പ്രണയത്തിന്റെ രാജകുമാരി ഡയാനയുടെ കഥ |EP-7 |Story of Diana | Mathrubhumi News

Поділитися
Вставка
  • Опубліковано 1 вер 2021
  • ഡയാന രാജകുമാരിയുടെ അസ്വസ്ഥദാമ്പത്യത്തിന് പിന്നാലെ ഉടലെടുത്ത പ്രണയം അവസാനിച്ചത് ദുരൂഹമരണത്തിലായിരുന്നു. പ്രണയത്തിന്റെ രാജകുമാരി ഡയാനയുടെ കഥ.
    #CharlesandCamilla #PrinceCharlesCoronation #StoryOfDiana #TheCrown
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive#StoryofDiana #TheCrown
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 567

  • @ribhi20041
    @ribhi20041 Рік тому +52

    സമൂഹം അറപ്പോടെ കാണുന്ന ഒരു വിഭാഗത്തെ നെഞ്ചോട് ചേർത്ത disparity കാണിക്കാതെ സ്നേഹിച്ച ഡയാന രാജകുമാരി..We will.miss you always..

  • @sscreative20
    @sscreative20 Рік тому +39

    എനിക് ഡയനയെ കുറ്റം പറഞ്ഞു കേൾക്കുന്നത് പോലും ഇഷ്ട്ടമല്ല..... എത്ര ഇഷ്ട്ടം ഉണ്ട് അവരോട് ❤❤❤❤

  • @sherin3896
    @sherin3896 Рік тому +1745

    മരണശേഷവും ലോകം എന്നും ഒരു വ്യക്തിയെ പറ്റി സംസാരിക്കുന്നുണ്ടേൽ അത് Ladi Diana ❤️

    • @suharakakkanadu9103
      @suharakakkanadu9103 Рік тому +14

      Athe sheriyannn

    • @sherin3896
      @sherin3896 Рік тому +19

      @@suharakakkanadu9103 ഡയാനയുടെ പേരിലുള്ള റെക്കോർഡുകളിൽ ഒന്നാണ്

    • @Vilvo53
      @Vilvo53 Рік тому +37

      Apj abdul kalam

    • @blessons3323
      @blessons3323 Рік тому +34

      Jesus Christ ❤️

    • @liyajose5629
      @liyajose5629 Рік тому +34

      Michael Jackson also

  • @minimol697
    @minimol697 Рік тому +660

    ഞാൻ ജനിക്കുന്നതിനു മുന്നേ മരിച്ച വ്യക്തി. പക്ഷെ ഞാനും ഒരുപാട് സ്നേഹിക്കുന്നു ആ രാജകുമാരിയെ ♥

  • @ponnujose780
    @ponnujose780 Рік тому +182

    ഞാൻ ലോകത്തിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടിരുന്ന പ്രിയപ്പെട്ട രാജകുമാരി ഡയന. 😘😘😘😘

    • @loosuvijuthatha7674
      @loosuvijuthatha7674 Рік тому +2

      ettavum koduthal aalukale date cheythakondano ?

    • @Otsana7
      @Otsana7 Рік тому

      @@loosuvijuthatha7674 athe .. ninakk entho venam

    • @nandananandhu875
      @nandananandhu875 Рік тому

      @@loosuvijuthatha7674 shame on you vayithonunath nthum vilichu parayam ennu vicharikaruth

    • @nayanarani5502
      @nayanarani5502 Рік тому +1

      Me too

    • @nancysayad9960
      @nancysayad9960 Рік тому +1

      @@Achilles_xD. Rightly said

  • @user-nu6fq4xv6k
    @user-nu6fq4xv6k Рік тому +345

    വല്ലാത്തൊരു കഥയിൽ കണ്ടിട്ട് വരുന്ന വഴിയാണ്, ഡയാന രാജകുമാരിയുടെ എല്ലാ വീഡിയോകളും ഫോട്ടോകളും രണ്ട് ദിവസം കൊണ്ട് കണ്ടുത്തീർത്തു 😐, അത്രത്തോളം മനസ്സിൽ തട്ടുന്നു, കണ്ണ് നിറയുന്നു 🥺, ഇന്ന് ജീവിച്ചിരുന്നെങ്കിൽ എന്നോർത്തു പോകുന്നു 🙁, സത്യം പറഞ്ഞാൽ എലിസബത്ത് രഞ്ജിയുടെ ആയുസ്സ് പ്രിൻസസ്സ് ഡയാനയ്ക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് വരെ ആഗ്രഹിച്ചു പോയി

