Vedikkettu Review | Vishnu Unnikrishnan | Bibin George | Gokulam Gopalan | Badhusha

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 1,4 тис.

  • @abdullavazhayil4868
    @abdullavazhayil4868 Рік тому +327

    വിഷ്ണു ഉണ്ണികൃഷ്ണൻ നല്ല calibre ഉള്ള നടൻ ആണ്... അമർ അക്ബർ ആൻ്റണി യിലെ cameo എനിക്കും ഇഷ്ടപ്പെട്ടിരുന്നു....വിഷ്ണു👍

  • @bradcutz3116
    @bradcutz3116 Рік тому +1677

    Epic Moment...💯💯
    ഒരൊറ്റ review കൊണ്ട് 200 പേർക്ക് വയ്യ അവാർഡ് കൊടുത്ത് കൊക്കണ്ണൻ record ഇട്ടിരിക്കുന്നു..🔥

    • @hadinaseem
      @hadinaseem Рік тому +8

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @anoopkhan8441
      @anoopkhan8441 Рік тому +5

      🤣😂

    • @mrwho.7163
      @mrwho.7163 Рік тому +4

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @adarshekm
      @adarshekm Рік тому

      Da കൊക്കെ, അവരൊക്കെ വെറും average തിരക്കഥാകൃത്തുകൾ അല്ലെ? നിങ്ങളെ പോലെ intellectual s സിനിമ കാണുമ്പോൾ അവർക്ക് ആ ലെവലിൽ എഴുതാൻ പറ്റില്ല. നീ അവരുടെ ജീവിത മാർഗം തന്നെ ഇല്ലാതാക്കുമല്ലോ? ഇനി ഇവരെ വല്ല ഗൾഫിൽ കൂലി പണിക്ക് പോകുന്നത് കാണാം ഈ തൊഴിൽ നിർത്തിയിട്ട്. എന്തെന്നാൽ ഇവർ യാതൊരു updation ഉം ഇല്ലാത്ത വസന്തങ്ങൾ ആണല്ലോ😂

    • @adarshekm
      @adarshekm Рік тому +10

      9:02 best interval scene😂😂😂

  • @etceterastories1530
    @etceterastories1530 Рік тому +288

    11:04...the entire review in a single shot 😂

  • @jou_har
    @jou_har Рік тому +1551

    ഇത്തവണ “smoking is injurious to health” ന് വരെ വയ്യ അവാർഡ് കിട്ടി 🤣🤣🤣

    • @anoopkhan8441
      @anoopkhan8441 Рік тому +11

      🤣😂🤦‍♂️

    • @mrwho.7163
      @mrwho.7163 Рік тому +7

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @sal_maan
      @sal_maan Рік тому

      @@mrwho.7163 170 cm ulla aale kullan enn vilikkan ninte thantha aaru Amithab bachan ooo🤣

    • @instastatus6439
      @instastatus6439 Рік тому

      @@mrwho.7163 ninte achan is a gay proof:my son

    • @midhununnikrishnan2350
      @midhununnikrishnan2350 Рік тому +37

      @@mrwho.7163 athin ippo entha

  • @_legenderil3596
    @_legenderil3596 Рік тому +459

    200 പേർക്ക് ഒരേ കാറ്റഗറിയിൽ അവാർഡ്🔥
    ഇത് ചരിത്ര നിമിഷം✨

    • @mrwho.7163
      @mrwho.7163 Рік тому +1

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +333

    *vishnu is an underrated actor🔥*

  • @Gokulgopakumar18
    @Gokulgopakumar18 Рік тому +289

    വിഷ്ണു ഉണ്ണികൃഷ്ണൻ ഒരു കിടിലൻ നടനാണ്. ഇവിടത്തെ പല so called new gen actors നേക്കാളും ഗംഭീര performer ആണ് അദ്ദേഹം. ഈ മിമിക്രിക്കാരുടെ ബെൽറ്റിൽ നിന്നും പുറത്തേക്ക് വന്ന് കുറേക്കൂടി serious films ചെയ്താൽ അദ്ദേഹത്തിന്റെ യഥാർത്ഥ potential കാണാൻ കഴിയുമെന്ന് തോന്നുന്നു.ഈ പടത്തിന്റെ ട്രെയ്ലറിൽ തന്നെ വിഷ്ണുവിന്റെ performance ആണ് ആകെ impressive ആയി തോന്നിയത്. Bibin & Vishnu നല്ല ടീമാണ്.അവർ കുറച്ചു കൂടി updated ആയി ഒരു quality product ഉം ആയി വീണ്ടും വരട്ടെയെന്നു ആശംസിക്കുന്നു 👍

    • @soumyakrikrishnan1661
      @soumyakrikrishnan1661 Рік тому +12

      Vishnu is okay... Bibin is not up to the mark..

    • @Gokulgopakumar18
      @Gokulgopakumar18 Рік тому +11

      @@soumyakrikrishnan1661As an actor Bibin ന് ഒരുപാട് limitations ഉണ്ട്. അതുകൊണ്ട് തന്നെ പുള്ളിയിൽ നിന്നും കാര്യമായിട്ടൊന്നും expect ചെയ്യുന്നില്ല. As writers അവർക്ക് ഇനിയും ഒരുപാട് നല്ല പടങ്ങൾ ചെയ്യാൻ കഴിയും അതിന് മിമിക്രി ബെൽറ്റിൽ നിന്നും പുറത്തേക്ക് വരിക തന്നെ വേണം 💯

    • @soumyakrikrishnan1661
      @soumyakrikrishnan1661 Рік тому +2

      @@Gokulgopakumar18 I got ur point bro...thk u

    • @BeingL3X
      @BeingL3X Рік тому

      അതേ റണ്ടും kovaalan ടീം...അതേ നിലവാരം

    • @anwaraugust83
      @anwaraugust83 Рік тому

      Convincing Actor Vishnu😍, ഒരു നടൻ ഒരു കഥാപാത്രം ആയി മാറുമ്പോൾ അത് കാഴ്ചക്കർക്കു ബോദ്യം ആകും വിധം തന്റെ ആകാര വടിവിനെക്കാൾ ഉപരിയായി ചെയ്യാൻ കഴിവുള്ള നടൻ, ഫഹദ് ആണ് ഇക്കാര്യത്തിൽ ഉസ്താദ് 😍. ഇപ്പോൾ ആ നിരയിലേക്ക് വിഷ്ണുവും ഉയർന്നിരിക്കുന്നു.

  • @asharenju3061
    @asharenju3061 Рік тому +737

    "കുപ്പ തൊട്ടിയിലെ മാണിക്യം" അവാർഡ് കിട്ടിയ വിഷ്ണു ഉണ്ണികൃഷ്ണനു അഭിനന്ദനം...ഇതുപോലെ ഒരു compliment കോക്ക് അണ്ണൻ്റെ വായിൽ നിന്ന് കിട്ടാനും വേണം ഭാഗ്യം ! 💪🔥വിഷ്ണു ഒരു amazing actor തന്നെ ആണ്!

    • @anirudh6386
      @anirudh6386 Рік тому +3

      അയിന് വിഷ്ണു നന്നായി ചെയ്തുന്നല്ലേ പറഞ്ഞെ

    • @asharenju3061
      @asharenju3061 Рік тому +34

      @@anirudh6386 ഒന്നൂടി വായിക്കൂ ബ്രോ...ഞാനും അത് തന്നെ ആണ് പറഞ്ഞത്!

    • @aryau1072
      @aryau1072 Рік тому +7

      Ayinu ivan etha

    • @sa34w
      @sa34w Рік тому

      Irbil political correctness ille?

    • @trending_____
      @trending_____ Рік тому +2

      Athinu kok ara.avanu bagyam kodukkan

  • @legend_sarath
    @legend_sarath Рік тому +15

    ഇവന് ഇഷ്ടപ്പെടുന്ന വയ്യായമയില്ലാത്ത ഒരേ ഒരു മലയാള സിനിമ Palthu Janwar ആണ്. എടുത്തോണ്ടു പോടെയ്😂😂

  • @darkefx4690
    @darkefx4690 Рік тому +502

    200പേർക്ക് വയ്യ അവാർഡ് അഭിനന്ദനങ്ങൾ 😂🔥

    • @nightbirde558
      @nightbirde558 Рік тому +3

      😂😂

    • @onlymemes571
      @onlymemes571 Рік тому +1

      🤣😅

    • @mrwho.7163
      @mrwho.7163 Рік тому +2

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @adarshekm
      @adarshekm Рік тому +4

      9:02 best interval scene😂😂😂

    • @vntimes5560
      @vntimes5560 Рік тому +1

      @@mrwho.7163 അങ്ങനെയെങ്കിൽ നടിമാരെല്ലാം നായകനേക്കാൾ കുള്ളത്തികളാണ്. പൊക്കമുള്ള നായികമാർക്കെല്ലാം നല്ല സൗന്ദര്യം ഉണ്ട്. കണ്ടാൽ തന്നെ Sex തോന്നും . അനുഷ്ക്ക, Tabu, Aiswarya, ദീപിക, etc. മീര ജാസ്മിനും നിത്യ മേനോനുമൊക്കെ എന്തു കുള്ളത്തികളാണ്. ഇവരെയൊക്കെ ജനം സഹിക്കുന്നു. ഇഷ്ടപ്പെടുന്നു ആൺ നായകൻമാർ പൊക്കം കുറഞ്ഞാൽ വലിയ പ്രശ്നം .സൂര്യ കുള്ളനമല്ല ഒരു Avrg.indiaക്കാരന്റെ ഉയരമൊക്കെ ആൾക്കുണ്ട്. എനിയ്ക്ക് തോന്നുന്നത് comment എഴുതിയ നീ പെണ്ണോ പാവാടയൊക്കെ ആകാം. അസൂയയാണ് ഇതിനു കാരണം.

