Ayiranazhi kovilakam | Machakam | Veedu | Manorama News

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 140

  • @അതുൽഭരതൻ
    @അതുൽഭരതൻ 5 років тому +36

    പൗരാണിക ഭാരതത്തിന്റെ എഞ്ചിനീയറിംഗ് മികവ് 😍😍.
    ഹാ !! കാലത്തിന്റെ ഒഴുക്കിൽ എല്ലാം പോയില്ലേ.. 😔

  • @sandhyaap9063
    @sandhyaap9063 5 років тому +151

    എനിക്ക് ഇത്‌ പോലെ യുള്ള കോവിലകം ഇല്ലം എല്ലാം കാണാൻ വലിയ ഇഷ്ടംമാ

    • @digestmedia1505
      @digestmedia1505 5 років тому +3

      എനിക്കും

    • @josemonalex7551
      @josemonalex7551 5 років тому +2

      Sathiyam enikum

    • @muhammedshafi50
      @muhammedshafi50 5 років тому +1

      Yes enikum ayiranazhi kovilakam nilabur kovilakam swathi thirunnal kottaram.t.v.m krshnapuram kottaram angane kure und njhan kanda listtil valuthum cheruthumayi.

    • @muzammilrkz1355
      @muzammilrkz1355 5 років тому

      Vadakkot vechu pidichal daralam manakalokke kananm....innum adinte thanima chorade nilanilkkunnu...

    • @jamsheenajamshi564
      @jamsheenajamshi564 5 років тому

      Enkm

  • @babykumari4861
    @babykumari4861 4 роки тому +8

    എനിക്ക് കണ്ടിട്ട് അടുത്ത ജന്മം എങ്കിലും ഇങ്ങനെ ഒരു തറവാട്ടിൽ ജനിക്കണം എന്നു പ്രാർത്ഥിക്കുന്നു

  • @sarathlalaplalu7529
    @sarathlalaplalu7529 7 років тому +108

    മറ്റു സംസ്ഥാനത്തെ രാജകുടുംബത്തിന്റെ വീട് പോലെ ഇതൊന്നും സംരക്ഷിക്കപ്പെടുന്നില്ല കേരളത്തിലെ ഒരോ അവസ്ഥ

    • @najeelas66
      @najeelas66 5 років тому +4

      *ആര് സംരക്ഷിക്കാൻ... വല്ല ബംഗാളീസിനോടും പറയേണ്ടി വരും* 😢

    • @kannanskreshidershan2615
      @kannanskreshidershan2615 5 років тому +2

      Samreshikkuka poyitt avarude Jathiulppedunna Nayare cheli vari eriyan malsarikkukayanu palarum

    • @sangeethnv2001
      @sangeethnv2001 4 роки тому +3

      communism

    • @dhaneshak2647
      @dhaneshak2647 3 роки тому

      Sariyanne

    • @lukhman2.0
      @lukhman2.0 3 роки тому

      @@kannanskreshidershan2615 ഇപ്പോഴും ജാതീയത കൊണ്ട് നടക്കുന്ന നിങ്ങളൊക്കെയാണ് ഈ നാടിന്റെ ആവശ്യം..😍😍

  • @sangeethnv2001
    @sangeethnv2001 4 роки тому +6

    പെരിന്തൽമണ്ണ ... മലബാർ കലാപത്തിന്റ ബാക്കി പത്രം.... .

  • @najeelas66
    @najeelas66 5 років тому +18

    അടിപൊളി.. ചരിത്രം ഒരുപാടിഷ്ടം😗

  • @mathewvarkey8550
    @mathewvarkey8550 5 років тому +20

    വല്ലാത്ത ഫീൽ .പെട്ടെന്ന് തീർന്നു പോയ പോലെ

  • @jackjhons8686
    @jackjhons8686 4 роки тому +12

    ഏതെങ്കിലും പഴയ ഒരു 8 കെട്ട് സ്വന്തം ആകണം എന്നാണ് എന്റെ സ്വപ്നം

    • @sreekumarmp2627
      @sreekumarmp2627 4 роки тому +1

      8kett sale vaikom

    • @jackjhons8686
      @jackjhons8686 4 роки тому

      @@sreekumarmp2627 വൈക്കം എവിടെ ആണ്
      വീട്ടുപേര്

  • @jishnurajp1215
    @jishnurajp1215 2 роки тому +2

    We need a series of different "kovilakams"

  • @dhineshbrahmakulam4876
    @dhineshbrahmakulam4876 5 років тому +5

    Ente Keralam😍😍😘😘

  • @varughesethomas253
    @varughesethomas253 5 років тому +3

    Last batch Vasthu Vidya gurukulam , Aranmula . Project study was Aayiramnazhi kovilakam., PG diploma course.

