Onam with Aliyans Team | 'Aliyanmarude Onam' | Onam Special Programme 2019 | KaumudyTV

Поділитися
Вставка
  • Опубліковано 12 вер 2019
  • #AliyanVSAliyan #AliyanmarudeOnam #KaumudyTV
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
  • Розваги

КОМЕНТАРІ • 1,1 тис.

  • @riyasmohammed3793
    @riyasmohammed3793 4 роки тому +1375

    എന്റെ പ്രിയ ചങ്കുകളെ ഞാൻ നിങ്ങളുടെ Cleeto ആണ്, നിങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടങ്കിൽ പോരായ്മകളൊക്കെ തീർത്ത് " അളിയൻസ് " full A+ മാർക്ക് വാങ്ങി മുന്നോട്ട് പോകും. Love you all dears
    .

    • @abygeorgeg
      @abygeorgeg 4 роки тому +26

      ഇക്കാ നമ്മളുണ്ട് കൂടെ നിങ്ങാപൊളിക്കു മുത്തേ 🥰🤝👌🌹

    • @hakeenshaju5360
      @hakeenshaju5360 4 роки тому +14

      Riyaas kaakooo...
      Njagal eppom ningalodoppam allleee 😍😍😍😍

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 4 роки тому +9

      തീർച്ചയായും എല്ലാ ഭാവുകങ്ങളും

    • @sibinraj5183
      @sibinraj5183 4 роки тому +3

      Hy

    • @anilchandran9739
      @anilchandran9739 4 роки тому +6

      സ്വാഭാവികാഭിനയത്തിന്റെ മികച്ച കൂട്ടുകെട്ട്. വീണ്ടും പ്രതീക്ഷിക്കുന്നു.

  • @aneeshravi
    @aneeshravi 4 роки тому +759

    ഒരുപാട് സന്തോഷം ..
    ഞങ്ങളെ ഇത്രമേൽ സ്നേഹിയ്ക്കുന്ന നിങ്ങൾ ഒപ്പം ഉണ്ടെന്നു കാണുമ്പോൾ
    ഞങ്ങൾക്കെന്തു സന്തോഷമാണെന്നോ ....
    ഈ സ്നേഹം എന്നും ഉണ്ടാകണമേ എന്ന പ്രാർത്ഥന മാത്രമേ ഞങ്ങൾക്കുള്ളു ..
    ഇനി വൈകില്ല ഉടൻ ഞങ്ങളെത്തും ..
    പുതിയ നന്മ നിമിഷങ്ങളും ..നർമ നിമിഷങ്ങളുമായി ....

    • @hakeenshaju5360
      @hakeenshaju5360 4 роки тому +10

      ഇനി വൈകിയ ഞങ്ങളു ബോമ്പയിൽ നിന്നും ദാമോധർജി യേ ഇറക്കും. അറിയാല്ലോ പുള്ളിയേ..😎
      😂😂😂😂

    • @s-eprath
      @s-eprath 4 роки тому +6

      എത്ര കാലായി നിങ്ങളെ നോക്കി ഇരിക്കുന്നു.. തിരിച്ചു വരൂ plzzz

    • @anjanagnair6151
      @anjanagnair6151 4 роки тому +4

      👍👍

    • @mpaul8794
      @mpaul8794 4 роки тому +10

      നിങ്ങളെ തിരിച്ചു കിട്ടിയപ്പം ഞങ്ങടെ മനസ്സുനിറഞ്ഞു.

    • @serenityvaganza4746
      @serenityvaganza4746 4 роки тому +2

      ini njangale ittechu poyal ellathinem shariyakkum paranjekkam...

  • @manjupathroseofficial4149
    @manjupathroseofficial4149 4 роки тому +722

    എല്ലാവർക്കും നമസ്കാരം.. സുഖം എന്ന് വിശ്വസിക്കുന്നു.. വലിയൊരു മിസ്സിംഗ്‌ ഉണ്ടായിരുന്നു aliyan vs അളിയൻ തീർന്നപ്പോൾ.. crewsum artistum ഒരുപാട് വിഷമിച്ചു.. കരഞ്ഞു.. ഒപ്പം നിങ്ങൾ ഓരോരുത്തരും.. ഇപ്പോൾ ആ സങ്കടം മാറി.. നമ്മൾ വീണ്ടും കാണാൻ പോകുന്നു.. പരസ്പരം സംസാരിക്കാനും സ്നേഹിക്കാനും തുടങ്ങുന്നു.. അന്ന് തന്ന support ഇനിയും വേണം.. പറയേണ്ട കാര്യം ഇല്ലാ എന്നറിയാം.. എന്നാലും.. love you all..നിങ്ങളുടെ സ്വന്തം തങ്കം..

