കാർത്തിക് സൂര്യ ബെർത്ഡേയ് ഗിഫ്റ്റ് കണ്ട് പൊട്ടിക്കരഞ്ഞു 🥹🥲

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 1,3 тис.

  • @KarthikSuryavlogs
    @KarthikSuryavlogs Рік тому +4290

    Love you sooooo much machaneee. This meant alot to me. I am so so lucky to have you in my life❤️ ummmmmmah🫶🏾

    • @abhiab2004
      @abhiab2004 Рік тому +23

      Love u both guys ❤️😍

    • @rjjikku
      @rjjikku Рік тому +32

      Karthiyetta ഇതുപോലൊരു ബ്രദറിനെ കിട്ടിയതിൽ u r so lucky😍😍😍

    • @Unnikuttansss
      @Unnikuttansss Рік тому +7

      He he he

    • @Bibinbabu5837
      @Bibinbabu5837 Рік тому +4

      Karthik bro 🥰

    • @afsheqaq3423
      @afsheqaq3423 Рік тому +5

      💫

  • @kr-rr
    @kr-rr Рік тому +17

    മഹീനെ നിൻ്റെ പേര് ഇതിൽ വരരുത്..... നീ ഞങ്ങളെ ചിരിപിച്ചിട്ടെ ഉള്ളൂ

  • @sruthisijil8582
    @sruthisijil8582 Рік тому +481

    സങ്കടത്തിലും, സന്തോഷത്തിലും ഒപ്പം കട്ടക്ക് സപ്പോർട്ട് ആയി friends ഉണ്ടാകുന്നത് തന്നെ ഒരു ഭാഗ്യമാണ് ❤❤❤

  • @lijusasidharannair
    @lijusasidharannair Рік тому +81

    ശരിക്കും ഈ വീഡിയോ കണ്ട് എൻറെ കണ്ണ് നിറഞ്ഞു പോയി മച്ചാനെ ഇതുപോലൊരു ഗിഫ്റ്റ് കാർത്തിക്കിന് കൊടുത്തതിന് ഒരുപാട് സന്തോഷമുണ്ട്..ഇതാണ് നിങ്ങളുടെ ഈ സൗഹൃദം വിലമതിക്കാനാവാത്തതാണ് .എന്നും ഈ സൗഹൃദം ഈ സ്നേഹം ഒരായിരം വർഷങ്ങൾ കൂടെയുണ്ടാവട്ടെ എന്ന് ആഗ്രഹിച്ചു കൊള്ളുന്നു... കാർത്തിക മച്ചാനെ എൻറെ ഹൃദയം നിറഞ്ഞ ഒരായിരം പിറന്നാൾ ആശംസകൾ..❤️D2D

  • @Rainbow.efx.2
    @Rainbow.efx.2 Рік тому +222

    Best brotherhood Friendship combo KARTHIK SURYA &MAHIN machan ❤😢

  • @ഉണ്ണികാഞ്ഞിരപ്പള്ളി

    നല്ല വീഡിയോയായിരുന്നു pakshe വിഡിയോയും ഓഡിയോയും ഒരുമിച്ചു കാണാൻ പറ്റുന്നില്ല

  • @anshisvlogs
    @anshisvlogs Рік тому +84

    എന്റെ കണ്ണ് നിറഞ്ഞോന്നൊരു സംശയം🥺💗

  • @MANAKKOTTA
    @MANAKKOTTA Рік тому +155

    ചിരിപ്പിച്ച് ചിരിപ്പിച്ച് കരയിപ്പിച്ചല്ലോ മച്ചാന്മാരെ 🥺 🥺🥺🥺 ❤❤❤❤

  • @akashm8380
    @akashm8380 Рік тому +47

    ഈ സ്നേഹം എന്നും ഇതു പോലെ കാണണ്ണം ❤️ ഒരുപാട് കരയിപ്പിച്ചു 🥺💞
    D2D💥

  • @vimaln7824
    @vimaln7824 Рік тому +358

    ആദ്യായിട്ട് മച്ചാന്റെ vdo കണ്ട് കണ്ണ് നിറഞ്ഞു..❤😢...
    So nice bro...❤❤❤ Medical miracle 😊

