Iha Designs പറ്റിച്ചോ🥲| Honest Review | Product Review | My Experience| Saree |

Поділитися
Вставка
  • Опубліковано 3 жов 2024
  • Iha designs saree review
    Honest Review
    #malayalam
    #shopping
    #viral
    #instagram
    #trending
    #youtube
    #ihadesigns

КОМЕНТАРІ • 958

  • @ushanair4108
    @ushanair4108 2 місяці тому +27

    എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. സാരിയുടെയും ചുരിദാർ മെറ്റീരിയൽസും വെറും ലോ ക്വാളിറ്റി സാധനം ആണ് അവര് അയക്കുന്നത്. അതുകൊണ്ട് ഞാൻ അവരുടെ പ്രോഡക്ടസ് വാങ്ങുന്നത് നിർത്തി.

  • @ambilyaravind8125
    @ambilyaravind8125 5 місяців тому +183

    Quality wise I had bad experience with iha designs

  • @reenasuresh3742
    @reenasuresh3742 4 місяці тому +89

    വീഡിയോയിൽ കാണുമ്പോ നല്ല ഭംഗി ആണ്. കൈയിൽ കിട്ടുമ്പോ ഒരു ക്വാളിറ്റി യും ഇല്ല. ചുരിദാർ ന്റെ neck design ഒക്കെ lockal work ആണ്. ഇരട്ടി വിലയും

    • @VismayaVinayan94
      @VismayaVinayan94  4 місяці тому +2

      🥲🥲

    • @beenabeena1660
      @beenabeena1660 4 місяці тому +4

      എനിക്കും സെയിം experience

    • @shiyastalksvlogs
      @shiyastalksvlogs 4 місяці тому +5

      💯 quality മോശമാണ്, വീഡിയോ യിൽ കാണുന്ന ക്വാളിറ്റി ഇല്ലാ 💯

    • @VismayaVinayan94
      @VismayaVinayan94  4 місяці тому +1

      🥲🥲

    • @Neethu786
      @Neethu786 4 місяці тому +1

      ഞാനും ഒരു സാരി വാങ്ങിട്ടു പറഞ്ഞത് green ഓറഞ്ച് ഓഡർ ചെയ്തത് കിട്ടിയത് ഓറഞ്ച് ബ്ലൂ . ഓഡർ ചെയ്തു 45ദിവസം കഴിഞ്ഞാണ് കിട്ടിയത് വാങ്ങിയ വിലക്ക് ഉള്ളത് ഇല്ലായിരുന്നു

  • @MayaKrishnakumar-f2e
    @MayaKrishnakumar-f2e 5 місяців тому +60

    ഇത് സത്യമാണ്. ഞാനും എടുത്തു ഒരു ചുരിദാർ സെറ്റും ഒരു സാരിയും. രണ്ടും കാശ് പോയി

  • @HariK-i5v
    @HariK-i5v 5 місяців тому +30

    Had same experience with their quality. Ordered once in 2021 after that never ordered again

  • @blackpebbles7384
    @blackpebbles7384 2 місяці тому +6

    Videos kandu kandu ഒടുവിൽ ഷോപ്പിൽ പോയി, ഓൺലൈൻ ഉള്ളതോന്നും ഷോപ്പിൽ ഇല്ല എന്ന് പറഞ്ഞു, അത് ഓൺലൈൻ മാത്രമേ കിട്ടൂ എന്ന് പറഞ്ഞു. ഷോപ്പിൽ നല്ല കളക്ഷൻ ഒന്നും ഇല്ല, ഒരു കുർത്തി വാങ്ങി, കാണാൻ നല്ല ഭംഗിയും അത്യാവശ്യം material qualityum ഉണ്ടായിരുന്നു, but 2nd വാഷിന് material nte പല ഭാഗവും. പിഞ്ഞ് poyi ..2 തവണ ഇടാൻ പറ്റി,

    • @RoopinaRasheed
      @RoopinaRasheed 21 день тому

      Washing posible allatha item ath pole sookshich upayogikanam

  • @taniaraju9078
    @taniaraju9078 4 місяці тому +7

    Nian Iha yude customer aan... Last 3 years. 20 items vaagiyitund...good quality,value of money,pallarum chodhichitund evidinnaan vaagunath enn...fullly satisfied...

  • @SreeMadhu-x7d
    @SreeMadhu-x7d 5 місяців тому +21

    I had the same experience.I filed a case against them at Alapuzha police station.finally I got my money back.😊

    • @VismayaVinayan94
      @VismayaVinayan94  5 місяців тому +1

      😒😒

    • @pachuzmom7860
      @pachuzmom7860 5 місяців тому +1

      Opening vedio എടുത്തിരുന്നോ

    • @SreeMadhu-x7d
      @SreeMadhu-x7d 5 місяців тому +1

      Noo

    • @nimishas7429
      @nimishas7429 4 місяці тому +1

      Adipoli

    • @rinitha100
      @rinitha100 4 місяці тому +1

      I think I too need to give complaint against them in police station

  • @ronishajustin8213
    @ronishajustin8213 2 місяці тому +5

    ഞാനും വാങ്ങാൻ ഇരിക്കു കയായിരുന്നു... ഇനി വാങ്ങുന്നില്ല..

