കരോൾ പാട്ടും ഡാൻസുമായി നല്ലേപ്പിള്ളി സ്‌കൂളിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ കരോൾ | Palakkad

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 326

  • @KunjuttiPattambi
    @KunjuttiPattambi 19 днів тому +300

    ഇതാവട്ടെ ഇന്ത്യ ❤ ഇതാവണം ഇന്ത്യ ❤️❤️❤️❤️ INDIA

    • @vineethatj2791
      @vineethatj2791 19 днів тому +5

      👍

    • @saraswathivimal3916
      @saraswathivimal3916 19 днів тому +4

      അതെ❤❤❤

    • @abdhullaabdhu7161
      @abdhullaabdhu7161 19 днів тому

      CASAKUSA EVIDEY

    • @KunjuttiPattambi
      @KunjuttiPattambi 19 днів тому

      @@saraswathivimal3916❤️❤️

    • @ThirdEye202
      @ThirdEye202 19 днів тому +2

      മതേതരത്വം നിലനിർത്താൻ അടുത്ത തവണ ക്രിസ്മസ് കരോളും ശ്രീകൃഷ്ണജയന്തിയും നബിദിനവും കൂടെ സർക്കാർ സ്കൂളുകളുടെ നേതൃത്വത്തിൽ ആഘോഷിക്കട്ടെ...😂😂😂😂

  • @sunnythekkumpuram6282
    @sunnythekkumpuram6282 19 днів тому +230

    അഭിമാനം തോന്നുന്നു നമ്മുടെ കേരളം ഇന്ത്യയ്ക്ക് മാതൃകയാകട്ടെ ❤️

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 19 днів тому

      കുഞ്ഞാടുകൾ വോട്ട് ചെയ്യുമ്പോൾ ഓർക്കുക.. തല്ലു പിന്നെ വരുന്നുണ്ട്... ബിജെപി ജയിച്ചാൽ കേരളം UP പോലാകും...

    • @user-ui4dw8tm2d
      @user-ui4dw8tm2d 19 днів тому +1

      ഈ ആവേശം തീവ്രവാദികൾക്കെതിരെ കാണുന്നില്ലല്ലോ എന്നോർക്കുമ്പോൾ ഒരു വിഷമം

    • @najifp3230
      @najifp3230 19 днів тому

      ​@@user-ui4dw8tm2dഇത് തീവ്രവാദികൾക്ക് എതിരാണ് ബായി..

    • @jayachandranps1135
      @jayachandranps1135 18 днів тому +1

      അതേ മുടിഞ്ഞ കടമാണേലും പുറപ്പുറത് തന്നെ കിടക്കട്ടെ......😂😂😂😂😂😂😂

  • @syras9475
    @syras9475 19 днів тому +182

    വർഗിയത തുലയട്ടെ, മതേതര ഇന്ത്യക്കായി നമുക്ക് പേരാടാം.

    • @HriduAdu
      @HriduAdu 19 днів тому +2

      Athe vargeeyatha thulayatte ethu party aano vargeeya party aa party aanu ippo thulanju kondirikunnath vargeeya party allatha party india bharikunnu vargeeyatha thulayunnathinte uttama udhaharanamanu ithu majorityum mathethara indiyikum karanam ippo bharikunna party aanu what u said is right truth always wins😁 vargeeya partyku 2014inu shesham india kittiyittila

    • @Truth_teller_indian
      @Truth_teller_indian 19 днів тому +1

      ​@@HriduAdu അവർക്ക് അന്യമതസ്ഥരുടെ പള്ളി പൊളിക്കൽ, പശുവിന്റെ പേരിൽ ആളെ കൊല്ലുക etc എന്നതല്ലായിരുന്നു പണി 😁🐄💩

  • @symphonynaturesmusic2097
    @symphonynaturesmusic2097 19 днів тому +122

    യൂത്ത് കോൺഗ്രസ്‌ ❤❤

    • @jayachandranps1135
      @jayachandranps1135 18 днів тому

      രക്ഷാ പ്രവർത്തനത്തിൽ തള്ളുമ്മേടിച്ചു കൂട്ടിയ ഊത്തു കോൺഗ്രസ്‌ എന്ന് പറ

  • @madhusoodanannair9858
    @madhusoodanannair9858 19 днів тому +89

    അടിപൊളി, super പ്രിയ iyc 💪🏻❤️

  • @rijinittuzzefx
    @rijinittuzzefx 19 днів тому +79

    ഇതാവട്ടെ പ്രതിഷേധം....പ്രതിഷേധിക്കുന്നു ഞാനും 🙏എന്തെന്ന് വെച്ചാൽ ഞാനും ഹിന്ദുവാണ്..ഓണവും ക്രിസ്മസ് പെരുനാളും ആഘോഷിക്കട്ടെ ഞാൻ ഉൾപ്പെടെ എല്ലാവരും 🙏🙏🙏

