ആഗ്രഹങ്ങൾ എല്ലാം ശൈഖുന - തീർത്ത് തരും - ശൈഖുനയുടെ കാവൽ വേണം പോലും - കാരുണ്യവാനും പ്രധാപശാലിയും ' ചോദിക്കുന്നത് ഇഷ്ടപ്പെടുന്നവനും 'തന്നോട് ചോദിക്കുന്നത് കൊടുക്കാൻ - ഇഷ്ടപ്പെടുന്നവനും - കൊടുക്കാതിരിക്കാൻ ലജ്ജയുള്ളവനും - എന്ന് സ്വയം പരിചയപെടുത്തിയ - ഏറ്റവും സമീപസ്ഥനയ - അല്ലാഹു പോരെ നമുക്ക്
ഉസ്താതെ എന്റെ ഉമ്മാന്റെ ഉമ്മാക്ക് തലക്ക് സ്ട്രോക്ക് വന്നിട്ട് കിടപ്പിലാണ്. അത് മാറി പഴയ പോലെ എന്റെ ഉമ്മമാനെ ഞങ്ങൾക്ക് തിരിച്ചു കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲
Mashaallah Alhamdulillah ഉസ്താദ് എന്റെ രണ്ടാം വിവാഹം ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲 അതിന്റെ പാട്ടുകൾ കേൾക്കാൻ കാണാൻ ഒരുപാട് ഇഷ്ടമാണ് ഉസ്താദിന് ഒരുപാട് പാട്ടുകൾ പാടുവാൻ ഉസ്താദിന്റെ സൗണ്ട് നിലനിർത്തി കൊടുക്കുവാനും അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲 ഇത് കാണുന്ന എല്ലാവരും ഉസ്താദിന് വേണ്ടി ദുആ ചെയ്യണേ🤲🤲🤲🤲🤲🤲🤲🤲😢
എന്റെ ഉപ്പാക്കും ആപ്പാക്കും മൂത്താപ്പമാർക്കും ദാരാളം കടം ഉണ്ട് അത് വിട്ടാനുള്ള വഴി തുറന്നു തരാൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲എനിക്കും എന്റെ കുടുംബത്തിന്നും സന്തോഷമുള്ള ജീവിതം നീ പ്രധാനം ചെയ്യണേ റബ്ബേ 🤲🤲😞
പരീക്ഷകളിൽ ഉന്നത വിജയത്തോടെ എല്ലാ പൊന്നു മക്കളും ജയിക്കാൻ ദുആ ചെയ്യണം ഉസ്താതെ 🤲പ്രത്യേകിച്ച് പൊതുപരീക്ഷ, sslc പരീക്ഷ എന്നിവയിൽ ജയിക്കാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲🤲🤲
Assalamu alaikum usthadh ikka joli illathae gulfil nilkunnu loan il veedu vechirikunnu orupadu bhudhimuttilanu yalla prashnangalum maran dua il ulpeduthanae 🤲
Njn ee song arivin nilav l kettu eni kk ishttapettu ee song youTube l ninn kittunna nn kore nokki but kittilla ningale channel ninn kitti alhamdulillah....
@@jesnareneesh1317.... ഈ ആയത്ത് ഒക്കെ ഈ അന്ധം കമ്മികൾക്ക് എത്ര പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടും കാര്യമില്ല.......... നാളെ മഹ്ശറയിൽ CM വലിയുള്ളാഹ് ഇവർക്ക് കാവലായി ഉണ്ടാകും എന്നാണ് അന്ധം കമ്മികൾ ധരിച്ചു വെച്ചിരിക്കുന്നത്
ഉസ്താദിന്റെ പാട്ടുകളൊക്കെ ഒരുപാട് ഇഷ്ടമാണ് ഉസ്താദിന് ഇനിയും പാടാൻ ഉള്ള സൗണ്ട് അല്ലാഹു സുബ്ഹാനവുതാല നിലനിർത്തി കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲
امين
ആമീൻ.