    • @pavi4483
      @pavi4483 4 роки тому +10

      ഹായ്‌ ചേച്ചി പഴയ എപ്പിസോഡുകൾ കണ്ട്‌ ഉള്ളിൽ ഇപ്പോഴും നിൽക്കുന്നത്‌ കൊണ്ടാവാം ഈ എപ്പിസോഡ്‌ ഉൾക്കൊള്ളുവാൻ സാധിക്കാത്തത്‌ ... സാരമില്ല പതിയെ പതിയെ ഇതും ഇഷ്ടമായി തുടങ്ങും .. പിന്നെ അഡിക്റ്റ്‌ ആയിപോവും ചെയ്യും ☺

    • @freaks2290
      @freaks2290 4 роки тому +2

      ചേച്ചി വ്ലോഗ് സൂപ്പർ ആണ്

    • @seenajoy1594
      @seenajoy1594 4 роки тому +2

      തീർച്ചയായും 🥰

    • @mpaul8794
      @mpaul8794 4 роки тому +5

      സത്യം .നമ്മളൊക്കെ ഒത്തിരി വിഷമിച്ചു. പിന്നെ കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു. പ്രതീക്ഷയോടെ നോക്കിയിരുന്നപ്പോഴും പഴയ episodes കണ്ടാശ്വസിച്ചു.
      തങ്കവും ക്ലീറ്റസും കനകനും ജമന്തിയും ഒക്കെ എത്രത്തോളം ഞങ്ങളെ കീഴ്പ്പെടുത്തിയെന്നുള്ള ഒരു തിരിച്ചറിവിന്റെ കാലമാണ് കഴിഞ്ഞു പോയത്.
      എന്നും കൂടെയുണ്ടാകും. ഉറപ്പ്.

    • @hakeenshaju5360
      @hakeenshaju5360 4 роки тому +3

      Manju Checheeee.. 😍😍😍😍

  • @noushadmmb
    @noushadmmb 2 роки тому +12

    Cleetto ചേട്ടന് ജഗതി ചേട്ടൻ്റെ ചെറിയ മാനറിസം ഒക്കെ ഇടക്ക് വരുന്നുണ്ട് കിടു അഭിനയം...എല്ലാരും ഒന്നിനൊന്നു മെച്ചം🥰👍

  • @youtubefans8852
    @youtubefans8852 4 роки тому +45

    എപ്പിസോഡ് ഫുൾ കാണാതെ ഡിസ്‌ലൈക് അടിച്ച മഹാന്മാരെ നടുവിരൽ നമസ്കാരം. ഇനി അളിയന്മാരുടെ ജൈത്രയാത്ര 💕

  • @johnsonyohannan1479
    @johnsonyohannan1479 4 роки тому +45

    എന്തായാലും അളിയൽസ് വീണ്ടും വന്നതിൽ വളരെ സന്തോഷം ഉണ്ട് പഴയതിലും കുറച്ചു കൂടി ഭംഗിയായിട്ടുണ്ട് ഇത് ഒരിക്കലും നിർത്തരുതേ എന്നാണ് എന്റെ അപേക്ഷ Thank you

  • @seenajoy1594
    @seenajoy1594 4 роки тому +110

    പ്രിയ കൗമുദി ഈ പ്രോഗ്രാം സ്ഥിരം ആക്കാൻ അപേക്ഷിക്കുന്നു.. അത്രയ്ക്ക് ഇഷ്ട്ടമാണ്...... 🥰🙏🙏

  • @jayadevkattiyadu
    @jayadevkattiyadu 4 роки тому +6

    കനകന്റെ character ആകെ അങ്ങ് മാറിപ്പോയി... പഴയ കനകനെ ചെറുതായിട്ട് മിസ്സാകുന്നുണ്ട്.....അളിയൻസിന്റെ പുതിയ തുടക്കം ഗംഭീരം ആകട്ടെ... ആശംസകൾ... 💐💐💐❤💕

  • @manojbabydevassia9450
    @manojbabydevassia9450 4 роки тому +27

    കണ്ണീർ, അവിഹിത
    സീരിയലുകളേക്കാലും എത്രയോ മികച്ചതാണ് ഇത്തരം പരമ്പരകൾ. കട്ട വെയിറ്റിങ്. കനകന്റെ ഇളയ കുട്ടി സൂപ്പർ (എല്ലാ ബാലതാരങ്ങളും മികച്ചത് എങ്കിലും)

  • @jyothishv8836
    @jyothishv8836 4 роки тому +8

    അളിയന്മാരെയും ടീമിനെയും വീണ്ടും കണ്ടപ്പോൾ..ഒരു പ്രവാസി ലീവിന് സ്വന്തം വീട്ടിലെത്തിയ പോലത്തെ ഒരു സന്തോഷം.....

  • @rajeshthalchira9479
    @rajeshthalchira9479 4 роки тому +295

    Ella varum kandu abhiprayam parayane 🙏❤️varum episode kalil namukku ok aakkam.chila characters mattiyittundu. Mattoru channel il vanna prgm ayathu kondu athu avashyamanu.kshamikkuka.ithum ningalkishtappedum. Thanku alll ❤️❤️❤️❤️❤️💪

    • @abygeorgeg
      @abygeorgeg 4 роки тому +8

      നമ്മൾ ഒപ്പം ഉണ്ട് സാർ 🤝🥰🌹 എല്ലാവിധ ആശംസകൾ *അളിയൻസ്* ടീമിന്

    • @ummusabyvk7505
      @ummusabyvk7505 4 роки тому +6

      Orupaad miss cheyunudayrunnu... thanks sir veendum avare kondu vanathinu...