    • @Faalco298
      @Faalco298 19 днів тому +4

      ശരിയാണ് എല്ലാം ആഘോഷങ്ങളും നല്ലത് തന്നെ അതിന് സ്കൂൾ. കുട്ടികളെ നിർബന്ധിക്കുന്നത് എന്തിനാ. പോരാത്തതിന് കുട്ടികൾ പൈസയും ആയിട്ട് ചെല്ലണം.. കേക്ക് മുറിക്കണം വേഷം കെട്ടാനും ഇതൊക്കെ അനുവതിച്ചു കൊടുക്കണോ

    • @SanjeevP-qw6ww
      @SanjeevP-qw6ww 19 днів тому +5

      @@Faalco298 അവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവരുടെ രക്ഷിതാക്കൾ ഇല്ലേ. നിങ്ങൾ എന്തിനാ ഇടപെടുന്നത്. ചെയ്തത് തെറ്റ് തന്നെ ആണ്

    • @Faalco298
      @Faalco298 19 днів тому

      @@SanjeevP-qw6ww രക്ഷിതാക്കൾ തന്നെയാണ് പ്രതികരിച്ചത്. പ്രതികരിച്ചവരെ തീവ്രവാദികൾ ആക്കി. കേസ് എടുപ്പിച്ചില്ലേ അതല്ലേ പാലക്കാട് കണ്ടത്

    • @Faalco298
      @Faalco298 19 днів тому

      @eleag-j2c ജനാതിപത്യ രാജ്യം ആയത് കൊണ്ടാണല്ലോ നിങ്ങൾ. കഴിഞ്ഞ പ്രാവശ്യം മോദിജിയുടെ മുഖചായ ഉള്ള പാപ്പാഞ്ഞി കത്തിക്കാൻ തുനിഞ്ഞത്. ഇത് കത്തിക്കുന്നതിൽ നല്ലൊരു വിശ്വസം ഉണ്ട് ഇത് ഉണ്ടാകുമ്പോൾ ഒരാളുടെ മുഖചായ നിങ്ങൾ ഉണ്ടാക്കും അത് കത്തി തീരുമ്പോൾ ആ മുഖച്ചായ ഉള്ള ആൾ അത് പോലെ ഉരുകി തീരും അതാണ് വിശ്വസം. അതിന് കഴിഞ്ഞ പ്രാവശ്യം നിങ്ങൾക്ക് കഴിഞ്ഞില്ല

