രാഹുൽ മാങ്കൂട്ടത്തിൽ അദ്ദേഹം സംസാരിക്കുന്നത്..ഒരു രാഷ്ട്രീയ പാർട്ടിയുടെ തലവൻ ആയിട്ടല്ല... മറിച്ച് ആ ക്രൂരമായി മർദ്ദനത്തിന് ഇരയായി മരണപ്പെട്ട സഹോദരൻ്റെ .ജേഷ്ഠൻ എന്ന നിലയിൽ അണ്...എത്രയൊക്കെ മൂടിവെച്ചാലും സത്യം ജയിക്കുക തന്നെ ചെയ്യും..❤❤❤
@@Star_man925... ഇപ്പോൾ ഉള്ളപ്പാർട്ടിക്കാർ എല്ലാം കണക്കാ.... പണ്ട് ldf ആണേലും യുഡിഫ് ആണേലും... ജനങ്ങൾക്കു വേണ്ടി നിക്കുന്നവരുന്നു.. Ldf മാറി യുഡിഫ് നല്ലതാണെന്നു അല്ല പറഞ്ഞത്... ചെകുത്താനും കടലും പോലെ തന്നെയാ രണ്ടും...... യുഡിഫ് എന്താ ഇപ്പോൾ നടക്കുന്നെ.. ഈ വരുന്ന നിയമസഭയിൽ ജയിച്ചാൽ തന്നെ.. പൊരിഞ്ഞ അടി ആരിക്കും മുഖ്യ മന്ത്രി കസേരക്ക്... കിട്ടാത്തവർ ബിജെപി യിലേക്ക് പോകും...... പാർട്ടിയെ അല്ല പറഞ്ഞത്.. ഇപ്പോഴത്തെ രാഷ്ട്രീയ ക്കാരെയാണ്
Hashmi, അവനു ചോദ്യം ചോദിച്ചാൽ ഒന്നും മനസിലാവില്ല . 2ദിവസം പട്ടിണിക്കിട്ടു സിദ്ധാർഥ്വിനെ ചെയ്തപോലെ ചെയ്‌താൽ എല്ലാം മനസിലാവും.. അതിന്റെ വേദന എന്നാലേ അവര് അറിയൂ.സിദ്ധാർഥ് എത്ര വേദന അനുഭവിച്ചിട്ടുണ്ടാവും..
എന്തിനു ഇവനെ ഒക്കെ വിളിച്ചിരുത്തി ചർച്ചക്ക് അവസരം കൊടുക്കുന്നു ഏതായാലും തെറ്റ് അവർ അംഗീകരിച്ചതുമാണ് അവന്മാർക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങി കൊടുക്കുക അത്ര തന്നെ 🙏🙏😥
ആ അച്ഛനും അമ്മയ്ക്കും നഷ്ട്ടം, ഒത്തിരി മോഹങ്ങളുമായി പഠിക്കാൻ വന്ന ഒരു യുവാവിനെ കുറച്ചു ഗുണ്ടകൾ എല്ലാം കൂടി മർദിച്ചു കൊന്നു, ഈ കൊലപാതകത്തിൽ അവിടെത്തെ അധ്യാപർക്കും ഡീനിനും പങ്കുണ്ട്, ഇതിന്റെ അവസാനം ജഡ്ജിയെ തന്നെ വിലക്കെടുത്തു തെളിവില്ല എന്ന് പറഞ്ഞു എല്ലാത്തിനേം വെറുതെ വിടും, മകനെ നഷ്ടപെട്ട അച്ഛൻ തീരുമാനിക്കണം ഇവനെയൊക്കെ എന്ത് ചെയ്യണം എന്ന്, അല്ലാതെ ഇവിടെത്തെ സിസ്റ്റം ഒന്നും ചെയ്യത്തില്ല, കരുതികൂട്ടിയുള്ള കൊലപാതകത്തിന് മരണം ആണ് വിധി കൽപ്പിക്കേണ്ടത്, പ്രായത്തിന്റെ ആനുകൂല്യം കൊടുക്കേണ്ട ആവശ്യമില്ല, അവന്മാരൊന്നും യാതൊരു ദയയും അർഹിക്കുന്നില്ല.
രാഹുൽ താങ്കൾക്കു ആദ്യമായി ഒരു big salute. ഇച്ഛപ്പയുടെ കാട്ടാളത്തിനെതിരായി സംസാരിച്ചു നേതാവിനെ കണ്ടംവഴി ഓടിച്ച നിങ്ങൾക്ക് ഒരിക്കൽക്കൂടി big salute. ഈ നരാധാമന്മാർ കേരളത്തിലെ വിദ്യാലയം കുരുതിക്കലമാക്കുകയാണ്, കൊന്നുകേട്ടിതൂക്കിയ സിദ്ധാർഥനെ പിന്നയും ഈ നരഭോജികൾ വെറുതെവിടുന്നില്ല. ജനങ്ങൾ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്.
ആരും തർക്കിക്കേണ്ട എല്ലാം കാണുന്ന, അറിയുന്ന സത്യ ദൈവം ഉണ്ട്. ആ കോടതിയിൽ നിന്ന് ഒരുത്തനും രക്ഷപെടില്ല അത് മാത്രമല്ല അവന്റെയൊക്കെ തലമുറകളെയും ദൈവം വെറുതെ വിടില്ല.