  • @mylittleworld1203
    @mylittleworld1203 Рік тому +23

    കൂട്ടുകാർ ആയാൽ ഇങ്ങനെ വേണം... കണ്ണ് നിറഞ്ഞുപോയി നിങ്ങളുടെ ഈ സന്തോഷം കണ്ടിട്ട് 👍🏻

  • @kichukrishna2546
    @kichukrishna2546 Рік тому +500

    എപ്പോഴും ചിരിച്ചിട്ട് ഇന്നു കരയിപ്പിച്ചലോ മച്ചാനെ 🥺 ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰👍🏻Dare to dream 🔥🤩

    • @Thrissurkaarangedi
      @Thrissurkaarangedi Рік тому +5

      അണ്ണന്നും തമ്പിയും പോലെ ഈ ഫ്രണ്ട്ഷിപ് എന്നും നില നിൽക്കട്ടെ

    • @pratheeshm400
      @pratheeshm400 Рік тому +1

      Oscar acting

    • @kichukrishna2546
      @kichukrishna2546 Рік тому +1

      @@pratheeshm400 Epozhalle manasilayee

  • @appuafeefa
    @appuafeefa Рік тому +85

    സ്‌നേഹം എന്നും ഇതുപോലെ നിലൽക്കട്ടെ 🥰

  • @Shabna1010
    @Shabna1010 Рік тому +655

    ഇതുവരെ ചിരിപ്പിച്ച മച്ചാൻ ഇന്ന് കരയിപ്പിച്ചു

  • @kukku_a10
    @kukku_a10 Рік тому +199

    We want explanation to this👉🏼"Life is better without fake friends"✊🏽, -karthik surya താങ്കൾ പറ്റിച്ചത് ഒന്നും രണ്ടും ആളുകളെയല്ല, ഏകദേശം 30 ലക്ഷത്തോളം ആളുകളെയാണ് 👎🏼💔

    • @vxnu_bro
      @vxnu_bro Рік тому +17

      *30 lakhs

    • @ZYBORG7
      @ZYBORG7 Рік тому +5

      💯💯

    • @sarathk.b5020
      @sarathk.b5020 Рік тому +12

      അതെ മച്ചാന്റെ ഭാഷയിൽ പറഞ്ഞാൽ ഞാൻ ഉൾപ്പെടെ 30 ലക്ഷം സ്‌നിക്കൊച്ചി പൊട്ടന്മാർ🤣🤣🤣🤣

    • @sarathk.b5020
      @sarathk.b5020 Рік тому +4

      ഇവനൊക്കെ ഗുണം ആയതുകൊണ്ട് അവനെ ഒന്നും പറയില്ല 🙄🙄

    • @shanavascv7749
      @shanavascv7749 Рік тому

      ആ വീഡിയോ നിങ്ങൾ ഒന്നും കണ്ടിട്ടില്ല എന്ന് കരുതി കൂടെ ആരെ എങ്ങനെ എന്തു പറ്റിച്ചു എന്നാണ് പറയുന്നത് ഏതോ ഒരുത്തൻ വന്നു എന്തോ പറഞ്ഞപ്പോൾ അതൊക്കെ അപ്പാടെ നമ്പിയ നിങ്ങളൊക്കെ ശരിക്കും പൊട്ടന്മാർ തന്നെയാണ്

  • @Lovely.141
    @Lovely.141 Рік тому +77

    എനിക്കും ഇതുപോലെ സ്നേഹിക്കുന്ന കുറേ ഫ്രൻസ് വേണം... ഗോൾഡ് ഒന്നും തരണ്ട എന്നെ ഇങ്ങനെ സ്നേഹിച്ചാമതി

  • @GDA_FF
    @GDA_FF Рік тому +62

    ഉള്ളിൽന്ന് വരുന്ന സ്നേഹം ഒരിക്കലും വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റില്ല😍😍❤️❤️❤️

  • @bijoykichu
    @bijoykichu Рік тому +21

    കണ്ണ് നിറഞ്ഞു മച്ചാനെ നിങ്ങൾ 2 പേരെ ഒത്തിരി ഇഷ്ടം ഹാപ്പി ബെർത്ത് ഡേ കാർത്തിക് മച്ചാ day to dream ❤ love you

