ഇത്രയും രുചിയോടെ സേമിയ കഴിച്ചിട്ടുണ്ടോ| Simple Breakfast/Lunch Recipe| Semiya Upma| Shamees Kitchen

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 236

  • @selindas168
    @selindas168 Рік тому +1

    ഞാനും ഉണ്ടാക്കി നോക്കി എന്റെ കുഞ്ഞുങ്ങൾക്ക് ഭയങ്കര ഇഷ്ടമായി നല്ല ടേസ്റ്റ് ഉണ്ട് താങ്ക്യൂ

  • @mym4817
    @mym4817 2 роки тому

    ഷമീസ്. Air ഫ്രയർ കുക്കിംഗ്‌ കാണിക്കുമോ pleese 🙏🏿🙏🏿🙏🏿🙏🏿

  • @salik.p7214
    @salik.p7214 2 роки тому +8

    ഞാൻ ഉണ്ടാക്കി സൂപ്പർ😍

  • @sooryaanvivlog138
    @sooryaanvivlog138 2 роки тому +2

    എന്തായാലും ഉണ്ടാക്കി നോക്കും മോളെ ❤️

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Рік тому +1

    ഈ കുട്ടിയുടെ റെസിപ്പിസ് സൂപ്പർ ആണ് 🙏🙏💪💪😍😍😍കുറെ ഞാൻ ട്രൈ ചെയ്തു.. എല്ലാം യമ്മി 😃😃

  • @amrithat9099
    @amrithat9099 2 роки тому

    ഞാൻ ഇങ്ങനെയാണ് എപ്പഴും ഉണ്ടാക്കാറുള്ളത്

  • @jollyasokan1224
    @jollyasokan1224 2 роки тому +1

    എനിക്ക് ഇഷ്ടമായ് മുത്തുമണിയേ 😋😋🥰🥰❤️❤️😘😘

  • @hidanesrinvm1507
    @hidanesrinvm1507 2 роки тому

    Entha shamy puthiya gettappilanallo adipoliyayittudtto

  • @roshniroshni6504
    @roshniroshni6504 2 роки тому +2

    Endha varathen ennale alochichullu ...... thanks ithaaa

    • @ShameesKitchen
      @ShameesKitchen  2 роки тому

      Muthumaniye 😍😍😍😍😍

    • @roshniroshni6504
      @roshniroshni6504 2 роки тому

      Ithaaa ullikkari undakkan eniky ariyilla ....munn undakkiya video undel onn link vittu tharo

  • @royalweldingfabrication1347
    @royalweldingfabrication1347 2 роки тому +40

    ചേച്ചിടെ വോയ്സിന് അഡിറ്റ് ആയ ഞാൻ 😘😘🥰🥰🥰

  • @vedhikavedhu6893
    @vedhikavedhu6893 2 роки тому +2

    ഞാൻ സേമിയ, സൂചി റവ ഇത് രണ്ടും കൂടെ ഉപ്പുമാവ് ഉണ്ടാകാറുണ്ട്.. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം. നാളെ തന്നെ

  • @suryanithin9147
    @suryanithin9147 2 роки тому

    Cooking oli nu pakaram ghee use cheyyamo

  • @fasishefi2744
    @fasishefi2744 2 роки тому

    ഇത്താ ഇന്നു എന്തുണ്ടാകും വൈകീട്ട് എന്ന് ആലോചിക്കുമ്പോൾ അടിപൊളി റെസിപ്പിയുമായി ഷെമിത്ത... 😍🌹🌹😋😋നോട്ടിഫിക്കേഷൻ വേണ്ടി കാത്തിരിക്കയാ യിരുന്നു.......

