ഓരോ എപ്പിസോഡുകളും ഞങ്ങൾക്ക് നൽകുന്ന ഗുണം വളരെ വലുതാണ്. ഇപ്പോൾ ലോണിനെ കുറിച്ച് അറിയാൻ ഞാൻ കാണുന്നത് ഈ ചാനൽ മാത്രമാണ്. പറയുന്നത് ശരിക്കും വസ്തുതകൾ മാത്രമാണ്. വിവരങ്ങൾപ്രയോജനകരം
മറ്റേതെങ്കിലും ലോൺ NPA ആയാൽ Housing loan മാത്രം Top up ചെയ്യാൻ പറ്റില്ല എന്ന പുതിയ പരിഷ്ക്കാരവും ഉണ്ട് .. Very nice ❤ വീട് പണിയുന്നവർക്ക് ഇതൊക്കെ വളരെ ഉപദ്രവപ്രദമാണ് ...I appreciate..
ലോണെടുത്ത് വീട് വെച്ച് പൈസ അടച്ചു അതു മുഴുവൻ പലിശയിലേക്ക് കയറി ഇപ്പോൾ വീട് ജപ്തിയായ ഒരു വ്യക്തിയാണ് ഞാൻ കഴിയുന്നതും ഒരു ബാങ്കിൽ നിന്നും ലോൺ എടുക്കരുത് എന്നൊരു അപേക്ഷ മാത്രമേ എനിക്ക് പറയാനുള്ളൂ
സാർ ഞങ്ങൾ 5വർഷം വാടകക്ക് താമസിച്ചു വീടിനു അപേക്ഷിച്ചിരുന്നു .പഞ്ചായത്തിൽ ലിസ്റ്റ് വന്നപ്പോൾ പേരുണ്ടായില്ല പ്രായമായ അച്ഛൻ കൂടെയുണ്ട് വീട് കിട്ടാൻ ഇനിയും വൈകുമെന്നായപ്പോൾ ലോണെടുത്ത് പണി തുടങ്ങി സൺസൈഡ് വാർക്കകഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി ഞങ്ങളുടെ പേര് വന്നു പക്ഷെ പണിതുടങ്ങിയതിനാൽ അവർ സമ്മതിച്ചില്ല.ഞങ്ങൾ കുറെ ഓടി നടന്നു ഇപ്പോൾ പണികഴിഞ്ഞു കുറെ കടബാദ്ധ്യതകൾ ഉണ്ട്. സാധാരണക്കാരല്ലേ ഒരുവീടിനുവേണ്ടി ഓടി നടക്കുക കാശുള്ളവന് അതിന്റെ ആവശ്യം ഇല്ലല്ലോ നമ്മുടെ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് വീടിനു പാസാവുന്നത്. അത് പണിത്കേറ്റാൻ തന്നെയല്ലേ പണിതുടങ്ങി എന്ന് പറഞ്ഞു അത് നിരസിക്കണോ എന്ത് നിയമം😢
നമസ്കാരം sir താങ്കളുടെ അവതരണം വളരെ ഏറേ മികച്ചതാണ് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നു. sir ഇതിൽ സാധാരണക്കാർക് എന്താണ് കാര്യം 6നും 9 ലക്ഷത്തിനും ഇടയിൽ ആണ് വാർഷിക വരുമാനം അപ്പോൾ മാസം 50000നു മുകളിൽ വരുമാനം ഉണ്ടായിരിക്കണം അപ്പോൾ ഞങ്ങൾ സാധാരണക്കാർ അ വഴി പോകരുത് 🙏കോരന് എന്നും കുമ്പിളിൽ തന്നെ കഞ്ഞി അല്ലേ sir 😪
Shareef Sir ❤gud information വീട് പണിയുമ്പോൾ കെട്ടിട ഉടമക്ക് കൺസ്ട്രക്ഷൻ , ചുമട്ടു തൊഴിലാളി യൂണിയനുകളെ ഒഴിവാക്കി കെട്ടിട ഉടമക്ക് ഇഷ്ട്ടം ഉള്ള പണിക്കാരെ വെച്ച് പണി പൂർത്തിയാക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം ഇവർ ശല്യം ചെയ്യാതിരിക്കാൻ എന്ത് ചെയ്യണം Oru detailed video idaamo?