    • @Shortworkout-f3w
      @Shortworkout-f3w 19 днів тому +1

      ​@@Faalco298അതിൽ ഒരു ഞായമുണ്ട് ക്രിസ്ത്യൻ സ്കൂൾ ചുമ്മാ പിരിവു വാങ്ങുകയാണ്

  • @Joney838
    @Joney838 19 днів тому +248

    സ൦ഘികൾ നാടിന് ആപത്താണ്😮😮

    • @Shafeer-zn2gh
      @Shafeer-zn2gh 19 днів тому +8

      Correct 💯

    • @user-ui4dw8tm2d
      @user-ui4dw8tm2d 19 днів тому

      ഇസ്ലാമിക തീവവാദികൾ ചെയ്‌താൽ ആഹാ ഹിന്ദുത്വ തീവ്രവാദികൾ ചെയ്‌താൽ ഓഹോ

    • @samuvalsam6681
      @samuvalsam6681 19 днів тому +1

      സങ്കികൾ അല്ല.. Sdpi പോപ്പുലർ ഫ്രന്റും ആണ് നാടിന് ആപത്തു 😛

    • @Hans-s5v
      @Hans-s5v 18 днів тому

      U ppl are

  • @binumakkar2497
    @binumakkar2497 19 днів тому +190

    യൂത്ത് കോൺഗ്രസ്‌ സൂപ്പർ 😍😍🔥🔥💪🏻💪🏻👍🏻👍🏻

  • @SajiKumar-j1f
    @SajiKumar-j1f 19 днів тому +53

    യൂത്ത് കോൺഗ്രസ് എന്നും അഭിമാനം💙🙏

  • @Alien_mallu
    @Alien_mallu 19 днів тому +63

    യൂത്ത് കോൺഗ്രസ്.. ചുണക്കുട്ടികൾ
    മതേതരത്വത്തിന്റെ പോരാളികൾ
    🎉🎉🎉🎉🎉🎉🎉❤❤❤❤🙏🙏🙏

  • @FB-mc2cp
    @FB-mc2cp 19 днів тому +79

    Youth Congress ❤❤❤

  • @cmsmedia1887
    @cmsmedia1887 19 днів тому +50

    യൂത്ത് കൊണ്ഗ്രെസ്സ് 🥰

  • @ashikpm2583
    @ashikpm2583 19 днів тому +51

    അടിപൊളി ❤️

  • @sojojoy3026
    @sojojoy3026 19 днів тому +30

    എന്റെ കോൺഗ്രസ്‌ എന്റെ അഭിമാനം ❤🙏

  • @vineethatj2791
    @vineethatj2791 19 днів тому +46

    അടിപൊളി 👍👍👍

  • @dcbamedia7311
    @dcbamedia7311 19 днів тому +111

    ഇതാണ് ബിജെപി ഇവരെ തിരിച്ചറിയാൻ കഴിഞ്ഞാൽ നല്ലത്

    • @musafirmalabari6814
      @musafirmalabari6814 19 днів тому +2

      റബ്ബറിന് വില കൂട്ട്യാമതി😁😁😁😁

  • @GoldenErra
    @GoldenErra 19 днів тому +57

    Merry Christmas 🎄 ❤

  • @jacksonkurian8060
    @jacksonkurian8060 19 днів тому +32

    ഡിസിസി 👍👍👍❤❤❤കലക്കി

  • @Positivevibes-1978
    @Positivevibes-1978 18 днів тому +8

    എല്ലാവർക്കും ഒരു പോലെ പ്രവർത്തിക്കാൻ പറ്റിയ പാർട്ടി കോൺഗ്രസ് തന്നെ

  • @noushadva-if9nh
    @noushadva-if9nh 19 днів тому +25

    ജയ് യൂത്ത്. കോൺഗ്രസ്‌

  • @SoniyaPramod-n1e
    @SoniyaPramod-n1e 18 днів тому +4

    നിങ്ങൾക്ക് ഞങ്ങളുടെ ബിഗ് സല്യൂട്ട് കേരളീയരുടെ❤👍

  • @saraswathivimal3916
    @saraswathivimal3916 19 днів тому +28

    യൂത്ത് കോൺഗ്രസ് ❤❤❤❤❤❤❤

  • @BindhuBindhu-p6q
    @BindhuBindhu-p6q 19 днів тому +14

    യൂത്ത്കോൺഗ്രസ്‌ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @JahfarAlangadan
    @JahfarAlangadan 19 днів тому +64

    ഇത് താണ്ടാ കേരളം... ♥️♥️♥️

  • @ramshadkokkur6135
    @ramshadkokkur6135 19 днів тому +9

    ഇതാണ് ഞങ്ങളുടെ കേരളം

  • @JoseTJ-lj3lx
    @JoseTJ-lj3lx 19 днів тому +15

    എല്ലാവരും ഉണ്ടല്ലോ സന്തോഷം mery cristhumas happy new year.💐💐💐❤️🌹🌹❤️❤️❤❤❤❤.

  • @NilafarAbdu
    @NilafarAbdu 19 днів тому +12

    അച്യുതൻ ചേട്ടൻറെ മകൻ തന്നെ❤❤❤

  • @ISRAEL-wt
    @ISRAEL-wt 19 днів тому +20

    ❤️❤️❤️പൊളി

  • @ERSHADKk-w8z
    @ERSHADKk-w8z 19 днів тому +13

    സൂപ്പർ 👍👍👍രാഹുൽ ടീം

  • @koshydaniel2887
    @koshydaniel2887 19 днів тому +27

    ഇതാണ് കേരളം....... 👍👍👍

  • @miziyannoufal3634
    @miziyannoufal3634 19 днів тому +17

    യുത്ത് കോൺഗ്രസ്സ് ❤❤❤

  • @shamsudheen9737
    @shamsudheen9737 18 днів тому +3

    നല്ലൊരു ഒരു സന്ദേശം...,.
    ഇതാവട്ടെ നമ്മുടെ കേരളം.

