മൂന്ന് വയസ്സുകാരനെ കൊന്ന് മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ചു; അയൽവാസി അറസ്റ്റിൽ

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 356

  • @PraveenP-xi4zn
    @PraveenP-xi4zn Місяць тому +1073

    ഗൾഫ് രാജ്യത്തിലാണേൽ വധ ശിക്ഷകൊടുക്കും. ഇവിടെ മാനസിക രോഗി ആണെന്നു പറയും

    • @shezonefashionhub4682
      @shezonefashionhub4682 Місяць тому +9

      സത്യം

    • @SulfathMoosakuttiy
      @SulfathMoosakuttiy Місяць тому +7

      സത്യം

    • @Suresh-bf6me
      @Suresh-bf6me Місяць тому

      സത്യം, ഇവർക്ക് വധശിക്ഷ കൊടുക്കണം, ദ്രോഹി

    • @Mobimobibijab
      @Mobimobibijab Місяць тому +4

      💯

    • @VijeeshP-lu1nu
      @VijeeshP-lu1nu Місяць тому +7

      ബ്ലഡ്‌ മണി കൊടുത്താൽ ഇറങ്ങാൻ പറ്റും എന്നാൽ ഒരു തീർപ്പ് നടക്കാത്ത നാടാണ് നമ്മുടെ
      ഇതൊക്കെ ചെയ്തവൻ ജന്മമുണ്ടെങ്കിൽ പുറത്ത് വരില്ല
      പാർട്ടി നോക്കുന്ന പൊട്ടന്മാർ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും...
      😂😂😂

  • @JyothiJyothiarun-r2m
    @JyothiJyothiarun-r2m Місяць тому +237

    ചെയ്ത ആളെ മെറ്റൽ ക്രഷറിൽ ഇട്ടു പൊടിക്കുക,,,,

  • @muneeramuneera3219
    @muneeramuneera3219 Місяць тому +529

    കൊലയാളിക് നല്ലോണം ശിക്ഷ കൊടുക്കുക... അല്ലെങ്കിൽ ഇനിയും ഇങ്ങനെ ഉള്ള സംഭവങ്ങൾ ഉണ്ടാകും 😰😰😰ആ കുഞ്ഞിമോനെ വളരാൻ സമ്മതിച്ചില്ലല്ലോ.. കൊലയാളിക് കടുത്ത ശിക്ഷ തന്നെ കൊടുക്കൂ...

    • @rasheelarehman2321
      @rasheelarehman2321 Місяць тому +4

      Athy😢😢😢

    • @devis3913
      @devis3913 Місяць тому +6

      Ingane krooratha cheyyunnavaneyokke thookki kollanam😡

    • @prabeeshkk8997
      @prabeeshkk8997 Місяць тому +1

      Njanum agree cheyunnu.pakshe neethimanaya kodathik apoorvangalil apoorvamaya casile interest ullu,nalla shiksha vidhikan

    • @XavierRaju-n8f
      @XavierRaju-n8f Місяць тому +1

      നമ്മുടെ നിയമ വ്യവസ്ഥ കാലഹരണപ്പെട്ടു ഇതു ഭേദഗതി ചെയ്യേണ്ട സമയം അതിക്രമിച്ചു

    • @YahiyaapAdiyattiparambil
      @YahiyaapAdiyattiparambil Місяць тому

      India yil shiksha kityad thanne

  • @ANEESKP-z1b
    @ANEESKP-z1b Місяць тому +315

    എന്റെ മോന്റെ പ്രായം😢😢😢സഹിക്കാൻ വയ്യ റബ്ബേ😢😢😢😢😢

    • @naboozvlog171
      @naboozvlog171 Місяць тому +9

      എന്റെയും 😰

    • @nsls8754
      @nsls8754 Місяць тому

      Enteyum​@@naboozvlog171

    • @PROPHETSANE
      @PROPHETSANE Місяць тому

      ethhe vayassolla orannathe rabb kettiyirunnu

    • @MLakshmi-u1n
      @MLakshmi-u1n Місяць тому

      Ividaeyum vargheeyadha???

