ഞാനെന്താ കാമുകനാണോന്ന് ചോദിച്ചാൽ എന്ത് ചെയ്യും😀😀❤️🥰

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 109

  • @suvarnadeepak5024
    @suvarnadeepak5024 6 годин тому +2

    അമ്മു വരച്ചത് super ആയിണ്ട് ട്ടോ..... അവള് വരച്ച വേറെയും ചിത്രങ്ങൾ വീഡിയോ ലൂടെ കാണിക്കണേ.....

  • @bobbyboby3689
    @bobbyboby3689 8 годин тому +3

    മുട്ട പുഴുങ്ങുമ്പോൾ ഇത്തിരി ഉപ്പ് ഇട്ട് കൊടുത്താൽ നല്ല ഭംഗി ആയി മുട്ട പൊളിച്ചെടുക്കാ ൻ പറ്റും..

  • @Xgydyd-rv8qd
    @Xgydyd-rv8qd 14 годин тому +12

    ആ വീട് ഒന്നു പെയിന്റ് അടിച്ചു ടെ

  • @lalkrishna501
    @lalkrishna501 Годину тому

    Dears 👍👍👍, Radu ammamarude padu ethu anu, pine all dears sugamano

  • @sumitha5516
    @sumitha5516 14 годин тому +9

    sukanya polichu😂😂😂njanetha kamukanano ningade😅😅😅

  • @98editingon
    @98editingon 13 годин тому +5

    Ammuttine❤️❤️❤️ bhankara ishttam. Ammayepole kunjunjale nokkunnu. Prasikkoru big 👍

  • @jayasreenair3973
    @jayasreenair3973 5 годин тому

    Love u all❤❤ Shubhrathri 🥰🥰

  • @afrinshanu4189
    @afrinshanu4189 14 годин тому +20

    ഗ്യാസ് അപകടം പിടിച്ച പോലെ യാണ് കത്തുന്നത്. ശ്രെദ്ദിച്ചോളീം. Cheriya കുട്ടികൾ ഉള്ള വീട് ആണ് 🙄

  • @rajithadipu2211
    @rajithadipu2211 14 годин тому +1

    Chechiyoy 👌🏻👌🏻👌🏻

  • @Jithoos-vlog
    @Jithoos-vlog 9 годин тому +1

    പാലക്കാട്‌ ജില്ലയിൽ എവിടെ ആണ് വീട്

  • @mubashirav9458
    @mubashirav9458 14 годин тому +6

    മുട്ട പിഴുങ്ങുമ്പോൾ ഉപ്പിട്ടാ മതി വേഗം തൊലി കളയാൻ കഴിയും

  • @prajithasudheep3514
    @prajithasudheep3514 14 годин тому +1

    Njagal daily inji thairu undakkar und uchakk foodinu yeth kari undayalum thairu must

  • @jesnakj5022
    @jesnakj5022 15 годин тому +3

    ഹലോ പ്രസി ചേച്ചി, ഞങ്ങളുടെ വീട്ടിലും ഇങ്ങനെയാ മുട്ടക്കറി വക്കാറ്.... കൂടുതലും ഇടിയപ്പത്തിന്റെ കൂടെ സൂപ്പർ taste ആണ് 👍..

  • @sanalkumar8009
    @sanalkumar8009 13 годин тому +3

    ഗ്യാസ് സ്റ്റവ് മാറ്റുന്നതായിരിക്കും നല്ലത്

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 14 годин тому +1

    Njan yiganea mutta curry undakarila chicken masala upayokikatila bakiyeallam sariyanu❤

    • @sajilathid.s1439
      @sajilathid.s1439 12 годин тому

      മുട്ടക്കറിയിൽ ചിക്കൻ മസാലയുടെ ആവശ്യമില്ല

  • @PraseethajagadheeshPrasi
    @PraseethajagadheeshPrasi 14 годин тому +12

    അനി ഏട്ടന്റെ സംസാരം എന്ത് രസാ. കുട്ടികളോടൊക്കെ എന്ത് സ്നേഹത്തില സംസാരിക്കുന്നത് 🥰🥰

  • @manojaharidas2982
    @manojaharidas2982 7 годин тому +2

    രാവിലെ തുടങ്ങിയതാണല്ലോ പാൽ തിളപ്പിക്കൽ തിളച്ചില്ലെ ഇതു വരെ😂

  • @user-qf2so4pm8u
    @user-qf2so4pm8u 13 годин тому +2

    നാടൻ മുട്ട കുറേ നേരം വേവിക്കണം.. എന്നാൽ തോൽ പോകുള്ളൂ..

  • @lakshmis6956
    @lakshmis6956 14 годин тому +1

    Sukanyee monu pepper podi ettu kodukku😊

  • @JayanJayan-q1x
    @JayanJayan-q1x 10 годин тому

    അമ്മക്ക്. ഒരു. 🥰. രണ്ടാമ്മക്കും. 🥰. ❤️❤️❤️❤️

  • @aksharapv2915
    @aksharapv2915 10 годин тому

    Anilettan cat ullondalle rat shalyam ellathe 😂.prasi chechi thairu undakkumbol purathu vechal mosham aagule vegam.Njan fridgil vekkum.pinne adigam puli ellathathanu healthinu nallath.chechi chicken stew undakane vedioyil.

