ജ്യോതിഷ സെമിനാർ വിഷയം - "ദേവപ്രശ്നം " അവതരണം- ആമയൂർ വേണുഗോപാലൻ പണിക്കർ . ആദ്യഭാഗം.

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 12

  • @crrajendramenon5892
    @crrajendramenon5892 Рік тому

    Very good description. Thanks for the video

  • @sreebhadrajyothisham
    @sreebhadrajyothisham Місяць тому

    🙏🙏🙏🙏🙏

  • @SubramanianCP-xw8li
    @SubramanianCP-xw8li Рік тому

    വളരെ നല്ല അവതരണം🙏

  • @venugopalembrandiri7793
    @venugopalembrandiri7793 Рік тому

    നമസ്തേ

  • @sankarannambudiripad6243
    @sankarannambudiripad6243 Місяць тому

    ചി നമ്പൂതിരി ഇല്രങ്ങളിൽ എല്ലാ ദിവസവും ചെറുകുന്നിലമ്മയ്ക് കാലത്ത് പൂജ ഉണ്ട്

  • @mnarashimaacharya5192
    @mnarashimaacharya5192 Рік тому

    Please post 2nd part

  • @rineeshastrologer3224
    @rineeshastrologer3224 Рік тому

    🙏🏻

  • @sreedharawarrier9215
    @sreedharawarrier9215 5 місяців тому

    ജ്യോതിഷ സെമിനാർ വിഷയം " ദേവ പ്രശനം"- അവതരണം-
    ഇതിൽ, മലയാള ഭാഷയിലെ പ്രയോഗം ശരിയൊ?
    "ജ്യോതിഷ സെമിനാർ" എന്നതിനുശേഷം ഒരു, കോമ (Coma....... (,) ഈ അടയാളം) വേണ്ടേ? പിന്നെ, "വിഷയം" എന്നതിനുശേഷം ഒരു വിസർഗ്ഗവും (എന്നു വെച്ചാൽ (:)ഈ അടയാളവും ). അപ്പോഴല്ലെ അർത്ഥം, അർത്ഥവത്താകു .
    അതുപോലെത്തന്നെ, "അവതരണം" എന്ന ശേഷവും .
    മലയാളത്തെ, മലയാളികൾത്തന്നെ ഹനിയ്കുന്നത് ശരിയൊ ?
    (മാതൃഭാഷ തെറ്റിച്ചാൽ, അമ്മയെ നിന്ദിയ്ക്കുന്നതിന് തുല്യം: ഇത് എന്റെ അഭിപ്രായം ).

  • @agneshok2025
    @agneshok2025 Рік тому

    🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏

  • @suryavenkitesh7030
    @suryavenkitesh7030 Рік тому

    നമസ്തേ. ഒരു സംശയം.
    ഗ്രന്ഥം പ്രശ്നമാർഗം.
    അദ്ധ്യായം ആറ്
    പദ്യം 48.
    ഗതാസുതഃ**പ്രോക്ഷണ** ഭക്തഭാദിനാ
    വിഹീനമാന്ദിർജനിഗോ മൃതിപ്രദഃ
    ന ചേന്നിജാധിഷ്ഠിതതാരജന്മനോ
    മൃതിപ്രദോ ബന്ധുജനസ്യ പൃഛതാം.....ഇതി
    ഇവിടെ **പ്രോക്ഷണ** 562 എന്ന അക്ഷരസംഖ്യയാകുന്നു.
    ദിനഗതത്തെ വിനാഴികയാക്കി അതിന്റെ പ്രാണൻ ആക്കി അതിനെ പ്രോക്ഷണം എന്ന 562 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന പ്രഥമഫലം രാശി.
    ശേഷത്തെ യഥാവിധി യഥാക്രമം മുപ്പതിലും അറുപതിലും കയറ്റി പ്രോക്ഷണം കൊണ്ടു ഹരിച്ചാൽ ഭാഗം കലകളും സിദ്ധിക്കും.
    ഈ സ്ഫുടം ഗുളികസ്ഫുടത്തിൽ നിന്നു കളഞ്ഞാൽ ലഭിക്കുന്ന സ്ഫടആനഉസആരം നക്ഷത്രങ്ങളുടെ ദോഷമാണ് ഈ പദ്യത്തിലെ പ്രതിപാദ്യം.
    **സംശയം**:- ദിനഗതപ്രാണങ്ങളെ **പ്രോക്ഷണം**കൊണ്ട് ഹരിക്കുന്നതിന്റെ പ്രസക്തിയെന്താണ്?
    **പ്രോക്ഷണം - 562** എന്ന ഹാരകം എന്തിനെ സൂചിപ്പിക്കുന്നു?😊

  • @manuprathap3118
    @manuprathap3118 Рік тому

    🙏🙏🙏

  • @radhamonykunnath5912
    @radhamonykunnath5912 Рік тому

    🙏🙏🙏