    • @Riswana-96
      @Riswana-96 Місяць тому

      എന്റെയും 🥹

  • @AnnoyedAlbatross-wo8qs
    @AnnoyedAlbatross-wo8qs Місяць тому +142

    മുറ്റത്തു കളിച്ചോണ്ടിരുന്ന കുഞ്ഞിനെ കൊന്നുവെന്നൊക്കെ എന്താണ് ഇങ്ങനെ നമ്മുടെ നാട്... ഇനിയും ശിക്ഷ യുടെ പരമാവധി കൊടുത്തില്ലെങ്കിൽ ഇത് ദിനം പ്രതി കേൾക്കേണ്ടി വരും.. അവളേം കൊല്ലണം.. പൊന്നു മോന് പ്രണാമം 🙏🙏🙏😢😢😢😢

    • @asifjio9614
      @asifjio9614 Місяць тому

      😊😊😊😊😊😊😊😊😊😊😊😊😊😊
      4😅nm

    • @jubairiya2975
      @jubairiya2975 Місяць тому +3

      Good

  • @pgpg772
    @pgpg772 Місяць тому +43

    ദയവു ചെയ്ത് ഇത് vayikunna അമ്മ്മാർ കുഞ്ഞുങ്ങളെ എവിടെ യും ഒറ്റക് aakeet പോകല്ലേ.സ്വന്തം വീട്ടുമുറ്റത്ത് പോലും.അതു പോലെ വീട് എപ്പോഴും ലോക്ക് ചെയ്യുക. അറിയാത്ത ആൾക്കാർ വന്നാൽ കതകു തുറക്കാതിരിക്കുക.

  • @johnsondaniel8366
    @johnsondaniel8366 Місяць тому +24

    ഇനിയും അവൾ പുറം ലോകം കാണരുത് അങ്ങനെ ഒരു ശിക്ഷ കൊടുക്കണം (അതായത് വധ ശിക്ഷ )

  • @afiachu821
    @afiachu821 Місяць тому +260

    എന്തൊരു ശത്രുത..... മനുഷ്യന്റെ പോക്കേ.... ഇങ്ങനെ ഒക്കെ മനസ്സുള്ളവർ ഉണ്ടെങ്കിൽ ദയവ് ചെയ്ത് മനസ്സ് നന്നാക്കൂ....

    • @Shibikp-sf7hh
      @Shibikp-sf7hh Місяць тому +8

      കണ്ടിട്ട് സഹിക്കുന്നില്ല 😭😭😭

    • @omanaandrews3548
      @omanaandrews3548 Місяць тому +1

      😢

    • @AB-ym3wt
      @AB-ym3wt Місяць тому

      അത്തരം ആളുകളുടെ മനസ്സ് നന്നാക്കാൻ പറ്റില്ല.

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Місяць тому +145

    കുഞ്ഞുങ്ങളെ എല്ലാവരും ശ്രദ്ധയോടെ നോക്കുക, അപകടങ്ങൾ എവിടെയൊക്കെ പതിയിരിക്കുന്നു എന്ന് അറിയാൻ കഴിയില്ല

    • @ParuPraveen
      @ParuPraveen Місяць тому +5

      ശരിയാ 😔😔

    • @shehziladam4904
      @shehziladam4904 Місяць тому +2

      Enikkum 2 kunjungal und. Ith Kandappo vallaathe pedi thonnunnu😢

  • @safvanmon163
    @safvanmon163 Місяць тому +39

    അത് ആരാണെങ്കിലും അങ്ങനെ വെറുതെ വിടരുത് പ്ലീസ് കാരണം എന്താണ് ആ കുട്ടി അവനെ ചെയ്തത് അതുകൊണ്ട് കുട്ടികളെ ഉപദ്രവിക്കുന്നവരെ ഒരിക്കലും വെറുതെ വിടരുത് ഇതൊരു അപേക്ഷയാണ്

  • @Binuolickal
    @Binuolickal Місяць тому +266

    കഷ്ടം എന്തൊക്കെ സംഭവം ആണ് കുഞ്ഞുങ്ങൾ ക്ക് രക്ഷയില്ലേ

  • @shahanasheenas328
    @shahanasheenas328 Місяць тому +209

    വല്ലാത്തൊരു അവസ്ഥ.. എന്നിട്ട് അവൾക് എന്ത് കിട്ടി

  • @resmimahesh9767
    @resmimahesh9767 Місяць тому +17

    മുറ്റത്ത് കുഞ്ഞ് കളിച്ചു കൊണ്ടിരിക്കുമ്പോൾ മുതിർന്നവരുടെ ശ്രദ്ധ ഉറപ്പായും വേണ്ടതാണ്. മുറ്റത്ത് മാത്രമല്ല മുറിക്കുള്ളിൽ ആയാൽ പോലും... മാതാപിതാക്കളുടെ അശ്രദ്ധ

