തടി കുറക്കാനും ദിവസം മുഴുവൻ ഉഷാറായിരിക്കാനും ഇതൊക്കെയാണിപ്പോ പതിവുകൾ😍🥰👌💪

Поділитися
Вставка
  • Опубліковано 5 гру 2024

КОМЕНТАРІ • 90

  • @shilpasreekumarnair
    @shilpasreekumarnair 8 днів тому +4

    സുകു പോവാൻ നേരത്തല്ലാ കുട്ടിക് breakfast കൊടുകേണ്ടത്‌ നേരത്തെ കൊടുക്കണം അത് കഞ്ഞി കൊടുക്കണ്ടു healthy ആയിട്ടുള്ള food കൊടുക്ക്‌ മോർണിംഗ് എടത്തി ഉണ്ടാക്കണ നോക്കി നിൽക്കണ്ടു സുകന്യ ചെയ്യണം sukanyde മക്കൾ അല്ലെ വയർ നറച്ചു food കഴിപ്പിച്ചു വേണം വിടാൻ നേരത്തെ എണീറ്റു എല്ലാം ചെയ്യണം,പിന്നെ prasi ചേച്ചി ഇ പിള്ളേർക്ക് വളരുന്ന പ്രായം അല്ലെ ഇ ചമന്തി and ചോറ് mathram❤കൊടുത്തുവിടത്തെ എന്ടെങ്കിലും vegies ഒകെ കൊടുക്ക്‌ അതാ ആ കുട്ടി ഉണങ്ങി പോകുന്നത് ഭയങ്കര ക്ഷീണം അവൾക്കു food നന്നായി കഴിപ്പിക്കു 10nth അല്ലെ,അല്ലകിയ തുണി നന്നായി കുടഞ്ഞു ഇടു ആകെ ചുരുണ്ട് ഇരിക്കുന്നു

    • @jrdotmedia9312
      @jrdotmedia9312 6 днів тому

      ഭയങ്കര ഉപദേശം😂😂😂

  • @lalkrishna501
    @lalkrishna501 8 днів тому +1

    Dears ❤❤❤👍👍👍

  • @SyamiliPrasanth-u1p
    @SyamiliPrasanth-u1p 8 днів тому +1

    എല്ലാം നന്നായിട്ട് ഉണ്ട് 👍🏼

  • @JayaSanthini
    @JayaSanthini 9 днів тому +3

    Ee vlogil prasi pranja famili upadesham super ❤❤❤ nalla manasullavarke athinu kazhiyu good msg❤❤❤❤❤❤

  • @yadhu9831
    @yadhu9831 9 днів тому +2

    Evdeya sthalam

  • @pournamivm1
    @pournamivm1 8 днів тому

    😊 pettanu veedu paniyoke kazhiyatte prarthikam strong ayi munnotu pokuka kichuttan ,achutty padichu nalloru nilayil eathatte ...chechi nannayi joli cheyunudu nannayi family nokunudu nigalude vlog kandirikan nalla Rasa ❤

  • @ambalikamurali5419
    @ambalikamurali5419 9 днів тому +4

    ❤അമ്മ സുഖായിട്ടിരിക്കുന്നോ

  • @Muhammed-mp3kf
    @Muhammed-mp3kf 9 днів тому +1

    ആയ് ഉമ്മച്ചികുട്ടി ഉഷാറായി

  • @sruthysooraj4792
    @sruthysooraj4792 9 днів тому +3

    Athu nalla Karym👍

  • @sanalkumar8009
    @sanalkumar8009 9 днів тому +2

    നടക്കുന്ന ദൂരം വീട്ടിൽ നിന്ന് എത്ര കിലോമീറ്റർ ഉണ്ട് ചേട്ടാ

  • @sherryjohn8072
    @sherryjohn8072 9 днів тому +3

    👍👍👍

  • @johnphiliphos6666
    @johnphiliphos6666 9 днів тому +1

    🥰🥰

  • @sudhac5507
    @sudhac5507 9 днів тому +3

    Nalla video presi

  • @DileepKumar-m6c
    @DileepKumar-m6c 9 днів тому +2

    Super video.. 👍

  • @sarithaabhilash4457
    @sarithaabhilash4457 8 днів тому +1

    ചെടിയുടെ തണ്ട് വെക്കണം....നമ്മുടെ ഇവിടെ കോട്ടയം ജില്ലയിലെ പുതുപ്പള്ളി എല്ലാം ഇത് പോലെ കാടും പടലും എല്ലാം ആണ്...ധാരാളം റബ്ബർ തോട്ടം അല്ലേ

