ഇന്ന് ജമാദുല്‍ ആഖിര്‍ 19 ആം രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ •

  • @jameelahassan5408
    @jameelahassan5408 5 годин тому +3

    പരിശുദ്ധമായ ഈ പുണ്യ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ മാതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ അവരെയും കൂടി ദുആയിൽ ചേർക്കണേ.. 🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 4 години тому +4

    ഈ മജ്ലിസിലൂടെ ചെല്ലുന്ന ദിക്റ് തസ്ബീഹുകളുടെ ബർക്കത്ത് കൊണ്ട് എല്ലാ മുറാദുകളും ഹാസിലാക്കണേ അള്ളാഹ്🤲🏻🤲🏻🌹

  • @Aishabeevi-n3t
    @Aishabeevi-n3t 4 години тому +1

    🕋 ❤️അൽഹംദുലില്ലാഹ്🤲🤲🤲 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്കും ഫാമിലിക്കും വേണ്ടപ്പെട്ട വർക്കും ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും മരണപ്പെട്ട പ്രിയപ്പെട്ടവർക്ക്‌ പാവങ്ങൾ മാപ്പാക്കാനും സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋

  • @jameelahassan5408
    @jameelahassan5408 5 годин тому +12

    അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ പുണ്യ മാസത്തിലെ മഗ്‌രിബോട് അടുക്കുന്ന സമയത്ത് നമ്മൾ ചൊല്ലുന്ന പരിശുദ്ധ ദിക്റുകൾ സ്വലാത്തുകൾ തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂൽ ചെയ്യണേ അല്ലാഹ്.. ഈ മജ്ൾസിന്റെ പോരിശകൊണ്ട് നമ്മുടെ ഹലാലായ എല്ലാ മുറാദുകളും അല്ലാഹ് ഹാസ്വിലാക്കി തരട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @NejiyaBeevi
      @NejiyaBeevi 4 години тому

      😊😊😊😊😊ppp,,

    • @sheebamali1092
      @sheebamali1092 4 години тому

      Ameen yarabellaameen🤲🤲🤲

    • @majeedmajeed8982
      @majeedmajeed8982 3 години тому

      Aameen yarabbal aalameen 🤲🏻🤲🏻

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 години тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ മഗ്‌ രി ബോ ട് അടുത്ത സ മ യത്തു നമ്മൾ ഉസ്താദ് ന്റെ കൂ ടെ ചൊല്ലിയ ദിക്‌ർ സ്വ ലാത്ത്ത സ് ബീഹ് ദുആ കൾ ഒക്കെ ചൊല്ലിയ ഈ മഹ ത്താ യ മജ്ലിസിനെ പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണെ അള്ളാ അള്ളാ ഹുവേ ഞങ്ങ ളുടെ മജ്ലി സു കളിൽ ബർ ക്കത്ത്ചൊരി ഞ്ഞു തര ണമേ റ ഹ് മാ നെ ഞങ്ങ ളുടെ എല്ലാ വരുടെയും പാപങ്ങൾ പൊറുത്തു ത ര ണമേ അള്ളാ ഹ് ഞങ്ങളുടെ കുടുംബത്തിൽ മരണം പെട്ടുപോയവരുടെ കബറുകളിൽ സന്തോഷം ആക്കി കൊടുക്കണേ അള്ളാ ഈമാൻ സലാമത്തായി മരിക്കാനുള്ള മഹാഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകി അനുഗ്രഹിക്കേണമേ ഉസ്താദ് ദു ആയി ൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 4 години тому +4

    💜💚💚💚💜 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💜💚💚💚💜

  • @juneethasalam7345
    @juneethasalam7345 5 годин тому +3

    🌹 അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് ഞങ്ങൾക്ക് നീ ധാരാളം ബറക്കത്ത് നൽകണേ🌹

  • @shareefashareefa7078
    @shareefashareefa7078 5 годин тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲അല്ലാഹുവേ സ്വീകരിക്കണെ 🤲🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @naveedinaam5074
    @naveedinaam5074 5 годин тому +1

    💚💚💚അൽഹംദുലില്ലാഹ് 💚💚💚
    അല്ലാഹുവേ ഞങ്ങളുടെ ഈ സമയത്തെ ഞങ്ങളുടെ മജ്‌ലിസ് നീ കബൂൽ ചെയ്യണേ നാഥാ,,, 💚💚💚💚🤲🤲🤲

  • @juneethasalam7345
    @juneethasalam7345 5 годин тому +5

    🩶🖤🩶 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണേ . ഉസ്താദിനും കുടുംബത്തിനും ആഫിയത്തോടുകൂടിയ, ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്🩶🖤🩶

  • @juneethasalam7345
    @juneethasalam7345 4 години тому +1

    💚💚💚💜 സ്വല്ലല്ലാഹു അല സെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💜💚💚💚

  • @asmaraheem8132
    @asmaraheem8132 4 години тому +1

    الحمدلله، ماشاء الله تبارك الله 🤲
    Allahuve നീ njangalude എല്ലാവരുടെയും എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്ത് മാപ്പ് നല്‍കി anugarahikkane 🤲
    Njanglil നിന്നും മരണപ്പെട്ട പോയ മാതാ പിതാ കളുടെ kabar ജീവിതം swarggapoondopakkane അള്ളാ 🤲😭
    അവരുടെ kabar ജീവിതം mahfirathum marhamathum Jannathum നല്‍കി anugarahikkatte. آمين يارب العالمين 🤲😭

  • @jameelahassan5408
    @jameelahassan5408 5 годин тому +3

    ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ ഖൈറും ബറക്കത്തും സലാമത്തും ഇസ്സത്തും ഇരുലോക വിജയവും ജന്നത്തും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റെല്ലാവർക്കും നൽകണേ റബ്ബേ.. സ്വീകരിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🕋🤲🕋🕋🕋🤲

  • @MeeraVahid
    @MeeraVahid 4 години тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കുംവേണ്ടി ദുഹാ ചെയ്യണേ ഉസ്‌താദ്‌ ആമീൻ യാറബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 5 годин тому +5

    🤲 മഗ്രിബോടടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്ന ദിഖിർ സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്തു നീ ഞങ്ങൾക്ക് പാപമോചനവും, നരകമോചനവും നൽകി സ്വർഗം നൽകണേ അല്ലാഹ്🤲

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 4 години тому +1

    അൽഹംദുലില്ലാഹ്❤ അള്ളാഹുവോ ഞങ്ങളുടെ അമലുകളും സിക്കരിക്കണേ നാഥാ🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲 ദുആ യിൽ ചോർക്കണോ ഉസ്താദേ

  • @ummurayhana2692
    @ummurayhana2692 5 годин тому +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 5 годин тому +3

    അൽഹംദുലില്ലാഹ് 🤲💚അല്ലാഹുവേ പരിശുദ്ധമായ ഈ ജമാത്തുൽ ആഖിർ മാസം മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന ദിക്‌റ് സ്വലാത്ത് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲💚🕋

  • @muhammedsk3498
    @muhammedsk3498 5 годин тому +1

    الحمدلله الحمدلله الحمدلله❤

  • @abgamer9188
    @abgamer9188 5 годин тому +1

    Alhamdulillah 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 5 годин тому +1

    🤲 بسم الله الرحمان الرحيم 🤲

  • @jamshiss9047
    @jamshiss9047 5 годин тому +1

    Al hamdhu lillah 🤲 ♥️ ❤️ 💙

  • @rajlakader7514
    @rajlakader7514 5 годин тому +1

    അൽഹംദുലില്ലാഹ് ഞങ്ങൾ ചെല്ലുന്ന ദിക്ർ സ്വലാത്ത് ദുആ മജ്ലിസ് ഞങ്ങളിൽ നിന്ന് ഖബൂൽ ചെയ്യണേ.ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 5 годин тому +1