  • @lathikakv5208
    @lathikakv5208 5 місяців тому +41

    Yes, എനിക്കും same suggession ആണ്, കാര്യം രണ്ടു സാരി ഞാനും എടുത്തു, വീഡിയോ കാണുമ്പോൾ അത്രേം beautiful ആയിരുന്നു, but meterial wise quality വളരെ കഷ്ടമാണ്! നിർത്തി

    • @VismayaVinayan94
      @VismayaVinayan94  5 місяців тому

      🥲🥲🥲

    • @harithaaravath6876
      @harithaaravath6876 5 місяців тому +3

      Same here. 2 saree vaangichu....2600 for each. Bt...use cheytha same day alakkuka polm cheyyaathe swet cheythond fullm color ilaki. Ini ath use cheyyaan polm pattaathe aayi... Avare contact cheythappo used products return possible alla enna parnje...

    • @jazminem7386
      @jazminem7386 3 місяці тому +1

      Same experience....3000 ntae organza vangy churidar...low...low quality worth 1500/_

    • @VismayaVinayan94
      @VismayaVinayan94  3 місяці тому

      Aano😲

    • @VismayaVinayan94
      @VismayaVinayan94  3 місяці тому

      🥲🥲🥲

  • @SanthiKrishna-is6cx
    @SanthiKrishna-is6cx 4 місяці тому +10

    Same . The product quality is very bad. I purchased a churidar and in the first wear itself it got damaged. When I went to their shop their behaviour is also very rude and they didn’t replace it.

    • @VismayaVinayan94
      @VismayaVinayan94  4 місяці тому

      🥲🥲😒

    • @aryaammu3094
      @aryaammu3094 Місяць тому

      Same enikum 2 തവണ bad experience undayi..oru top edukn chennal 5000 രൂപയ്ക്ക് starting olu allenkil avar rude arikum.. quality o very bad...eniku direct experience und avrude shopil ninuu

  • @lakshmivijay90
    @lakshmivijay90 4 дні тому +1

    We are regular customers of Iha Designs. Online kure vaangaarindu.. ithu vare vaangyathil oru pravashyam maathram aanu quality mosham thonnyathu.. that was a 1500rs saree. Video il nalla bhangi thonni but vannapo cheap material -Vallathe plastic koodiya material aarnu.. But ainu shesham below 3000rs ulla oru saree um vaangeetilla.. i mean aa price range il nalla quality expect cheyyane paadilla thonunu... but otherwise Iha Designs ninnu churidar,frocks ready to wear ,sarees(above 5k)okke vaangaarindu.. nalla selection aaytaanu thonnunne..

  • @devipanicker2306
    @devipanicker2306 5 місяців тому +68

    ഇഹയുടെ സാരികൾ കാണാൻ നല്ല ഭംഗി ആണ്. പക്ഷേ ക്വാളിറ്റി മോശം ആണ്. മൂന്ന് സാരി വാങ്ങിയതും ഒരേ അനുഭവം

    • @VismayaVinayan94
      @VismayaVinayan94  5 місяців тому +3

      Same here🥲

    • @anjalybhaskar4027
      @anjalybhaskar4027 5 місяців тому +1

      I too have the same experience. The quality of the saree was cheap 😢

    • @sumasuresh9102
      @sumasuresh9102 5 місяців тому

      Quality very bad

    • @RJ19660
      @RJ19660 5 місяців тому +2

      ഞാൻ ഒരു ചുരിദാർ വാങ്ങി , ക്ളർ , മെറ്റീരിയൽ , ഒന്നും കാണിച്ചത് ആയിരുന്നില്ല, ഡാമേജ്, ആയിരുന്നു. വളരെ മോശം,

    • @sujaelsageorge4836
      @sujaelsageorge4836 4 місяці тому +1

      ഞാനും same എക്സ്പീരിയൻസ്. അവർ cheating ആണ്.

  • @itzmenila2020
    @itzmenila2020 4 місяці тому +12

    Price is high quality is less😢

  • @sujithv9104
    @sujithv9104 4 місяці тому +29

    ഇത്രയും പേരെ പയറ്റിച്ച അവർക്കു എല്ലാരും കൂടി ഒരുമിച്ചു ഒരു കംപ്ലയിന്റ് കൊടുത്താൽ ഇനി എങ്കിലും ഇവരുടെ പറ്റിക്കൽ കുറഞ്ഞേനെ

    • @VismayaVinayan94
      @VismayaVinayan94  4 місяці тому

      😒😒

    • @alfiaparameswaran4855
      @alfiaparameswaran4855 3 місяці тому +4

      It's really true...sherikkum mosham sadanangal...avarude camera nallathaayathkond kachavadam nadakkunnu

    • @sujithv9104
      @sujithv9104 3 місяці тому

      @@alfiaparameswaran4855 athanu karyam,ethrem mosham productskodukunna veroru shop Ella,pakshe kanumbol enthu bhangiyanu

    • @Stories541
      @Stories541 3 місяці тому

      Correct

    • @simim808
      @simim808 2 місяці тому

      Angane enthelum cheyyan pattuo?

  • @sajithasajith8902
    @sajithasajith8902 28 днів тому +1

    Their blouse materials shrink very quickly... tailors complain lot about it.Two sarees that I purchased,the blouse materials had the same issues

  • @sheethalsabith2316
    @sheethalsabith2316 2 місяці тому +7

    Ellarumkudi oru comblintkoduthu ethu nirthalakkikanam alukale patichu jeevikan egane kureeragiyitund... Arum prathikarikathirikunathukonda.....