  • @adhxzz.
    @adhxzz. Рік тому +737

    തമിഴിന് "പാസം"
    ഹിന്ദിക്ക് "പ്യാറ്"
    തെലുങ്കിന് "പറന്നടി"
    And finally
    മലയാളത്തിന് "നന്മ"
    🙂🙏

    • @shenivin6899
      @shenivin6899 Рік тому +13

      bro mukundan unni associates kando??

    • @adhxzz.
      @adhxzz. Рік тому +86

      @@shenivin6899 എല്ലാ industries ലും എപ്പോഴെങ്കിലും ഒരിക്കൽ ചില exceptions വരാർ ഉണ്ട്, അതിൽ ഒന്നാണ് Mukundan Unni Associates

    • @SIp56
      @SIp56 Рік тому +1

      🤣🤣🤣

    • @ajmalps6836
      @ajmalps6836 Рік тому +12

      പറന്നടി 😂

    • @shanujwilson1204
      @shanujwilson1204 Рік тому +5

      Nanmaverse

  • @user-nm4yx8ih5n
    @user-nm4yx8ih5n Рік тому +273

    ഇത്തവണത്തെ വയ്യാ ലിസ്റ്റിൽ ഇടം പിടിച്ച ഇരുന്നൂറിൽ പരം ആർട്ടിസ്റ്റുകൾക്ക് വാഴ്ത്തുകൾ 👏🔥

    • @mrwho.7163
      @mrwho.7163 Рік тому

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @oooLaa535
      @oooLaa535 Рік тому +12

      @@mrwho.7163 nirrthii podaa myyyyyyyre

    • @sreejith144
      @sreejith144 Рік тому +1

      @@mrwho.7163 poda dash mone..

  • @arunp.7
    @arunp.7 Рік тому +26

    ഞാൻ ഇന്നാണ് ഈ സിനിമ കണ്ടത്. ഞാൻ മൊത്തമായും ആസ്വദിച്ചൂ എന്ന് പറയുന്നില്ല എങ്കിലും ഇടയ്ക്കു വെച് നിർത്തി പോവാൻ ഇടവരുത്തിയില്ല. സിനിമ ഇതിൽ പറഞ്ഞ പോലെ അത്രത്തോളം മോശമായിട്ടു എനിക്ക് തോന്നിയില്ല. ഞാൻ ഒരു ടാഗ് ഇടുന്നില്ല നിങ്ങൾക്കു സ്വയം കണ്ടു വിലയിരുത്താം. സ്വന്തമായി ചിന്തിക്കാൻ മറന്നു പോവുന്ന ഈ കാലത്തു , പലരും ഇതേപോലുള്ള റിവ്യൂ കണ്ടിട്ടാവും ഒരു പടത്തിനു പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.ഈ ശൈലി മലയാള സിനിമക്ക് മാത്രമല്ല ഒരു ഫിലിം ഇൻഡസ്ട്രിക്കും നല്ലതല്ല. ഒരു പടത്തിൽ നമ്മൾക്ക് വേണ്ട ഒരു ചെറിയ എലമെന്റ് എന്തായാലും ഉണ്ടാവും. ഇദ്ദേഹത്തിന്റെ താല്പര്യങ്ങളാകില്ല നിങ്ങളുടെ താല്പര്യങ്ങൾ എന്ന് മാത്രം മനസിലാക്കുക. നമ്മൾക്ക് സ്വയം വിലയിരുത്താനുള്ള കഴിവ് നശിപ്പിക്കാതിരിക്കുക. നല്ല സിനിമകൾ ജനങ്ങളിലേക്ക് എപ്പോഴും എത്തട്ടെ...

  • @Cap834
    @Cap834 Рік тому +101

    As per kok Annan review
    Pan Indian മലങ്കള്‍ട്ട് - Liger
    മലങ്കള്‍ട്ട് 2.0- Saturday Night
    മലങ്കള്‍ട്ട് 3.0-Vedikkettu
    മലങ്കള്‍ട്ട് 4.0-..... loading in future
    😹😹😹😹

  • @muhasin663
    @muhasin663 Рік тому +49

    ഇതിൽ... Movie റിവ്യൂ ചെയ്യുന്നവരെ ഇട്ട് നല്ല താങ്ങ് താങ്ങുന്നുണ്ട്... (അതിൽ റിവ്യൂവർ പറയുന്നുണ്ട് ഒരാളോട് "ഞാനും കുറെ സിനിമടെ പിറകെ നടന്നതാ.. അപ്പൊ എന്നെ ആരും mind മൈൻഡ് ചെയ്യാതെ ഇപ്പൊ അവർക്ക് സിനിമ ഉണ്ടാക്കണം ല്ലേ " ശെരിയാക്കി കൊടുക്കാ ഞാൻ എന്ന് ") 🤣🤣🤣

    • @abhijithv9368
      @abhijithv9368 Рік тому +7

      Kok അണ്ണന് അത് പിടിച്ചില്ല അതാ കാര്യം പടം length കൂടിയതോഴിച്ചാൽ നല്ല ഫീൽ ആയിരുന്നു ക്ലൈമാക്സ്‌ ഇല്ലാം 😍

  • @faisalfaisal3412
    @faisalfaisal3412 Рік тому +155

    ഞാൻ ഇപ്പോൾ വേറാരുടെയും റിവ്യൂ കാണാറില്ല....!!😁😁 എജ്ജാതി മനുഷ്യൻ...!¡🔥🔥🔥🔥💯💯💯💯💯💯💯💯💯

    • @myvlogs2605
      @myvlogs2605 Рік тому +5

      Iyalde same point of view aano thanikkum

    • @SREERAG-k1n
      @SREERAG-k1n Рік тому

      M**ranu

    • @rajeshkiran7084
      @rajeshkiran7084 Рік тому +1

      ഇവന്റെ ഒക്കെ റിവ്യൂ കണ്ടിട്ട് പോയി സിനിമ കാണുന്ന നിന്നെ പോലെ ഉള്ള പാൽകുപ്പികളെ പറഞ്ഞാൽ മതി 🤣

  • @sportstalkbyaakash6297
    @sportstalkbyaakash6297 Рік тому +234

    Bro please continue your review like this. There may be huge pressure form everywhere to water down your content.. There is no issue in brutally reviewing bad movies ♥️

  • @v.a2979
    @v.a2979 Рік тому +66

    നെടുമുടി വേണുവിന് ശേഷം ,വയ്യ ,എന്ന വാക്ക് ഇത്രയും പ്രശസ്തമാക്കിയ വ്യക്തി നമ്മുടെ കൊക്കണ്ണൻ ആണ്

  • @arunravindranpillai8208
    @arunravindranpillai8208 Рік тому +32

    ചെറിയ ആർട്ടിസ്റ്റ് കുറെ പേര് ഉണ്ട് അവരെ ഇങ്ങനെ മോശമായി കാണാതെ ബ്രോ.നല്ല performances und കൂട്ടത്തിൽ

  • @misetro12345
    @misetro12345 Рік тому +70

    Vayya award kittatha Vishnu unnikrishnanu abhinandhanangal❤️

  • @niyogtales
    @niyogtales Рік тому +120

    Two videos from KOK! Tonight’s party 🔥

  • @rythmncolors
    @rythmncolors Рік тому +164

    ചെറിയ mimicry, VFX എല്ലാം ഉള്ള review കാണണം എങ്കിൽ കോക്ക് വരണം 🔥🔥👍🏻👍🏻.

