Flussi 2023 പറ്റിക്കപ്പെട്ടവർ ഉണ്ട് എന്ന് മനസ്സിലാക്കുക | Jijo Valookaran

Поділитися
Вставка
  • Опубліковано 28 сер 2024
  • Hello guys,
    in today's video im giving you informations about Italy's new flussi.
    Hope you guys like it
    Please do like, share, and subscribe
    #visa #contentcreator #youtube #youtuber #youutubeshorts #mallu #malayalam #information #vlog #imformationvlog #europe #italy #creator #work

КОМЕНТАРІ • 115

  • @amalshaji8928
    @amalshaji8928 Місяць тому +1

    Chettah 2024 march 03 am തീയതി flussi apply ചെയ്തു ഇത് വരെ ഒന്നും ആയിട്ടില്ല എന്ന് ഏജൻസി പറയുന്നു വെയിറ്റ് ചെയ്യാനാ പറയുന്നേ ഫ്ലൂസ്സി 2024 റിസൾട്ട്‌ വന്നോ. ഇനിയും നോക്കി ഇരിക്കണോ

  • @nijojohny6923
    @nijojohny6923 2 місяці тому +3

    Chetta നെപോളിലെ റിസൾട്ട്‌ വന്നോ?

  • @joyalbinoy1586
    @joyalbinoy1586 2 місяці тому +1

    21march flucci result vanno
    Agent nod chodhichappo vannilla enn parayunn

  • @jillyjose9865
    @jillyjose9865 2 місяці тому +1

    2024 march ഇൽ വീട്ടുകാർ വെച്ചതാണ് flussi, പക്ഷെ time 10. 08 നാണു, roma lourandheena യിൽ ആണ് വെച്ചത് കിട്ടാൻ chance പ്രദീക്ഷിക്കണ്ട അല്ലെ, വീട്ടുകാർ കിട്ടുമെന്ന പറയുന്നേ

  • @jobintony9248
    @jobintony9248 Місяць тому

    Ente 3 friends march flussi visayil innale (26-7-24) keri poy🤩

  • @smithathoppil9378
    @smithathoppil9378 3 місяці тому

    Good information 👍🥰

  • @ThulasiBabu-fr5rb
    @ThulasiBabu-fr5rb 2 місяці тому

    Sir march 2024 flusi visakku vachathanu processing nadakkane ulloo ennnanu agent parayanathu iniyum vaccancy undu ennum parayanu ok aavo sir

  • @joyalbinoy1586
    @joyalbinoy1586 2 місяці тому

    21 march napoli kittiyavar indo?

  • @resmyjohnson7686
    @resmyjohnson7686 3 місяці тому +1

    Delhi to Mumbai nulla osta എങ്ങനെ ആണ് മാറ്റേണ്ടത്. അത് agent ആണോ മാറ്റി തരേണ്ടത്.

  • @nijojohny6923
    @nijojohny6923 3 місяці тому +1

    Chetta march 25 വെച്ചതാണ് സമയം 9:00:52 വെല്ല ചാൻസ് udo

  • @joicejose9219
    @joicejose9219 3 місяці тому +1

    Cheta march 25 aanu flussi vechathu 16 minutes name kayari kittan chance undo. Avaru vilichilla

    • @joicejose9219
      @joicejose9219 3 місяці тому

      1lak koduthu..but kittiyillenkil Paisa return tharumennu paranju

  • @stevejohn6113
    @stevejohn6113 2 місяці тому

    Chetta. Enikku oru. Italian family anu. Visa. Vechathu. Avar. Prayunnu. Embassiyilekku ayachittunennu. Embassy. Engene. Anu. Nammude. Addressil. Ithu. Ayachu. Tharumo. Athu kazinju. VFSil. Passportum. Nullaosta yum. Kudi. Koduttal mathiyo

    • @jijovalookaran
      @jijovalookaran  2 місяці тому

      nullaosta കിട്ടിയാൽ അതിൻറെ ഒരു കോപ്പി നിങ്ങൾക്ക് അയച്ചു തരണം. ആ കോപ്പിയും പാസ്പോർട്ടും കൂടി VFSസബ്മിറ്റ് ചെയ്യണം ഒറിജിനൽ കോപ്പി എംബസിയിലേക്ക് ഡയറക്ട് ആയിട്ട് പോകും

  • @meenupeter7955
    @meenupeter7955 3 місяці тому +1

    Chetta 2024 ill flussi vechattundayirunnu result vannooo.....

