Viduthalai Part - 1 Review Malayalam | Vetrimaaran | Vijay Sethupathi | Soori | Ilaiyaraaja

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 554

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +271

    Soori is not just a comedian. He is a wonderful Actor.. 🔥👌

  • @bradcutz3116
    @bradcutz3116 Рік тому +599

    എടുക്കുന്ന എല്ലാ പടവും Masterpiece. ഇത് എന്തര് മനുഷ്യൻ എടെ...😄
    There is no one like Vetrimaran ❤️

    • @atwunz
      @atwunz Рік тому +14

      But ellam rustic films aanu allathe genre maathan para appo kaanam. 😂

    • @aaryanshaji4356
      @aaryanshaji4356 Рік тому +117

      ​@@atwunz rustic edkkano comedy edkkano nnokke vetrimaaran theerumanicholum, edtha padangal ellam kidilan aanenn ullathin ethir abhiprayam ondo? Ilallo?

    • @razinwrx3885
      @razinwrx3885 Рік тому +2

      ഏതൊക്കെ ആണ് പടങ്ങൾ??

    • @arjunca5374
      @arjunca5374 Рік тому +35

      ​@@razinwrx3885 pollathavan, aadukalam, visaranai, vadachennai, asuran, viduthalai

    • @robintamilzan2838
      @robintamilzan2838 Рік тому

      @@razinwrx3885 pollathavan,asuran,vada chennai,visaranai,adukalam,

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +227

    The man is proving again & again that he is a legendary film maker.. !!💥🔥
    വെട്രിമാരൻ.. 💯❤️

  • @ENBEE95
    @ENBEE95 Рік тому +241

    ഇതാണ്..ദിതാണ്..KOK🔥
    Kukku FM കേൾക്കണ്ട..Stock Marketing കാണണ്ട.. വേറെ ഒരു Ad ഉപദ്രവോം ഇല്ല. 👍
    Review starts from 00:01 🙂

    • @suhaib5581
      @suhaib5581 Рік тому +29

      ലെ മൂസാ : video starts from 5:00 🥲

    • @mr.McMahn
      @mr.McMahn Рік тому +25

      Chunni vlog🥲

    • @gypsydanger3765
      @gypsydanger3765 Рік тому +4

      True

    • @nazka666
      @nazka666 Рік тому +1

      vannolum😅

    • @amalbvas5793
      @amalbvas5793 Рік тому +6

      1 min ad kandal ndaa pblm avrum 4 cash undakatee ishtm illel fast forward cheyyalo

  • @explore4988
    @explore4988 Рік тому +366

    കോമഡി തരാം ആയ soori വരെ നല്ല കഥ ഉള്ള സിനിമയും അഭിനയവും കാണിച്ചു തുടങ്ങി... ചില പ്രേമുഖ ഫാൻസ്‌ ഇപ്പോഴും നാടും വീടും മാളും രക്ഷിക്കുന്നത് കണ്ട് കൈ അടിക്കുന്നു 😂😂😂

    • @Anand.Jr_24
      @Anand.Jr_24 Рік тому +43

      Soorikku vara oru hit ayi ini ennanavo shurya annan oru hit kanunne🥺. Annanta kooda chernnu ini vetrimaarana field out akkumo endho😔

    • @709zjy8
      @709zjy8 Рік тому +4

      @@Anand.Jr_24 pochikandaa vannavasill loading ahnu 😂 mikavarum ee padathodee vetrimaran filled out akum 😂

    • @dts8582
      @dts8582 Рік тому +2

      ​@@Anand.Jr_24 poyi pubg game kalikk funda

    • @dts8582
      @dts8582 Рік тому

      ​@ABHIJITH CREATIONS 🤭

    • @3053961359
      @3053961359 Рік тому

      👍👍👍👍

  • @DinkiriVava
    @DinkiriVava Рік тому +265

    *"A Vetrimaaran Film"* ✨
    _It's not just a label, it's a promise.. a promise that the name never gonna be disappoint us !_ 🖤

  • @a5lm_mdk-20
    @a5lm_mdk-20 Рік тому +115

    Soori's performance was just surprising🔥🔥cringe comedies il abhinayikkaathe ithpole ulla padangal cheyyanam🔥