  • @truthman9895
    @truthman9895 Рік тому +57

    ഇയാളുടെ റിവ്യൂ കേട്ട് സിനിമ കാണാതിരുന്നു... ഇന്ന് ചുമ്മ വെച്ച് കണ്ടു നല്ല പടം.. ഈ പറയുന്ന പോലെ മോശം അല്ല... സിനിമ zero expectations വെച്ച് കാണു.. പുതിയ ഒരുപാട് ആളുകളെ കാണാം.. 😍പാട്ടുകൾ 👌👌👌must watch

    • @johndutton4612
      @johndutton4612 Рік тому

      😂😂 സീരിയസായിട്ടാണോ

  • @miles2gooo440
    @miles2gooo440 Рік тому +20

    നല്ല സൂപ്പർ പടം .... ചിരിപ്പിച് അവസാനം കണ്ണ് നിറച്ചു...

  • @jfvlogA.51
    @jfvlogA.51 Рік тому +9

    Bro വെടികെട്ടു മൂവി ഇപ്പോളാണ് കണ്ടത് എനിക്ക് മൂവി ഇഷ്ടപ്പെട്ടു, വിഷ്ണു പറയുന്ന പോലെ കില്ലർ ആയിട്ടുണ്ട് ഒരുപാട് പേർക്ക് സിനിമയിൽ ചാൻസ് കൊടുത്തിട്ടുണ്ട്. സാമാന്യം നല്ല ക്ലൈമാക്സ്‌. ഒരുപാട് പേരുടെ അഡ്വാനത്തെ endina ഇങ്ങനെ airil കേട്ടുന്നെ

  • @കല്ലൂസൻ
    @കല്ലൂസൻ Рік тому +21

    അബല പറബിലും പള്ളി പറബിലും മിമിക്രി കാണിച്ച് സിനിമയിലെത്തിയ രണ്ട് കലാകാരൻമാരാണ് വിഷ്ണുവും ബിബിനും ഒരു സിനിമ ബാഗ്രൗണ്ടുമില്ലാതെ ആ പയ്യന്മാർ അത്യാവശ്യം നല്ലൊരു രീതിയിൽ ആണ് ഈ സിനിമ ചെയ്തത് ഇങ്ങനെയുള്ള വളർന്നു വരുന്ന ചെറിയ കലാകാരൻമാരെ നെഗറ്റീവ് പറഞ്ഞ് തളർത്താതെ കൊക്കെ, നിങ്ങളുടെ റിവ്യൂ കണ്ടാണ് ഞാൻ തിയ്യറ്ററിൽ പോയി ഈ പടം കാണാഞ്ഞത് ,ott വന്നപ്പോൾ കണ്ടു നല്ലൊരു മൂവി എന്തിനാടോ ഈ വക പാവം പിടിച്ച പയ്യൻ മാരുടെ ശാപം വാങ്ങി വെക്കുന്നത്

    • @XNK--C
      @XNK--C 27 днів тому

      oat vaaname !!! Ee A claas vaanappatam kanditt nallathaanu polum 💩💩💩

    • @Hrxbrand777
      @Hrxbrand777 10 днів тому

      Ok daa😂

  • @thescarynature4479
    @thescarynature4479 Рік тому +663

    200 ഇൽ അധികം വയ്യ അവാർഡ് കിട്ടിയ വെടിക്കെട്ടിന് അഭിനന്ദനങ്ങൾ 🔥

    • @mrwho.7163
      @mrwho.7163 Рік тому +2

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @Hkwolf007
      @Hkwolf007 Рік тому +1

      @@mrwho.7163 Ingane aalkare body shame cheyyaan ulupp indoo? Aa kullan national award okke indd. Ninnae poolae onninum kolaatha aalkaar ingane fake accountum indaakki vattathil moonjum😂😂😂

    • @mortall666
      @mortall666 Рік тому +2

      @@mrwho.7163 Ni ithu thegayada paryunne

    • @pranavpranu7357
      @pranavpranu7357 Рік тому

      @@mrwho.7163 Ninta achante achaarr

    • @mrwho.7163
      @mrwho.7163 Рік тому +1

      @@mortall666 Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

  • @subzro5
    @subzro5 Рік тому +192

    Don't miss the post credit scene 🤣

  • @mackut1825
    @mackut1825 Рік тому +13

    വെടിക്കെട്ട് വളരെ നല്ല സിനിമയാണ്...
    സാധാരണ ഇറങ്ങുന്ന തൊലിഞ്ഞ ക്ലീഷേ സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥയും ആവിഷ്കാരവും!

    • @XNK--C
      @XNK--C 27 днів тому

      andiyaanu 💩💩💩

  • @captainnikhil1055
    @captainnikhil1055 Рік тому +105

    Oru cinemayile motham aalukalkkum VAYYA AWARD kittiya movie - VEDIKKETTU 💥💥💥

    • @Vivekj176
      @Vivekj176 Рік тому +4

      Vishnu unnikrishnan vayyaika onnum illa kidu aan

    • @shareefahira3490
      @shareefahira3490 Рік тому +1

      Vishnu unnikrishnan ozhike

    • @ganeshkrishna9563
      @ganeshkrishna9563 Рік тому

      Movie Nallathanu........watchable anu....climax okka touching anu......caste system and life of below average people in society nallonum parayan sramum nadannu........
      N:B ----this തയെ ഒളി മോൻ ഈ സിനിമയിൽ chance ചോദിച്ചിട്ട് കൊടുത്തില്ല അ കഴപ്പണ് ഈ പറയുന്നത്

  • @ashwinsajeev5628
    @ashwinsajeev5628 Рік тому +22

    അധിക്ഷേപം എന്ന വാക്കിന്റെയും വിമർശനം, വിലയിരുത്തൽ തുടങ്ങിയ വാക്കുകളുടേയും meaning ന് ഒരുപാട് അന്തരമുണ്ട്. താങ്കൾ ഈ സിനിമയെ കുറിച്ച് പറഞ്ഞ ആശയം അംഗീകരിക്കാൻ തയ്യാറാണ്. പക്ഷേ അതിന് വേണ്ടി ഉപയാേഗിച്ച വാക് പ്രയോഗങ്ങൾ വിമർശനത്തിന്റെ പരിധി വിട്ട് അവഹേളനത്തിന്റേതായി മാറി. തരം താഴ്ത്തുക, അടച്ചാക്ഷേപിക്കുക തുടങ്ങിയ ശൈലികൾ ചായക്കടയിലെ ബഞ്ചിലിരുന്ന് പറയുന്ന ശൈലിയിലേക്ക് വീണു പോയി. റിവ്യൂ ചെയ്യുന്ന വ്യക്തിക്ക് വേണ്ട നിലവാരം തീർച്ചയായും താങ്കൾക്കുണ്ട്. പക്ഷേ അത് അവതരിപ്പിക്കുന്ന രീതി സിനിമയിലെ പിന്നാമ്പുറത്ത് പ്രവർത്തിച്ചവർക്ക് വ്യക്തി വൈരാഗ്യം ഉണ്ടാക്കാനേ ഉപകരിക്കൂ. മാത്രമല്ല സിനിമയില ചില ചെറിയ പിശകുകൾ വരെ വളരെ furious ആയി react ചെയ്യുന്നതിന്റെ logic ക്കും മനസ്സിലാവുന്നില്ല. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും lead role ളും ഒക്കെ ഒരുമിച്ച് ആദ്യമായി കൈകാര്യം ചെയ്യുമ്പോൾ പലതും പാളി പോയി എന്നത് വസ്തുതയാണ്. അത് വിമർശനം കൊണ്ട് തിരുത്തിയാൽ പോരേ. Personal grudge ന്റെ ശൈലിയിൽ mental torture ന്റെ ആവശ്യമുണ്ടോ ?

    • @JakesJoy31
      @JakesJoy31 Рік тому +2

      കുഞ്ചൻ നമ്പ്യാരും, സഞ്ജയനും, വി.ഡി രാജപ്പനും ഒക്കെ വ്യത്യസ്ത കാലങ്ങളിൽ അരങ്ങു വാണ ആക്ഷേപഹാസ്യം എന്ന കലയെക്കുറിച്ച് ഓർത്താൽ മതി അധികം വിഷമം തോന്നില്ല.

    • @Alapanam528
      @Alapanam528 Рік тому +1

      Yes

    • @ashwinsajeev5628
      @ashwinsajeev5628 Рік тому +1

      കുഞ്ചൻ നമ്പ്യാരും വീഡി രാജപ്പനുമാെക്കെ ആക്ഷേപ ഹാസ്യത്തിലൂടെ സാമൂഹ്യ തിൻമകളെ പരിഹസിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ പരാേക്ഷമായിട്ടാണ്. ഒരു വ്യക്തിയുടെ identity visible ആക്കി അധിക്ഷേപം നടത്തുകയോ വ്യക്തി ഹത്യ നടത്തുകയോ ചെയ്തിട്ടില്ല. സഞ്ചയന് ഹാസ്യത്തിലൂന്നിയ സാമൂഹ്യ വിമർശനമായിരുന്നു. അദ്ദേഹത്തിന്റെ നിരൂപണത്തിന് അതിന്റേതായ നിലവാരമുണ്ട്. ഇവിടെ മലങ്കൾട്ട് എന്ന പ്രയോഗം തന്നെ വ്യക്തിയുടെ identity യ്ക്ക് നേരെ ചൊരിയുന്ന അധിക്ഷേപത്തിന്റെ, വ്യക്തി ഹത്യയുടെ നിലവാരമില്ലായ്മയുടെ പ്രതിഫലനമാണ്.