Ameen
Aameen
Aameen 🤲🤲🤲🤲😘😘
ഉസ്താദിന്റെ എല്ലാ ബൈത്തും മനസ്സിന്നു സമാധാനം നൽകുന്നതാണ് മാഷാ Allah🌹🌹🌹🌹
Masha allha പരീക്ഷയിൽ വിജയിക്കാൻ ദുആ ചെയ്യണേ ഉസ്താദ്
Usthadh voice super👍👍💖💝
ഉസ്താദിന്റെ ഓരോ പാട്ടും കെട്ടിടാണ് ഇന്റെ പൊന്നു മോൻ ഉറങ്ങാറ് ഉസ്താദിനു ദീർക്കയുസ്സ് നൽ ക്കണേ അല്ലാഹ്
Aameen🤲🤲
Ameen🤲
Aameen
ഉസ്താതിന്റെ patt കെട്ടിട്ടാണ് എനിക്ക് സമാധാനം കിട്ടുന്നത് ഇനിയും പാടാൻ പടച്ചോൻ ആഫിയത്തും ദിർഹയിസ് കൊടകട്ടെ aameen🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 🕋🕋🤲🏻🤲🏻
മാഷാ allah
Masha Allah. Alhamdulilla. Madavur Sheykhunayude pattu adipoliyayittund
Super ustha nalla rasamundh
അൽഹംദുലില്ലാഹ് 🤲🏻🤲🏻
ആഗ്രഹങ്ങൾ എല്ലാം ശൈഖുന - തീർത്ത് തരും - ശൈഖുനയുടെ കാവൽ വേണം പോലും - കാരുണ്യവാനും പ്രധാപശാലിയും ' ചോദിക്കുന്നത് ഇഷ്ടപ്പെടുന്നവനും 'തന്നോട് ചോദിക്കുന്നത് കൊടുക്കാൻ - ഇഷ്ടപ്പെടുന്നവനും - കൊടുക്കാതിരിക്കാൻ ലജ്ജയുള്ളവനും - എന്ന് സ്വയം പരിചയപെടുത്തിയ - ഏറ്റവും സമീപസ്ഥനയ - അല്ലാഹു പോരെ നമുക്ക്
ഉസ്താദേ അറിവ് നിലാവ് കുടുംബം ആണ് വീട്ടിൽ സമാധാനം ഐക്യം നിലനിൽക്കാനും ഭർത്താവിന്റെ ചീത്ത കൂട് കേട്ടു മാറാനും സ്വഭാവം നന്നാവാനും ദുഹാ ചെയ്യണേ
ഉസ്താദിന്റെ youtube channel allato..ഞാന്‍ ദുആ യില്‍ ulppeduthaam.. Enneyum ദുആ യില്‍ ulppeduthane
വേറെ ഒന്നും നോക്കണ്ട..മടവൂർ ശൈഖിനോട് അങ്ങട് ചോദിച്ചോളൂ
@@mohammedhashif3278
10 Surah. യൂനസ്.18
@@aysharamseena7032 Allahuvinodu mathramey kaaval chodhikavu Allahu vinodu chodhichal mathramey kittu allathey verey aarodu chodhichalum kittilla.chodhikanum paadilla
@@fathimashaznashaznafathima2603 avare thavassul aaki chodikkam
Usthade vuluvilum niskarathilum bhayankara vasvas an. Ath Maran dua cheyyane usthade. Valare yathikam veshamathilan. Pleas😥😥😥😥😪😪😪😪😪😪😪😪
Jjkkio
Maha Allah
Amin
മാഷാ അല്ലാഹ്👌👌👌👍🤲
Mashallah 💖💖🌹🌹❤️❤️💝💝🤲🤲🤲
😭😭😭😭
മാഷാ അള്ളാ🕋🕋🤲🤲💚💚🎤
ഉസ്താതെ എന്റെ ഉമ്മാന്റെ ഉമ്മാക്ക് തലക്ക് സ്ട്രോക്ക് വന്നിട്ട് കിടപ്പിലാണ്. അത് മാറി പഴയ പോലെ എന്റെ ഉമ്മമാനെ ഞങ്ങൾക്ക് തിരിച്ചു കിട്ടാൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲
Mashallah 🤲🤲🤲🤲🤲
Mashaallah Alhamdulillah
ഉസ്താദ് എന്റെ രണ്ടാം വിവാഹം ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲 അതിന്റെ പാട്ടുകൾ കേൾക്കാൻ കാണാൻ ഒരുപാട് ഇഷ്ടമാണ് ഉസ്താദിന് ഒരുപാട് പാട്ടുകൾ പാടുവാൻ ഉസ്താദിന്റെ സൗണ്ട് നിലനിർത്തി കൊടുക്കുവാനും അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲 ഇത് കാണുന്ന എല്ലാവരും ഉസ്താദിന് വേണ്ടി ദുആ ചെയ്യണേ🤲🤲🤲🤲🤲🤲🤲🤲😢
امين
إن شاء الله
@@aysharamseena7032
Alhamdulillah 🤲🤲🤲🤲
Veed pani etrayum pettann kaziyaan Dua cheyyanam usthadhe
Ente paishajika prashnagalum maaran Dua cheyyanam usthadhe
Aameen
Inshallah
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് 🌹🌹🌹👍
Njammle dhairyamaan.. Cm thnangal... 🤲🤲🤲😘😘😘
Maasha allah ❤❤❤
🤲🤲🤲
EyfhdgfbchgbgfhdhfkggdhxbchfgfhchchcbxvcbcxzXxfcgcgfgjghfhfgfhfhfhghfhfhfhghfhfhfhfbc
Aameen 🥰🤲🏻🤲🏻🤲🏻🤲🏻🤲🏻
Masha allaah.
