🔅ഉഫ് കടുത്ത പോരാട്ടമായിരുന്നു..! ഫുഡ് അടിച്ച് അവസാനം ഞാൻ പാമ്പ് ആയി‼️|

Поділитися
Вставка
  • Опубліковано 27 сер 2024
  • Riyadh Mall
    Near Bus Stand
    Payyanur
    🔹
    INSTAGRAM : @refillyourtummy / refillyourtummy
    Email | yourtummyrefill@gmail.com

КОМЕНТАРІ • 623

  • @Hymaxhydrulic
    @Hymaxhydrulic 2 роки тому +626

    സ്ഥിരം പ്രേഷകർ പോരട്ടെ 😇

  • @jithinraj7574
    @jithinraj7574 2 роки тому +377

    അണ്ണന് എന്നും നല്ല പോരാട്ടം തന്നെ അല്ലെ 😌

  • @yaseen7486
    @yaseen7486 2 роки тому +211

    നൈസ് ആയിട്ട് ആനവണ്ടിനെ അപമാനിച് വിട്ടു.... 🤣എന്തൊക്കയാണേലും ksrtc യിലെ യാത്ര അത് വേറെ തന്നെ വൈബ് ആണ്... ❤️.

  • @bijishaanilkumar9330
    @bijishaanilkumar9330 2 роки тому +284

    ചേട്ടന്റെ sound അടിപൊളിയാണ് അതു പോലെ തന്നെ വീഡിയോസും

  • @malluinstastars1819
    @malluinstastars1819 2 роки тому +321

    *ഭഗവാനെ ഈശ്വരാ ടമ്മി ചേട്ടൻ നല്ലത് വരുത്തനെ 🥰❤️ഷുഗർ ഒന്നും കൊടുക്കല്ലേ 🥺😇❤️*

  • @CLASH_WITH_FARHAN
    @CLASH_WITH_FARHAN 2 роки тому +131

    മച്ചാന്റെ എന്നാപ്പിന്നെ ഞാനങ്ങോട് അത് കേട്ടാൽ മാതി!!!!😂🔥🤩

  • @trollansir8282
    @trollansir8282 2 роки тому +74

    നല്ല വിശപ്പ് 🔥ആ ഡയലോഗ് പറയും പിന്നെ അങ്ങോട്ട് പോരാട്ടമാണ് 😂💖

  • @motostrock2957
    @motostrock2957 2 роки тому +42

    ഇ ഇങ്ങനെ ഇങ്ങനെ ഇങ്ങനെ ആക്കൽ പൊളിച് 😂❤️

  • @jichu_jibi
    @jichu_jibi 2 роки тому +22

    Aa എനിക്കും ആ കൈയും വളയും മാത്രേ അറിയൂ കണ്ടാൽ മനസിലാക്കാൻ
    Happy new year❤
    Sound eshtam❤🤗❤

  • @endlessff666
    @endlessff666 2 роки тому +35

    *ഇങ്ങേരുടെ Sound Uff..🔥ഒരു രക്ഷേം ഇല്ല..! ✨❤*

  • @muhammad2297
    @muhammad2297 2 роки тому +51

    എന്നത്തേയും പോലെ ഇന്നും വെറുഞ്ചോറും കുമ്പളങ്ങ കൂട്ടാനും കഴിക്കുന്ന ഞാൻ 😁😁😁😋😋😋😋😋😋😋

    • @navaneethvijay1315
      @navaneethvijay1315 2 роки тому +2

      Ethokke kand
      Engane kurach items kazhikkumbo oru nirvrithiya 😌✨

    • @shira5683
      @shira5683 2 роки тому +3

      വീട്ടിൽ കുമ്പളം ഉണ്ടല്ലേ? എന്നും കുമ്പളങ്ങ കറി ഉണ്ടല്ലോ 😀

    • @user-fv2oz2qj3y
      @user-fv2oz2qj3y 2 роки тому

      🌟

    • @navaneethvijay1315
      @navaneethvijay1315 2 роки тому

      @@shira5683 Aa curry supera 😋
      Vtl koottathil enikkum ammummaykkuve ath eshttollu 😄