  • @shamsudeenca3303
    @shamsudeenca3303 Рік тому +25

    ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു.. ഡയാന.. മനുഷ്യത്വമായിരുന്നു അവരുടെ മുഖമുദ്ര..

  • @WriterSajith
    @WriterSajith Рік тому +858

    രാജകുമാരി ആയ ഒരു സാധാരണ പെൺകുട്ടി ❤️ യഥാർത്ഥ ജീവിതത്തിലെ സിന്ദ്രല്ല.. വലിയ ഒരു മനസിന്റെ ഉടമ ❤️

    • @shinybinu6154
      @shinybinu6154 Рік тому +12

      Aru paranju avar sadaranakari..?

    • @faseelabasheer2646
      @faseelabasheer2646 Рік тому +8

      VeLsile rajakumari ennu paranjallo

    • @Fazmi_fazal
      @Fazmi_fazal Рік тому

      ,@

    • @shinybinu6154
      @shinybinu6154 Рік тому +13

      @@faseelabasheer2646 she was from Spencers family in Northampton.. aviduthe prabhu kudumbamanu.. ippozhum south africa yil ...orupad estate..okke anu athupole industry..

    • @reemkallingal1120
      @reemkallingal1120 Рік тому +12

      Diana,oru sadharana women alla, avar oru aristrocratic familiyileyanu.Lady Diana Spensor.

  • @NoName-ql2lf
    @NoName-ql2lf Рік тому +64

    വല്ലാത്തൊരു കഥ കണ്ടിട്ട് ഇത് കാഞന്നവരുണ്ടോ? അതിന്റെ ഒരു ഫീൽ വേറെ തന്നെ 🔥🔥🔥✌🏻

  • @sreekanthmc2956
    @sreekanthmc2956 Рік тому +194

    ഡയാന രാജകുമാരിയുടെ മരണം വല്ലാത്ത സങ്കടം ഉണ്ടാക്കിയ സംഭവമാണ് എനിയ്ക് നല്ല ഒരു മനുഷ്യസ്നേഹിയായിരുന്നു ഡയാന രാജകുമാരി 🙏🙏🙏

    • @ponnutyy__321
      @ponnutyy__321 Рік тому

      Ndha help..🙄

    • @sreekanthmc2956
      @sreekanthmc2956 Рік тому

      @@ponnutyy__321 🙏 മനസിലായില്ല

    • @ponnutyy__321
      @ponnutyy__321 Рік тому +1

      @@sreekanthmc2956 illa...🙄

    • @user-fh1ic3st5j
      @user-fh1ic3st5j Рік тому +1

      ഡയാന എന്ത് നന്മയാണ് ലോകത്തിനു നൽകിയത് ,

    • @888------
      @888------ Рік тому

      ലൗ ജിഹാദിൻ്റെ ഇര നായിൻ്റെ മോൾ വേശ്യ

  • @muneerazishan284
    @muneerazishan284 Рік тому +295

    എന്നും എന്നും എന്നും ജ്വലിക്കുന്ന നക്ഷത്രം...💔🌹🌹😥

    • @muhammedcp6293
      @muhammedcp6293 Рік тому +1

      Cristyan samskaram adani yahudakalum agenathana

    • @abbubhai3154
      @abbubhai3154 Рік тому +2

      @@muhammedcp6293 apj Abdul Kalamo

    • @abhiabhi4000
      @abhiabhi4000 Рік тому +1

      @@muhammedcp6293 podo koppe

  • @mallumaan7221
    @mallumaan7221 Рік тому +57

    she is the princess who landed from the fairy tale story.......love u & miss u DIANA ....