  • @arun93chm
    @arun93chm Рік тому +127

    വെട്രിമാരൻ്റെ വിസാരണയ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് 🥰

  • @shansalim4631
    @shansalim4631 Рік тому +20

    ഇസൈജ്ഞാനി ഈ എൺപതാം വയസിലും വേറെ ലെവൽ വൺ ആൻഡ് ഒൺലി ഇളയ രാജ വെട്രിമാരൻ ❤❤

  • @s___j495
    @s___j495 Рік тому +75

    ഇന്നലെ കണ്ടു കിടിലൻ സിനിമ 🔥🔥
    Soori ഒരു earth അല്ല worth ആണ് 💯.... ഒരു അവാർഡ് ഉറപ്പ് 💯💯

  • @jkvlogs9980
    @jkvlogs9980 Рік тому +316

    ഇങ്ങനെ കഴിവുള്ള ശക്തമായ കഥ തിരക്കഥ സംവിധായകൻ മാർ ഇല്ലാത്തത് ആണ് മലയാള സിനിമയെ പിന്നോട്ടടിക്കുന്നത്. വെട്രി മാരൻ 💥

    • @4thepeople782
      @4thepeople782 Рік тому +47

      ഡെയ് ഡെയ് തമിഴിൽ മലയാളത്തിലെ പോലെ ഏജന്റ് ഉണ്ടോടാ 😂😂😂

    • @lijoon.
      @lijoon. Рік тому +5

      ​@@4thepeople782ഏജൻ്റ് ടീന 😁😁

    • @arjunmanoj2155
      @arjunmanoj2155 Рік тому +49

      We may not have a Vettrimaaran, Pa Ranjith or Lokesh Kanagaraj - but THEY don't have a Lijo Jose Pellissery, Dileesh Pothen, Shyam Pushkaran, Khalid Rahman, Ratheesh Balakrishna Pothuval, Krishand, Basil Joseph, Abinav Sundar Nayak, Nissam Basheer, Mahesh Narayanan etc either.
      We have plenty of good directors, they just aren't making films of the same style & genre that the few great directors of modern Tamil cinema specialise in.

    • @ബോംബ്സുരു.comwwrr
      @ബോംബ്സുരു.comwwrr Рік тому +7

      Unnikrishnan,Ajay vasudev,akhil marar brand directors in mollywood

    • @yadunandan4227
      @yadunandan4227 Рік тому +3

      ​@@ബോംബ്സുരു.comwwrr ukri uyir 🎉

  • @Kaztro176
    @Kaztro176 Рік тому +564

    ആർക്കും വയ്യ അവാർഡ് കിട്ടാത്ത പടം എന്ന് വിജാരിക്കുന്നു 💯🌝...

    • @Casper777f
      @Casper777f Рік тому +41

      It’s vetrimaran film so no words

    • @sainideesh
      @sainideesh Рік тому +35

      LEO CUTZ... This movie is not meant for Amul babies like you.. 😂😂😂

    • @nithinbabu243
      @nithinbabu243 Рік тому +5

      Kitty ... Thuramukham 😂😂

    • @solu4ever
      @solu4ever Рік тому +2

      *വിചാരിക്കുന്നു

    • @basil6946
      @basil6946 Рік тому

      Cha

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 Рік тому +37

    മലയാളം സിനിമാക്കാർ ഒന്നും വിചാരിക്കരുത്.. നല്ലത് നല്ലതെന്നു പറയും KOK🔥

  • @holygamer5422
    @holygamer5422 Рік тому +170

    As a Suriya fan, I really want to know how vetrimaran is gonna use Suriya. After viduthali 2 released he will start vadivasal🥰🥰

    • @akhilraj6973
      @akhilraj6973 Рік тому +6

      Katta waiting 🔥🔥 aa oru padathin vendi enther waiting an

    • @user-yg8rg8je9y
      @user-yg8rg8je9y Рік тому +4

      Vaadivaasal 💥🔥

    • @anandhus4361
      @anandhus4361 Рік тому +4

      Vaadivasal..❤️❤️

    • @robinrbz3076
      @robinrbz3076 Рік тому

      Vadivasal eppo release?

