പുണ്യ നബിയെ ഇവരോടപ്പം ചേർത്ത് പറഞ്ഞത് ഒട്ടും ശരിയല്ല നബിയുടെ മഹത്വം ആർക്കും ഇല്ല . ഇങ്ങനെ യുള്ള വാക്കുകൾ ഒഴിവാക്കുക. നബി എല്ലാവർക്കും നല്ല മാതൃക യാണ് . മറ്റുള്ളവരെ വേദനിപ്പിക്കാതെ നോക്കുക
ഇതിനു മുന്നേ ഞാൻ പറഞ്ഞിട്ടുണ്ട് ഇവരെ മുത്ത് നബിയോടൊപ്പം ഉപമിക്കരുതെന്നു വീണ്ടും താൻ അത് തന്നെ പറയരുത് അവനും അവൾക്കും നാണവും മാനവും മില്ല ഇവർ സോഷ്യൽ മീഡിയയിൽ കിടന്നു കാണിക്കുന്നത് കാണുമ്പോൾ ആകെ അപമാനം തോന്നും
എൻ്റെ അഭിപ്രായത്തിൽ pregnancy ടൈമിൽ ഒരു പ്രത്യേകിച്ച് ഇഷ്ടം ഒന്നും എനിക്ക് ഉണ്ടായില്ലായിരുന്നു.. മിക്ക സ്ത്രീകൾക്കും മസാലദോശയും പച്ചമാങ്ങയൂം ഒക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്..പക്ഷെ എനിക്ക് സാധാരണ ഇഷ്ടങ്ങൾ ഉള്ളത് തന്നെയാ ഉണ്ടായിരുന്നത്..പിന്നെ പണ്ട് ഉള്ള സമയത്ത് pregnancy Time എന്നത് വളരെ റിസ്ക് ആയിരുന്നു..അതുകൊണ്ട് ഗർഭിണി ആയിരിക്കുമ്പോൾ എന്ത് ഇഷ്ടം ഉണ്ടായിരുന്നോ അതൊക്കെ വാങ്ങി കൊടുത്തിരുന്നു..അതൊക്കെ ഇപ്പൊ സ്ത്രീകൾ മുതലാക്കുന്നുണ്ട് റിസ്ക് അധികമില്ലാത്ത ഇന്നത്തെ കാലത്തും., പക്ഷെ ശർദ്ധി സഹിക്കാൻ പറ്റില്ലായിരുന്നു.. ശർധിച്ചു ശർധിച്ചു വയ്യാതെ ആകുമ്പോൾ വായക്ക് രുചിക്ക് കഴിക്കുന്നതാണ് ഉപ്പിലിട്ട മാങ്ങ..ഞാൻ എൻ്റെ കാര്യം മാത്രമേ പറഞ്ഞത് . മറ്റുള്ളവർക്ക് അത് വ്യത്യാസം ഉണ്ടാവുമായിരിക്കാം , ഞാൻ തർക്കത്തിനില്ല..❤
@@nakshathra7220 എനിക്ക് first പ്രേഗ്നെൻസി ടൈമിൽ നെയ്‌ച്ചോർ ചിക്കൻ... 2മത്തെ pregnency ടൈമിൽ കപ്പയും, ചേമ്പ് തണ്ടും, പപ്പായേം കൂടി പടുകൂട്ടാൻ വെച്ചത്. എന്റമ്മോ എന്നാ അതിന്റെ ഒരു ഫീൽ 😂
എന്തിനാ നമ്മുടെ മുത്ത് റസൂലിനേയും ഖദീജ ബീവിയേയും ഇവരുമാ യി താരതമ്യം ചെയ്യുന്നത് ഇവർ എല്ലാംതുറ ന്ന് കാട്ടുന്നത് ഇവർക്ക് പൈസ ഉണ്ടാക്കാനാ നബിയും ഭാര്യയും ജീവിച്ചത് നബിയുടെ ഉമ്മത്തിന് മാതൃക കാണിക്കാൻ വേണ്ടിയാണ് ദയവുചെയ്ത് ഇങ്ങിനേയുള്ള മണ്ടത്തരം പറയരുത് അ ള്ളാ ഹു നമ്മുക്ക് ഈ മാൻ തരുമാറാകട്ടെ
അവൻക്ക് ആ ഉമ്മാക് ജൂസും മാങ്ങയും തേങ്ങയും ഒക്കെ തീറ്റിച്ചു ഇരിക്കലോ ജോലിക്ക് ഒന്നും പോകണ്ടല്ലോ ഇതിൽ നിന്ന് പൈസ കിട്ടുന്നുണ്ടല്ലോ അവർക്ക് കൂട്ടി കളി കളിച്ചു ഇരിക്ക ആ ചെക്കനെ ഞാൻ പറയുന്നില്ല ആ ഉമ്മാക് എന്തിന്റെ കേടാണ് എന്നാണ് എനിക്ക് അറിയാത്തത് അവൾ ഇന്നലെ കെട്ടിക്കൊണ്ടൊന്ന് അറിയാതെ എട്ടും പൊട്ടും തിരിയാതെ തമാശ കളിച്ചതിൽ പെട്ടെന്ന് ഗെർഭം എന്ന് പറിഞ്ഞ കളിയാണ് അവൾ കളിക്കാണ്
താങ്കളുടെ സംസാര ശൈലി ഭയങ്കരം വിഷയം മുസ്ലിമുമായി ബന്ധപ്പെട്ടതാണെങ്കിൽ " ഞമ്മന്റെ, ഓന്റെ, പഹയൻ "' അങ്ങനെയുള്ള വാക്കുകൾ കേൾക്കാം എന്നാൽ മറ്റുള്ള സമുദായക്കാരെ ബന്ധപ്പെട്ടതാണെങ്കിൽ നല്ല മലയാളവും.. നിങ്ങൾ പോലും അറിയാതെ വരുന്നതാണോ ആ സംസാര ശൈലി???