    • @indujageo4847
      @indujageo4847 7 днів тому

      semi banarai vagittu pure banarasi quality venam ennu parajal nadakko? pinne oralu nannavunnathu kaanumbol undavunna oru oru ithu lee athale? entha poottikkan ulla oru vegratha

  • @ss19906
    @ss19906 3 дні тому +1

    Hi.. ഞാൻ ഒരു മാസം മുൻപ് ഒരു Churidar set വാങ്ങി .. ഇന്നലെ ആണ് കിട്ടിയത് .. 1495 രൂപയ്ക്ക് നല്ല രീതിയിൽ പറ്റിച്ചു എന്ന് പറയാം .. നമ്മുടെ അടുത്തുള്ള shop l maximum 700 രൂപക്ക് വിൽക്കുന്ന material anu ഇത്രേം cash കൊടുക്കേണ്ടി വന്നത് ..cheap quality സാധനം.. നാട്ടുകാരെ പറ്റിച്ചു ഉണ്ടാക്കുന്നത് എന്താണേലും നില നിൽക്കില്ല.. ഏത് കൊമ്പൻ ആയാലും ഒരു നാൾ നിലം പതിക്കും.. ഇനി മേലാൽ മേടിക്കില്ല അവിടുന്ന്..കമ്പി പാര എടുത്തു കക്കാൻ പൊയ്ക്കൂടേ ഇവറ്റകൾക്ക്.. അതിനു ഇതിലും അന്തസ്സ് ഉണ്ടാകും

  • @yeldopaul6818
    @yeldopaul6818 2 місяці тому +6

    ഞാനും കുറേ ചുരിദാർ വാങ്ങി ആദ്യം കുഴപ്പമില്ല but avasanan വന്നത് duppatta കീറിയതാണ് അവരോടു പറഞ്ഞിട്ട് no response,block ആക്കി

  • @ArifaSaleem-zl3gv
    @ArifaSaleem-zl3gv 5 місяців тому +28

    ഞാനും 2 ചുരിദാർ മേറ്റീരിയൽ വാങ്ങിയിരുന്നു... പക്ഷെ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല 😢

    • @VismayaVinayan94
      @VismayaVinayan94  5 місяців тому

      🥲🥲

    • @akshayasasikumar526
      @akshayasasikumar526 5 місяців тому +1

      ഞാനും വാങ്ങി മെറ്റീരിയൽ ഒട്ടും ക്വാളിറ്റി ഇല്ലായിരുന്നു😢

    • @sandhya8120
      @sandhya8120 4 місяці тому +2

      Very bad quality and service

    • @AK-BOY-29.
      @AK-BOY-29. 4 місяці тому +1

      Same

  • @gopikaramu7271
    @gopikaramu7271 Місяць тому +7

    ഇഹയിൽ ഇന്നും ഞാൻ വീഡിയോയിൽ കണ്ട് ഇഷ്ടപ്പെട്ട ഒരു കളർ വാങ്ങി എന്റെ കയ്യിൽ കിട്ടിയത് ഒരു ബന്ധവുമില്ലാത്ത കളർ. Costumer care ൽ വിളിച്ചു പറഞ്ഞിട്ടും യാതൊരു reply ഉം ഇല്ല. ഒരുപാട് കമന്റ്‌ ചെയ്തു. എല്ലാം ഡിലീറ്റ് ആക്കും.
    1300+ delvry ചാർജ് ആയിരുന്നു. 700/800 രൂപയ്ക്ക് മുൻപ് ഞാൻ വാങ്ങിയ അതെ ക്വാളിറ്റി. വിളിച്ചാൽ phone എടുക്കില്ല. കമ്മെന്റ് ഇട്ടാൽ പെട്ടന്ന് ഡിലീറ്റ് ആക്കും

    • @mrs.shoppy
      @mrs.shoppy 7 днів тому

      എനിക്കും. Ningal consumer court ലു complaint ചെയ്തോ?

    • @gopikaramu7271
      @gopikaramu7271 7 днів тому

      @@mrs.shoppy ഇല്ല. ചെയ്യണം

    • @mrs.shoppy
      @mrs.shoppy 7 днів тому

      @@gopikaramu7271 ഞാനും ചെയ്യാൻ പോകാണ്

    • @mrs.shoppy
      @mrs.shoppy 7 днів тому

      @@gopikaramu7271 നിങ്ങളുടെ place എവിടെയാണ്

  • @mariamjoseph2211
    @mariamjoseph2211 16 днів тому +1

    Njanum iha il ninnu othiri products vaangiyitund. Bt eniku ellam nallathu aanu kittiyathu.. ellam value for money aanu. 2500 nu semi banarasi ku itrem quality kitathollu.. can't compare with original banarasi sarees that costs more than 10000.. vere shops il poyal itrem variety ivarde price nu kittilla..

  • @shyamalagovindan4210
    @shyamalagovindan4210 2 місяці тому +5

    എനിക്ക് കിട്ടുന്ന kurta set ൽ bottom ഇന്ന് വരെ വൃത്തിക്ക് കിട്ടിയിട്ടില്ല . അവർ നല്ല body hugging ആയി dress ഓക്കെ ഇട്ടു model ചെയ്യുമ്പോൾ നന്നായിട്ട് തോന്നും . അത് കാണുമ്പോൾ കൊതി കൊണ്ട് വാങ്ങിച്ചു പോകും. return option ഇല്ല.

    • @neethaprasanth1242
      @neethaprasanth1242 2 місяці тому +1

      Exactly said
      Bottom is too small and no return policy

  • @sibijohn3619
    @sibijohn3619 2 місяці тому +2

    I also purchased one chicken kari churidhaar set. Price was above 3000rs..but very poor quality

  • @nishasorab1006
    @nishasorab1006 4 місяці тому +4

    Customer service also very poor.I had ordered a product but it was out of stock and they didn’t return the shipping charges.

