പ്രിയപ്രിയപ്പെട്ടസഹോദരാ നിങ്ങളുടെ വീഡിയോ കാണാൻതാമസിച്ചുപോയി എന്ന് ഞാൻ സംശയിക്കുന്നു കാരണം ചരിത്രങ്ങൾ വളരെ നന്നായി പറയുന്നു പലപ്പോഴും എനിക്ക് മനസ്സു നിറയുകയുംസങ്കടവും സന്തോഷവുംസങ്കടവും അനുഭവപ്പെടുകയും ചെയ്യുന്നു രണ്ടാഴ്ചയായി എൻ്റെഅടുക്കളയിൽ പാത്രങ്ങളുടെ ശബ്ദകോലാഹലങ്ങൾ അല്ല. ' ചരിത്രങ്ങൾ ഒഴുകുന്ന പുഴയാണ് നിങ്ങൾ വളരെ ഭാഗ്യവാൻ എല്ലാനെബിമാരുടെയും ചരിത്ര ഭൂമി സന്ദർശിക്കുക എന്നത് വളരെ വലിയ അനുഗ്രഹം തന്നെയാണ് അള്ളാഹുതആല നിലനിർത്തി തരട്ടെ: ആയുരാരോഗ്യ സൗഖ്യവും ആഫിയത്തുള്ള ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ.
അൽഹംദുലില്ലാഹ്... ആമീൻ... അല്ലാഹുമ്മ...ആമീൻ ഒത്തിരി സന്തോഷം നൽകിയ വാക്കുകൾ... അല്ലാഹു അങ്ങേക്കും കുടുംബത്തിനും നൻമ ചൊരിയട്ടെ... മറുപടി അയക്കാൻ വൈകി, ഞാൻ മോറോക്കൊ യാത്രയിലായിരുന്നു... ഒരായിരം നന്ദി...
Allahamdulillah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ماشاء الله
Thank you so much
🌹🌹🌹👌ചരിത്രങ്ങൾ ഓരോന്നും കേൾക്കാൻ നല്ല രസമുണ്ട്
Alhamdulillah.... Thank God... Thank you so much
❤️❤️❤️
Thank you so much
بارك الله فيك
Alhamdulillah... Thank you
പ്രിയപ്രിയപ്പെട്ടസഹോദരാ
നിങ്ങളുടെ വീഡിയോ കാണാൻതാമസിച്ചുപോയി എന്ന് ഞാൻ സംശയിക്കുന്നു
കാരണം ചരിത്രങ്ങൾ വളരെ നന്നായി പറയുന്നു
പലപ്പോഴും എനിക്ക് മനസ്സു നിറയുകയുംസങ്കടവും സന്തോഷവുംസങ്കടവും അനുഭവപ്പെടുകയും ചെയ്യുന്നു
രണ്ടാഴ്ചയായി എൻ്റെഅടുക്കളയിൽ പാത്രങ്ങളുടെ ശബ്ദകോലാഹലങ്ങൾ അല്ല. '
ചരിത്രങ്ങൾ ഒഴുകുന്ന പുഴയാണ്
നിങ്ങൾ വളരെ ഭാഗ്യവാൻ
എല്ലാനെബിമാരുടെയും ചരിത്ര ഭൂമി സന്ദർശിക്കുക എന്നത് വളരെ വലിയ അനുഗ്രഹം തന്നെയാണ്
അള്ളാഹുതആല നിലനിർത്തി തരട്ടെ:
ആയുരാരോഗ്യ സൗഖ്യവും ആഫിയത്തുള്ള ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ.
അൽഹംദുലില്ലാഹ്... ആമീൻ... അല്ലാഹുമ്മ...ആമീൻ ഒത്തിരി സന്തോഷം നൽകിയ വാക്കുകൾ... അല്ലാഹു അങ്ങേക്കും കുടുംബത്തിനും നൻമ ചൊരിയട്ടെ... മറുപടി അയക്കാൻ വൈകി, ഞാൻ മോറോക്കൊ യാത്രയിലായിരുന്നു... ഒരായിരം നന്ദി...
Charithram nangalk orupad Pudiya arivugal tharunnd Idh nirutharud nangale polullavar kathirikkum
നാഥന് സർവ്വ സ്തുതിയും... ഈ വാക്കുകൾ എനിക്ക് കൂടുതൽ സന്തോഷവും പ്രചോദനവും നൽകുന്നതാണ്... ഇത് തീർച്ചയായും തുടരും.... നാഥൻ അനുഗ്രഹിക്കട്ടെ...