EP5 - മാലിദ്വീപ് പാസ്പോർട്ട് കണ്ടിട്ടുണ്ടോ? | Exploring Inhabited Island Dhangethi in Maldives
Вставка
- Опубліковано 10 чер 2024
- #sherinzvlog #maldives #travel
0:00 - Intro
0:47 - Public Gym
3:22 - Met Malayalis
4:35 - Maldives Passport
9:12 - Island Police Station
15:15 - Bikini Beach
18:04 - Speed Boat, Snorkeling, Dolphin Watching
23:25 - Night
27:04 - Barber Shop, Massage
29:27 - Met Egyptian Govt. Doctor
31:40 - About Maldives
For Collaboration Enquiries (Sherinz Vlog)
► WhatsApp 👉 81299 89884
► Email 👉 sherinzvlog@gmail.com
Instagram: / sherinz_vlog
യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നു പുതിയ പുതിയ സ്ഥലങ്ങൾ കാണുന്നതും മനസ്സിന് സന്തോഷം ആണ്
👍👍
😂😂😂haiii
ഇത്രയധികം ദ്വീപുകൾ ഷൂട്ട് ചെയ്ത ചാനൽ ഒരു പക്ഷെ ഇതായിരിക്കും... 🔥🔥🔥🔥bye the bye ദീപ് ഫാൻസ് come on here... ♥️♥️
മാലി ദ്വീപിന് സൗന്ദര്യം കൂടുന്നത് sherin ന്റെ ഈ ക്യാമറ കണ്ണിലൂടെ കാണുമ്പോൾ ആണ്
Kidu episode 👌👌👌💪💪💪❣️❣️❣️
മാലിദ്വീപിൽ പോകുകയാണെങ്കിൽ , തീർച്ചയായും , സച്ചിൻ പറഞ്ഞപോലെ മൂന്ന്, നാല് വീഡിയോ ഡൌൺലോഡ് ചെയ്യണം . ടൂറിസം കൊണ്ട് നല്ല വരുമാനം ഉണ്ടാക്കുന്നത് കൊണ്ട് , അത് ജനങ്ങൾക്ക് വേണ്ടി ഗവണ്മെന്റ് ഒത്തിരി സൗകര്യങ്ങൾ ചെയുന്നുണ്ട്ന്നു തോന്നുന്നു . നമ്മുടെ നാട്ടിലും, ടൂറിസവും , ബിസിനസ് ഒക്കെ തുടങ്ങുന്നവർക്കു കുറച്ചു കൂടി , സൗകര്യവും ചെയ്താൽ ബെറ്റർ ആക്കാമായിരുന്നു. ബിക്കിനി ഉള്ളത് കൊണ്ട് എനിക്കു, ബിക്കിനി ബീച്ചിൽ പോയി , അടിച്ചു പൊളിക്കണം .
അടിപൊളി മാലിദീപ് കാഴ്ചകൾ .
🏝👙🐋🛥😀✅👍
Enjoying all your beautiful videos, thank you for sharing
Chettante videos kanan katta waiting anu.
Nalla video kandirinnu povum
Superb video. Sachin bro attitude really goodd
Adutha super vedio
Pwolik bro.
കിടു 💞വീഡിയോസ് bro
Another good video.
സച്ചിൻ്റെ thoughts ഒക്കെ കൊള്ളാം🤩
Super program, congratulations 🎉
Beautiful congratulations hj Best wishes thanks
സൂപ്പർ ❤കാഴ്ചകൾ ❤️👍
പൊളിച്ചു ബ്രോ ❤
സൂപ്പർ 👌👌👌👌
ഷെറിൻ സൂപ്പർ വീഡിയോ
ഇന്നാണ് സച്ചിൻ ഒന്ന് മൂഡാ യ ത്
സച്ചിന് മാൽദീവ് ഇഷ്ടപ്പെട്ടു
എന്ന് അവൻ്റെ വാക്കുകളിൽ നിന്ന്മനസ്സിലാകുന്ന് ഉണ്ട്
ഷെറിൽ താങ്കൾ എങ്ങിനെയാണ് ഇത്ര മനപ്പെരുത്തം ഉള്ളവരെ തപ്പി എടുക്കുന്നത് ഇത് പോലെ ഒരാളേ ലക്ഷദീപിലും ഉണ്ടായിരുന്നു👌🌹
Well presented 👍
Brooooo nice ✅🙂
Nice vdo...