    • @Foxtale24
      @Foxtale24 4 роки тому +8

      ഇതാണ് ശരിക്കും ഓണസമ്മാനം...ഞങ്ങളുടെ പ്രീയപ്പെട്ട അളിയന്മാരെ തിരിച്ചു കൊണ്ട് വന്നതിൽ രാജേഷ് സാർ ന് ഒരുപാട് നന്ദി

    • @swathikk9885
      @swathikk9885 4 роки тому +4

      All the best.we all support Ur program.thnku fr continuing the shw

    • @babithaajoy2074
      @babithaajoy2074 4 роки тому +5

      Mattam onnum saramilla athoke ngangal shemikum.nirthy pokathe erunnal mathy.ngangalke evaryoke kanda mathy.thakaliye othyri mis cheythu

  • @Gkm-
    @Gkm- 4 роки тому +124

    അളിയൻ vs അളിയൻ മിസ് ചെയ്യുന്നു ഒരുപാട്

  • @thomasvazhoor7621
    @thomasvazhoor7621 4 роки тому +154

    ഈ പ്രോഗ്രാം കൊണ്ടുവന്നത് കൗമുദി ചാനലിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ ആണ്

  • @mpaul8794
    @mpaul8794 4 роки тому +20

    Heartfelt thanks to Kaumudhi channel for giving space for our Aliyans. We are obliged to you. We were really disappointed wen the said program was unexpectedly stopped in another channel. Giving all our love and support to Aliyans.

  • @rincyvp5967
    @rincyvp5967 4 роки тому +6

    *പറഞ്ഞു അറിയിക്കാൻ കഴിയാത്ത സന്തോഷം എല്ലാരേം വീണ്ടും കണ്ടതിൽ. എന്നും കൗമുദി ചാനൽ തുറന്നു നോക്കാറുണ്ട് അളിയൻസ് സ്റ്റാർട്ട്‌ ചെയ്തോണ് അറിയാൻ.. പഴയ അളിയൻസ് കാണുമ്പോ എല്ലാരും പറയാറുണ്ട് ക്‌ളീറ്റയെ ഒന്ന് നന്നാക്കണേ എന്ന്.. ഇതിൽ അധ്വാനിക്കുന്ന ക്‌ളീറ്റയെ കണ്ടപ്പോൾ മനസ്സിനൊരു സന്തോഷം. കനകന്റെയും തങ്കത്തിന്റെയും പിണക്കം കാണാൻ നല്ല രസോണ്ട്.. എന്തിനാ ജമന്തിയുടെ പേര് മാറ്റിയത്. അത് വേണ്ടായിരുന്നു.. എന്തായാലും നല്ല തുടക്കം.. അളിയൻസ് ടീമിന് ഈ ആരാധികയുടെ ഇല്ല ആശംസകളും നേരുന്നു.*

  • @abdahn4726
    @abdahn4726 4 роки тому +30

    Ee programme, negative comments ittu പൂട്ടിച്ചവരോട് oru request... ദയവു ചെയ്തു comments ഇടരുത് . നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ കാണാതിരിക്കു, ഞങ്ങളെപ്പോലെ ഇത് ഇഷ്ടമുള്ളവർ കണ്ടോളാം ... Pleeeeeeeas

    • @mpaul8794
      @mpaul8794 4 роки тому +2

      സത്യം . ഇനി അവരു വന്നാൽ നമുക്ക് ഒരുമിച്ച് തുരത്തണം.

    • @dimplejojo1972
      @dimplejojo1972 4 роки тому +1

      അദ്ദന്നെ.. ഇഷ്ട്ടമില്ലാത്തവര്‍ കാണണ്ട.

  • @jomonakku8026
    @jomonakku8026 4 роки тому +6

    ഇതാണ് ഓണം കേരളത്തിന്റെ ഓണം.... കണ്ണ് nirayichu.... abhinayamallathoru skit നമ്മുടെ വീട്ടിൽ നടക്കുന്നത് പോലെ... അളിയനും അളിയനും, മഞ്ജു ചേച്ചിക്കും... എല്ലാവർക്കും ഹാപ്പി ഓണം... 100% enjoy ചെയ്തു...

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 роки тому +4

    ഓ അവസാനം വന്നു, സന്തോഷമായി, ആദ്യം ഇച്ചിരി കൺഫ്യൂഷൻ ആയി. പിന്നെ സൂപ്പർ ആയി. നല്ലൊരു തുടക്കം. എല്ലാവിധ ആശംസകളും നേരുന്നു. ഏറെ പ്രതീക്ഷകളോടെ വരും എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.👍👍💕💕💕പിന്നെ കൗമുദി tv ക്ക് പ്രത്യേക നന്ദി, all the best,, 👍👍💕💕

  • @mpaul8794
    @mpaul8794 4 роки тому +159

    എത്ര നാളായി നോക്കിയിരിക്കുന്നു. എന്തായാലും വന്നല്ലോ ! സന്തോഷായി.