  • @muhammednavas4159
    @muhammednavas4159 23 дні тому +1

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ആണ് അവരുടെ മരണവാർത്ത അറിയുന്നത്. എൻറെ കൂടെ പഠിച്ചിരുന്ന ഒര് class'matte. പെൺകുട്ടി ഉണ്ടായിരുന്നു അവളെ എല്ലവരും വിളിച്ചിരുന്നത് ഡയാന എന്നായിരുന്നു. നല്ല ഒരു മൊഞ്ച്ത്തി ആയിരുന്നു. പിന്നീട് അവരെ കുറിച്ച് കേട്ടപ്പോൾ അവരോട് ഉള്ള ഇഷ്ടം തോന്നി. നല്ല ഒരു ഫേസ് കട്ട് ആണ് ലെഡി സ്റ്റാർ .

  • @vijayanev1309
    @vijayanev1309 Рік тому +59

    അകാലത്തിൽ പൊലിഞ്ഞാ സുവർണ നക്ഷത്രം 🌹🌹🌹❤️

  • @divyanandu
    @divyanandu Рік тому +324

    Diana ❤️ അന്ന് paparazzi ചെയ്തതൊക്കെ തന്നെയാണ് ഇന്ന് നിങ്ങളെപ്പോലെയുള്ളവർ online media, news channels എന്ന പേരിൽ ചെയ്തുകൊണ്ടിരിക്കുന്നത് 😏

  • @santhoshxavier6643
    @santhoshxavier6643 Рік тому +303

    ചരിത്രത്തിൻ്റെ ഇരുട്ടിൽ മറഞ്ഞ ഡയന രാജകുമാരിക്ക് പ്രണാമം

  • @sabudaniel7803
    @sabudaniel7803 Рік тому +307

    I never can’t forget those days, when I met Their Royal Highnesses Prince Charles and Princess Diana of Wales At City Palace, Jaipur on 12,13 & 14th Feb 1992.

  • @nancysayad9960
    @nancysayad9960 Рік тому +145

    DIANA and MICHAEL JACKSON never ending charisma ❤️❤️💕💕 feeling lucky to be lived in their age 🤩

  • @Shisina111
    @Shisina111 Рік тому +91

    Most beautiful and mysterious queen D❤ Her legacy will stay forever...❤ The people wont accept charles Nd camilla...But lady D is the queen of our heart and this whole world 💕💕

  • @sangeethasudhi3063
    @sangeethasudhi3063 Рік тому +54

    എനിക്കും ഒരുപാട് ഇഷ്ടമായിരുന്നു 😭😭😭😭 ഡയാന രാജകുമാരിയെ

  • @sheelajoseph5006
    @sheelajoseph5006 Рік тому +124

    My favourite Princess 👍 Lady Diana ❤️

  • @mohamedshah1743
    @mohamedshah1743 Рік тому +3

    എന്ത് രസകരമായ അവതരണം.മനസ്സിലെ ഓർമകളെ ഇത്രയും ഭംഗിയായി ഞങ്ങളെ കേൾപ്പിക്കാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി അറിയിക്കുന്നു.

  • @dianamoses7835
    @dianamoses7835 Рік тому +11

    ആ കള്ളൻ ചാൾസ് അല്ലെ ഇപ്പോൾ രാജാവ്, അമ്മായിയമ്മ മരിച്ചതിനു ശേഷം കാണുന്നവരുണ്ടോ

  • @mohamedmkmohamedmk4687
    @mohamedmkmohamedmk4687 Рік тому +47

    സൂപ്പർ അവതരണം 👍

  • @anjithasivadas988
    @anjithasivadas988 Рік тому +5

    ഒരുപാട് ഇഷ്ടം തോന്നുന്നു ❤️

  • @AKG00021
    @AKG00021 Рік тому +28

    Very good presentation 👌

  • @AASH.23
    @AASH.23 Рік тому +69

    ആ ഹെയർ സ്റ്റൈൽ 🥰എന്തു മനോഹരം അതുപോലെ.. "❤സർപ്പ സൗന്ദര്യം "❤ആണ് ഡയാനയ്ക്ക്. അധികം നീണ്ടു നിൽക്കില്ല വിവാഹം ബന്ധങ്ങൾ. പ്രണയ ബന്ധം.....