  • @noushidamohammed5642
    @noushidamohammed5642 2 роки тому +5

    ഇങ്ങിനെ ഇങ്ങിനെ ആകണ സാധനം ഒക്കെ തിന്നോണ്ട് നടന്നൊളി ഇങ്ങള്... New year ആയിട്ട് എങ്കിലും ആ ഇങ്ങിനെ ഇങ്ങിനെ തിന്നണ ആൾടെ മുഖം കാണിക്കായിരുന്നു... ആ പിള്ളേര് കണ്ടില്ലേ uvva ഞങ്ങക്കും കൂട കാണിച്ചു താ.... 😩😩😩😩
    New year ആയിട്ട് യൂട്യൂബ് യിൽ കണ്ട first vdo ഉം first കമന്റും മാഷിനിരിക്കട്ടെ 🥰
    ഇന്നത്തെ ന്റെ cmnt കഴിഞ്ഞു എന്നാ ഞാൻ അങ്ങോട്ട്
    അപ്പൊ hppy newyear മാഷേ... 🥰🥰🥰

  • @chembarathichembarathi4351
    @chembarathichembarathi4351 2 роки тому +35

    നല്ല വിശപ്പ് എന്ന് പറഞ്ഞപ്പോൾ ഒരു ബിരിയാണി പ്രതീക്ഷിച്ച്, 😁 പുതുവത്സരാശംസകൾ bro🌹🌹

  • @sreelakshmi2149
    @sreelakshmi2149 2 роки тому +11

    Chetta videos ennum kanarund!!!
    Katta aradhakayahn😌🙌🏻
    Chettante sound uffff⚡️

  • @HS-bj7cs
    @HS-bj7cs 2 роки тому +106

    500K subscribers ആകുമ്പോൾ tummy ചേട്ടൻ face reveal ചെയ്യുന്നതായിരിക്കും 😁👍👍

  • @sanika7596
    @sanika7596 2 роки тому +26

    അല്ല ചേട്ടായി.. ആ കുട്ടികൾ കണ്ട പോലെ അങ്ങനെ അങ്ങനെ കണ്ടാൽ ചേട്ടായി നെ എങ്ങനെ തിരിച്ചറിയും 😛😛

  • @Arix.mp4
    @Arix.mp4 2 роки тому +9

    Refilyourtummy : ഇങ്ങനെ ഇങ്ങനെ ആകും
    Me: എങ്ങനെ എങ്ങനെ ആകും
    🤣🤣🤣

  • @nyass-ri2gt
    @nyass-ri2gt 2 роки тому +32

    ഇങ്ങെനെ ഇങ്ങെനെ ആക്കും ❤️🤣

  • @ROSIE-213
    @ROSIE-213 2 роки тому +5

    ചേട്ടൻറെ കയ്യിലെ വള കണ്ടാൽ എനിക്ക് മനസ്സിലാവും 😂🤣😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @FAYZTALKS
    @FAYZTALKS 2 роки тому +12

    നമ്മുടെ പയ്യന്നുർ polliyal ❤❤❤❤

  • @jdjeeva1434
    @jdjeeva1434 2 роки тому +33

    Tummy ആശാന് sugar ഒന്നും വരല്ലേ എന്റെ സിവനെ..... 🥰🥰🥰

  • @hibashoukath8238
    @hibashoukath8238 2 роки тому +8

    Nammal ellarum oru family allle pinne entha ur face olipichu nadakune 😵‍💫😌🥰

  • @niyasniyas7191
    @niyasniyas7191 2 роки тому +10

    Please Aa Mugonn kaanichuude😍😍

  • @CLASH_WITH_FARHAN
    @CLASH_WITH_FARHAN 2 роки тому +22

    Happy new year മച്ചാനെ🥳🥳🥳🥰😍🤩😘🥰🤩

  • @Fairyywony
    @Fairyywony 2 роки тому +4

    Ellayepoyum chettante dialogue
    Nalla vishappund 🤣🤣

  • @MohammedAli-nu2cl
    @MohammedAli-nu2cl 2 роки тому +2

    നിങ്ങളൊക്കെ എങ്ങനെ എത്ര ഫുഡ്‌ കഴിക്കുന്നത് എനിക്ക് ഒരു ദോശ തിന്നൽ തന്നെ വയർ ന്നൊരിയും നിങ്ങളൊക്കെ ഒരു സംഭവം തന്നെ 😍😍

  • @DEVIN_CARLOS_
    @DEVIN_CARLOS_ 2 роки тому +8

    ഇങ്ങനെ ഇങ്ങനെ ഇങ്ങനെ ആകുന്നത് കാണാൻ നല്ല രസം und 😂🙌🤍

  • @sajeevsanjeev6041
    @sajeevsanjeev6041 2 роки тому +6

    Eattande voice food nekkalum pwr aahn 💗🥳......