മുദ്ര ലോൺ എല്ലാവർക്കും കിട്ടും പക്ഷേ ബാങ്കിൽ ചെന്നപ്പോൾ അവരുടെ ഡിമാൻ്റു കേട്ടപ്പോൾ ബോധം കെട്ടുപോയി. എല്ലാം പ്രഖ്യാപിക്കും പക്ഷേ പ്രാവർത്തികമാകാൻ very very Difficult
ഗുഡ് മോർണിംഗ് സർ.. 4 ലക്ഷം രൂപ കേന്ദ്ര ഗവണ്മെന്റ് വീട് പണിയാൻ തരുമ്പോൾ 20 to 25 ലക്ഷം ഇപ്പോൾ കിട്ടുന്ന ആധാരം എന്തിനാ മേടിച്ചു 7 വർഷത്തേക്ക് അവർ സൂക്ഷിക്കുന്നത്.. ഇത്രെയും കുറഞ്ഞ എമൗണ്ട്ടിനു 😊
ഭൂമി ഉള്ളതിൻ്റെ കരം അടച്ച രേഖ കൊടുക്കാതെ സർക്കാരിൻ്റെ ഒരു ലോണും ഇന്നുവരെ കെടുത്തിട്ടില്ല - ഒന്നും വേണ്ട എന്ന് പറയും ചെല്ലുമ്പോൾ ബാങ്ക് മാനേജർ കൊടുത്താലല്ലേ കിട്ടൂ - അങ്ങനെ കിട്ടാത്ത അനേകം പാവങ്ങൾ ഇതിൻ്റെ പുറകെ ഓടി സമയവും പൈസയും കളഞ്ഞു😂
എല്ലാം ശരിയായിരിക്കാം സർക്കാറുകൾ പ്രഖ്യാപിക്കുകയും ചെയ്യും പക്ഷേ ബാങ്കുകൾ ഒരിക്കലും പാവപ്പെട്ടവർക്ക് തരില്ല ഏതൊരു പദ്ധതിയുടേയും ഗുണഭോക്താക്കൾ അത്യാവശ്യം ചില്ലറ കൈയ്യിലുള്ളവർ മാത്രമാണ്. അതാണ് സ്ഥിതി .
ഈ ചാനലിന്റെ വളർച്ചയ്ക്ക് പ്രധാന കാരണം ആത്മാർത്ഥമായ അവതരണ രീതിയാണ്. അറിയേണ്ട വിവരങ്ങൾ മാത്രം അവതരിപ്പിക്കുന്നു എന്നുള്ളതും പ്രത്യേകതയാണ്. ഓരോ ദിവസവും 100 കണക്കിന് സബ്സ്ക്രൈബേഴ്സ് കൂടുന്നതും അതുകൊണ്ടാണ്
ഞാൻ ബാങ്ക് ലോൺ എടുത്ത് വീട് വെച്ചു എത്ര അടച്ചിട്ടും മുതലിലേക് ക്യാഷ് കുറയുന്നില്ല എല്ലാം പലിശ മാത്രം ലോൺ എടുത്ത് വീട് വെച്ചവർക്ക് അത് വീട്ടാൻ ഈ പൈസ കിട്ടുമോ
Sir നിങ്ങൾ ഒന്ന് പാവങ്ങൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യണം കൊറോണ വന്നപ്പോ gulf ബസ്സിനസ് ചെയ്ത പലരും ഇന്ന് തിരിച്ചടക്കാൻ കഴിയാതെ കിടക്കാടം പോകുന്ന അവസ്ഥയിൽ ആണ് 30lakhvare loan എടുത്തവർക്കു goverment അന്യോഷണം നടത്തി സത്യാവസ്ഥ കണ്ടെത്തി അവർക്കു വേറെ ലോൺ എടുക്കാനോ അല്ലെങ്കിൽ കാലാവധി കൂട്ടി കൊടുക്കുകയോ ചെയ്തു കുടുംബങ്ങളെ ഒന്ന് സംരക്ഷിക്കണം
Sr ഞാൻ 2015ൽ ഒരു ലോൺ എടുത്തു വീടിന്റെ ആധാരം പനയപ്പെടുത്തി 5ലക്ഷം പാസായി അത് മുഴുവൻ കിട്ടില്ല എന്നും പറഞ്ഞു 3അര ലക്ഷം ഞാൻ പലപ്രവിശ്യം ആയി എടുത്തു പിന്നെ എടുക്കാൻ പൈസ ഇല്ലെന്നു പറഞ്ഞു തിരിച്ചടവ് കൂടുതൽ തന്നെ അടച്ചു എത്ര അടച്ചാലും പലിശ മാത്രം ആയി മാനേജർ മാറി അപ്പോഴേക്കും ഞാൻ പറ്റിക്കപെട്ട് എന്നറിയുന്നത് ആധാരം തിരിമറി നടത്തി 10ലക്ഷം ലോൺ കാണിക്കുന്നുണ് ആരോടും പറഞ്ഞു ഒരു കാര്യം ഇല്ലഎനിക്ക് ഒരു നീതി എവിടെ പോയാൽ കിട്ടും sr🙏🙏🙏🙏
Hallelujah! This scheme is good. Can people, who already having a home loan ,who pay the emi promptly avail this loan to save their property and house.