  • @chikkuchu4175
    @chikkuchu4175 2 місяці тому +4

    ഞാൻ ഒരു dress last month order ആക്കിയിരുന്നു അത് ഇത് വരെ കിട്ടിയില്ല. അപ്പോ ഇനിപോ 6 months കഴിഞ്ഞു നോക്കിയാൽ മത്യല്ലേ..😢

  • @neenubaby7669
    @neenubaby7669 Місяць тому +3

    Bad experience with iha

  • @smitha830
    @smitha830 2 місяці тому +2

    സത്യം.. കാണുന്ന പോലെ അല്ല കയ്യിൽ കിട്ടുമ്പോൾ വെറും bad

  • @sherinesheeba7866
    @sherinesheeba7866 5 місяців тому +19

    Correct... Quality is not good... Price is high.... I stopped purchasing

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx 2 місяці тому +2

    ഇൻസ്റ്റയിലെ എത്രയോ പേജസ് ഉണ്ട് നല്ല കാഞ്ചിപ്പുരം വിളിക്കുന്നത് ഇഹയിൽ ചുരുങ്ങിയത് 10000 കൂട്ടിയിട്ടാണ് വിൽക്കുന്നത് 😂

  • @siniantu7630
    @siniantu7630 2 місяці тому +2

    Enikkum kitti pani. Return option illaa. Pattikka pettu kazhinjappozha arinjath return edukkillann. Athode iha enna peru kwlkunnathe eshtamillaa. Ippo kanarilla.

  • @sinisen5234
    @sinisen5234 11 днів тому +1

    Dress materials ലും Saree യിലും കിട്ടുന്ന work ഉം കസവും very poor quality ആണ്.

  • @sheebakrishnan567
    @sheebakrishnan567 2 місяці тому +3

    very low low quality sarees

  • @anujasbinoy2041
    @anujasbinoy2041 2 місяці тому +2

    ഞാനും വാങ്ങി ഒരു top and dupatta പക്ഷേ quality കുറവായിരുന്നു,1700rs ആയിരുന്നു അതിന്

  • @pachuzmom7860
    @pachuzmom7860 5 місяців тому +15

    ഞാനും iha ഡിസൈൻസ് ന്ന് ഒരു ഗൗൺ set order ചെയ്തു prebooking.... 1395+100 shipping.... വന്നതോ 70 cm width ഉള്ള ഒരു fabric with sleeve... With Shawl ആണ് പറഞ്ഞത്.... പറ്റിച്ചു....no ക്വാളിറ്റി.........ആരും വീഡിയോ കണ്ടിട്ട് വാങ്ങാൻ നിക്കല്ലേ

  • @lekhav9829
    @lekhav9829 2 місяці тому +1

    Same experience to me.I had purchased top and bottom for Rs 2950. Pant teared just after 3 use

  • @ushakumariag9254
    @ushakumariag9254 Місяць тому +5

    Njan innu orennam vangan order cheyyan povarunnu. Ini venda. Comments kandapol mathi ayi

    • @reenarosemathew8736
      @reenarosemathew8736 День тому

      Njan 2 months munne cash koduthu order cheythathu anu... Ethuvare kittiyilla...chodichu chodichu maduthu... Ente cash poyi...😢

    • @ushakumariag9254
      @ushakumariag9254 23 години тому

      @@reenarosemathew8736 consumer forum thil complaint kodukathille

  • @coolanikutty
    @coolanikutty Місяць тому +1

    I too had a bad experience from iha for a churidar i ordered... Mutiple wholes in front of top... Contacted customer care... Very sad to say worst customer care servise ever in my life time

  • @sinibinu4351
    @sinibinu4351 5 місяців тому +6

    Vismaya ethuvare saree uduthillalo. ഉടുത്തു കഴിയുമ്പോൾ ഇതിലും സങ്കടം തോന്നും. ഉടുത്തുകഴ്ഞ്ഞുള്ള( തിരിച്ചു വീട്ടിൽ വന്നിട്ടുള്ള sareeyude )വിശേഷം കൂടി video ചെയ്യണേ. മറ്റുള്ളവർ iha ചെന്ന് തല vaikathirikate

    • @VismayaVinayan94
      @VismayaVinayan94  5 місяців тому

      Parayam👍👍

    • @preethybhaskar9958
      @preethybhaskar9958 4 місяці тому +1

      സത്യം
      എനിക്കും കൈയിൽ കിട്ടിയ തേ മോശം എന്ന് മനസ്സിലായി പക്ഷേ ഉടുത്തപ്പോൾ Pin ചെയ്തും എല്ലാം വലിഞ്ഞു പോയി
      കൈവിരൽ കൊണ്ടാൽ പോലും വലഞ്ഞു

  • @yamunasreekumar2233
    @yamunasreekumar2233 Місяць тому +2

    Bad experience with iha

  • @smitharomeo1464
    @smitharomeo1464 5 місяців тому +10

    I too had this bad experience, black embroidered
    material I received is crepe not Georgette,so I'm really confused, while watching their video it seems good quality material but the one I received I'm really disappointed.

  • @swajeevarg3519
    @swajeevarg3519 2 місяці тому +1

    Bad experience for me too. Bought a kurti with front gatherings. The material quality is so poor. Also the gatherings are stitched very poorly. Not worth buying.