  • @alenbinny
    @alenbinny Місяць тому

    Visa vannu. Ticket August 16 eduthu. Enthokke documents annu immigration clear cheyan vandathu. Please

  • @alanchristo2968
    @alanchristo2968 2 місяці тому

    Sir. March 21 തിയ്യതി ആണ് ഫ്ലൂസ്സി വെച്ചേക്കുന്നത്. Result vannu എന്ന് അറിഞ്ഞു. ഇത് നമുക്ക് കിട്ടിയോ ഇല്ലേ എന്ന് അറിയും

    • @jijovalookaran
      @jijovalookaran  2 місяці тому

      നിങ്ങൾ ആരുവഴിയാണ് വച്ചത് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ടെങ്കിൽ കിട്ടിയിട്ടുണ്ടെങ്കിൽ അറിയാൻ പറ്റും

  • @rineshthomas7699
    @rineshthomas7699 Місяць тому

    Chetta 2024 March il vaychathanu agent list il entay name vannu ennuparagu kittummo please reply

    • @jijovalookaran
      @jijovalookaran  Місяць тому

      Ithu vare kittiyillaengil chance kuravanu

  • @johntu5203
    @johntu5203 3 місяці тому

    Chetta,Annode agent cash madichittilla.2023
    December 2nd paper vachu.time 9.2.1second in Napoli.Agent parayunnu December 2nd papper aduthithudagiyilla annanu.

  • @RajimolRajimol-mu3pc
    @RajimolRajimol-mu3pc Місяць тому

    FerroroRocher കമ്പനി permanent Visa ഉണ്ട് എന്നാണ് പറയുന്നത് ഇത് ഉള്ളതാണോ plz ഒന്ന് പറഞ്ഞു തരുമോ ചേട്ടായി

  • @bintaanto1175
    @bintaanto1175 3 місяці тому

    2023 December il flussi kku apply cheytheetundayirunnu eniyum wait cheyanno?

  • @aneeshkaniyanchal787
    @aneeshkaniyanchal787 2 місяці тому

    Chetta സിസിലിയയിലെ മെസ്സിന പ്രൊവിൻസയിൽ റിസൾട്ട് വന്നോ...ഇതുവരെ റിസൾട്ട് കിട്ടിയില്ല,വരുന്നതേയുള്ളൂ എന്ന് പറയുന്നു..

  • @divyabiju6829
    @divyabiju6829 2 місяці тому

    Chetta njan march 25nu apply cheythanu..09.6.1. time. Napoli anu vachey kittan chance undo..

    • @fredyplaygames1116
      @fredyplaygames1116 2 місяці тому +1

      650 site allowed cheythidund

    • @alanchristo2968
      @alanchristo2968 2 місяці тому +1

      ​@@fredyplaygames1116 650 Allowed വെച്ചാൽ എന്താ? Bro

  • @anaswarashaji9155
    @anaswarashaji9155 2 місяці тому

    ചേട്ടാ.. എന്റെ huband italy ക്ക്‌ ടൂറിസ്റ്റ് വിസ ഇന്ന് rejection aayi.. Ini എത്ര ദിവസത്തിനുള്ളിൽ resubmission കൊടുക്കാം.. ആകെ ഉള്ള ഒരു പ്രതീക്ഷ ആയിരുന്നു.. 😢

    • @Chackopi
      @Chackopi 2 місяці тому

      Evdya vechatu

    • @jijovalookaran
      @jijovalookaran  2 місяці тому

      Minimum 4,5 months better

    • @A2zcom24
      @A2zcom24 2 місяці тому

      VFS എവിടെ ആയിരുന്നു.