    • @jasminejustin8654
      @jasminejustin8654 Рік тому +2

      Snake beauty enthanu

    • @888------
      @888------ Рік тому

      വാവേ 🌹🌹🙆 ആദ്യ ലൗ ജിഹാദ് ഇര ആണ് ഈ വേശ്യ

    • @nishaamal4337
      @nishaamal4337 Рік тому +9

      @@888------ how pathetic... You are a lost and destroyed soul.. അല്ലെങ്കി ഇത് പോലെ സംസാരിക്കില്ല.

    • @achupriyavi
      @achupriyavi Рік тому

      @@888------ വേശ്യാ പെണ്ണുങ്ങളെ മാത്രം കണ്ടു വളർന്നവർക്ക് കാണുന്ന പെണ്ണുങ്ങളൊക്കെ വേശ്യകളാണ് എന്ന് തോന്നും സ്വാഭാവികം

    • @nancysayad9960
      @nancysayad9960 Рік тому +4

      @@888------ സ്ത്രീകൾ സ്വന്തം ആയി തീരുമാനം എടുത്താൽ ചിലർക്ക് കടി തുടങ്ങും .....no wonder !

  • @appuaju3411
    @appuaju3411 Рік тому +220

    എന്നെ ഒത്തിരി വിഷമിപ്പിച്ച അടുത്ത അടുത്ത 2 മരണങ്ങൾ. ഡയന & മദർ തെരേസ 😭😭

    • @fathimathzahra7750
      @fathimathzahra7750 Рік тому +1

      Mother teresa is 😈 onn anv3shichu nokku

    • @manjuprasad1758
      @manjuprasad1758 Рік тому +4

      Enneyum😔😔

    • @user-nq2js8ng4t
      @user-nq2js8ng4t Рік тому +8

      Teressa passed away after Diana. And diana always had good bond with Teresa

    • @hamsahussainofficial8865
      @hamsahussainofficial8865 Рік тому +1

      @@user-nq2js8ng4t pkuu.

    • @elizabethjacob6820
      @elizabethjacob6820 Рік тому +4

      സത്യം. ❤എന്നെയും 😔. അത്രക്ക് ഇഷ്ട്ടമായിരുന്നു രണ്ടുപേരെയും 😔

  • @user-om8mu6wq9e
    @user-om8mu6wq9e Рік тому +33

    Clear-cut presentation....ur language is awsm....keep it up

  • @CinemakkaranRiyas
    @CinemakkaranRiyas Рік тому +108

    കാശുള്ളവൻ കല്യാണം കഴിഞ്ഞ് പ്രേമിച്ചാൽ അത് പ്രെമം
    കാശില്ലാത്തവൻ കല്യാണം കഴിഞ്ഞു പ്രേമിച്ചാൽ അത് അവിഹിതം
    കൊള്ളാം മോനെ

    • @sreejithsreejithvly1681
      @sreejithsreejithvly1681 Рік тому +2

      💯💯💯💯👌👌👌

    • @Roshan_John
      @Roshan_John Рік тому +2

      Dee sathiyam Dainannakku ethara avahitham undarunnee...

    • @kanjanakarunakarankarunaka4799
      @kanjanakarunakarankarunaka4799 Рік тому

      അങ്ങനെ 😂ചിന്തിച്ചാൽ....
      ഭർത്താവിനെ മാത്രം ഓർത്തു ജീവിക്കുന്നവൾക്ക്... ഭർത്താവ് കോഴി കളി കളിക്കുബോൾ... ഭാര്യ വേറെ പോയാൽ ഒന്നും പറയാൻ ഇല്ല... ഒരു ചെറ്റത്തരം മറച്ചു കൂടെ പേര് പോലെ ജീവിക്കുന്നതിനെ കാൽ നല്ലത്.... നമ്മളെ വേണ്ടുന്ന അവരെ തേടുന്നതല്ലേ.... 😂😂😂😂

    • @kanjanakarunakarankarunaka4799
      @kanjanakarunakarankarunaka4799 Рік тому

      ഈ പറഞ്ഞത്... വേറെ സ്ഥലത്തെങ്കിലും ശരിയാ... 👍👍evide😂okey ആവൂല എന്നാ തോന്നുന്നേ.....