  • @spydrop
    @spydrop Рік тому +152

    Why I am crying 😣this bond make us happy ❤ hope this bond never end 🥺

  • @arjyoucuts7635
    @arjyoucuts7635 Рік тому +16

    THNKS MAHIM MACHAN FOR UR PR WORK .. Karthik ne vellapooshaan ula sremam

  • @nambicrosepaniadima1363
    @nambicrosepaniadima1363 Рік тому +13

    Audio ക്ലിയർ ആയിട്ടില്ല മച്ചാനെ. അതൊന്ന് ക്ലിയർ ആക്കാൻ നോക്കണം. നല്ല വീഡിയോ, കൊള്ളാം. From നിങ്ങളുടെ വ്ലോഗിൽ നിങ്ങളെ പിടിച്ചടക്കിയ ഒരാൾ. എന്റെ ഫോട്ടോ ഇല്ല എന്റെ അമ്മയുടെ ഫോട്ടോയാണ് ഇതു. മച്ചാന് ഇതൊരു ഗസ്സ് ആണ്. ഇതു കണ്ടുപിടിച്ചാൽ ഒരു കുഞ്ഞു ഗിഫ്റ്റ് ഒറപ്പു ♥️

  • @padmajapappagi9329
    @padmajapappagi9329 Рік тому +29

    ഈ സൗഹൃദം എന്നും ഇതുപോലെ പടർന്നു പന്തലിക്കട്ടെ.... സ്നേഹത്തോടെ ആശംസകൾ ❤❤🙏🏼🙏🏼🙏🏼

  • @shajahan9392
    @shajahan9392 Рік тому +87

    ഈ സൗഹൃദത്തിന്റെ പാമ്പൻ പാലം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ💞💞

  • @_Sbfx_
    @_Sbfx_ Рік тому +37

    Machaneee niyum thaich vecho onn 😂😂 ulupp undo do ivante kude nadakkan😢😢😢

  • @safuvanibrahim2357
    @safuvanibrahim2357 Рік тому +84

    മച്ചാനെ പൊളി സത്യമായും ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😍🥰

  • @rachanapshaju9922
    @rachanapshaju9922 Рік тому +11

    chetta audio sync avunnillaloo....🥲🥲 gift kodukkunne thottu audio issue indu....

  • @annzzmartin9143
    @annzzmartin9143 Рік тому +90

    മച്ചാനെ സൂപ്പർ ❤️👍 ബെസ്റ്റ് ഗിഫ്റ്റ് തന്നെ കാർത്തിക്ക് മച്ചാൻ കൊടുത്തത് ❤️ മച്ചാൻ പൊളിച്ചു ❤️🎂💐🎁🌹❤️💗💕💓💖

    • @MachaanzVlog
      @MachaanzVlog  Рік тому +7

      ❤️🥹🤗

    • @psclover2530
      @psclover2530 Рік тому +1

      അത് എന്താണ് ഇന്ക് മനസിലായില്ല

  • @ncsvcreations8671
    @ncsvcreations8671 Рік тому +25

    Avoid fake peoples

  • @melofello9425
    @melofello9425 Рік тому +15

    Mwone machane sookshicha ninak kollam

  • @CallMeShazzamVINES
    @CallMeShazzamVINES Рік тому +257

    oh super video

  • @Sreeharii2006
    @Sreeharii2006 Рік тому +47

    വീഡിയോ കണ്ട് കരഞ്ഞവർ ഉണ്ടോ 🥹Karthik Surya and Maheen machan ❤️love you both😍❤️

  • @chinju9879
    @chinju9879 Рік тому +17

    ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും സന്തോഷവും അതുപോലെ തന്നെ സങ്കടവും തോന്നി. കാരണം എപ്പോഴും കാർത്തിക് ചേട്ടൻ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതാണ് കാണാറുള്ളത്.ചേട്ടന്റെ കൂടെ ഉള്ള ആരുടെ birthday വന്നാലും അവരെ ചേട്ടൻ ഹാപ്പി യാക്കും.ഗിഫ്റ്റ് ചെറുതോ വലുതോ ആവട്ടെ ഒരാളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ അതിൽപരം ഭാഗ്യം വേറെയില്ല.ഈ വീഡിയോയിൽ ചേട്ടൻ വളരെയധികം സന്തോഷത്തിൽ ആയിരുന്നു. എന്നും നിങ്ങളുടെ ഫ്രണ്ട്ഷിപ് ഇതുപോലെ മുന്നോട്ട് പോവട്ടെ 👍🏻.