  • @nishanishasaji4051
    @nishanishasaji4051 Місяць тому +154

    ഈ ലോകം എന്താ ഇങ്ങനെ 😭😭😭😭

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Місяць тому +3

    തികച്ചും വേദനജനകമായ വാർത്ത.

  • @babyp1842
    @babyp1842 Місяць тому +135

    ന്റെ Univers ആ കൊലയാളിയെ അങ്ങ് കൈകാര്യം ചെയ്യണം അല്ലാതെ മറ്റാരും ഒന്നും ചെയ്യാൻ പോന്നില്ല

  • @anieum2092
    @anieum2092 Місяць тому +33

    ദയവു ചെയ്യ്തു നിയമം ഇങ്ങനെ ഉള്ളവരെ എങ്കിലും വെറുതെ വിടരുത്

  • @gyprotech7703
    @gyprotech7703 Місяць тому +35

    😢😢😢😢😢😢ദൈവമെ ആ പൊന്നിനെ എന്തിനു കൊന്നു 😢😢😢😢ചക്കര മോൻ

  • @jessyjessy4193
    @jessyjessy4193 Місяць тому +59

    വിഷദം ഉണ്ടെങ്കിൽ പോലീസ് വന്നപ്പോൾ ഓടി കൊള്ളാം

  • @shijass4927
    @shijass4927 Місяць тому +24

    സ്പോട് ഇൽ വധ ശിക്ഷ കൊടുക്കണം. നല്ല സൂപ്പർ bharanam🫤

  • @sajuchinju3413
    @sajuchinju3413 Місяць тому +73

    അവളുടെ കൊച്ചിനെയും അവൾ കൊന്നതാവും. നല്ലൊരു അനേഷണം ഉണ്ടായാൽ പൊളിയും

  • @JeevaAkash-801
    @JeevaAkash-801 Місяць тому +18

    ഞാനാണേ അവളെ ഒരു നിയമത്തിനും വിട്ടുകൊടുക്കില്ല അതുപോലെ കൊല്ലും അവളെ കിളവിക്കു എന്തിന്റെ കേടാരുന്നു

    • @shiningstar7015
      @shiningstar7015 Місяць тому +3

      Sathyam njanum, aa parents enth noki irikuva, njanirunel spotil adukkalla kathi eduth vannenkilum avalude koravalli keeriyene mahapapi mudinju pokate, narakich theeranam, puzhutharich

  • @Anju-Arun-q2r
    @Anju-Arun-q2r Місяць тому +12

    കൊല ചെയ്തവർക്ക് വധ ശിക്ഷ കൊടുക്കത്തിടത്തോളം കാലം ഇതുപോലുള്ള വാർത്തകൾ നമുക്ക് കേൾക്കാം 😢

  • @shobanas4583
    @shobanas4583 Місяць тому +62

    ശിക്ഷാ കൂടുതൽ ആകണം

  • @georgeavvarkey5142
    @georgeavvarkey5142 Місяць тому +2

    പണം വേണ്ടുവോളം ഉണ്ടെങ്കിൽ കോടതിക്ക് തെളിവ് മതിയാവാതെ വെറുതെ വിട്ടോളും

  • @JishanaJibin
    @JishanaJibin Місяць тому +4

    Allah.. ഇന്റെ മോന്റെ പ്രായം 😭സഹിക്കാൻ കഴിയുന്നില്ല 😭😭

  • @priyamvadhapriyam4706
    @priyamvadhapriyam4706 Місяць тому +52

    Enthoru lokam

  • @FathimashahanaShahana-oi4pc
    @FathimashahanaShahana-oi4pc Місяць тому +4

    എന്റെ മോൾടെ പ്രായം എങ്ങെനെ സഹിക്കും റബ്ബേ 😢

  • @aryasreedevivairamana9976
    @aryasreedevivairamana9976 Місяць тому +39

    ഇനി ഇപ്പോൾ അവർ മനോരോഗി ആയത്കൊണ്ട് ചെയ്തു എന്ന് പറഞ്ഞു രക്ഷപെടൽ ആവുമോ.. പാവം kunjmon😞😞

