വെള്ളിയാഴ്ച്ച അത്തം, അത്തം പിറക്കും മുൻപ് വീട്ടിൽ നിന്നും ഈ 2 വസ്തുക്കൾ കളയാൻ മറക്കല്ലേ

Поділитися
Вставка
  • Опубліковано 15 вер 2024
  • “Atham” is considered to be the first day of the festival of Onam. The 10th day starting from “Atham” marks the auspicious day of Thiruvonam as per Hindu religious beliefs. The things to be done at home for welcoming Onam festival is explained in this video.

КОМЕНТАРІ • 218

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 14 днів тому +17

    നമസ്കാരം തിരുമേനി 🙏🙏🙏🙏അങ്ങ് പറഞ്ഞ് തന്ന പോലെ എല്ലാം ചെയ്യാം തിരുമേനി 🙏🙏നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ.... ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏

  • @Kunji797
    @Kunji797 14 днів тому +6

    നമസ്കാരം തിരുമേനി ❤ അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും ജീവിതത്തിൽ എല്ലാ ഉയർച്ച ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം ♥️

  • @bijuvellayil3729
    @bijuvellayil3729 11 днів тому +3

    നമസ്കാരം തിരുമേനി 🙏 അറിയാത്തവർക്ക് അറിവ് പറഞ്ഞ് തന്നതിന് നന്ദി🙏

  • @achushyam4920
    @achushyam4920 14 днів тому +4

    Aneesh - Karthika
    Abhishek -Anizham
    Joli sambhatham Aya thadasangal Maran prarthikkane thirumany

  • @rajumaroly2777
    @rajumaroly2777 10 днів тому +1

    നമസ്കാരം തിരുമേനി എല്ലാം ഓർമിപ്പിച്ചതിന് ചെയ്യാറുണ്ട് എന്നാലും വളരെ ഉപകാരം

  • @bindua2228
    @bindua2228 14 днів тому +3

    അനിൽകുമാർ രോഹിണി അനൂപ് അത്തം, പാർവതി ഉത്രം, അഖിൽ വിശാഖം, ബിന്ദു ചതയം.പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @appukichu8470
    @appukichu8470 14 днів тому +1

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം
    ജിഷ പൂയം. സ്വന്തമായി വീട്
    മക്കൾ. അലൻ രോഹിണി.. അമൽ പൂരാടം. വിദ്യാവിജയം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.

  • @user-gi3tf2op3s
    @user-gi3tf2op3s 14 днів тому +3

    പ്രമീഷ് - മകം
    പ്രേമലത -- രേവതി
    മോഹനൻ -- പൂരം
    പ്രമീഷിന്റെ മദ്യപാനവും,
    മോഹനന്റെ, നഷ്ടപ്പെട്ട ജോലി
    തിരിച്ചു കിട്ടാനും പ്രാർത്ഥിക്കണേ
    തിരുമേനി

  • @SureshP-p7i
    @SureshP-p7i 13 днів тому +13

    നമസ്ക്കാരം തിരുമേനി ഈ ഓണത്തിന് വീട്ടിൽ എത്തുമോ എന്ന് അറിയില്ല😢😢 എൻ്റെ മോനെയും കൊണ്ട് hospital ആണ് നുള്ളത് accident പറ്റിയ താണ് ബേധം ആയി വരുന്നതേ ഉള്ളൂ. Abhimanyu പൂരാടം അവനു വേണ്ടി പ്രാർത്ഥന ഉണ്ടകാണെ 🙏🙏🙏❣️ ഓണം വരുമ്പോൾ വീട്ടിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു😢

  • @sujathapillai8544
    @sujathapillai8544 14 днів тому +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞങ്ങൾ ഇവിടെ ചിങ്ങമാസം തുടങ്ങുന്നതിനു മുന്നേ തന്നെ എല്ലാം വൃത്തി ആക്കി പിന്നെ ഇങ്ങോട്ട് എന്നും വൃത്തി ആക്കികൊണ്ടിരിക്കുന്നു 👍🙏🙏നന്ദി 🙏

  • @SindhuBijeesh
    @SindhuBijeesh 12 днів тому

    നമസ്കാരം തിരുമേനി 🙏🏻 ബിജീഷ് പൂരം, സിന്ധു തിരുവോണം ഞങ്ങളെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻

  • @sobhanas821
    @sobhanas821 14 днів тому +1

    സീത അത്തം, ശോഭന അശ്വതി, പ്രദീപ് രേവതി, വിഷ്ണു ഉത്രാടം മാളവികപൂരം, ശിൽപ്പ തിരുവോണം, വസുദേവ് തിരുവാതിര ഞങ്ങളെയും കൂടി പ്രാർത്ഥനയിൽ ഉൾപ്പെടു ത്തണേ തിരുമേനി

  • @SumathiSuma-jz8zs
    @SumathiSuma-jz8zs 11 днів тому

    നമസ്ക്കാരം തിരുമേനി 🙏🏽 സുമതി പൂരം സിദ്ധാർഥ് ഉത്രട്ടാതി ശ്രുതി അനിഴം പൂജയിൽ ഉൾപ്പെടുത്തണേ thirumeni🙏🏽

  • @kulangarathodi9123
    @kulangarathodi9123 11 днів тому

    നമസ്ക്കാരം തിരുമേനി അറിവില്ലാതിതുന്ന കാര്യം പറഞ്ഞു തന്നതിന്❤❤❤❤❤🙏🙏🙏🙏🎂

  • @radhamanivs7433
    @radhamanivs7433 12 днів тому

    നമസ്കാരം 🙏തിരുമേനി ഞാൻ തിരുമേനി പറഞ്ഞപോലെ ചെയ്തു കൊണ്ടിരിക്കുന്നു 🙏🌹🙏

  • @achushyam4920
    @achushyam4920 14 днів тому

    Aneesh - Karthika
    Aswathy - Pooyam
    Adhithyadev - Uthrittathy
    Sreekumar -Pooyam
    Jaya - Karthika
    Abhishek -Anizham
    Njangade kudumpathinte aishwaryathine vendi Prarthikkane thirumany

  • @user-gy6ho1rd8f
    @user-gy6ho1rd8f 14 днів тому +1

    Namaskaram thirumeni🙏🙏🙏 chendhamaran nair makeriyam vasandhakumari moolam bijesh uthram sreevidhya makeriyam abhinav atham sareerika budhimuttukal maran prardhikanea🙏🙏🙏

  • @shalini2009
    @shalini2009 14 днів тому +1

    Shanmughan Aswathi
    Salini Uthram
    Nikhil Chadayam
    Krishnendhi Thiruvathira
    Nila Atham
    Niya Ayilyam
    Thirumani ellavarkum pooja cheyyanam

  • @rajoo5619
    @rajoo5619 14 днів тому

    നന്ദി

  • @gayathrimohan7610
    @gayathrimohan7610 14 днів тому +2

    എല്ലാം അങ്ങ് പറഞ്ഞത് പോലെ ചെയ്യാം തിരുമേനി 🙏🏻

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 14 днів тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.....രാജീവ്‌ പൂരം..... ഷാരിക തിരുവോണം ❤️

  • @sushanambiar2239
    @sushanambiar2239 14 днів тому

    Namaskaram Thirumani Susha-Bharani sambathika buddimutt mari kittan prarthikkanaa Thirumani. Ajit pururuttathi vidashathu joli kittan prarthikkanaa Thirumani. Anjali pooram nakshathram nannai padikkan prarthikkanaa Thirumani. Poojail ulppaduthanaa Thirumani

  • @nishapavithran8365
    @nishapavithran8365 14 днів тому

    Namaskaram thirumeni Manisha pooradam soorya krishna uthram pavithran avittom devahara punartham nammuda kudumbathila allavarkkum nallathuvaran vendi prarthikkanama

  • @ragasaagaram7131
    @ragasaagaram7131 13 днів тому

    Valare.nalla.msg

  • @chandana-nm7py
    @chandana-nm7py 14 днів тому

    സുഭാഷ് -പുണർതം
    നിഷ -മൂലം
    ഹരിനന്ദൻ -അശ്വതി
    ചന്ദന -ഭരണി
    🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @ochasvava
    @ochasvava 13 днів тому

    Thirumeni
    Loganathan Bharani professional and financial growth kittan
    Swasthika Bharani dhrishtidhoshanivaranathinu arogyathinu
    Ohisha avittam sarvaishwaryathinu