കേരളത്തിലെ നല്ലവരായ ജനങ്ങളേയ് : കേൾക്കൂ... ദയവ് ചെയ്ത് കേൾക്കൂ...ഇലക്ഷൻ വരുമ്പോൾ :വോട്ട് ചെയ്യാൻ പോകുമ്പോൾ ഏത് ഏത് പാർട്ടിയും ആയിക്കോട്ടെ നിങ്ങൾ ചിന്തിക്കൂ : നല്ല പോലെ ചിന്തിച്ച് മനസ്സിലാക്കി വോട്ട് ചെയ്യൂ... പ്ളീസ്.🙏🙏🙏🙏🙏🙏🙏🙏 ഇനിയും നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇത് പ്പോലുള്ള പാവങ്ങൾ പാവങ്ങൾ 😭🙏 കൊല്ലപ്പെടരുതേയ്..അരുതേയ്.😭😭😭🙏🙏🙏
എന്ത് ചെയ്യാനാ ബ്രോ ആകെ ഉള്ള രണ്ടെണ്ണത്തിൽ ഒന്ന് വർഗീയത, രണ്ടാമെത്തെത് നല്ലൊരു പ്രതിപക്ഷ എങ്കിലും ആവാതെ സ്വന്തം പാർട്ടിയിൽ തന്നെ തമ്മിത്തല്ല്. ഇതൊക്കെ കൊണ്ടാ ഇവമ്മാർക്ക് വീണ്ടും ഭരണം പോണത് 😐
ഞങ്ങളുടെ പാർട്ടി ആർക്കും ഒരുപദ്രവവും ചെയ്യില്ല. സ്നേഹം, ദയ, കരുണ,, പ്രോത്സാഹനം ഒക്കെ മാത്രമേ ചെയ്യൂ. ഞങ്ങളുടെ വാത്സല്യം അനുഭവിച്ചവർ ഒക്കെ ഇപ്പോൾ എത്രയോ ഉന്നത സ്ഥാനങ്ങളിൽ എത്തി.
ഇതുപോലൊരു വൈകാരിക കേസിന്റെ ചർച്ചയിൽ ആ പയ്യന്റെ അച്ഛന്റെ മുൻപിൽ ഇരുന്നു ആ അടിമ താ പറഞ്ഞത് കേട്ടൊ, ഇവനൊക്കെ നാടിനു ശാപമാണ്. നമുക്ക് പറയാനുള്ളത് മാങ്കൂട്ടം പറഞ്ഞെല്ലോ നന്നായി 👏
മകൻ കൊല്ലപ്പെട്ട വിഷമത്തിൽ നിൽക്കുന്ന ഒരച്ഛന്റെ മുന്നിൽ നിന്നു പോലും ഇങ്ങനെ പറയുന്ന അഫ്സലിനെ പോലുള്ളവർ ഇവരൊന്നും ഇല്ലാത്തപ്പോൾ എന്തൊക്കെ പ്രവർത്തിക്കുമെന്ന് നമുക്കൊന്നും ഊഹിക്കാൻ പോലും പറ്റില്ല.. 😬😡
വ്യത്യസ്ത ആശയമുള്ള വിദ്യാർത്ഥി സംഘടനങ്ങളെ ക്യാമ്പസിൽ പ്രവർത്തിക്കാൻ അനുവദിക്കാത്ത Sfi എന്ന ഭീകര സംഘടനയെ നിരോധിക്കണം എന്നാണ് ഒരു കോൺസുകാരൻ എന്ന നിലയിൽ എന്റെ അഭിപ്രായം
ഇവനെ പോലത്തെ ഭീകരനെയൊക്കെയാണ് ഇല്ലാതാക്കേണ്ടത്. ഈ നാട്ടിൽ അതിന് പറ്റിയ പോലീസ് ആരും ഇല്ലേ. ഒരു ഉളുപ്പും ഇല്ലല്ലോ. അടുത്ത MP MLA ഇവനെ പോലുള്ളവരെ ആക്കാനും ഇവിടെ ഇഷ്ടം പോലെ ജനങ്ങൾ ഉണ്ട്.
തെറ്റ് ചെയ്തിട്ടും ന്യായീകരിക്കാൻ ഒരു ഉളുപ്പും ഇല്ലാത്ത വർഗം!!
എന്ത് തോന്നിവാസം ചെയ്താലും ന്യായീകരിക്കുന്ന ഒരുകൂട്ടം ------
Vote For Twenty20 for a change
20❤
അഫ്സൽ എല്ലാം അങ്ങനെ പറയാൻ പറ്റു.
@@vazhathopevlogs2027 ee afsal ne alle oru discussion jinto John spacilek edurh vidath
ആദ്യമായി ഒരു രാഷ്ട്രീയ നേതാവിനോട് ആദരവ് തോന്നിയ നിമിഷം..
യൂത്ത് കോൺഗ്രസ് പ്രധിനിധി പൊളിച്ചു 🙏🙏🙏
Ne Rahul mangakootam alleda😢
അതാണ് രാഹുൽ പറയാനുള്ളത് ആരോടും പറയും രാഹുൽ മുത്താണ്❤❤❤❤❤❤❤
Pinny avanmare nallavanmaranallo
@@LakshmiLakshmi-um4kdഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ വാദത്തിലും മുത്തായിരുന്നാേ ?
ധീരജ് എന്ന വിദ്യാർത്ഥിയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിഖിൽ പൈലി എന്ന യൂത്ത് കോൺഗ്രസ് കാരനെ ഇപ്പോഴും ഏറ്റി നടക്കുന്ന ഇവനെയാണോ നീ പറയുന്നേ???
രാഹുൽ മാങ്കൂട്ടത്തിൽ അദ്ദേഹം സംസാരിക്കുന്നത്..ഒരു രാഷ്ട്രീയ പാർട്ടിയുടെ തലവൻ ആയിട്ടല്ല... മറിച്ച് ആ ക്രൂരമായി മർദ്ദനത്തിന് ഇരയായി മരണപ്പെട്ട സഹോദരൻ്റെ .ജേഷ്ഠൻ എന്ന നിലയിൽ അണ്...എത്രയൊക്കെ മൂടിവെച്ചാലും സത്യം ജയിക്കുക തന്നെ ചെയ്യും..❤❤❤
ധീരജിനെ കൊന്നവനെ മാലയിട്ട് സ്വീകരിച്ചവനാണീ മാംകൂട്ടം
Aa miaran avante parttiyude orale konnappo ashine nayeekarucha
SFI -യെ കേരളത്തിൽ "ഭീകര സംഘടനായി" പ്രഖ്യാപിക്കണമെന്ന് ആഗ്രഹമുള്ളവർ ലൈക് ചെയ്യുക
അഫ്സൽ ഒക്കെ ആ മരണം ആഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരരാണ്
കമ്മി ആണെന്ന് പറഞ്ഞാൽ മതി...