  • @ansana8c495
    @ansana8c495 2 роки тому +3

    അണ്ണന്റെ മുഖമൊന്നു കാണണം എന്നുള്ളവർ 👍🏻

  • @angelmariamsaji3598
    @angelmariamsaji3598 2 роки тому +6

    Matte aalu vannu vishape... 😂 Ath pwolich ❤️😁

  • @shamolsaleem6754
    @shamolsaleem6754 2 роки тому +2

    അങ്ങനെ അവരൊക്കെ കണ്ടു. ഞങളെപ്പോഴാ...... ഒന്നല്ലെലും vidio കണ്ട് support ചെയ്യുന്നത് ഞങ്ങളാണെ 🥰

  • @harimithila
    @harimithila 2 роки тому +6

    ഇതിനെയാണ് പറയുന്നത് ...
    നടന്നു തിന്നുക എന്ന് ...😍😍😍

  • @thecrypto9431
    @thecrypto9431 2 роки тому +11

    Oru yudham thanne 😹❤️‍🔥

  • @mariyathomas6967
    @mariyathomas6967 2 роки тому +1

    New year lu thanne Anguu kothippich kalanjuu chettan
    Yummyyy😋😋
    Pwlichuuu video
    Happy New Year 2022❤❤

  • @orvinr4836
    @orvinr4836 2 роки тому +4

    നിങ്ങൾ ഒരു സംഭവം തന്നെ 🔥🔥🔥

  • @sanasmith4459
    @sanasmith4459 2 роки тому +1

    Fried chicken kazhikkanamengil payyannur old Bus stand nte aduthu zero digree nu paranja shop nu mutti oru shop und entammo poli aanu... Nalla flavour ulla chicken aanu.... Kfc kainja ente fvrt athaanu

  • @fidhafidhus4621
    @fidhafidhus4621 2 роки тому +3

    കൊതിപ്പിക്കലാണ് സാറേ ഇദ്ദേഹത്തിന്റെ മെയിൻ..😂

  • @sreenathmp5228
    @sreenathmp5228 2 роки тому +8

    Payyanur💝💝

  • @AIMBOT-rr8bp
    @AIMBOT-rr8bp 2 роки тому +2

    Najnum payyannur aane😌😌

  • @malluasmr1892
    @malluasmr1892 2 роки тому +18

    Asmr വീഡിയോ ഇഷ്ടപ്പെടുന്നവരും food ഇഷ്ട്ടപെടുന്നവരും വീഡിയോ കാണാൻ മറക്കല്ലേ ❤🙏😋

  • @itsmeAnirudhyoutube
    @itsmeAnirudhyoutube 2 роки тому +5

    Payyanur 😌❤️✨️

  • @shira5683
    @shira5683 2 роки тому +7

    കോട്ടയത്തൊക്കെ വെള്ളമടിച്ച പാമ്പുകൾ ഇഷ്ടം പോലെ ഉണ്ട്🐍🐍🐍. ഫുഡ്‌ അടിച്ചു പാമ്പായ ആളെ ആദ്യം ആണ് കാണുന്നത് 😀

  • @archanavs5519
    @archanavs5519 2 роки тому +1

    Chettan innum marannu le 🥺🥺nna njan parayaam 🥰Appo sheri❤️

  • @cksabith437
    @cksabith437 2 роки тому +3

    1:52 എൻറെ അതേ പേര്

  • @smithamitha9991
    @smithamitha9991 2 роки тому +1

    നിങ്ങടെ സംസാരം ഒരു രക്ഷ ഇല്ലട്ടോ 🤣🤣

  • @Onyxff12
    @Onyxff12 2 роки тому +5

    Bro njn payyanur an😁❤❤

  • @nadeedhanadee7784
    @nadeedhanadee7784 2 роки тому +2

    ഇങ്ങനെ ഇങ്ങനെ ഇങ്ങനെ ആക്ക അത് polichu😄, പിന്നേയ് iyaalde face enna reveal cheyne am w8ing

  • @sivanisharma.
    @sivanisharma. 2 роки тому +2

    ഇങ്ങനെ ഇങ്ങനെ ഇങ്ങനെ 😂🙌🏼

  • @itscandidworldlens
    @itscandidworldlens 2 роки тому +4

    അള്ളാ ksrtc.... 😂😂😂😂 sthiram preshakan😌❤️😍

  • @sinstar9132
    @sinstar9132 2 роки тому +6

    itroke aytum aa face kanan kodkikunnavr aa kay note cheytgn😂😂 oru kidkach revealing waiting
    aroke waiting??? like adik😍🤩

  • @fidashabivlogs
    @fidashabivlogs 2 роки тому +2

    0:49 ഇങ്ങൾ മലപ്പുറാ ന്ന് ചോദിക്കുന്നു.........
    മലപ്പുറ ക്കാര്‍ വരൂ.........🥳🥳

  • @xll_cashfinavp2893
    @xll_cashfinavp2893 2 роки тому

    Videos ellmm poliww sound are awsme💞✨ ingne ingne angne....poliww dylogg😁😁

  • @justforarasam3745
    @justforarasam3745 2 роки тому +3

    Kothippich kazijengil nammal angott.....