    • @user-yg8rg8je9y
      @user-yg8rg8je9y Рік тому +1

      @@robinrbz3076 3 -4മാസത്തിനുള്ളിൽ ഷൂട്ട്‌ തുടങ്ങും

  • @70mmflicks87
    @70mmflicks87 Рік тому +19

    8:23 തുറമുഖം എവിടെയാണോ പരാജയപ്പെട്ടത് അവിടെയാണ് viduthalai success ആവുന്നതും ഒറ്റപേര് വെട്രിമരൻ...🔥

  • @rishikeshvasanth9891
    @rishikeshvasanth9891 Рік тому +123

    8:55 അത് ശരിയാണ്. ഏത് Vetrimaaran പടം ആണ് ഏറ്റവും മികച്ചത് എന്ന് പറയാന്‍ കഴിയില്ല. പക്ഷേ മികച്ച തിരക്കഥ, അത് - *VADACHENNAI* 🔥

  • @666vishnu
    @666vishnu Рік тому +8

    വയ്യാ അവാർഡ് ഒരിക്കലും വാങ്ങാത്ത വെട്രിമാരന് അഭിനന്ദനങ്ങൾ ✨️❤️🔥

  • @nithinnaps4628
    @nithinnaps4628 Рік тому +53

    No heroes , no villains. Only actors, that's a vetrimaaran movie 🌟

  • @user-pwolimalayali
    @user-pwolimalayali Рік тому +33

    Soori എന്നാ കോമെഡിയനെ നമ്മക്ക് ഒക്കെ അറിയൂ ... He nailed it 🔥🔥

  • @tomksebastian8533
    @tomksebastian8533 Рік тому +49

    VJS' mass scene in that second part glimpse....chumaa 🔥🔥🔥
    First time in my life I am seeing such a performance by a beaten down stripped man...
    VJS is simply the best
    Kudos to vetrimaaran ... One hell of cinematic experience. 🔥🔥

  • @karthikstormop8927
    @karthikstormop8927 Рік тому +135

    Aa first single shot🔥🔥🔥 🔥🔥🔥 soori🔥🔥ഇത്രയും caliber ഉണ്ടെന്നു ഒരിക്കലും കരുതിയിരുന്നില്ല 🔥🔥

  • @user-cn8lo4vj8v
    @user-cn8lo4vj8v Рік тому +11

    Soori acting depth and perfection 💯👏

  • @dr.prakashkumar150
    @dr.prakashkumar150 Рік тому +10

    Maestro Ilayaraja Songs and Background score extraordinary 👌👌👌👌

  • @muhammadsha9523
    @muhammadsha9523 Рік тому +5

    അണ്ണാ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്തത് കൊടൈക്കനാൽ ആണ്.. ഷൂട്ട്‌ ഉള്ളപ്പോൾ ഞാൻ അവിടെ പോയിരുന്നു.... ❤️

  • @rajeevKMRS
    @rajeevKMRS Рік тому +8

    viduthalai part 2 will be a masterpiece

  • @AjishKJames
    @AjishKJames Рік тому +9

    Its true story, happened in 1992 Vachathi village in Tamil nadu. Realy heart touching story

  • @yathiraj2646
    @yathiraj2646 Рік тому +5

    historic musician ILAYARAJA
    peoples DIRECTOR VETRIMARAN
    Challenging HERO SOORI
    THE VILLAIN OF ERA MAKKAL SELVAN
    MASTER OF MARSHALL
    PETER HEIN
    IMAGINE that movie

  • @brijesht.m9754
    @brijesht.m9754 Рік тому +4

    വെട്രീ മാരൻ ഡയറക്ക്ഷൻ 🔥🔥സൂരി ആക്ടിങ് ❤👌👌

  • @muhammedrafi4798
    @muhammedrafi4798 Рік тому +7

    Big salute for vetrimaaran ❤

  • @roshni368
    @roshni368 Рік тому +24

    Vaadivaasal will be 🔥, director like vettrimaran and performer like Suriya....... It will be so so big! Waiting

    • @SurajInd89
      @SurajInd89 Рік тому

      Suriya kulam aakkathirunnal bhagyam..