  • @padminipillai6631
    @padminipillai6631 14 днів тому +1

    നമസ്കാരരം

  • @anizhaov5998
    @anizhaov5998 14 днів тому +1

    നമസ്കാരം തിരുമേനി, സതി അത്തം, അഭിലാഷ് ഭരണി, അനിഴ പൂരുരുട്ടാതി, രാഹുൽ അശ്വതി, ആയുരാരോഗ്യ ത്തിനും, സാമ്പത്തിക ഉയർച്ചക്കും എല്ലാഐശ്വര്യ വും ഉണ്ടാവാനും ശത്രു ശല്യം മാറാനും പ്രാർത്ഥിക്കണേ തിരുമേനി

    • @infinitestories3221
      @infinitestories3221  14 днів тому

      Ente innathe sandhyaa poojayil prarthanayil cherkkam theerchayayum

  • @sudhinmohan-e5b
    @sudhinmohan-e5b 14 днів тому

    🙏🙏🙏🤲🤲🤲.sudhin mohan.Ayilliyam .case othu therppakan.prathekkanam❤❤❤

  • @bindhuad168
    @bindhuad168 14 днів тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻 രോഗദുരിധങ്ങളുദുഃഖദുരിതങ്ങളും മാറ്റി മകന് ജോലികിട്ടാൻ പ്രാർത്ഥിക്കണേ. രാകേഷ് കൃഷ്ണ തിരുവോണം

  • @simipraveen4534
    @simipraveen4534 13 днів тому

    Namaskkaram thirumeni

  • @rajeevmrajeevmambatta2330
    @rajeevmrajeevmambatta2330 14 днів тому

    Sruthi pooyyam
    Sheeja uthram
    Rajeev revathi
    Ellavitha aiswaryvum undakan prarthikane thirumeni🙏

  • @kunjumolsreekumar5784
    @kunjumolsreekumar5784 14 днів тому

    Namaskarram thirrumeni. Anokhi rohimi. Arrushy revathy... Niharra anizham. Neerav thirruvathira. Kunjumol revathy. Prayer tous.

  • @sheenamanoharan7467
    @sheenamanoharan7467 14 днів тому +2

    Manoharan aswathy. Sheena. Makayiram. Anjal makam. Arya chothi. Prarthikane thirumeni. Monu joli kittanum

  • @reejasudhakaran5385
    @reejasudhakaran5385 14 днів тому

    തിരുമേനി നമസ്കാരം പൂജയിൽ ഉൾപെടുത്തേണമേ റീജപൂരം സുധാകരൻ തിരുവോണം തിരുമേനി പറഞ്ഞകാര്യങ്ങൾ എല്ലാംചയും 🙏🙏🙏

  • @leelav9202
    @leelav9202 12 днів тому

    Namaskaram Thirumeni🙏🙏🙏

  • @remakomalan7621
    @remakomalan7621 14 днів тому

    രമ ഉത്രം, കോമളൻ രേവതി, അർച്ചന വിശാഖം, ആദിത്യൻ മകയിരം,നിഷ ചോതി, രതീഷ് തിരുവാതിര, നീലാംബരി തൃക്കേട്ട,, വൈശാഖ് ആയില്യം, റിഷി തിരുവോണം

  • @rukmininair640
    @rukmininair640 14 днів тому

    നമസ്കാരം തിരുമേനി ഞങ്ങളെ അനുഗ്രഹികണമേ ❤

  • @user-ze9lc7rb5r
    @user-ze9lc7rb5r 13 днів тому

    Om namasivaya namaskaramthirumeni lekha athamrajeshbharani vinod ayillam amal uthradam resmi visakam prarthikane thirumeni

  • @user-ie8yu8rz3c
    @user-ie8yu8rz3c 14 днів тому

    Ranjitha _karthika
    Sudheesh_vishakam
    Prathanayil ulpeduthannea thirumeni🙏🙏🙏🙏

  • @harshanived8529
    @harshanived8529 13 днів тому

    🙏🙏ഹരി പൂയം
    പ്രാർത്ഥന വേണം തിരുമേനി 🙏

  • @AS-nl8mq
    @AS-nl8mq 12 днів тому

    Sujith chithira
    Akhila karthika
    Pia avittam
    Daksh uthradam prarthanayil ulpeduthane thirumeni 🙏🙏🙏

  • @Sabarinadh-do5um
    @Sabarinadh-do5um 13 днів тому

    Santhosh..pooram
    Chinnu..chathayam
    Parvathy..makayiram
    Sabarinadh...anizham

  • @user-nx9dh4kl3z
    @user-nx9dh4kl3z 14 днів тому +1

    തിരുമേനി Thankyou എന്റെ നാളതിരുവോണം സരസ്വതി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🏽❤️🙏🏽