  • @beenadoha
    @beenadoha 5 місяців тому +8

    Price nokki medikuka. Price kuranjathinu athinte quality mathrame untakoo vilayulla material medichal nallathayirikum. Njan saree churidar ellam medichitunt athra kuzhapam onnum thonniyitilla. 999 ullath medichal aa quakitye kanoo 3500 medichal athintethaya quality kanum enik athra mosam aayi thonniyitilla. Pakshe colour avar kanikunna aa colour kanilla

    • @VismayaVinayan94
      @VismayaVinayan94  5 місяців тому +1

      👍👍👍

    • @SunithaMol-mi9dh
      @SunithaMol-mi9dh 5 місяців тому +3

      ഏത് വാങ്ങിയാലും കണക്കാ നല്ലത് എന്നുപറഞ്ഞു റിവ്യൂ ഇടുന്ന ത് മിക്കവാറും യുട്യൂബർസ് മാത്രം ആണ് വളരെ മോശം ക്വാളിറ്റിയും മോശം കസ്റ്റമർ സപ്പോർട്ടും

    • @VismayaVinayan94
      @VismayaVinayan94  3 місяці тому

      😒😒

    • @windchimer123
      @windchimer123 2 місяці тому

      Rs 999 athra vila kuravu onnum alla. Oru kurti rs 999 kodukkukayaanengil athinu athyaavashyam quality undaakanam. Not everyone can afford rs 999 dresses

  • @miljadas6262
    @miljadas6262 2 місяці тому +1

    Yes ....same experience 😢😢i bought salwar material through online..but quality is too low

  • @bazighaa
    @bazighaa 4 місяці тому +4

    എന്ത് ഭംഗിയാ ഈ സാരി കാണാൻ. എനിക്ക് ഒത്തിരി ഇഷ്ടായി. ഞാനും ഇഹയിൽ നിന്ന് 3 തവണ വാങ്ങിയിരുന്നു. ഇതുവരെ കുഴപ്പം ഒന്നുണ്ടായിട്ടില്ല.

    • @VismayaVinayan94
      @VismayaVinayan94  4 місяці тому +1

      ഞാനും ഭംഗി കണ്ടിട്ടാണ് വാങ്ങിയത്.
      but 1st useൽ തന്നെ തുണി പിഞ്ചി തുടങ്ങി😒😒😒

    • @bazighaa
      @bazighaa 4 місяці тому

      @@VismayaVinayan94 😯

    • @mrs.shoppy
      @mrs.shoppy 7 днів тому

      കിട്ടുമ്പോൾ പഠിച്ചോളും.. എന്ന് ഒരു അനുഭവസ്ഥ

  • @amalabalakrishnan2082
    @amalabalakrishnan2082 2 місяці тому +1

    Bad customer service , I had ordered one product but received one wrong low quality product , never recommended...

  • @African_protea
    @African_protea 4 місяці тому +4

    last year ഞാൻ അവരുടെ വീഡിയോ കണ്ടു രണ്ടെണ്ണം ഓർഡർ ചെയ്തത് ... രണ്ടും കിട്ടിയത് low quality , അതോടെ നിർത്തി അവരിൽ നിന്ന് വാങ്ങുന്നത്

  • @jasidad5625
    @jasidad5625 2 місяці тому +1

    Even I had bad experience. Brought one crochet work kota saree.the work of mirror was done upside down .paying above 2000 at least they should check when sending

  • @kishorekumarp2288
    @kishorekumarp2288 3 місяці тому +3

    അവരുടെ തട്ടിപ്പിൽ ആരും വീഴല്ലേ meterial ആണ് vaghiathu അവർ ഇട്ടതിൽ ലൈസ് pidippichathu nekkinanu നമ്മുടെ ടൈലർ പറഞ്ഞു അങ്ങനെ പിടിപ്പിക്കാൻ പറ്റില്ല എന്ന് അവർ എന്തും പറയും ലൈസിന്റെ നീളം കുറവാണു..

  • @sreevs652
    @sreevs652 2 місяці тому +2

    Me also had same experience from iha.. ഞാൻ അവരുടെ പേജിൽ കമൻ്റ് ചെയ്തപ്പോ സ്പോട്ടിൽ ഡിലീറ്റ് ചെയ്ത് കളയുകയാണ്

  • @reshmimkartha3007
    @reshmimkartha3007 4 місяці тому +3

    Same issue എനിക്കും ഉണ്ടായ്.. ബാറ്റിക്ക് പ്രിൻ്റ് churidar തയ്ച് കഴിഞ്ഞപ്പോ പിഞ്ചി പോയി.അവിടെ കൊണ്ടുപോയിട്ട് അവർ mind cheythillla..pinne oru വഴക്ക് ഉണ്ടാക്കാതെ പൊന്ന്നത്.ഒരു പ്രസ്ഥാനം അല്ലേ ന്ന് വിചാരിച്ചാണ്...നൻ 3 പ്രോഡക്ട് വാങ്ങി 3 ും ക്വാളിറ്റി illa

  • @nishasopanam2815
    @nishasopanam2815 2 місяці тому +2

    എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് material quality വളരെ low ആണ് ഇവരുടെ site ഞാൻ unsubscribe ചെയ്തു

  • @Amanvs-12
    @Amanvs-12 5 місяців тому +8

    എനിക്ക് കിട്ടിയ പ്രൊഡക്ടിനു ലെങ്ത്ത് തീരേയില്ല വളരെമോശം എക്സ്പീരിയൻസ് ആണുഎനിക്കും

  • @lalijohnson4147
    @lalijohnson4147 5 днів тому +1

    Njan oru saree vagi but theru palayidathum potti erikkuvanu😢

  • @sudhaasokan6491
    @sudhaasokan6491 2 місяці тому +4

    ഇഹയുടെ സെമി മൊഡാൽ സിൽക്ക് സാരിയുടെപരസ്യം കണ്ട് ഞാൻ ഓൺലൈൻ ഓർഡർ ചെയ്തു
    1200+100 ആയിരുന്നു വില
    മൂന്ന് ദിവസത്തിനുള്ളിൽ
    കിട്ടും എന്ന് പറഞ്ഞു അതുപോലെ കിട്ടിപക്ഷേസാരി വന്നപ്പോൾ ജോർജറ്റ് ആയിരുന്നു മെറ്റീരിയൽ
    ഞാനവരെ പലതവണ വിളിച്ചു
    ഒരുതവണ ഫോൺ അറ്റൻഡ് ചെയ്തു അപ്പോൾ അവരെന്നെ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു പക്ഷേ പിന്നീട് ഫോൺ എടുക്കുന്നതേ ഇല്ല