ഞാൻ മുദ്ര ലോൺ എടുത്തിരുന്നു.തിരിച്ചടവ് മുടങ്ങി.ഒരു day ബാങ്കിൽ സ്റ്റേറ്റ്മെന്റ് എടുക്കാൻ ചെന്നപ്പോൾ അവർ എന്നേ കൊണ്ട് കുറച്ചു പേപ്പർ ഒപ്പിട്ടു വാങ്ങിച്ചു.അത് നിയമ വിരുദ്ധമാണോ?
@aplustube2557 pending ഉള്ള amount ബാധ്യത ഉണ്ട് എന്ന് പറഞ്ഞാണ് ഒപ്പിടിച്ചത്.ലോൺ തന്നപ്പോൾ ഒപ്പിടീക്കൻ മറന്നു പോയി എന്നാണ് പറഞ്ഞത്.അത് നുണയാണെന്ന് കേട്ടപ്പോഴേ മനസ്സിലായി.ആദ്യം amount എഴുതാതെയാ ഒപ്പിടാൻ തന്നത്.ഞാൻ പറഞ്ഞപ്പോഴാ അവർ amount എഴുതിയെ.അതൊക്കെയാണ് സംശയം വരാൻ കാരണം.
സർക്കാർ എത്ര നല്ല പദ്ധതി കൊണ്ടു വന്നാലും അതു ബാങ്ക് കളും ഉത്യോഗസ്ഥരും കൂടി പരാജയപ്പെടുത്തും.
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ സന്തോഷം അഭിനന്ദനങ്ങൾ
വീട് മൈന്റെന്സിനു 3 ലക്ഷം രൂപ ലോൺ. കിട്ടുമോ സാർ
ഞങ്ങൾക്ക് കിട്ടിയാൽ വളരെ ആസ്വാസമേകും,എന്നെപ്പോലുള്ള പാവങ്ങൾക്ക് വളരെ യതികം ഉപകാരപ്രദമാകും
നമ്മൾക്ക് കിട്ടുമോ
Vote for modi
Oru 3 laksham kitto
നമ്മൾ കിട്ടുമോ കിട്ടി യാൽ വളരെ ഉപകാരം ഞങ്ങൾ പാവങ്ങൾ ആണ്
വെരി ഗുഡ് സാർ ഞങ്ങളെപ്പോലുള്ളവർക്ക് വലിയൊരു ആശ്വാസമേകുന്ന പദ്ധതിയാണ് ഉപകാരപ്രദമായാൽ കൊള്ളാം
ഓരോ എപ്പിസോഡുകളും ഞങ്ങൾക്ക് നൽകുന്ന ഗുണം വളരെ വലുതാണ്. ഇപ്പോൾ ലോണിനെ കുറിച്ച് അറിയാൻ ഞാൻ കാണുന്നത് ഈ ചാനൽ മാത്രമാണ്. പറയുന്നത് ശരിക്കും വസ്തുതകൾ മാത്രമാണ്. വിവരങ്ങൾപ്രയോജനകരം
സാർ എന്റെ ഭർത്താവ് മരിച്ചു പോയി എനിക്ക് പെൻഷൻ ഏഴായിരം ഉണ്ട്. എനിക്ക് സ്ഥലം10സെന്റെ ഉണ്ട് വിട്ടില്ല വീട് വെക്കാൻ എനിക്ക് കിട്ടുമോ സാർ
Sir jangalvadakavetilane sir one helpcheyumo nomber
പലിശരഹിതമാണോ, സാർ വക്തമാകുമോ എന്നാൽ nanayana
Njan. Coments. Cherthittundu. Ethinoru. Reply. Tharum. Sir. Ee. Loan. Readyakki. Tharumo
Thank you sir 🙏
കിട്ടിയാൽ വലിയ ഉപകാരം ആയേനെ 🙏🙏🙏🙏
മറ്റേതെങ്കിലും ലോൺ NPA ആയാൽ Housing loan മാത്രം Top up ചെയ്യാൻ പറ്റില്ല എന്ന പുതിയ പരിഷ്ക്കാരവും ഉണ്ട് .. Very nice ❤ വീട് പണിയുന്നവർക്ക് ഇതൊക്കെ വളരെ ഉപദ്രവപ്രദമാണ് ...I appreciate..