എന്റെ ഉപ്പാക്കും ആപ്പാക്കും മൂത്താപ്പമാർക്കും ദാരാളം കടം ഉണ്ട് അത് വിട്ടാനുള്ള വഴി തുറന്നു തരാൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲എനിക്കും എന്റെ കുടുംബത്തിന്നും സന്തോഷമുള്ള ജീവിതം നീ പ്രധാനം ചെയ്യണേ റബ്ബേ 🤲🤲😞
നികാഹ് ഉറപ്പിച്ചു എല്ലാം നല്ലനിലയിൽ നടക്കാൻ ദുഹാ ചെയ്യണേ ഉസ്താതെ
Usthadinte patt valare suparan usthadin iniyum ingane padanulla sound Nila nirthi tharatte usthadin afiyathum deergayusum arogyavum undakaneee
Murath hasalavan vandi ustha dua cheyyannam 🤲🤲🤲🤲🤲😭😭😭
Masha Allah🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🦋🦋🦋🦋🦋🦋🦋😥😥😥😥allah
പരീക്ഷകളിൽ ഉന്നത വിജയത്തോടെ എല്ലാ പൊന്നു മക്കളും ജയിക്കാൻ ദുആ ചെയ്യണം ഉസ്താതെ 🤲പ്രത്യേകിച്ച് പൊതുപരീക്ഷ, sslc പരീക്ഷ എന്നിവയിൽ ജയിക്കാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲🤲🤲
Ameen❤
Masha Allah 😍
Mashaallah
അൽഹംദുലില്ലാഹ്
ഉസ്താദ് ഇനിയും പടണ്ണം
Mashaallah....🥺🤝🤲
രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ. കുറെ മരുന്ന് കുടിച്ചു
Masha Allah.superr baith
Mashaallah ❤
Masha allha അൽഹംദുലില്ലാഹ്🤲🤲🤲🤲🤲 🤲😍😍😍😍😍
Masha Allha 🤲🕋🕋🕋
Ameen Ameen Ameen Ameen Ameen Ameen
Mashallha 😍😍😍😍😍😍😍
Masha Allha
Duayil ulpeduthane
ان شاء
Enneyum ദുആ യില്‍ ulppeduthane
@@aysharamseena7032 ameen
😪😪ആമീൻ 🤲🏻🤲🏻
എന്റെ ഭർത്താവിന്റെ ജോലി പെട്ടെന്ന് തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദിന്റെ youtube channel allato.. ഞാന്‍ ദുആ യില്‍ ulppeduthaam..enneyum ദുആ യില്‍ ulppeduthane
@@aysharamseena7032 ok
@@aysharamseena7032 Allahuvintey kaaval alley vendath 🤔🤔🤔
@@fathimashaznashaznafathima2603 eivar muyuvan janangalayum naraghathil chadikkum
മാഷാ അല്ലാഹ് 🤲🤲🤲
Masha allah
👍👍👍💕💕💕
ഉസ്താദേ അറിവ് നിലാവ് ഒരുപാട് സമാധാനം ആണ് ആ ത്യം ഒന്നും എനിക്ക് അറിയിലല്ലായിരുന്നു 😥
👍👍👍👍👍👍👍👍👍👍👍👍അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌷🌹🌷
Masha allah
Ma shah allah
Ente ikkante madyapanam nirthan dua cheyyane usthade
Assalamu alaikum usthadh ikka joli illathae gulfil nilkunnu loan il veedu vechirikunnu orupadu bhudhimuttilanu yalla prashnangalum maran dua il ulpeduthanae 🤲
Allahuve c m madavoor uppapande barkath kond swandamai oru sthalam vangi veed kettan thowfeeq nalgane Allah Allah,
ആമ്മീൻ 🤲🤲🤲😭😭😭
മാഷാഅല്ലാഹ്.
Faizal s
🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🕋🕋🤲🤲🤲🤲🤲🕋🕋🕋🕋🤲🤲🤲🤲
Aameen Aameen yarabbal almeen
ഉസ്താതെ എന്റെ ഉപ്പാന്റെ ഉമ്മാക്ക് കാൽ വേദനയാണ് അത് മാറാൻ ദുആ ചെയ്യണം ഉസ്താതെ 🤲
🤲🏻🤲🏻🤲🏻🤲🏻🤲🏻
Ameen
Masha allah...
