, his followers (faith) would say that he is michael jackson. But a Historian must stop with "there is this guy who claims he is Michael jackson reborn". Historian cannot say that michael jackson was reborn. Thats the difference.

    • @NishanthSalahudeen
      @NishanthSalahudeen 2 роки тому +1

      @Ejas Ahammed "who submits to the will of god" refers to a specific god as mentioned in quran with a specific name. Even though people say it is hiranya garbhan, and it all sounds nice,... Try saying shahadah with hiranya garbhan in place of gods name (or the word for god, which ever way you interpret it). The existing mainstream will not accept and that means all that argument doesnt mean anything practically in today's world. Even jehova or yahwe wont be acceptable. That aside, it is also mentioned in scrpture that "not a single community has gone by without a messenger from god". Also mentions elsewhere that "entire humanity is a single family". So conceptually its not really semetic brotherhood, but universal brotherhood from that perspective.

    • @naseeb.shalimar
      @naseeb.shalimar 2 роки тому +1

      @@NishanthSalahudeen
      @Rahul mohanan
      1.Who submits to the will of God is arabically "muslim"..thus he becomes a "slave" by his will even though he and everyone and everything is already a "slave" as everything is in 'limitation"..Its arab language..and "Allah means 'the God'.. No matter whoever you beleive it to be as tom, harry., hiranya garbhan or Jehovah.. the point is not "WHOM" you beleive it there...but "WHAT" is that which you beleive or deny there!!
      2.Practically in todays world..you said... "Todays"!!
      Then a fundamentalist or traditionalist wins..
      3.Not a single community went by without a messnger and entire humanity is a family.. And all the messengers are brothers by Faith and there misses the point!! Thus technically you are a part of one humanity as you came from adam as..
      4) yes, my point is that..
      Islam as a relegion completed at prophets time..
      What was all prophets mission?
      To complete the relegion..
      Muhammed said "he was the last stone of that beautifull house of God "..
      Jesus as said "one jot or tittl cannot pass from the law until all be fullfilled "..
      The law was that of moses!!
      So "islam" came technically as a relgion from adam..
      But "muslim" came from time immemmorial..
      Got the difference...

  • @tattvamasi4266
    @tattvamasi4266 3 роки тому +8

    Very Informative, Manu s pillai👍🏻

  • @kevin-qi5kv
    @kevin-qi5kv Рік тому

    Where is jewss

  • @faslurahmanv8649
    @faslurahmanv8649 2 роки тому

    Good speech Charitra

  • @rajeshpt2577
    @rajeshpt2577 3 роки тому +9

    പുതിയ സിനിമ ഈന്തപ്പഴവും ഫ്ലൈറ്റ് ടിക്കറ്റും

  • @haifafathimahaifafathima7968
    @haifafathimahaifafathima7968 3 роки тому

    No,this not currect.thouting is rong

  • @jasimmohammed3145
    @jasimmohammed3145 3 роки тому +4

    Nice talk and want more

  • @6442sunil
    @6442sunil 2 роки тому

    Mammuooo you are great

  • @bijuv555
    @bijuv555 2 роки тому

    History

  • @rakeshkr2341
    @rakeshkr2341 3 роки тому +26

    Cue ന്റെ വെളുപ്പിക്കലൊക്കെ നന്നായിട്ടുണ്ട്

    • @rakeshkr2341
      @rakeshkr2341 3 роки тому +4

      @Human എന്നെ 10 ല്‍ പഠിപ്പിച്ചത് നീയാണല്ലോ

    • @rakeshkr2341
      @rakeshkr2341 3 роки тому +2

      @Human എന്റെ നിലാവാരം നീ അളക്കണ്ട നീ നിന്റെ സ്വന്തം കാര്യംം നോക്ക് നിന്റെ തറവാട്ടിലൊന്നും വന്നല്ലല്ലോ മയിരെ ഞാന്‍ കമന്റിയത്

    • @rakeshkr2341
      @rakeshkr2341 3 роки тому +4

      ആയല്ലോ , പിന്നെ നീ നിന്റെ കാര്യം നോക്ക്

  • @f22rapto
    @f22rapto 2 роки тому +6

    Theoritical causes are believable ,but the facts are facts,so malabar rebellion is not a peasant rebellion

    • @nsha4535
      @nsha4535 2 роки тому +3

      That's because you are brainwashed by the communal ideology of fascist Sangh Pariwar, to divide and polarize the community and to uphold their privilege.

