ഈ ഭരണഘടന വാജ്പേയും അദ്വാനിയും ഉണ്ടാക്കിയത്,അറബ് രാജ്യങ്ങളും റഷ്യയും ചൈനയും സപോർട്ട് ചെയ്തു

Поділитися
Вставка
  • Опубліковано 24 чер 2024
  • ഇന്ദിര ഇന്ത്യൻ ഭരണഘടന മാറ്റി എഴുതിയിരുന്നു,ആസൂത്രണം ചെയ്തത് തിരഞ്ഞെടുപ്പില്ലാത്ത ഇന്ത്യ,അറബ് രാജ്യങ്ങളും റഷ്യയും ചൈനയും സപോർട്ട് ചെയ്തു. ഇന്ദിരക്ക് ശേഷം മകൻ, കോടതിയേ പോലും മരവിപ്പിച്ചു, ഇന്നത്തേ ഭരണഘടന വാജ്പേയിയുടേയും അദ്വാനിയുടേയും സംഭാവന- ഭരണഘനാ വിദഗ്ദൻ കെ ജയപ്രകാശ്
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 28

  • @MukundanM-zh2sw
    @MukundanM-zh2sw 3 дні тому +8

    കുടുംബവാഴ്ചയും 'കളവും പാടെ ഇല്ലാതായപ്പോൾ രാജ്യം നന്നായി കൊണ്ടിരിക്കുന്നു. അതിന് നേരെ ചില തീവ്രവാദികളും വർഗീയവാദികളും '' ചേർന്ന് വർഗീയമായി മാത്രം കാണുന്നു.......

  • @chandranpillai2940
    @chandranpillai2940 3 дні тому +13

    ചെകുത്താൻ വേദമോതും പോലെ രാഹുലും കൂട്ടരും

  • @user-jp7nl7uj4d
    @user-jp7nl7uj4d 3 дні тому +7

    സോണിയ ഗാന്ധിയുടെയും കുടുംബത്തിന്റെയും അഴിമതിക്ക് ഓരോൺ ആയി വിശേഷങ്ങൾ പുറത്തു കൊണ്ടു വരുകയാ. ഇന്ത്യയിൽ വൻ u പൊക്കി കൊണ്ടുപോകാതിരുന്നാൽ ഭാഗ്യം. ഇന്ദിര ഗാന്ധിയുടെ ദുഷ്ടത ഓർമിപ്പിക്കാതിരിക്കുകയാ നല്ലത്. കേരളത്തിൽ ലീഡേഫും ഉറഞ്ഞു തുള്ളുക ആയിരുന്നു?

  • @user-jp7nl7uj4d
    @user-jp7nl7uj4d 3 дні тому +7

    വോട്ട് നേടാൻ കട്ട് കുറുക്കന്റെ താന്തോന്നിതാരം. അയോഗ്യായ അമ്മൂമ്മയുടെ പുന്നാര തോന്നിവാസി.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 дні тому +4

    Pappu is also collrct fund from political islam. It is very dainger in majority communities.

  • @haridasanhari3278
    @haridasanhari3278 3 дні тому +4

    Ethu okke anu india munnani athiharathil varan druthi kuttinnathu

  • @PKSDev
    @PKSDev 3 дні тому

    1976 ലെ മാറ്റം എടുത്തു കളയണം😮

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 дні тому +1

    Pappus mother madamma may be in italian jail zoon. Mama and paid chanel not reported that news

  • @bkrishna8891
    @bkrishna8891 3 дні тому +4

    അവന്റെ ബുക്ക്

    • @sathiravi
      @sathiravi 3 дні тому +1

      Avsnte ammede ennu parauyu 😂😂

  • @sathiravi
    @sathiravi 3 дні тому +3

    Kalli thalla.... nokkane avarude oru parupaadi. Ee kalli thalle aano SG bharatha maatha ennu paranjathu.... mosam.....

    • @sobhanabalan8564
      @sobhanabalan8564 3 дні тому

      Thalikku velivillaathavan
      Palathum parayum 🩰🩰🩰🩰

  • @BijuNair-mc3ye
    @BijuNair-mc3ye 3 дні тому

    Evaru cheythathiney prathibhalam kittu

  • @Balakri15
    @Balakri15 3 дні тому

    പൂർണമല്ല

  • @sobhanabalan8564
    @sobhanabalan8564 3 дні тому +1

    Evane aarengilum oru dhivasam nalla vellathil kulippikkanam, illengil evate karyam pokka 🤗🦧🤑🐂🩰🐖🤔🥿

  • @mathdom1146
    @mathdom1146 3 дні тому +2

    ഇപ്പോൾ ബിജെപി യും ഒരളവു വരെ ഇതൊക്കെ ചെയ്യുന്നുണ്ട്.... നിലനിൽപ് അപകടത്തിൽ ആകുമ്പോൾ അധികാരം നിലനിർത്താൻ എല്ലാ തറ കളിയും നടത്തും..

    • @narayananvn3406
      @narayananvn3406 3 дні тому

      Manasilayilla.Bharathathynte ethuvasam vittu bjp
      Parayada sudapi.

    • @user-xq2cg2vh9f
      @user-xq2cg2vh9f 3 дні тому +1

      ഒരള.... വോ.. അത് ഏത്.... ടേപ്പ് വെച്ചു ആണ് 😂

    • @shylantg4623
      @shylantg4623 3 дні тому

      ഇയാൾ തറയാണെന്നു കരുതി ബി ജെ പി തറയാണോ

  • @user-jp7nl7uj4d
    @user-jp7nl7uj4d 3 дні тому +2

    കേരള ലീഡർ

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 3 дні тому

    മുഴുവനും പറയുന്നതിനു മുമ്പേ പ്ലഗ്ര് വലിച്ചതെന്തേ 😢