ബ്രോ hair smoothening cheytho onnu parayumo?
Mash sir 🙌🏻 💯 ❤️
നമ്മടെ pasportൽ സൂക്ഷിച്ചു നോക്കിയാൽ നാരുകളും നൂലുകളും കാണാം. പക്ഷെ സൂക്ഷിച്ചു നോക്കണം 🤕
സച്ചിൻ ബ്രോ കിടു 😊
Sachin അടിപൊളി gaid
ഷെറിൻ ബ്രോ യുടെ ഞാൻ കാണുന്ന 40 മിന്റ് duration ഉള്ള 1st :വീഡിയോ
sherinz sugano tired pole thonunu lakshadweepil trip enganeyund
Poli😍
Sherin bro എല്ലാ രാജ്യത്തിലേക്കും കടലിന് അടിയിലുടെയാൻ internet കൊണ്ടുവരുന്നത്.നമ്മുടെ എറണാകുളം ഉണ്ടല്ലോ
മാലിദീപ് സൂപ്പർ 👍👍👍❤❤❤
😂 Philosopher Sachin & Sherin..!!
Rathri 2 mani ayapinne pidichakittoola..katta philosophy..!! Powli..👌😂 kettirikkan nalla rasamund👍 n that Guitar 🎸 nice feel 👍
അടിപൊളി
I stayed in this island for 15 days for quarantine what an excellent place... Bro can u tell me how muxh cost for hotel and other activities for 1 week for 1 adult
Super 💐
Sachin bro 👍🏻🔥
👍👌 സൂപ്പർ 👌👍
Sheri n N aval Base ൽ work ചെയ്തിട്ടുണ്ടോ ? ഞാൻ Milma Booth ൽ ഉണ്ടായിരുന്നു ഓർമ്മയുണ്ടോ
Nice Thanks
Maldivian Passport looks good.
India needs to improve its Passport, by increasing the size, incorporating Indian culture in the inner pages, and also by changing the colour to Burgundy, to look attractive and more respectable worldwide.
Ya that sounds good
Super bro 🥰
Firstee
Adipoli
polli❤
👍👍🔥🔥
7:37 ith mathilaayirunnoo... Njan vijaarich kallyaana panthal aayirikkuunn😂😂🏃
Poli
സച്ചിൻ ആൾ പൊളി തന്നെ
😍😍😍
❤️❤️❤️
Chalakudy 😍
Fine
Treetop ഹോസ്പിറ്റലിൽ review chey ❤️
Mali അവിടെ ആണ് ❤️
Hi tree top hospital ano work cheyyunad
👏👏👌👌👍👍
👍👍
Video ഏതാണ് വയ്കൂന്നത് ബ്രോ 🤔💥
❤
ചടയമംഗലം 😎
Sachine kandal Maldivian thanne.
ചേട്ടന്.. ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് ഇന്റർനെറ്റ് ഡാറ്റാ കണക്ട് ചെയ്യുന്തിനെപ്പറ്റി... വലിയ ധാരണ ഇല്ലാ... ല്ലേ....? അന്റാർട്ടിക്ക ഒഴികെ മാറ്റ് എല്ലാ രാജ്യത്തെക്കും കടലിന്റെ അടിയിലൂടെ ഫൈബർ ഒപ്റ്റിക്കൽ കേബിൾ വഴിയാണ് ഇന്റർനെറ്റ് കണക്ട് ചെയുന്നത്...