    • @f22rapto
      @f22rapto 2 роки тому +4

      @@nsha4535 please ,go and read the newspaper ,go through history,he says at last the rebellion has three part which happenned simultaneously,peasant against lord ,hindu massacre, jihad etc ....if you need clear evidence of wilderness of islamism,then read quran(briefly written in it ),reference ;sharon sapien youtube channel,ea jabbar youtube channel,and mm akbar voice clips inthe youtube channels

    • @sms861
      @sms861 2 роки тому +1

      @@f22rapto peace be upon u brother, i suggest you to read and learn quran yourself with thafseer and from practicing Muslims. Of course you will be misdirected if you learn Islam from athiest and exmuslims.

    • @f22rapto
      @f22rapto 2 роки тому

      @@sms861 😁😁👌👍

    • @ayishathunajila6294
      @ayishathunajila6294 2 роки тому

      @@sms861 true🙌

  • @anamikaus537
    @anamikaus537 2 роки тому

    👍

    • @anu6072
      @anu6072 2 роки тому

      അന്ന് മതം വളരാനുള്ള kranam എന്താ

  • @worldofhumanity6371
    @worldofhumanity6371 3 роки тому

    Pillai enna jathi vaal ozhivaki koode..vruthikedayi thonhunhu

  • @AngelicRealm-..-
    @AngelicRealm-..- 2 роки тому +5

    Only power matters...
    Who ever rules now.. is always Right..
    Whoever ruled before was right at that time.
    Whoever will rule next will decide who is right today and before..
    If you have power and have the police and court under you.. you can detain , torture and imprison any man for his life time.. and it is always Right.. and it is accepted Globally..😃😃‼

  • @satheeshsivaram3230
    @satheeshsivaram3230 Рік тому

    പന്തിരു കുലത്തിലെ ആ മുസ്ലിം കുട്ടിടെ പേര് പറയൂ 🤔

  • @alexabramjacob8621
    @alexabramjacob8621 3 роки тому +19

    Commies want woke culture.. Cue and Mallu analist is doing it for them.. That's it😄😄

    • @xy1877
      @xy1877 3 роки тому +7

      Woke culture ayinu Nalla karyam alle

    • @alexabramjacob8621
      @alexabramjacob8621 3 роки тому +8

      @@xy1877 woke nalla karyamo??😄 they want to create a weak society full of slaves.. political correctness ennu paranje left narrative allatha endu paranjalum ethirkum.. Adimakalaya oru society.. athanu woke society!

    • @xy1877
      @xy1877 3 роки тому +4

      @@alexabramjacob8621 ethirkkendavar ethirkatte.. discussions nadakkatte ..as long as they agree on the ground rules on which they ll disagree.. debates nadakunna samoohathil slaves indavilla

    • @mindofmine6581
      @mindofmine6581 3 роки тому +6

      @@alexabramjacob8621 Political correctness is a good practice for coexistence

    • @qzonetwothree7953
      @qzonetwothree7953 3 роки тому +3

      Why don't you crawl back to your cave?

  • @Thomas_shelby591
    @Thomas_shelby591 2 роки тому +1

    പന്തിര് കുലം കഥകൾ ഒക്കെ ഇവിടുത്തെ ആളുകൾ തന്നെ ഉണ്ടാക്കിയതല്ലേ സേട്ടാ ഇതൊക്കെ യാണോ ഉദാഹരണം കൊള്ളാം 👌

    • @DoesntMatter-t4k
      @DoesntMatter-t4k 2 роки тому

      Setan valliya njani aanenne thonnunu. Settan enna nalla 2 udaharanam paranj kodukk.

    • @amy9964
      @amy9964 Рік тому

      Kathayalla aviduthe point. Athil mention cheythirikunna aalukal anu. Ath oro kAalakhattathe kaanikunu

  • @abijithp92
    @abijithp92 3 роки тому +18

    ഈ തള്ളുന്നതൊക്കെ ഒള്ളതാണോ എന്തോ?