നിങ്ങക്ക് വേറെ കണ്ടന്റ് ഒന്നും കിട്ടാത്തത് കൊണ്ടാണോ വെറുതെ അവരെ കളിയാക്കി ഇങ്ങനെ ഒരു വീഡിയോ കഷ്ട്ടം തന്നെ.. 😏 ചെക്കന് പ്രായം കുറഞ്ഞു പോയതാണോ ഇവിടെ വലിയ പ്രശ്നം. 50 കാരന് 19 കാരിയെ കെട്ടാം അതിന് യാതൊരു കുഴപ്പവും ഇല്ല.. പിന്നെ അവര് ആദ്യ ഭർത്താവിന്റെ അടുത്ത് നിന്ന് ഒളിച്ചോടി വന്നതല്ല. ഡിവോഴ്സ് ആയി 10 വർഷത്തോളം ആയതിനു ശേഷമാണ് ഷെഫിയും ഒത്തുള്ള കല്യാണം.. അവര് എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ ഭായ് 😍
ഇവൻ എപ്പോഴും ആ പെണ്ണിനെ കളിയാക്കും പ്രായം പറഞ്ഞ്. അവളെ കൊണ്ട് നടക്കുന്നത് തന്നെ youtube ഉള്ളതുകൊണ്ടാണ് അവളെ വെച്ചിട്ടാണ് youtube മുമ്പോട്ട് പോകുന്നത്. പ്രായമൊക്കെ അറിഞ്ഞല്ലേ അവൻ കെട്ടിയത് അതു ഒരു പാവമാണെന്ന് തോന്നുന്നു അതുകൊണ്ട് അവൻ പറയുന്നത് കേട്ടു ചിരിച്ചോണ്ടിരിക്കും 😂
ചേട്ടാ സൂപ്പർ എനിക്കി ഇതുങ്ങളെ കാണുന്നതേ ഇഷ്ട്ടം അല്ല അത് കൊണ്ട് ഞാൻ ഇവരുടെ വീഡിയോ കാണാറില്ല നാട്ടുകാരെ പറയിപ്പിക്കാൻ ഉള്ള ജന്മങ്ങൾ ചേട്ടൻ സൂപ്പർ ഞാൻ ചേട്ടന്റെ എല്ലാം വിഡിയോയും കാണാറുണ്ട് ചേട്ടനെ കാണുമ്പോയെ ചിരി വരും
അവർ എന്തോ ആയിക്കോട്ടെ ഞമ്മൾ എന്തിനാ ചൊറിയുന്നത് സ്വഭാവികം സ്നേഹത്തിൽ ആണെങ്കിൽ ഇതൊക്കെ ഉണ്ടാകും അവർക്ക് പ്രശ്നം ഇല്ലല്ലോ നിനക്ക് വീഡിയോ ചെയ്യാൻ വേറെ എന്തെങ്കിലും കണ്ടന്റ് ഇല്ല എന്നാണ് കാണുന്നവർ മനസ്സിലാകുന്നത് അവർ റെസൂലിന്റെ ഒരു കാര്യവും ഇതിൽ പറഞ്ഞില്ല നിനക്കാണ് റെസൂലുമായ് കൂട്ടി കോയച്ചു ഒരു വിവാദം ഉണ്ടാക്കാൻ താല്പര്യം അവർ അവരെ വഴിക്ക് ജീവിച്ചോട്ടെ അവരെ വീഡിയോ നിനക്ക് ഇഷ്ടം അല്ലെങ്കിൽ കാണണ്ട സൈബർ അറ്റാക്ക് നേരിടുന്നത് അവർ അല്ലെ നിനക്ക് എന്താ പ്രശ്നം ഞാൻ അവരെ വീഡിയോ ആദ്യം കണ്ടിരുന്നു പിന്നീട് കാണാറില്ല അവർ ആയി അവരെ പാടായി ഞമ്മളെ ആരുടെയും ചിലവിൽ അല്ലല്ലോ ഉപകാരം ഉള്ള നല്ല വീഡിയോ ചെയ്യാൻ ശ്രമിക്കു 🙏🙏
എനിക്ക് പറയാനുള്ളത് പറയുന്ന ആളുകളോട് റസൂലുള്ളാഹിന്റെ പേര് പറഞ്ഞ് കളിക്കല്ലേ റസൂല് എവിടെ കിടക്കുന്നു ഇവനെവിടെ കിടക്കും ലോകം തന്നെ സൃഷ്ടിക്കാൻ കാരണക്കാരനായ വെച്ച് കളിക്കല്ലേ അത് കളിക്കുന്ന ആളുകൾക്ക് നല്ലതിനല്ല
ആ ചെക്കൻ ആ വീട്ടുകാരെ നോക്കാതെ ഉള്ള ഒരു വ്ലോഗർ ആണ് എത്ര നാണക്കേടുള്ള കാര്യം സിമ്പിൾ ആയി പറഞ്ഞു കൊണ്ടിരിക്കുന്നത് ചെറുപ്പം ഉള്ള പെണ്ണാണ് എന്ന് വിചാരിച്ച ഉൾക്കൊണ്ടു നമുക്ക് കാണാൻ പിന്നെയും ഒരു വൈബ് ശോ കഷ്ടം
UA-cam channel thudangunadhu oke but personal kariyangal eduthittu publicine kaanichalningane negative comments varum,pinne athu family & marriage lifeine effect cheyyum Pinne age koodiya aline kettunna first Indian person onnum allallo ayal..that's his personal choice❤.....jinu ithra kaliyakanda kariyam illallo
നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്ട്ടമാണ്. But ഈ വീഡിയോയിൽ റസൂലിനെ അവരോട് ചേർത്ത് പറഞ്ഞരീതി കേട്ടപ്പോൾ നിങ്ങൾ റസൂലിനെ കളിയാക്കിയതുപോലെ തോന്നി. നിങ്ങളിൽനിന്ന് ഇത് ഒരിക്കലും പ്രദീക്ഷിച്ചില്ല. എന്നും നിങ്ങള വീഡിയോ കണ്ട് ഞങ്ങൾ ഒരുപാട്ചിരിക്കാറുണ്ട്. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടമായിപ്പോയി.
