Iha designs👗ഇത് പ്രതീക്ഷിച്ചില്ല😥 |honest review |malaylama

Поділитися
Вставка
  • Опубліковано 24 сер 2024
  • Iha designs👗 |honest review |malaylama #ihadesigns
    • GET READY WITH ME😍Iha ...
    • Iha designs huge Haul ...

КОМЕНТАРІ • 137

  • @sobhithafaisy7840
    @sobhithafaisy7840 2 місяці тому +35

    ഞാനും കുറേ purchase ചെയ്‌തു.പറയുന്ന ക്വാളിറ്റി കയ്യിൽ കിട്ടുമ്പോ ഇല്ലായിരുന്നു. Prebooking എടുക്കുന്ന ഒന്നിനും അവർ പറയുന്ന ക്വാളിറ്റി യുടെ 25% പോലും honest അല്ല

  • @aswathyjayaprakash4989
    @aswathyjayaprakash4989 3 місяці тому +57

    ഓർഡർ ചെയ്ത ഐറ്റം കിട്ടിയില്ല എന്നുള്ള കമന്റ്‌ എല്ലാം അവർ അപ്പപ്പോൾ തന്നെ ഡിലീറ്റ് ആക്കും. അതുകൊണ്ട് ആണ് അവരെ കുറിച്ചുള്ള complaints ആരും അറിയാതെ പോകുന്നത്. Refund issues ഉം delivery delay issues ഉം ഇഷ്ട്ടം പോലെയുണ്ട്.ഒന്നുകിൽ അവർ പേജ് ൽ ബ്ലോക്ക്‌ ആക്കും, അല്ലെങ്കിൽ കമന്റ്‌ ഡിലീറ്റ് ആക്കും.

    • @aswathyjayaprakash4989
      @aswathyjayaprakash4989 3 місяці тому +3

      @@minijoy2103 ഞാൻ അങ്ങനെ കമന്റ്‌ ഇട്ടു. Nooha യേ മഞ്ജു സുനിച്ചൻ ഇന്റർവ്യൂ ചെയ്ത ഒരു വീഡിയോ ൽ കമന്റ്‌ ഇട്ടു. ആ വീഡിയോ ടെ താഴെ മുഴുവനും ഏറ്റവും കൂടുതൽ ഇതുപോലെയുള്ള complaints കമന്റ്സ് ആയിരുന്നു.

    • @maluttysanthosh8596
      @maluttysanthosh8596 2 місяці тому +2

      Yes Ente complaint um avar delet aakki one week munne avarde video il

    • @annestanley7964
      @annestanley7964 2 місяці тому +3

      Yes true
      They have not delivered my product
      And they delete the comments as well
      Never takes the call or reply
      I was thinking whether we can file a complaint in consumer court

    • @aswathyjayaprakash4989
      @aswathyjayaprakash4989 2 місяці тому

      @@annestanley7964 അവരുടെ mail id യിൽ written complaint പോലെ ഒരു mail അയച്ചാൽ മതി. എനിക്ക് അവസാനം അങ്ങനെ ആണ് product കിട്ടിയത്.

    • @munnabanu7212
      @munnabanu7212 2 місяці тому +5

      Yes എനിക്കും അനുഭവം ഉണ്ട് ഞാൻ അവരുടെ ഇൻസ്റ്റാ പേജ് വഴി ആണ് ഓഡർ ആക്കിയിരുന്നേ ഓഡർ ഡിലെ ആയപ്പോ അവർക്ക് കമെന്റ് ൽ ചോദിച്ചു പിന്നെ അവർ കമെന്റ് ഒഴിവാക്കുക മാത്രം അല്ലെ ബ്ലോക്ക്‌ തന്നെ ആക്കി തോന്നുന്നു പിന്നെ അവരെ ഇൻസ്റ്റാ സെർച് ചെയ്തിട്ട് കിട്ടിയില്ല അത് കൊണ്ട് യുട്യൂപ് നോക്കാൻ വന്നതാ ഇതിൽ വന്നപ്പോൾ മനസിലായി ഒരുപാട് പേർക് പണി കിട്ടിയിട്ടുണ്ട് എന്ന്