    • @vinupp3002
      @vinupp3002 4 роки тому +2

      ഹായ് ടീച്ചർ, സുഖമാണോ

    • @mpaul8794
      @mpaul8794 4 роки тому +1

      @@vinupp3002Vinukutta... സുഖമാണു മോനേ! ആരേം കാണാനില്ലല്ലോ? ആരും AvsA restart ചെയ്തത് അറിഞ്ഞില്ലേ.

    • @vinupp3002
      @vinupp3002 4 роки тому

      @@mpaul8794 ഓരോരുത്തരായി വന്നോളും ടീച്ചർ 😍

    • @mpaul8794
      @mpaul8794 4 роки тому

      @@vinupp3002 നമുക്ക് wait ചെയ്യാം. അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ ഇവിടെ വരാതിരിക്കില്ല. Personal msg അയക്കാൻ പറ്റുന്നവർക്ക് അയക്കാം.

    • @sajimathai2548
      @sajimathai2548 4 роки тому

      Teachreeee

  • @SahadevanUSA
    @SahadevanUSA 4 роки тому +32

    വളരെ പ്രയാസങ്ങൾ സഹിച്ചായിരുക്കും രാജേഷ് സാർ ഈ പ്രോഗ്രാം ഇവിടെ കൊണ്ടുവന്നത്. Usaയിൽ നിന്നും അഭിവാദ്യങ്ങൾ

    • @whirlwinds5003
      @whirlwinds5003 4 роки тому +1

      USA ennezhuthanda avashyam illa. Pongachaveeranalle.

    • @parokkottil
      @parokkottil 4 роки тому +3

      whirl winds USA ennulathinu pakaram somalia ennezhuthiyal thangalude pilesinu ashwasam kittumo?

    • @priyeshp.v2009
      @priyeshp.v2009 4 роки тому

      ആയിരിക്കും

    • @whirlwinds5003
      @whirlwinds5003 4 роки тому

      @@parokkottil piles nu ashwasam somaluail undo. Engil thankal upayogichittu njan nokkam. Keralathile sthalangalal allel indiayil ninnum aarum ivide ezhuthunnathu kandittilla. Njanum vidheshiyanu. Ennal ezhutharilla karanam athinte avashyam illathathukondu. Ithu veembu parachilannu manasilakkan piles venamennilla pileskutta.

    • @parokkottil
      @parokkottil 4 роки тому

      whirl winds Enna pinne krimikadiyakum! Ayalude youtubil Ayalu comment cheyunathinu thanikenthado oole! Ayal chilappol A vs A USAyilum kanunavarunden paranjathakum! Than vidheshiyano? Hahahah ! Vidheshathu joli cheyunavar vidheshikalakumo 😂😂😂

  • @pavapettavantevlog3461
    @pavapettavantevlog3461 4 роки тому +50

    അങ്ങനെ അളിയൻസ് വന്നു. ഒരുപാട് സന്തോഷം... കൗമുദി ടീവി നന്ദി 🙏🙏🙏
    ഇനി പ്രൊഫൈൽ പിക്ചർ ഇല്ലാത്ത.. 30ഓളം ഊളകൾ വരും നെഗറ്റീവ് കമന്റുമായി വരും പണ്ടേ ഉള്ള ടീമുകൾ അ. നിങ്ങൾ അളിയൻമാർ പൊളിക്കു ബ്രോ ഞങ്ങൾ ഉണ്ട് കൂടെ..

    • @mpaul8794
      @mpaul8794 4 роки тому

      അവരെ കൂട്ടമായി അക്രമിച്ച് തുരത്തണം.

    • @shikhapranav2534
      @shikhapranav2534 4 роки тому

      Pavapettavante Vlog we sea

  • @jayanpadiyoor9226
    @jayanpadiyoor9226 2 роки тому +11

    സൂപ്പർ 🌹❤️അഭിനയമല്ല, ജീവിതം. എന്നും കാണാൻ തോന്നും.

  • @bgg1132
    @bgg1132 4 роки тому +16

    Dear team members of the Kaumudy, I am a youngster and used to watch this show with my family. I am glad that it is back and hoping that it will continue to air with top slapstick comedy. Very happy to see Cleeto, Manju chechi and everyone else.

  • @RineshAndrews
    @RineshAndrews 3 роки тому +5

    എല്ലാവർക്കും നന്മയുടേയും ഐശ്വര്യത്തിന്‍റേയും ഓണാശംസകൾ..

  • @jyothsna078
    @jyothsna078 4 роки тому +3

    Thirike vannathil athiyaya snthosham.. regular aayi kanunna oru program aayirunnu.. so happy that you people have returned.