  • @linenphoenix2702
    @linenphoenix2702 5 років тому +4

    Pazhama valare ishtam

  • @iam__vengeance886
    @iam__vengeance886 3 роки тому +1

    ഒരു പുതിയ 16 കെട്ട് ലോഡിങ് @ ട്രിവാൻഡ്രം 💪♥️

  • @iam__vengeance886
    @iam__vengeance886 3 роки тому +1

    4:19
    1921 ലെ മാപ്പിള ലഹള സമയത്ത് മാറ്റ് ഇല്ലങ്ങളിലെ ആൾക്കാരെ സംരക്ഷിച്ചത് ഈ കോവിലകം ആണെന്നാണല്ലോ പറഞ്ഞത്
    "മാപ്പിള ലഹള സ്വതന്ത്രസമരം എന്നല്ലേ ഇപ്പോൾ പറയുന്നത്
    സ്വാതന്ത്ര്യം സമരം നടക്കുമ്പോൾ എന്തിനാണ് മാറ്റ് മനകളിൽ ഉള്ളവർക്ക് സംരക്ഷണം
    അവരെ ആരാണ് ആക്രമിച്ചത് 🤔🤔

    • @lukhman2.0
      @lukhman2.0 3 роки тому +1

      ഭൂരിഭാഗം ജന്മിമാരും ഹിന്ദു നായർമായിരുന്നു.. അല്ലാതെ അത് ഹിന്ദുക്കൾക്കെതിരെ നടന്ന കലാപം ഒന്നും അല്ല..
      ബ്രിട്ടീഷുകാർക്കെതിരെയും അവരുടെ ഷൂ നക്കിയ ജന്മിമാർക്കെതിരെയും ആയിരുന്നു അരങ്ങേറിയത്...

    • @iam__vengeance886
      @iam__vengeance886 3 роки тому +2

      @@lukhman2.0 പുതിയ അറിവ് പകർന്നതിന് നന്ദി
      കുമ്മായം ഫാക്ടറി മുതലാളിയാണല്ലേ

    • @lukhman2.0
      @lukhman2.0 3 роки тому +1

      @@iam__vengeance886 നിന്നെപ്പോലെ ചാണകബുദ്ധികളോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് അറിയാം..വെറുതെ സമയം കളയുവാണ് എന്ന്..

    • @iam__vengeance886
      @iam__vengeance886 3 роки тому +1

      @@lukhman2.0 നിനക്ക് ചാണകം വെറുപ്പാവും
      പക്ഷേ പന്നികഷ്ട്ടം പെരുത്ത് ഇഷ്ടമാണെന്നു മനസിലായി
      എന്തായാലും എന്നോട് സംസാരിച്ചു സമയം കളയണ്ട
      പോയ്‌ പന്നി കഷ്ട്ടം കഴിക്ക്
      നല്ല വിശപ്പ് കാണും

    • @lukhman2.0
      @lukhman2.0 3 роки тому +1

      @@iam__vengeance886 അപ്പൊ ചാണകം തനിക്ക് ഇഷ്ടമാണ് എന്നും തന്റെ ഇഷ്ടഭക്ഷണം ആന്നെന്നും നീ സമ്മതിച്ചല്ലോ...😍😍

  • @biyosheenmedia.2745
    @biyosheenmedia.2745 4 роки тому +4

    ഈ കോകിലകം നന്നായി സംരക്ഷിച്ചു നോക്കണം.

  • @wickaddesigner8330
    @wickaddesigner8330 4 роки тому +3

    ഈ കോവിലകത്തിലാണ് വിനീത് നായകനായ ഹൃദുഭേദം എന്ന സിനിമ മുഴുവനുമായി ഷൂട്ട് ചെയ്തിരിക്കുന്നത്.

    • @RajeshR-qo3wj
      @RajeshR-qo3wj 5 місяців тому

      ഋതു ഭേദം... 😍

  • @rinunisarrinu5754
    @rinunisarrinu5754 2 роки тому

    Idhinte details evdenna kita?