ഉളുപ്പില്ലാത്ത ജന്മങ്ങൾ അവൻ അവളുടെ കാശ് കണ്ടിട്ടാണ് വലിയ വീടും ബംഗ്ലാവും കാറും എല്ലാം അവളുടേതാണ് അവനിക്ക് ജോലി ഒന്നും ചെയ്യേണ്ട വീഡിയോകളും കുക്കങ്ങളും എല്ലാം ചെയ്യാമല്ലോ നമ്മൾ കാണും ഈ ഗർഭം ഉണ്ടാവുന്നതും ഇതൊക്കെ എന്തിനാണ് നാട്ടുകാരെ കാണിക്കുന്നത് അവരെ ഞാൻ നേരിൽ കാണുകയാണെങ്കിൽ ഉളുപ്പില്ലാത്ത വർത്താനം ഞാൻ അവരോട് പറയും അവ തള്ള് അവനെ 35 വയസ്സ് കഴിഞ്ഞാൽ മുടി നരക്കും പ്രായമാവുന്നതു കൊണ്ടു തന്നെയാണ് 35 വയസ്സിന്റെ ഉള്ളിൽ മുടി നരച്ചാൽ അതിന് ചികിത്സിക്കാം പ്രായം ആയതുകൊണ്ട് ആണ് മുടി നരച്ചിരിക്കുന്നത് 35 വയസ്സ് ആയതിനുശേഷം എന്റെ മുടി നരച്ചപ്പോൾ ഞാൻ ഡോക്ടറുടെ അടുത്ത് പോയി ഡോക്ടർ പറഞ്ഞതാണ് എന്താണ് അവൻ പറയുന്നത് ഡോക്ടർ പറഞ്ഞത് എന്താണ് കാൽസ്യത്തിന്റെ കുറവാണ് പ്രായമായതുകൊണ്ടല്ല എന്ന് പ്രായമായതുകൊണ്ട് എന്നെ തന്നെയാണ് മുടി നരക്കുന്നത് പിന്നെ അവൻ തീരെ കല്യാണം കഴിക്കാത്ത ആളല്ലേ അവനിക്ക് നല്ല വികാരം വിചാരം ഉള്ളതുകൊണ്ട് രണ്ട് മക്കൾ ആയി പോയതാണ് പ്രായമായ ഒരാൾ കല്യാണം കഴിക്കുകയായിരുന്നെങ്കിൽ സെമി ഇനി പ്രസവിക്കില്ലായിരുന്നു 😂😂😂😂
യുട്ടൂബ് കാരണം ഇപ്പോൾ ആർക്കും നാണോം മംനോം ഒന്നും ഇല്ലാതായി വല്ലാത്ത ഒരു അവസ്ഥ 😭
Sathyam
സത്യം 👍🏻
അതെ പയങ്കര മകത്വം വെറെങ്ങു പറയുരുത്
എന്റെ മുത്ത് നബിയോട് ഇവരെ ഉബമിക്കരുത് പ്ലീസ്
പുണ്യ നബിയെ ഇവരോടപ്പം ചേർത്ത് പറഞ്ഞത് ഒട്ടും ശരിയല്ല നബിയുടെ മഹത്വം ആർക്കും ഇല്ല . ഇങ്ങനെ യുള്ള വാക്കുകൾ ഒഴിവാക്കുക. നബി എല്ലാവർക്കും നല്ല മാതൃക യാണ് . മറ്റുള്ളവരെ വേദനിപ്പിക്കാതെ നോക്കുക
👍👍
അത് ഞാൻ അല്ല പറഞ്ഞത് അവരുടെ ഫാൻസ് ആണ് 😄
എങ്ങിനെ ആളുകൾ പറയാതിരിക്കും അതു പോലുള്ള വേഷം കേട്ടലല്ലേ കാണിച്ചു കൂട്ടുന്നത്. ചേട്ടന്റെ എക്സ്പ്രഷൻ സൂപ്പർ
Tt family supprters അല്ലെ ആ ചെക്കൻ നബി ആണെന്ന് പറഞ്ഞു നടക്കുന്നത് 😕
Neeyada pahayan nabi. Yaar. Evan ar. Ahrevillathavana
ഇതിനു മുന്നേ ഞാൻ പറഞ്ഞിട്ടുണ്ട് ഇവരെ മുത്ത് നബിയോടൊപ്പം ഉപമിക്കരുതെന്നു വീണ്ടും താൻ അത് തന്നെ പറയരുത് അവനും അവൾക്കും നാണവും മാനവും മില്ല ഇവർ സോഷ്യൽ മീഡിയയിൽ കിടന്നു കാണിക്കുന്നത് കാണുമ്പോൾ ആകെ അപമാനം തോന്നും
നീ അയാളെ എന്തെങ്കിലും പറഞ്ഞോ. പക്ഷെ നബി യെ വിട്ട് പിടി മോനെ... അങ്ങനെ compair ചെയ്യാൻ പോലും പാടില്ല....