ഭീകരൻ ആണെന്ന് understood ആണ്.
PFI bheekaran....
Avane oke nia vannu thookikond povendavan anu. Cpm iss sahakarana prasthanam
Sfi gunda
Sfi...pfi. Branch. Aaanu
ഗവർണർ പറഞ്ഞത് എന്ത് സത്യം, ക്രിമിനൽ മാത്രമല്ല, എസ് എഫ് ഐ ഇപ്പോൾ താലിബാനിസം ആണ്. ഇതിൽ പി എഫ് ഐ നുഴഞ് കയറിയിട്ടുണ്ട്.
Edo nayeeee.... ithilum pfi ye ketunnad enthina.. chankam thinnuna neyoke ithe parayooo
@@fdk123Muriyandi polayadikk nonthuu😂
പി എഫ് ഐ യെ കുറിച്ച് പറയുമ്പോൾ എന്തിനാ വേദനിക്കുന്നത് അത് തീവ്രവാദ ഗ്രൂപ്പ് ആയത് കൊണ്ടാണല്ലോ നിരോധിച്ചത്.
@@albylouis theeta chanakathinte thani swabavam kanda arka choriyathad.... chanakam oke nirthi ari bakshanamoke kayik.. alpam enkilum antham varate
നിനക്കൊക്കെ പറ്റിയത് sfiആയത്കൊന്ദ്@@fdk123
അഫ്സൽ നീ തന്നെയാണ് ഈ പാർട്ടിക്ക് പറ്റിയ നേതാവ് 🙏🏼🙏🏼🙏🏼 പമ്പര വാണം🙏🏼🙏🏼
😂😂
Umma thoori undaaya Afsal😂😂
Rockets😂
Pfi sleeper cell
@@Director-h5t💯
പ്രബുദ്ധരെ ഇനിയും വോട്ട് ചെയ്യ്.. ഒരുപാടു സിദ്ധാർത്താന്മാർ ഇനിയും ഉണ്ടാകും
They are not voting… they are digging their own graveyard…
Parents with childrens in school and college still vote this bastards . No wonder it happens again again
രാഹുൽ താങ്കൾ ഒരു മുതലാണ്
താങ്കളെ പ്പോലെ കുറച്ചു പേർ കൂടി വേണം യൂത്ത് കോൺഗ്രസിൽ ❤❤
Ella yuvakalum rahulinte koode nilkoo pls
Please SFI ഈ നിലപാടും ധാർഷ്ട്യവും അഹങ്കാരവും തുടരുക..എന്നാലേ എത്രയും വേഗം പ്രസ്ഥാനത്തെ തേക്കൊട്ടെടുക്കാൻ നാട്ടുകാർ ഇറങ്ങുകയുള്ളൂ...
Athe
നിങ്ങൾക്ക് എങ്ങനെ തോന്നുന്നു ഇങ്ങനെ സ്വയം ന്യായീകരിക്കാൻ?
സ്വന്തം കുടുംബത്തിൽ ഒരാൾക്ക് ആണ് ഈ അവസ്ഥ വന്നിരുന്നെങ്കിൽ അപ്പോഴും ഇത് തന്നെ പറയുമോ.
@@anishaanu8480 sarcasam aan bhai 😂
രാഹുലിന്റെ അതെ വികാരമാണ് ഇവിടുത്തെ സാധാരണ മനുഷ്യനും ഇപ്പോഴുള്ളത്
👍
പിന്നല്ല…കേരളത്തിന് ഇനി SFI യെ ആവശ്യം ഇല്ല
ഞാൻ ഒരു SFI അനുഭാവി ആയിരുന്നു... കഴിഞ്ഞ കുറെ വർഷങ്ങൾ എന്നെ SFI വിരോധി ആക്കി.. രാഹുൽ മാങ്കൂട്ടത്തിൽ ❤ ❤ ❤
വീട്ടുകാർക്കും നാട്ടുകാർക്കും നിങ്ങൾ ഒരു ഭാധ്യത ആണെങ്കിൽ നിങ്ങൾ അതിൽ തന്നേ തുടരുക
ഞാനും
ഞാൻ ഒരു cpm ആയിരുന്നു,51 വെട്ടിൽ വെറുത്തു ആ പാർട്ടിയെ... അവർ അത് തന്നെ ഇപ്പോഴും തുടരുന്നു ജനങ്ങളുടെ സപ്പോർട്ടോടെ
ഗവർണർ പറഞ്ഞത് ഇപ്പോൾ ശരിയായി. Sfi ബ്ലഡി ക്രിമിനൽസ്.
Soo truee
Sfi യെ കുറിച്ച് ഗവർണർ പറഞ്ഞത് ശരിവെക്കുന്ന തരത്തിലായി പോയി
എല്ലാവർക്കും അറിയാവുന്ന കാര്യം ഗവർണർ പറഞ്ഞന്നെ ഉള്ളു... ഒരു നശിച്ച സംഘടനയാണ്... നല്ലതൊന്നും കേട്ടിട്ടില്ല....
ചർച്ച കണ്ടുകൊണ്ടിരുന്ന എല്ലാവരും പറയാൻ ആഗ്രഹിച്ച വാക്കുകൾ രാഹുൽ നന്ദി …..