  • @deepesvr1956
    @deepesvr1956 5 років тому +21

    1921 ലെ മാപ്പിള ലഹള. യെന്ന ഹിന്ദു കൂട്ടക്കൊല ,നിർബന്ധിത മതപരിവർത്തനം ,,, ഇന്ന് സ്വാത(ന്ത്യ സ മ രം

    • @najeelas66
      @najeelas66 5 років тому +9

      അത് നിങ്ങൾ പഠിച്ച പിശക്. ഇവിടെ വന്നു നിങ്ങൾ വിഷം പാനിപ്പിക്കുന്നു... എന്നാ നിങ്ങളൊക്കെ നന്നാവുക😢

    • @nnair891
      @nnair891 5 років тому +3

      Correct. It was a Hindu massacre

    • @rsquareaaron1094
      @rsquareaaron1094 5 років тому +2

      It was absolute Hindu massacre

    • @rsquareaaron1094
      @rsquareaaron1094 5 років тому

      @@najeelas66 nope...never its was genocide bro

    • @mhdrafi1321
      @mhdrafi1321 5 років тому +1

      Deepes Vr da poory yvda kydann oombytharam parayalle myre

  • @varughesethomas253
    @varughesethomas253 5 років тому +3

    There are three kovilakam, " Kadannamanna, Aayiramnazhi, Mankada".

    • @vishnumohannair8300
      @vishnumohannair8300 6 місяців тому

      ഒരെണ്ണം കൂടി ഉണ്ട്.. അത് അരിപ്പ്ര കോവിലകം.

  • @thomasvalavi7540
    @thomasvalavi7540 4 роки тому +3

    പശ്ചാത്തല സംഗീതം നന്നെങ്കിലും അസഹനീയം.

  • @sweetyjohnsamuel4343
    @sweetyjohnsamuel4343 3 роки тому

    Super 👌
    Kandittu kashttam thonnunnu
    Our governments r not interested to protect these types of old heritages
    Why don't we, Keralites start a campaign to protect these palaces
    Jai Hind

  • @sindhukn2535
    @sindhukn2535 4 роки тому

    Very beautiful, elegant

  • @meeraranjith3060
    @meeraranjith3060 6 років тому +3

    So interesting

  • @saji.k.krishnan7174
    @saji.k.krishnan7174 4 роки тому

    സൂപ്പർ

  • @ranjitha9569
    @ranjitha9569 4 роки тому

    Nandanam movie climax scene il sudheesh nte veedu ithano

    • @yadukrishnan5468
      @yadukrishnan5468 3 роки тому

      No.

    • @yadukrishnan5468
      @yadukrishnan5468 3 роки тому +1

      You can see this Covilakam in the movie "Rithubhedam". Vineeth and Monisha acted in the film in lead roles.

  • @shameenanehan1056
    @shameenanehan1056 8 місяців тому

    Njangalde swantham kovilakam..njangalde kuttikala oramakalil niranju nilkunna manoharamaya oridam..cheruppathil avdethe manga parikan vendi divasavum oru otamund angot..idayk thambrakanmarde cheethayoke kelkum 😂

  • @hemaramki7414
    @hemaramki7414 5 років тому +1

    Super..😊👍

  • @muhammedshihab5149
    @muhammedshihab5149 4 роки тому

    നാഥുറാം ശുനക്കി, ലഹള...

  • @nihalblaze4493
    @nihalblaze4493 5 років тому +2

    Apom ammalle kuttichirayulla tharavattu kandall Enthu parayum

  • @renjithrrenjith.r9607
    @renjithrrenjith.r9607 6 років тому +3

    Old is gold

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL 2 роки тому

    Samrakshikapedendava aaanu ithellllam...oru yugathinte othiriyere smaranakal urangunnna ee kettidangalokke

  • @Noushad-xs3pb
    @Noushad-xs3pb 4 роки тому +1

    1921 മലയാളം മൂവി ഇവിടെയാണ് ഷൂട്ട് ചെയ്തിട്ടുള്ളത്

  • @srinivaskambala527
    @srinivaskambala527 4 роки тому

    If English translation is there, it will be understood to others also !

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 років тому +1

    Great

  • @anandhuchandrababu1188
    @anandhuchandrababu1188 4 роки тому +1

    👌👌

  • @meghamayumayu4588
    @meghamayumayu4588 4 роки тому +1

    My place

  • @shihabshihab8471
    @shihabshihab8471 5 років тому +23

    എന്‍റെ നാട്ടിലെ കോവിലകം.

    • @akshaychembon7042
      @akshaychembon7042 5 років тому

      Actually where is the location bro, can u help?