  • @mohamedusephchenganath9017
    @mohamedusephchenganath9017 Рік тому +48

    ഒരു ഓർമ്മ കുറിപ്പ് ഡയാന
    യുടെ മരണം അറിയുമ്പോൾ
    ഞാൻ കൽക്കത്തയിൽ ആയി
    രുന്നു

  • @shinymadhu5549
    @shinymadhu5549 Рік тому +249

    ഞാൻ 4ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ഡയാന രാജകുമാരി മരിച്ചത് 🥰🥰അങ്ങനെ ഒരു news അന്ന് പത്രം ത്തിൽ വന്നത് ഇപ്പോൾ ഓർക്കുന്നു..

    • @sebinpkpk5183
      @sebinpkpk5183 Рік тому +18

      ആറാം ക്ലാസിൽ പഠിക്കുന്ന കാലം പത്രം കൊണ്ട് പോയി ഇടുന്ന ത് കൊണ്ട് അന്നത്തെ എല്ലാം പത്രവും വായിക്കാൻ കഴിഞ്ഞു

    • @ajithkumarm6554
      @ajithkumarm6554 Рік тому +1

      Deth 1997 August 31

    • @lilinap3473
      @lilinap3473 Рік тому

      Njanum orkunnu

    • @shabnakp4733
      @shabnakp4733 Рік тому

      Nanum 4 clasil ayirunnu

    • @lilinap3473
      @lilinap3473 Рік тому

      Njan 1st std

  • @gopikatg3438
    @gopikatg3438 Рік тому +23

    Mickle Jackson and diana 2 pereyum konnath... Neriketta... Madhyamangal thanne...

  • @elsachacko6298
    @elsachacko6298 Рік тому +18

    Valare nalla avatharanam 👍👏👏👍👍👏👏

  • @minimmenon
    @minimmenon Рік тому +20

    Yes, it's a great tragedy... And no justice unfortunately! I can't believe it was "just an accident". Poor Diana 🙃😥

  • @smithakrishnan1882
    @smithakrishnan1882 Рік тому +8

    The most beautiful princess and woman in the world 🥰

  • @lephginp475
    @lephginp475 Рік тому +11

    She was my favorite 👍👍👍

  • @lathevlogs
    @lathevlogs Рік тому +59

    She is great Lady ❤

  • @deepaksofficial7692
    @deepaksofficial7692 2 роки тому +48

    Well illustrated ❤️

  • @vrindavenu9652
    @vrindavenu9652 Рік тому +7

    Ee Raajakumaariye kaanumpol vallaatha vishamam thonnunnu. Manasil oru neetal pole...ellamundaayitum valare vedhanayodeyulla jeevitham. ..🙏🙏🙏😭😭😭😥

  • @alangeevarghsesvarghese9056
    @alangeevarghsesvarghese9056 Рік тому +171

    Diana +Michael Jackson arum marakatta 2 peru anu😘😭

  • @vaidyan4563
    @vaidyan4563 Рік тому +17

    നല്ല അവതരണം

  • @shyammohan6519
    @shyammohan6519 Рік тому +20

    പാപ്പരാസികളുടെ ശല്ല്യത്തിന് ഇപ്പോഴും കുറവില്ലല്ലോ😑

  • @lillysoju5669
    @lillysoju5669 Рік тому +1

    നല്ല അവതരണം...