🔥🔥
Sfi മൂരി ഇറങ്ങി പോയോ
അവൻ അവന്റെ സംസ്കാരം കാണിക്കുന്നു
ഏതൊരു മനുഷ്യനും പറയാൻ ആഗ്രഹിച്ച കാര്യം രാഹുൽ മാങ്കൂട്ടം ❤️❤️❤️❤️❤️
ആദ്യമായി... ഒരു പാർട്ടി അനുഭാവി enna നിലയിൽ... പുച്ഛം തോന്നുന്നു.... Vs ന്റെ കാലം കഴിഞ്ഞു.. പാർട്ടി നശിച്ചു... അലെൽ നശിപ്പിച്ചു...
നിനക്കൊക്കെ നേരം വെളുക്കാൻ ഇത്രയും കാലം എടുത്തില്ലേ ?? അനുഭവിക്ക് മുത്തേ
@@Star_man925... ഇപ്പോൾ ഉള്ളപ്പാർട്ടിക്കാർ എല്ലാം കണക്കാ.... പണ്ട് ldf ആണേലും യുഡിഫ് ആണേലും... ജനങ്ങൾക്കു വേണ്ടി നിക്കുന്നവരുന്നു.. Ldf മാറി യുഡിഫ് നല്ലതാണെന്നു അല്ല പറഞ്ഞത്... ചെകുത്താനും കടലും പോലെ തന്നെയാ രണ്ടും...... യുഡിഫ് എന്താ ഇപ്പോൾ നടക്കുന്നെ.. ഈ വരുന്ന നിയമസഭയിൽ ജയിച്ചാൽ തന്നെ.. പൊരിഞ്ഞ അടി ആരിക്കും മുഖ്യ മന്ത്രി കസേരക്ക്... കിട്ടാത്തവർ ബിജെപി യിലേക്ക് പോകും...... പാർട്ടിയെ അല്ല പറഞ്ഞത്.. ഇപ്പോഴത്തെ രാഷ്ട്രീയ ക്കാരെയാണ്
ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന... SFI 👌👌👌👌
Specially keralam
Athe@SmilingCabin-su6ld
@SmilingCabin-su6ld😂😂😂😂😂
😂😂😂😂@SmilingCabin-su6ld
Appo BJP pirichuvitto?😅
രാഹുൽ പറഞ്ഞതിൽ കൂടുതൽ മര്യാദയൊന്നും ഇവനൊന്നും അർഹിക്കുന്നില്ല
Raahul vaanam
@@motographerash7006 നിനക്ക് എന്തിനാ പൊള്ളുന്നത് നീയും ഉണ്ടായിരുന്നോ ആ പാവം പയ്യനെ തല്ലി കൊല്ലുന്നതിൽ?
@@motographerash7006adimma antham theetam spotted 🙌🏻🔥
Adima thayolikal vannu alle
@@motographerash7006
💩
അഫ്സലിന്റെ സംസാരത്തിൽ നിന്ന് തന്നെ മനസാലയി നല്ല അന്തസുള്ള അടിമഅന്തംകമ്മി ആണ്..
It is not true.He is not a slave,but the party/SFI is the slave of these Afsals.
ഹാശ്മി ഇവനെയൊക്കെ എന്തിനാ സർ എന്ന് വിളിക്കുന്നത്, നരാധമൻമാരായ ഇവരൊന്നും ബഹുമാനം അർഹിക്കുന്നില്ല
നെഞ്ചിൽ കത്തി കുത്തി ഇറക്കുന്ന നിഖിൽ പൈലയെ പോലെയുള്ള കോൺഗ്രസുകാരുടെ തോളിൽ കൈയിട്ട് നടക്കുന്നതാണോ ബഹുമാനം അർഹിക്കുന്നത്
@@cvharik Balance kolapathkam kondano chette varunnath?? Neeyum mattee afsalum ellam oruvakakk pattatha attakalanu
ധീരനെ ഒറ്റക്കുത്തിന് കൊന്ന നിഖിൽ പൈലയുമായി ചിരിച്ചു ഉല്ലസിച്ച് നിൽക്കുന്ന ഹാശ്മിയോട് നിങ്ങൾക്ക് ഒന്നും തോന്നാറില്ല@@naazrizu3160
@@cvharikആഭ്യന്തര വാഴക്ക് സുഖം തന്ന
രാഹുൽ മാങ്കൂട്ടത്തിലിനോട് ബഹുമാനവും, നന്ദിയും രേഖപ്പെടുത്തുന്നു..! 🤝
ഈ പ്രതികളുടെ എല്ലാം പേരൻസിന്റെ പേരുകളുംഅഡ്രസ്സും എല്ലാം പബ്ലിഷ് ചെയ്യണം. എല്ലാരും അറിയട്ടെ ഈ ക്രിമിനലുകളെ ആരാണ് വളർത്തി വിട്ടതെന്നും😢
ഇത്രയ്ക്കും തരം താഴ്ന്നോ sfi നേതാക്കൾ കഷ്ട്ടം
പിണറായിസം ത്തിൽ sfi ഇങ്ങനെ ആണ്
Allenkil ennaan tharam undaayath???
സുഡാപ്പി ഫെഡറേഷൻ ഓഫ് ഇന്ത്യ
@@johnsonnj3629 PFI+SFI =THAALIBAANISM or PINARAYISM
Sfi അല്ല pfi 😊😊😊😊
Hashmi, അവനു ചോദ്യം ചോദിച്ചാൽ ഒന്നും മനസിലാവില്ല . 2ദിവസം പട്ടിണിക്കിട്ടു സിദ്ധാർഥ്വിനെ ചെയ്തപോലെ ചെയ്‌താൽ എല്ലാം മനസിലാവും.. അതിന്റെ വേദന എന്നാലേ അവര് അറിയൂ.സിദ്ധാർഥ് എത്ര വേദന അനുഭവിച്ചിട്ടുണ്ടാവും..