  • @paulsonnp6405
    @paulsonnp6405 4 роки тому +4

    Wowwww polichu. Alivan vs aliyan teeranpol othiri sankadamayatha. Again kandapol santhosham. All the best

  • @peterjohn7356
    @peterjohn7356 4 роки тому +26

    ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഓണസമ്മാനം തന്നതിന് ഒരുപാട് നന്ദി... 😊😘😍

  • @basilrasi2630
    @basilrasi2630 4 роки тому +5

    നല്ല രസമായിരുന്നു ഇൗ programme avasaanichappam vallya missaayi

  • @shinojmknr8041
    @shinojmknr8041 4 роки тому +12

    OLD CHARACTERS MATHIYARUNNU...PAAVANGAL.ITH ORU THRILL ILLA..EPISODE 155 ..THANKAM ..U R AN AMAZING ACTRESS

  • @merlijoyish8357
    @merlijoyish8357 4 роки тому +3

    എത്ര നാളായി കാത്തിരിക്കുന്നു.. നിങ്ങൾ വേഗം തിരിച്ചു വായോ 😍😍

  • @abiyapl3lelelelizabethrrff782
    @abiyapl3lelelelizabethrrff782 4 роки тому +34

    Happy to see you all again. Horribly missing this program. Please come back soon .

  • @madhubaskar35
    @madhubaskar35 4 роки тому

    ഇപ്പോഴാണ് മനഃസമാധാനമായതു.
    എല്ലാവരെയും ഒന്ന് കാണാൻ കഴിഞ്ഞു...
    സൂപ്പർ........തുടരണമെന്നാണ് എന്‍റെ ആഗ്രഹം......

  • @manojmathew1227
    @manojmathew1227 3 роки тому +11

    8:22
    see thakam face 😂😂🤣🤣😅😅😅

  • @kmediaonline
    @kmediaonline 4 роки тому +26

    കണ്ടു കൺ നിറയെ സന്തോഷം ആയി അടിപൊളി എപ്പിസോഡ് ഒരു സിനിമ പോലെ തോന്നി ഒരുപാട് ഇഷ്ടപ്പെട്ടു

  • @oachirasreekumar1189
    @oachirasreekumar1189 4 роки тому +2

    സൂപ്പർ ......
    ക്ലീറ്റോടെ എൻട്രി ( ആ കുലയുമായി വരുന്നതു ) സൂപ്പർ .
    അതുപോലെ തന്നെ അവസാന ഡയലോഗ് ബ്ലീറ്റ്റൂട്ട് തോരൻ
    അല്ല ആ ചുവന്ന കളറുളള തോരൻ...
    സൂപ്പർ ,സൂപ്പർ ,സൂപ്പർ ....
    എല്ലാവരും ഗംഭീരമാക്കി .....
    അളിയൻസ് റേറ്റിംഗിൽ മുൻപന്തിയിലെത്തട്ടെ...
    ആശംസകൾ ......

  • @Chikku006
    @Chikku006 4 роки тому +4

    Manasu vishamichirukkumbol Njan tvil kanunna otta program ayirunnu ithu. Thanks for bringing it bk.. ningal allarukum ashamsakal

  • @abushahfas3660
    @abushahfas3660 4 роки тому +3

    എല്ലാവിധ നന്മകളും നേരുന്നു.... ഫുൾ സപ്പോർട്

  • @chefjerin
    @chefjerin 4 роки тому +10

    Happy to see u all back...miss this team....

    • @ameermunch6870
      @ameermunch6870 4 роки тому

      Jerin Abraham vu f ci vendi and vrliവി

  • @KrishnamurthiBalaji
    @KrishnamurthiBalaji 3 роки тому +2

    Excellent. എത്ര കണ്ടാലും മതിവരില്ല. അളിയൻസ് സൂപ്പർ 👍

  • @ksa7010
    @ksa7010 3 роки тому +4

    ഈ വർഷത്തെ ഓണം ഓർക്കുമ്പോൾ മതിയായ വിഷമം തന്നെ

  • @bineeshplazabineesh8518
    @bineeshplazabineesh8518 4 роки тому +11

    ഇതു പൊളിച്ചു..... തിമിർത്തു.... കലക്കി...

  • @nidhikashi8561
    @nidhikashi8561 3 роки тому +6

    പോന്നു ക്ളീറ്റോ ചേട്ടാ നമിച്ചു, എന്നാ ആക്ടിങ് 🥰👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍🙌🙏

  • @shafeenshafi9028
    @shafeenshafi9028 4 роки тому +2

    രാജേഷ് ബായി ഞങ്ങളുടെ മനസ്സറിഞ്ഞ്
    ഓണ സദ്യ തയ്യാറാക്കി.....
    ആശംസകൾ

  • @krishnakumarkrishnakumar440
    @krishnakumarkrishnakumar440 4 роки тому +7

    Spr... കഥാപാത്രങ്ങൾ. മാറിയത് അരോചകമായി തോന്നിയതേയില്ല... ക്ലിറ്റോ.. നന്നായല്ലോ... അതുമതി....