  • @99rishad
    @99rishad Рік тому +2

    ഗംഭീര പാട്ടുകൾ.... ലിറിക്‌സ് വളരെ മനോഹരം ആണ്

  • @darksoulera5910
    @darksoulera5910 Рік тому +6

    7:44 same ഞാനും അത്‌ ആലോചിച്ചു

  • @jithinms8921
    @jithinms8921 Рік тому +13

    The Brand...
    Vetri... 🔥🙌🏻

  • @nationalist_47
    @nationalist_47 Рік тому +3

    0:36 💥
    Isaignani ഇളയരാജ

  • @martinjoy8645
    @martinjoy8645 Рік тому +42

    ഒരു പെയ്ഡ് ആഡും ഇല്ല, നേരെ റിവ്യൂ, അതാണ് കോക്ക് ✨️✨️✨️

  • @nimeshg9500
    @nimeshg9500 Рік тому +2

    Vetri Maran Balu Mahrandhra Assistent Bro polichu💥🙏🏻🔥

  • @rambo5200
    @rambo5200 Рік тому +22

    Vetrimaaran nte polladhavan anu ente favourite movie. Danush aa movie oru prethyeka glamour anu

  • @arunmathew2642
    @arunmathew2642 Рік тому +3

    അദ്ദേഹത്തിൻ്റെ പേരിൽ തന്നെ ഉണ്ട്.. വെട്രി🔥🔥🔥🔥വെട്രിമാരൻ '' വിജയ് എന്ന നടൻ ഇദ്ദേഹത്തിൻ്റെ കൂടെ സിനിമ ചെയ്യുന്ന അന്ന് വിജയ് എന്ന നടൻ്റെ തലവരമാറുള്ളു !🔥 Vetri

    • @user-yg8rg8je9y
      @user-yg8rg8je9y Рік тому

      അടുത്ത പടം സൂര്യ യുടെ കൂടെ അത് കഴിഞ്ഞു 3 പടം confirmed വിജയ് പടം 2030 കഴിഞ്ഞു നോക്കിയ മതി

    • @xb677
      @xb677 Рік тому

      ​@@user-yg8rg8je9y athethokeya aa 3 confirm aya films?

  • @hashimtp8436
    @hashimtp8436 Рік тому +3

    സൂരിക്ക് കോമഡിയിലിരുന്ത് വിടുതലൈ
    വെറ്റ്രിമാരൻ , ആ പേരിൽ തന്നെയുണ്ട് വെറ്റ്രി (വിജയം )
    ഹാഷിം ടി പി
    നരേമ്പാറ

  • @abhimanuetk4577
    @abhimanuetk4577 Рік тому +24

    Verimarante padathil gvm abhinayichappol anger enthelam chinthichirunnirikkum... You have a real passion, vision about cinema mahn🔥kok🔥

  • @FRQ.lovebeal
    @FRQ.lovebeal Рік тому +76

    *ഒരു വെട്രി സംഭവം 🔥🔥🔥🔥🔥🔥ഇതിന്റെ രണ്ടാം. ഭാഗം ഇതിലും തീ പാറും 🔥*

    • @SP_71
      @SP_71 Рік тому +7

      Nee adyam poyi padam kanuu enit comment itt mezhukam😂😂

    • @automotive1122
      @automotive1122 Рік тому +1

      @@SP_71 padam നന്നായിട്ടുണ്ട്

    • @jessepokemon2951
      @jessepokemon2951 Рік тому

      @@SP_71 🤣🤣🤣

    • @SP_71
      @SP_71 Рік тому +1

      ​@@automotive1122 padam kidu aa pakshe ee vyali padam kanditonulaa😅

  • @manishkumarpm7068
    @manishkumarpm7068 Рік тому +2

    Personally enikku padam orupadu ishtamayi. Pakshe BGM theere ishtappettilla. Could have been better.

  • @user-v2qdfg-v53e
    @user-v2qdfg-v53e Рік тому +17

    First 10 mins and last 30 mins of viduthalai shows why vetri is multiple times national award winner 💥💥

  • @entertainmentbox7180
    @entertainmentbox7180 Рік тому +6

    Comedy 🎭 Actor ക്ക് ഏത് വേഷവും easy ആയിട്ട് ചെയ്യാം നല്ല വേഷങ്ങൾ കിട്ടണം അത്രമാത്രം ✌🏻