Sfi e afsal ഇതുപോലെയുള്ള എരപ്പാളികളെ മേലാൽ ഇനി ഒരു ചാനലുകളും ചർച്ചയ്ക്ക് വിളിക്കരുത്
ആ അച്ചന്റെ മുന്നിൽ ഇത്രയും ന്യായീകരിച്ചവനും .... അത് മുതലെടുത്തവനും കൊള്ളാം ..... ഇതാണ് രാഷ്ട്രീയം .... ആ പയ്യന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ ...
എന്തിനു ഇവനെ ഒക്കെ വിളിച്ചിരുത്തി ചർച്ചക്ക് അവസരം കൊടുക്കുന്നു ഏതായാലും തെറ്റ് അവർ അംഗീകരിച്ചതുമാണ് അവന്മാർക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങി കൊടുക്കുക അത്ര തന്നെ 🙏🙏😥
സിഫി പ്രവർത്തകൻ എന്ന് കേൾക്കുമ്പോ തന്നെ മനസ്സിൽ വരുന്നത് ബുദ്ധിയും വിവരവും ഇല്ലാത്ത ഒരുത്തൻ എന്നാണ് 😂😂
സത്യം എനിക്കും അങ്ങനെ തന്നെ
എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്.. വെറും വിവരം കേട്ട ന്യയികരണ ക്യാപ്സുൽ
100%
😂
Pottanmar= sfi...
Sfi kk vote cheyyunnavar apppo??
രാഹുൽ നിങ്ങൾ പുലി അല്ല പുപ്പുലി ആണ്, നാടിന്റെ മുതൽ കുട്ടാണ് ❣️🤝
ഈ സംഘടനയ്ക്ക് ത്രീവ്രവാത സംഘടന യിൽ നിന്ന് സഹായം ലഭിച്ചു കാണാം
ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ ന്യായീകരിക്കാൻ ഇവർക്കേ കഴിയൂ😡😡😡...അതും അവൻ്റെ perent ഇരിക്കുമ്പോൾ..
സഖാവിൻ്റെ വാദം: ഞങ്ങൾ കൊല്ലുമ്പോൾ 3 നേരം ഭക്ഷണം നൽകിയിരുന്നു.... 😢
Njangal adine kollumbol polum vellam kodukkarundu
@@Pokedyourbrainavar kodukathale ningal kodukkolo
@@Pokedyourbrainvallathoru janmam thanne
@@sreelakshmi.g9534
Adinu kudikkanalla cheviyil ozhichu sammatham vangananu
ആ അച്ഛനും അമ്മയ്ക്കും നഷ്ട്ടം, ഒത്തിരി മോഹങ്ങളുമായി പഠിക്കാൻ വന്ന ഒരു യുവാവിനെ കുറച്ചു ഗുണ്ടകൾ എല്ലാം കൂടി മർദിച്ചു കൊന്നു, ഈ കൊലപാതകത്തിൽ അവിടെത്തെ അധ്യാപർക്കും ഡീനിനും പങ്കുണ്ട്, ഇതിന്റെ അവസാനം ജഡ്ജിയെ തന്നെ വിലക്കെടുത്തു തെളിവില്ല എന്ന് പറഞ്ഞു എല്ലാത്തിനേം വെറുതെ വിടും, മകനെ നഷ്ടപെട്ട അച്ഛൻ തീരുമാനിക്കണം ഇവനെയൊക്കെ എന്ത് ചെയ്യണം എന്ന്, അല്ലാതെ ഇവിടെത്തെ സിസ്റ്റം ഒന്നും ചെയ്യത്തില്ല, കരുതികൂട്ടിയുള്ള കൊലപാതകത്തിന് മരണം ആണ് വിധി കൽപ്പിക്കേണ്ടത്, പ്രായത്തിന്റെ ആനുകൂല്യം കൊടുക്കേണ്ട ആവശ്യമില്ല, അവന്മാരൊന്നും യാതൊരു ദയയും അർഹിക്കുന്നില്ല.
Yes
Serikkum 😢
സത്യം പറഞ്ഞാൽ ഹാഷ്മിയോട് ആദ്യമായിട്ടാണ് ഇത്രയും ഇഷ്ടം തോന്നുന്നത് 👌
പുള്ളി പൊളിയാ
രാഹുൽ താങ്കൾക്കു ആദ്യമായി ഒരു big salute. ഇച്ഛപ്പയുടെ കാട്ടാളത്തിനെതിരായി സംസാരിച്ചു നേതാവിനെ കണ്ടംവഴി ഓടിച്ച നിങ്ങൾക്ക് ഒരിക്കൽക്കൂടി big salute. ഈ നരാധാമന്മാർ കേരളത്തിലെ വിദ്യാലയം കുരുതിക്കലമാക്കുകയാണ്, കൊന്നുകേട്ടിതൂക്കിയ സിദ്ധാർഥനെ പിന്നയും ഈ നരഭോജികൾ വെറുതെവിടുന്നില്ല. ജനങ്ങൾ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്.
നല്ല കഴിവുള്ള കരുത്തരായ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് (NIA) അന്വേഷിച്ച് എൻകൗണ്ടർ അറ്റാക്കിലുടെ ഈ പ്രതികളെയെല്ലാം വകവരുത്തണം.
Keralathil encounteroo..Enkil namme bharikkunna kallanmaroke entho cheyum😂😂
കമൻ്റ് ബോക്സിൽ കിടന്നു കുറക്കുന്നവർ.. ഇലക്ഷൻ വരുമ്പോ ഇതൊക്കെ ഓർക്കാറുണ്ടോ?..ഉണ്ടെങ്കിൽ അങ്ങനെ കാണിച്ചു കൊടുക്കു ജനങ്ങളുടെ പവർ...