  • @JuneJuly-xg4zs
    @JuneJuly-xg4zs 3 місяці тому +17

    ഞാന് 899 rs ku oru kurta vaagi. XS 34 size വളരെ ചുരുക്കം അവർ ഇറകാറുള്ളൂ. ഞാൻ ഓർഡർ ചെയ്തു, വന്നതോ size ചെറുതും, കുറച്ചു അഴിച്ചിടാൻ ഉണ്ടായത് കൊണ്ട് ഞാൻ തന്നെ അഴിച്ചെടുത്ത് ശരിയാക്കി ഒരു ദിവസം ഇട്ട് പുറത്ത് പോയി, കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ സ്ലീവ് വിട്ടു വന്നിരിക്കുന്നു, പിന്നി പോകുന്ന തുണി ആയിരുന്നു, സ്ലീവ് il ലൈനിംഗ് ഇടാത്താത് kondu ആ ഭാഗം പിന്നി പറിഞ്ഞു പൊന്നു, പിന്നീട് ഞാൻ തന്നെ തുന്നി ചേർക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും അതു തന്നെ സംഭവിച്ചു. വളരെ മോശം തുണിയായിരുന്നു, ക്വാളിറ്റി വെറും cheap, പുറത്ത് വച്ച് കീറി പോയത് കൊണ്ട് എനിക്കുണ്ടായ അപമാനം, അവർക്കെതിരെ കേസ് കെടുക്കേണ്ടതാണ്, ആരോടും പറഞ്ഞില്ല, രൂപ പോയ്, പിന്നീട് ഒന്നും വാങ്ങിയിട്ടില്ല

  • @deepakurup2112
    @deepakurup2112 3 місяці тому +22

    ഞാനും കുറേ products വാങ്ങിയിട്ടുണ്ട്. Pre booking ൽ 30 working Time delay പറഞ്ഞാലും 2 മാസം കഴിഞ്ഞു കിട്ടുള്ളൂ എന്ന് മനസിലായി. അത് കൊണ്ട് അതിനെ കുറിച്ച് പരാതി പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഇത് പോലെ handwork ചെയ്ത 999/- ന്റെ product കാണാൻ ഭംഗി ഉണ്ടെങ്കിലും ഓരോ beeds ആയി ഇളകിപോയി. Wash ചെയ്തു കഴിഞ്ഞപ്പോ silver cut beeds ഉള്ളിലെ നിറം പോയി transparent beeds ആയി.

    • @ligic.chacko2084
      @ligic.chacko2084 3 місяці тому +2

      15 days paranjittu 2 months aakunnu. Not attending calls and no reply to mails.

    • @aswathyjayaprakash4989
      @aswathyjayaprakash4989 2 місяці тому

      എനിക്ക് 86 ദിവസം കഴിഞ്ഞാണ് കിട്ടിയത്.

    • @gopikaramu7271
      @gopikaramu7271 19 днів тому

      നിങ്ങൾക്ക് കിട്ടിയല്ലോ, ഞാൻ വീഡിയോയിൽ കണ്ട് ഇഷ്ടപ്പെട്ട ഒരു കളർ വാങ്ങി എന്റെ കയ്യിൽ കിട്ടിയത് ഒരു ബന്ധവുമില്ലാത്ത കളർ. Costumer care ൽ വിളിച്ചു പറഞ്ഞിട്ടും യാതൊരു reply ഉം ഇല്ല. ഒരുപാട് കമന്റ്‌ ചെയ്തു. എല്ലാം ഡിലീറ്റ് ആക്കും

  • @anurobi3650
    @anurobi3650 Місяць тому +7

    കാണിച്ചത്, സെമി സിൽക്ക് സാരി, 2500/- കൊടുത്തു വാങ്ങിയപ്പോൾ കിട്ടിയത് പോളിസ്റ്റർ പോലത്തെ മെറ്റീരിയൽ...

  • @shahanas3363
    @shahanas3363 3 місяці тому +6

    Njan more than 6 times vaangiyittund…delivery chilappol 2 or 3 days delay aavarund…ennalum products ellam nalla quality ullath thanne aanu ith vare kittiyittullath..

  • @revathymnairnair1917
    @revathymnairnair1917 3 місяці тому +9

    ഞാൻ വാങ്ങി ...പരിതാപകരം last ചെയ്യില്ല😢

  • @sandhyamol.u-dx8tr
    @sandhyamol.u-dx8tr 2 місяці тому +3

    Nj ete same vangi. Etu goldens beads aanu atu colour pokilla. Etu pre booking allarunnu. Ready to desppatchil aarunnu. Njn ete same black vaangi. But prebooking il vaangiyatu silver beads aayirunnu. Silver beadsa elakipokunnundu. Nj munne vangiya dresile silver beadsum kazhukiyapol colourppoyi transperent colour aayi. Nj etu ihayil report cheytatum aanu. But veendum. Vangiyalum silver beads colur elakunnundu

  • @user-be6vl3ud6o
    @user-be6vl3ud6o 10 днів тому +1

    I had worst experience ever.I complained against them at Alapuzha police station.Thn I got my money back.

