FLIPKART AXIS BANK CREDIT CARD BENEFITS 2024 MALAYALAM

Поділитися
Вставка
  • Опубліковано 4 кві 2024
  • FLIPKART AXIS BANK , CREDIT CARD BENEFITS, 2024 MALAYALAM
    APPLY HERE : tinyurl.com/822z2vha
    #flipkart #axisbank #creditcardmalayalam
    credit card,flipkart axis bank credit card apply,flipkart axis bank credit card benefits,credit cards,credit cards for beginners,flipkart axis bank credit card,flipkart axis bank credit card cashback kaise milta hai,flipkart axis bank credit card all hidden charges,welcome benefit flipkart axis bank credit card,flipkart axis bank credit card voucher,flipkart axis bank credit card malayalam

КОМЕНТАРІ • 86

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  4 місяці тому +4

    APPLY HERE : tinyurl.com/822z2vha

    • @gireeshbaby4313
      @gireeshbaby4313 3 місяці тому

      ഞാൻ 3000രൂപയ്ക്കു petrol അടിച്ചപ്പോൾ 3032.88 ps ബില്ല് കാണിച്ചിട്ട് 30രൂപ തിരിച്ചുതന്നു,500രൂപയ്ക്കു അടിച്ചപ്പോൾ 505.90ps എടുത്തിട്ട് 5രൂപ തിരിച്ചുതന്നു അപ്പോൾ എന്താണ് ഇതിനകത്തുള്ള ഗുണം. E

  • @nishaprasad16
    @nishaprasad16 4 місяці тому +1

    Yathra app ne kurich vdo cheyyamo? e voucher engane use cheyyam ?

  • @user-be5ig7cb1c
    @user-be5ig7cb1c 2 місяці тому +4

    ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് flipkart നമ്മളറിയാതെ നമ്മൾ ക്ക് എന്തെങ്കിലും ഒരു ചാർജ് ചെയ്ത് ആക്കുന്നുണ്ട് കാട് ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുംഫുൾ എമൗണ്ട് പേജ് ചെയ്താലുംകുറച്ചുകഴിയുമ്പോൾ എന്തെങ്കിലും എമൗണ്ട് കാണിക്കും😮

  • @nishadmuhammed4481
    @nishadmuhammed4481 13 днів тому

    Bro yanik Axis bankil oru savings Account thudaganam yattavum nalla Account yada online vazhie open chayan pattumo

  • @lincevarghese
    @lincevarghese 4 місяці тому +2

    federal bank credit card details oru video cheyyamo ??

  • @jacksonjose8551
    @jacksonjose8551 5 днів тому

    ഫ്രണ്ടിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എയർപോര്‍ട്ട് lounge access ചെയ്യാന്‍ പറ്റുമോ? ക്രെഡിറ്റ് കാര്‍ഡ് il ഉള്ള പേരും ബോര്‍ഡിന് പാസ് ഉള്ള പേരും ഒന്ന് ആവണം എന്ന് ഉണ്ടോ?

  • @shafiapple9894
    @shafiapple9894 3 місяці тому +1

    Total 3 axis credit card kitti flipckart , my zone . Neo

  • @sandhyamr4965
    @sandhyamr4965 14 днів тому

    Myntra and Amazon use cheyan pattooo?

  • @binoyk4553
    @binoyk4553 4 місяці тому +3

    1.5 % Cashback ellam kurachu 1% akki

  • @arju0290
    @arju0290 Місяць тому

    Flipkart lu 5% kaaanikknnu ndde athu kitoole

  • @sujithms5309
    @sujithms5309 3 місяці тому

    Cinema tickets kittumo?

  • @chippyv4856
    @chippyv4856 3 місяці тому

    Apply cheyumbol not eligible ennu varunnu

  • @Krish_Deep1874
    @Krish_Deep1874 2 місяці тому

    Limit kootan cheyendath?

  • @reyhacedor5690
    @reyhacedor5690 11 днів тому +1

    Apply ചെയ്തപ്പോൾ pancard verification വേണ്ടി videocall ചെയ്തു pancard കാണിക്കാൻ പറയുന്നുണ്ട്.. അത് സേഫ് ആണോ. Procedurinte ഭാഗം ആണോ ഇത് ആരേലും പറയാമോ...

    • @farhaan2715
      @farhaan2715 7 днів тому

      Its video KYC u need too do that one to get approved and show them ur og PAN

  • @prijithvijayan8663
    @prijithvijayan8663 Місяць тому

    Dont take flipkart credit card 3 months age i took that card and spent 7000 rupees and they told i want to repay 15000 when i enquired the axis bank they told contact Coustomer care they can’t do anything.