2 divasam ithokke charcha cheyyum...athinu shesham election varumbol kondu vannu kammikku kuthum...prabhutha keralam polum...thphuuuu
Ellavarum ellam marannu pokunnu 😕😕😕 nashtapedunavark nashtapettu
Sathyam bro
👍👍
കുടുംബം മൊത്തം കമ്മ്യുണിസ്റ്റ് അനുഭാവം ഉള്ളവരാണ് ഞങ്ങൾ ഇനി ഞാനും വോട്ട് ചെയ്യില്ല വീട്ടുകാരെ കൊണ്ടും ചെയ്യിക്കില്ല
ഈ ക്രിമിനൽ കൂട്ടത്തെ നിരോധിക്കണം.... പെണ് കേസിന് കൂട്ടുനിന്ന അദ്ധ്യപികയ്ക്ക് നടുവിരൽ നമസ്കാരം
നടുവിരൽ പോരാതെ വരും.
😮😅
No names. why
വിരലുകൾ മൊത്തം വേണ്ടി വരും
അവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തണം
ഹൈ കോടതി ഇടപെട്ട് കോളേജ് കളിലെ രാഷ്ട്രീയത്തിനു അറുതി വരുത്തണം... എത്രയോ കുട്ടികളുടെ ജീവൻ പൊലിഞ്ഞിരിക്കുന്നു..
ആരും തർക്കിക്കേണ്ട എല്ലാം കാണുന്ന, അറിയുന്ന സത്യ ദൈവം ഉണ്ട്. ആ കോടതിയിൽ നിന്ന് ഒരുത്തനും രക്ഷപെടില്ല അത് മാത്രമല്ല അവന്റെയൊക്കെ തലമുറകളെയും ദൈവം വെറുതെ വിടില്ല.
Yess
ചർച്ചയിൽ ഒളിച്ചോട്ടം ഞങ്ങൾക്ക് ഇപ്പോൾ പതിവാണ്, അതാണ് 18 മത്തെ അടവ് 😅😅😅
രാഹുൽ മാംകുട്ടത്തിൽ. നിങ്ങൾ പൊളിച്ചു. ഇവന്മാർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ❤❤❤
ഈ പേപട്ടികൾ ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
Sfi ക്യാമ്പസ് കളിൽ നിന്നും പിരിച്ചു വിട്ടു പിണ്ഡം വക്കണം... 😬😬
രാഹുൽ നിൻ്റെ വാക്കുകൾ പ്രതീക്ഷ നൽകുന്നു. ഈ ഭീകരൻമാരോട് സത്യം വിളിച്ചു പറയാൻ കാണിച്ച ചങ്കൂറ്റത്തിന് നന്ദി
My favorite debate panelists. Rahul mankoottathil and Shafi chaliyam👏👏
പാർട്ടി നേതാജൽകും Sfi കും ധാർഷ്ട്യം, വോട്ട് ചെയ്ത നമ്മൾ എല്ലാം സഹിക്കണം
പുഴു അരിച്ച അരിയു പയറും കിറ്റ് വാങ്ങി ജയിപ്പിച്ചപ്പോൾ ഓർമ്മിക്കണമായിരുന്നു ഹേ
എല്ലാവരും ഈ മഹാനുഭവർക്ക് വോട്ട് ചെയ്ദു ഇത്തവണയും വിജയിപ്പിക്കണേ
അരിവാൾ ചുറ്റിക നക്ഷത്രം മറക്കാതെ കുത്തുക
@@jessyjose7240😂😂😂നിന്നെ കുത്താൻ റെഡി...അതോ ആർഷോ തന്നെ വേണോ😅😅😅
ഒരു പച്ചയായ കമ്യൂണിസ്റ്കാരൻ എന്ന നിലയിൽ വളരെ തെറ്റായി പോയി അവർക്കെല്ലാം നല്ല ശിക്ഷ നൽകേണ്ടതുണ്ട്...
അങ്ങനെയെങ്കിൽ ഇനിയെങ്കിലും ധാർഷ്ട്യം നിറഞ്ഞ SFi കാരെ thiruthooo.. ഈ പിള്ളേരുടെ കുടുമ്പം പോലും നശിച്ചു പോകാൻ ആ അമ്മയുടെ കണ്ണുനീരുമാതി.
നിങ്ങളെല്ലാം ഇതിനൊക്കെ പലരീതിയിലും support ചെയ്യുന്നവരാണ്
Neeyum avaril petta paranari thanne ..
അല്ലെങ്കിലും ഇപ്പൊൾ ഉള്ളൂ കമ്മ്യൂണിസ്റ്റുകാർ എല്ലാം പച്ചയാണ് 😅
@@toxicaghori sathyam 😅
പരാതി ഒപ്പിട്ട ടീച്ചറെ വെറുതെ വിടരുത്
രാഹുൽ സാദാരണ മനുഷ്യന് പറയാനുള്ളത് പറഞ്ഞു..❤
തെമ്മാടി sfi ന്യായീകരിക്കാൻ വരുന്നു
അഫ്സൽ രക്ഷപെട്ടു 🙏🙏🙏 ഹാശ്മി യിൽ പഴയ Sfi ഉണർന്നു 👍🏼
രാഹുൽ നീ പൊളിച്ചു 👌👍🏼
hashmi nallonam koduthitund. veruthe oronnu parayaruth
@ardmajan Ayye pulli SFI de annakkil kodukkunnathu kandille😂
ഇത് ഇവന്റെ സ്ഥിരം പരിപാടി ആണ്... Capsule പറഞ്ഞു കഴിഞ്ഞാൽ അപ്പോൾ ഈ വാഴ ഇറങ്ങിപ്പോകും.... 😡
രാഹുൽ മുഞ്ഞാണട്ടോ. തൻ്റെ ടത്തോടെ പറയുന്നത് കേട്ടല്ലോ ഇങ്ങനത്തെ നേതാക്കൾ വേണം കേരളത്തിന്.