  • @anwaraugust83
    @anwaraugust83 Рік тому +53

    നല്ല പടം ആയിരുന്നു 👍👍നല്ല റിയലിസ്റ്റിക് മേക്കിങ് നല്ല കാസ്റ്റിംഗ്, എല്ലാ നടന്മാരും നടികളും നല്ല പ്രകടനം ആയിരുന്നു.
    വിഷ്ണു ഉണ്ണികൃഷ്ണൻ 🔥🔥🔥🔥😍👍നായിക ഐശ്വര്യ അനിൽകുമാർ 😍👍സൂപ്പർ ആക്ടിങ് & സുന്ദരി ❤️

  • @Aaziyan
    @Aaziyan Рік тому +17

    നല്ല അടിപൊളി പടം...❤❤❤❤❤❤
    സൂപ്പർ ❤❤❤❤

  • @vidhyat3829
    @vidhyat3829 Рік тому +103

    "Vasantha kalam virunnu vannu Namuk vendii "😂😂😂😂

  • @aryands9636
    @aryands9636 Рік тому +25

    വിഷ്ണു ഉണ്ണികൃഷ്ണൻ 👌AWESOME performance 👌

  • @higherpower254
    @higherpower254 Рік тому +44

    10:57 uff, alone reference 🔥🔥🔥🔥

  • @Digital-Swami
    @Digital-Swami Рік тому +26

    vishnu unnikrishnan is a talented actor, everyone acted so well, natural acting , but the fight seems repetitive and boring, just my opinion.

  • @kk-dj5kh
    @kk-dj5kh Рік тому +209

    രാത്രിയുടെ രാജാവ്..... കൊക്കാച്ചി... ഇഷ്ട്ടം 🔥😍😍😍😍❣️❣️❣️

    • @AR-ge9wh
      @AR-ge9wh Рік тому +6

      Calicut bruce Wayne aaane

    • @mrwho.7163
      @mrwho.7163 Рік тому

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @smithasmithacp6408
      @smithasmithacp6408 Рік тому +4

      @@mrwho.7163 🙄

  • @antonymichael710
    @antonymichael710 Рік тому +16

    ഇപ്പോ കണ്ടു. ഈ ഫുണ്ട പറയുന്നപോലെ ഒന്നുമല്ല. കണ്ടിരിക്കാൻ പറ്റിയ ഫിലിം ആണ്.

  • @carpediem2911
    @carpediem2911 Рік тому +276

    ഒരു പടത്തിലെ എല്ലാവർക്കും വയ്യാ അവാർഡ് കിട്ടിയിരിക്കുന്നു. അഫിനന്ദനങ്ങൾ👏

    • @advsuhailpa4443
      @advsuhailpa4443 Рік тому +24

      Except - വിഷ്ണു

    • @mrwho.7163
      @mrwho.7163 Рік тому +1

      Suriya sivakumar / ROLEX oru kullen anu . Proof : kaakha kakha movie 1 hour 43 minute . high heels ☕

    • @HERO-no7zt
      @HERO-no7zt Рік тому

      @@mrwho.7163 nthada mwona ninek prblm

    • @GopikaVasudev
      @GopikaVasudev Рік тому +1

      @@mrwho.7163 Ellayidathum കിടന്ന് mezhukundalo അതേ ഇത് മലയാള പടം അണ്

    • @saratmohan7327
      @saratmohan7327 Рік тому +1

      @@mrwho.7163 Ninak ith maasakoli oo atho divasakoli oo. Ella edathum kidannu mezhikkunallo.

  • @jayaprakashb.s1971
    @jayaprakashb.s1971 Рік тому +20

    കഴിഞ്ഞ കൊല്ലം ഇറങ്ങിയ best 10 movies ൽ ഒന്നായ സൗദി വെള്ളക്കയുടെ - ve review ന് ശേഷം Kok review നെ പഴയപോലെ വിശ്വസിക്കാൻ തോന്നുന്നില്ല.

    • @SD-hq1op
      @SD-hq1op Рік тому +5

      സത്യം. വെടിക്കെട്ട് ഇന്നലെ കണ്ടൂ. നല്ല സിനിമ ആണ്. മോശം പറയാൻ മാത്രം ഒന്നുമില്ല.

    • @svinayak8501
      @svinayak8501 Рік тому +1

      Athayirikum alukal troll video erakiyath 🤣🤣🤣
      Srindede enthanu umma dubbingum rubber band makingum anu aa filmil enn anger paranjapo budhi jeevikal ingere trolli film ott erangiyapo aranu sheri enn nattukarku manasilayi 🤭😁🤣
      Kazhinja kollam erangiya 10 moviesil best 🤣🤣 🤣🤣
      Olakkayanu

    • @svinayak8501
      @svinayak8501 Рік тому

      @Ak97 aranu pottan enn manasilayi chavar film oke one of the decade ennu irunn telunna kore joli ulla mahanmar undallo 🤣🤣🤣🤣
      Saudi vellaka one of the best films aranu pottan enn kanunnavrk manasilayi 🤣🤣

  • @surajpg9417
    @surajpg9417 Рік тому +7

    Vedikettu thangal parayunne pole "Malam cult alla". Pinne ella puthumughamgalum mosham aakathe thanne cheythu. Length kurachu koodi athu sathyam annu. Padam avarude 3 filminil ninu best effort. One time watchable.

  • @anurajjp6308
    @anurajjp6308 Рік тому +9

    Eppozhanu njan ee cinema kandathu personally enikku orupadu eshtapettu. Enthinanu oru cinemaye engine degrade cheyyunnathu. Koode act Cheytha ellavarum nannayi cheythu kidilan timinganu ellarkum.Definitely it’s a above average movie👍👍👍

    • @QUEEN-fc5yw
      @QUEEN-fc5yw Рік тому

      athe

    • @shaggy9824
      @shaggy9824 Рік тому

      ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകളും ഉണ്ട് അതാണ് പ്രശ്നം, തീയേറ്ററിൽ കണ്ട ഭൂരിപക്ഷം പേർക്കും ഇഷ്ടപ്പെടാത്തപ്പോഴണല്ലോ ഒരു പടം പരാജയപ്പെടുന്നത്

  • @sagarmenon9456
    @sagarmenon9456 Рік тому +13

    സിനിമയിൽ കോക്കിനിട്ട് താങ്ങുന്നുണ്ട് അതാണ് ഇവൻ ഇത്രയും വിമർശിക്കുന്നത്😂

  • @JohnFitzgeraldKennedy.
    @JohnFitzgeraldKennedy. Рік тому +71

    Most vayya award wins in a single day... Hats off team vedikkett💣

  • @rahithrs1844
    @rahithrs1844 Рік тому +32

    Wowww after a long time 😇Malamcult is back 💣💥

  • @christyantony28
    @christyantony28 Рік тому +76

    ഇതിൽ ജൂനിയർ ആട്ടിസ്റ്റ് ആയി അഭിനയിക്കാനും ഇപ്പൊൾ കൊക് അണ്ണൻ്റെ വയ്യ അവാർഡ് നേടിയ 200 പേരിൽ ഒരാൾ ആവാനും കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു🤩🔥

    • @aslamkm7817
      @aslamkm7817 Рік тому +9

      തളരരുത്.. ബ്രോ..!! നല്ല അവസരങ്ങൾ ഇനിയും തേടിയെത്തട്ടെ..!! വിമർശനങ്ങൾ എല്ലാം മുന്നോട്ടു മുൻപോട്ട് കുതിക്കാൻ ഉള്ള ആർജ്ജവമായിട്ടെടുക്കുക.. ❤️❤️🥰🥰🥰

    • @sggireesh
      @sggireesh Рік тому +8

      ഈ നെഗറ്റീവ് വേണം മോട്ടിവേഷൻ ആക്കാൻ.. All the ബെസ്റ്റ് 😘😘

    • @christyantony28
      @christyantony28 Рік тому

      @@aslamkm7817 🤩❤️‍🔥

    • @christyantony28
      @christyantony28 Рік тому

      @@sggireesh thnks vro 🤩

    • @daiwikchand5171
      @daiwikchand5171 Рік тому +1

      Someone will always unhappy. Athinnum karyamakkenda. Nalla movie aanu. 👍

  • @keralavlogz8536
    @keralavlogz8536 Рік тому +16

    Sorry വിഷ്ണു ചേട്ടാ ബിപിൻ ചേട്ടാ......
    കൊക്കിന്റെ Review കാരണം ആ പടത്തിനു പോയില്ല ഞാൻ.....
    ഇപ്പൊ ott യിൽ കണ്ടു നല്ല പടം ആരുന്നു...... 😭😭😭😭