    • @arjunab55
      @arjunab55 29 днів тому

      Then what hapened

    • @irfan7n
      @irfan7n 15 днів тому +1

      When you spend on credit card you must pay on time. Otherwise u need to pay fine and interest on outstanding amount

  • @mohamedthanseer6445
    @mohamedthanseer6445 2 місяці тому +2

    Airport launch access ഇപ്പോള് ലഭ്യമല്ല എന്ന് പറയുന്നു. ഞാൻ ഇന്ന് അവിടെ പോയപ്പോൾ നോക്കിയപ്പോൾ Available അല്ല എന്ന് പറഞ്ഞു

    • @SHAFEEK_SHAZIA
      @SHAFEEK_SHAZIA 2 місяці тому

      ആണോ

    • @mohamedthanseer6445
      @mohamedthanseer6445 Місяць тому

      @@SHAFEEK_SHAZIA bangluru airport accept aaki. COK aan accept aakanjath

    • @SHAFEEK_SHAZIA
      @SHAFEEK_SHAZIA Місяць тому

      @@mohamedthanseer6445 മൂന്ന് മാസം 50 k ചിലവായിച്ചാലെ ലോഞ്ച് ആക്സ്സ് കിട്ടു എന്നാണ് പറയുന്നത്

    • @harikrishnans286
      @harikrishnans286 Місяць тому

      Yes aakappade 11 domestic airport ile access ollu
      Keralathil onnil polum illa😂

  • @rozu8495
    @rozu8495 4 місяці тому +7

    Launch access nte eligibility criteria കൂടി പറ😂 ഇതൊരു മാതിരി 😂

    • @SHAFEEK_SHAZIA
      @SHAFEEK_SHAZIA 2 місяці тому

      മുന്ബ്ബ്ത്തെ മൂന്ന് മാസത്തൽ 50 k ചിലവായിക്കണം

  • @thansil8426
    @thansil8426 4 місяці тому

  • @krishnaprasadv7362
    @krishnaprasadv7362 3 місяці тому

    E card upayogich atmil ninn 5000 eduthal fee extra 500 rs alle varu?

    • @edwinjack2863
      @edwinjack2863 3 місяці тому

      No oro daysilum edutha amountinte 1.5% vechu 30 divasathekk oru bill varum

  • @anishdev4164
    @anishdev4164 2 місяці тому +1

    Bro, ഈ കാർഡ് വച്ചു purchased ചെയ്താൽ എങ്ങനെയാണ് cash തിരിച്ചടക്കുന്നത്?

  • @thangal8875
    @thangal8875 9 днів тому

    അപേക്ഷ എങ്ങിനെ കാൻസൽ ചെയ്യാം

  • @jayakrishnan9142
    @jayakrishnan9142 27 днів тому

    Gold vangan pattumo

  • @manum9266
    @manum9266 2 місяці тому +1

    Already oru axis card und...credit limit shared aano...

  • @kannan2295
    @kannan2295 4 місяці тому +24

    അടുത്തുള്ള ഷോപ്പിൽ ഇതിൽ കുറഞ്ഞ വിലയിൽ കിട്ടും ഇപ്പോൾ മിക്ക പ്രൊഡക്ടുകളും ഓൺലൈനായി ഇപ്പോൾ വില കൂടുതലാണ്

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 4 місяці тому +5

      Flipkart il grocery oke nalla vilakkuravanu.... E cardnu 5 percentage off und... Nalla labham aanu

    • @althafaziz7503
      @althafaziz7503 3 місяці тому

      Pakka local sadhanagal. Grocery items palthum north Indian koorhara sadhanangal.
      Ningalkke labham matram mathi allee..okk. alpa labham perum chetham. Last hospital il kodukkam..bye​@@AdvikaAthiraAbhijith

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 3 місяці тому

      @@althafaziz7503 Easterrn nte curry powders oke enannu chetta local north indian aaye.... Tata de products vare und... Apola... Enik ithinoke nalla offers kitarund

    • @hemanthrajeev_7
      @hemanthrajeev_7 3 місяці тому

      ​@@AdvikaAthiraAbhijith ee card te disadvantage nthokya🤔

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 3 місяці тому

      @@hemanthrajeev_7 petrol adicha surcharge kodukkanam...

  • @vishnurajm2582
    @vishnurajm2582 2 місяці тому

    Emi date parayo

  • @nandhud6561
    @nandhud6561 4 місяці тому

    Eanikk kittanilla

  • @AkhilPilla-ng9uv
    @AkhilPilla-ng9uv 3 місяці тому +1

    Axis bank a/c edukkano edu kittan....

  • @JoyShoba-cs1oj
    @JoyShoba-cs1oj 4 місяці тому

    Hello

  • @chanel4explore90
    @chanel4explore90 3 місяці тому

    Flipkart app through apply ചെയ്യാമോ?