  • @ajanyaskumar9694
    @ajanyaskumar9694 Рік тому +7

    The real People's queen as she wished ❤️

  • @aiswaryasajeev7032
    @aiswaryasajeev7032 Рік тому +9

    The real Princess ❤️❤️

  • @marhabamadhgallery3536
    @marhabamadhgallery3536 Рік тому +30

    വല്ലാത്തൊരു കഥ
    വല്ലാത്തൊരു കഥ
    വല്ലാത്തൊരു കഥ
    വല്ലാത്തൊരു കഥ

  • @Sana5587j
    @Sana5587j Рік тому +31

    We can’t forget Diana….she will be always remembered 🌿🌿🌿

  • @leenapillai6487
    @leenapillai6487 Рік тому +32

    So lovely 🌹 Diana the evergreen Queen in the world....

  • @sameerkpuram
    @sameerkpuram Рік тому +4

    Good video

  • @art_by_riza519
    @art_by_riza519 Рік тому

    Thank you chechiii👍🏻

  • @Aerahhh
    @Aerahhh Рік тому +6

    Princess Diana🥺❤️

  • @bindumoleks3621
    @bindumoleks3621 Рік тому

    നല്ല അവതരണം.

  • @ushakurup4960
    @ushakurup4960 Рік тому +11

    I Never forget .....she's a Wonderful Woman ❤

  • @mastertechmlp
    @mastertechmlp Рік тому

    Thank you so much 💓💗💛🙏❤💕💓💗💛🙏

  • @rensidev8637
    @rensidev8637 Рік тому +93

    She was a perfect sigma woman.... ❤️👌

  • @jayasatheeshan4214
    @jayasatheeshan4214 Рік тому +5

    I can't forget. 👍👍🙏

  • @cookbook9977
    @cookbook9977 Рік тому +2

    HER SOUND IS SOO SOOTHING..... DIANA

  • @MichiMallu
    @MichiMallu 2 роки тому +63

    അലീന മരിയ വർഗീസ്, ഏഷ്യാനെറ്റ് ന്യൂസ് ലേ “വല്ലാത്തൊരു കഥ”യിലെ ബാബു രാമചന്ദ്രൻ ആകാനുള്ള ശ്രമമാണ്!

    • @fshsvhsb
      @fshsvhsb Рік тому +4

      Pakshe nadakkullaaa Babu chettan 🌚❤️❤️❤️❤️❤️

  • @shamseerrdx7477
    @shamseerrdx7477 Рік тому +2

    Avathaarika kollaalo nee shaily sound poli

  • @latheef_vibes
    @latheef_vibes Рік тому +2

    നല്ല അവതണം 🎉🥰

  • @gowrik.p8163
    @gowrik.p8163 Рік тому

    Thank You

  • @leoleo2329
    @leoleo2329 Рік тому

    Endhukonda njan adakkam ellaavarum Dianaye ithra snehikkunnath..ippozhum.....💐💐💐💐..innu undaayirunnengil queen 👑👑👑😔😔

  • @Jemmababu0909
    @Jemmababu0909 Рік тому +65

    Love her ….❤ she lives in peoples heart .

  • @deepthydas7857
    @deepthydas7857 Рік тому

    Very nice explanation

  • @al-jobrothersmedia4892
    @al-jobrothersmedia4892 Рік тому +3

    hi Beautiful Diana...💕💕💕

  • @shezzz57
    @shezzz57 Рік тому +42

    Real life Cinderella ❤️

  • @kevingeorge584
    @kevingeorge584 Рік тому +1

    Queen Daina 31August 1997 ലും Saint Mother Theresa 5th September 1997 നല്ല ഓർമ ഉണ്ട്.... ഞാൻ 7 ക്ലാസിൽ പഠിക്കുമ്പോൾ

  • @elizabethgeorge3832
    @elizabethgeorge3832 Рік тому +3

    Paavam Diana.

  • @sajansoman1997
    @sajansoman1997 Рік тому +45

    Because she is people's princess.