എന്റെ മുത്തു നബിയെ ഇവരെയും ചേർത്ത് പറയരുത് plz
നബിയേ ചേർത്ത് നിങ്ങൾ പറയരുത് എന്തിനാ ആവശ്യമില്ലാതെ നബിയേ പറയരുത്
അവര് ചെയ്യുന്നതിന് മാത്രം പറ
Jinoo റസൂലിനെ വിട്ടുപിടിക്കൂ റസൂൽ മനുഷ്യനും ആയി താരതമ്യം ചെയ്യേണ്ട ആളല്ല
നെബിയെ ആരോടും ഉബമിക്കരുത് തങ്ങളെ പോലൊരു മഹത്വം ദുനിയാവിൽ ഇനി ഇല്ല 🥹
നബിയുടെ ചരിത്രം അറിയതോണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത്. ഒരിക്കലും ഇവരോടൊന്നും ഉപമിക്കരുത്
ഇയാൾ അല്ല പറഞ്ഞത്
എൻ്റെ അഭിപ്രായത്തിൽ pregnancy ടൈമിൽ ഒരു പ്രത്യേകിച്ച് ഇഷ്ടം ഒന്നും എനിക്ക് ഉണ്ടായില്ലായിരുന്നു.. മിക്ക സ്ത്രീകൾക്കും മസാലദോശയും പച്ചമാങ്ങയൂം ഒക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്..പക്ഷെ എനിക്ക് സാധാരണ ഇഷ്ടങ്ങൾ ഉള്ളത് തന്നെയാ ഉണ്ടായിരുന്നത്..പിന്നെ പണ്ട് ഉള്ള സമയത്ത് pregnancy Time എന്നത് വളരെ റിസ്ക് ആയിരുന്നു..അതുകൊണ്ട് ഗർഭിണി ആയിരിക്കുമ്പോൾ എന്ത് ഇഷ്ടം ഉണ്ടായിരുന്നോ അതൊക്കെ വാങ്ങി കൊടുത്തിരുന്നു..അതൊക്കെ ഇപ്പൊ സ്ത്രീകൾ മുതലാക്കുന്നുണ്ട് റിസ്ക് അധികമില്ലാത്ത ഇന്നത്തെ കാലത്തും., പക്ഷെ ശർദ്ധി സഹിക്കാൻ പറ്റില്ലായിരുന്നു.. ശർധിച്ചു ശർധിച്ചു വയ്യാതെ ആകുമ്പോൾ വായക്ക് രുചിക്ക് കഴിക്കുന്നതാണ് ഉപ്പിലിട്ട മാങ്ങ..ഞാൻ എൻ്റെ കാര്യം മാത്രമേ പറഞ്ഞത് . മറ്റുള്ളവർക്ക് അത് വ്യത്യാസം ഉണ്ടാവുമായിരിക്കാം , ഞാൻ തർക്കത്തിനില്ല..❤
Enikkum angane thanne..onnum thinnan thoneetilla...eeivum puliyum ullath theere thinnan patoola
നിങ്ങൾക്ക് അങ്ങനെ ആണെന്ന് കരുതി എല്ലാവർക്കും അങ്ങനെ ആയിരിക്കും എന്ന് പറയാൻ പറ്റുമോ... ഡെലിവറി day വരെ എനിക്ക് പച്ച മാങ്ങാ കൊതി ഉണ്ടായിരുന്നു.
കറക്റ്റ് aanu..
Enikkum prathyekichu oru ishttavum illaayirunnu...shardhi.....ho😢
@@nakshathra7220 എനിക്ക് first പ്രേഗ്നെൻസി ടൈമിൽ നെയ്‌ച്ചോർ ചിക്കൻ... 2മത്തെ pregnency ടൈമിൽ കപ്പയും, ചേമ്പ് തണ്ടും, പപ്പായേം കൂടി പടുകൂട്ടാൻ വെച്ചത്. എന്റമ്മോ എന്നാ അതിന്റെ ഒരു ഫീൽ 😂
പുണ്യ റസൂലിനെ ഇതിൽ ചേർക്കല്ല പഹയാ
എന്തിനാ നമ്മുടെ മുത്ത് റസൂലിനേയും ഖദീജ ബീവിയേയും ഇവരുമാ യി താരതമ്യം ചെയ്യുന്നത് ഇവർ എല്ലാംതുറ ന്ന് കാട്ടുന്നത് ഇവർക്ക് പൈസ ഉണ്ടാക്കാനാ നബിയും ഭാര്യയും ജീവിച്ചത് നബിയുടെ ഉമ്മത്തിന് മാതൃക കാണിക്കാൻ വേണ്ടിയാണ് ദയവുചെയ്ത് ഇങ്ങിനേയുള്ള മണ്ടത്തരം പറയരുത് അ ള്ളാ ഹു നമ്മുക്ക് ഈ മാൻ തരുമാറാകട്ടെ
Aameen
പോന്നു മോനെ പുണ്യ റസൂലിനെ വെച്ച് പറയല്ലേ ഇവനൊക്കെ വെറും ഒരു മനുഷ്യൻ ആണ് അത്കൊണ്ട് അള്ളാന്റെ ഹബീബിന്റെയും ഖദീജ ബീവിനെയും കൊണ്ട് compare ചെയ്യല്ലേ pls
പുണ്യ റസൂൽസമൂഹത്തിന് നല്ലൊ രു മാതൃകയാണ്. ഇവരെ അതിൽ പെടുതാൻ പറ്റുമൊ?
ബ്രോ ഒരിക്കലും. ഞങ്ങളുടെ മുത്ത് നമ്പിനെ നിസ്സാരമാക്കിക്കളയരുത്. ഇവരുടെ ജീവിതം മുഴുവനും ഹറാമിലൂടെയാണ്..
അവൻക്ക് ആ ഉമ്മാക് ജൂസും മാങ്ങയും തേങ്ങയും ഒക്കെ തീറ്റിച്ചു ഇരിക്കലോ ജോലിക്ക് ഒന്നും പോകണ്ടല്ലോ ഇതിൽ നിന്ന് പൈസ കിട്ടുന്നുണ്ടല്ലോ അവർക്ക് കൂട്ടി കളി കളിച്ചു ഇരിക്ക ആ ചെക്കനെ ഞാൻ പറയുന്നില്ല ആ ഉമ്മാക് എന്തിന്റെ കേടാണ് എന്നാണ് എനിക്ക് അറിയാത്തത് അവൾ ഇന്നലെ കെട്ടിക്കൊണ്ടൊന്ന് അറിയാതെ എട്ടും പൊട്ടും തിരിയാതെ തമാശ കളിച്ചതിൽ പെട്ടെന്ന് ഗെർഭം എന്ന് പറിഞ്ഞ കളിയാണ് അവൾ കളിക്കാണ്
മുത്ത് ന്നബിയെ കുറിച്ച് ആരെയും ഉപമിക്കരുത് ......