  • @bindusuresh601
    @bindusuresh601 13 днів тому

    ,,,Suresh Babu Chothi Bindu chithiraThirumenii sambathikapraznamund prarthikkanam 🙏🙏🙏🙏

  • @RemyavinodRemyavinod-p2z
    @RemyavinodRemyavinod-p2z 14 днів тому

    Namaskaram thirimeni🙏🙏🙏🙏
    Remya rohini
    Vinod uthram
    Vishnupriya karthika
    Shivapriya rohini

  • @chinjuchinju1303
    @chinjuchinju1303 14 днів тому

    Shamil :Thiruvathira
    Greeshma:Rohini
    Siya:pooradam

  • @muraleedharank6074
    @muraleedharank6074 14 днів тому

    🎉🎉Namaskaram Thirumany🎉🎉

  • @syamala8615
    @syamala8615 14 днів тому

    Namaskkaramtherumeni❤

  • @girijadevi8469
    @girijadevi8469 14 днів тому

    Aswathy pooruruttathy Aparna pooyam Pranav Visakham Girija Atham

  • @sreekala2447
    @sreekala2447 14 днів тому

    എൻറെ ചേച്ചിയും കുടുംബത്തിനും കൂടെ പൂജയിൽ ചേർക്കണേ തടസ്സങ്ങൾ മാറ്റി കൊടുക്കണേ വിക്രമൻ പൂരാടം ശശികല ചതയം അശ്വതി രേവതി രാജീവ് അവിട്ടം രേവതി ഉത്രം

  • @beenar1762
    @beenar1762 14 днів тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akshayasajeev4265
    @akshayasajeev4265 14 днів тому

    Sajeevan revathy,asha pooyam, akshaya pooruruttathi, aswin chithira

  • @user-ld6vm2yb3g
    @user-ld6vm2yb3g 13 днів тому

    രാധാകൃഷ്ണൻ മകം ശ്രീവിദ്യ ചിത്തിര അക്ഷയ് കൃഷ്ണ പൂരോരുട്ടാതി അതുല്യ ശ്രീ പുണർതം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @Playwithbadboys-yg5hi
    @Playwithbadboys-yg5hi 12 днів тому

    Marimuthu uthrattaty santhi chothi ragul attam prarthikane thirumeni from salem

  • @devirathi6570
    @devirathi6570 13 днів тому

    🙏🙏🙏

  • @SindhuS-f3i
    @SindhuS-f3i 14 днів тому

    Sindhu punartham 6/4/1968
    Jayan Karthika Monkuttan pooram 12/5/2000 Today poojayil Ulpedthane Thirumeni

  • @AshaKumar-cr7mm
    @AshaKumar-cr7mm 14 днів тому

    Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏

  • @krishnanl8757
    @krishnanl8757 12 днів тому

    Nama shakram thirmeni 🙏🏻

  • @krishnapadam63
    @krishnapadam63 14 днів тому

    നമസ്കാരം ജി 🙏വിപിന്‍ മകയിരം. വിജിൻ പുണർതം. അമ്മു-കാർത്തിക. ദർശി പൂയം. വിക്രമൻ-കാർത്തിക. ജീവിതത്തില്‍ നന്മ ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി ജി 🙏

  • @kunjumolsreekumar5784
    @kunjumolsreekumar5784 14 днів тому

    Namaskarram thirrumeni. Kunjumol revathy. Prayer to me..

  • @sivanandachanel8701
    @sivanandachanel8701 11 днів тому

    Nandakishor chithira
    Mohanan chothi
    Sivananda thiruvathira
    Indira thiruvathira
    Prayer for health and job
    Thirumeni Namaskaram

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 12 днів тому +1

    Thankyouthirumenigodbllessyou

  • @ramyaarun3968
    @ramyaarun3968 12 днів тому

    വേലായുധൻ - രോഹിണി
    രജനി - വിശാഖം
    രത്നമല്ലിക - തിരുവാതിര
    രേഷ്മ - തൃക്കേട്ട
    രഞ്ജിത - വിശാഖം
    രശ്മി - മകയിരം
    രമ്യ - മകം
    അരുൺ - ചതയം

  • @lathikaravi607
    @lathikaravi607 14 днів тому

    തിരുമേനി എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ പഠിക്കാൻ വേണ്ടി
    അഭിരാം പുയും
    അഭിനവ് ഉത്ത്രട്ടാതി

  • @preejav435
    @preejav435 13 днів тому

    Namaskaramthirumeaney🙏🙏🙏.vinodkumar.anizham,preeja.uthradam,praveen.pooradam,pranav.thriketta,vijayan.pooruruttathy,velayudhan.rohini,prasanna.thiruvoonam,.thirumeaney njangalude eallavarudeyumymaayusinu,aarogiyathinum,rookasanthikkum vendi,prarthikkane thirumeaney.

  • @aryarenjith6947
    @aryarenjith6947 14 днів тому

    രഞ്ജിത്ത് അവിട്ടം ആര്യ കാർത്തിക അനിർവേദ് മൂലം കടങ്ങൾ തീർത്ത് സന്തോഷം നിറഞ്ഞ ഒരു ജീവിതം കിട്ടാൻ ഒന്ന് പ്രാർദ്ധിക്കണേ 🙏

  • @AdhyaEtk
    @AdhyaEtk 14 днів тому

    തിരുമേനി പൂജയിൽ ഉൾപെടുത്തണേ ഷൈജ ചതയം വിജയൻ പൂയ്യം അഭിരാം ഉത്രട്ടാതി ആദ്യ ചോതി.എല്ലാവരെയും രക്ഷിക്കണേ

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 14 днів тому

    Namskaram thirumeni❤❤🙏🙏🙏🙏🙏

  • @user-ux7zh6qm7l
    @user-ux7zh6qm7l 14 днів тому

    തിരുമേനി എന്റെ കുഞ്ഞുങ്ങൾക്കും ഭർത്താവിനും ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏

  • @kitchenmagicbyprasannanandan1
    @kitchenmagicbyprasannanandan1 14 днів тому

    Prasanna uthram,kadangal theeran prarthikkane thirumeni

  • @ssvlogs2.068
    @ssvlogs2.068 12 днів тому

    Namaskaram tirumeni ajitha revathy,sreelekshmi chatayam

  • @manju7211
    @manju7211 14 днів тому +3

    ഞാൻ ചിങ്ങം ത്തിൽ അത്തം ആണ് തിരുമേനി 1979

  • @shalini2009
    @shalini2009 14 днів тому

    Vibin Chadayam
    Nikhina Thiruvathira
    Sivada Atham
    Sivatheertha Avitam

  • @babuoffice4153
    @babuoffice4153 14 днів тому

    നമസ്കാരം തിരുമേനി തീർച്ചയായിട്ടും ചെയ്യുന്നതാണ് ശരീരസുഖത്തിനും മനശ്ശാഞിക്കും വേണ്ടി പ്റാത്തിക്കണേ തിരുമേനി 🙏🙏

  • @RajiSuresh-xj7bo
    @RajiSuresh-xj7bo 14 днів тому

    നമസ്കാരം തിരുമേനി 🙏രാജി ചോദി സുരേഷ് ഭരണി മനസമാധാനവും ഐക്യധയും ഐശ്വര്യവും ഉണ്ടാവാൻ അങ്ങയുടെ പുജയിൽ ഉൾപെടുത്താൻ മറക്കരുത് 🙏 തിരുമേനി പറയുന്ന കാര്യങ്ങളൊക്കെ ചെയുന്നുണ്ട് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  14 днів тому

      നമസ്കാരം 🙏ഞാൻ പ്രാര്ഥിക്കുന്നതാണ്

  • @jayalekshmis9110
    @jayalekshmis9110 14 днів тому

    ഓം നമോ നാരായണായ 🌷🕉️🌷🕉️🌷🕉️🌷🕉️🌷 ഓം നമഃ ശിവായ 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷

  • @Savithrirajan-hc8jh
    @Savithrirajan-hc8jh 14 днів тому

    🙏🙏🙏 thirumeni pooyam rahul divya vishakam savithri makam

    • @infinitestories3221
      @infinitestories3221  14 днів тому

      ഞാൻ പ്രാർത്ഥനയിൽ ചേർക്കാം തീർച്ചയായും

  • @ShyamVS-kh3eq
    @ShyamVS-kh3eq 14 днів тому

    ശ്യാം ആയില്യം :ഇന്ദു ശ്യാം മകയിരം: അഭിജിത്ത് ശ്യാം ആയില്യം : ആയുരാരോഗ്യ സൗഭാഗ്യത്തിനായി പ്രർത്ഥിക്കണെ തിരുമേനി

  • @syamgaming3458
    @syamgaming3458 12 днів тому

    Syamkrishna. Rohini. ....Biji. Atham. Shine. .Avittam. Thirumeni. Prarthikkane

  • @sreelakshmim1607
    @sreelakshmim1607 12 днів тому

    നമസ്കാരം തിരുമേനി
    രാധ - അവിട്ടം
    മോഹനൻ - അവിട്ടം
    രജനി - പൂരോരുട്ടാതി
    ശ്രീലക്ഷ്മി - വിശാഖം
    ശ്രീക്കുട്ടി - പൂരോരുട്ടാതി

  • @akhilc2185
    @akhilc2185 14 днів тому

    Amme narayana🙏

  • @lalithasubramanyin4001
    @lalithasubramanyin4001 14 днів тому

    Namaskaram thirumeni poojayil ngale ulpeduthane sajith vizhagam subramanyan vizhagam lalitha pooyam abhinav pooyam abeeshnav thiruvonam shibin vizhagam

  • @jasijasi6567
    @jasijasi6567 13 днів тому

    Nanni❤🙏

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 14 днів тому

    🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼

  • @MiniS-vs9vc
    @MiniS-vs9vc 14 днів тому

    🙏🙏🙏 anu m ajit ,vishakam,aravind m ajit anisham makkalke job kittan prarthanayil ulpeduthane thirumeni

  • @neethupradeep8604
    @neethupradeep8604 14 днів тому

    Thirumeni poojayil ulpeduthy prarthikanae
    Pradeep-bharani madyapanam maran prarthikanae
    Neethu-pooradam govt joli kittan prarthikanae last chance anu
    Deav-Avittam vidyapurogathykayit prarthikanae

  • @thankamammu1932
    @thankamammu1932 11 днів тому

    Parvathi thiruvonam

  • @sindhusindhu-oc7cw
    @sindhusindhu-oc7cw 14 днів тому

    സിന്ധു അത്തം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @sreejasuresh2045
    @sreejasuresh2045 14 днів тому

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തന്നെ ശ്രീജ അത്തം, സുരേഷ് പൂരം, അഭിജിത് ഭരണി, അഭിനവ് രോഹിണി..
    കടത്താൽ വലയുകയാണ് . പണം വരുവാനുള്ളത്തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @UshaT-my1un
    @UshaT-my1un 14 днів тому

    നമസ്കാരം തിരുമേനി... 🙏🙏രാജീവ്‌ കുമാർ അവിട്ടം
    ഉഷ കാർത്തിക

    • @infinitestories3221
      @infinitestories3221  14 днів тому

      നമസ്കാരം madam 🙏 രണ്ട് പേർക്കും നല്ലത് വരട്ടെ പ്രാർത്ഥനയിൽ ഉറപ്പായും ചൊല്ലി പറയാം

  • @prasannakumari3155
    @prasannakumari3155 14 днів тому

    Namaskar am Thrumeni prassannakum bharani Rajeev Thiruvathira prathikkanam. Please 🙏🙏🙏🙏🙏🙏🙏🙏🙏

  • @SwordSlicer-tv8tz
    @SwordSlicer-tv8tz 14 днів тому

    Sudheer thiruvathira
    Femimol atham
    Vinayak pooruttathi
    Karthik atham
    Vilasini thiruvathira

  • @rugminip8653
    @rugminip8653 14 днів тому

    ശ്രീജിത്ത്‌ ഉത്രം കല്യാണം ശരിയായിക്കിട്ടാൻ പ്രാർത്ഥിക്കണേ

  • @ThulasiNellikunnam
    @ThulasiNellikunnam 14 днів тому

    Namaskaramthirumanithulaseedhranpooyamvasanthaathamsanalkumaravittamsanithabharani

  • @Radhika.R.
    @Radhika.R. 14 днів тому

    Namaskaram Thirumeni 😊😊😊

  • @user-rt4qd7wh4z
    @user-rt4qd7wh4z 14 днів тому

    Namaskaram thirumaeni sathrudosham maranum sanbathikabhivruthyundakanum prarthikanae
    Oru veedundavsnum prarthikanae
    Deepa chothi
    Sachin avittom

  • @sheejathampy7571
    @sheejathampy7571 14 днів тому

    നമസ്കാരം തിരുമേനി 🙏🙏

  • @bijukuttappanuthradamrah-kg2eb
    @bijukuttappanuthradamrah-kg2eb 14 днів тому

    Sir biju uthradam makaram