  • @sreelakshmis4740
    @sreelakshmis4740 Рік тому +24

    ഈ സിനിമ കണ്ടിട്ട് പകുതി ആയിട്ടും ഒന്നും മനസിലാക്കാൻ കഴിയുന്നില്ല എന്ന് പറയുന്ന പ്രിയ സഹോദരാ.... താങ്കൾ പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് സിനിമയുടെ റിവ്യൂ എന്ന് പറഞ്ഞ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . ഒരു സിനിമ കണ്ട് അതിനെ പറ്റി അഭിപ്രായം പറയാൻ സ്വാതന്ത്രം ഉണ്ടെന്ന് കരുതി എന്തും പറയാമെന്ന് വിചാരിക്കുന്നത് അത്ര നല്ല പ്രവണത അല്ലല്ലോ. ഒരുപാട് പേരുടെ കഷ്ടപ്പാടിൻ്റെ ഫലം ആണ് ഓരോ സിനിമയും . അതിങ്ങനെ ഫോണിൻ്റെ മുൻപിൽ ഇരുന്ന് തോന്നുന്നതൊക്കെ പറഞ്ഞ് വീഡിയോ എടുക്കുന്ന അത്രയും എളുപ്പം അല്ല. ഒരു വട്ടം എങ്കിലും ഒരു സിനിമ ഷൂട്ടിംഗ് നടക്കുന്ന സെറ്റിൽ പോയാൽ നിങ്ങൾക്ക് അത് മനസിലാകും . ഒരാളുടെ അല്ല ഒരുപാട് പേരുടെ കഷ്ടപ്പാടിൻ്റെ ഫലം ആണ് ഈ സിനിമ . ഇത്രയും പുതുമുഖങ്ങളെ അണിനിരത്തി അവരെ വിശ്വസിച്ച് ഓരോ കഥാപാത്രവും ഏൽപ്പിച്ച ഈ സിനിമയുടെ സംവിധായകരും നിർമാതാക്കളും പ്രശംസ അർഹിക്കുന്നു എന്ന് പറയണ്ടതിൻ പകരം പുതുമുഖങ്ങൾ എന്ത് ചെയ്തു ചോദിക്കുന്ന താങ്കൾക്ക് ഇത്രയും പുതുമുഖങ്ങളെ അണിനിരത്തി ഒരു സിനിമ എടുക്കാൻ guts ഉണ്ടോ ???? ഗാലറിയിൽ ഇരുന്ന് കമൻ്റ് പറയാൻ ആർക്കും പറ്റും... കളത്തിൽ ഇറങ്ങി കളിക്കാൻ ആണ് പ്രയാസം.... ഈ സിനിമ ഉടനീളം വെറുപ്പിക്കൽ ആണെന്ന് പറയുന്ന താങ്കൾ സ്വന്തം വീഡിയോ എന്ത് വെറുപ്പിക്കൽ ആണെന്ന് ഒരിക്കലെങ്കിലും ആലോചിക്കുന്നത് നന്നായിരിക്കും. ബിബിൻ ജോർജ് വെറുപ്പിക്കൽ ആണെന്ന് പറയുന്ന താങ്കൾക്ക് ആ കഥാപാത്രം അതിലും നന്നായി അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ടോ?? കാണികൾ എന്ന രീതിയിൽ ഞങ്ങൾക് ആ പ്രതീക്ഷയില്ല . ആ കഥാപാത്രം ആയി അഭിനയിക്കുക എന്ന പറയുന്നത് ഇങ്ങനെ ഇരുന്ന് കുറ്റം പറയുന്ന പോലെ എളുപ്പമുള്ള കാര്യം അല്ല. അത് ആദ്യം മനസ്സിലാക്കൂ സഹോദരാ... ഓരോരുത്തരുടെയും കഷ്ടപ്പാട് വിലപ്പെട്ടത് തന്നെയാണ്... പുതുമുഖങ്ങളെ താങ്ങൾക് തിരിച്ചറിയാൻ പറ്റാത്ത പോയത് വേറൊന്നും കൊണ്ടല്ല, ചെറിയ സീനുകളിൽ പോലും വന്ന പുതുമുഖങ്ങൾ അവരവരുടെ കഥാപാത്രങ്ങൾ ആയി ജീവിക്കുക ആയിരുന്നു. അത് മനസിലാക്കാൻ താങ്കൾക്ക് കഴിയാതെ പോയത് തികച്ചും പരിതാപകരമാണ് .മജ്ജയും മാംസവും ഉള്ള സാധാരണക്കാരായ ഏതൊരു വ്യക്തിയും നിറ കണ്ണുകളോടെ മാത്രമേ തീയേറ്ററുകളിൽ നിന്ന് ഈ സിനിമ കണ്ട് തിരിച്ച് ഇറങ്ങൂ... പിന്നെ താങ്കളെ പോലെയുള്ള UA-cam വ്ലോഗ്ഗർമാരെ തൃപ്തിപ്പെടുത്തുക എന്നുള്ളത് അല്ല മലയാള സിനിമയുടെ ലക്ഷ്യം.
    മലയാള സിനിമയുടെ അവസാന വാക്ക് അശ്വന്ത് കോക്ക് എന്നല്ല !!!! ഇവിടുത്തെ സാധാരണക്കരായ ജനങ്ങൾ ആണ്.... കാരണം അവരാണ് ഒരു സിനിമയുടെ വിജയവും പരജയവും വിലയിരുത്തുന്നത് !!!!!

    • @vinovijaymylife
      @vinovijaymylife Рік тому +5

      ആദ്യത്തെ ഷോട്ട് മുതൽ കുറ്റം പറഞ്ഞ് തുടങ്ങിയതാണ് പുള്ളി , ഒരു കരയിൽ നിന്നും മറു കരയിലേക്ക് മൂവ് ചെയ്യുന്ന ആ സിംഗിൾ ഷോട്ട് എങ്ങനെ എടുത്തു എന്ന് പുള്ളി ഒന്ന് പറഞ്ഞിരുന്നേൽ നല്ലതായിരുന്നു ഒന്ന് മനസിലിക്കാൻ ആയിരുന്നു
      സ്വന്തം വീഡിയോയിൽ പോലും നല്ല രീതിയിൽ ലൈറ്റപ്പ് ചെയ്യാൻ പറ്റാത്ത ആളാണ് കുറ്റം പറയുന്നത് ലേശം ള്ളുപ്പുണ്ടോ 🤦

    • @SD-hq1op
      @SD-hq1op Рік тому +1

      @@vinovijaymylife നല്ല cinematography ആണ്. ഈ negativoli പലതും പറയും

    • @manujohn1676
      @manujohn1676 Рік тому +1

      കേരളത്തിലെ സാധാരണ ജനങ്ങളിൽ പെട്ട അശ്വന്ത് ജോലി ചെയ്ത് കിട്ടുന്ന പണം മുടക്കി സിനിമ കാണുന്നു. അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹത്തിന്റെ രീതിയിൽ റിവ്യൂ ചെയ്യുന്നു. അതിന് എന്താണ് കുഴപ്പം. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമല്ലേ. ഇഷ്ട്ടമുണ്ടെങ്കിൽ കേൾക്കുക.