അങ്ങയുടെ ഓരോ എപ്പിസോടും ഒന്നിന് ഒന്ന് മെച്ചം. സൂപ്പർ thanks
ഇതൊക്കെ ഗവർമെന്റ് ഉദ്യോഗസ്ഥന്മാർക്കും രാഷ്ട്രീയ യജമാനന്മാർക്കും വേണ്ടിയുള്ളതാണ്
ലോണെടുത്ത് വീട് വെച്ച് പൈസ അടച്ചു അതു മുഴുവൻ പലിശയിലേക്ക് കയറി ഇപ്പോൾ വീട് ജപ്തിയായ ഒരു വ്യക്തിയാണ് ഞാൻ കഴിയുന്നതും ഒരു ബാങ്കിൽ നിന്നും ലോൺ എടുക്കരുത് എന്നൊരു അപേക്ഷ മാത്രമേ എനിക്ക് പറയാനുള്ളൂ
Correct
Correct
സത്യം ആരും ലോൺഎടുക്കരുതെ ഉള്ള സമാധാനം പോകും
Njan first time aanu kanunnathu... Subscribe cheythu❤
സാർ പറയുന്നത്. ശരിയാണ്❤
പക്ഷെ ബേങ്ക് മാനേജർ മ്മാർ പാവപ്പെട്ടവർക്ക് തരില്ല പോയി ചോദിച്ചാൽ നാണംകെട്ട് വരാ...........
മുദ്ര ലോൺ മേടിക്കാൻ കുറെ പേർ ഇങ്ങനെ നടന്നു നാണം കെട്ടതാണ്. ഓരോ രാഷ്ട്രീയ നാടകങ്ങൾ മാത്രമാണിത്.
Yes
@@thomasjoseph5945neritu bankil poya kitilla, party karumugena poku bjp
അവരെ പറഞ്ഞിട്ട് കാര്യംമില്ല കുറെ ആളുകൾ തിരച്ചടക്കുന്നില്ല
😮ellathinum oru kkrithyatha undaki janangalku upakaraprathamayi kittumenkil gunaprathamayirunnu .. Pavapetta janangalkuvendi panjayathu varevannu valiya udhiyogasthar vannu anniyeshikanam .... Thanks sif ❤️ 🙏....
ഞാൻ adhyamatta ചാനൽ കാണുന്നത് എല്ലാവർക്കും ഒരുപോലെ ഉപയോഗപ്രദം ആയ വിവരങ്ങൾ thanks
Thanks dear Nishad
താങ്കൾക്ക് കിട്ടിയോ ഈ ലോൺ എന്നാൽ എനിക്കും കൂടെ വേണ്ടായിരുന്നു
വളരെ നല്ല കാര്യം
സാർ ഞങ്ങൾ 5വർഷം വാടകക്ക് താമസിച്ചു വീടിനു അപേക്ഷിച്ചിരുന്നു .പഞ്ചായത്തിൽ ലിസ്റ്റ് വന്നപ്പോൾ പേരുണ്ടായില്ല പ്രായമായ അച്ഛൻ കൂടെയുണ്ട് വീട് കിട്ടാൻ ഇനിയും വൈകുമെന്നായപ്പോൾ ലോണെടുത്ത് പണി തുടങ്ങി സൺസൈഡ് വാർക്കകഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായി ഞങ്ങളുടെ പേര് വന്നു പക്ഷെ പണിതുടങ്ങിയതിനാൽ അവർ സമ്മതിച്ചില്ല.ഞങ്ങൾ കുറെ ഓടി നടന്നു ഇപ്പോൾ പണികഴിഞ്ഞു കുറെ കടബാദ്ധ്യതകൾ ഉണ്ട്. സാധാരണക്കാരല്ലേ ഒരുവീടിനുവേണ്ടി ഓടി നടക്കുക കാശുള്ളവന് അതിന്റെ ആവശ്യം ഇല്ലല്ലോ നമ്മുടെ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് വീടിനു പാസാവുന്നത്. അത് പണിത്കേറ്റാൻ തന്നെയല്ലേ പണിതുടങ്ങി എന്ന് പറഞ്ഞു അത് നിരസിക്കണോ എന്ത് നിയമം😢
സെയിം bro
സാറിന്റെ നല്ല അറിവ് പകർന്നു നൽകിയത് എല്ലാ വർക്കുംസഹായ.ആണ്
Thanks dear NirmalaN
Ella puthiya order kalum sir clear aayi പറഞ്ഞു തരുന്നു. വളരെ നന്ദി. നല്ലതിനെ നല്ലത് എന്നും. ഫുൾ സപ്പോർട്ട് ആയി ഞങ്കൽ ഉണ്ട്. 🎉🎉🎉