  • @jomeyzechariah4081
    @jomeyzechariah4081 Рік тому +30

    We all r crying. U r so kind hearted man.

  • @Im_Sharan
    @Im_Sharan Рік тому +20

    3:37 Wow...Man.❤❤❤
    7:57 mffiiii😂😂😂😂😂😂
    8:39 Ookkiili aliyan😂😂😂
    8:54 Party begins🎉
    14:41 Cake Cutting 🎂
    15:09 wow❤❤
    Machane, baki agottek full voice sync alla but, kann adachu bakii kettu..sathyam parayallo ariyandu karaju poi.!!!
    Bcz i also, had such experience in my life. Apozhoke koode nilkan ethupole kurachu friends and parents indairunnu.❤❤

  • @catlove12345
    @catlove12345 Рік тому +10

    കരഞ്ഞു പോയി മച്ചാനെ. 😰. നിങ്ങൾ ഒരിക്കലും വേർ പിരിയരുത്. ഫ്രണ്ട്ഷിപ് എന്നാൽ അത്രക്കും വാല്യൂ ഉണ്ട്. എന്നും നിലനിൽക്കുന്ന ഒരേ ഒരു ബന്ധം friendship ❤️.

  • @Jesuschriiiiist
    @Jesuschriiiiist Рік тому +60

    പണികൾ മാത്രം കൊടുക്കുന്ന മച്ചാൻ ഇമോഷണൽ ആക്കി 😢

  • @mindurwords7513
    @mindurwords7513 Рік тому +14

    കാർത്തിക് പക്കാ ഫേക്ക്

  • @saleel_tenox
    @saleel_tenox Рік тому +10

    Yellareyoum emotional akki
    Yennum full support odde kude undavum ...love you too...D2D

  • @subilvlogs7401
    @subilvlogs7401 Рік тому +4

    Sneham eapoozum nila nillkanam athu mattullavarude kannil podi idanavaruthu all the best

  • @shaha_sha_._
    @shaha_sha_._ Рік тому +1028

    Kand kann niranjavar undoooo❤❤

  • @trivandrumdiaries01
    @trivandrumdiaries01 Рік тому +54

    എന്തോ എവിടെയൊക്കെയോ വല്ലാണ്ട് ...... കണ്ണിൽ നിന്ന് വെള്ളം വന്നു ... കരഞ്ഞതാവില്ല .. കണ്ണ് മൂത്രമൊഴിച്ചതാവും അല്ലേ 😂.
    നിങ്ങൾ മുത്താണ് മച്ചാനേ .... കുറേ കുറേ കുറേ ഇഷ്ട്ടം 😘😘😘

  • @naveenpp578
    @naveenpp578 Рік тому +49

    proud of u maheen ," true friendship💓"

  • @arjunaju7520
    @arjunaju7520 Рік тому +6

    മച്ചാനെ കൂടെ ഉള്ള കള്ളന്മാരെ തിരിച്ചറിയു അവയെ വകഞ്ഞ് മാറ്റി മുന്നോട്ട് പോകു ❣️❣️❣️

  • @ArtistRanjith
    @ArtistRanjith Рік тому +9

    Karayippichallodey ellam koode ...😢😢😢... Ee relation ingane thanne munnott potte .. ella vidha aasamsakalum ❤❤❤

  • @ashikkalam4939
    @ashikkalam4939 Рік тому +15

    ഓരോ ബന്ധങ്ങൾക്കും മച്ചാൻ കൊടുക്കുന്ന പ്രാധാന്യം ഉണ്ട്... ഒരു മടിയും കൂടാതെ ഉള്ളിൽ ഉള്ളത് എക്സ്പ്രസ്സ് ചെയ്യാൻ ഉള്ള ആ മനസ്സ്❤️