  • @ajithajoseph4137
    @ajithajoseph4137 25 днів тому +3

    ഞാനും പണ്ട് 2കുർത്തി വാങ്ങി.... ക്വാളിറ്റി തീരെ ഇല്ല... Cash നു കുറവ് ഇല്ല താനും

  • @neenutresaaugustine8700
    @neenutresaaugustine8700 2 місяці тому +2

    I ordered an item on Feb 5th and I received it on June 13th ... I messaged several times in between .. they replied till April ... but always the same reply order id please ... will ship next week ... nope Reply after April. Then I commented on 2-3 of their videos. But they deleted.. I tried to call them .. They didn't answer ... Then I thought to file case in consumer court also ... But finally I got the product ... It is navy blue semi banarasi salwar set . ..they said same color pant.. .i got a dark color pant ..it looks like black

  • @shinimurali2920
    @shinimurali2920 24 дні тому +1

    Njan same violet colour vangiyirunnu....3 month eduthu kaiyyil kittan...
    Pinne oru set vangi...athinte neck anenkil bayankara wide ayirunnu...pinne alter cheyth use cheyyendi vannu....

  • @suryarejith8995
    @suryarejith8995 3 місяці тому +4

    ഞാൻ ഇതിന്റെ ബ്ലു വാങ്ങി...washable ആണെന്ന് പറഞ്ഞു. Bt കഴുകിയപ്പോൾ silver cut ബീഡിന്റെ കളർ മുഴുവൻ ഇളകി ചുരിദാറിൽ മുഴുവൻ പട്ടിപിടിച്ചു.... പൈസ പോയി.....

  • @vineethajophy3777
    @vineethajophy3777 11 днів тому +1

    If you are satisfied with the product, why the thumbnail is 'എന്നെ പറ്റിച്ചു'? So sad...

  • @reshminithesh5744
    @reshminithesh5744 2 місяці тому +3

    Njan oru 20 items kuduthel vanghi.no problem. But delay chilpol late akarudu

  • @sylima2728
    @sylima2728 Місяць тому +6

    ഞാൻ ഒരു സാരി വാങ്ങി... എനിക്ക് ഒട്ടും ഇഷ്ട്ടായില്ല... ക്വാളിറ്റി വളരെ മോശം

    • @achuanju9693
      @achuanju9693 25 днів тому

      Njnum vangi.. First usel thanne colour okke poy

  • @sanilap3461
    @sanilap3461 3 місяці тому +2

    Enik lining mathre undayullu…pant material illa…full sleev cheyyanum material vere side cut cheyth vaykkanam

  • @MP-sx7se
    @MP-sx7se 16 днів тому

    enik Ivarde adth ninnum mosham experience ആണ് ഉണ്ടായത്. Ente complaint comment box il ഇട്ടത് അവർ ഡിലീറ്റ് ചെയ്തു.ഓർഡർ ചെയ്ത item അല്ലായിരുന്നു എനിക് കിട്ടിയത് .പോരാത്തതിന് low quality um ayirunnu kittiya item thinu.2600 roopa കൊടുത്ത് saree vangiyath ആണ് ivrde അടുത്ത് നിന്ന്

  • @athirafiros6515
    @athirafiros6515 Місяць тому +1

    3 dress vaangi..mosham quality aane kayyil kittiyappo .oru kafthan vaangi onninum kollilla.oru tavana polum use cheyyan pattiyilla

  • @chaarus6850
    @chaarus6850 3 місяці тому +3

    Ivarde churidhar ittu ente amma purath poyi aduth irunna monte pants full color ilaki pidichu athum 1500nte churidhar piece pinne 650kku aanu stitch aakkiye
    Njanum same red vangi ippo kaanichente athil shawl polum avar stitch aakkittilla keeri irunnu vere colorum pidich irikkunnu complaint paranju call vilichu no response enth cheyyana cash poyath micham

    • @maluttysanthosh8596
      @maluttysanthosh8596 2 місяці тому +1

      Njan semi Katan churidar material order cheythirunnu with silk dupatta,2095 aayi shipping charge ulppede. But enikk kittiya dupatta Georget ayirunnu. Vilichu paranju pala thavana, msg um ayachu pala thavana, avar reply enikk thannath silk duppatta thanneya enikk ayachu thannath ennu. Cash poyath micham, pattichu. Video mathram kandu purchase cheyyunna customersneya avar ingane pattukkunnath, avarude thanne oru video ill Ith njan comment ittirunnu avar thanne athu delete aakki