Thanks dear lily
കിട്ടിയാൽ നല്ല കാര്യം
നമസ്കാരം sir താങ്കളുടെ അവതരണം വളരെ ഏറേ മികച്ചതാണ് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നു. sir ഇതിൽ സാധാരണക്കാർക് എന്താണ് കാര്യം 6നും 9 ലക്ഷത്തിനും ഇടയിൽ ആണ് വാർഷിക വരുമാനം അപ്പോൾ മാസം 50000നു മുകളിൽ വരുമാനം ഉണ്ടായിരിക്കണം അപ്പോൾ ഞങ്ങൾ സാധാരണക്കാർ അ വഴി പോകരുത് 🙏കോരന് എന്നും കുമ്പിളിൽ തന്നെ കഞ്ഞി അല്ലേ sir 😪
ബാങ്ക് മനേ ജർ തന്നില്ലെങ്കിൽ അതുക്കും മേലെ അറെയ്യാണ് kaanedath
സർഎന്നെപോലെ ഉള്ളവർക്ക് നല്ലതുപോലെ മനസ്സിലാക്കിതരുന്ന നല്ല അറിവ്🙏🙏🙏🙏
Thanks dear Indira
വളരെ വിലയേറിയ അറിവ്❤❤❤❤
Thanks dear Vinu
Shareef Sir ❤gud information
വീട് പണിയുമ്പോൾ കെട്ടിട ഉടമക്ക്
കൺസ്ട്രക്ഷൻ , ചുമട്ടു തൊഴിലാളി യൂണിയനുകളെ ഒഴിവാക്കി
കെട്ടിട ഉടമക്ക് ഇഷ്ട്ടം ഉള്ള പണിക്കാരെ വെച്ച് പണി പൂർത്തിയാക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം
ഇവർ ശല്യം ചെയ്യാതിരിക്കാൻ
എന്ത് ചെയ്യണം
Oru detailed video idaamo?
Thank you sir ithrayum vivarangal nalkiyathinu.
Welcome dear Ajitha
ഞാൻ മനോരമ വീക്കിലി യിൽ ആണ് സാറിന്റ നിയമാവലി കൾ വായിക്കുന്നത് നേരിട്ട് കേൾക്കാൻ കഴിക്കുന്നത് വളരെ സന്തോഷം
Welcome dear sleepy coral reef
Thanku sir valueble video🙏🏻
Welcome dear Sruthi
Thankyousir ❤😮😅
Welcome dear sobha
ഈനാട്ടിൽ റോഡുകൾ കോടികൾ ചിലവാക്കി പഴയ റോഡുകൾ എല്ലാം എത്ര നിസാരം ആയി ഇടിച്ചു പൊളിച്ചു കളയുന്നു പാവങ്ങൾക്ക് കിടന്നുറങ്ങാൻ അനുവദിക്കണം
സൂപ്പർ ചാനൽ
ആദ്യം പ്രാബല്യത്തിൽ വരട്ടെ വന്നാൽ ജനങ്ങൾ രക്ഷപ്പെട്ടു ഭാരത് മാതാ കീ ജയ് 🙏🙏❤❤
മുദ്ര ലോൺ എല്ലാവർക്കും കിട്ടും പക്ഷേ ബാങ്കിൽ ചെന്നപ്പോൾ അവരുടെ ഡിമാൻ്റു കേട്ടപ്പോൾ ബോധം കെട്ടുപോയി. എല്ലാം പ്രഖ്യാപിക്കും പക്ഷേ പ്രാവർത്തികമാകാൻ very very Difficult
കൃത്യമായ അളക്കുന്നവർക്ക് ഒരു സബ്സിഡി ഉണ്ടായിരിക്കുന്ന ഏറ്റവും നല്ലതായിരിക്കും
എടുത്തവർ തിരിച്ചടയ്ക്കാത്തതുകൊണ്ടാണ് മുദ്ര ലോൺ ബാങ്കുകൾ കൊടുക്കാൻ താല്പര്യം ഇല്ലാത്തത്
ഒരു difficulty യും ഇല്ല... എനിക്കിപ്പോൾ ഒരു ലോൺ പാസായി...no issues..
കേന്ദ്ര ഗവണ്മെന്റ് ന്, അഭിവാദ്യങ്ങൾ, എനിക്ക് ഈടു കൊടുക്കാൻ ഉണ്ടായിട്ടും SBI ലോൺ തന്നില്ല, കുറച്ചു കഷ്ടപ്പെട്ട്
ഈടില്ലാത്തതിനാൽ തിരിച്ചടക്കാത്തവർക്ക് എതിരെ ബാങ്ക് എന്ത് നടപടിയെടുക്കും?
സാർ വളരെ നന്ദി ❤
Welcome dear shahad mon
എനിക്ക് കിട്ടുമോ
Supperidea
Thanku sir fr yr valuable information 🙏🏻
നല്ല അഭിപ്രായം
Well said
Well done
Thank you sir👍👍🙏🙏🙏
Thank you❤
ഗുഡ് മോർണിംഗ് സർ.. 4 ലക്ഷം രൂപ കേന്ദ്ര ഗവണ്മെന്റ് വീട് പണിയാൻ തരുമ്പോൾ 20 to 25 ലക്ഷം ഇപ്പോൾ കിട്ടുന്ന ആധാരം എന്തിനാ മേടിച്ചു 7 വർഷത്തേക്ക് അവർ സൂക്ഷിക്കുന്നത്.. ഇത്രെയും കുറഞ്ഞ എമൗണ്ട്ടിനു 😊
Ethu bankukaronnum kodukkilla veruthe enthinu manusyane pattikkunnu. Kodukkathaverkkethire nadapadi undavumo.
കഷ്ടം വീഡിയോ പൂർണമായും കേൾക്കാതെ താങ്കളെപ്പോലുള്ളവർ ബാങ്കിലേക്ക് പോയാൽ ഇതായിരിക്കും അനുഭവം
വീഡിയോ പൂർണമായും കേൾക്കുക ആദ്യം
ThankYou
You're welcome
ഭൂമി ഉള്ളതിൻ്റെ കരം അടച്ച രേഖ കൊടുക്കാതെ സർക്കാരിൻ്റെ ഒരു ലോണും ഇന്നുവരെ കെടുത്തിട്ടില്ല - ഒന്നും വേണ്ട എന്ന് പറയും ചെല്ലുമ്പോൾ ബാങ്ക് മാനേജർ കൊടുത്താലല്ലേ കിട്ടൂ - അങ്ങനെ കിട്ടാത്ത അനേകം പാവങ്ങൾ ഇതിൻ്റെ പുറകെ ഓടി സമയവും പൈസയും കളഞ്ഞു😂
Sir ningal nalla arivu thannathinnu thanks 🙏🙏🙏
കാര്യങ്ങൾ അറിയണമെങ്കിൽ ഇപ്പോൾ ഈ ചാനൽ തന്നെ കാണണം. ഈ ലോണിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്നു എന്തായാലും അതിന് സാധിച്ചു വളരെ സന്തോഷം
SIR NTE EPISODUKAL ETHRAYO FALAPRADAMAANU!THANKS A LOT..🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks for information
Thank u സാർ, നല്ല ക്ലിയർ ആയി സാർ പറഞ്ഞു തന്നു, ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
Thanks dear Geetha Pillai
എല്ലാം ശരിയായിരിക്കാം സർക്കാറുകൾ പ്രഖ്യാപിക്കുകയും ചെയ്യും പക്ഷേ ബാങ്കുകൾ ഒരിക്കലും പാവപ്പെട്ടവർക്ക് തരില്ല ഏതൊരു പദ്ധതിയുടേയും ഗുണഭോക്താക്കൾ അത്യാവശ്യം ചില്ലറ കൈയ്യിലുള്ളവർ മാത്രമാണ്. അതാണ് സ്ഥിതി .
വളരെ നന്ദി
ഈ ചാനലിന്റെ വളർച്ചയ്ക്ക് പ്രധാന കാരണം ആത്മാർത്ഥമായ അവതരണ രീതിയാണ്. അറിയേണ്ട വിവരങ്ങൾ മാത്രം അവതരിപ്പിക്കുന്നു എന്നുള്ളതും പ്രത്യേകതയാണ്. ഓരോ ദിവസവും 100 കണക്കിന് സബ്സ്ക്രൈബേഴ്സ് കൂടുന്നതും അതുകൊണ്ടാണ്
Keralathil ethrayo kudumbam ethupole undu . Okkem kallatharam maathram . Kazhinja varsham vare tax adachu . Pinnengane sthalam kuranju ee varsham . Village officil kayari erangi mathiyaayi
ഞാൻ ബാങ്ക് ലോൺ എടുത്ത് വീട് വെച്ചു എത്ര അടച്ചിട്ടും മുതലിലേക് ക്യാഷ് കുറയുന്നില്ല എല്ലാം പലിശ മാത്രം ലോൺ എടുത്ത് വീട് വെച്ചവർക്ക് അത് വീട്ടാൻ ഈ പൈസ കിട്ടുമോ
Emi ഒരു 100/- രൂപ എങ്കിലും കൂടുതൽ അടച്ചു നോക്കു 👍
ലോൺ മുടങ്ങുന്നത് കൊണ്ടാണ്,
Thank you sr ante kudumbathinubavanamilla
I salute you sir
Tnk u sir
കേരളത്തിൽ ഇത് Akg ഭവന പദ്ധതി എന്നറിയപ്പെടും
Kathirikkam
E loan townil matrm ano panchaythil kittumo ennu arinjal kollam
Sir നിങ്ങൾ ഒന്ന് പാവങ്ങൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യണം കൊറോണ വന്നപ്പോ gulf ബസ്സിനസ് ചെയ്ത പലരും ഇന്ന് തിരിച്ചടക്കാൻ കഴിയാതെ കിടക്കാടം പോകുന്ന അവസ്ഥയിൽ ആണ് 30lakhvare loan എടുത്തവർക്കു goverment അന്യോഷണം നടത്തി സത്യാവസ്ഥ കണ്ടെത്തി അവർക്കു വേറെ ലോൺ എടുക്കാനോ അല്ലെങ്കിൽ കാലാവധി കൂട്ടി കൊടുക്കുകയോ ചെയ്തു കുടുംബങ്ങളെ ഒന്ന് സംരക്ഷിക്കണം
Thankes
Sir സാറിന്റെ ഓഫീസ് അഡ്രസ് ഒന്നു പറയുമോ ലോർണിനെ kurichu അറിയാൻ നേരിട്ട് വന്നു സംസാരിക്കാൻ ആണ്
Good information ❤
മറ്റു ബാങ്കിലെ ലോൺ takeover chaiuumo
കേന്ദ്ര സർക്കാരിൻ്റെ ഇനോപകാരപ്രധമായ നിരവധി പദ്ധതികളിൽ ഒന്നാണ് ഇത് , ഈ പദ്ധതി അർഹതയുള്ള എല്ലാ ജനങ്ങളും പ്രയോജന പെടുത്തണം
Very useful information.Thanks dear sir.please give more details when it is available
Thanku
Eniku.veedum.sthalavu.ethinu.enthengilum.loon.kittumo
Kittiyal upakaramayii sir
Good
Sthalamillathavarkku sthalamedichu veedum vekkkan kittumo
Ethu pavagalk kittila.bankil chelupol ariyam .
ബാങ്ക് ഇത് തരാൻ തയ്യാറായില്ലെങ്കിൽ അതിനെതിരെ ആർക്ക് പരാതി കൊടുക്കാം,
ആർക്ക് പരാതി കൊടുത്താലും ഒന്നും നടക്കില്ല. മുദ്ര ലോണിനു നടന്നവരുടെ അനുഭവം അറിയാമല്ലോ ?
Athe
പക്ഷെ മുദ്ര ലോണിന് എനിക്ക് ബുദ്ദിമുട്ട് ഒന്നും ഉണ്ടായില്ല 6വർഷം മുൻപ് ഞാൻ ഒരുവണ്ടി എടുത്തു സിന്ഡിക്കേറ്റബാങ്ക്
@@RafeekmpRafeekmp എത്ര കിട്ടി
@@Roseroseeee860 വണ്ടിയുടെ വിലയുടെ 25%അടച്ചു ബാക്കി ലോൺ ലഭിച്ചു
Sr ഞാൻ 2015ൽ ഒരു ലോൺ എടുത്തു വീടിന്റെ ആധാരം പനയപ്പെടുത്തി 5ലക്ഷം പാസായി അത് മുഴുവൻ കിട്ടില്ല എന്നും പറഞ്ഞു 3അര ലക്ഷം ഞാൻ പലപ്രവിശ്യം ആയി എടുത്തു പിന്നെ എടുക്കാൻ പൈസ ഇല്ലെന്നു പറഞ്ഞു തിരിച്ചടവ് കൂടുതൽ തന്നെ അടച്ചു എത്ര അടച്ചാലും പലിശ മാത്രം ആയി മാനേജർ മാറി അപ്പോഴേക്കും ഞാൻ പറ്റിക്കപെട്ട് എന്നറിയുന്നത് ആധാരം തിരിമറി നടത്തി 10ലക്ഷം ലോൺ കാണിക്കുന്നുണ് ആരോടും പറഞ്ഞു ഒരു കാര്യം ഇല്ലഎനിക്ക് ഒരു നീതി എവിടെ പോയാൽ കിട്ടും sr🙏🙏🙏🙏
ബാങ്കിംഗ് ഒബ്ഡ്സ്മന് ഒരു വിശദമായ പരാതി കൊടുക്കു ഉടനെ തന്നെ
ഞങ്ങൾ കടം കൊണ്ട് വീട് വിൽക്കാൻ നിൽകുവാ അങ്ങനെ കിട്ടു വന്നങ്കിൽ വലിയ ഉഭകാരം
good channel
Thnks
Hallelujah! This scheme is good. Can people, who already having a home loan ,who pay the emi promptly avail this loan to save their property and house.
പേഴ്സണൽ ലോൺ കിട്ടുമോ.. 5ലക്ഷം വരെ അതിനെ കുറിച്ച് പറയാമോ
താങ്ക്യു
Welcome dear Binu
ഇത് സാധാരണക്കാർക്ക് കിട്ടാനുള്ളതല്ല, കാരണം 9 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവർക്കാണ് സാധ്യതയുള്ളത് എന്നാണ് പറഞ്ഞത്
Shariyanu
അത് ശരി യാണ്
Thirichadakande income illathe engane thirichu kittum
സ്ഥിര ജോലിയുള്ള ലോൺ തിരിച്ചടക്കാൻ കെല്പുള്ള ഇ ടത്തരം പാർട്ടിക്ക് ഈ ലോൺ kittum👍
@@bmabdulla8763 അന്നന്നത്തെ അന്നം ഉണ്ടാക്കുന്ന ഞാൻ
Thank u sir
Namaskaram Sir
Loan kittumo swanthamayi veedilla vadakaveetilane
4 laksh income ulla govt employeesinu kittumo
Vivaramulla oru advocate ne kandu ❤
Sr. 🙏
Welcome dear Aisha Unni
ആർബിഐയുടെ സർക്കുലർ സെൻട്രൽ ഗവൺമെൻറ് ഓർഡർ ഇതിൽ ഉണ്ടെങ്കിൽ ഒന്നു പറഞ്ഞുതരാമോ
❤❤
10 ലക്ഷം രൂപ മുദ്ര ലോണിനു നടന്ന് നടന്ന്
അവസാനം 10,000 രൂപാ കൈയ്യിൽ നിന്നും പോയതല്ലാതെ ഇതുവരെ ലോൺ കിട്ടിയില്ല😅😅😅
Sr ethu engane apply cheyum
സർ പ്രവാസികൾക്ക് പേർസണൽ ലോൺ കിട്ടാൻ വല്ല വഴിയും ഉണ്ടോ 🙏
Sir valare nandi 🙏 pakshe bankilpoyaalu anganoru loan eppo ellyaannu parayum allenkilu verenthenkilum kaaranam parayum angane ethra nadakkenam . Oro divasatge joliyum kalanjalle ponathum . Partikkaarenkilu thalkaalathekku oru room kaanichu bankil ninnu loan edukkum . Allaathe nervazhikkullorkkonnum oru kaaryavum nadakkilkya . Njangade sthalaam thanne partikkaarem kondu tax adakkaan poyappo sthalam kuranju . avarude supportodukoodi loan edukkunnathinu nammude sthalam koodi koottikkoduthu . Re survey apply cheythu . Eppo varumennu chodhichappo oru varshaavumennu paranju . Ethra perithupole kashtathilaayi kanhangad municipaliti yil
ഞാൻ മുദ്ര ലോൺ എടുത്തിരുന്നു.തിരിച്ചടവ് മുടങ്ങി.ഒരു day ബാങ്കിൽ സ്റ്റേറ്റ്മെന്റ് എടുക്കാൻ ചെന്നപ്പോൾ അവർ എന്നേ കൊണ്ട് കുറച്ചു പേപ്പർ ഒപ്പിട്ടു വാങ്ങിച്ചു.അത് നിയമ വിരുദ്ധമാണോ?
എന്താണ് വിഷയം എന്നറിയാതെ ഒരു പേപ്പറിലും ഒപ്പിട്ടു കൊടുക്കാൻ പാടുള്ളതല്ല
@aplustube2557 pending ഉള്ള amount ബാധ്യത ഉണ്ട് എന്ന് പറഞ്ഞാണ് ഒപ്പിടിച്ചത്.ലോൺ തന്നപ്പോൾ ഒപ്പിടീക്കൻ മറന്നു പോയി എന്നാണ് പറഞ്ഞത്.അത് നുണയാണെന്ന് കേട്ടപ്പോഴേ മനസ്സിലായി.ആദ്യം amount എഴുതാതെയാ ഒപ്പിടാൻ തന്നത്.ഞാൻ പറഞ്ഞപ്പോഴാ അവർ amount എഴുതിയെ.അതൊക്കെയാണ് സംശയം വരാൻ കാരണം.
Tanks
Good sir
മുദ്ര ലോണിന് എന്തൊക്കെ വേണം?
What will be the age limit
Nilavil 7lakh loan undu.3month ayi loan eduthitt nowloan takeover cheyyuvan enthu cheyyanam
Home loan Take over nadakkumo sir
സാർ.... ഞാൻ.... 30 വർഷം... കൊണ്ട്... വടയ്ക്കണ്... എറണക്കുളത്ത്.... സ്വന്തം... വീട് നെടുമങ്ങാട്... സ്വലം യുണ്ട്.. വീട് വച്ചല്ല >. ലോൺ ചെറിയാ ലോൺ കിട്ടും മെന്ന് അറിയുന്നു ഞാൻ.. A.c യിൽപ്പെട്ടത് യാണ് സാർ.. ഇങ്ങനെ ഒരു അർവ്... താന്നെ..ഇത് ൽ....നന്ദി...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏👌👍