ADHD എങ്ങനെ കൈകാര്യം ചെയ്യാം | How to manage ADHD? | Malayalam

Поділитися
Вставка
  • Опубліковано 9 жов 2024
  • #adhdmalayalam #adhdkids #adhdteen #malayalamhealthtips #parentingtips
    Follow me on instagram- / ajay_karthik_07
    follow me on Facebook - / ajay.karthik.5030
    twitter - @AjayKarthikoo7
    My old youtube channel- / @ajaykarthik514
    for business inquiries: ajaykarthiklinkedin@gmail.com
    Hi! I’m Ajay Karthik. A video journalist and social justice advocate. This channel is all about spreading knowledge on mental health and healthy lifestyles. I create videos based on my research and studies to empower you to make informed choices. Stick around for informative content and insightful discussions!
    ADHD എങ്ങനെ കൈകാര്യം ചെയ്യാം | How to manage ADHD? | Malayalam
    Disclaimer for UA-cam Video: Inattentive ADHD & ADHD
    This video is for informational purposes only and should not be substituted for professional medical or mental health advice. If you suspect you or someone you know has INattentive ADHD or ADHD or both please seek help from a qualified mental health professional.
    Here are some resources that can help:
    National Alliance on Mental Illness (NAMI): 1-800-950-NAMI (6264) or www.nami.org/Home
    The Jed Foundation: jedfoundation....
    MentalHealth.gov: www.samhsa.gov/
    The information presented in this video is based on current research, My personal experience, and expert opinions. However, individual experiences may vary.
    #Hiimkarthik #Ajaykarthik #malayalamlifestyle #malayalam #adhd #FahadhFaasil #AttentionDeficitHyperactivityDisorder #fafa #adhdinadults #adhdmalayalam #fahadhfaasil #fahad #adhdkids
    Equipment used-
    camera - www.amazon.in/...
    lens- www.amazon.in/...
    laptop-www.amazon.in/...

КОМЕНТАРІ • 22

  • @Unknown-t1g7f
    @Unknown-t1g7f 8 днів тому +3

    ☺️❤ കാർത്തിക് എനിക്ക് പ്രയാസമുണ്ടാക്കുന്ന വിഷയം ഒരാൾ എന്നോട് കാര്യമായി എന്നോട് എന്തെങ്കിലും സംസാരിക്കുകയാണെങ്കിൽ നന്നായി ശ്രദ്ധിച്ചു കേട്ടു കൊടിരിക്കുന്നതിനിടയിൽ....സംസാരിക്കുന്ന കാര്യവുമായി ഒരു ബന്ധവുമില്ലാത്തിടത്തേക്ക് ശ്രദ്ധ മാറിപ്പോവുന്നു. എന്തെങ്കിലും അറിയാൻ വേണ്ടി ഒരു വീഡിയോ കാണുകയാണെങ്കിൽ.... അത് ഒരു മൂന്നു പ്രാവശ്യമെങ്കിലും എനിക്ക് കാണേണ്ടി വരുന്നു. നേരിട്ട് ഒരാളുമായി സംസാരിക്കുമ്പോൾ.... നമുക്കതിനു സാധിക്കില്ലല്ലോ. ഒരു Dr അടുത്ത് പോയാൽ പോലും വല്ലാതെ ഈ കാര്യത്തിൽ വർഷങ്ങളായിട്ട് ഞാൻ പ്രയാസപ്പെടുന്നുണ്ട്. എന്റെ മകൾക്കു autism ഉള്ള കാര്യം ഞാൻ മുമ്പ് comment ൽ അറിയിച്ചിരുന്നു. അത് പോലും സംഭവിച്ചത്.... വേറെ കുറേ പ്രശ്നങ്ങൾ മനസ്സിനെ വല്ലാതെ ബാധിച്ചപ്പോൾ...അവളെ കുഞ്ഞു പ്രായത്തിൽ ഞാൻ അവളോട്‌ സംസാരിക്കാൻ പോലും മറന്നുപോയി 😢.അന്ന് വിദേശത്തു കൂടിയാണ്. അവൾക്കു വേണ്ടി എല്ലാ കാര്യങ്ങളും ഞാൻ ചെയ്യുമ്പോ ഴും ഞാൻ എപ്പോഴും വേറെ ലോകത്തായിപ്പോവുന്നു 😢. അവളെ 2 വയസ്സിൽ കാണിച്ചപ്പോൾ ടെസ്റ്റ്‌ നടത്തി Dr പറഞ്ഞ് അമ്മയുടെ ഒരു സംസാരവും കുഞ്ഞു നു കിട്ടിയില്ല എന്ന് 😢. എന്റെ ഈ ഒരു പ്രശ്നത്തിന് ഇത് വരെ ഞാൻ Dr കണ്ടിട്ടില്ല. കാണണമെന്നുണ്ട്.❤❤❤.

    • @HiImKarthik
      @HiImKarthik  8 днів тому +2

      @@Unknown-t1g7f Diagnosis ചെയ്യേണ്ടത് അത്യാവശ്യമാണ്. നല്ലൊരു psychiatry ഡോക്ടറിനെ സമീപിച്ചു diagnosis ചെയ്യണം. എന്നാൽ നമുക്ക് കൃത്യമായി എന്തൊക്കെ കാരണങ്ങൾ കാരണം ആണെന്ന് പറയാനായി സാധിക്കുള്ളു. എത്രയുംവേഗം dr നെ കാണും എന്നു പ്രതീക്ഷിക്കുന്നു.