Best പാർട്ടിനേതാവ്.. ഒരു. ചെറുക്കനെ അവരുടെ അണികൾ കൊന്നിട്ട് സപ്പോർട്ട് പറയാൻ വന്നിരിക്കുന്നു... പ്രതികളെക്കാളും ക്രൂരനാണീ അഫ്സൽ..
പ്രിയപ്പെട്ട ശ്രീ ജയപ്രകാശ് , ഇവനെ ഒന്നും ഭൂമിക്ക് മേലെ വെച്ചേക്കരുത്. ഈ നാട്ടിലെ അമ്മമാർ ഉണ്ട് നിങ്ങളുടെ കൂടെ
ദയവു ചെയ്ത്ഇത്തരം ചർച്ചയിൽ മാതാപിതാക്കളെ വിളിച്ചിരുത്തരുതേ
കേരളത്തിലെ നല്ലവരായ ജനങ്ങളേയ് : കേൾക്കൂ... ദയവ് ചെയ്ത് കേൾക്കൂ...ഇലക്ഷൻ വരുമ്പോൾ :വോട്ട് ചെയ്യാൻ പോകുമ്പോൾ ഏത് ഏത് പാർട്ടിയും ആയിക്കോട്ടെ നിങ്ങൾ ചിന്തിക്കൂ : നല്ല പോലെ ചിന്തിച്ച് മനസ്സിലാക്കി വോട്ട് ചെയ്യൂ... പ്ളീസ്.🙏🙏🙏🙏🙏🙏🙏🙏
ഇനിയും നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇത് പ്പോലുള്ള പാവങ്ങൾ പാവങ്ങൾ 😭🙏 കൊല്ലപ്പെടരുതേയ്..അരുതേയ്.😭😭😭🙏🙏🙏
എന്ത് ചെയ്യാനാ ബ്രോ ആകെ ഉള്ള രണ്ടെണ്ണത്തിൽ ഒന്ന് വർഗീയത, രണ്ടാമെത്തെത് നല്ലൊരു പ്രതിപക്ഷ എങ്കിലും ആവാതെ സ്വന്തം പാർട്ടിയിൽ തന്നെ തമ്മിത്തല്ല്. ഇതൊക്കെ കൊണ്ടാ ഇവമ്മാർക്ക് വീണ്ടും ഭരണം പോണത് 😐
@@ajithvasudev3677ldf ഉം udf ഉം bjp യും എല്ലാം വർഗീയ പാർട്ടികൾ ആണ്...
ഒരു പാർട്ടിക്ക് മാത്രം വർഗീയത ഇല്ല
ഇനിയും ഈ തെറ്റ് ആവർത്തിക്കാൻ ഏതൊരുവന്റെ കയ്യ് വിറക്കണം നാളെ.... അതിന് പര്യാപ്തമായ ശിക്ഷ ഉറപ്പാക്കാൻ നടപടി ഉണ്ടാകണം
ഒന്നും പറയാൻ ഇല്ലെങ്കിൽ കൊഞ്ഞനം കുത്തുന്ന പാർട്ടിയുടെ സ്ഥിരം നിലപാട്😢
.... ബാധ ഒഴിയുമ്പോൾ ചില അടയാളം കാണിക്കും. ബംഗാളിൽ മുടിഞ്ഞു തീരുന്ന നേരത്തും ഇതുതന്നെ ആയിരുന്നു അവസ്ഥ. ഈ അടയാളമാണ് ഇപ്പോൾ കേരളത്തിൽ കാണിക്കുന്നത്.....
സത്യം 👌
പ്രിയ സഹോദരൻ സിദ്ധാർഥ്....🙏😥.. ഷെമിക്കണം ... ഈ നാട് ഇങ്ങനെയ...
ഹാഷ്മിക്ക്o രാഹുൽനും ജയിക്കും...💪
അഫ്സൽ sfi യുടെ നേതാവ് ആണെന്നതതിൽ നിന്നും Sfi യുടെ ഭീകര
സ്വഭാവം ജനങ്ങൾക് മനസ്സിലാകുന്നു
ലോകത്തെ എല്ലാ ക്രൂര നേതാക്കളിൽ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ് കാരാണ്.ഇവരെയാണ് നമ്മൾ നന്മ മരമായി കാണുന്നത് തിരിച്ചറിയണം ഈ മഹാവിപത്തിനെ
കമ്മ്യൂണിസം മൊത്തത്തിൽ ധാർഷ്ട്യതിൽ അധിഷ്ഠിതം ജീവിതത്തിൽ ഇന്നുവരെ കമ്മികളോട് ഒരുതരത്തിലും യോജിക്കാതിരുന്നതിൽ അഭിമാനിക്കുന്നു
ആദ്യമായിട്ട് ഹാഷ്മിയോട് ബഹുമാനം തോന്നുന്നു 🤝.
ഹാഷമി യഥാർത്ഥ കമ്മ്യൂണിസ്റ്റാണ് 👏👏👏👏
Kammi athu mathi@@anilbn4889
His parent is there. അവനു നേരിട്ട ബുദ്ധിമുട്ട് അവര് കേൾക്കുമ്പോൾ ഉണ്ടാകുന്ന വേദന.
Njanum vicharichu
😢😢😢
നമ്മുടെ മക്കൾ കോളേജുകളിൽ സുരക്ഷിതരാണോ... Sfi ക്രിമിനലുകളുടെ കയ്യിൽ നിന്നും നമ്മുടെ മക്കളെ രക്ഷിക്കുക
ഞാൻ കണ്ട ഏറ്റവും ഉശിരുള്ള നേതാവ് രാഹുല്‍ ആണ്.