  • @mohdmishar9885
    @mohdmishar9885 Рік тому +4

    ശ്രീനിവാസന്റെ ഇന്റർവ്യൂനെ കുറിച്ച് രണ്ടു വാക്ക് പറയുമോ കൊക്കണ്ണ 🙂

  • @prabhakishore9063
    @prabhakishore9063 Рік тому +6

    Vayya award തുറമുഖം എടുത്ത രാജീവ്‌ രവിക്കു സമർപ്പിക്കുന്നു.😅

  • @majnasmuhammed4030
    @majnasmuhammed4030 Рік тому +4

    വെട്രിമാരനെ പോലെ ഒരു ഡയറക്ടർ നമുക്ക് ഇല്ല 🫵🏻

  • @sT-qi4du
    @sT-qi4du Рік тому +2

    ഇന്ന് ആർക്കും വയ്യ അവാർഡ്കിട്ടിയില്ലെന്ന്ആലോചിച്ച് ഇരിക്കുമ്പോഴാണ് അവസാനംഇതിലൊന്നും പെടാത്ത തുറമുഖം സിനിമക്ക് വീണ്ടും വയ്യാ വാർഡ്കിട്ടിയത്😅

  • @Filmenthusiast666
    @Filmenthusiast666 Рік тому +4

    8:30 🔥

  • @vinodb8915
    @vinodb8915 Рік тому +12

    പ്രതീക്ഷിച്ച അവാർഡുകൾ (വയ്യ, ദാരിദ്ര്യം ) ആർക്കും കിട്ടിയില്ല...

  • @CinemakkaranRiyas
    @CinemakkaranRiyas Рік тому +46

    ❤ചെയ്ത് വച്ച മുഴുവൻ സിനിമയും ഒരേ സമയം ക്ലാസ്സ് & മാസ്സ് ആകുക
    കമർസ്യാൽ വിജയം ആകുക
    സീറോ ഹെറ്റേഴ്സ് ഉണ്ടാകുക
    ആ സംവിധായകന്റെ പേര് വീട്രിമരാൻ

  • @mnjedits4272
    @mnjedits4272 Рік тому +15

    Vetrimaaran is a awesome director his all movies were successfull in boxoffice wise & cirtics wise.. But he is still underrated comparing to lokesh kanagaraj, shankar, ar murugadoss etc... He deserves more than them... He is underrated because his heroes don't have wide market... His next movie is with Suriya after viduthalai 2 named Vaadivasal it is based on cs chellappas novel.. If vetri do this magic again then I'm sure he will get what he deserves❤️🔥💯

  • @mrinalp
    @mrinalp Рік тому +11

    Uff red backgroundഇൽ black shirt
    Viduthalai title font refrence തന്നെ അത് 😺

  • @kabeere.p1657
    @kabeere.p1657 Рік тому +18

    ONE AND ONLY THE MEGA KOK REVIEW 🤩
    ........................ VIDUTHALAI .......................
    SOORI 💖 VIJAY SETHUPATHI 💞
    🎬 VETRIMAARAN SIR 💝

  • @justindavis1924
    @justindavis1924 Рік тому +3

    Gangs of M ennu parayana oru sadhanam UA-cam il karangi nadappund...chumma onnu kand nokkanam...anyway waiting for viduthalai part 2...aa first train scene thanne mathy ...hoo

  • @vishnum5699
    @vishnum5699 Рік тому +7

    black shirt red background....kok brilliance

  • @hrithikmenon7042
    @hrithikmenon7042 Рік тому +16

    You missed to mention Rajiv Menon ❤️

    • @Pranavpanoor
      @Pranavpanoor Рік тому +1

      I was thinking the same. I came to comment just that and was reading through the comments. Anyway good reviews overall.

    • @vipinvs8416
      @vipinvs8416 Рік тому

      He was awesome, reminded me of our dept head , tru beaurocrat

  • @JESUS-666
    @JESUS-666 Рік тому +7

    Viduthalai reviewill vayya award nediya thuramukam teamne 🎉🎉🎉

  • @syamsyam1493
    @syamsyam1493 Рік тому +41

    vetrimaaran padam sir🔥🔥🔥

  • @ananduap8648
    @ananduap8648 Рік тому +13

    First shot single shot annanu epolla manasilavunath.... Theater errunaapool sredhichila..😮

  • @d.akashkumar157
    @d.akashkumar157 Рік тому +2

    5:57

  • @vipinkravi
    @vipinkravi Рік тому +2

    64 higher secondary English teachers pirichu vittu....athine patti onnum parayanille maravende