  • @FatimasameerSuharasameer
    @FatimasameerSuharasameer 10 днів тому +2

    Ellarem namuk manasilakkan pattum therich namuk agene kittanamennilla athoru fact aaanu

  • @jeenarkk4745
    @jeenarkk4745 3 дні тому +1

    Alappuzha ile doctor's details onnu tarumo

    • @HiImKarthik
      @HiImKarthik  3 дні тому +2

      @@jeenarkk4745 I have heard this one is good option in Alappuzha. Give it a try
      Hind Beegam - Clinical Psychologist (RCI)
      099610 25878
      g.co/kgs/4csavxB

    • @jeenarkk4745
      @jeenarkk4745 3 дні тому +1

      @@HiImKarthik thank you sir

  • @mariyasalam5072
    @mariyasalam5072 10 днів тому +2

    👍

  • @apmubashir7314
    @apmubashir7314 8 днів тому +1

    Heyy.
    How I can connect with you?

    • @HiImKarthik
      @HiImKarthik  8 днів тому +1

      If you're diagnosed you can send all details about your diagnosis in my instagram id. Link is in the description.

  • @reeshaakhi6810
    @reeshaakhi6810 10 днів тому +1

    Sir, I need doctors' details in kannur please

    • @HiImKarthik
      @HiImKarthik  10 днів тому +1

      @@reeshaakhi6810 i have heard Dr. Rahul from sreechand hospital is good

  • @143prettycool
    @143prettycool 10 днів тому +1

    Lazyness adhd ano. Athayavasyam karyangal matramae cheyaruloo.

    • @HiImKarthik
      @HiImKarthik  10 днів тому +3

      @@143prettycool No. Lazyness oru behaviour trait aanu ADHD oru Mental health disorder um. ADHD ullavar avarkk intrest ulla meghalakalil work cheyananu thalparyam. Ellavarum cheyunna pole ore orderilulla daily oru mattavum illatha karyangal nirantharam cheyan kazhiyilla.Avarkk athil interest undakilla.Easily bored aakum, drained aakum.

    • @josephgeorge8382
      @josephgeorge8382 5 днів тому

      താങ്കൾ medication എടുക്കാറുണ്ടോ... കാര്യമായ side effects ഉണ്ടോ.. Pls don't reply if you like to keep it private ❤

  • @josephgeorge8382
    @josephgeorge8382 7 днів тому +3

    വിയോജിപ്പ് ഉണ്ട് ബ്രോ.. Reddit ഒന്ന് നോക്ക്.. Adhd കേരളത്തിലെ അവസ്ഥ 🥹കേരളത്തിലെ psychatrist മാർക്ക്‌ adhd യേ പറ്റി വലിയ ധാരണ ഇല്ലന്ന് തോന്നുന്നു.. Enik omega 3 തന്നു വിട്ട psychatrist ond😂..
    വേറെ ഒരാൾ അപമാനിച്ചു വിട്ടു..
    മറ്റൊരു doctor പെട്ടെന്ന് തന്നെ മരുന്ന് തന്നു .. But non stimulant ആണ്.. എനിക്ക് work ആകുന്നില്ല.. Stimulant കിട്ടിയിരുന്നേൽ ഒരു പക്ഷെ faster improvement ഉണ്ടായേനെ.. Indiayil എന്തോ നിയമ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു.., എനിക്ക് 23 വയസ്സ് ആണ്.. ഈ പ്രായത്തിൽ ഉള്ളവർ മരുന്ന് ദുരുപയോഗം cheyyയുമോ എന്നുള്ള ഭയം doctors ന് ഉണ്ടെന്ന് തോന്നുന്നു.. എന്തായാലും ente life കോഞ്ഞാട്ട.. Ipo hope ഉം ഇല്ല ആഗ്രഹങ്ങളും ഇല്ല.. എല്ലാം എഴുതി തള്ളി അങ്ങ് പോകുന്നു 😅

    • @HiImKarthik
      @HiImKarthik  7 днів тому +2

      @@josephgeorge8382 I agree with you. Njan experiencinte basisil alla best available doctors information channelil varunnavarkk kodukkunnath. Kazhivathum young aaya uptodate aaya psychotherapistukaleyum, psychiatristukaleyum avar ulla hospitalsum nammal thanne kandethanam. Ivide ith evolve aayi varunnathe ullu ennu parayumbo young aayittulla open minded aaya therapistine nammal thanne kandethanam. Njan pratheeksha nerathe mathiakki anweshanam nirthiyirunnengil innu ith perfectly diagnose cheytha oru psychotherapistine enikk kandethan kazhiyillayrunnu.Majorityil valiya maattam pratheekshikkanda but that doesn't mean uptodate doctors illa ennalla. For me an optimistic mindset worked.

    • @josephgeorge8382
      @josephgeorge8382 7 днів тому +1

      @@HiImKarthik.
      Bro therapist allathe doctore suggest cheyyamo.. Enth medicine enkilum kazhikan ready ya.. Atha avastha.
      Therapy and medication rand reetil alle work akunne.. For example enik car odikkan padikkanam ennund.. Executive disfunction anu prashnam. Ee prayam ayitum ath polum pattatha avastha 😬.. Doctorsne. Suggest cheyyamo

    • @HiImKarthik
      @HiImKarthik  7 днів тому +1

      @@josephgeorge8382 I understand your situation. A psychotherapist is basically a psychiatrist who has MD and DM and will also do Behavioral therapy like CBT & DBT. They'll suggest medication as well.Not available in every district. If you tell me your district I'll share the best possible option.

    • @josephgeorge8382
      @josephgeorge8382 7 днів тому +1

      @@HiImKarthik
      Kottayam

    • @HiImKarthik
      @HiImKarthik  7 днів тому +1

      @@josephgeorge8382 have you tried Carithas hospital? They have expert psychiatry and psychotherapist services. I heard from a friend about Dr. Chikku Mathews in Carithas. Please take this as my suggestion.