  • @ekmprasad3156
    @ekmprasad3156 4 роки тому +7

    എല്ലാരും പൊളിച്ചു... അടിപൊളി

  • @Suresh-tu3sw
    @Suresh-tu3sw 4 роки тому +22

    ഹൊയ്യോ...... എല്ലാവരും എത്തിയല്ലോ..... ഒരുപാടു സന്തോഷം.... എല്ലാവരെയും മിസ്സ് ചെയ്തു..... എന്റെ തക്കിളി മോളേ.... അങ്കിളിനെ ഓർമ്മയുണ്ടോ

    • @manjupathroseofficial4149
      @manjupathroseofficial4149 4 роки тому +3

      Thakly മോളെ മാത്രം അന്വേഷിച്ചാൽ മതി കേട്ടോ 😒😒😒

    • @mpaul8794
      @mpaul8794 4 роки тому +1

      @@manjupathroseofficial4149 അതുശരി, ഇവിടെ പാത്തിരിക്കുവാണോ?

    • @mpaul8794
      @mpaul8794 4 роки тому

      നല്ല ഓർമ്മയുണ്ട്.

    • @Suresh-tu3sw
      @Suresh-tu3sw 4 роки тому +1

      @@manjupathroseofficial4149 Chechiye Angane Marakkumo...😂😂😂😂😂😂

    • @josejohn5704
      @josejohn5704 4 роки тому

      Pala Unclesnem adhikam orkkathirikkunnathanu nallathu...............

  • @dj-if3fl
    @dj-if3fl 4 роки тому +12

    15:39... 😂😂 cleeto introduction scene... കലക്കി..... "നിനക്ക് വല്ല മാനസിക പ്രശ്നം ഉണ്ടെങ്കിൽ... പോയി ആത്മഹത്യ ചെയ്"... 🤣

  • @pacheerichannels
    @pacheerichannels 4 роки тому +34

    കാത്തിരുന്ന് കാത്തിരുന്ന് അവസാനം വന്നല്ലോ ഇനിയങ്ങോട്ട് എന്നും ഓണമായിരിക്കും താം തകതോം തതോം തതോം തകത്തിമി താളമേളം

  • @joseph2385
    @joseph2385 4 роки тому +4

    I am addicted in this program specific kanakan thangam cleto jamanthi ammai ammavan and thakili mol love u all i am missing so much .........

  • @amalfrancis2323
    @amalfrancis2323 4 роки тому +5

    Happy to see you guys again. Have been waiting for a while. Thank you🧡👌👌👌

  • @sangeethachilambil9824
    @sangeethachilambil9824 4 роки тому +1

    വളരെ സന്തോഷം. എല്ലാവരും തിരിച്ചെത്തിയതിൽ, ആകെപ്പാടെ കാണുന്ന കോമഡി entertainer സീരിയൽ ഇത് മാ८തമാണ്. പിന്നെ നമ്മുടെ രണ്ട് അണികൾ അൻസാർ, നടരാജൻ,പിന്നെ ക്ളീറ്റോ ചേട്ടന്റെ 'ക०പിളികുട്ടൻ,പിന്നെ അമ്മ, ഇവരും കൂടി വേണം. മഞ്ജു ചേച്ചി ഇവിടെ തന്നെ വേണം. റിയാസ് ചേട്ടനോട് പുതിയ അളിയൻസ് ൻെറ അഭി८പായ० അറിയിച്ചിട്ടുന്ട്. ഒരു നല്ല ടീം വർക്ക്. എല്ലാ നന്മകളും നേരുന്നു

  • @AbdulRahman-qg6iq
    @AbdulRahman-qg6iq 4 роки тому

    ഒരു episode miss ആവാതെ കാണുമായിരുന്നു പെട്ടെന്ന് nirthiyathil ഒരുപാട് വിഷമം തോന്നി വീണ്ടും വരുന്നതില്‍ സന്തോഷം

  • @subairsubairibrahim1699
    @subairsubairibrahim1699 4 роки тому +3

    അച്ഛനും, മോനും ഉള്ള ഫസ്റ്റ് സീൻ ഒക്കെ സൂപ്പർ... സൂപ്പർ എപ്പിസോഡ്. കാത്തിരിപ്പ് വെറുതെ ആയില്ല. തങ്കം സാരീ കൊള്ളാം.

  • @craftykidsll8507
    @craftykidsll8507 4 роки тому +7

    Cleeto de oru കരച്ചിൽ.. പൊളിച്ചു 🐱🐱

  • @kgsivaprasad2356
    @kgsivaprasad2356 4 роки тому +1

    ആര് ചിലവാക്കിയാലും നിങ്ങളുടെ ഓണാഘോഷവും തിരുവോണസദ്യയും കലക്കിയെടാ അളിയന്മാരേ...!!!

  • @LoveBharath
    @LoveBharath 4 роки тому +1

    Superb actors..superb script..superb direction..Best serial A vs A

  • @githinsmohan2429
    @githinsmohan2429 4 роки тому +6

    Thanks to kaumudy Tv , for bringing Aliyan vs Aliyan team back again on screen .....