    • @noufiii8590
      @noufiii8590 5 років тому +1

      @@akshaychembon7042 mankada

    • @rahimm5374
      @rahimm5374 3 роки тому +1

      ഇവിടെ പുറത്ത് നിന്ന് ആളുകൾക്ക് കാണാൻ പറ്റുമോ

    • @lukhman2.0
      @lukhman2.0 2 роки тому

      @@akshaychembon7042 near manjeri, vellila

  • @gafoorpt8428
    @gafoorpt8428 5 років тому +20

    1921 ലെമാപിള ലഹള ഹിന്ദു കൂട്ട കൊലയല മറിച്ചു ചരിത്രം അറിയാത്തതാണ്തെറ്റ്

    • @nnair891
      @nnair891 5 років тому +15

      It was a Hindu massacre. Jihadi history cannot be wiped out.

    • @nabeelmohammedca
      @nabeelmohammedca 5 років тому +5

      There was a Malayalam movie made about this incident it had an all star cast which included Mammootty, Suresh Gopi etc. It was released in 1988. Just search '1921' Malayalam movie. People in Kerala are not stupid they have learned about this and various other conflicts in India and around the world at school.

    • @sajeedsaji1742
      @sajeedsaji1742 5 років тому

      @@nnair891 , chanaka sangikalkku anganeye thonnu

    • @sajeedsaji1742
      @sajeedsaji1742 5 років тому

      @Smitha Raghavan , nee parayunna charithram RSS Andimukku shakayil padipichu vidunatha

    • @Asifaas559
      @Asifaas559 4 роки тому +4

      2020ൽ ചാണക കൂട്ടകൊലയും നടക്കും അതോടുകൂടി രാജ്യം സമ്പൂർണ മതേതര രാജ്യമാകും

  • @Voco_Man
    @Voco_Man 6 років тому +2

    Thamburan the great

  • @ratheeshr1556
    @ratheeshr1556 4 роки тому +1

    എവിടെയൊക്കെ താമസിക്കാൻ അടിപൊളി ആയിരിക്കും

  • @shabnaharis4422
    @shabnaharis4422 5 років тому +1

    😍😍😍👍👍

  • @pnirmal5900
    @pnirmal5900 5 років тому

    Aayiranaazhi aanalle...busil pokumbol airaayipadi ennaanu kettu seelam

  • @fawazmohammed7163
    @fawazmohammed7163 5 років тому +2

    Protect this Kovil

  • @vineeshpaachu4553
    @vineeshpaachu4553 5 років тому

    Super

  • @shafimon5743
    @shafimon5743 6 років тому +2

    Hi.... Enthu rasaaan

  • @shibilaztraverse770
    @shibilaztraverse770 5 років тому

    Ente naatil e kovilakam

  • @abdulakbar9879
    @abdulakbar9879 4 роки тому +2

    Ente nad

  • @mhdshakirhamza8370
    @mhdshakirhamza8370 5 років тому +1

    Printhallmanna💪

    • @sakariyack4407
      @sakariyack4407 5 років тому

      mhd shakir hamza perinthalmna ano this place

  • @hemaramki7414
    @hemaramki7414 5 років тому

    Suuuper

  • @jazlashajijazlashaji5355
    @jazlashajijazlashaji5355 4 роки тому +2

    1921🌚🌚🌚

  • @shyamk7455
    @shyamk7455 5 років тому +1

    Endea veedindea aduth

  • @josemonalex7551
    @josemonalex7551 5 років тому

    Epol evide arum thamasam ille ???

  • @netizen..
    @netizen.. 5 років тому

    Missoula lahala?
    Athu swanthathrya samayam aanu....

  • @9995027995
    @9995027995 6 років тому

    👍👍👍👍👍

  • @subramaniana7761
    @subramaniana7761 4 роки тому +1

    Looking not maintain ed

  • @ENJOY-ALWAYS-ENJOY
    @ENJOY-ALWAYS-ENJOY 6 років тому +1

    🌹🌹🌹👌🏻

  • @CibinPort
    @CibinPort 6 років тому

    similar to nayanthara's voice!!

  • @drivetilldeathilovefullthr9078
    @drivetilldeathilovefullthr9078 4 роки тому

    korch kalam kayinjal ith mannadiyum...
    enik ariyavunna oru 8 kettum oru 16 kettum polichu ipo oru podi polum ella...

  • @abymathew295
    @abymathew295 5 років тому

    Ithokke ingane kidannu nashikkum....vallavarkkum verithe enkilum koduthoode....heritage hotel enkilum aakkiyene....

  • @shibinkarayil4354
    @shibinkarayil4354 6 років тому +12

    Dislike adichavark 🖕namaskaram

  • @sarathvs8926
    @sarathvs8926 4 роки тому +1

    Anthase

  • @sathyancb1951
    @sathyancb1951 2 роки тому

    വിറ്റുപോയോ ഇവർ