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 19 днів тому +8

    Congratulations n God's blessings to all those who participate in this rally. Must respect all religions n their religious celebrations.

  • @JanathaJanatha-no2dx
    @JanathaJanatha-no2dx 19 днів тому +23

    ഇതൊന്നും മുന്നബത്തെ ജനങ്ങൾക്ക് ഒപ്പം കാണാൻ ഇല്ല അതാണ് ഒരു പ്രത്യേക മതേതരത്വം

    • @Nitins8705
      @Nitins8705 19 днів тому +4

      Athinu bjp alle bharikkunnath. Vaqabh boerd centralunteya. Ayala modi cheyendath

    • @Narrator842
      @Narrator842 19 днів тому

      Anno cry hard

    • @guardianangel777w
      @guardianangel777w 19 днів тому

      @@JanathaJanatha-no2dx congress kerala barikkate, modi Kendram barikkate, athanu janagalkku nallathu

  • @JosephM.L-s2p
    @JosephM.L-s2p 15 днів тому +1

    സൂപ്പർ ആയിട്ടുണ്ട് യൂത്ത് കോൺഗ്രസിന് എല്ലാവിധ അഭിനന്ദനങ്ങളും

  • @shamseerhashim
    @shamseerhashim 19 днів тому +9

    മനവരാശിക്ക് സൗഹൃദം പൂത്തുലരട്ടെ

  • @allinonemallu7549
    @allinonemallu7549 18 днів тому +4

    ഈ ഒരു കാര്യത്തിൽ ജാതി, മതം, രാഷ്ട്രീയം നോക്കരുത്........ റംസാൻ, christmas, onam, വിഷു, പെരുന്നാൾ, ഉത്സവങ്ങൾ എല്ലാം വേണം.... അത് ഇല്ലാതാക്കാൻ ആരെയും അനുവദിക്കരുത്.... 👍👍👍👍👍

  • @varunk6183
    @varunk6183 18 днів тому +3

    യൂത്ത് കോൺഗ്രസ് ചുണക്കുട്ടികൾക്ക് ❤❤❤

  • @shanthomas1819
    @shanthomas1819 19 днів тому +6

    ആഹാ ആഹാ അന്തസ്സ്.. കേരളം 🔥🔥

  • @aliyarca7734
    @aliyarca7734 19 днів тому +10

    അഭിനന്ദനങ്ങൾ.. കാസക്കും... മറുനാടൻ സാജനും.. ഈവിതത്തിൽ കുട്ടി ചോറാക്കിയതിന് 👍👍👍👍

  • @joh106
    @joh106 18 днів тому +3

    🥰❤❤❤യൂത്ത് കോൺഗ്രസ്‌ 💪💪💪

  • @abdulgafoorv9522
    @abdulgafoorv9522 19 днів тому +10

    യൂത്ത് പൊളി 🔥🔥🔥

  • @sojojoy3026
    @sojojoy3026 19 днів тому +8

    നമ്മൾ എല്ലാം ഇന്ത്യക്കാർ 🇮🇳

  • @samabraham6326
    @samabraham6326 19 днів тому +8

    എന്റെ കേരളം ❤❤❤🙏🙏

  • @AswaniSumesh-s2o
    @AswaniSumesh-s2o 18 днів тому +3

    കേരളത്തിൽ വർഗീയത നടപ്പിലാവില്ല ✊✊✊

  • @FSvlogg
    @FSvlogg 19 днів тому +11

    Super🎉🎉🎉🎉

  • @LawTechy
    @LawTechy 18 днів тому +3

    പ്രിയ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ യുവാക്കളോട് ഒരു കര്യം പറഞ്ഞ് കൊള്ളട്ടെ ... ദയവ് ചെയ്ത് മതവും രാഷ്ട്രീയവും കൂട്ടി കലർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന എല്ലാവരെയും ഒറ്റ പെടുത്തുക. അത് ഇത് മതത്തിൻ്റെ പേരിലായാലും