ഓനെ കിട്ടിയത് ഓളെ ഭാഗ്യം.....
🥰🥰🥰🥰
മുത്ത് നബിയേക്കാളും (s) എന്ന വാക്ക് ഉപയോഗിക്കരുത്
ആ പഹയന് അമ്മച്ചിക്ക് അമ്മച്ചിയുമായി ഭാര്യക്ക് ഭാര്യയും ആയി...ഓന്റെ തലവര 👍ന്നാ ഞമ്മള് പോകാ 😇
താങ്കളുടെ സംസാര ശൈലി ഭയങ്കരം വിഷയം മുസ്ലിമുമായി ബന്ധപ്പെട്ടതാണെങ്കിൽ " ഞമ്മന്റെ, ഓന്റെ, പഹയൻ "' അങ്ങനെയുള്ള വാക്കുകൾ കേൾക്കാം എന്നാൽ മറ്റുള്ള സമുദായക്കാരെ ബന്ധപ്പെട്ടതാണെങ്കിൽ നല്ല മലയാളവും..
നിങ്ങൾ പോലും അറിയാതെ വരുന്നതാണോ ആ സംസാര ശൈലി???
അതെ ഞാൻ കൂടുതൽ മലബാർ ഏരിയ ആണ് ജോലി നോക്കിയിട്ടുള്ളത് അവിടെ എല്ലാ മതക്കാരും ഈ ഭാഷയാണ് എനിക്കു ഇത് സംസാരിക്കാനും ഇഷ്ടം ആണ് 😄
Samsaram.avatharanam okke nalla rasaan kananum kelkanum.pkshe malappuram basha ipol ingane ano.njanum oru malapuramkariyan.
Edoo thante samsaramentha konjanam kuthiya pole than muslimsine kaliyakanano irikunnathu njangalude punnara nabi (s) than awarumayi ubamikkarayo athu vendatto athrakonnum ningal aayittilla ..nabi(s) aaranennu ariyanamengil charithram nokedo ...pinne awar ishtamullaware kalyanam kazhikatte athinentha awar happy aayittu jeevikunnu pinne aarkanu krimikadi
ഇങ്ങനെ ഒരു സംസാര ശൈലി ഐ എവിടെയും ഇല്ല ഇയാൾ മുസ്ലിംകളെ കളിയാക്കുന്നു
Aa theri thaatha, Shafeena beevi-yude pazhaya videos kandu nokku - ningalu muslims-nte kurachu sookkedu maari kittum.
Nabi-yude umma vedi aanu ennu paranya therichiye ippo pokki kondu nadakkunna, vivaram illaatha muslims, veruthe Jinoos-ne parayalle !!!
അചെക്കൻ കുറച്ചു കഴിയുമ്പോ വേറെ കെട്ടും അവൾക് പ്രായം ആവും
Basheerbashi randamathu kettiyadhu baryede prayakooduthal kondaano? So kettendavan veendum kettum
നിങ്ങക്ക് വേറെ കണ്ടന്റ് ഒന്നും കിട്ടാത്തത് കൊണ്ടാണോ വെറുതെ അവരെ കളിയാക്കി ഇങ്ങനെ ഒരു വീഡിയോ കഷ്ട്ടം തന്നെ.. 😏 ചെക്കന് പ്രായം കുറഞ്ഞു പോയതാണോ ഇവിടെ വലിയ പ്രശ്നം. 50 കാരന് 19 കാരിയെ കെട്ടാം അതിന് യാതൊരു കുഴപ്പവും ഇല്ല.. പിന്നെ അവര് ആദ്യ ഭർത്താവിന്റെ അടുത്ത് നിന്ന് ഒളിച്ചോടി വന്നതല്ല. ഡിവോഴ്സ് ആയി 10 വർഷത്തോളം ആയതിനു ശേഷമാണ് ഷെഫിയും ഒത്തുള്ള കല്യാണം.. അവര് എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ ഭായ് 😍
"നിനക്ക് ലജ്ജയില്ലങ്കിൽ എന്തുമാകാം"!! പണ്ഡിതരുടെ വാക്ക് ഓർത്ത് പോകുന്നു...അയാളുടെ മാതാപിതാക്കളുടെയും,സഹോദരങ്ങളുടെയും അവസ്ഥ
ഞാൻ അവരുടെ ചാനൽ കാണാറില്ല പ്രസവം കഴിഞ്ഞിട്ട് കുഞ്ഞിനെ കാണാൻ പോണം 😐
കാര്യായിട്ട് എന്തെങ്കിലും കൊണ്ട് പോണം 😮
😂😂
കൊടുക്കണം പക്ഷെ ഞാൻ ഒറ്റക്ക് പോവുന്നത് ശരിയാണോ നിങ്ങളുടെ യുട്യൂബ് ഫാമിലിയിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ എല്ലാ യൂട്യൂബേസും എന്തെങ്കിലും ഒക്കെ കൊടുക്കണ്ടേ🥴🥴
Anikum ponam athinte purchasila 😂😂😂😂🙊🙊🙊
ഇവൻ എപ്പോഴും ആ പെണ്ണിനെ കളിയാക്കും പ്രായം പറഞ്ഞ്. അവളെ കൊണ്ട് നടക്കുന്നത് തന്നെ youtube ഉള്ളതുകൊണ്ടാണ്