  • @queen_of_darkness_soul...
    @queen_of_darkness_soul... 2 роки тому +2

    Njan 23rdine emmanual silksil poyitundayirunu❤️❤️

  • @arozzgaming4897
    @arozzgaming4897 2 роки тому +2

    Payyannur ക്കാർ arokke
    Bro njan payyannur ആണ് അവിടെ kandankaliyil oru anubavresturont und aviduthe porottayum ayalakkariyum pinne pothichoruman main bro onn vann nokk videokk vendi waiting ആണ് 😭😍

  • @PAPA_DJ
    @PAPA_DJ 2 роки тому +1

    ഇത്രേം മധുരം കഴിച്ചാൽ കിക്ക്‌ ആയി ഞാൻ കറങ്ങി നടക്കും, നിങ്ങളുടെ കപ്പാസിറ്റി അപാരം

  • @ogl-sharan92
    @ogl-sharan92 2 роки тому +3

    Porotta bief uyir 💛💛💛💛

  • @leo-de6st
    @leo-de6st 2 роки тому +1

    Vishapp oru killadi thanne😝

  • @salmanisa3626
    @salmanisa3626 2 роки тому +2

    Ikkade samsaram Adipoliyaaa.. 💞😁

  • @rimboche3445
    @rimboche3445 2 роки тому +4

    Bro..... kolachery mukk bus stop nte opposite oru city hotel und......avduthe biriyani sooper aan....oru different taste.......onnu try cheyyamo?

  • @athulpp2195
    @athulpp2195 2 роки тому +2

    പയന്നുർ എന്റെ nadann

  • @mastersurjieditz452
    @mastersurjieditz452 2 роки тому

    4:08 ഇങ്ങനെ ഇങ്ങനെ😀😂😄

  • @SusheelKumar-tc4oz
    @SusheelKumar-tc4oz 2 роки тому +2

    I am ur big fan bro
    Happy New year to you 🥳

  • @butterfly-uz7mn
    @butterfly-uz7mn 2 роки тому

    ഞാൻ ഇവിടെ ആദ്യായിട്ട... Your voice is superb..

  • @victor-sc3vl
    @victor-sc3vl 2 роки тому +1

    Sound vishayam😍

  • @FFHX-cz2ye
    @FFHX-cz2ye 2 роки тому

    ഇങ്ങളെ വയർ ഒരു കില്ലാടി തെന്നെ 🥲🥲🔥🔥

  • @anmedia9704
    @anmedia9704 2 роки тому +3

    Payyanur 🔥

  • @akashavinash1046
    @akashavinash1046 2 роки тому +1

    Poli video bro waiting for your video

  • @abhaykumar_2006
    @abhaykumar_2006 2 роки тому +1

    ഇന്നത്തെ വീഡിയോ പൊളി... ❤

  • @vishnucreate3358
    @vishnucreate3358 2 роки тому +2

    Eppozhum food mathiye food mathiye happy avan food mathiye 😀😁

  • @jiyasusan7884
    @jiyasusan7884 2 роки тому +1

    കൊതി യല്ലേ 🤭🤭😆

  • @aswanthvv
    @aswanthvv 2 роки тому +1

    Payyunurkar undo evide🤩

  • @archanavs5519
    @archanavs5519 2 роки тому +1

    Chettante name onn parayuvo...🥰 Plz reply❤️❤️

  • @mediacorner2277
    @mediacorner2277 2 роки тому +1

    Enthonnedey food kazhikkana machine aano 🔥⚡️😂

  • @Alfinjr11
    @Alfinjr11 2 роки тому +5

    Happy new year❤

  • @copyrightstrikee
    @copyrightstrikee 2 роки тому

    Bro I phone vechondi vlog cheyyunath kollam
    Ippo elladthum pidichu pari kaar koodunond
    So ,be safe and always keep an eye everywhere 🙏🏻👀