    • @kannanamb64
      @kannanamb64 Рік тому

      @@vinovijaymylife ninak kanand irunna pore pulli pullide abiprayathil parayum kanan.alkarum und ninak patuanel nalla reethiyil padam eduth vijaipikk

    • @jithinkumarmavady841
      @jithinkumarmavady841 5 місяців тому +1

      👌🏻🔥🔥🔥

  • @muhammedniyas1053
    @muhammedniyas1053 Рік тому +6

    ഞാൻ ഈ സിനിമ ഇപ്പോൾ ott യിൽ ആണ് കണ്ടത്. ഈ റിവ്യൂ കണ്ടതിനാൽ ഒരു പ്രതീക്ഷയും ഇല്ലാതെ ആണ് കണ്ടത്.. പക്ഷെ ഫിലിം ഇതിൽ പറഞ്ഞത് പോലെ അത്ര മോശം ഒന്നുമല്ല

  • @abinpcheriyan
    @abinpcheriyan Рік тому +32

    Bibin.. Baynkra boranu... ആദ്യ പടത്തിൽ എഴുത്തിൽ നിന്ന് ഒട്ടും വളർന്നിട്ടില്ല ഒരുപാട് കാര്യാങ്ങൾ അറിയത്തുമില്ല എന്നാൽ അതൊട്ട് സമിതിക്കുകയുമില്ല ദുർബലനാണ് എന്ന് സമ്മതിക്കാൻ ഉള്ള മടിയിൽ ഇല്ലാത്ത ആത്മവിശ്വാസം അഭനിയിച്ച്
    അങ്ങ് ഇടിച്ച് കയറുകയാണ്.
    എഴുത്തിൽ കുറച്ച് ഫോക്കസ് ചെയ്തു വായനയും റഫറൻസും ഒക്കെ നടത്തിയാൽ ഇൻബ്രൂവ് ആകാവുനതേ ഉള്ളു പക്ക്ഷേ സംസാരവു പടമൊക്കെ കണ്ടിട്ട് അതിനൊള്ള ശ്രമമില്ല

  • @RaviPuthooraan
    @RaviPuthooraan Рік тому +87

    Trailer കണ്ടപ്പോഴേ Vishnu Unnikrishnan കിടിലൻ ആയി തോന്നി 🔥

  • @am-yb2ww
    @am-yb2ww Рік тому +6

    Ott കണ്ടു നല്ല സിനിമ ആയിരുന്നു പുതുമുഖങ്ങളെല്ലാം നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്

  • @nayana1826
    @nayana1826 Рік тому +21

    *it's a nice movie..not a perfect one..but great effort that must be appreciated.. ചിലപ്പോൾ ചേട്ടൻ ഈ മൂവി കണ്ടത് അത്ര നല്ല മൂഡിൽ ആയിരിക്കില്ല.. ചേട്ടൻ പറഞ്ഞ അത്ര ഒരു പ്രശ്നവും തോന്നിയില്ല.. ഞാനും ഫാമിലിയും വളരെ എൻജോയ് ചെയ്തു.. സത്യം പറഞ്ഞ എന്തിനാ ഇത്രയും കുറ്റം പറഞ്ഞത് എന്ന് തോന്നിപ്പോയി*

  • @MalluDecoder
    @MalluDecoder Рік тому +10

    Watched vedikett today, your review was a disaster..
    This movie was far better than 100 cr Malikappuram

  • @jeevajohn1399
    @jeevajohn1399 Рік тому +31

    വെടിക്കെട്ട്‌ എന്ന് പറഞ്ഞു കരയിപ്പിച്ചു കളഞ്ഞാലോടെ
    ആകെ ഇഷ്ടപെട്ടത് വിഷ്ണു ഉണ്ണികൃഷ്ണൻ പെർഫോമൻസ് വേറെ ലെവൽ അദ്ദേഹത്തിന് ഇത്ര കഴിവുണ്ടെന്നു അറിഞ്ഞില്ല

  • @FRQ.lovebeal
    @FRQ.lovebeal Рік тому +30

    *പേരിനെ അനർത്ഥമക്കിയ പടം 🔥🔥🔥*

  • @kk4uable
    @kk4uable Рік тому +34

    ഇതേ കാര്യങ്ങൾ അവരെ എല്ലാം അപമാനിക്കാതെ പറയാൻ കഴിയട്ടെ...

    • @rejithnadhrm710
      @rejithnadhrm710 Рік тому +1

      Athe

    • @adithyaprasad8586
      @adithyaprasad8586 Рік тому +18

      Ithil evideya apamaanam? Constructive criticism alle ullu ee video-il?

    • @aswing2706
      @aswing2706 Рік тому +7

      നീ snow flake ആകാതെ ഇരുന്നാൽ പ്രശ്നം തീർന്ന്.

  • @akhilravi5769
    @akhilravi5769 Рік тому +46

    Sathyathil underated mimicry artist anu kok🔥

  • @ASH03ASH
    @ASH03ASH Рік тому +35

    Interval വരെ പടം കിടു ആണ് 👌ഒരാവശ്യവുമില്ലാത്ത interval seen 😔
    പിന്നീട് വലിച്ചു നീട്ടി സെന്റിമെന്റ്സ് full

  • @moviesworld2542
    @moviesworld2542 Рік тому +5

    Vedikettu Ott Kandu Nalla Padamanu Real Based Story Annu
    Ee Padathineyano മലങ്കൾട്ട് എന്ന് പറയുന്നത്

  • @abhishekp9206
    @abhishekp9206 Рік тому +44

    ഈ സിനിമയിൽ വയ്യാ അവാർഡ് നേടിയ എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങൾ 🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

  • @adarshekm
    @adarshekm Рік тому +75

    9:04 best interval scene😂😂😂

  • @aamismediaD12
    @aamismediaD12 Рік тому +5

    എല്ലാം തികഞ്ഞവനാകാതെ, കഴിവുകളെ അപമാനിക്കാതെ rivew ചെയ്യൂ bro!

  • @abinand6531
    @abinand6531 Рік тому +36

    11:00 climax epic 💣💣💣💣🔥🔥🔥🔥🔥🔥
    🤣🤣🤣🤣🤣🤣🤣😂😂

  • @renaissance9148
    @renaissance9148 Рік тому +23

    Uff ഒരു സിനിമയിലെ എല്ലാർക്കും വയ്യ 🔥
    വെടിക്കെട്ട് review കഴിഞ്ഞ് ക്ലൈമാക്സിൽ പുക 😂😂

  • @manjurc9571
    @manjurc9571 Рік тому +16

    ഈ സിനിമക്ക് ചിലരെങ്കിലും താഴെ നല്ല opinion പറയാൻ കാരണം കൊക് ൻ്റെ റിവ്യൂ late ആയത് കൊണ്ടാണ്.. അങ്ങനെയെങ്കിൽ ഇയാൾ കാരണം നമ്മൾ കാണണ്ട എന്ന വച്ച എത്ര നല്ല സിനിമകൾ തീയേറ്റർ watch മിസ്സ് ആയി കാണും.

    • @rahulks2769
      @rahulks2769 Рік тому +1

      sathyam

    • @nidhinsajeev4681
      @nidhinsajeev4681 Рік тому +1

      തിരിച്ചും ഉണ്ട്. പുള്ളി നല്ലതാണെന്നു പറഞ്ഞ സിനിമകൾ പൊട്ടിയിട്ടും ഉണ്ട്.

  • @shanifershanu
    @shanifershanu Рік тому +10

    വെടികെട്ടു ടീമിന് ദാഹിച്ചിട്ടില്ല
    നിയമ നടപടി ആയി പോകുമെന്ന് 😄
    കഷ്ടം,
    ഒരു വകക്കും കൊള്ളാത്ത സിനിമ എടുത്ത് വച്ചിട്ട് ആളുകൾ കയറണം, നല്ലത് പറയണം എന്നൊക്കെ പറഞ്ഞാൽ,
    പ്രേത്യേകിച്ചു ബിപിൻ, അവൻ സ്ക്രിപ്റ്റ് ചെയ്ത് അവൻ തന്നെ അഭിനയിക്കും
    സരോജ് കുമാർ ലെവൽ..
    ഹേയ് ആ രോമാഞ്ചം സിനിമ ഒന്ന് കണ്ട് നോക്ക്
    പുതുമുഖങ്ങൾ ആയിട്ട് കൂടി അവർ ചെയ്ത് വച്ചിരിക്കുന്നത്.
    Mr ബാദുഷ ബിപിൻ ആൻഡ് വെടിക്കെട്ട് സ്
    പടം നല്ലതാണേൽ ആര് എന്തൊക്കെ പറഞ്ഞാലും
    ആള് കയറും കേട്ടോ
    അല്ലാതെ ashwanth ഞങ്ങളുടെ പടം മോശമാക്കി പറഞ്ഞേ ആയ്യോ ഞങ്ങളുടെ പടത്തിന് ആള് കയറുന്നില്ലേ, നിന്ന് കരയാതെ
    Ashwanthe എതിർ ടീം shkathanmaranu
    ബി ഉകൃയും ബാദുഷയും ഇടവേളയും മം ഇക്കയും ഒക്കെ ഉണ്ട് അവർ എന്തെങ്കിലും ഒക്കെ കൊനഷ്ട് ഒളിക്കും ഉറപ്പ്.. But we are with you man❤️❤️

  • @praveenkumarsk1202
    @praveenkumarsk1202 Рік тому +6

    നല്ല പടം ആണ്, Inger chumma അടിച്ചു വിടുന്നത് ആണ്

  • @kesurenjan5526
    @kesurenjan5526 Рік тому +8

    ഞാൻ ഇന്നലെ കണ്ടായിരുന്നു പടം കൊഴപ്പം ഇല്ല എന്ന് തോനുന്നു....... ഇയാൾ പറയുന്ന പോലെ ആണെന്ന് തോന്നുന്നില്ല പുതിയ ആളുകൾ എല്ലാം നന്നായി ചെയ്തപോലെ തോന്നി മിമിക്രിക്കാർ ഉൾപ്പെടെ... എന്താ പുള്ളി ഇങ്ങനെ പറയുന്നത് ഒരു ആവറേജ് പരിഗണന കൊടുക്കായിരുന്നു