  • @thanseera1239
    @thanseera1239 Місяць тому +48

    😢😢endhoke കേൾക്കണം റബ്ബേ

  • @GeethaMk-dp9cl
    @GeethaMk-dp9cl Місяць тому +3

    അസ്റ്രിയക്ക് നല്ല ശിക്ഷ കൊടുകണം മാനസിക വിദ്രാന്തി ആക്കരുത് എന്നാണ് എന്റെ അഭിപ്രായം.

  • @LayaLaya-u1c
    @LayaLaya-u1c Місяць тому +2

    😢😥😥മോനേ... ഈ നാട്ടിൽ ശിക്ഷ കിട്ടില്ല എന്ന് അറിയുന്നത്കൊണ്ടാണ് ഇവിടെ കുട്ടകൃത്യം കൂടുന്നത്

  • @arifapk58
    @arifapk58 Місяць тому +81

    പാവം കുഞ്ഞ് 😢😢😢😢

  • @simpleillusionart333
    @simpleillusionart333 Місяць тому +1

    വാർത്ത കാണാൻ പറ്റാത്ത അവസ്ഥയായി.... എവിടെ നോക്കിയാലും കൊലപാതകം... കുറ്റവാളിയെ കണ്ടെത്തിയാൽ കുറ്റം ചെയ്തയാൾ തന്നെയാണെന്ന് ഉറപ്പായാൽ പിന്നെ വെച്ചേക്കരുത്.... ഇനി ആർക്കും ഇതുപോലുള്ള കുറ്റം ചെയ്യാൻ തോന്നരുത്.. അങ്ങനെയുള്ള ശിക്ഷ കൊണ്ടുവരണം... ഒരു ദിവസം ഒരുമിച്ച് അഞ്ഞൂറ് ചാട്ടവേറടിയും വേണം... എന്നാലേ നമ്മുടെ നാട്ടിൽ പേടിക്കാതെ ജീവിക്കാൻ പറ്റൊള്ളൂ....
    വിദ്യാഭ്യാസമുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിന്നും മാറ്റി വിദ്യാഭ്യാസം കുറവള്ളവരെ ആ സ്ഥാനത്ത് നിയമിക്കുന്നതാണ് നല്ലത്... അതാവുമ്പോ വിദ്യാഭ്യാസത്തിൻ്റെ കുറവേ ഉണ്ടാവൊള്ളൂ വേണ്ട സമയത്ത് ഉചിതമായ തീരുമാനമെടുക്കാൻ കഴിയും.... ഇവിടെ ഉണ്ട് കുറേ എണ്ണം.... പറയാൻ വിദ്യാഭ്യാസത്തിൻ്റെ ഏണിപ്പടികൾ കുട്ടയിലാക്കി വെച്ചിട്ടുണ്ട്... എന്നിട്ട് മണ്ടത്തരം കാണിച്ചു കൂട്ടുന്നു.... കുറ്റവാളികളെ വീണ്ടും സുഖിക്കാൻ വിടുന്നു.....
    വല്ലാത്ത കഷ്ട്ടമുണ്ട്..... ഇങ്ങനെ ആണേൽ ജനങ്ങൾ കേറി നിരങ്ങും

  • @sajibabu8228
    @sajibabu8228 Місяць тому +4

    ഓരോ തെണ്ടിത്തരം കാണിക്കാൻ മാനസീക രോഗം ഒരു തടസമല്ല അല്ലേ.... എല്ലാ ക്രിമിനൽസിനും നിയമം കൊടുക്കുന്ന പരിഗണന.... "മനസികമായി അവർ കുറച്ചു നാള് കൊണ്ട് മെഡിസിൻ എടുക്കുവാ".....