  • @rojanantony8360
    @rojanantony8360 19 днів тому +2

    യുത്ത് കോൺഗ്രസ്‌ 💙💙💙💙💙

  • @royjhon7258
    @royjhon7258 19 днів тому +17

    ഇപ്രാവശ്യം ബിജെപി ക്ക് വോട്ട് ചെയ്ത ക്രിസ്ത്യൻ കണ്ണ് തുറന്ന് കാണുക 🙏

  • @rajanayyadurai4128
    @rajanayyadurai4128 17 днів тому +2

    Happy X'mas❤❤❤❤❤.youth Congress❤❤❤

  • @RajanKsa-u4n
    @RajanKsa-u4n 19 днів тому +4

    ഇതാണ് വേണ്ടത് ക്രിസ്തുമസ് ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤

  • @navazma7230
    @navazma7230 19 днів тому +8

    MERRY CHRISTMAS 💙💙💙

  • @bijujacob4604
    @bijujacob4604 19 днів тому +3

    സൂപ്പർ, അടിപൊളി❤❤❤.....

  • @riyasmadridista
    @riyasmadridista 19 днів тому +10

    യൂത്ത് കോൺഗ്രസ് 🧡🤍💚

  • @yakobjose4157
    @yakobjose4157 19 днів тому +5

    Good ❤️❤️❤️ Merry ക്രിസ്മസ്

  • @merlingeorge3535
    @merlingeorge3535 17 днів тому +1

    Ellarum happy ❤❤❤❤❤

  • @georgept2927
    @georgept2927 14 днів тому

    ഒരു ജാതി ഒരു മതം മനുഷ്യനു... എല്ലാ മത്ങ്ങളും മനുഷ്യന് നന്മയ്ക്കായ്

  • @fawadmarjan315
    @fawadmarjan315 19 днів тому +7

    അവിടെ ഉള്ള വിഷ ഹിന്ദു പരിഷകളുടെ ഓഫീസിലേക്ക് അല്ലെ പോകണ്ടേ

  • @farookaju9465
    @farookaju9465 18 днів тому

    Adeepoliee super veri very good
    Happy Christmas

  • @fathimathanvin8422
    @fathimathanvin8422 18 днів тому +2

    പാലക്കാട്‌ bjp യ്ക്ക് പരസ്യമായി വോട്ട് ചെയ്യും എന്ന് പറഞ്ഞ ക്രിസ്ത്യൻ സഹോദരൻ മാർ ഇപ്പോൾ അനുഭവിച്ചോ 😢

    • @jpj7749
      @jpj7749 18 днів тому +1

      രണ്ടു വർഷം മുൻപ് ഒരാൾ പുൽകൂട്ടിൽ നിന്ന് ഉണ്ണിയെ എടുത്തോണ്ട് പോയിരുന്നു. ...ബൈബിൾ കത്തിച്ചിരുന്നു. ..അതിനെ കുറിച്ച് എന്ത് പറയുന്നു. ..ആരും better അല്ല

  • @akashm8071
    @akashm8071 19 днів тому

    യുത്ത് 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @SherlyJacob-gk6ml
    @SherlyJacob-gk6ml 19 днів тому +2

    Youth Congress ❤❤❤

  • @bensonsamuel5972
    @bensonsamuel5972 19 днів тому +9

    എൻ്റെ കോൺഗ്രസ്സ് അഭിമാനം ..

  • @ambilyl3275
    @ambilyl3275 19 днів тому

    Athu polichu❤❤❤❤❤

  • @navazma7230
    @navazma7230 19 днів тому +4

    YOUTH CONGRESS 💙

  • @iamanobodie
    @iamanobodie 19 днів тому

    That is a great example. ❤❤

  • @mollysoman3350
    @mollysoman3350 18 днів тому

    Very good🎉🎉🎉❤❤❤

  • @jincyvarghese4336
    @jincyvarghese4336 16 днів тому

    ഇങ്ങനെ വേണം കേരളം

  • @jforall751
    @jforall751 19 днів тому

    Very good message go for it......