  • @janesanthosh3130
    @janesanthosh3130 2 місяці тому +1

    She exaggerates a lot - sounding very honest - But so disappointing

  • @mercyvarghese949
    @mercyvarghese949 5 місяців тому +16

    അവരുടെ കസ്റ്റമർ സർവീസ് വളരെ മോശം ആണ്, ഞങ്ങൾ ഒരു ഓർഡർ ചെയ്തു പേയ്‌മെന്റ് രണ്ടു തവണ ആയിപോയി, അപ്പൊ തുടങ്ങി വിളിച്ചിട്ട് ഒരു റെസ്പോൺഡ് ഇല്ല. പിന്നീട് വാട്സ്ആപ്പ് വഴി കാര്യം അവരെ അറിയിച്ചു സ്ക്രീൻ ഷോട്ട് ഉം ഷെയർ ചെയ്തു ഇനിയും അത് refund ആയിട്ടില്ല product കിട്ടിയിട്ടുമില്ല very worst എക്സ്പീരിയൻസ്

  • @bettymolvarghese8614
    @bettymolvarghese8614 Місяць тому +2

    ഞാൻ 2 product order കൊടുത്തു. ഒരെണ്ണം കിട്ടി അടുത്തത് അവരുടെ അടുത്ത് stock ഇല്ല കിട്ടുമ്പോൾ അയക്കാം cash refund ചെയ്യാൻ പറ്റില്ല എന്ന് പറയുന്നു

  • @sreevs652
    @sreevs652 2 місяці тому +3

    Ivarude shopil poi arelum vangiyittundo

  • @binithasaraswathy6981
    @binithasaraswathy6981 2 місяці тому +2

    ഞാനും ഒരു സാരിയും കുർത്തി set വാങ്ങി😢.അതോടെ unsubscribe ചെയ്തു😂.ഇപ്പൊ സമാദാനം സന്തോഷം😊

  • @sujithv9104
    @sujithv9104 5 місяців тому +9

    Njangal saree order cheythu valare mosham quality ayirunnu, half price polum thonnilla. Kanuumbo ellam vangan thonnum sharikum beautiful collection, but cant trust them

  • @pavanirameez1154
    @pavanirameez1154 3 місяці тому +2

    I agree Very bad quality bad customer service no accountability towards customers

  • @elzavarghese5910
    @elzavarghese5910 4 місяці тому +11

    njan net cotta salvar material vangi..800+100 aayi.. video il nalla quality. kaiyil kittiyappo, 500 rupees polum thonnatha material.. ith vare stitch cheythilla.. 1500 rs nu semi banarasi saree vangi. onninum kollilla..ini melil avarude product onnum vangilla

  • @VeenaR404
    @VeenaR404 Місяць тому +1

    Because of iha design online shopping trust poyi

  • @democraticthinker-Erk
    @democraticthinker-Erk 5 місяців тому +3

    I saw too much like mass bad customer review.... bad service , damaged product , low quality , irresponsible delivery , no refund no exchange , no response for calls and mails....

    • @VismayaVinayan94
      @VismayaVinayan94  5 місяців тому

      🥲🥲

    • @suma8522
      @suma8522 3 місяці тому

      Very true. Whenever anyone read the bad reviews in FB or in UA-cam ,within seconds they will remove. Pakka fraud people.

  • @shynipm1168
    @shynipm1168 2 місяці тому +2

    I too had bad experience. No replies for the complsint

  • @neethuissac1786
    @neethuissac1786 4 місяці тому +4

    I also had the bad experience

  • @sumasibi4339
    @sumasibi4339 2 місяці тому +2

    അ ലേഡി യുടെ വാക്ക് കേട്ടാൽ ആരും വീണ് പോകും

  • @vijibansuri6403
    @vijibansuri6403 5 місяців тому +9

    Same Saree Peach വാങ്ങി.blouse പീസ് 2 പീസ് വന്നു..😢സാരി ഉടുക്കുമ്പോൾ butta work കാണും.അവർക്ക് opening video അയച്ച് complaint പറഞ്ഞു.no reply.

  • @sruthygeorge7930
    @sruthygeorge7930 2 місяці тому +2

    Njan 1500 nte dress vagi ente kayyil kittiyappol reel il kada quality onnum illa 😢😢

  • @jainjose4684
    @jainjose4684 4 місяці тому +5

    Ethu Ihaye kurichulla positive review ano negative ano....avidem evidem nikkunallo...Quality kollialla.. but very nice to wear..

    • @VismayaVinayan94
      @VismayaVinayan94  4 місяці тому

      Saree material long lasting alla but light weight aayathukond udukan easyanu. 1 time use cheiythapol thanne damege aayi😒

  • @abitha8317
    @abitha8317 Місяць тому +1

    Onam edution tissue saree vangi.1750+100 delivery charge. Cheap quality. Smells like plastic. Nta first and last experience aan. Sadanm kayyil kittiyapol aan online reviews nokkid.😢. Ingane aalukale pattikkunnadilum bedam avar oru kambipara eduth kakkan irangunnadan

  • @roobina8945
    @roobina8945 5 місяців тому +6

    സാരി ഇതുവരെ ഞാനെടുത്തില്ല പക്ഷെ 2 ചുരിദാർ പീസും ഒരു പാനൽകട്ട് അജ്റക് പ്രിന്റ് റെഡി ടുവെയറും എടുത്തിരുന്നു 3ഉം 👍 ആയിരുന്നു പറഞ്ഞ അതെ ഡേറ്റിൽ തന്നെ പ്രോഡക്റ്റ് കയ്യിൽ കിട്ടി

  • @geethapulakkal335
    @geethapulakkal335 4 місяці тому +3

    Njanum oru churidar material vangi. Bad quality. Return cheyyan phone vilichal edukkunnilla.