  • @KumariPappa
    @KumariPappa 12 годин тому +2

    തൈരിൽ കറിവേപ്പില ഇട്ടുവയ്ക്കു നല്ല മണം കിട്ടും

  • @indiravr3263
    @indiravr3263 14 годин тому +1

    Palakkad ningalude sthalam serikum edhanu..varan ayirunnu

  • @YadhavK-d2s
    @YadhavK-d2s 13 годин тому +2

    സുഗന്യഏച്ചിയുടെ കുട്ടികൾ ആരൊക്കെയാ കാണിക്കു

  • @lubaibafidha7297
    @lubaibafidha7297 14 годин тому +1

    തൈര് ഉണ്ടാകാറില്ല തൈര് കടയിൽ നിന്ന് വാങ്ങാറാണ് പതിവ് 😃😃

  • @afrinshanu4189
    @afrinshanu4189 14 годин тому +1

    എലി ശല്യം ആണ് പ്രശ്‌നം പൂച്ച ഉള്ളത് കൊണ്ട് ആണ് എലി കയറാത്തത്. പൂച്ചനെ കുറ്റം പറയല്ലേ 🤣

  • @JayanJayan-q1x
    @JayanJayan-q1x 10 годин тому

    ഐസ്. കട്ട. കൊണ്ട്. ഉഴിഞ്ഞു മതി. വേതന. മാറും. സുഖനിയ്. പ്രസി... 😘😘💞💞🥰🥰🥰🥰🥰🥰... ✋... 👌❤

  • @sobharose9866
    @sobharose9866 15 годин тому +8

    ഇങ്ങനെ കത്തിയൽ ഗ്യാസ് നിറയെ ചിലവാകും

  • @geethasasikumar6949
    @geethasasikumar6949 15 годин тому +4

    വരില്ലെന്ന് പറഞ്ഞാൽ പറ്റില്ല 😀ചെങ്ങന്നൂരിലിം വരണം ഗ്യാസ് നന്നാക്കാൻ 😀

  • @eidheenkuttykv7248
    @eidheenkuttykv7248 14 годин тому

    ഇവിടെ ഗാസ് കത്തൽ കുറവാ പാലക്കാട് ജില്ല വരുമോ

  • @DileepKumar-m6c
    @DileepKumar-m6c 11 годин тому +3

    Super video.. 👍

  • @SheenaPk-m7e
    @SheenaPk-m7e 14 годин тому

    Haiii❤

  • @RufiRufaida-r1c
    @RufiRufaida-r1c 15 годин тому +2

    🥰🥰

  • @reman3054
    @reman3054 9 годин тому +1

    Prasi always busy pavam

  • @ShanaFathima-y7j
    @ShanaFathima-y7j 14 годин тому +2

    Nadapurm varumo gas nannaakan 😂

  • @abithasooraj5338
    @abithasooraj5338 13 годин тому +2

    കോഴിമുട്ട കുക്കറിൽ ഇട്ടു ഒരു വിസിൽ വന്നാൽ കറക്റ്റ് വേവാകും

  • @vasanthinavaneetham3786
    @vasanthinavaneetham3786 15 годин тому +2

    Pathiripala varumo😂

  • @_soumya_3942
    @_soumya_3942 13 годин тому +5

    അനി ഏട്ടൻ... പ്രസി.. നിങ്ങളെ contact.. ചെയ്യാൻ???? വഴി

  • @sonyanish3421
    @sonyanish3421 15 годин тому +3

    ❤❤❤

  • @fitha1889
    @fitha1889 13 годин тому +2

    Presi makup ettittundo ?

    • @Kunchoosfamily
      @Kunchoosfamily  13 годин тому

      പുറത്ത് പോയി വന്നതാ🥰🥰

    • @FiyaMoolus
      @FiyaMoolus 7 годин тому +1

      Makup ittalentha😃

    • @smithaaji1927
      @smithaaji1927 3 години тому

      Filter 😅

  • @sherryjohn8072
    @sherryjohn8072 15 годин тому +1

    👍👍

  • @hairushukku7379
    @hairushukku7379 9 годин тому

    ഹായ്.. Chechi suhgalee

  • @Geetha-i5u
    @Geetha-i5u 11 годин тому +2

    ഹായ് പ്രസി സുപ്പർ'❤❤❤

  • @susheela8125
    @susheela8125 12 годин тому +2

    Pavam kichu Avani eshtalla pole avan ndakate

  • @lioneljok
    @lioneljok 14 годин тому +2

    ചേച്ചിയുടെ വീഡിയോ ഒത്തിരി ഇഷ്ടമാണ്

  • @SalamSalam-cf5wz
    @SalamSalam-cf5wz 14 годин тому

    Suknya enna food onnum aakkathe negativ ellatto

    • @Kunchoosfamily
      @Kunchoosfamily  14 годин тому +1

      ചെയ്യാറുണ്ട്❤️🥰

    • @SalamSalam-cf5wz
      @SalamSalam-cf5wz 14 годин тому +1

      @@Kunchoosfamily videoyil chechi mathre edukkunna kanunnullu athonda tto chothiche😁