  • @HEDZ585
    @HEDZ585 Рік тому +30

    Karthik chettan ❤😌 machaan 😊❤️ that bond 🥺

  • @fathimanishabinu4330
    @fathimanishabinu4330 Рік тому +5

    Koode ninnnit pinnil ninn pani tharunnavr ulla ee kaalath Machane polthe friend oru bhagyam thanneyan😘 eth situation ilum Cherth pidich koode ninn nink njn und enn parayn..aa manas 😘 😘 😘 😘 😘 💕Banunte bhagyamaan ingnoru hus😍janikn pokna kunjinte role model 🔥

  • @ThatGoofyDude
    @ThatGoofyDude Рік тому +41

    Ente Machaa!!! 😭Ishtapettu ee video. Nalloru bday gift.😍💗

  • @Yadu_krishna
    @Yadu_krishna Рік тому +5

    കാർത്തിക് ബ്രോയുടെ വ്ലോഗ് കണ്ടു തുടങ്ങിയ നാൾ മുതൽ കണ്ടു തുടങ്ങിയ മുഖം ആണ് മഹീൻ മച്ചാന്റെ ഇവര് രണ്ടു പേരും ചേരുമ്പോൾ ഉള്ള ഒരു കെമിസ്ട്രി.
    ലവ് യു ബ്രദർ ❤️

  • @Dextermedia
    @Dextermedia Рік тому +9

    Machane njan oru dibility Aya kutty anu enik karthik ettane kanichu tharuoo machan ellardeyum manas kannunath alle ente manasum kanum vicharikunnu🥺🥺🥺❤❤❤❤

  • @sreenath6646
    @sreenath6646 Рік тому +11

    Machanum...ariyuvaarnno..ellaam😶😶

  • @club-cb6cp
    @club-cb6cp Рік тому +17

    ഇന്നു വല്ലാതെ ഇമോഷണൽ aki കളഞ്ഞു 😢💖💖

  • @Bibinbabu5837
    @Bibinbabu5837 Рік тому +38

    എപ്പോഴും prank ചെയ്തു ചിരിപ്പിക്കുന്ന മച്ചാൻ ഇന്ന് കരയിപ്പിച്ചു😢.. മച്ചാനെ you are great man❤🥰

  • @ijjampulli
    @ijjampulli Рік тому +12

    2 Karthik sooshichoooo, കാറിത്തുപ്പണ്ട items ആണ്

  • @AswinPrchaseurdreams
    @AswinPrchaseurdreams Рік тому +3

    Video and audio sync out akunnund last partil

  • @aadhineets
    @aadhineets Рік тому +19

    Happy birthday Karthik may God bless you abundantly... Stay healthy and happy forever 😍

  • @SanaPathu-oc7ve
    @SanaPathu-oc7ve Рік тому +12

    ഇതുവരെ ആരെ കയ്യിൽ നിന്നും ഒരു ഗിഫ്റ്റും കിട്ടാത്ത ഞാൻ🚶‍♀️

  • @ASLU799
    @ASLU799 Рік тому +103

    കാർത്തിക് ഏട്ടന് ഗിഫ്റ്റ് കൊടുത്തപ്പോ ഞാൻ എന്തിനാ കരയുന്നെ 🥲🙂

    • @dov9528
      @dov9528 Рік тому +2

      നിനക്ക് വട്ടാ... 😁

  • @irshadchathery8561
    @irshadchathery8561 Рік тому +6

    നല്ലൊരു കുട്ടിയോ ഞമ്മളെ കാർത്തികിന് കണ്ടുപിടിച്ചു കൊടുക്ക് മച്ചാനെ അവൻ നല്ലൊരു കുട്ടിയുടെ മെന്റൽ support സ്നേഹം എല്ലാം ഇപ്പോൾ അത്യാവശ്യം ആണ്......

    • @sofiyac3966
      @sofiyac3966 Рік тому

      🤣🤣🤣🤣

    • @AmeerAli-ec7oc
      @AmeerAli-ec7oc Рік тому

      Haaaa best...ivan loka fraud aaan..