    • @VismayaVinayan94
      @VismayaVinayan94  4 місяці тому

      😒😒😒

    • @sheejajogy2528
      @sheejajogy2528 3 місяці тому

      എടുത്തിട്ടും ഒരു പ്രയോജനം ഇല്ല

  • @Praisegod-i6w
    @Praisegod-i6w 2 місяці тому +1

    ഞൻ ഒരു പ്ലറ്റിനും chiffon സൽവർ മെറ്റീരിൽ വാങ്ങി..2500എന്തോ ആയി.കൈ കു തുണി തികഞ്ഞില്ല.. വേറെ മേടിച്ചു കൈക്കു പിടിപ്പിച്ചു.. പാന്റിന്റെ തുണി 1000 ര് താഴെ വരുന്ന മെറ്റീരിൽ ഇൽ വരുന്ന പോലെയാണ്.. Shntoon ഒന്നുമല്ല പോളിസ്റ്റർ മിക്സ്‌ ആണ്.

  • @sindukp8131
    @sindukp8131 4 місяці тому +3

    Hi
    Very casually I saw this video ,good that you did this one because same experience I had with them.I had visited their shop in Alleppey .There I could see few good collection.But when via Online ,the purchased item was very poor quality .I didn't complant this anywhere because I knew it 2as not of any use . Anyway via this let the people know the truth .

  • @GeethaMohan-h7p
    @GeethaMohan-h7p 16 днів тому +1

    I too had bad experience with iha design.Bought a tussar saree for Rs 8000. They sent a very low quality screen. Duplicate material. Don't buy online from this store

  • @kalasethumadhavan3571
    @kalasethumadhavan3571 5 місяців тому +5

    Njanum valare eshtapettu green eduthu. One time uduthappol thanne damege aayi😢. Njan video eduthu avarkku ayachu koduthu. Paisa or vere sari tharanam ennu paranju. Avar thannilla. Kure vilichu avar tharillennu paranju. Kutty blouse thayichillengil return chaitholu. Very bad aanu evarude product. Blose adicha paisa koode poyi ente 😔

  • @rijibinoy477
    @rijibinoy477 2 місяці тому +1

    Ente ponno ningal avare promote cheyyanwthanu ethile comments nokku. Pattikal anu avaru. Allangil ningal youtuber ayathu kondu anu nallathu kittiyathu.

  • @abidashihab5893
    @abidashihab5893 4 місяці тому +6

    Enikkum bad experience aanu ee varsham undayathu.return cheytha saree kku refund tharunilla.avarude store lanu avarode chodichu confirm cheythu return koduthathu.oru mosham print saree aanu deliver cheythathu.eppol mail phone message onninum marupadiyilla.store il vilichalum edukkilla.l ordered so many from iha. I can’t even remember the number.avarude side mistake choondi kanichappol avarude thaniniram sharikku manassilayi

  • @gr8x830
    @gr8x830 Місяць тому +1

    Njan julyil oru churidhar set vaagiyirinu.. Georgette material aayirinu. Videoyil kandapol bhngi thonni.. Beetroot colour aayirinu.. But kayil kittiyappol valare mosham product.. Product price 1295+100 for shipping..

  • @twinklesiraj8389
    @twinklesiraj8389 5 місяців тому +4

    Yes I have the same opinion

  • @reenam3571
    @reenam3571 25 днів тому +1

    ഓൺലൈനിൽ നിന്ന് വാങ്ങും പൈസ നഷ്ടമാണ് എനിക്ക് നാല് സാരിവാങ്ങി നാലും മോശം വീഡിയോ കണ്ട് വാങ്ങിയ നാല് സാരിയും ഉടുക്കാൻ പറ്റിയില്ല

  • @nisha.g5248
    @nisha.g5248 5 місяців тому +9

    Anikum ethey anufhavam

  • @Abc-124-f2s
    @Abc-124-f2s 4 місяці тому +1

    Iha is look alike product shop. They will create cheap copy of other designers product.

  • @aswathiachu4315
    @aswathiachu4315 5 місяців тому +6

    എൻ്റെ പൊന്നൊ ''ഞാനും എല്ലാ റീൽസും കാണാറുണ്ടാരുന്നു. അങ്ങിനെ വാങ്ങീതാ Shipping charge ഇല്ലാ ന്ന് പറഞ്ഞിട്ട് അതും കൂടി കൊടുക്കേണ്ടി വന്നു. എൻ്റെ സാരി collection ൽ ഏറ്റവും മോശം ' ' meesho ന്ന് ഒക്കെ ക്വാളിറ്റി കൊറഞ്ഞ😮സാരി കിട്ടൂലെ അതെ പോലെ ' അതേ പോലെ മടക്കി വെച്ചു അടിച്ചു വാരാൻ വരുന്ന വർക്ക് കൊടുത്തു. വീഡിയൊ ഉണ്ട്. നമ്പർ തരാമെങ്കിൽ അയക്കാമാരുന്നു . അവരുടെ കമെൻ്റ് സെയിൻ ഓഫ് ആണ്. എത്ര കാലം നാട്ടുകാരെ പറ്റിച്ച് ജീവിക്കും ന്ന് കാണാം..😏

    • @VismayaVinayan94
      @VismayaVinayan94  5 місяців тому

      contact number websiteൽ available ആണ്👍

    • @minijoy2103
      @minijoy2103 4 місяці тому +1

      അവർ ഫോൺ എടുക്കില്ല, മാറ്റി വയ്ക്കും

    • @muhsinamusthafatk6306
      @muhsinamusthafatk6306 4 місяці тому +1

      Call attend cheyyilla

  • @sisilythomas3739
    @sisilythomas3739 4 місяці тому +2

    No body is reporting publicly. Now u have given a vedio. So everyone is answering

  • @SunilPhilip-zi8lm
    @SunilPhilip-zi8lm 5 місяців тому +6

    Correct 💯

  • @leenajeevan7838
    @leenajeevan7838 Місяць тому +2

    ഞാനും നിർത്തി

  • @sheelaappu1355
    @sheelaappu1355 5 місяців тому +4

    Enikkum kitti oru damage saree.thirich eduthilla.pakaram dawn cheythu thannu.ente rupa poyath micham.athode vangal nirthi.churidar piece vangiyathum valare quality kuranjath aayirinnu

  • @sulfiali4769
    @sulfiali4769 Місяць тому +1

    Semi silk sari akumbol original silkinte feel undavillallo, athukondalle semi silk ennu parayunnath.
    Njhan ihayude sthiram customer aan.kodukkunna cashin worth aan ennan ente abhiprayam😊

  • @adityaaravind2766
    @adityaaravind2766 5 місяців тому +5

    Feb 1st order cheythatha... 30days dispatch date paranjnu.. Ethu vare product kittiyittilla😢

    • @VismayaVinayan94
      @VismayaVinayan94  5 місяців тому

      Customer careറിൽ തിരക്കിയില്ലേ🥲

    • @rijilijo5047
      @rijilijo5047 5 місяців тому +2

      One month despatch paranjal two month avum kitaan

    • @athiraathi678
      @athiraathi678 5 місяців тому +2

      Same experience annu….custmr care vilichit kittunilla

    • @Elizabeth-mm7xc
      @Elizabeth-mm7xc 5 місяців тому +1

      Product kittum .pedikkanda

    • @vaishnavinambiar9441
      @vaishnavinambiar9441 4 місяці тому +1

      Njan March 10 th order cheythath aan.. ithuvare kitila... oro pravashaym chodikumbolum next week dispatch mam enn reply varum.. very bad service aan.

  • @manjadivlogs-nf1nq
    @manjadivlogs-nf1nq 2 місяці тому +1

    Iha design.. വിഡിയോയിൽ കാണുന്ന കളർ അല്ല കയ്യിൽ കിട്ടുമ്പോ ഉള്ളത്.. എനിക്ക് നല്ല ഒരു പറ്റ് പറ്റി.. അവർ വീഡിയോസ് എല്ലാം എഡിറ്റ്‌ ചെയ്ത് അടിപൊളി കളർ ആക്കി ഇടും.. കൈയിൽ കിട്ടുമ്പോ പ്ലിങ്‌.. Viscous georget nte 1400 rs nte ഒരു ചുരിദാർ മെറ്റീരിയൽ വാങ്ങി.. കയ്യിൽ കിട്ടിയപ്പോ ചങ്ക് കത്തിപ്പോയി.. വിഡിയോയിൽ ഉള്ള ഉള്ള കളർ അല്ല ഒരു നരച്ച കളർ തുണി ആണേൽ ഒരു rough.. Athode പരുപാടി നിർത്തി 🙏🏻🙏🏻🙏🏻

  • @Veenahimagiri
    @Veenahimagiri 5 місяців тому +8

    Njan....oru saree vangi oralku gift aayi koduthu....video l nannayi thonni, kittiyapol full open cheythilla kurachoke nokki, apol blouse part vere material athu ishtamayilla, semi banarasi saree arunnu, blouse part material kollila, very thin....aa body material alla,...ipol ithoke kettapol....shariyennu thonnunu. Order cheythu 4 th day kitty,... Length, breadth onnum correct alla, Fold cheythapol athu manassil aayi, oru neatness kuravu, Enthakumo...aa saree? 🤗

  • @ashlyvincent6980
    @ashlyvincent6980 8 днів тому +1

    Low quality products
    Return cheyan contact cheythal
    No response

  • @Thanathahira
    @Thanathahira 5 місяців тому +3

    first cmt

  • @aswathybaluraj7857
    @aswathybaluraj7857 2 місяці тому +1

    Njan 3600 rs handworked white churidar order cheytu. Full red colour ilaki pidich irikkunu.
    No customer support.
    Waste of money and time calling them

  • @jincyjoemon3397
    @jincyjoemon3397 5 місяців тому +3

    Iha kure kanumayerunu medichillayerunu, onnu medichu kudugi ithu sadanum yethiyettella, 28 march order cheythatha ethuvare vanilla, innu 21 april kittettella eppo 23 days ayi yennu kittumo yendho yende cash pomumo avoo

    • @VismayaVinayan94
      @VismayaVinayan94  5 місяців тому

      Contact cheiythu nokku

    • @minnusabu6161
      @minnusabu6161 5 місяців тому +1

      Always buy ready for despatch item..3 days l kittum

    • @aryakrishna7262
      @aryakrishna7262 4 місяці тому

      ​@@minnusabu6161correct, dont buy their pre order or 1 week despatch item

  • @belle_fille4741
    @belle_fille4741 3 дні тому +1

    എനിക്കും same അനുഭവം

  • @123-me_iam
    @123-me_iam 5 місяців тому +3

    കൊള്ളില്ല 😢