  • @Jcom999
    @Jcom999 Рік тому +40

    എന്താ ഒരു സൗന്ദര്യം ...പാവം ...ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്നത് കൊണ്ട് രാജ കുടുംബത്തിലെ സാഹചര്യങ്ങളിൽ ഒത്തു പോയില്ല

    • @elizabethjacob6820
      @elizabethjacob6820 Рік тому +19

      ഒരു ഭാര്യയും ഭർത്താവു മറ്റൊരു സ്ത്രിയെ സ്നേഹിക്കുന്നത് അംഗീകരിക്കായില്ല. പാവം ഡയാനയെ അയാൾ cheat ചെയ്യുകയായിരുന്നു. ഡയാന സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും കൊതിച്ചവളായിരുന്നു. പാവം 😔

    • @lizavarghese150
      @lizavarghese150 Рік тому +7

      Scotlandle Spencer prabhu kudumbathil janichathaanu Diana.sadaranakkaariyalla.

    • @findyourfire8032
      @findyourfire8032 Рік тому +1

      @@elizabethjacob6820 oru bharyayum ennu parayalle... suhanatha fans

  • @muhammednavas4159
    @muhammednavas4159 23 дні тому

    അന്നത്തെ പാപ്പരാസികൾ ആയിരുന്നു. ഇന്ന് ആണെങ്കിൽ അവരുടെ എല്ലാം ചലനങ്ങളും. സോഷ്യൽ മീഡിയ. ആപ്പുകൾ ഓൺ ലൈൻ മീഡിയകളും അവരെ കുറിച്ച് പറയാൻ മത്സരം ആയിരിക്കും.

  • @safiyaatf5350
    @safiyaatf5350 Рік тому +16

    A real princess ❤️

  • @mercyalex4723
    @mercyalex4723 Місяць тому

    Love you Diyana ❤

  • @ashlymariajose6456
    @ashlymariajose6456 Рік тому +16

    Princess Diana's story always gives me tears. But the starting ain't a bit right King Charles and Camila they quite had a lot in common and shared a lot of common interest as they became close The King confused his feelings for her, but as she was a commoner the Royal family was again it first. The King was away for a quiet while for his military or so called training by the time he returned Camila was married which really struck him. But they kept being "good friends". And after quite a while was the marriage with Lady Diana. He did loved her but at times he avoided her. While they were setting off for there honeymoon The Princess found a picture of Camila from his journal and that's from where all it started.

  • @adwaithsreelekhom6210
    @adwaithsreelekhom6210 2 роки тому +22

    Aleena is Back miss You💛 why you are not coming to report covid cases? Please be back Aleena Love you💛 am not chals

  • @sarikasukumaran5750
    @sarikasukumaran5750 Рік тому +1

    Description 👌🏻

  • @aestheticessa3660
    @aestheticessa3660 Рік тому +1

    *Lady Dianna♥️✨*

  • @JasmineTomy
    @JasmineTomy Рік тому +54

    Njan ippozhum Dianaye theranju kondirikkunnu. Ente age 29 . Diana yude oru aradhikayanu njan . Avar marichittilla avar evideyo arudeyum shalliyamillatha evideyo jeevikkunnu. ❤️👸🌹🌹🌹🌹

  • @fathimak3150
    @fathimak3150 Рік тому +11

    Lady Diana 🌹

  • @junusasidharan4589
    @junusasidharan4589 Рік тому +1

    Diana♥️♥️♥️♥️

  • @cartoonbox5046
    @cartoonbox5046 Рік тому +41

    eppozhanenkil dianekku ettavum kooduthal instagram followers ulla account aavum

  • @user-bc2wy4yr9m
    @user-bc2wy4yr9m 5 днів тому

    പ്രണയത്തിന്റെ രാജകുമാരി 🥺🥺🥺🥺🥺

  • @nishamathew6334
    @nishamathew6334 Рік тому +1

    She was the most amazing late lady queen

  • @vincy5587
    @vincy5587 Рік тому +9

    Love Diana from bottom of heart💜❤️

  • @aswathinarayanan8917
    @aswathinarayanan8917 Рік тому +4

  • @faseelakoranjeeri2211
    @faseelakoranjeeri2211 Рік тому +29

    ചെറുപ്പത്തിൽ എല്ലാവരും എന്നെ ഡയാന എന്ന് വിളിച്ചിരുന്നു.
    ഞാൻ ഡയാനയെ പോലെ ആണത്രേ.
    പക്ഷേ ഇപ്പോൾ വേറെ ഏതോ ആനയെപ്പോലെ 🤪