    • @sofiyac3966
      @sofiyac3966 Рік тому

      @@AmeerAli-ec7oc 30 ലക്ഷം പേരെയാണ് കഴുതകളാക്കിയത്..

  • @ameencr
    @ameencr Рік тому +14

    Machaz koodi arijondanekil ithokke verum thantha illayma ann

    • @ameencr
      @ameencr Рік тому +2

      @Mark Ques athe athe

  • @Relinsamuel
    @Relinsamuel Рік тому +3

    When I was seen friendships
    I been little jealous but I think maybe I can get like this friend I was so blessed sir I can ask or not I don’t about it if I can also be a friends

  • @SOUMYAAC-mb8gx
    @SOUMYAAC-mb8gx Рік тому +15

    കാർത്തി ന്ന് കേട്ടാൽ തന്നെ ഓടി വരും 🥰🥰ഞാൻ

  • @ajith.p8439
    @ajith.p8439 Рік тому +4

    Karthik surykku vendi machan paranja oro vakkukalum kettappol ente randu kannil koodiyum vellam vannu😭😭 sathyam paranjal ningal thammilulla sneham kandappool asooya thonni poyi 😭😭❤️❤️

  • @priyanjith6356
    @priyanjith6356 Рік тому +1

    Last portion voice sync allalo video ayitt arakillum experience cheythooo??

  • @jayanvkd5277
    @jayanvkd5277 Рік тому +13

    പ്രണയത്തിനേക്കാളും value സഹൃദത്തിന് ഉണ്ട് എന്ന് കാണിച്ചു തന്ന True friendship❤❤❤❤

  • @fottographian4861
    @fottographian4861 Рік тому +5

    15:41 Machane.....sound sink avunnila last vare.... @machaanzvlog

  • @ashikjm9706
    @ashikjm9706 Рік тому +11

    Manushyanen karayippakan randum koode eragikkolum..... Love you both❤❤❤❤

  • @sjd9064
    @sjd9064 Рік тому +2

    Karthi ellarkum gift kodukkumbol santhshanu...karthik eppo gift kodukkunnath kandappol ❤❤

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming Рік тому +3

    ഇതിൽ സൗണ്ട് കുറച്ച് ലാഗ് ഉണ്ട് വീഡിയോ കുറച്ച് മുന്നോട്ടു പോയതിനു ശേഷം ആണ് സൗണ്ട് വരുന്നത് അത് ഒന്ന് നോക്കണം മച്ചാനെ........😢

  • @SIDxCHANDHU
    @SIDxCHANDHU Рік тому +1

    Super video 💙
    Sound um video um oro idath poy (sync alle)

  • @gowrisanthi8300
    @gowrisanthi8300 Рік тому +52

    Machan+karthik surya combo🎉🎉

  • @Shakeer365
    @Shakeer365 Рік тому +11

    കരയിപ്പിച്ചല്ലോ മച്ചാനെ ❤️
    കാർത്തിക് മുത്താണ് 🥰

  • @shobanavarghese6233
    @shobanavarghese6233 Рік тому +200

    47വയസുള്ള ഒരു ചേച്ചി ആണ് ഞാൻ ഇത് കണ്ടു എനിക്കും കരയേണ്ടി വന്നല്ലോ 😭😭😘😘

  • @AbdulRaheem-ci5te
    @AbdulRaheem-ci5te Рік тому +5

    Enikk voice problem varunnu machane

  • @coorgmallu6231
    @coorgmallu6231 Рік тому +5

    Arkengilum voice miss aavunundo?🙄

  • @callmejk2k24
    @callmejk2k24 Рік тому +10

    Karthik+Machan=poli vibe love from Karnataka ❤️❤️❤️❤️

  • @NR-rf2bg
    @NR-rf2bg Рік тому +10

    Soo happy to see you supporting karthik surya… how does it feel to have a rubber nattal❤️❤️❤️❤️

  • @RichardJoy-jx4wb
    @RichardJoy-jx4wb Рік тому +3

    Ethokkea kanumboll cherya asuya okkea varundu 😊😊😊😊😊
    Happy birthday bro

  • @albinsvinod.
    @albinsvinod. Рік тому +5

    2nd half audio sync aavathath enik mathramano🤨

  • @Angel-md3pw
    @Angel-md3pw Рік тому +5

    Enik mathram ano audio and video mismatch varuney??