    • @anaswarashaji9155
      @anaswarashaji9155 2 місяці тому

      @@A2zcom24
      ചെന്നൈ

  • @simyt.sister462
    @simyt.sister462 3 місяці тому

    2024 julyil flussi irangunnund.apply cheyyam enna oru agent paranjath.ith seriyano.

  • @MythilyRoy-gf2cw
    @MythilyRoy-gf2cw 2 місяці тому

    March 25 le flussi resultnu June 30 vare wait cheyyan paranju, full result vanno chetta plz replay

  • @MythilyRoy-gf2cw
    @MythilyRoy-gf2cw 2 місяці тому

    Sisiliya province le 2024 flussi result vanno chetta, March 25 nanu apply cheithu

    • @Anil1999anil
      @Anil1999anil 2 місяці тому

      Njanum March 25 nanu applay ചെയ്തത്. Ethu vare result vannilla annanu agent paraunnathu. ആർക്കെങ്കിലും March 25 nte visa കിട്ടിയവർ ഉണ്ടോ

    • @jijovalookaran
      @jijovalookaran  2 місяці тому

      @Anil1999anil yes

  • @amaluabraham9076
    @amaluabraham9076 2 місяці тому

    Chetta 2024 March 25 ന് flussi ക്ക് apply ചെയ്തിരുന്നു സമയം 9:02:29 കിട്ടാൻ chance undo?

  • @josephooken83
    @josephooken83 2 місяці тому

    see gardian news paper uk 2 june or britsch malayalee 2 day !!

  • @midilajn4393
    @midilajn4393 3 місяці тому

    brw njan 2024 march 21 flussi kk apply chajythirunu athinte result vanno?

  • @nithyageorge4434
    @nithyageorge4434 3 місяці тому +1

    Enik first visa vanne delhi ah athu Mumbai aki kitum ennu parayunu kittit illa agane kituvo...

    • @akhilmanikkuttan4259
      @akhilmanikkuttan4259 2 місяці тому

      Same issue

    • @jessythomas1123
      @jessythomas1123 2 місяці тому

      Same issue

    • @Akash-so8gz
      @Akash-so8gz 2 місяці тому

      എന്റെ ആദ്യം Delhi ലേക്കാണ് പോയത് അത് Mumbai ലേക്ക് agent മാറ്റി തന്നു

    • @jessythomas1123
      @jessythomas1123 2 місяці тому

      എത്ര ദിവസം വേണ്ടി വന്നു അതു മാറ്റാൻ

    • @jessythomas1123
      @jessythomas1123 2 місяці тому

      പാസ്പോർട്ട്‌ സ്റ്റാമ്പ് ചെയ്തു കിട്ടിയോ

  • @n4neenuantony
    @n4neenuantony 2 місяці тому

    March 25 nuഇൽ വച്ചിട്ടുണ്ട് കിട്ടാൻ chance ഉണ്ടോ?

    • @jijovalookaran
      @jijovalookaran  2 місяці тому +1

      Wait till 15th June

    • @n4neenuantony
      @n4neenuantony 2 місяці тому

      Ippol agnet പറയുന്നത് june 30 വരെ wait ചെയ്യാൻ ആണ് എടുത്തു തരാം എന്നാണ് agent പറയുന്നത് 2024 march 25 നു 9:16നു ആണ് വച്ചിരിക്കുന്നത്
      ഇനി കാത്തിരിക്കണോ കിട്ടാൻ chance ഉണ്ടാകുമോ?

  • @rincyjoyson2718
    @rincyjoyson2718 3 місяці тому

    കൊടുത്തിരിക്കുന്ന പാസ്പോർട്ട്‌ എങ്ങനെ കിട്ടും

  • @fredyplaygames1116
    @fredyplaygames1116 2 місяці тому

    March 25th apply cheythid kittya areghilum undo

  • @athulkrishnav.s4444
    @athulkrishnav.s4444 Місяць тому

    Vfs il poyapo update ayattillannu parayanu..athenthanennu onnu prayamo

    • @jijovalookaran
      @jijovalookaran  Місяць тому

      Original nullaosta aano

    • @athulkrishnav.s4444
      @athulkrishnav.s4444 Місяць тому

      Agent vazhi aanu cheithathu.vfs il ninnu mail ayachende reply varanam ennokkeyanu parayane...​@@jijovalookaran

    • @athulkrishnav.s4444
      @athulkrishnav.s4444 Місяць тому

      Ath ariyaythillaa..ipo arudelum submission nadakandonnu ariyan patto ...​@@jijovalookaran

  • @user-lm8kc7ed9b
    @user-lm8kc7ed9b 2 місяці тому

    Sir 2024 flussy list vanno

  • @alextomy5585
    @alextomy5585 3 місяці тому

    Chetta 2024 March masathaii karayamanoo parayunnaii

    • @jijovalookaran
      @jijovalookaran  3 місяці тому

      Yes

    • @thomasdevassy
      @thomasdevassy 3 місяці тому

      2023 ഡിസബറി ലെ നുളോസ്തകിട്ടിയിരുന്നു ഫെബ്രുവരിയിലാണ് കിട്ടിയത് ഡൽഹിക്കാണ് അയച്ചത് എന്ന് പറഞ്ഞ് വെയ്റ്റ് ചെയ്യുകയാണ് എന്തെങ്കിലും പ്രതീക്ഷയുണ്ടോ

    • @jineshmathew6754
      @jineshmathew6754 2 місяці тому

      ഞാനും വിസ അടിക്കാൻ പാസ്പോര്ട്ട് കൊടുത്തു മാർച്ചിൽ ഡൽഹി ആണ് മുംബൈക്ക് മാറ്റണം എന്ന്‌ പറഞ്ഞു ഇത്‌ വരെയും വിസ വന്നിട്ടില്ല

  • @user-df9ww2md5l
    @user-df9ww2md5l 3 місяці тому

    Language must ano

  • @stevejohn6113
    @stevejohn6113 2 місяці тому

    Enikku. Italian. Family. Proposta contratto di soggirno. Auto dichiarazione sostititiva. Enna. Randu. Peper. Mail. Ayi. Ayachu tannu. Ithinte copyum. Passportum. Vfsil. Koduttal. Matiyille. Original Mumbai consulattilekku. Ayachittindu ennu. Paranju

    • @stevejohn6113
      @stevejohn6113 2 місяці тому

      Helo please onnu parayamo argent Ann

    • @stevejohn6113
      @stevejohn6113 2 місяці тому

      Enikku phone no. Onnu tarumo

    • @jijovalookaran
      @jijovalookaran  2 місяці тому

      Contact me instagram

    • @jijovalookaran
      @jijovalookaran  2 місяці тому

      Original embassy il kodukkum copy mathi vfs nte office il kodukkan

  • @maneeshphilip8906
    @maneeshphilip8906 2 місяці тому

    2042 fluussi visa result Full vanoo

    • @NikhilRajT
      @NikhilRajT 2 місяці тому

      സർ,2024 മാർച്ച് 25നാണ് വെച്ചത്.9.5 നുള്ളി ൽ submit ആയി, agent നെ vilichappol wait cheiyan parayunnnu, sir kittum ennulla pratheeksha vekkano

    • @maneeshphilip8906
      @maneeshphilip8906 2 місяці тому

      2024

    • @jijovalookaran
      @jijovalookaran  2 місяці тому

      @NikhilRajT wait till june 15th

  • @Anil83364
    @Anil83364 3 місяці тому

    Chetta 2024 March 25 le result vanno?

  • @SelectvmMichael
    @SelectvmMichael 3 місяці тому

    Number onnu tharumo🙏🙏🙏

  • @akj_austrinkj_88
    @akj_austrinkj_88 2 місяці тому

    18 3 24 result vanno