കള്ളൻ നന്നായി പോയെ | PODIYANUM PORINJUVUM | MINI MALAVIKA | ASHIK ALI | SHORT FILM | R D | MUNEER

Поділитися
Вставка
  • Опубліковано 4 лип 2024
  • DIRECTOR :- MINI MALAVIKA
    Story Screenplay :- ASHIK ALI
    PRODUCED BY :- AAMM VISUAL ARTS
    ASSI-DIRECTORS:- MUNEER KOTTAKKAL & SHIVAMANASA
    PRODUCTION CONTROLLER:- SARAFU VALAKKUDA
    #trending #shortfilmfestivals #malayalamcomady #mammoottycompany #mammookka #prithviraj #vineethsreenivasan #shortsfeed

КОМЕНТАРІ • 82

  • @SAKALAM
    @SAKALAM 21 день тому +4

    നന്നായിട്ടുണ്ട്, എല്ലാവർക്കും അഭിനന്ദനങ്ങൾ 🔥👍

  • @veeramanivkd6849
    @veeramanivkd6849 22 дні тому +4

    🎉സൂപ്പർ

  • @ratheeshp.m6519
    @ratheeshp.m6519 22 дні тому +5

    ഞാൻ ഒരു പാട് ഷോർട്ട് ഫിലിമുകൾ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ഒരു ഫിലിം ഇതുവരെ കണ്ടിട്ടില്ല ഇതിന് അവാർഡ് ഉറപ്പാണ്.
    എന്തു നല്ല ആശയം ഇതിന്റെ കഥയും തിരക്കഥയും സംവിധാനവും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്......
    വിജയം സുനിശ്ചിതം.
    ഇനിയും നിങ്ങൾക്ക് ഇതു പോലുള്ള ഫിലിമുകൾ ചെയ്ത് ജനങ്ങളെ നേർവഴിക്ക് നടക്കാൻ ചിന്തിപ്പിക്കട്ടെ ഗുഡ് ലക്ക്.❤❤❤❤❤

  • @sumam5073
    @sumam5073 22 дні тому +6

    കഥാപാത്രങ്ങങ്ങൾ എല്ലാം വളരെ നന്നായിട്ടുണ്ട്. നല്ല കഥ. 👍👍👍പള്ളിയിലോ, അമ്പലത്തിലോ പോകാം... ചെരുപ്പ് മാറി എടുക്കണ്ടേ 😂😂😂

  • @hukkafighter1771
    @hukkafighter1771 22 дні тому +5

    Good 👏

  • @JaasiS3Vlogs
    @JaasiS3Vlogs 22 дні тому +4

    Woow nice work

  • @manuvazhayil
    @manuvazhayil 21 день тому +4

    നല്ല മെസ്സേജ്
    ഇത്തരത്തിൽ ഒരു ഷോർട്ട് ഫിലിം കണ്ടിട്ടില്ല.
    മുനീരിനു സംഘത്തിനും അഭിനന്ദനങ്ങൾ
    ഒരു കാര്യം പറയട്ടെ
    ആഫാമിലി തകർത്ത് അഭിനയിച്ചു.🎉🎉🎉

  • @ashifct
    @ashifct 22 дні тому +5

    nice one ❤

  • @TangoCharlie-fs9we
    @TangoCharlie-fs9we 22 дні тому +4

    Good luck👍🎉🎉🎉

  • @sameerakt8681
    @sameerakt8681 22 дні тому +5

    മുനീർ നന്നയിട്ടുണ്ട് കള്ളന്മാരുടെ തീം ഒരുപാടു ഉണ്ടങ്കിലും ഈ ഫിലിം വ്യത്യസ്ത ഉണ്ട്‌ ആഷിയും നിങ്ങളും പലിശ ക്കാരൻ ആശാനും തകർത്തു അഭിനയിച്ചു മാഡവും ഈ ടീം മുന്നിട്ട് പോകുക എല്ലാവിധ ഭാവുകളും നേരുന്നു
    Jamjoommujeeb

  • @sarithaambu421
    @sarithaambu421 22 дні тому +5

    സൂപ്പർ 💕
    നമ്മുടെ നാട്ടിൽ ഇപ്പോൾ കാണാത്ത ഒന്നാണ് ഇത് 💕
    ആർക്കും ആരോടും മനസ്സാക്ഷി ഇല്ലാത്ത. സ്വന്തം കാര്യം മാത്രം നോക്കുന്ന. ഈ കാലഘട്ടത്തിൽ
    നന്മയുള്ള കുറച്ചു പേര് ഉണ്ട് എന്ന് കാണിക്കുന്ന രണ്ട് പാവം കള്ളന്മാർ 💕💕💕നന്നായിട്ടുണ്ട്