  • @JayalekshmiM-g8i
    @JayalekshmiM-g8i 9 днів тому +2

    നടുവേദനയ്ക്ക് എരിക്കിലയും കല്ലുപ്പും കൂടി ചൂട് പിടിച്ചാൽ നല്ലതാണ് പിന്നെ ശിവ ഭഗവാന് എരിക്കിൻ പൂവ് വല്യ ഇഷ്ടമാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്

  • @renukakv981
    @renukakv981 9 днів тому +3

    കുട്ടികൾക്കു മാത്രമല്ല വലിയവർക്കും ഇഷ്ടമാണ് കേട്ടോ പ്രസീ

  • @VishnuR-w1d
    @VishnuR-w1d 9 днів тому +2

    Kuruvasangam itangittunde prasi😂😂😂

  • @Ajayantaajayanta-f2e
    @Ajayantaajayanta-f2e 8 днів тому +4

    തലേന്ന്മുണ്ട് മാറ്റി നടന്നോ വല്ലോരും കണ്ടാൽ കുറവാ സംഘമാണെന്ന് പറയും

  • @AbinS-v9i
    @AbinS-v9i 9 днів тому +2

    22:45

  • @sonyanish3421
    @sonyanish3421 9 днів тому +2

    ❤❤❤

  • @rennup819
    @rennup819 9 днів тому +1

    Vashing mishaon undo athila alakiye

  • @shruthybrs1611
    @shruthybrs1611 9 днів тому +1

    Super place 👍

  • @Jayasree-ur4kk
    @Jayasree-ur4kk 9 днів тому +1

    ❤️❤️❤️❤️❤️🙏🙏🙏🙏

  • @bindub4509
    @bindub4509 9 днів тому +4

    Maxi ittu nadannal seri avoola. Athinanusarichulla dressum shooes idanam

  • @SugunaRajesh-jo5km
    @SugunaRajesh-jo5km 9 днів тому +7

    അമ്മിക്കല്ലിൽ എന്ത് ഉണ്ടാക്കിയാലും ടേസ്സ്ട്ടാ

  • @rahma7254
    @rahma7254 8 днів тому

    Sariyaan chechi paranjath 👍വളരെ കറക്ട്ട്

  • @ambalikamurali5419
    @ambalikamurali5419 9 днів тому +15

    പ്രസി നടക്കാൻ പോകുന്ന സമയത്ത് കൈ വീശി നടക്കൂ.❤

  • @JayanJayan-q1x
    @JayanJayan-q1x 8 днів тому +1

    Athe. Suriyakandhichadiyane. Prasi... Athinte. Kombe. Vaychal. Mathi. To. Allavarkum. Hai. 🥰🥰🥰🥰🥰🥰🥰😘😘😘😘😘❤️❤️❤️❤️❤️❤️💞💞💞💞💞💞😄😄✋✋✋✋

  • @sheebapurushothaman4815
    @sheebapurushothaman4815 9 днів тому +20

    സുകന്യയ്ക്ക് കുറച്ചുകൂടി ജോലിയെടുത്ത് ഏട്ടത്തിയെ ഒന്നു സഹായിക്കൂ പൊന്നൂസിനെ അംഗനവാടിയിൽ ചേർക്കൂ . കുട്ടിയുടെ വാശി മാറും.❤

    • @jesnakj5022
      @jesnakj5022 9 днів тому +1

      Kuttiku 2 vayasu ayitullu

    • @shilpasreekumarnair
      @shilpasreekumarnair 9 днів тому +1

      @@jesnakj50222.5 വയസ്സായാൽ ആകാം എന്റെ കുഞ്ഞിനെ വീട്ടിട്ടുണ്ടല്ലോ

    • @sangeethcs7376
      @sangeethcs7376 9 днів тому +2

      Vlog kaanunnundenkil kanda pore. Bhaaricha karyangal anweshikkano

  • @RadhakrishnanKk-s4p
    @RadhakrishnanKk-s4p 9 днів тому +6

    പ്രസി യുടെ നടത്തം കണ്ടാൽച്ചിരി വരും കാലുകൾ ചെറുതും വലുതും ആണോ. നടത്തം കണ്ടാൽ തോന്നും 😂

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9ux 9 днів тому +3

    ഗുഡ് മോണിങ്ങ് രണ്ട് പേർക്കും😂😂😂

  • @manojaharidas2982
    @manojaharidas2982 9 днів тому +1

    എരിക്കിൻ്റെ ഇല വേദനയുള്ള ഭാഗത്ത് വച്ചു കെട്ടിയ മതി വേദന മാറും

  • @SijuKallingal
    @SijuKallingal 9 днів тому +3

    Kuttikalkku chayayum appavum undakkiyille

  • @Nisha-lg1ey
    @Nisha-lg1ey 9 днів тому

    manjapoovinte kambu nattal undakum. ithu nadanda. kadupole valarum

  • @susheela8125
    @susheela8125 9 днів тому +2

    Nadakumbol kayyu radum veesanam

  • @KumariPappa
    @KumariPappa 9 днів тому +3

    പ്രസി സൗഖ്യം ആയിരിക്കാം കൊളന്തൈകൾ സൗഖ്യമായി ഇരിക്കാ ഉങ്കളേ റംബോ പിടിക്കും ♥️♥️♥️♥️

  • @arathyspillai4304
    @arathyspillai4304 9 днів тому +1

    Kaanan nalla bhagi und.morning kaazhchakal ..... പ്രകൃതി

  • @thressiammachacko3253
    @thressiammachacko3253 9 днів тому +7

    Randinum vattano

    • @2035goutham
      @2035goutham 9 днів тому +3

      അങ്ങനെയൊന്നും പറയല്ലേ ത്രേസ്യേമ്മ ചേട്ടത്തി
      ആർക്കാണ് എന്താണ് വരുന്നതെന്ന് പറയാൻ പറ്റുല നൻമ വരാൻ പ്രാർത്ഥിക്കു God നോട്
      ഉറങ്ങി എണീക്കുമ്പോൾ ആരെക്കെയാണ് കാണാൻ പറ്റുകയെന്ന് പറയാൻ പറ്റുമോ
      എപ്പോഴും അവരെ കുറ്റപ്പെടുത്തി കമൻ്റ് ഇടാതിരുന്നുടേ