  • @sanilbtec1
    @sanilbtec1 Рік тому +8

    വളരെ നല്ല ഒരു പടം ആയിരുന്നു..നിങൾ ഇത്ര മോശം റിവ്യൂ കൊടുത്തത് വളരെ മോശം ആയി പോയി...ഇത്ര താഴ്ത്തി കെട്ടാൻ മാത്രം ഈ സിനിമയിൽ ഒരു പ്രശ്നവും ഇല്ല...u are wromg here 👎👎👎

  • @SportsKerala_Official
    @SportsKerala_Official Рік тому +31

    രാത്രിയുടെ യാമങ്ങളിൽ അവൻ വീണ്ടും എത്തിയിരിക്കുന്നു. KoK🔥

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 Рік тому +19

    വെടിക്കെട്ട് കണ്ടു വളരേ നല്ല സിനിമ ...വിഷ്ണു ബിബിൻ ...Superb

  • @MrMABINism
    @MrMABINism Рік тому +6

    ഈ പറയുന്ന അത്ര ബോർ ഒന്നും അല്ല, നല്ല movie ആയിട്ടാണ് എനിക്ക് തോന്നിയത്. പുതു മുഖങ്ങളെ വെച്ചു നന്നായി എടുത്തിട്ടുള്ള one time watchabl movie

  • @nidhinsdiary2000
    @nidhinsdiary2000 Рік тому +3

    നല്ല ഫിലിം ആണ്.... മോഹൻലാലും മമ്മൂട്ടിയും മത്രേം അഭിനയിച്ചാൽ മതിയോ... പാവങ്ങളും... മുഖം കാണിക്കട്ടെ koke... ഡിസ്‌ലൈക്കിങ് യുവർ video

  • @faifaz
    @faifaz Рік тому +24

    സൗദി വെള്ളക്ക റിവ്യൂ യോടെ ഇയ്യാളുടെ റിവ്യൂവിന്റെയും സിനിമ ആസ്വാദനത്തിന്റെയും ഘടന ഏകദേശം മനസിലായി , ഇയ്യാൾ കൊള്ളില്ല എന്ന പടം എല്ലാം നല്ലതാണ്

    • @SD-hq1op
      @SD-hq1op Рік тому +2

      സത്യം

    • @shmedia9730
      @shmedia9730 Рік тому +5

      Meppadiyan,beeshma kollilla ennu paranja mahana😂

    • @cisftraveller1433
      @cisftraveller1433 Рік тому +5

      പുള്ളിക്ക് cinema കുറിച്ച് എല്ലാം അറിയാമായിരിക്കും, അത് കൊണ്ട് കൊള്ളില്ല എന്ന് തോന്നും . പക്ഷേ സാധാരണ ആൾകാർ aghnay അല്ലല്ലോ

    • @abhiramar4099
      @abhiramar4099 Рік тому +5

      ഉഫ്..സൗദി വെള്ളക്ക എജ്ജാതി ഉറക്ക ഗുളിക. വൃത്തിയായി ഒരു 45 മിനിറ്റ് ഷോർട്ട് ഫിലിം ആയെടുക്കാനുള്ള മെറ്റീരിയൽ വലിച്ചു നീട്ടി വലിച്ചു നീട്ടി കൊണ്ടുപോയാൽ സൗദി വെള്ളക്ക ആവും.

    • @cpf3068
      @cpf3068 Рік тому

      Moneeee Moneeee Moneeee make belief okkkk

  • @ashrafnaruvanpulli7789
    @ashrafnaruvanpulli7789 10 місяців тому +5

    നമ്മക്കൊരു ഷോർട് ഫിലിം പിടിച്ചാലോ എന്നൊക്കെ പറഞ്ഞു നടക്കുന്ന നാട്ടുമ്പുറത്തുകാരന് തോന്നിയെക്കാവുന്ന ടൈപ് കഥയും സിനിമയും ആക്ടിങ്ങും. ഞാൻ ആൾ ഇങ്ങനെ ഇരുന്നാലും വലിയ ഇടിക്കാരൻ ഗുണ്ട ആയിരിക്കും... സിഗരറ്റൊക്കെ വലിച്ചു.. നെറ്റിയിൽ പാടൊക്കെ ആയി... ആ എന്റെ സഹോദരിയെ പ്രേമിക്കുന്നവനെ ഞാൻ....
    എങ്ങനെണ്ട്.. എങ്ങനെണ്ട്..

    • @JunaidBabu-l7t
      @JunaidBabu-l7t 3 місяці тому +1

      ഒരുപാട് ചിരിച്ചു 🙏😅

  • @editorboy8087
    @editorboy8087 Рік тому +14

    മലങ്കൾട് ആയി ആസ്വദിക്കാൻ ഞാൻ നോക്കി. പക്ഷെ പറ്റിയില്ല 😅. ബല്ലാത്ത പടം തന്നെ. Vishnu ഉണ്ണികൃഷ്ണൻ as a performer നല്ലതായിരുന്നു. പുള്ളി ഇനി അത് മാത്രം ചെയ്യട്ടെ. സംവിധാനം ഇവർക്കു പറ്റിയ പണിയല്ല. അമർ akber ആന്റണി ഒക്കെ skit level ആയിരുന്നു എങ്കിലും അതിലെ തമാശകൾ കൊള്ളാമായിരുന്നു. ഇതു പക്ഷെ സഹിക്കാൻ പറ്റില്ല 😂.പുറകിൽ കുറേ നാട്ടുകാർ ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. സ്വന്തം നാട്ടിലെ ആൾക്കാരെ കണ്ടത്കൊണ്ടായിരിക്കും പുറകിൽ ഇരുന്നവർ ചിരിക്കുന്നുണ്ടായിരുന്നു. അവരും അത് മലം കൾട് രീതിയിൽ ആയിരിക്കും ആസ്വദിച്ചത്. മൊത്തത്തിൽ ഒരു വളിച്ച പടം.ഇതു സിനിമ വിദ്യാർത്ഥികൾക്ക് ഒരു text book ആയിട്ട് എടുക്കാം. ഒരു സിനിമ എങ്ങനെ എഴുതാതിരിക്കാം, എങ്ങനെ edit ചെയ്യാതിരിക്കാം എങ്ങനെ സംവിധാനം ചെയ്യാതിരിക്കാം ഇതൊക്കെ നോക്കി പഠിക്കാൻ ഈ സിനിമ ന്നല്ല എല്ലാ മലം കൾട് ഉം കാണുന്നത് നല്ലതാ 🥲.പറഞ്ഞ പോലെ review ചെയ്യുന്ന ആൾക്കാരെ കുറ്റം പറയുന്ന ഒരു scene ഇതിൽ ഉണ്ടല്ലോ. അത് kok പറഞ്ഞില്ല 😂.

  • @NeerajKumar-gl9xk
    @NeerajKumar-gl9xk Рік тому +10

    *പടം കണ്ടു നല്ലൊരു സിനിമ. ഒരു മലങ്കൾട്ട് ആയിട്ട് ഒന്നും തോന്നിയില്ല ഒന്നുരണ്ട് സീൻസ് ഒഴിച്ചാൽ പടം വാച്ച്ബിൾ ആണ് എനിക്ക് തോന്നുന്നത് അണ്ണൻ മഞ്ഞപ്ര ബീറ്റാലിയൻ ആണെന്ന് തോന്നുന്നു അതാണ്‌ ഒരു പുഞ്ഞം പടത്തിനോട്*

  • @anijoseph5864
    @anijoseph5864 Рік тому +7

    വെറുതെയല്ല പടം തീരും മുന്നേ മൂട്ടിന് തീപിടിച്ച് വേറേ എവിടേലും ചെന്ന് പൊട്ടിക്കാമെന്നു നിനച്ച് രമേഷ് പിഷാരടി തീയേറ്ററിൽ നിന്നിറങ്ങി ഓടിയത്

  • @sumithks7658
    @sumithks7658 Рік тому +23

    200 മിമിക്രിക്കാർക്ക് വയ്യ അവാർഡ് 💥

  • @bahubali9396
    @bahubali9396 Рік тому +10

    Bro next review yil malamcult meaning koodi explain cheyuo, 🙂

  • @joji23i
    @joji23i Рік тому +11

    നല്ലൊരു ചെറിയ സിനിമയാണ്... എനിക്ക് കണ്ടിട്ട് ഒരു മടുപ്പും തോന്നിയില്ല...ഈ റിവ്യൂ ഓളി പറയുന്ന പോലൊന്നും ഇല്ല അതിൽ..