Ameen🤲🤲
Mashallah
Maashaaallahaameenaameen
Ente vappayude kabar vishalamakan um dua cheyyane usthade
Usthade bayakara vishamathila vishamam maranum manassilulla muradu hasilavanum dua cheyyane
ഉസ്താദിന്റെ youtube channel allato
🤲🤲♥️♥️
ailhmqulihaaameen🕋🕋🕋🕋🕋🕋🕋🌷🌷🌷🌷🌷🌷👍👍
Ente barthavinteyum ente kudubathinum vendi prarthikane usthathe
ഉസ്താതിന്റെ പാട്ട് എനിക്ക് ഏറ്റവും ഇഷ്ടമാണ്
👌👌👌👌❤
ആമീൻ 🤲🤲🤲
ആമ്മീൻ 🤲🤲🤲🤲
Enikk usthaanineishttaam
MahashaAllah
Mashal
masha allha
Njn ee song arivin nilav l kettu eni kk ishttapettu ee song youTube l ninn kittunna nn kore nokki but kittilla ningale channel ninn kitti alhamdulillah....
*👍👍👍👍🤲😍🤲🤲🤲*
Eee pattinte rilikz edaamo plz
മാഷാ അല്ഹഹ
mashallallah
❤❤
Allahuve njangalk yennum cm uppapande kaaval undagane Allah
Ameen 🤲🤲🤲🤲
Usthaaadhee dua cheyyanam too .... nanghalkk nalloru veed undaavaan
ഉസ്താദിന്റെ youtube channel allato
Thazbiya shibili Allahuvinodu dua cheyyu Allahu tharum nammalk vendy nammal Allahu vinodu mathram chodhiku Allahuvintey kaavalinu vendy.dua.cheyyu
Veshmangal maaaran dua cheyyyanam
മാഷ അള്ളാ
Barthavinteyum mattu bandhukaldeyum joliyil barkath undavanum kaakante veed paaniporthi avanum dhua cheyanam usthathe
🤲
Ameeen🤲🏻😭😭😭😭
Cm വലിയുള്ളാഹ് 😭😭😭😭😭😭😭😭😭😭😭🤲🤲
യൂനുസ് - 10:18
وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ ۚ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ ۚ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ
അല്ലാഹുവിനുപുറമെ, തങ്ങള്‍ക്ക് ഉപദ്രവം ചെയ്യാത്തതും, ഉപകാരം ചെയ്യാത്തതുമായതിനെ അവര്‍ ആരാധിച്ചുവരുന്നു; 'ഇവര്‍ [ആ ആരാധ്യവസ്‌തുക്കള്‍] അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാകുന്നു' വെന്ന് അവര്‍ പറയുകയും ചെയ്യുന്നു. പറയുക ; 'ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ (ഉളളതായി) അല്ലാഹു അറിയാത്ത കാര്യത്തെപ്പറ്റി നിങ്ങള്‍ അവന് വിവരമറിയിക്കുകയാണോ?!' അവന്‍ മഹാപരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു.'
@@jesnareneesh1317 ഈ സത്യം ആരും മനസ്സിലാകുന്നില്ല
@@jesnareneesh1317.... ഈ ആയത്ത് ഒക്കെ ഈ അന്ധം കമ്മികൾക്ക് എത്ര പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടും കാര്യമില്ല.......... നാളെ മഹ്ശറയിൽ CM വലിയുള്ളാഹ് ഇവർക്ക് കാവലായി ഉണ്ടാകും എന്നാണ് അന്ധം കമ്മികൾ ധരിച്ചു വെച്ചിരിക്കുന്നത്
Allahuve.ende.bartav.vere.oru.streeyumai.bandattilanu.avarude.bandam.ver.pirikkaname.allah.ende.bartavine.enikkum.makkalkkum.tirichu.kittanam.astreeyude.salyam.ozivakki.tta.rabbe.c.m.valiyullande.barkatth.kondu.jeevidam.samadanamakkallah
🤲🤲🤲🥰👍
Manassil orupad sagadam und samadanaum sandosaum nalkkannee
🤲🏻
🌹🌹🌹🌹🌹
Uastha Duvarki thala vedana Madauoor cm valiuode barakath kondo shifa avan Duvarki uastha 😥😥🤲🤲🤲
وَلَقَدۡ أُوحِيَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ
തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.
-Surah Az-Zumar, Ayah 65

Alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla