ചോറ് പാകത്തിന് വെന്തില്ലെങ്കിൽ , കറി എത്ര നന്നായിട്ടു എന്താ കാര്യം ? | How To Cook Basmati Rice ?

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 53

  • @BincysKitchen
    @BincysKitchen  2 роки тому +22

    ബിരിയാണി അരി വറ്റിച്ചു കഴിച്ചാൽ രുചി കൂടും എന്ന് അറിയാഞ്ഞിട്ടല്ല , നമ്മൾ ഈ രീതിയിൽ കാണിച്ചിരിക്കുന്നത്.
    പിന്നെ ബിരിയാണി വെക്കുമ്പോൾ അരി വറ്റിച്ചും , മുക്കാൽ വേവ് ആകുമ്പോൾ ഊറ്റിയും എടുക്കാറുണ്ട്. നമ്മുടെ ആരോഗ്യം വീട്ടിൽ ഉള്ളവരുടെ ആരോഗ്യം ഒക്കെ കുക്ക് ചെയ്യുന്ന ആള് ആണ് തീരുമാനിക്കുന്നത് .. കുറച്ചു രുചിയിൽ വിട്ടുവീഴ്ച വന്നാലും ആരോഗ്യം ആണ് മുഖ്യം ..
    ആദ്യമായി അരി വെക്കുന്നവർക്കും , കുറച്ചു ആരോഗ്യം കൂടി കണക്കിലെടുത്താണ് ഈ രീതി .. എന്നും അരി വറ്റിച്ചു കഴിച്ചാൽ അത് ആരോഗ്യത്തിനു നല്ലതല്ല എന്ന് അറിയാമെല്ലോ. 😊😊

    • @alfiyahamdan3750
      @alfiyahamdan3750 Рік тому

      Good information..❤

    • @aspirant6552
      @aspirant6552 Рік тому +2

      Ari vattichu kazhchal enth arogya preshnam ane ullath enne onne paranju tharamo enik ariyilarnu njn oru video il Ari vattich vayknath kandu njn ath cheythapol Ari perfect ayt vannu so ipo athane follow cheyunath ipolane ingnae kettath so please reply enth problem ane undakuka

    • @BincysKitchen
      @BincysKitchen  Рік тому +5

      Ennum ari vattichu kazhichaal athinte starch ellam nammal kazhikkille.. white ricil starch kooduthal aanu ..

    • @rose-qr1jc
      @rose-qr1jc Рік тому +1

      ​@@BincysKitchenRice starch is not that bad, it is a probiotic itself. Japan kaaroke ari vattichu aanu kazhikunath, in Italy also they cook rice like that, its actually good for health. Wash cheyyumbol excess starch oke poykolum

    • @Anu-fx1cu
      @Anu-fx1cu 9 місяців тому

      And one more thing there is Arcenic in rice it's bad for health

  • @aiswaryamahipalan8636
    @aiswaryamahipalan8636 2 роки тому +1

    Thankyou chechi very useful video

  • @rahulo2682
    @rahulo2682 Рік тому

    Thanks, really helpful ❤

  • @binibasheer9422
    @binibasheer9422 2 місяці тому +1

    Ith cookeril ethra visik venm

  • @mariashallet
    @mariashallet Рік тому +1

    ഉപ്പും lemon juice ഉം വേണ്ടേ..??

  • @caiibmalayalam
    @caiibmalayalam 2 роки тому +1

    Thank you for this initiative for beginners

  • @crazygirl-n3z
    @crazygirl-n3z Місяць тому

    Chechi …appol mandik ethra vevaan veandath ee rice nu?

  • @sayanabiju2767
    @sayanabiju2767 2 роки тому

    Thnk u chechi most awaited video

  • @Reshma-xt3dx
    @Reshma-xt3dx 10 місяців тому +1

    Sipper

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 роки тому +2

    അടിപൊളി 👍🙏

  • @dhanyasubeeshmalu
    @dhanyasubeeshmalu 6 місяців тому

    India gate ari 1kg vevikan ethra ltr vellam venam

  • @rittymanu381
    @rittymanu381 Місяць тому

    അപ്പത്തിന് ഇടുന്ന അരി ബിരിയാണി വെക്കാൻ use ചെയ്യുവോ

  • @amritasrinivasan2929
    @amritasrinivasan2929 Рік тому

    Please share the link for the colander (strainer), Ma'am.

  • @harithasarath2828
    @harithasarath2828 9 місяців тому

    How many whistle for 2 cup rice

  • @rajanrincy7927
    @rajanrincy7927 6 місяців тому

    Can you please send me the link for ikea colander

  • @shynicv8977
    @shynicv8977 2 роки тому

    സൂപ്പർ 👌👌👌👌

  • @mariajose7960
    @mariajose7960 2 роки тому +1

    Matta rice video cook cheyanath kaanikyo

  • @tynimathew8223
    @tynimathew8223 6 місяців тому

    Athra parku serve chyanae
    കാണും quantity parayanae

  • @Shabanasherin321
    @Shabanasherin321 2 роки тому

    Super👌👌
    Very useful video

  • @anjusanjeev4452
    @anjusanjeev4452 2 роки тому

    Informative

  • @blessyjose9922
    @blessyjose9922 2 роки тому

    Super nd helpful video.. 😊😘

  • @Rekha-ss4tp
    @Rekha-ss4tp 2 роки тому +1

    Very useful video 👍

  • @ammusssunshine8465
    @ammusssunshine8465 Рік тому +2

    I kg basmathi rice etra perkanu

  • @jisnajose6517
    @jisnajose6517 Рік тому

    Chechi salt epoo edandee?

  • @aaradhyasreejith8833
    @aaradhyasreejith8833 2 роки тому

    Waiting dear 🥰🥰🥰

  • @Glamvlogss
    @Glamvlogss Рік тому

    Kuude salt idunnen kuzhappamundo

  • @soorajrajan9663
    @soorajrajan9663 2 роки тому +2

    കൊള്ളാം...

  • @remyababubabu5116
    @remyababubabu5116 2 роки тому

    Super bincy

  • @annajojo2024
    @annajojo2024 2 роки тому +1

    Link for strainer vessel pleease

  • @aneeshaneesh1050
    @aneeshaneesh1050 Рік тому

    Link forstrainer vessel plz

  • @arjunashok6140
    @arjunashok6140 2 роки тому

    Adipoli 😍

  • @beenaashokan8206
    @beenaashokan8206 2 роки тому

    Super mole 😍😍❤️❤️😍

  • @aaradhyasreejith8833
    @aaradhyasreejith8833 2 роки тому

    Perfect 👍👍👍 😍🥰😍😘😘😘

  • @similenju3876
    @similenju3876 2 роки тому

    👍👍👍

  • @ambilyyadeesh
    @ambilyyadeesh 2 роки тому +1

    പച്ചരി ബസ്മതി അരി ആണോ വെള്ള അരി ചാക്കാരി പോലത്തെ ജയ പോലത്തെ അല്ലെ

  • @elodiethomas4069
    @elodiethomas4069 6 місяців тому

    Hello could you translate me in eng please

  • @ranibabu4175
    @ranibabu4175 2 роки тому

    Supervideo

  • @muhammadizaan1181
    @muhammadizaan1181 2 роки тому +2

    അപ്പൊ mandi ഉണ്ടാക്കുന്നത്... പച്ചരി ആണോ അതോ puzhukkal അരി ആണോ.. 🙄

  • @aaradhyasreejith8833
    @aaradhyasreejith8833 2 роки тому

    Hi dear 🥰

  • @annimithun7711
    @annimithun7711 Рік тому

    Smbil