  • @harikumarharikeralam4716
    @harikumarharikeralam4716 4 роки тому +3

    അഭിനന്ദനങ്ങൾ അടിപൊളി 👍 ആശംസകൾ 🌸 🌸 🌸

  • @unnikrishnanunni2795
    @unnikrishnanunni2795 4 роки тому +5

    Orupaadu santhosham continues undaavum ennu pratheeshikkunnu

  • @induramakrishnan9421
    @induramakrishnan9421 3 роки тому +3

    Super പ്രോഗ്രാം.. my favt.... nostalgic feel 👌👍👍

  • @vinupp3002
    @vinupp3002 4 роки тому +75

    ഗംഭീര തുടക്കം 👌
    എന്ന് മുതൽ തുടങ്ങും പരമ്പര?

  • @storytime9892
    @storytime9892 4 роки тому +4

    Missed u people badly....

  • @shafeeqthottasserythottass3920
    @shafeeqthottasserythottass3920 4 роки тому

    പുതിയ അളിയൻസിന് എന്റെ എല്ലാവിധ ആശംസകളും ഇത് കൗമുദിയിൽ എപ്പോഴാണ് ടെലികാസ്റ്റ് ചെയ്യുന്നത്

  • @ratheeshkumar6608
    @ratheeshkumar6608 4 роки тому +6

    Njangalude full sapportundu njangalkuvendathu ithupole natural actersineyanu uppum mulakum aliyanse,marimayam ithokeyanu njangal pravasikal ake kanunna programs

  • @bachuforever1419
    @bachuforever1419 4 роки тому +20

    അളിയൻ v/s അളിയൻ ടീം ഇനി മുതൽ പുതിയ രൂപത്തിൽ പുതിയ നാമത്തിൽ കൗമുദി tv യിൽ ഉടൻ വരുന്നതാണ്....

  • @aseena572
    @aseena572 4 роки тому +4

    തിരിച്ചു വരുന്നതിൽ ഒത്തിരി ഒത്തിരി സാതോഷം

  • @sijuthodupuzha6157
    @sijuthodupuzha6157 4 роки тому +7

    കാണാൻ അല്പം താമസിച്ചുപോയി.... വളരെ മനോഹരം. അളിയൻസിനായി കാത്തിരിക്കുന്ന എല്ലാവർക്കും സന്തോഷത്തിന്റെ ദിവസം. അമ്മയെ കണ്ടില്ലല്ലോ..... രാജേഷ് തലച്ചിറക്കും എല്ലാ അളിയൻസ് ടീമിനും ഓണാശംസകൾ...

  • @anjushappiness
    @anjushappiness 4 роки тому

    Ethyooo...adipoli..
    Innle vare old episodes kanunundarunu ful family ayt
    Ente husband kanunna ore oru seriala..
    Ella episodes m adipoli akatte

  • @gracyvarghese8877
    @gracyvarghese8877 4 роки тому +4

    സൂപ്പർ, 👏👏😍😍

  • @Suresh-tu3sw
    @Suresh-tu3sw 4 роки тому +6

    എല്ലാവർക്കും ഓണാശംസകൾ... ഇതു കാണുന്നവർക്കും

  • @Vipinpavithram
    @Vipinpavithram 4 роки тому +1

    Please katta waiting aliyan v/s aliyan thanks for kaumudy channel

  • @nihadpullatnimna4824
    @nihadpullatnimna4824 4 роки тому +1

    Santhoshamayiveendum kandathinu

  • @manesh-
    @manesh- 4 роки тому +6

    Thanks kaumudy. Thanks a lot. My favorite program

  • @goldencurrypot654
    @goldencurrypot654 4 роки тому +4

    Ithu nirtiyapol sherikum vishamom ayirunnuuu...ellareyum kandapol santhosham ayittoo...😍

  • @shinojmknr8041
    @shinojmknr8041 4 роки тому +2

    WOW...ALIYANS & NAATHOONS VANNEY😍😍😘😘😍😍

  • @nandan9390
    @nandan9390 4 роки тому +2

    love to see you all.....

  • @usmankalamparambil9044
    @usmankalamparambil9044 4 роки тому +11

    വന്നോ വീണ്ടും സന്തോഷം നന്ദി ഒരു പാട് നന്ദി ഇനി അല്ലെ പൂരം

  • @aaradhyasworld1990
    @aaradhyasworld1990 4 роки тому +7

    ഇത് വല്ലപ്പോഴും കാണത്തുള്ളു ഓണം കലക്കി സൂപ്പര്‍

  • @Akbarshabhrs
    @Akbarshabhrs 4 роки тому +2

    അളിയന്‍സിന്‍റെ ഒറ്റ പോരായ്മ പഴയ ചാനല്‍ ആയിരുന്നു..അല്ലെങ്കില്‍ വേറെ ലെവലില്‍ ആവേണ്ട പ്രോഗ്രാം ആയിരുന്നു..