അവളെ വെച്ചിട്ടാണ് youtube മുമ്പോട്ട് പോകുന്നത്. പ്രായമൊക്കെ അറിഞ്ഞല്ലേ അവൻ കെട്ടിയത് അതു ഒരു പാവമാണെന്ന് തോന്നുന്നു അതുകൊണ്ട് അവൻ പറയുന്നത് കേട്ടു ചിരിച്ചോണ്ടിരിക്കും 😂
ഈ ചെക്കൻ ഒരു കഥയില്ലാത്തവനാണ്
അവൾക്ക് ഈ ചെക്കന്റെ ലൈഫ് ഒന്ന് നോക്കാമായിരുന്നു അതൊള്ളൂ അവൻ ഒരു ചെറിയ ചെക്കൻ അല്ലെ അവൾക്ക് വേറെരെ കിട്ടുമായിരുന്നു അത്ര ഒള്ളു
അവൻ അവളെ ഇഷ്ട്ടപ്പെട്ട് കല്യാണം
കഴിച്ച്👍👍👍👍 ജീവിച്ച് പോയ്ക്കോട്ടോ❤❤❤❤
ചേട്ടാ സൂപ്പർ എനിക്കി ഇതുങ്ങളെ കാണുന്നതേ ഇഷ്ട്ടം അല്ല അത് കൊണ്ട് ഞാൻ ഇവരുടെ വീഡിയോ കാണാറില്ല നാട്ടുകാരെ പറയിപ്പിക്കാൻ ഉള്ള ജന്മങ്ങൾ ചേട്ടൻ സൂപ്പർ ഞാൻ ചേട്ടന്റെ എല്ലാം വിഡിയോയും കാണാറുണ്ട് ചേട്ടനെ കാണുമ്പോയെ ചിരി വരും
ഇയാൾക്കു ഷഫിയോട് നല്ല അസൂയ ഉണ്ടെന്ന് മനസ്സിലായി....... പുണ്ണ്യ നബിയെ വിട്ടാള ട്ടോ...... നബിയെ തൊട്ട് കളിക്കല്ലേ.......
അവൻ പൈയ്യനല്ലേ കാണിച്ചോട്ടെ ഉമ്മാമ്മക് vevich കൊടുക്കട്ടെ 😊😊
പിന്നെ ഒരു കാര്യം എങ്ങിനെ നോക്കിയാലും തിരിച്ചു കിട്ടുന്നത് സങ്കടങ്ങൾ മാത്രമായിരിക്കും ഒരു സംശയവും വേണ്ട
TT ഫാമിലി യൂട്യൂബിൽ ശർധിച്ച് കാണിച്ച് പണം ഉണ്ടാക്കുന്നു,
Jinoos 2.0 അത് വാരി തിന്നുന്നത് കാണിച്ച് പണം ഉണ്ടാക്കുന്നു,
എന്നതാണ് ഇതിൻ്റെ പ്രത്യേകത 😂
അവർ എന്തോ ആയിക്കോട്ടെ ഞമ്മൾ എന്തിനാ ചൊറിയുന്നത് സ്വഭാവികം സ്നേഹത്തിൽ ആണെങ്കിൽ ഇതൊക്കെ ഉണ്ടാകും അവർക്ക് പ്രശ്നം ഇല്ലല്ലോ നിനക്ക് വീഡിയോ ചെയ്യാൻ വേറെ എന്തെങ്കിലും കണ്ടന്റ് ഇല്ല എന്നാണ് കാണുന്നവർ മനസ്സിലാകുന്നത് അവർ റെസൂലിന്റെ ഒരു കാര്യവും ഇതിൽ പറഞ്ഞില്ല നിനക്കാണ് റെസൂലുമായ് കൂട്ടി കോയച്ചു ഒരു വിവാദം ഉണ്ടാക്കാൻ താല്പര്യം അവർ അവരെ വഴിക്ക് ജീവിച്ചോട്ടെ അവരെ വീഡിയോ നിനക്ക് ഇഷ്ടം അല്ലെങ്കിൽ കാണണ്ട സൈബർ അറ്റാക്ക് നേരിടുന്നത് അവർ അല്ലെ നിനക്ക് എന്താ പ്രശ്നം ഞാൻ അവരെ വീഡിയോ ആദ്യം കണ്ടിരുന്നു പിന്നീട് കാണാറില്ല അവർ ആയി അവരെ പാടായി ഞമ്മളെ ആരുടെയും ചിലവിൽ അല്ലല്ലോ ഉപകാരം ഉള്ള നല്ല വീഡിയോ ചെയ്യാൻ ശ്രമിക്കു 🙏🙏
👍👍👍
Jinoo പേഹയാ ഞങ്ങളുടെ മുത്ത് നബി ആയിട്ട് ഇവനെ ഉപമിക്കരുത് pls 🙏🏻🙏🏻🙏🏻
Njangalude nabiye ithinidayil parayanda muthurasoolinte mahathvam oru manusharkkum illa ❤🤲
രാത്രി കിടക്കുമ്പോഴും ക്യാമറ ക്കാരൻ കൂടെ ഉണ്ടാവുമോ 😂😂
Pahayaa ningallde samsaaramaanu avardeyokke videokaallum njammakishtam.... 👍👍👍
🥰🥰🥰താങ്ക്സ്
പഹയെഡെയും പെൺകുട്ടിയുടെയും വിശെ ഷങ്ങൾ കെട്ടു കുറെ ചിരിച്ചു 😂😂😂
എനിക്ക് പറയാനുള്ളത് പറയുന്ന ആളുകളോട് റസൂലുള്ളാഹിന്റെ പേര് പറഞ്ഞ് കളിക്കല്ലേ റസൂല് എവിടെ കിടക്കുന്നു ഇവനെവിടെ കിടക്കും ലോകം തന്നെ സൃഷ്ടിക്കാൻ കാരണക്കാരനായ വെച്ച് കളിക്കല്ലേ അത് കളിക്കുന്ന ആളുകൾക്ക് നല്ലതിനല്ല
ഗർഭിണിയായ പെൺകുട്ടിയോ? 🤣ഗർഭിണിയായ അമ്മച്ചി എന്ന് പറ
Punya Rasool swallallaahu alyhivasallamayolam oru srishtikaleyum thaarathamyam cheyyarud oraalkum avidam vare ethaan kaziyukayilla sure sure absolutely sure.❤❤❤❤
Jinoo.. നിന്റെ comedy, expression.... 👌🏻👌🏻👌🏻
🥰🥰🥰🥰
ശരിയാ 😂😂😂
50ഒന്നും ഇല്ലെടാ പഹയാ പാവം 😂😂😂
ഈ പഹയൻ എന്താ ഈ പറയുന്നത് 😊