  • @muhammednihal75
    @muhammednihal75 2 місяці тому

    🎉🎉🎉🎉

  • @vsup-xs5pt
    @vsup-xs5pt 4 місяці тому +2

    400 rs പെട്രോൾ അടിച്ചപ്പോൾ 413 രൂപ എടുത്തു

    • @The.Half.Blood.Prince
      @The.Half.Blood.Prince 4 місяці тому

      ath proecess aaya sesham refund varum.

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 4 місяці тому

      Full varoola.... 11 roopa edthit 5 roopa thirich tarum....​@@The.Half.Blood.Prince

    • @gireeshbaby4313
      @gireeshbaby4313 3 місяці тому

      ഞാൻ 500 രൂപയ്ക്കു petrol അടിച്ചപ്പോൾ 505.90ps കാണിച്ചിട്ട് 5രൂപ തിരിച്ചു തന്നു

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 3 місяці тому

      @@gireeshbaby4313 enik 11 roopa ntho pidichct 5 roopa tirich tannu

    • @solo_rider718
      @solo_rider718 2 місяці тому

      @@gireeshbaby4313card swipe cheyth aano petrol Adiche Atho upi vech cheyyaan kayyo

  • @anandhuuuuuu5
    @anandhuuuuuu5 Місяць тому +1

    Axis Bank അക്കൗണ്ട് വെണ്ടി വരുമൊ...?

  • @koodasthank
    @koodasthank 4 місяці тому

    Packing charge പിന്നെ transport charge പിന്നെ മിക്യ പ്രോഡക്റ്റും 10ഇരട്ടി വിലക്കു ആണ് വിൽക്കുന്നത്,,, ഞാൻ 1700രൂപ യുള്ള product ലോക്കൽ ഷോപ്പിൽ നിന്നും 1100 വിലക്കു കിട്ടി,,,, ഓൺലൈൻ വില വളരെ വളരെ കൂടുതൽ ആണ് പിന്നെ guarrenty 🤔മിക്യ പാക്കിങ്ങും വളരെ ദയനീയം ആണ്

  • @abhijiths4900
    @abhijiths4900 4 місяці тому +2

    എനിക്ക് ഒരു ക്രെഡിറ്റ്‌ കാർഡ് എടുക്കണം എന്ന് ഉണ്ട് ഏതാണ് നല്ലത്??
    മെയിൻ യൂസ് ഷോപ്പിംഗ് ( with emi and without emi both ഓൺലൈൻ and ഓഫ്‌ലൈൻ )
    പെട്രോൾ അടിക്കാൻ അങ്ങനെ ഒക്കെ ആണ്, ഈസി ആയിട്ടു കിട്ടുന്നതും, ഫീസ് ഒക്കെ കുറഞ്ഞതും ആയ ക്രെഡിറ്റ്‌ കാർഡ് ഏതാ?? Pls help

  • @user-be5ig7cb1c
    @user-be5ig7cb1c 2 місяці тому

    590₹ വാർഷിക ഫീസ് അടക്കണം ഞാൻ ഉപയോഗിക്കുന്നതാണ് ഫ്ലീപ്പ് കാർട്ട് അക്സീസ് കാർഡ്

    • @sivakn2115
      @sivakn2115 2 місяці тому

      Ith kond endhelum problem undo?

    • @mediacafess
      @mediacafess 2 місяці тому

      Bro atm money widrow cheyamo ethra

    • @user-be5ig7cb1c
      @user-be5ig7cb1c Місяць тому

      @@mediacafess എടുത്താൽ പണി കിട്ടും കാശ് കൂടതൽ പോകും

    • @arjundas432
      @arjundas432 Місяць тому

      3 lakh under use cheythal yearly 500 adakanno?

    • @user-be5ig7cb1c
      @user-be5ig7cb1c Місяць тому

      @@arjundas432 അറിയില്ല ഞാൻ അത്രയും ഉപയോഗിച്ചില്ല

  • @vivekkumarg279
    @vivekkumarg279 18 днів тому

    Axix bank account veno ith edukkan

  • @entertainyourself498
    @entertainyourself498 Місяць тому

    EMI use 👍🏻👍🏻

  • @arunchovally8135
    @arunchovally8135 3 місяці тому +1

    Flipkart Axis Bank Credit Card ഉപയോഗിച്ച് EMI യിൽ സാധനങ്ങൾ വാങ്ങിയാൽ cash back കിട്ടുമോ...?

  • @stellarlumens4738
    @stellarlumens4738 4 місяці тому +2

    ഇതിൻ്റെ kyc പേജ് ഒരു കാലത്തും ഓപ്പൺ ആവുന്നില്ല എന്തേലും പരിഹാരം ഉണ്ടോ..???