  • @AmeerAli-ec7oc
    @AmeerAli-ec7oc Рік тому +5

    We want explanation about Karthik Surya issue...
    Avan ellarem pattikkukayarnu naari

  • @AbhinavKr-n9m
    @AbhinavKr-n9m Рік тому +11

    Goldinte kaash poyeenn😂

  • @Athira__Shankar
    @Athira__Shankar Рік тому +2

    Sathyam parayallo nganum kooode karangu poyi ...........machane ningalu oru sambhavama

  • @amalapr9405
    @amalapr9405 Рік тому +3

    പകുതി വെച്ചു വീഡിയോ അലമ്പായി ... voice വേറെ വഴിക്കു പോയി

  • @archicivil5769
    @archicivil5769 Рік тому +10

    Ettayi.....explanation

  • @ajayoldmalayalamsongs7534
    @ajayoldmalayalamsongs7534 Рік тому +13

    macha friend ale kolalo

  • @Mychoicebyfalila
    @Mychoicebyfalila Рік тому +1

    17:45നു എന്റെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണുനീർ ഒഴുകി വന്നതെന്തിനാണാവോ 🤔😊😘❤️

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 Рік тому +13

    മാഹി മച്ചാൻ ഒരു നിമിഷം കണ്ണ് നനയിച്ചു Happy birthday കാർത്തിക് സൂര്യ 🎉🎉🎉🎉🎉🎉🎂🎂🎂🎂🎂🎂🥰🥰🥰🥰🥰

  • @fathima8434
    @fathima8434 Рік тому +2

    Karthi❤machan❤sherikum ningl okke luckiest ahnuu ee karyathil ... friendship ❤

  • @pravasprasad5776
    @pravasprasad5776 Рік тому +3

    Karthik machante vlog kandapol sherikkm frnds engene aairikkanam enn kaanichu koduthu maheen machan armY njn ind inn muthal......

  • @educare482
    @educare482 Рік тому +22

    Humble,shaaz, Maheen and akhilesh seems to be so genuine to Karthik bro ...❣️

  • @sharbansharban2091
    @sharbansharban2091 Рік тому +1

    ഇങ്ങനെയുള്ള ഫ്രണ്ട്സ് ഉണ്ടായിരിക്കണം അതാണ് ജീവിതത്തിൽ വലിയ സന്തോഷം

  • @ar_un_.__
    @ar_un_.__ Рік тому +20

    Best friend tanneee😂 ellathinu kude ninuu nannayii.feeling shame on you😑

  • @seenushefee7983
    @seenushefee7983 Рік тому +2

    Karthik ettan bayagara lucky aan. Orupadu nalla frnds alle ettante opm ullath.

  • @anithamohanananithamohanan
    @anithamohanananithamohanan Рік тому +9

    നല്ല കൂട്ടുകാരെ കിട്ടുക എന്നുള്ളതാണ് ഏറ്റവും വലിയ gift...❤🥰🥰

  • @BigBrother-cd9yd
    @BigBrother-cd9yd Рік тому +2

    Machaane audio മുന്നിലും video പുറകിലും ആയി പോയ്‌

  • @crazyjithz3470
    @crazyjithz3470 Рік тому +5

    june 8 adhikam dhooram illa...enteyum machantem bday oru divasam aan...njanum enthengilumokke pretheekshikkunnu... yours faithfully xtremepsycho😝

  • @ALL_IN_ONE_-CHANEL
    @ALL_IN_ONE_-CHANEL Рік тому +2

    Bro editing korach seen und ta samsarikunathinte oppom allah vedio🥰

  • @passionsolotraveller9345
    @passionsolotraveller9345 Рік тому +4

    മച്ചാൻ വേറെ ലെവൽ 🥰🥰❤️❤️❤️
    Yes best gift in karthik life...

  • @anaghaa.s5340
    @anaghaa.s5340 Рік тому +4

    Ayyayyooooo irunn azuvippoyi. HBD Karthik Bro. Lub u Machane...❤