3:48 my social science teacher when I was in 6th
👍
⚡️
Lokam Muzhuvan Agane Thanne Aneee Internet kettunathe Broo
👍👍👍👍👍😘😘
400th like
👻💕
Etra nomb
Gulfilum house itupolatat undu nan QATAR👍
Bro maldives l yed language aa mindinn
Divorce ഇൻ്റെ കാര്യം പറഞ്ഞല്ലോ alimony, Maintenance ഇൻ്റെ കാര്യം കൂടെ പറയുവോ
7:02 ithnte avsym llayrunnu bruh🙂
Sachin score cheythu.
😂
നമ്മുടെ നാട്ടിൽ കുട്ടികളൊക്കെ ലഹരിക്ക് അടിമപ്പെടുന്നത് ഇങ്ങനത്തെ acitivies aria ഇല്ലാത്തത് കൊണ്ടാണ്
athe theerchayayum,ini athu pratheekshikkayum venda kakkanalle neramullu
Nalloru ariv kitty😀 fish n mammal😂
Nishad broo evde
സച്ചിന് പൊളി ആണ്
😇
Bro avade mathralla nammade indiayilum pinne Ella rajyathum kadalinadiyiloode thanneyaanu internet konduvannittulladh
കരണ്ടിൻ്റെ കാര്യം എങ്ങനെയാ അവിടെ
Bro Oru കാര്യം ശ്രെദിച്ചോ Horn അടിക്കുന്നത് വളരെ കുറവാണ്.
Hi sachin
Hi bro
മാൽദീവ്സകാര് ഭയങ്കര ബ്രില്ലിയൻറ് പീപ്പിൾസആണ്
👌
SETHIRAM KAYECHAKARE EVIDE LIKE PRESENTE EDU
200 hp
കവാടം അല്ല ട്ടോ പടിപ്പുര 😄👍
32:00 angane an muslim matha vishwasa prakaram
Hi
ETHU SACHIN ALLE
❤️❤️❤️❤️❤️❤️💓💓💓💓💓🤙🤙🤙🤙🤙🌹🌹🌹
കൂടെ നടക്കുന്ന പുള്ളിയെ ഒറ്റ വാക്കിലൂടെ ഓർത്തു വയ്ക്കാം; സ്റ്റിംഗ്രേ😁
Nth I didn’t get you
@@friendinmaldives6203 സ്റ്റിംഗ്രേ പിടിക്കാൻ പോയില്ലേ അതാണ് 😇
@@Charlotte_Knott tiger shark is way better
@@friendinmaldives6203 🙂
Edi appo nee... Scammer thanne analle peru maatti valla remani, chandamma, susama ennokke idu
Bikini beach എവിടെ bikini beach എവിടെ എന്ന് ഇടക് ഇടക് പറയുന്നുണ്ടായിരുന്നു ഷെറിൻ😂😂
അവിടുന്നു vdo ഉം കാണിച്ചില്ല 😁
സിനിമ വീട്ടിൽ ഇരുന്നു കണ്ടാൽ പോരെ അതിനു അവിടെ പോകണോ🤔
അതൊരു ഫീലാണ് പറഞ്ഞാൽ മനസ്സിലാകണമെന്നില്ല 😁
@@sherinzVlog 🤣
പടിപ്പുര
Create verities not copying
മാലിദ്വീപിലെ തേരാ പാരാ..
പക്കാ ഇസ്ലാമിക നിയമം ആണ് 🇲🇻 maldives
saudiyude athrem strict alla.
കേരളത്തിൽ ഈ അവസ്ഥ കാരണം കമ്മ്യൂണിസ്റ്റ് വൈറസ് മാത്രം
മാറി മാറി ഭരിക്കുന്ന എല്ലാവരും കരണക്കാരാണ്
Cash ullavan Aadamparavum ahankaaravum kaanikkaruth Islam parayunnu