  • @arjunkmrc9392
    @arjunkmrc9392 Рік тому +14

    Ee പടത്തിലെ ഏറ്റവും വലിയ മിസ്റ്റേക്ക്..... ഒരു പോലീസുകാരന് തൻ്റെ സ്ഥലം മനസിലായിട്ടും..... രണ്ടായ്ച്ച തൊട്ടടുത്ത വീട്ടിലേക്ക് പോലും മാറാതെ അവിടതന്നെ താമസിച്ച vijay sethupathiyude മറസ് .:..ഇത്രയും വലിയ സിനിമയിൽ Scriptil ഇങ്ങനെ മിസ്റ്റേക്ക്🤔🤔🤔

    • @minnaluruli3597
      @minnaluruli3597 Рік тому +18

      അവിടുന്ന് പുറത്തു കടക്കാൻ പാടാണ്. ഓരോ ദിവസം കഴിയുമ്പോഴും പോലീസ് ഫോഴ്‌സിനെ വർധിപ്പിച്ചോണ്ടിരിക്കുകയാണ്. So better stay there itself. പിന്നെ ചെയ്യാൻ കഴിയുന്നത് ഇതറിയാവുന്ന ഒരേ ഒരാളായ സൂരിയെ ഒഴിവാക്കുക അല്ലെങ്കിൽ സൈലന്റ് ആകുക. അതിനു ശ്രെമിക്കുന്നും ഉണ്ട്

  • @JeevanR0Y
    @JeevanR0Y Рік тому +11

    Waiting for vc2 and vaadivaasal🔥

  • @goalreview9671
    @goalreview9671 Рік тому +13

    Vada chennai personal favourite❤, pinneedu asuran, aadukalam ❤

  • @user-ko9fg6cn6u
    @user-ko9fg6cn6u Рік тому +4

    ഇവിടെ കുറേ ന്യൂജൻ കോപ്പൻമാരുണ്ട്.....ഒന്നുകിൽ ഹെെറേഞ്ച് ....അല്ലേൽ കൊച്ചി...
    മടുത്തൂ മെെ....

  • @Manu-p8r
    @Manu-p8r 10 місяців тому +2

    Maestro of Madras ilayaraja again

  • @arshadsf5661
    @arshadsf5661 Рік тому +12

    I already watched the movie, waiting for u r narration 🤘

  • @talkwithtruth870
    @talkwithtruth870 Рік тому +24

    വെട്രിമാരൻ... സംവിധാനം ... ഉക്രി .. തിരക്കഥ ഈ കൂട്ടുകെട്ടിൽ ഒരു ലാലേട്ടൻ പടം വന്നാൽ എങ്ങിനെ ഇരിക്കും ....

  • @Azezal502
    @Azezal502 Рік тому +24

    വടചെന്നെ -2 എങ്ങാനും വരുവോ 😌😌

    • @midhun603
      @midhun603 Рік тому +14

      Varum.. Vetrimaran confirm cheytu. After vadivaasal

  • @arun4817
    @arun4817 Рік тому +3

    Bro plz review Purusha Pretham...ita a different cool movie ✌️

  • @likhithm8895
    @likhithm8895 Рік тому +1

    The Name is Enough! Vetri maran

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +42

    *no one can replace soori's acting & performance💯🔥*

  • @advsuhailpa4443
    @advsuhailpa4443 Рік тому +2

    2:40 കാട്

  • @vaishnavkd2212
    @vaishnavkd2212 Рік тому +4

    അണ്ണന്റെ ബാഗ്രൗണ്ട് സിനിമയുടെ ടൈറ്റിൽ പോലെ ബ്ലാക്കിൽ റെഡ്😉 അതാണ് കോക് അണ്ണൻ

  • @PsychoPoduvalTalks
    @PsychoPoduvalTalks Рік тому +21

    ഒരു വെട്രിമാരൻ സംഭവം ❤️🔥

  • @nithinraj
    @nithinraj Рік тому +2

    Bro started following your channel recently, i have small request , would appreciate if you can increase the audio quality

  • @Mizhi_93
    @Mizhi_93 Рік тому +4

    Vijay sethupathi.♥️♥️🌟..ho...pulliye kandal onn Hug🥰😘 cheyyanam...abhinaym mathrm alla he just an amazing person in real life..🔥🌟. Viewers kodukkunna respect athu malayalathile artistkal kandu padikanam

  • @sarathlala.k6835
    @sarathlala.k6835 Рік тому +1

    Movie super pakshe chila graphics not upto the mark, Ilayaraja songs personally enikki istayilla like situation match cheyyatha polae music kurachu koodae ready aakkamayirunnu