  • @muthnabiisttam6584
    @muthnabiisttam6584 Місяць тому +3

    😢😢പൊന്നുമോൻ എന്തു മാത്രം വേദന പേടി അനുഭവിച്ചു കാണും

  • @Santhosh-je3zx
    @Santhosh-je3zx Місяць тому +1

    അറിഞ്ഞിട്ട വലിയ സങ്കടം,, മോനെ മാപ്പ്

  • @nigeeshp5517
    @nigeeshp5517 Місяць тому +16

    ചിലർ കുട്ടികൾ ഇല്ലാതെ വിഷമിച്ചിരിക്കുമ്പോ ചിലർ കുട്ടികൾ ഉണ്ടായിട്ട് അതിങ്ങളെ കൊല്ലുന്നു... 😔ഈശ്വരാ 🙏🙏😔

  • @ajmalshaji252
    @ajmalshaji252 Місяць тому +1

    മുതിർന്നവർ തമ്മിൽ പ്രശ്നം ഉണ്ടെങ്കിൽ കുട്ടികൾ എന്ത് പിഴച്ചു.

  • @suharamuhammedmuhammed4182
    @suharamuhammedmuhammed4182 Місяць тому +2

    കേരളത്തിൽ ഇപ്പൊ ഇത് നിത്യ സംഭവമാണ്. ഇവരെയൊക്കെ വധശിക്ഷക്ക് വിധിക്കണം. കേസ് തെളിഞ്ഞാൽ ഉടനെ തന്നെ അത് നടത്തുകയും വേണം

    • @goodsoul77
      @goodsoul77 Місяць тому +1

      Kerala alla.. ith tamilnadu aan

    • @shiningstar7015
      @shiningstar7015 Місяць тому

      Oru difference um illa India thaneyalle rajyamantri😏​@@goodsoul77

  • @rekharaj4025
    @rekharaj4025 Місяць тому +2

    Ente daivame 😢😢😢😢

  • @marykuttyabraham4833
    @marykuttyabraham4833 Місяць тому +1

    എന്റെ കർത്താവെ എന്റെ ദൈവമേ... 😭😭😭

  • @sindhurisan2558
    @sindhurisan2558 Місяць тому +2

    ഹൃദയം പിടഞ്ഞു പോകുന്ന വാർത്ത.

  • @rtvc61
    @rtvc61 Місяць тому

    എന്റെ ദൈവമേ.... വാർത്ത വെച്ചാൽ എന്തൊക്കെ കാണണം... 😢😢

  • @radhamanivs7433
    @radhamanivs7433 Місяць тому

    എന്റെ പൊന്നുമോനെ എങ്ങനെ ഈ അയൽവാസി യായ സ്ത്രീ ക്ക് ഇങ്ങനെ തോന്നി

  • @chandramathykallupalathing413
    @chandramathykallupalathing413 Місяць тому +1

    ആ കുഞ്ഞിന്റെ മുഖത്ത് നോക്കി ഒന്ന് ഒച്ചയെടുക്കാൻ പോലും തോന്നില്ല, എങ്ങനെ സാധിക്കുന്നു ഈ മാതിരി ക്രൂരത ചെയ്യാന്‍?

  • @babyjayan7449
    @babyjayan7449 Місяць тому

    നല്ല ശിക്ഷ തന്നെ കൊടുക്കണം

  • @sajinap5265
    @sajinap5265 Місяць тому

    കുറെ ആയി ഒന്നു കൊൽക്കാതത് ഇപ്പം ആദ്യം തുടങ്ങിയ കഷ്ടം എൻറ അപ്പ ആ മകൻ എത്ര വേദന സഹിച്ചു കാണു അവർക് ശിഷ കെടുക്കണം

  • @manuayyappan3114
    @manuayyappan3114 Місяць тому +16

    Enganeyulla vartha kettu manass maravichu poyi

  • @mosamaster
    @mosamaster Місяць тому

    വല്ലാത്ത മനസ്സ് വിഷമിപ്പിക്കുന്ന വാര്‍ത്ത.

  • @HabeebaRasheed-y5o
    @HabeebaRasheed-y5o Місяць тому

    കുഞ്ഞു മക്കളോട് ക്രൂരത കാണിക്കുന്നവർ ഒകെ ഇവരൊക്കെ മനുഷ്യ ഗണത്തിൽ ആണോ 😢

  • @najeedah.m2111
    @najeedah.m2111 Місяць тому

    അയ്യോ 😮😭😭

  • @sirajrkara786
    @sirajrkara786 Місяць тому

    ഇന്ത്യയുടെ കോടതി വിധിയേ ഭയം ഇല്ല അത് കൊണ്ടാണ് ഇത് പോലുള്ള കാര്യങ്ങൾ ഇവിടെ നടക്കുന്നത് ഇത് അറബ് രാജ്യങ്ങളിൽ ആണെങ്കിൽ അവൻെറ തല കാണില്ല....

  • @SumayyaKc
    @SumayyaKc Місяць тому +3

    വധ ശിക്ഷ നൽകണം

  • @mayasaji9461
    @mayasaji9461 Місяць тому

    Ayyo enthokkeya.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 Місяць тому +1

    Eni etharam case jenangal adichu kollanam

  • @janu....6617
    @janu....6617 Місяць тому

    എൻറെ ദൈവമേ..😢😢😢😢

  • @shamsinoushu8329
    @shamsinoushu8329 Місяць тому +3

    Yaa allah 😢😢😢

  • @jishanair4899
    @jishanair4899 Місяць тому

    Horrific 😢

  • @adilakshmi-pz6it
    @adilakshmi-pz6it Місяць тому

    വല്ലാത്ത ലോകം വെറും 3 വയസുള്ള കുഞ്ഞ് എന്ത് പിഴച്ചു അത് എത്രമാത്രം വേദന സഹിച്ചിട്ടുണ്ടാവണം ആലോചിക്കാനെ കഴിയുന്നില്ല 😢😢😢

  • @bijikb8912
    @bijikb8912 Місяць тому

    ദൈവമേ 🙏

  • @SuchithraArun12
    @SuchithraArun12 Місяць тому +6

    Ponnumon🙏🏻🙏🏻🙏🏻ഒരാഴ്ചത്തേക്കുള്ള ന്യൂസ്‌ മാത്രമാക്കാതെ കടുത്ത ശിക്ഷ നടപ്പാക്കി മാതൃക ആകുക

  • @kiranrs6831
    @kiranrs6831 Місяць тому

    ജനസംഖ്യ കൂടിവരുന്ന ഒരു രാജ്യത്ത് കുറ്റവാളികൾക്ക് വളരെ കർശ്ശന ശിക്ഷ കൊടുക്കണം

  • @ksthampatty3105
    @ksthampatty3105 Місяць тому

    Very sad

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Місяць тому

    ഇതെങ്ങനെ സാധിക്കുന്നു. ഈ വൃത്തികെട്ടവർക്കു

  • @ajayanpk9736
    @ajayanpk9736 Місяць тому

    എന്തൊക്കെ യാണ് ഇവിടെ നടക്കുന്നത്.😢

  • @mansoorpandakkal3609
    @mansoorpandakkal3609 Місяць тому +26

    ഇവിടെ അന്ത വിശ്വാസം കൂടുതൽ ആണ് പ്രബോധനം വേണം

  • @vk18988
    @vk18988 Місяць тому

    പാവം മോൻ 😢

  • @safu3702
    @safu3702 Місяць тому

    അള്ളാഹ് 😢😢

  • @jamsheerjamsheerp500
    @jamsheerjamsheerp500 Місяць тому +9

    Innalillahi wainnailahi rajihuoon

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 Місяць тому

    പ്രതിയെ ഉടനെ ശിക്ഷിക്കാനായി സൗദിയിലേക്കോ അഫ്ഗാനിലേക്കോ അയക്കുക.

  • @shihabudheenoachira6510
    @shihabudheenoachira6510 Місяць тому +12

    അവളുടെ രഹസ്യം എന്തെങ്കിലും ഈ കുഞ്ഞ് കണ്ടിട്ടുണ്ടാവാം അത് പുറത്തുവരാതിരിക്കാൻ ചെയ്തതാ ആയിരിക്കും

    • @Soorya-vb6tp
      @Soorya-vb6tp Місяць тому +27

      Moonuvayasulla kuttikke enthariyam😮

    • @arjungameing8628
      @arjungameing8628 Місяць тому +3

      3vayassulla kuttiye pedikkunnath enthinanu

  • @shahishahi5297
    @shahishahi5297 Місяць тому

    പാവം ആ വാവ 😢😢😢😢

  • @Itzme_ashik_bro
    @Itzme_ashik_bro Місяць тому +7

    Avala thala വെട്ടണം..അപ്പോ അസുഖവും മാറും

    • @godzilla_GAM_ING_YT
      @godzilla_GAM_ING_YT Місяць тому

      അത് തന്നെയാ ചെയ്യേണ്ടത്

  • @hngogo9718
    @hngogo9718 Місяць тому

    അമ്മയുടെ അനാസ്ഥ. കുട്ടിയെ മുറ്റത്തു തനിയെ കളിയ്ക്കാൻ വിട്ടു. തട്ടിക്കൊണ്ടുപോകപ്പെടാൻ ഏറ്റവും നല്ല അവസരം ആണിത്.

  • @AslamHafilah
    @AslamHafilah Місяць тому +9

    😢😢😢😢😢

  • @NajvaJafar
    @NajvaJafar Місяць тому

    റബ്ബേ 😲

  • @devutty997
    @devutty997 Місяць тому

    😢😢😢ente ദൈവമേ etreykkum kannil chora illlatha manushanmarummmm undalooo

  • @JashikpalolikkalJashik
    @JashikpalolikkalJashik Місяць тому

    നശിച്ച. തള്ള കൊന്നു പാവം പിഞ്ചു കുഞ്ഞു.. എന്തു തെറ്റു കാണിച്ചു 😰

  • @ayshanazim4728
    @ayshanazim4728 Місяць тому +1

    Ya allah 😢
    engane thonni aa ponn monod ingane cheyyan 😢

  • @Sakalakala3010
    @Sakalakala3010 Місяць тому

    Jailukal sugavasa kendrangal akathirunnal kuttakrithyangal kurayum... Jail anne kelkkumboye pedi undakanam...

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 Місяць тому +1

    വധശിക്ഷ കൊടുക്കണം

  • @KunjuvavaGenius
    @KunjuvavaGenius Місяць тому

    അയ്യോ ഇതൊക്കെ എങ്ങനെ കേള്‍ക്കും.

  • @Prejitha-k3h
    @Prejitha-k3h Місяць тому +3

    Nalla cute😢😢😢

  • @aleyammathomas7851
    @aleyammathomas7851 Місяць тому

    So sad

  • @YunusYunus-b6z
    @YunusYunus-b6z Місяць тому

    Thankammayude ..........

  • @vasanthakumari1070
    @vasanthakumari1070 Місяць тому

    Ente dyvameeeee

  • @Muhammadajmal-yd6ru
    @Muhammadajmal-yd6ru Місяць тому +2

    Avale pachak kathikuka ponnumonte mugath noki engane cheyanthonni ethra krooratha enthu manasikam. avale pachak kathikumboltherum manasikam

  • @TOP101MAX
    @TOP101MAX Місяць тому +5

    Allahhhhh athokkaaaa kekknnam

  • @mahikashi1886
    @mahikashi1886 Місяць тому

    അടിപൊളി ഒരു കുട്ടി 😢😢😢😢😢😢😢😢😢😢😢

  • @latheef694
    @latheef694 Місяць тому

    മനോരോഗി ആകും പോലീസ് ശിക്ഷ ഒന്നും കിട്ടില്ല

  • @varshavenu8961
    @varshavenu8961 Місяць тому +4

    😢😢😢

  • @Aysha-l8f
    @Aysha-l8f Місяць тому +3

    Nalla mon... Kananum kelkkanum vayya

  • @sirajelayi9040
    @sirajelayi9040 Місяць тому

    എത്ര യുo പെട്ടെന്ന് ക്രൂര മനസ്സ് ഉണ്ടാവാതിരിക്കാൻ വാക്സിൻ കണ്ട് പിടിക്കണം

  • @thomasvarughese3863
    @thomasvarughese3863 Місяць тому

    Worse than devil.

  • @Mobimobibijab
    @Mobimobibijab Місяць тому

    എങ്ങനെ തോന്നുന്നു ഇതൊക്കെ ചെയ്യാൻ....😢

  • @foryouforyou1926
    @foryouforyou1926 Місяць тому

    മനുഷ്യമൃഗങ്ങൾ😢

  • @marykuttythomas5231
    @marykuttythomas5231 Місяць тому

    Oh God what a cruelty

  • @sale_em50
    @sale_em50 Місяць тому

    Oh😭😭😭😭 kelkkan kaynnilla.. Nenj pottiponn

  • @UmarFarookh-bb8kc
    @UmarFarookh-bb8kc Місяць тому

    കഷ്ടം!