    • @NoOne-no9te
      @NoOne-no9te 3 роки тому +7

      ചുമ്മാതാണ്😂😂😂

    • @vaishakvenugopal9928
      @vaishakvenugopal9928 3 роки тому +60

      Commented 10 mins ago and premiered 11 mins ago(and video is almost 8mins long).
      Perfect example of comment thozhilalis

    • @thatsinteresting7041
      @thatsinteresting7041 3 роки тому +16

      Let evidence lead. If there's evidence for it, then it's not 'തള്ള്' 🤷‍♂️

    • @abijithp92
      @abijithp92 3 роки тому

      @@vaishakvenugopal9928 ഞാൻ title കണ്ടിട്ട് ചോദിച്ചതാണ്

    • @thatsinteresting7041
      @thatsinteresting7041 3 роки тому +23

      @@abijithp92 ടൈറ്റിൽ കണ്ടപാടെ തള്ള് ആണെന്ന് ഉറപ്പിച്ചു അല്ലേ?

  • @moosakutty869
    @moosakutty869 3 роки тому +1

    👍

  • @satheeshsivaram3230
    @satheeshsivaram3230 Рік тому

    എത്ര കിട്ടി

  • @MrAnas687
    @MrAnas687 2 роки тому

    The constant trigger is injustice

  • @morningstars8403
    @morningstars8403 2 роки тому

    Paid historians

    • @DoesntMatter-t4k
      @DoesntMatter-t4k 2 роки тому +1

      Paid Comment 🙂👍.Vallathum Padichitt Parayu Unni

  • @noufi3905
    @noufi3905 3 роки тому +1

    ചേരമാൻ പെരുന്നാൾ രാജാവ്

    • @Sapien231
      @Sapien231 3 роки тому +12

      പെരുമാൾ

    • @അനന്ത്-ഷ1ഹ
      @അനന്ത്-ഷ1ഹ 2 роки тому +2

      കെട്ട് കഥ. അങ്ങനെ ഇസ്ലാം സ്വീകരിച്ച ഒരു രാജാവ് ഇല്ല...

    • @jleey
      @jleey 2 роки тому +1

      @@അനന്ത്-ഷ1ഹ ഇസ്ലാമിലേക്ക് വരുമ്പോൾ എല്ലാം കേട്ട് കഥ.ഞമ്മന്റെ കഥ എല്ലാം 100%തങ്കം. ഒന്ന് പോ ചങ്ങായി. വെറുതെ എയർ ഇൽ കേറണ്ട 😝😝

    • @അനന്ത്-ഷ1ഹ
      @അനന്ത്-ഷ1ഹ 2 роки тому +4

      @@jleey നിനക്ക് കുറച്ചു സമയം എടുത്തു വായിച്ചാൽ സ്വയം ബോധ്യം ആകും.. പെരുമാൾ മാരുടെ ചരിത്രം രേഖപെടുത്തിട്ടുണ്ട്.. ചേര രാജാവംശം ഭരിച്ച കാലഘട്ടങ്ങളിൽ മുഹമ്മദ്‌ ജീവിച്ചിരിന്നുട്ടില്ല.. രണ്ട് കാലഘട്ടം ആണ്.. മതബോധം മാറ്റി വെച്ചു ഒന്ന് നോക്കിയാൽ മാത്രം മതി..

    • @d.o.m.e7280
      @d.o.m.e7280 2 роки тому

      @@അനന്ത്-ഷ1ഹ there was dravidian kingdoms before the arrival of "varma" aryans.. they converted to islam.

  • @pramodchandradas7072
    @pramodchandradas7072 2 роки тому +2

    അത് ശരിയാ, മനുവും ഇതേ പോലെ അവൻറെ അച്ഛനെ ക്കാൾ മുൻപ് പിറന്നവനാണ്.

    • @Popz14201
      @Popz14201 Рік тому

      ശരിയാണല്ലോ ഒരുമകനോ മകളോ ജനിച്ചുകഴിയുമ്പോയല്ലേ ഒരാൾ അച്ചനാവുന്നുള്ളു

  • @athul3318
    @athul3318 3 роки тому +1

    Evan ara..?

    • @jithinprakash449
      @jithinprakash449 3 роки тому +12

      Manu S pillai, an upcoming young historian.