  • @lakshmizz5442
    @lakshmizz5442 10 днів тому

    1600 koduthu oru designer kurthi vangi...1 vattam use cheyth kazhinjapo thanne athinte work ellam ilaki vannu...delivery charge um valare kooduthal ane....express delivery ennum parenj 200 ane vangunath

  • @pgs2185
    @pgs2185 2 місяці тому +3

    1800 കൊടുത്ത് വാങ്ങിയ ഡ്രസ്സ്‌ കിട്ടാൻ ഏകദേശം 4 month എടുത്തു. മെറ്റീരിയൽ shortage എന്നാണ് റീസൺ പറഞ്ഞത്. അവസാനം കിട്ടിയപ്പോൾ video ആയി ഒരു ബന്ധവും ഇല്ലാത്ത ഡ്രസ്സ്‌ കിട്ടി. പ്ളീറ്റഡ് ഡ്രസ്സ്‌ ആയിരുന്നു വീഡിയോ കാണിച്ചപ്പോൾ nala പ്ളീറ്റസ് ആയിരുന്നു വന്നപ്പോ ഒട്ടും പ്ളീറ്റസ് ഇല. സ്റ്റിച്ചിങ് nala ഫിനിഷിങ് ഉണ്ടായിരുന്നു ലൈനിങ് കൊള്ളാം ബട്ട്‌ ഡ്രസ്സ്‌ മെറ്റീരിയൽ മോശം ആയിരുന്നു

  • @blossom8000
    @blossom8000 27 днів тому +1

    Ente almost ella kurtis iha de anu.. Ith vare no problem

  • @ammmusvlogs
    @ammmusvlogs 3 місяці тому +4

    February buk chytha 999nte product ithvare kitila

    • @Ar30Su38
      @Ar30Su38 16 днів тому

      ഇപ്പോ കിട്ടിയോ?

  • @jolly9232
    @jolly9232 20 днів тому

    വളരെ വിഷമത്തോടെ ആണ് ഞാൻ ഈ മെസ്സേജ് എഴുതുന്നത്. 2000 രൂപയുടെ material ഓർഡർ ചെയ്തു 2 month കഴിഞ്ഞപ്പോൾ വന്നു. Top 2 metre മാത്രെ ഉള്ളു. Stitch ചെയ്യാൻ തികയില്ല.😢😢😢

  • @aswathybaluraj7857
    @aswathybaluraj7857 5 днів тому

    ഞാൻ 3600 ന്റെ ഒരു ചുരിദാർ വാങ്ങിട്ടു വെള്ള കളരിൽ ഫുൾ റെഡ് കളർ പിടിച്ചു ഇരിക്കുന്നു.കസ്റ്റമർ സപ്പോർട്ട് very bad.

  • @smithavinod8243
    @smithavinod8243 3 місяці тому +6

    Njanum iha products vangarund nalla quality. Ontime deliveryum. Anik oru mosham abhiprayam ella

    • @kalamohandas7340
      @kalamohandas7340 3 місяці тому +1

      No, quality പോരാ അവരുടെ product
      Plus.സമയത്ത്.ethikkilla ,valare.delay. ആണ്
      Courrier charge also they r taking more

    • @aswathyjayaprakash4989
      @aswathyjayaprakash4989 3 місяці тому +1

      On time delivery എന്ന് പറയുന്ന ആദ്യത്തെ ആൾ താങ്കൾ ആയിരിക്കും.
      30 days പറഞ്ഞു pre book ചെയ്യുന്നതൊക്കെ എനിക്ക് കിട്ടിയത് 90 ദിവസം വരെ കഴിഞ്ഞാണ്. അതും complaint mail വരെ അയച്ചതിനു ശേഷം. ഇവരുടെ bad customer support ആരും അറിയാത്തത് അവർ അങ്ങനുള്ള കമന്റ്‌സ് എല്ലാം അപ്പപ്പോൾ ഡിലീറ്റ് ചെയ്യുന്നത് കൊണ്ടാണ്.

  • @smithasunny8847
    @smithasunny8847 Місяць тому

    Iha yil ninnum 1600 rupayude. Kurtha pant set vangi. Size marippoyi xl ayirunu vendathe M thannu. Velichappoll refund ella exchange ella product oru upayogavum ellathe cabordil erikkunnunde.