  • @Zaid_muhd
    @Zaid_muhd 2 роки тому +2

    ഇന്നാ പിനെ ഞാൻ അങ്ങോട്ട്.... 💥💖

  • @yousafpottayil1100
    @yousafpottayil1100 2 роки тому

    Hpyyy newww yrrrrr kakkkoiiii🥰🥰🥰🥰✨️✨️✨️✨️✨️

  • @gautamkrishna5459
    @gautamkrishna5459 2 роки тому

    Bro oru killadi thanne 🤣😁

  • @vishnuv8983
    @vishnuv8983 2 роки тому +1

    Chetta njan kayamkulathu brufia bakers recommend cheyunnu aviduthu elllam super anu onnu try cheyanam

  • @muthu7996
    @muthu7996 2 роки тому

    Nammmudee PAYYANUR 😁🤩😁😁😘😘😘😘😘 wowowow

  • @agtechmedia4547
    @agtechmedia4547 2 роки тому +1

    Ningada vedeo elllam poli aaanu oru vedeo kazhinjal adutha vedeo kku veendi kattta weiting a

  • @mhdrichu7179
    @mhdrichu7179 2 роки тому +1

    Ente tummy eeta face onn kanichude 😄

  • @soiremk
    @soiremk 2 роки тому +1

    Bro Guinness Book n onu apply cheythoode

  • @abhijith1010
    @abhijith1010 2 роки тому +2

    Chetta sathyam parayo ❤
    Kozhikode to you il vanna videoil sathyathil chettan undo ❤
    Plss reply❤
    Kure aalukal und ennu parayunnu ❤
    Kure aalukal illa ennu parayunnu❤
    Sathyathil chettan athil undo ❤❤
    Plss reply ❤❤

    • @refillyourtummy
      @refillyourtummy  2 роки тому

      No i wasn't there in that function

    • @abhijith1010
      @abhijith1010 2 роки тому +1

      @@refillyourtummy thank you bro❤❤
      Oru confusion maarikitti😂❤

  • @draupustube6472
    @draupustube6472 2 роки тому +1

    Ee chai chai um afc um pinne woffee house um vannathil pinne njan poyittilla pookanaam

  • @fasna___________8138
    @fasna___________8138 2 роки тому +1

    Happy new year ❤️
    Iniyenkilum face reveal cheythoode

  • @aswathivfd
    @aswathivfd 2 роки тому +1

    Ikka... Happee new year... Have a foodie yr.. 🥰🥳

  • @shahnashemi794
    @shahnashemi794 2 роки тому

    Adipoliii.vala kand manasilakiyad suprr

  • @shafnaschappuz7205
    @shafnaschappuz7205 2 роки тому

    Happy new year's Eve..... Settaa..💃🏼😻 onum paraayaan ilaaa intte settaa 😌njaan povaan njaan thetiii😒👈 appo seriii.... By👋...... 🏃‍♀️🏃‍♀️

  • @athuls8088
    @athuls8088 2 роки тому

    0:11 swantham allu😁🔥

  • @amfaar6425
    @amfaar6425 2 роки тому +1

    Payyanur, perumba redberry il

  • @onion2674
    @onion2674 2 роки тому +2

    പയ്യന്നൂർ🤗

  • @speakingenglisheffortlessly
    @speakingenglisheffortlessly 2 роки тому +1

    നിങ്ങള് കൊതിപ്പിച്ചു കൊല്ലും ❤️

  • @harisfemi8852
    @harisfemi8852 2 роки тому +1

    Hpy new yr 🎉🎉🎉💥

  • @salmathasneemp5
    @salmathasneemp5 2 роки тому

    നിങ്ങളുടെ ശബ്ദവും അവതരണവും പൊളിയാണ്. ഇനി മുഖം കാണിച്ചു ഒരു വീഡിയോ ചെയ്തുകൂടെ

  • @codzoid5449
    @codzoid5449 2 роки тому +1

    Ith ellam kudi ejanne kazhikunn
    venokil njann varam food kallarntivarillalo
    poratte😅

  • @abhinavkanil5559
    @abhinavkanil5559 2 роки тому

    Content king 👑👑

  • @hajusworld1204
    @hajusworld1204 2 роки тому +1

    എന്നാ ഞാൻ "ഇങ്ങനെ ഇങ്ങനെ" Like അടിക്കും😂

  • @SourabhMainAccount
    @SourabhMainAccount 2 роки тому

    Bro ivdenn lotus biscoff shake try please...or try same item from Baskin Robbins