  • @sindhuk1498
    @sindhuk1498 9 днів тому +1

    Schoolil food ille prasi

  • @nazeelahakeem1654
    @nazeelahakeem1654 9 днів тому +1

    Nadaadayo 😮

  • @jameelav2446
    @jameelav2446 9 днів тому +4

    നല്ല സുപർഭാരൃബർതാവ്അടിപെളി

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 9 днів тому +1

    Super❤❤

  • @minnalagru
    @minnalagru 8 днів тому +2

    Hi

  • @ramyavibhish
    @ramyavibhish 9 днів тому +3

    കുട്ടികൾക്ക് കളർ ഡ്രസ്സ്‌ ആണോ സ്കൂളിൽ

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 9 днів тому +1

    Edichakka nalinam unallo 😅😅😅😅

  • @jancykathreena1241
    @jancykathreena1241 9 днів тому +2

    Hi prasi

  • @thressiammachacko3253
    @thressiammachacko3253 9 днів тому +8

    Innathe udayippu kashinju

    • @validxtruth
      @validxtruth 9 днів тому +6

      Ninakk valla manaseeka rogamaano🫤

    • @m.pkrishnakumar9673
      @m.pkrishnakumar9673 9 днів тому +3

      Thresiamma ഇപ്പോളും ഉണ്ടോ 😂

    • @neethu199
      @neethu199 9 днів тому +2

      Randu divassam leave aayrunnu😂

  • @SajithaAzeez-i3i
    @SajithaAzeez-i3i 9 днів тому +2

    Prakrthi ramanèeyam

  • @nusrathnus6834
    @nusrathnus6834 9 днів тому +1

    day,inmy life,plz❤❤❤❤❤

  • @renukakv981
    @renukakv981 9 днів тому +4

    ശെരിയ പ്രസീ പറഞ്ഞു തു ആ ചമ്മന്തി കൂട്ടി കുറെ ചോറ് കഴികാം

  • @subhar7943
    @subhar7943 9 днів тому +1

    കമ്പ് നട്ടാൽ മതി

  • @thressiammachacko3253
    @thressiammachacko3253 9 днів тому +5

    Vere marumbol kanam ee vittu veeshcha manobhavam

  • @Jayanthi-h8c
    @Jayanthi-h8c 9 днів тому +1

    Nomber onnu tharro vilikan anu

  • @shanilathyagaraj3447
    @shanilathyagaraj3447 9 днів тому +2

    പ്രസി നിങ്ങൾ പാലക്കാടാണോ

  • @Vibrantvision24
    @Vibrantvision24 9 днів тому +1

    ❤❤❤Haii

  • @m.pkrishnakumar9673
    @m.pkrishnakumar9673 9 днів тому +3

    കുട്ടികൾ സ്കൂളിലെ ഊണ് കഴിക്കില്ലേ പ്രസി?

    • @Kunchoosfamily
      @Kunchoosfamily  9 днів тому +1

      അമ്മുട്ടിക്ക് സ്കൂളിൽ ഇല്ല ചെറിയവർക്ക് ഉപ്പേരിയോ ചമ്മന്തിയോ വേണം

  • @renukakv981
    @renukakv981 9 днів тому +4

    ഈ നടടാ എന്ന് പറയുന്നത് എന്താ. മനസിലായില്ല. ഒന്ന് പറയാമോ

    • @manjulakp8002
      @manjulakp8002 9 днів тому +2

      Aadhya mayittu enna udhesikkunne.❤❤

    • @rethanakumarirethanakumari9105
      @rethanakumarirethanakumari9105 9 днів тому +3

      നടാടെ എന്ന് പറഞ്ഞാൽ വള്ളുവനാടൻ ഭാഷ ആദ്യമായിട്ട് എന്നാണ് meaning

  • @renukakv981
    @renukakv981 9 днів тому +3

    കൈ വീശി നടക്കു. സുകന്യ യെ വിളിക്കാമായിരുന്നു അവളുടെ തടി കുറയട്ടെ. അതാണ് സൂര്യ കാന്തി പൂവാണ്.. ആ ചെടി കാടു പിടിക്കും.. ഇവിടെ മഴ പെയിതില്ല. മഴ താഴക്ക് വീഴാണോ സംശയ ത്തിലാണ്. കാണുന്ന ചെടി കൾ പറിച്ചാൽ പിന്നെ ചൊറിയില്ലേ പ്രസീ.

    • @BabyPk-j5m
      @BabyPk-j5m 9 днів тому

      നമ്മുടെ നാട്ടിൽ ഈ പൂവിനു ചന്ദ്രമല്ലിക എന്ന് പറയും. നടുഭാഗത്തുള്ളത് അതിന്റെ വിത്താണ്.

  • @rajalekshmimenon6388
    @rajalekshmimenon6388 9 днів тому +1

    Super ❤❤

  • @VishnuR-w1d
    @VishnuR-w1d 9 днів тому +2

    ❤❤❤❤❤

  • @SruthiSruthi-wz4nh
    @SruthiSruthi-wz4nh 9 днів тому +2

    ❤❤❤

  • @sophiyajohnsophiyajohn4710
    @sophiyajohnsophiyajohn4710 9 днів тому +2

    ❤❤❤❤

  • @prasannak2261
    @prasannak2261 9 днів тому +2

    ❤❤❤❤❤❤

  • @Pushpaja.cPushpa
    @Pushpaja.cPushpa 9 днів тому +2

    ❤❤❤

  • @anoopcv6287
    @anoopcv6287 9 днів тому +2

  • @rajithakr7045
    @rajithakr7045 9 днів тому +1

    ❤❤❤❤❤

  • @valsalasarath7027
    @valsalasarath7027 9 днів тому +1

    ❤❤❤

  • @rajithadipu2211
    @rajithadipu2211 9 днів тому +2

    ❤️❤️❤️❤️

  • @fousiaMuhammed-b5y
    @fousiaMuhammed-b5y 4 дні тому

  • @sheelasabu7256
    @sheelasabu7256 9 днів тому +1

    ❤❤❤

  • @SherminaNoufal
    @SherminaNoufal 8 днів тому +1

    ❤❤❤