SFI യെ നിരോധിക്കണം
ലോകത്തെ ഏറ്റവും ക്രൂരമായ സംഘങ്ങളിൽ ഒന്നായി കേരളത്തിൻ്റെ സംഭാവന എച്ചെപ്പേ !😢
Picha Pai Atha kooduthal yojikkuka
Pinnesf
ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നടപ്പിലാക്കണം
Rahul മിടുക്കനായ നേതാവ്..
ഞങ്ങളുടെ പാർട്ടി ആർക്കും ഒരുപദ്രവവും ചെയ്യില്ല. സ്നേഹം, ദയ, കരുണ,, പ്രോത്സാഹനം ഒക്കെ മാത്രമേ ചെയ്യൂ. ഞങ്ങളുടെ വാത്സല്യം അനുഭവിച്ചവർ ഒക്കെ ഇപ്പോൾ എത്രയോ ഉന്നത സ്ഥാനങ്ങളിൽ എത്തി.
പിണ നാറിയെക്കുറിച്ചാണോ ഉദ്ദേശിച്ചത്?!!..🤔😂
ചങ്കുറ്റത്തോടെ ഉരുണ്ട് കളിക്കുന്ന SFI നേതാവ് അഫ്സലിന് അഭിനന്ദനങ്ങൾ 🔥👔🚩
ഇതുപോലൊരു വൈകാരിക കേസിന്റെ ചർച്ചയിൽ ആ പയ്യന്റെ അച്ഛന്റെ മുൻപിൽ ഇരുന്നു ആ അടിമ താ പറഞ്ഞത് കേട്ടൊ, ഇവനൊക്കെ നാടിനു ശാപമാണ്. നമുക്ക് പറയാനുള്ളത് മാങ്കൂട്ടം പറഞ്ഞെല്ലോ നന്നായി 👏
Hashmi❣️mankoootathil❣️❣️
രാഹുൽ പൊളിച്ചടുക്കി... കൃത്യമായ, കൊള്ളേണ്ടവർക്ക് കൊള്ളുന്ന വാക്കുകൾ,🔥👌
രാഹുൽ താങ്കൾ പുലിയാണ് ❤️
മകൻ കൊല്ലപ്പെട്ട വിഷമത്തിൽ നിൽക്കുന്ന ഒരച്ഛന്റെ മുന്നിൽ നിന്നു പോലും ഇങ്ങനെ പറയുന്ന അഫ്സലിനെ പോലുള്ളവർ ഇവരൊന്നും ഇല്ലാത്തപ്പോൾ എന്തൊക്കെ പ്രവർത്തിക്കുമെന്ന് നമുക്കൊന്നും ഊഹിക്കാൻ പോലും പറ്റില്ല.. 😬😡
വ്യത്യസ്ത ആശയമുള്ള വിദ്യാർത്ഥി സംഘടനങ്ങളെ ക്യാമ്പസിൽ പ്രവർത്തിക്കാൻ അനുവദിക്കാത്ത Sfi എന്ന ഭീകര സംഘടനയെ നിരോധിക്കണം എന്നാണ് ഒരു കോൺസുകാരൻ എന്ന നിലയിൽ എന്റെ അഭിപ്രായം
Super powerful reply Rahul 💙💙💙
Well said Rahul....
എത്രയും പെട്ടെന്ന് പ്രടികൾക്കു ശിക്ഷ കൊടുക്കണം ജീവിതത്തിൽ ഇനി ഉണ്ടാകരുത് ഇതുപോലുള്ള ക്രൂരത ആരോടും 😢😢😢
ഇവനെ പോലത്തെ ഭീകരനെയൊക്കെയാണ് ഇല്ലാതാക്കേണ്ടത്. ഈ നാട്ടിൽ അതിന് പറ്റിയ പോലീസ് ആരും ഇല്ലേ. ഒരു ഉളുപ്പും ഇല്ലല്ലോ. അടുത്ത MP MLA ഇവനെ പോലുള്ളവരെ ആക്കാനും ഇവിടെ ഇഷ്ടം പോലെ ജനങ്ങൾ ഉണ്ട്.
Popular front ban ചെയ്തത് പോലെ sfi നിരോധിക്കണം.
രാഹുൽ പ്രസക്തനാവുന്നത് ഇത്തരം മുഹൂർത്തങ്ങളിലാണ്❤
ഇതൊക്കെ കേട്ടിരിക്കുന്ന ആ അച്ഛൻ... 😔😔😔 സഹിക്കുന്നില്ല റബ്ബേ😔😔😔☹️സ്വന്തം മകനെ 😪😪
LDF ന് വോട്ട് ചെയ്തവർക്കെല്ലാം അഭിവാദ്യങ്ങൾ 🌹
5:38 ഇത് കണ്ട് ഇരിക്കുന്ന ഓരോ വ്യക്തിക്കും പറയാൻ ഉള്ളത് ആണ് 👏.
ന്യായീകരിക്കാൻ ഒരു വഴി ഇല്ലാതെ വന്നപ്പോൾ പുള്ളി പൂഴികടകൻ എടുത്ത് ഓടി പോകുന്നു. കഷ്ടം
SFI നിരോധിക്കണം
Rahul❤സാധാരണക്കാരൻ പറയാൻ ആഗ്രഹിച്ചത്
ഒരു പ്രാവിശ്യം കൂടി ഇവന്മാരെ വോട്ട് ചെയ്‌തു ജയിപ്പിക്കണേ ഒരു അപേക്ഷ ആണ്
ഒരു കുടുബത്തിൽ ഒരു സിദ്ധാർത്ഥൻ സ്കീം വിജയകരമായി നടപ്പാക്കുന്ന അഭ്യന്തര വഴക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ
നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ... Hashmi Uyir ❤
Rahul ,Hashmi 👏👏👏