  • @ilyasamana4483
    @ilyasamana4483 22 дні тому +5

    ചിരിക്കാനും ചിന്തിക്കാനും

  • @manojmathew7531
    @manojmathew7531 22 дні тому +4

    കൊള്ളാം 👌👌👌... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🎉🎉🎉🎉🎉

  • @salmanfaris5875
    @salmanfaris5875 22 дні тому +4

    സുപ്പർ ആയിട്ടുണ്ട്
    ചൊരിപ്പ് മാറ്റാൻ പള്ളിയിലോ അമ്പലത്തിലോ പോവാം സൂപ്പർ

  • @sameermubeena831
    @sameermubeena831 21 день тому +4

    സംഭവം പൊളിച്ചു മുത്തേ ഒരു വെറൈറ്റി💪🏻💪🏻💪🏻

  • @annusmedia1255
    @annusmedia1255 22 дні тому +4

    All the best my team... സൂപ്പർ ആയിട്ടുണ്ട്❤❤

  • @Nirakkoottufilimmedia666
    @Nirakkoottufilimmedia666 21 день тому +4

    പൊളിച്ചല്ലോ ♥️♥️♥️♥️👏🏻👏🏻ഗുഡ് വർക്ക്‌ ടീം ❤️❤️❤️

  • @ilyasamana4483
    @ilyasamana4483 22 дні тому +7

    ബെസ്റ്റ് കണ്ണാ ബെസ്റ്റ്

  • @vkmfilm
    @vkmfilm 22 дні тому +4

    Supper✨ , maalu chechy Vere leval🥰👌🏼👌🏼👌🏼👌🏼👌🏼
    Ellaarum thakarthu

  • @sarafuperuvallur2632
    @sarafuperuvallur2632 22 дні тому +4

    👍👍

  • @sajithakt19
    @sajithakt19 12 днів тому

    മെസ്സേജ് കുറെ കണ്ടിട്ടുണ്ട് ഇതൊരു വല്ലാത്ത മെസ്സേജായ് എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @shibilashamsu1336
    @shibilashamsu1336 7 днів тому

    മുനീറെ എല്ലാവരും നന്നായിട്ടുണ്ട് നല്ലൊരു msg ആയിരുന്നു ശെരിക്കും പലരുടേം ജീവിതം തുറന്നു കാട്ടി വിഷമത്തോടെയാണ് കണ്ടു തീർത്തത് സുപ്പർ ❤❤

  • @AnilKumar-n2j
    @AnilKumar-n2j 22 дні тому +4

    അടിപൊളി👍

  • @wideangle8175
    @wideangle8175 22 дні тому +4

    പൊളിച്ചു മച്ചാനെ........ 👍

  • @ashikashi8017
    @ashikashi8017 22 дні тому +5

    ♥️♥️♥️♥️♥️♥️🙏🙏🙏🙏pls support 🎉🎉🎉

  • @ananyaarunkayamkulam
    @ananyaarunkayamkulam 21 день тому +4

    കലക്കി.... ആശംസകൾ 💞💞💞

  • @manojnannambra6028
    @manojnannambra6028 22 дні тому +4

    Super super ❤❤❤❤❤❤

  • @ajfilms1289
    @ajfilms1289 21 день тому +4

    സൂപ്പർ.......

  • @hakkeempv3098
    @hakkeempv3098 22 дні тому +4

    അടിപൊളി 🥳🥳🥳

  • @teamkalanilayam
    @teamkalanilayam 22 дні тому +4

    Super

  • @sunavijayan7125
    @sunavijayan7125 22 дні тому +4

    അയ്യോ നമിച്ചു. 👍👍👍

  • @user-zb2bx1mk6p
    @user-zb2bx1mk6p 22 дні тому +4

    ❤❤❤❤❤ Super🥰

  • @JeenaNandha
    @JeenaNandha 14 днів тому +1

    Nice work Chetaa

  • @PMSVLOGS786
    @PMSVLOGS786 21 день тому +3

    അടിപൊളി

  • @mubashirchemban8308
    @mubashirchemban8308 22 дні тому +4

    👍

  • @abhilashkadungalath5126
    @abhilashkadungalath5126 22 дні тому +4

    Sathar ikka polichi

  • @JeenaNandha
    @JeenaNandha 14 днів тому +1

    Congratulations my Team❤️

  • @arunarundas23
    @arunarundas23 21 день тому +4

    ♥️♥️♥️♥️♥️

  • @SHORTHUBMEDIA
    @SHORTHUBMEDIA 22 дні тому +4

    All the best ❤

  • @ummusalma572
    @ummusalma572 22 дні тому +4

    😂😂👍👍ellarum nannayi cheythu

  • @asmasuhaib7858
    @asmasuhaib7858 19 днів тому +1

    Cat പൂച്ച ❌ cat എലി vs ആമ ✅

  • @asp.x5
    @asp.x5 21 день тому +4

    😂

  • @veeramanivkd6849
    @veeramanivkd6849 22 дні тому +4

    👍