  • @fathimathanvin8422
    @fathimathanvin8422 18 днів тому

    യൂത്ത് കോൺഗ്രസ്‌ 🎉🎉🎉🎉🎉

  • @Sandeepthomas7575
    @Sandeepthomas7575 19 днів тому +10

    ക്രിസ്മസ് കരോൾ ഒക്കെ കൊള്ളാം ക്രിസ്മസ് ആഘോഷിക്കാൻ മാവേലി സ്റ്റോറിൽ പോയി വന്നു ഞാൻ സബ്സിഡി സാധനങ്ങൾ ഒന്നുമില്ല പട്ടിണിയിലായ ക്രിസ്മസ് 😎😎

  • @varghesepc3473
    @varghesepc3473 15 днів тому

    🎉🎉🎉🎉ആശംസകൾ❤❤❤

  • @MubasheerMubu-g2o
    @MubasheerMubu-g2o 19 днів тому +1

    Ippravashyam x max polichadukkum..❤❤❤

  • @kishorb1836
    @kishorb1836 19 днів тому

    നല്ല കാര്യം❤

  • @shajimenon3393
    @shajimenon3393 19 днів тому

    Very good 👍

  • @roymonyelavilayil2056
    @roymonyelavilayil2056 16 днів тому

    GOOD 👍 youth Congr ❤️

  • @mariojohn3452
    @mariojohn3452 19 днів тому +3

    Youth congress ❤

  • @shajigeorge4760
    @shajigeorge4760 15 днів тому

    കലക്കി 😂

  • @ansammapv4390
    @ansammapv4390 18 днів тому

    Very good ❤❤❤

  • @HYFAHIJAS
    @HYFAHIJAS 19 днів тому +2

    CASA ഇതുവരെ ഇടപെട്ടില്ലേ

  • @slaveofLORDJESUS
    @slaveofLORDJESUS 18 днів тому

    Merry Christmas 🎄
    May Love, Peace and Joy flourish🎉

  • @shajithankachan222
    @shajithankachan222 19 днів тому

    ഇതാണ് ഇന്ത്യ ❤

  • @muhammedhanif7825
    @muhammedhanif7825 19 днів тому +1

    Adipoli. Kasa urakkila. 👍🏻

  • @majeedpainattupady6674
    @majeedpainattupady6674 19 днів тому

    Yes 👍✌️

  • @RayyaRayta
    @RayyaRayta 19 днів тому

    Polichu❤

  • @jaikrishna3349
    @jaikrishna3349 19 днів тому

    Keralam❤

  • @ushas504
    @ushas504 19 днів тому +1

    ഉത്തരേന്ത്യയിൽ മാത്രം നടന്ന ഈ കാര്യം കേരളത്തിൽ കാണിക്കുന്നതു മുളയിലേ നുള്ളണം.തൃശൂർകാർ ഇതു കാണുന്നുണ്ടോ? ഗോഷ്ടിഗോപി ഒന്നും പറഞ്ഞു കേട്ടില്ലല്ലോ.

  • @jamunajamuna5419
    @jamunajamuna5419 19 днів тому +1

    ഇതിന്റെ പിന്നിൽ സന്ദീപ് വാര്യർ ബുദ്ധിയാണ്

  • @jincyvarghese4336
    @jincyvarghese4336 16 днів тому

    ഈ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിച്ചാൽ തന്നെ വർഗ്ഗീയത ഇല്ലാതാകും

  • @jofinfrancis1048
    @jofinfrancis1048 14 днів тому

    Good👌👌👌

  • @SajeevKumar-cj2xc
    @SajeevKumar-cj2xc 19 днів тому

    Colourful Strong protest must be extended everywhere inKerala

  • @najiahamed5028
    @najiahamed5028 19 днів тому +1

    വോട്ടു ചെയ്യുമ്പോൾ ആലോചിക്കുക അന്ധമായ മുസ്ലീം വിരോധം കാരണം സ്വയം ചിതയൊരുക്കാൻ വഴി വെട്ടരുത്.

  • @joseantony675
    @joseantony675 18 днів тому

    Well done 👍

  • @nikhilroy9376
    @nikhilroy9376 19 днів тому +2

    🔥🔥🔥🔥🔥🔥🔥🔥

  • @robinta2201
    @robinta2201 18 днів тому

    👍👍👍👍

  • @നാളെ_മരിച്ചവൻ

    ഇപ്പഴേലും ഈ വർഗത്തെ മനസ്സിലായല്ലോ

  • @SubinMathew-b8k
    @SubinMathew-b8k 18 днів тому

    Merry christmas🎈🎈🍫🍫

  • @HarisMp-c5t
    @HarisMp-c5t 19 днів тому

    Edavanammm india 🇮🇳 ❤❤❤❤keralammmm

  • @JoseGeorge-vt1qv
    @JoseGeorge-vt1qv 19 днів тому

    Wounderfull

  • @nisarvk7167
    @nisarvk7167 19 днів тому

    കാസ കൂട്ടങ്ങൾ ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ട്