    മഹത്തായ ഈ ദിക്‌റിന്റെ ബറക്കത്തു കൊണ്ട് ജീവിച്ചിരിക്കെ തന്നെ പരിശുദ്ധ സ്വർഗ്ഗ കവാടം ഞങ്ങളുടെ ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും നമ്മുടെ കുടുംബങ്ങൾക്കും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🕋🕋🤲🤲🤲

  • @jamshiss9047
    @jamshiss9047 5 годин тому +2

    Ee majilisinte bharkath kond ellavarudeyum enteyum prayasangal rahathakatte Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲 🤲🤲😪😭

  • @mansoormmansoor1382
    @mansoormmansoor1382 5 годин тому

    Alhamdulillah Alhamdulillah Alhamdulillah mashallah Aameen Aameen Aameen yarabbalaalameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💚

  • @ippu1431
    @ippu1431 4 години тому

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Shailabeevi-if7bg
    @Shailabeevi-if7bg 4 години тому

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @ReshiyabiLukman
    @ReshiyabiLukman 4 години тому

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🌹🤲

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 4 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @saljasaja4990
    @saljasaja4990 4 години тому

    ❤ 🕋 alhamdulillah, alhamdulillah,🤲🏻🤲🏻🤲🏻

  • @safiyabeegom7062
    @safiyabeegom7062 3 години тому +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲

  • @SalihaR-z3t
    @SalihaR-z3t 5 годин тому +1

    DuayilUlpeduthaneUsthathe🤲🤲🤲

  • @jasminjaleel1846
    @jasminjaleel1846 4 години тому

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻🤲🏻

  • @ummurayhana2692
    @ummurayhana2692 5 годин тому +1

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @ayshabikt4414
    @ayshabikt4414 5 годин тому

    الحمد لله. ماشاءالله
    ഉസ്താദിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ആമീന്‍

  • @AaminaAami-xb1yp
    @AaminaAami-xb1yp 4 години тому

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മജ്‌ലിസ് പരിപൂർണ്ണമായും സ്വീകരിച്ച കബൂൽ ചെയ്യണേ അള്ളാ

  • @muhammadshafi8443
    @muhammadshafi8443 3 години тому +1

    അൽഹംദുലില്ലാഹ് 🤲🤲

  • @zeenathvp1340
    @zeenathvp1340 5 годин тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @safiapareeth
    @safiapareeth 2 години тому +1

    Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen

  • @ramlushamsu4210
    @ramlushamsu4210 4 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @nabeesanabeesa6650
    @nabeesanabeesa6650 5 годин тому

    Alhamdullilah 🤲🤲🤲

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 4 години тому

    അൽഹംദുലില്ലാഹ് ആമീൻ

  • @SiduSinu-r8s
    @SiduSinu-r8s 4 години тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ShakeelaKv-v1y
    @ShakeelaKv-v1y 5 годин тому

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്

  • @moideenktmenayil7366
    @moideenktmenayil7366 4 години тому

    alhumdulillah alhumdulillah alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen

  • @fathimafathiya5411
    @fathimafathiya5411 4 години тому

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sajidsabith1064
    @sajidsabith1064 5 годин тому

    Alhamdulillah Alhamdulillah

  • @SofiyaAmal-i6e
    @SofiyaAmal-i6e 4 години тому

    ❤Alhamdullilah masha Allah Aameen Yarabbal Aalameen ❤

  • @rahimaneesa8371
    @rahimaneesa8371 4 години тому

    ഉസ്താദേ, കട വീടാൻ വേണ്ടി ദുആ ചെയ്യണേ 🤲

  • @ummurayhana2692
    @ummurayhana2692 5 годин тому

    🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🤲🌹🤲

  • @zeenathsulaiman8743
    @zeenathsulaiman8743 4 години тому

    Alhamdulillah duayil ulpeduthane usthade ameen 🤲🤲🤲🤲🕋🕋🕋

  • @jameelahassan5408
    @jameelahassan5408 5 годин тому +1

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @subaidakochahammed567
    @subaidakochahammed567 4 години тому

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @ShamlaUsman-b3l
    @ShamlaUsman-b3l 5 годин тому

    Alhamdulillah Slkarikkanay Allah

  • @parisaezak6078
    @parisaezak6078 4 години тому

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @suharabikp2910
    @suharabikp2910 4 години тому

    അൽഹംദുലില്ലാഹ്.