  • @sanusonu4071
    @sanusonu4071 Рік тому +12

    Vetrimaaran..അദ്ദേഹത്തിന്റെ ഓരോ പടവും അത്രത്തോളം powerful ആയിരിക്കും... 🔥💯
    സൂരിയുടെ career തന്നെ മാറ്റി മറിക്കുന്ന റോൾ... 🥵 അടുത്തത് vaadivaasal കട്ട വെയ്റ്റിംഗ്.. 😍

  • @nidhinds6846
    @nidhinds6846 Рік тому +1

    6:38😮🔥🔥🔥🔥🔥🔥

  • @ajeshe2
    @ajeshe2 Рік тому +9

    King of reviewer 🎉🎉🎉

  • @johnywalker3531
    @johnywalker3531 Рік тому

    ദളപതി വിജയ് രക്ഷകൻ കഥാപാത്രം മാറ്റി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തൂടെ

  • @itsmesharath8086
    @itsmesharath8086 Рік тому

    ഇതുവരെ കണ്ടില്ല ഇനി കാണണം താങ്ക്സ് അണ്ണാ 😍😍🔥🔥🔥

  • @bejoyshows
    @bejoyshows Рік тому +2

    Raw is better than refined

  • @naveenbiju4452
    @naveenbiju4452 Рік тому +12

    🔥 Vetrimaaran 🔥

  • @tylerdurden3840
    @tylerdurden3840 Рік тому +2

    Purusha pretham review cheyyuuu pls

  • @nabeelnz8625
    @nabeelnz8625 Рік тому +21

    Lokesh vetri sankar gvm maniratnam tamil directors scn🔥

    • @dearth_knell
      @dearth_knell Рік тому +8

      pa ranjith, mari selvaraja

    • @unknown98512
      @unknown98512 Рік тому +6

      Arun Matheshwaren, Thiyagaraja kumaraja 🔥

    • @underdogs703
      @underdogs703 Рік тому +1

      Karthick subbaraj better than lokesh.

    • @dearth_knell
      @dearth_knell Рік тому

      @MOVIE TIMES apart from sudha and ARM others have not proved yet.

    • @a5lm_mdk-20
      @a5lm_mdk-20 Рік тому

      @@underdogs703 nop

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +30

    *what an acting & performance by soori💯🔥*

  • @jayeshjpal39
    @jayeshjpal39 Рік тому +2

    Ottaperu vetrimaaran ❤

  • @JeevanR0Y
    @JeevanR0Y Рік тому +3

    It's a vetrimaaran movie🔥.vayya award kitooola😅

  • @-muhammedsiraj-1848
    @-muhammedsiraj-1848 Рік тому +2

    8:37 athaanu pullide main kazhivu 🔥🤌🏼

  • @thajyatrikan
    @thajyatrikan Рік тому +1

    സിംഗം 3 ഒക്കെ കണ്ടാൽ സൂരി യെ . തലയിൽ ബക്കറ്റ്‌ ഇട്ട്. വല്ല ആറ്റിലും കൊണ്ടിടൻ തോന്നും . എന്നാൽ തിദ് .... ഇത്രയും caliber. . Depth. Acring.

  • @anandhus4361
    @anandhus4361 Рік тому +3

    Vaadivasal..❤️

  • @VIBINVINAYAK
    @VIBINVINAYAK Рік тому +1

    *വെട്രിമാരൻ the proud of south*

  • @anurajak1036
    @anurajak1036 Рік тому +2

    Oru rakshem illa poli super padam❤

  • @midhunk13
    @midhunk13 Рік тому +3

    Theatre experience 🔥

  • @vishnum5699
    @vishnum5699 Рік тому +1

    കൊക്കണ്ണാ ഷെയിൻ നിഗം പെപ്പെ വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്

  • @arundas4577
    @arundas4577 Рік тому +1

    500k subscribers ulla monsoon media 2 days munne ee padam review cheythu 38k views.
    163k subscribers ulla kok 12hour munne cheytha reviewinu 68k Views.
    Kokinte Range Vere Level aayi kondirikkunnu..😅

  • @KOCHU_TOOWILD
    @KOCHU_TOOWILD Рік тому +2

    നെഗറ്റീവില്ലെങ്കിൽ കണ്ടിരിക്കാൻ ഒരു ഇന്നതാലിറ്റി ഒണ്ടാവൂല. സോ, ബെയ്😅