    • @vasudevanvk6423
      @vasudevanvk6423 Рік тому +2

      രാത്രി ഭക്ഷണം കുറയ്ക്കുക യോഗ ചെയ്യുക കൊളസ്ട്രോളിനുള്ള മരുന്ന് കഴിക്കുക 🌹

    • @faseelakoranjeeri2211
      @faseelakoranjeeri2211 Рік тому +4

      @@vasudevanvk6423 ആന എന്ന് ഞാൻ ഉദ്ദേശിച്ചത് ഡയാന ഒരു കമ്പനി പോലെയാണ്. 🤪. രാത്രിയിൽ രാവിലെ ഉച്ചയ്ക്ക് നന്നായി ഭക്ഷണം കഴിച്ചിട്ടു മെലിഞ്ഞ ഇരിക്കുകയാണ് ഞാൻ. നീണ്ട് മെലിഞ്ഞിട്ടാണ് ഇപ്പോഴും. മുഖ ഷേപ്പ് മാറി അത്രയേ ഉള്ളൂ

    • @shaandsha6420
      @shaandsha6420 Рік тому +1

      അത്ര സുന്ദരി ആണോ

    • @sarithaabhilash2294
      @sarithaabhilash2294 Рік тому +1

      😀😀😀😀😀😀

    • @sugeshn8382
      @sugeshn8382 Рік тому

      🙄😄

  • @devikabinu7433
    @devikabinu7433 Рік тому +2

    Diana ❤❤❤

  • @shiyonamariyam9892
    @shiyonamariyam9892 Рік тому +1

    Ethraa kalangal kazhijaalumm ee lokam muzhuvan ullavarde manazil orma ayitt nilkkana oree oruu Lady.... Princess diana.. Venice ile 🌹

  • @alif6355
    @alif6355 Рік тому +1

    Nalla avatharana shayilii

  • @ephemeral1435
    @ephemeral1435 Рік тому +30

    Real Queen

  • @MohanMohan-sl9tm
    @MohanMohan-sl9tm Рік тому

    I love her ..
    .

  • @sitharamahindra8701
    @sitharamahindra8701 Рік тому +2

    🙏🏻💔🙏🏻

  • @Indian425
    @Indian425 Рік тому +5

    😢

  • @viveksr1551
    @viveksr1551 Рік тому +7

    The comment section looks good. But still, some "moral" people Judge her by the number of her love affairs. No one ever like others to interfere or opine in their life. Her failed love, depression, charities and work are not even a thing for those people. What does matter to them is the number of her lovers.😏

  • @macrameshoppe4274
    @macrameshoppe4274 Рік тому +3

    I am only 7 years old but I remember the car accident photo in the paper

  • @molusmolus7515
    @molusmolus7515 Рік тому +29

    കമീലായയി ബന്ധ ഉണ്ടായിട്ടും ഡയാന അതുകൊണ്ട് വിഷാദ രോഗം ഉണ്ടെങ്കിലും അപ്പോഴും രണ്ടാമത്തെ കുട്ടിയെ ഉണ്ടാകാൻ അദ്ദേഹം മറന്നില്ലല്ലോ.. വേറെ പോയാലും ചിലർ
    കൂടെ ഉള്ളതിനെ വെറുതെ വിടാറില്ല 🤣

    • @MM-wc7zs
      @MM-wc7zs Рік тому

      He married her to have children.

  • @achusview1138
    @achusview1138 Рік тому

    Good

  • @sreeragtg8261
    @sreeragtg8261 Рік тому

    Story full thettanalo chechi

  • @thelionofgoodness2788
    @thelionofgoodness2788 Рік тому +15

    കൊന്നതാണ് കഴിഞ്ഞ ദിവസം ചത്ത എലിസബത്ത്