  • @ruksanamolek5135
    @ruksanamolek5135 3 години тому

    Aameen🎉🎉🎉❤❤❤

  • @Nadooztalks
    @Nadooztalks 4 години тому

    Alhamdulillah.. Ente makkal kathirikkunna joly khairayi kittan dua cheyyane.. 🥹🥹

  • @Nusaifa_beevi
    @Nusaifa_beevi 4 години тому

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲

  • @JasnaMm-bg3yr
    @JasnaMm-bg3yr 2 години тому

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @Saifunisa-u2j
    @Saifunisa-u2j 5 годин тому

    Alhamdulillhaameen

  • @jamsheek4236
    @jamsheek4236 5 годин тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jahabrali8141
    @jahabrali8141 3 години тому

    Alhamdulilah Allahuve ie majlish duwa barakathu kondu yenkaludaya yella hajathum niraiveranum rabbe ameen

  • @noorjahankunsambeevi9171
    @noorjahankunsambeevi9171 5 годин тому

    അൽഹംദലില്ലാഹ്

  • @veruthey
    @veruthey 5 годин тому

    Alhamadulillah ustadinde vilappett Duail ulpeduthane

  • @sameeranaushad9382
    @sameeranaushad9382 3 години тому

    Duayil ulpeduthane 🤲🤲🤲

  • @nabeesanabeesa9108
    @nabeesanabeesa9108 47 хвилин тому

    الحمد الله على كل حال الدنيا والآخرة اللهم امين يارب العالمين

  • @FousiyaSaleem-d8t
    @FousiyaSaleem-d8t 4 години тому

    Aalhamdullah aalhamdullah

  • @AsmaBeevi-o1f
    @AsmaBeevi-o1f 4 години тому

    Alhamdulillah alhamdulillah thavakkalthualallah usthad 0rupad kada thilann prathegam duailulpeduthanne

  • @SulaikhaBeevik
    @SulaikhaBeevik 4 години тому

    Alhamdulillah duayil ulpeduthanam usthade

  • @AnshadN-b6f
    @AnshadN-b6f 4 години тому

    Duayil ulpaduthana usthath

  • @haleemagafoor3936
    @haleemagafoor3936 3 години тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @suharakm9855
    @suharakm9855 5 годин тому

    Duayil ulpeduthanam usthady

  • @RashadpavannaPavanna
    @RashadpavannaPavanna 5 годин тому

    🤲🤲🤲

  • @ameenarahim4020
    @ameenarahim4020 5 годин тому

    Alhamdulillah

  • @shahulshalushalu9989
    @shahulshalushalu9989 3 години тому

    Alhamdulillah

  • @FathimathRazana
    @FathimathRazana 4 години тому

    🤲🏻🤲🏻🤲🏻🤲🏻

  • @vptech1293
    @vptech1293 4 години тому

    Alhaamdulillah 🤲🏻🤲🏻

  • @Shahina-123
    @Shahina-123 4 години тому

    Alhamdulillah 🤲🤲🤲

  • @ayishashamla5805
    @ayishashamla5805 4 години тому

    🤲🤲🤲

  • @nasheejahabeeb2301
    @nasheejahabeeb2301 4 години тому

    Alhamdulillah

  • @subaidamoidutty9107
    @subaidamoidutty9107 3 години тому

    Alhamdulillah

  • @latheeflthi2369
    @latheeflthi2369 4 години тому

    Alhamdulillah

  • @bushrabushra7690
    @bushrabushra7690 3 години тому

    Alhamdulillah