    • @ShameesKitchen
      @ShameesKitchen  2 роки тому

      Chella muthumaniye happiyee 🥰😍😍🥰😇

  • @kirans1919
    @kirans1919 2 роки тому

    Watching your vid after long time... background bis just awesome

  • @geethaashok3783
    @geethaashok3783 2 роки тому

    Enikku ishtamanu semiya uppuma...super

  • @jayasreevarma6782
    @jayasreevarma6782 2 місяці тому

    Seems to be tasty

  • @Ramxu_Official
    @Ramxu_Official 2 роки тому +3

    ഇത്രയും രുചിയുള്ള സേമിയ ഉപ്പുമാവ് കഴിച്ചിട്ടില്ല , ഇതുവരെ സേമിയ ഉപ്പുമാവ് പോലും കഴിച്ചിട്ടില്ല 😁 .
    തീർച്ചയായും ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കാം ട്ടോ 🥰🥰

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 роки тому +2

      അതെയോ അയ്യോ 😔തീർച്ചയായും👍🙏ഞാനും ഉണ്ടാക്കും❤️

    • @Ramxu_Official
      @Ramxu_Official 2 роки тому +2

      @꧁Monai🌍Dream🌍World꧂
      പിന്നല്ലാഹ് 💖💖

    • @Ramxu_Official
      @Ramxu_Official 2 роки тому +2

      @@_the_lady_lifestyle_2167 GOOD ചേച്ചി ❤️🥰

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 роки тому +2

      @@Ramxu_Official 😍😍

    • @ShameesKitchen
      @ShameesKitchen  2 роки тому +2

      Urappayittum try cheyanam 😍🥰🥰😍

  • @dhanyanithil9529
    @dhanyanithil9529 Рік тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് ചേച്ചി 🥰🥰🥰🥰

  • @sindhutk1803
    @sindhutk1803 2 роки тому

    Njan undakkarund itthaaa....super dish aanutooo

  • @hindziyad6008
    @hindziyad6008 2 роки тому +4

    Adipoli recipe 👌👌
    Urappayittum try cheyyum 😋😋
    Nammude shameesinum, familykum
    Sugano ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sofiya-ashraf
    @sofiya-ashraf Рік тому

    ഞാനും ഉണ്ടാക്കി 👍🏻👍🏻🥰🥰🥰

  • @swathy7969
    @swathy7969 2 роки тому +1

    Itha kazhinja divasathe arimuruk undakkinokki perfet aayi kitty
    Thank u so much🙏
    Ithum try cheyyum

  • @Aniestrials031
    @Aniestrials031 2 роки тому +6

    സേമിയ ഉപ്പുമാവ് സൂപ്പർ 👌👌

  • @lathapm3908
    @lathapm3908 2 роки тому

    ഒരു ചെറിയ കഷണം ഇഞ്ചി കൂടി ചേർത്താൽ ഒന്നു കൂടി നന്നായിരക്കും

  • @aneesaaneesa1696
    @aneesaaneesa1696 2 роки тому

    ഞാൻ ഇത് പോലെ ഉണ്ടാക്കിയിട്ടില്ല ട്രൈ ചെയ്യും ഞാൻ ഷെമി 🥰🥰🥰🤝🤝

  • @gopanvgkumar6301
    @gopanvgkumar6301 2 роки тому

    എരിവും പുളിയും.. കറിക്ക് വേണം (എല്ലാത്തിനും അല്ല കേട്ടോ )എന്നാലും താങ്കളുടെ കറികളുടെ പ്രത്യേകത എരിവും പുളിയും തന്നെയാണ്.. സൂപ്പർ... 👌.. 🌹

  • @aqsa4694
    @aqsa4694 2 роки тому

    ഹായ് ഷെമിക്കുട്ടി, എന്റെ കുട്ടികൾക്ക് സേമിയ പായസവും, ഉപ്പുമാവും വളരെ ഇഷ്ടമാണ്, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️

  • @Linsonmathews
    @Linsonmathews 2 роки тому +20

    ഇത്രയും രുചിയോടെ നമ്മൾ സേമിയ ഉപ്പ്മാവ് കഴിച്ചിട്ടുണ്ടാവില്ല.... കാരണം, നമ്മൾ ഇത് ഉണ്ടാക്കാൻ പോകുന്നതേയുള്ളൂ ഷമിസേ 😍👌😋😋😋

  • @JensFoodWorld
    @JensFoodWorld 2 роки тому

    Yummy... ഞാൻ try ചെയ്തു supper 👌

  • @jessyagith3503
    @jessyagith3503 2 роки тому

    ഷാമി യുടെ മുഖം കാണുമ്പോൾ വീണ്ടും വീഡിയോ കാണാൻ തോന്നും.