  • @secret_agent8213
    @secret_agent8213 Рік тому +12

    Raathriyude yaamanghali ,dhe ippo kok vannirikkunnu 🤣👏🏻💫

  • @amithvs3579
    @amithvs3579 Рік тому +38

    Marvel inte post credits scene kaznjal eetavm kooduthal waiting kok inte post credits scene aaan 💥💥💥💥💥

  • @jayanth_369
    @jayanth_369 Рік тому +7

    ചുരുക്കിപ്പറഞ്ഞാൽ ഇൻ്റർവെൽ ബാബുവിനൊക്കെ പറ്റിയ സ്റ്റാൻഡേർഡ് പടം! 🤗🤭😆

  • @thebiketripsinger
    @thebiketripsinger Рік тому +9

    എനിക്ക് മൂവി നന്നായിട്ടാണ് തോന്നിയത്... ഈ പറയുന്ന അത്ര ബോർ അല്ല... പിടിച്ചിരുതുന്നുണ്ട്... 👍🏻

  • @vivin39
    @vivin39 Рік тому +21

    Climax😂🤣😂🤣 ijjadhi iteam......😂😂

  • @jkvlogs9980
    @jkvlogs9980 Рік тому +23

    ഇപ്രാവശ്യത്തെ വയ്യ അവാർഡ് കിട്ടിയ എല്ലാവർക്കും ആശംസകൾ 🤣

  • @nidhinmangalasseri4061
    @nidhinmangalasseri4061 Рік тому +29

    ഇയാളുടെ റിവ്യൂ എനിക്ക് honest ആയിട്ടു ആണ് തോന്നിയത്...പക്ഷെ വ്യക്തികളെ അല്ലെങ്കിൽ അവരുടെ കഥാപാത്രങ്ങളെ ffc നിലവാരത്തിൽ ഉള്ള കളിയാക്കൽ ഒഴിവാക്കിയാൽ നന്നാവും....ഇങ്ങനെ sarcastic ആയി പറയുന്നതും, അവരെ വല്ലാതെ കളിയാക്കലും ഇവന്റെ അരിക്ക് വേണ്ടിയുള്ള കാട്ടികൂട്ടൽ ആണെന്ന് അറിയാം..ഒരു മിതമായ രീതി ഒകെ ആണെകിൽ ഒക്കെ..ഇത് ഒരാളെ എന്തിനാ ഇങ്ങനെ കളിയാക്കുന്നത്...സിനിമ മോശമാണ് എങ്കിൽ മാന്യമായി വിമർശിക്കാം....... Kore കോക് fans ഇപ്പൊവരും ഇതൊക്കെ fun അല്ലെ എന്ന് ചോദിച്ചുകൊണ്ട്.....namak ഇതേപോലെ ഉള്ള അതിരുവിട്ട കളിയാക്കൽ അനുഭവിക്കുമ്പോലെ അതു മനസ്സിലാവൂ....mansoon മീഡിയയുടെ...സുധീഷ് പയ്യന്നുർ ആണ് എന്റെ fav reviewrs...പുള്ളി പടം മോശം ആണെങ്കിൽ മോശം എന്നു വളരെ മാന്യമായി തന്നെ പറയും.....

    • @shaggy9824
      @shaggy9824 Рік тому +6

      സുധീഷ് പയ്യന്നൂർ എന്ത്കൊണ്ടാണ് വെടിക്കെട്ട് റിവ്യൂ ഇടാത്തത് 😬😂
      മോശം പടം ആണെന്ന് പറയാൻ പുള്ളിക്ക് ബുദ്ധിമുട്ട് ആയിരിക്കും

    • @aromalbl1775
      @aromalbl1775 Рік тому

      Curect💯

    • @nidhinmangalasseri4061
      @nidhinmangalasseri4061 Рік тому +1

      @@shaggy9824 @shaggy9824 ആള് endho പടിക്കുകയാണ്....so മിക്ക റിവ്യൂ യും ലേറ്റ് ആയിട്ടാണ് വരാർ....so ഇതും അങ്ങനെ തന്നെ ആയിരിക്കും....പിന്നെ ആള് മോശം പടത്തിന്റെ ഇഷ്ടപോലെ റിവ്യൂ cheythind..പോയ് നോക്കിയാൽ മതി....ഈ അടുത്ത് വന്ന എന്നാലും ന്റെ അളിയാ, thatasery കൂട്ടം...അങ്ങനെ നിങ്ങളുടെ കോക് അണ്ണൻ തേച്ചോട്ടിച്ച പടത്തെ ഒകെ വിമർശിച്ചിട്ടുണ്ട്....പക്ഷെ അത് കളിയാതെ ആണ് അവതരിപ്പിച്ചത്....

    • @antoinegriezmannn2596
      @antoinegriezmannn2596 Рік тому

      കോക്കിന്‌ റിവ്യൂ ചെയ്യിതു അരി വാങ്ങിക്കേണ്ട ആവശ്യം ഒന്നുമില്ല. അദ്ദേഹം ഹയർ സെക്കന്ററി അദ്ധ്യാപകൻ ആണ്

  • @AbhijithTS-v2d
    @AbhijithTS-v2d Рік тому +61

    First show കഴിഞ്ഞുള്ള അവരുടെ celebration, കെട്ടിപിടി, കരച്ചിൽ ഒക്കെ കണ്ടപ്പോ പടം super ആണെന് കരുതി 😌😌😌😌😌

    • @SD-hq1op
      @SD-hq1op Рік тому +33

      Bro, പടം പോയി കാണൂ. ഒരുത്തൻ്റെ review കണ്ടല്ല സിനിമാ വിലയിരുത്തുന്നത്

    • @harikrishnan4246
      @harikrishnan4246 Рік тому +9

      Nalla padama

    • @philominagreshma6233
      @philominagreshma6233 Рік тому +7

      Review mathram kandu orikkalum judge cheyyaruth.first ninkl poyi kanu.ennt parayu athanu maryatha

    • @NikzR
      @NikzR Рік тому +11

      Please watch the movie. Nalla movie aan, ellarum nanayi act cheythitund, songs kollam, direction n cinematography too.
      Itre negative parayan matram onnum illa.

    • @shibukv6623
      @shibukv6623 Рік тому +1

      Super film aanu poyi kanoo

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +27

    *vishnu is the next superstar🔥*

  • @vijupk1003
    @vijupk1003 Рік тому +5

    സിനിമ കണ്ടു ഇയാൾ പറയുന്ന പോലെ അത്ര മോശം സിനിമ അല്ല വെടിക്കെട്ട് ഇത് പോലെ കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയം എല്ലാം ചേർത്ത് താങ്കളും ഒരു സിനിമ ഇറക്കണം കഴിവ് തെളിയിക്കണം അല്ലാതെ ഒരു മുറിയിൽ ക്യമറയുടെ മുൻപിൽ വന്ന് ഇങ്ങനെ റിവ്യൂ പറയാൻ ഏത് വയ്യാ ത്തവനും പറ്റും.😂😂😂😂

  • @prabhakishore9063
    @prabhakishore9063 Рік тому +18

    2 മണിക്കൂർ 40 മിനിറ്റ്, 200 പേർക്ക് വയ്യ അവാർഡ് കിട്ടിയ മുടിഞ്ഞ കെട്ട്.

  • @sarangnakulan8197
    @sarangnakulan8197 Рік тому +27

    11:00 best part of the video 😂😂

  • @winit1186
    @winit1186 Рік тому +16

    ബാദുഷയും ഗോകുലം ഫിലിംസും ചേർന്ന് കുറെ paid reviews ചെയ്തത് മുഴുവൻ ഒറ്റ review യിലൂടെ KoK ശരിയാക്കി കൊടുത്തു.....

  • @visualizer6000
    @visualizer6000 Рік тому +40

    കോക്കണ്ണൻ വീണ്ടും അർദ്ധ രാത്രിയിൽ 🔥🔥

  • @Noway1267
    @Noway1267 Рік тому +4

    കഞ്ചാവടിച്ചിട്ട് സിനിമ കാണാൻ പോയാൽ ഇങ്ങനെ ഇരിക്കും എന്തോന്നടെയ്...... നല്ലൊരു സിനിമയെ ഇങ്ങനെയും ഡീഗ്രേഡ് ചെയ്യാമോ കഷ്ട്ടം തന്നെ...

  • @kjs00755
    @kjs00755 Рік тому +12

    Vishnu very talented

  • @sajilvp4753
    @sajilvp4753 Рік тому +6

    സ്ത്രീകളുടെ പ്രിവിലേജ് പ്രൊമോട്ട് ചെയ്യുന്നപോലെ അതിന്റെ ദുരുപയോഗങ്ങളും പറയണ്ടേ പാവാടെ