ഇതോടെ 🤭താങ്കൾക്ക് പേര് പഹയൻ 🤭🤭🤭🤭
പ ഹയനെ എല്ലാവരും ആഗ്രഹിക്കും 😂😂😂😂😂😂👍
😄🥰
Jinoo 🙏നബിയെ മറ്റുമനുഷ്യ രുമായി ഉപമിക്കരുത്
Santhoshamayi jeevikkettedo
ഞാൻ എന്നും രാവിലെ എണീറ്റു നോക്കും ആ വല്ലിമ്മ പ്രസവിച്ചോ ന്ന് 😂
Thamasha roopathil polum muthu nabiye ivarod upamichath sheriyayilla
ജിനുന്റെ എക്സ്പ്രഷൻ കണ്ടപ്പോ ചിരി വന്നു
🥰
Jinoose nabiye cherkalle🥹
ഇവന്‍ okey ഉള്ളത് കൊണ്ടല്ലേ നിങ്ങൾ okey video ചെയ്യുന്നത്
😂😂ur presentation…👌👌esp ur expressions just superb……..👌
ചേട്ടന്റെ expressions...😂😂😂😂😂
🥰🥰🥰🥰
Jinoo 's expression😂😂
🥰🥰🥰🥰
ഈ പഹയനെ വീഡിയോ നല്ല രസമുണ്ട് കാണാൻ ❤❤❤❤
ആ ചെക്കൻ ആ വീട്ടുകാരെ നോക്കാതെ ഉള്ള ഒരു വ്ലോഗർ ആണ് എത്ര നാണക്കേടുള്ള കാര്യം സിമ്പിൾ ആയി പറഞ്ഞു കൊണ്ടിരിക്കുന്നത് ചെറുപ്പം ഉള്ള പെണ്ണാണ് എന്ന് വിചാരിച്ച ഉൾക്കൊണ്ടു നമുക്ക് കാണാൻ പിന്നെയും ഒരു വൈബ് ശോ കഷ്ടം
😊😊😊😊
ഇത്തിരി നാണം കെട്ടാലെന്താ പണിയെടുക്കാതെ യൂറ്റൂബ് വരുമാനം കിട്ടുന്നുണ്ടല്ലോ😂😂😂😂
ഇത്തരം ഉടായിപ്പ് സാധനങ്ങളെ സമൂഹത്തിൽ നിന്നും ഓടിച്ച കൈകാര്യം ചെയ്യണം
Njanum 3. Makkaleprasavichitunde. Enike prathyegichitum thoniyitilla
Propht muhammed is great inspairing persanality 😢😢 plz dont compare prophet mohammed to others plz
ജിനു 😆😆😆നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ തന്നെ ചിരി വരും.... ഇതെല്ലാം കാണാനും ഒരുപാട് ആളുകൾ ഉണ്ട്... 😆😆
🥰🥰🥰🥰🥰
UA-cam channel thudangunadhu oke but personal kariyangal eduthittu publicine kaanichalningane negative comments varum,pinne athu family & marriage lifeine effect cheyyum
Pinne age koodiya aline kettunna first Indian person onnum allallo ayal..that's his personal choice❤.....jinu ithra kaliyakanda kariyam illallo
നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്ട്ടമാണ്. But ഈ വീഡിയോയിൽ റസൂലിനെ അവരോട് ചേർത്ത് പറഞ്ഞരീതി കേട്ടപ്പോൾ നിങ്ങൾ റസൂലിനെ കളിയാക്കിയതുപോലെ തോന്നി. നിങ്ങളിൽനിന്ന് ഇത് ഒരിക്കലും പ്രദീക്ഷിച്ചില്ല. എന്നും നിങ്ങള വീഡിയോ കണ്ട് ഞങ്ങൾ ഒരുപാട്ചിരിക്കാറുണ്ട്. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത സങ്കടമായിപ്പോയി.
കളിയാക്കിയത് അല്ല അവരുടെ ഫാൻസ് അങ്ങനെ പറയുന്നതിനെ കളിയാക്കിയത് ആണ്
Njn nvr see your side attached videos...only see your expressions❤
🥰🥰🥰താങ്ക്സ്
Pahayanne.eniyum undavatta.ella kilavikallum onne santhoshikatta
😄😄😄പഹയാ ആ കമന്റ് ഇട്ടതു ഞാൻ ആണ് 😕😕😕😕😕
😄😄😄🥰
Rasooline thamashayil polum itharam thonnivasangalil ulpedutharuthu
Umma parayumpo makkalk anusarikkandirikkan patto,athangane thonnullu nammalanelum angane alle 15 vayassu kooduthalalle paryayumpol anusarikkandirikkan pattilla athreyullu
Ummayodu chodichal ariyam anusaranente karyam😂
എന്തിനാ നല്ല രീതിയിൽ ജീവിക്കുന്നൊരെ സുയിപ്പ് ആക്കുന്നത്.content ഇല്ലാഞ്ഞിട്ടാണോ bhai.