  • @serenityvaganza4746
    @serenityvaganza4746 4 роки тому

    valiya santhosham..veendum kandathil nokki irunnu maduthu..pls iniyum ittechu povalletto

  • @renjithnair5888
    @renjithnair5888 4 роки тому +4

    പൊളിച്ചു,,,,,,,,,,, കുറെ നാളായി കാത്തിരിക്കുന്നു എങ്കിലും വന്നല്ലോ
    ജമന്തി മാറി ലില്ലി ആയി അതും കലക്കി

  • @bincyvarghese7034
    @bincyvarghese7034 4 роки тому +12

    Happy to see you all again 😊
    Came back with a big bang 💪

  • @vicevideos6639
    @vicevideos6639 4 роки тому +2

    Inni stop cheyanda.. Miss cheythu orupaadu.. Aliyan vs aliyan

  • @gopalakrishnanedayapurath9640
    @gopalakrishnanedayapurath9640 4 роки тому

    ഓണം എപ്പി സോഡ് സൂപ്പർ സഹോദരബന്ധം വളരെനന്നായി

  • @a_mtalks6958
    @a_mtalks6958 4 роки тому +4

    Really i missing

  • @lathevlogs
    @lathevlogs 2 роки тому +4

    SUPER EPISODE ❤️❤️❤️🤩🤩🤩😪😪❤️❤️🙏🤝🤦

  • @blessonjoseph3337
    @blessonjoseph3337 4 роки тому

    Rajesh Thalchira Super!!!!! nice direction!!!....Cleeto yelaverum pazhey poley full unmeyshathil ayiii... HAPPY!!!!

  • @Nm-ce2mo
    @Nm-ce2mo 4 роки тому +2

    Happy to see u all again.. wishing u all the success!! 🤗

  • @lexminair8896
    @lexminair8896 4 роки тому +7

    Welcome back dear Aliyans team...🤗

  • @hakeenshaju5360
    @hakeenshaju5360 4 роки тому +6

    ന്റെ അളിയന്മാര് വന്നേ..📣📣
    ഹോയ്.. ഹോയ് .. ഇർർറോ..📢📢
    😂😂😂😂

    • @mpaul8794
      @mpaul8794 4 роки тому +1

      അതേ, നിന്റെ കൈയ്യിൽ നമ്മുടെ പഴയ friends inte contact numbers undallo ..onnu msg cheyyu..avaronnum arinjittilla ennu thonnunnu.

    • @hakeenshaju5360
      @hakeenshaju5360 4 роки тому

      @@mpaul8794
      Try cheyyam chechi 😃

  • @anuanutj4491
    @anuanutj4491 4 роки тому +2

    Aliyan vs Aliyan Teem super God bless everybody

  • @MyFoodMagicShowbyManjusha
    @MyFoodMagicShowbyManjusha 4 роки тому +1

    so happy to see this serial back...santhooooooshammmmm :)

  • @sreejav.s5231
    @sreejav.s5231 4 роки тому +21

    🌹🌹🌹🙏🎉🎉ലില്ലി കുട്ടി എന്നപേര് ജമന്തിക്ക് ചേരുന്നില്ല. വേറെ പേരു മതിയായിരുന്നു.

    • @josejohn5704
      @josejohn5704 4 роки тому +1

      kuttikrishnan ennayalo.............

    • @silpams685
      @silpams685 4 роки тому

      Seriya...jamanthi nnu mathiyarunnu

    • @josejohn5704
      @josejohn5704 4 роки тому

      Ennal pinne Koothichi molu OR charakku molu OR yoni puthri OR mula kutty ennu vilikkam...

    • @riya-hv7bv
      @riya-hv7bv 4 роки тому

      @@josejohn5704 enthoru samskaram...vrithiketta..

    • @nashwavc5077
      @nashwavc5077 4 роки тому

      eth kaumudiyil start chaitho plz areghilum parayumo time koode parayumo

  • @nasmlr8246
    @nasmlr8246 4 роки тому +6

    എല്ലാവരും തകർത്തഭിനയച്ചു...ഓണാശംസകൾ

  • @chidamponni
    @chidamponni 4 роки тому

    Wow . . .. . . Aliyan Vs Aliyan team again really happy ,, when you started,, how many episodes in a week ?

  • @syed395
    @syed395 4 роки тому +1

    oru freshness ind..polich

  • @lovelylove13
    @lovelylove13 4 роки тому +11

    Wwwwoooo... kattaa waiting... 😍😍 attention please: after great success viwers koumudy program 'oh my god, then another greatest ''ചിരിമരുന്ന്" 😍😍😍😍 അളിയൻസ് on the way 😲😲😍😍😍💪💪💪💪💪💪💪this program also will b great turn in koumudy chanall... 😍😍

  • @diljaantec8195
    @diljaantec8195 4 роки тому +4

    Kaumudy chanalil Ee programayirikkum youtubil ettavum kuduthal alukal kanunnath

  • @mubarakh4345
    @mubarakh4345 4 роки тому +1

    സമാധാനമായി കാത്തിരുന്നത് വന്നു

  • @jayasreens5215
    @jayasreens5215 4 роки тому +2

    എനിക്ക് ഒരുപാടു ഇഷ്ടമാണ് അളിയൻസ്