  • @kochukunju2304
    @kochukunju2304 2 роки тому +1

    രു ചി വൈവിധ്യങ്ങളുടെ തമ്പുരാട്ടി നമസ്കാരം

  • @mumtazfaizal536
    @mumtazfaizal536 2 роки тому

    Yummy....👍shemiye kandathil sandhosham....🤩

  • @rosebylidiya
    @rosebylidiya 2 роки тому

    തേങ്ങ ഇട്ടുള്ള സേമിയ ഉപ്പുമാവ് ആദ്യമായിട്ടാ കാണുന്നെ 🤗
    😋😋

  • @annapoornisankaran1002
    @annapoornisankaran1002 2 роки тому +1

    from where do you buy these small beautiful bowls shami? Pl reply

  • @deenaaishu9344
    @deenaaishu9344 2 роки тому

    My favourite one school tyml my favourite brkfst 😍😘

  • @sreekanthsree6498
    @sreekanthsree6498 Рік тому

    Chechi kutty super anu ketto.... 🥰😍

  • @rafeedaeppi49
    @rafeedaeppi49 2 роки тому

    Nte umma ith edaikk aakkaarund..adpoli taste aahnn

  • @sangeethapeter4600
    @sangeethapeter4600 2 роки тому

    😊Happy aayi.......manassinu kulirma tharunna samsaram. Adipoli.Theerchayayum try cheyum

  • @shynijayaprakash1464
    @shynijayaprakash1464 2 роки тому +1

    Good receipe 😍😍😍😍👍👍

  • @honeydropsworld3795
    @honeydropsworld3795 2 роки тому

    semiya uppumav super👌🏾

  • @jyothilekshmianilkumar1236
    @jyothilekshmianilkumar1236 2 роки тому

    Chechi dish ellam super.jan Kure okke undaki noki kto.super arunnu

  • @antonymagesh3528
    @antonymagesh3528 2 роки тому +1

    New recipe kkayi waiting ayirunnu Hi Shami Super 👌 try cheyarundu ❤️❤️❤️❤️❤️

    • @ShameesKitchen
      @ShameesKitchen  2 роки тому

      Atheyo..😍😍🥰orupadu santhosham

    • @antonymagesh3528
      @antonymagesh3528 2 роки тому

      @@ShameesKitchen yess ithinu munbu orikkal egg samiya recipe ittirunnallo athu try cheythu veettil ellarkkum ishtapettu sathyam parayallo shamiyodu enikku bhayankara respect um kushumbum 😌Chernna oru feel anu ketto 🙏🙏🙏 Love 💕 you dear your family members very lucky 😘😘😘

  • @sapnebylovely2081
    @sapnebylovely2081 2 роки тому

    Easy to make and the taste super

  • @sinigeorge9512
    @sinigeorge9512 2 роки тому

    Semiya uppumavu super❤❤❤👍👍👍

  • @manujamanikuttan3586
    @manujamanikuttan3586 2 роки тому

    Njagl vtl ondakrund ith...pappadam nalla oru combination anu ithil

  • @pranav.kkrishna1181
    @pranav.kkrishna1181 2 роки тому

    മോള് പാചക റാണിയാണ് ട്ടോ അഭിനന്ദനങ്ങൾ

  • @cookery984
    @cookery984 2 роки тому

    ഒരു q/a വേണം

  • @saifudeensaifu5091
    @saifudeensaifu5091 2 роки тому +1

    Enikku madathinte entry aanu ishttapettath

  • @sheebabalan3572
    @sheebabalan3572 2 роки тому +2

    Innu undakkam

  • @youtube.crea116
    @youtube.crea116 7 місяців тому

    Chechi vellathil vegichittu aa vellam kalayannam alle

  • @sindhuvijayakumar784
    @sindhuvijayakumar784 2 роки тому

    Superb l have already tried it.

  • @nilakalyani6305
    @nilakalyani6305 2 роки тому +1

    Super recipe ithaa ❤️❤️ try cheyyatto

  • @sreedeviunni34
    @sreedeviunni34 2 роки тому

    സൂപ്പർ ആയിട്ടുണ്ട്

  • @sreesaji6136
    @sreesaji6136 2 роки тому

    തൈര് സാദം or സാമ്പാർ സാദം
    Try cheyth video ഇടാമോ?

  • @basheerkp6397
    @basheerkp6397 2 роки тому +1

    സൂപ്പറായിട്ടുണ്ട്👌👌👍👍😍

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +3

    ഇല്ല ഷമി ഡിയർ കഴിച്ചിട്ടില്ല😄അതിനു കഴിക്കാൻ ഇത്രയും രുചി ആയിട്ടുണ്ട് ഉണ്ടാക്കിയിട്ടില്ല അതാണ് സത്യം😂എന്തായാലും സംഭവം പൊളിച്ചു👍സൂപ്പർ 👌തീർച്ചയായും ഉണ്ടാക്കും❤️താങ്ക്യൂ dear❤️

    • @ShameesKitchen
      @ShameesKitchen  2 роки тому +2

      Muth happiyee 😍🥰🥰😇😍🥰😍try cheyane

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 роки тому +1

      യെസ് ഡിയർ ചെല്ല കുട്ടിയെ❤️തീർച്ചയായും chankee😍

  • @fight2ni813
    @fight2ni813 2 роки тому

    my favorite dish🥰

  • @jaleelanazeer9216
    @jaleelanazeer9216 2 роки тому

    Hai shamee sugano pinne innathe semiya kondulla recipe super ayi mole ellam variety dishus anallo muthe pinne kitchen tipsum usefull anu ok takecare mole

  • @fakkerfakker7929
    @fakkerfakker7929 2 роки тому

    Super recipe

  • @sajuskmedia
    @sajuskmedia 2 роки тому +1

    സൂപ്പറായിട്ടുണ്ട് 😍😍😍😍

  • @sheelaviswam9845
    @sheelaviswam9845 2 роки тому +2

    Super

  • @volgamaryshibu8797
    @volgamaryshibu8797 2 роки тому

    Recipe was super

  • @hasanfarook9449
    @hasanfarook9449 2 роки тому

    🌹 എനിക്കിഷ്ടായി 😊😊😊😊😊😊☺️

  • @fathimamoidu890
    @fathimamoidu890 2 роки тому +1

    സേമിയ ബിരിയാണി and സേമിയ majboos ഒക്കെ ഉണ്ടാകാം🤤🤤

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +3

    പൂവായി വിരിയുന്ന മനസ്സ് പോലെ..മധുരമായി വിരിയുന്ന സ്വപ്നം പോലെ.എത്ര കണ്ടാലും മതി വരാത്ത സമുദ്രം പോലെ എന്നും കാത്തു വെക്കാം നമ്മുടെ ഈ സൗഹൃദം ❤️ഹാപ്പി ചൊവ്വാഴ്ച🌹

  • @prathimaanu5563
    @prathimaanu5563 Рік тому

    Try

  • @nishaprabhakaran6591
    @nishaprabhakaran6591 2 роки тому +1

    Super dear

  • @happy-tv9po
    @happy-tv9po 2 роки тому

    Undakkan povane😍

  • @irshadkp2893
    @irshadkp2893 Рік тому

    ഹയ് സൂപ്പർ

  • @ashavasanthakumar8385
    @ashavasanthakumar8385 2 роки тому

    Adipoli uppumav👌👌👍👍

  • @krishnaphotosvideos9742
    @krishnaphotosvideos9742 2 роки тому

    ഇത്ത ക്ക് യൂട്യൂബിന്റെ കയ്യിൽ നിന്നും സിൽവർ ബട്ടൺ ഗോൾഡ് കിട്ടിയില്ലേ 40 ലക്ഷം സബ്സ്ക്രൈബർ ഉണ്ടല്ലോ ഇത്തയ്ക്ക് അപ്ലൈ ചെയ്യൂ ഇത്ത അതൊക്കെ കാണുമ്പോൾ അല്ലേ ഞങ്ങളെപ്പോലുള്ള സബ്സ്ക്രൈബ് സിന് ഒരു സന്തോഷം ഒക്കെ വരൂ

  • @minisworld4876
    @minisworld4876 2 роки тому +1

    I tried this and it was very tasty 😋😊❤️

  • @5satya
    @5satya 2 роки тому

    sping onion malayalam? evide kittum??

  • @shajishaji6219
    @shajishaji6219 2 роки тому +1

    വേപ്പില മറന്നോ 🤔🤔

  • @FaseelaRamshad9127
    @FaseelaRamshad9127 2 роки тому +1

    Hii ഇത്തൂസ് സൂപ്പർ 💞❤️😍🥰

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +6

    നവരാത്രിയുടെ ഈ പ്രത്യേക ഉത്സവത്തിൽ ശക്തി ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ..നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വളരെ സന്തോഷകരമായ മഹാ നവമി ആശംസകൾ🙏

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Orupaddu santhosham muthumaniye..love you🥰🥰😍😍🥰

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 роки тому +1

      Thanku so much dear😍തിരിച്ചു അങ്ങോട്ടും ഒത്തിരി സ്നേഹത്തോടെ😍love u too dear♥️♥️

  • @kamarudheenrisana5040
    @kamarudheenrisana5040 2 роки тому

    Semiya uppumaavu thayyaaraakkaam 😋😋

  • @fasilmalappuram8952
    @fasilmalappuram8952 2 роки тому

    ഇഞ്ചെ റബ്ബേ പൊളി

  • @veenaabhilash7467
    @veenaabhilash7467 2 роки тому

    Othiri ishtamayee

  • @nazirnazi1587
    @nazirnazi1587 2 роки тому +1

    Hii itta sprr vidiyo

  • @parvezullah6750
    @parvezullah6750 2 роки тому

    Super 👍👍👍

  • @youtube.crea116
    @youtube.crea116 7 місяців тому

    Njan annundaakki but entho taste aayille

  • @febadickson7248
    @febadickson7248 2 роки тому

    Nice❤️❤️

  • @sairathomas6130
    @sairathomas6130 2 роки тому

    Superb 🥰🥰🥰👍👌

  • @karthikavijayakumar7681
    @karthikavijayakumar7681 2 роки тому

    Hii chechii 🥰🥰🥰
    Recipe adipoli 🥰🥰

  • @preethis4760
    @preethis4760 2 роки тому +2

    Adipoli 😍😍😍

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      😍😍😍

    • @ambikadevi7998
      @ambikadevi7998 2 роки тому +1

      ശ ബ് ദ തിദേ ഉടമയെ കണ്ടെത്തയതി ൽ സന്തോഷം

  • @arifasulu2357
    @arifasulu2357 2 роки тому +1

    Suuper🤩🤩🤩🤩

  • @mcv2019
    @mcv2019 2 роки тому +1

    Super ithaaa

  • @രാജുകോടിയത്ത്

    ഞാന്‍ എല്ലായിപ്പോഴും ഉണ്ടാക്കുന്നത്

  • @jincyunnimol1151
    @jincyunnimol1151 2 роки тому +1

    Ethale ee soundinde udama

  • @prabhakumarmaya35
    @prabhakumarmaya35 2 роки тому +2

    Hi😍

  • @Samihasidi
    @Samihasidi 2 роки тому

    പൊളിച്ചു 😋😋ഞാൻ സേമിയ ഉപ്പ്മാവ് ഉണ്ടാകാറുണ്ട് 😍പച്ചക്കറി ഒന്നും ഇടാറില്ല 🥰🥰

  • @ushadarwin4373
    @ushadarwin4373 2 роки тому

    👌 chechi

  • @muhsindesign
    @muhsindesign 2 роки тому +1

    😊👍

  • @diyabinu9886
    @diyabinu9886 2 роки тому

    Adipolii 🤩🤩🤩

  • @johnmini5178
    @johnmini5178 2 роки тому +2

    Hiii shamieee

  • @sumayyapt
    @sumayyapt 2 роки тому

    👍

  • @subaidaak8815
    @subaidaak8815 2 роки тому +1

    സൂപ്പർ

  • @aamiii3247
    @aamiii3247 2 роки тому +1

    ചൂപ്പർ ❤️❤️❤️👍

  • @ANILKUMAR-vb2tf
    @ANILKUMAR-vb2tf 2 роки тому +1

    Super 😍😍😋😋