അത് റീൽസിലല്ലേ ജിനൂ... പിന്നെ ഓൻ പെട്ടു. ഇനി പിടിച്ചു നിന്നല്ലേ പറ്റൂ
Ente ponnu chetta adipolli, avakittavan thangunnundidakk
ഷെമി എത്ര കുളം ഈ പഹയൻ കന്നി പ്രസവം പോലെ കാണിക്കുന്നു
🙄🙄🙄
Ningade adyathe prasavathine arelum thirinju noku kanullalle😂😂
ഇവൾക്കു പേരക്കുട്ടികൾ ഉണ്ട്. Evnte ummayum evalym same age anu😂😂
Vtl happy ellegill natukarude avashyam varum atha onum olum kattikuunnath panam vende
🥰🥰🥰🥰
ശമിയുടെ പ്രസവം ലൈവായി കാണിച്ചാൽ നിനക്ക് ലൈക്കും കമന്ററും ഒരുപാട് കിട്ടി പണം ഉണ്ടാക്കാം
താൻ ഇടക്കിടക്ക് റസൂലിനെ പറയാൻ പോകുന്നത്
അവർ വിവരക്കേട് പറഞ്ഞു വരുമാനമുണ്ടക്കുന്നു മതങ്ങൾ എന്ത് പിഴച്ചു
മുത്തുറ സുലിനെ ഇവനോട്കൂടെ ഉബമിക്കല്ലേ
ഇവരുടെ ചാനൽ കാണുന്നവരെ ഒരു കോമഡി ഷോ കാണുന്ന പോലെ ആയിരിക്കും കാണുന്നത്😮
Bro.. expression 😂😂😂😂
🥰
Avar avaku istam pole jeevikatte
എന്തുണ്ട് -വളിപ്. 19 വയസ്സായ കുമാരിയുടെ ഗർഭം -
Hehehe...hws this expressions man???🤣🤣🤣
🥰🥰🥰🥰
പ്രസവിച്ച സ്വന്തം ഉമ്മയെ ഒരു ദിവസം ഇത് പോലെ ' നോക്കിയോ ചോദിക്ക് കുറച്ചു കഴിത്താൽ കാണാം സ്നേഹം മണ്ണാംക്കട്ട പിന്നെ കെയറിങ് പൈസക്ക് വേണ്ടി അല്ലേ........
ഉളുപ്പില്ലാത്ത ജന്മങ്ങൾ അവൻ അവളുടെ കാശ് കണ്ടിട്ടാണ്
വലിയ വീടും ബംഗ്ലാവും കാറും എല്ലാം അവളുടേതാണ്
അവനിക്ക് ജോലി ഒന്നും ചെയ്യേണ്ട
വീഡിയോകളും കുക്കങ്ങളും എല്ലാം ചെയ്യാമല്ലോ നമ്മൾ കാണും ഈ ഗർഭം ഉണ്ടാവുന്നതും ഇതൊക്കെ എന്തിനാണ് നാട്ടുകാരെ കാണിക്കുന്നത് അവരെ ഞാൻ നേരിൽ കാണുകയാണെങ്കിൽ ഉളുപ്പില്ലാത്ത വർത്താനം ഞാൻ അവരോട് പറയും അവ തള്ള് അവനെ 35 വയസ്സ് കഴിഞ്ഞാൽ മുടി നരക്കും
പ്രായമാവുന്നതു കൊണ്ടു തന്നെയാണ്
35 വയസ്സിന്റെ ഉള്ളിൽ മുടി നരച്ചാൽ അതിന് ചികിത്സിക്കാം
പ്രായം ആയതുകൊണ്ട് ആണ് മുടി നരച്ചിരിക്കുന്നത്
35 വയസ്സ് ആയതിനുശേഷം എന്റെ മുടി നരച്ചപ്പോൾ ഞാൻ ഡോക്ടറുടെ അടുത്ത് പോയി
ഡോക്ടർ പറഞ്ഞതാണ്
എന്താണ് അവൻ പറയുന്നത് ഡോക്ടർ പറഞ്ഞത് എന്താണ് കാൽസ്യത്തിന്റെ കുറവാണ് പ്രായമായതുകൊണ്ടല്ല എന്ന്
പ്രായമായതുകൊണ്ട് എന്നെ തന്നെയാണ് മുടി നരക്കുന്നത്
പിന്നെ അവൻ തീരെ കല്യാണം കഴിക്കാത്ത ആളല്ലേ
അവനിക്ക് നല്ല വികാരം വിചാരം ഉള്ളതുകൊണ്ട് രണ്ട് മക്കൾ ആയി പോയതാണ്
പ്രായമായ ഒരാൾ കല്യാണം കഴിക്കുകയായിരുന്നെങ്കിൽ സെമി ഇനി പ്രസവിക്കില്ലായിരുന്നു 😂😂😂😂
🙄🙄🙄🙄
Ingade maapalene pole avoola ella kelavanmarum😂😂 35 vayyasano narakkunna prayam.. edayalum ningal 35il manassu kondum shareeram kondum kilavi ayalle😂😂
Enik.avare
ishttam.illa.jinu
ആ എക്സ്പ്രഷൻ സൂപ്പർ ഒന്നും പറയാനില്ല
🥰🥰🥰
വല്ലാത്തൊരു പഹയൻ
ജിനു ചിരിപ്പിച്ചു കൊല്ലോ
🥰🥰🥰🥰
Natukar.katechathane
എനിക്ക് നല്ല ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ്
Aa Pahayathiyude Ahankaram. Avane paranjitenthu? Avalanu apamanam. Arappanu Avale kanumpol.
അയ്യോ നല്ല കമോഡി 😂😂😂😂😂😂ഇനിയെന്തെല്ലാം കാണണം😂
🥰🥰🥰🥰
Vallathoru pahayan padachone 🙆🏼♀️
🥰🥰🥰
Vayassan kalathulla agreham alle😂😂
സൂപ്പർ Sound
സൂപ്പർ സംസാരം
Iyalem sammadikanam😂😂😂