  • @Shyjil
    @Shyjil 10 годин тому +3

    Sukanya oru madichi analle😂

  • @rubeenarafeek..2750
    @rubeenarafeek..2750 14 годин тому

    😍❤️

  • @SugunaRajesh-jo5km
    @SugunaRajesh-jo5km 13 годин тому

    മസാല അരക്കുമ്പോൾ അതിലേക്ക് പട്ട ഗ്രാമ്പൂ ഏലയ്ക്ക പേരഉംജി രകം

  • @anithaashok-db4li
    @anithaashok-db4li 15 годин тому +2

    Prasee Anii nammalum u tubel chayunnu mallu vlogzzz

    • @Kunchoosfamily
      @Kunchoosfamily  14 годин тому

      സപ്പോർട്ട് ഉണ്ടാവും🥰🥰🥰

  • @PushpaJayan-o3w
    @PushpaJayan-o3w 14 годин тому +2

    അമ്മയെ കാണാൻ തോനുന്നു

  • @jasisvlog7458
    @jasisvlog7458 13 годин тому +1

    ഇന്ന് സൂപ്പർ 👌👌

  • @amruthaammus3354
    @amruthaammus3354 14 годин тому

    ❤❤❤😂

  • @SujishaSreeni
    @SujishaSreeni 9 годин тому

    Amma vannille.ningal randuneram kariyundakkumo.vaikittu vere special okke undakkumo

  • @lubaibafidha7297
    @lubaibafidha7297 14 годин тому +1

    കിച്ചുട്ടൻ പൊളിയെല്ലേ ❤❤

  • @NadeeraP-g2p
    @NadeeraP-g2p 15 годин тому +3

    സുകന്യയുടെ ഹസ്ബന്‍ഡ്, എവിടാ എന്ത് ചെയ്യുന്നു

    • @Kunchoosfamily
      @Kunchoosfamily  14 годин тому

      ഇവിടെ ഉണ്ട് കൂലി പണി യാ

  • @SugunaRajesh-jo5km
    @SugunaRajesh-jo5km 13 годин тому

    പണ്ടത്തെ പോലെ ഇപ്പൊൾ ഒന്നും ടേസ്റ്റ് ഇല്ല

  • @shilpasreekumarnair
    @shilpasreekumarnair 13 годин тому +3

    എന്നാൽ അനിയേട്ടൻ അങ്ങോട്ടു പറ “I lv u prasee” എന്ന് 😂❤❤😂😂😂

  • @hairushukku7379
    @hairushukku7379 9 годин тому

    🥰🥰🥰

  • @PushpalathaRadhakrishnan-k7j
    @PushpalathaRadhakrishnan-k7j 15 годин тому +2

    ❤❤❤😊

  • @ShamsuTk-kc3uj
    @ShamsuTk-kc3uj 15 годин тому +2

  • @hairushukku7379
    @hairushukku7379 9 годин тому

    ഹായ്.. Chechi suhgalee

  • @sudhac5507
    @sudhac5507 14 годин тому

    👍👍

  • @abithasandeep2313
    @abithasandeep2313 15 годин тому +3

  • @shanimanoj1864
    @shanimanoj1864 15 годин тому +1

    ❤❤❤❤❤😊

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 14 годин тому

    ❤❤❤❤❤❤

  • @AthiraAnil-c9x
    @AthiraAnil-c9x 14 годин тому

    ❤❤❤

  • @sheelasabu7256
    @sheelasabu7256 14 годин тому +1

    ❤❤❤

  • @rajithakr7045
    @rajithakr7045 14 годин тому

    ❤❤❤❤❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 14 годин тому

    ❤❤

  • @prasannak2261
    @prasannak2261 14 годин тому

    ❤❤❤❤❤❤

  • @ShanaFathima-y7j
    @ShanaFathima-y7j 14 годин тому +1

  • @prasannaprakash8748
    @prasannaprakash8748 14 годин тому

  • @sunimanoj7336
    @sunimanoj7336 14 годин тому

    ❤❤❤

  • @rajisanthosh4135
    @rajisanthosh4135 13 годин тому

  • @SherminaNoufal
    @SherminaNoufal 14 годин тому

    ❤❤❤

  • @reeshmak2223
    @reeshmak2223 12 годин тому

    ❤❤❤

  • @johnphiliphos6666
    @johnphiliphos6666 11 годин тому +1

    ❤❤

  • @remarajkumar4682
    @remarajkumar4682 10 годин тому

    ❤❤