  • @viswanathank6929
    @viswanathank6929 Місяць тому +1

    njn ihade 5 varsham kondulla online customer anu. eniku ithuvare dressinte kariyathil oru mosham abhiprayam vanitila. ithe model raw slik top bottom set njn vangiyirunu. adipoli work ayiruny. ippo ente dress full iha designs anu. iha vittu vere oru shopping eniku chinthikan pattila, athra adipoli anu avarude dress, designs,and pattern. delivery late ayitund prethekichum pre booking allathe eniku avare patty mosham abhiprayam illa, njn ente frndsinu ettavum kuduthal suggest chyunath IHA mathram anu

    • @sangeethaks4115
      @sangeethaks4115 Місяць тому +1

      എനിക്കും

    • @rijibinoy477
      @rijibinoy477 Місяць тому +1

      Ente ponno avare staff nteyo fake account,

    • @viswanathank6929
      @viswanathank6929 Місяць тому

      @@rijibinoy477 ayyo allalo njn customer anu

    • @Ar30Su38
      @Ar30Su38 16 днів тому

      ​@@rijibinoy477Yes... അവരുടെ പേജിൽ നല്ല കമൻ്റ്സ് ഇടുന്നുണ്ടെങ്കിൽ തന്നെ അവരുടെ സ്റ്റാഫും ബന്ധുക്കളും മാത്രമായിരിക്കും

  • @geenageorge1972
    @geenageorge1972 2 місяці тому +1

    Njan 2 times churidhar vangiii...nalla quality material aanu kitiyathu... I am very satisfied.

  • @gopikaramu7271
    @gopikaramu7271 19 днів тому +1

    ഇഹയിൽ ഇന്നും ഞാൻ വീഡിയോയിൽ കണ്ട് ഇഷ്ടപ്പെട്ട ഒരു കളർ വാങ്ങി എന്റെ കയ്യിൽ കിട്ടിയത് ഒരു ബന്ധവുമില്ലാത്ത കളർ. Costumer care ൽ വിളിച്ചു പറഞ്ഞിട്ടും യാതൊരു reply ഉം ഇല്ല. ഒരുപാട് കമന്റ്‌ ചെയ്തു. എല്ലാം ഡിലീറ്റ് ആക്കും.
    1300+ delvry ചാർജ് ആയിരുന്നു. 700/800 രൂപയ്ക്ക് മുൻപ് ഞാൻ വാങ്ങിയ അതെ ക്വാളിറ്റി. വിളിച്ചാൽ phone എടുക്കില്ല. കമ്മെന്റ് ഇട്ടാൽ പെട്ടന്ന് ഡിലീറ്റ് ആക്കും

  • @AshMel-p5t
    @AshMel-p5t 24 дні тому

    I bought a few Kurtis and they all were worth the price . Yes definitely needed alterations but if you look at the price breakdowns if you were making one from a designer or getting it even stitched without handwork would cost more. Can’t expect all to be perfect , how many times have you come across with buying things which are not upto the expected level. Iha is one of the rare places sells reasonably good quality items. I m talking from my own personal experiences.

  • @kkgsr99
    @kkgsr99 27 днів тому

    Njn oru product 15 days despatch time lu vangi....after about 4 months of regular follow-up avar aa paisa refund cheithu....appo njn aarayi?

  • @SunithaMol-mi9dh
    @SunithaMol-mi9dh 3 місяці тому +14

    999മാത്രം വാങ്ങിച്ചവർ മാത്രം അല്ല കംപ്ലയിന്റ് പറഞ്ഞിട്ടുള്ളത് അത് ആദ്യം മനസ്സിലാക്കു വെള്ള പൂഷിയത്തിൽ കുമ്മായം അല്പം കൂടി പോയി അത്രേ ഉള്ളു

    • @minijoy2103
      @minijoy2103 3 місяці тому +2

      100 ഷിപ്പിങ് ചാർജ്, ഉടായിപ്പ്

  • @sindhuanoop5865
    @sindhuanoop5865 2 місяці тому +5

    ഇഹ തീരെ മോശം ആണ്...

  • @rijibinoy477
    @rijibinoy477 Місяць тому +1

    Ente ponno eniku mosham anubhavam. Valare mosham product anu.😊

  • @meghamohanan515
    @meghamohanan515 2 місяці тому

    Low quality silver beads are used. Colour of beads are lost after first wash.

  • @sheejasabu1877
    @sheejasabu1877 3 місяці тому +11

    I'm regularly purchased iha products. Not bad experience. ❤️

    • @subypappachan9885
      @subypappachan9885 2 місяці тому

      Me too

    • @viswanathank6929
      @viswanathank6929 Місяць тому

      njnum 5 years ayitu ihade online customer anu

    • @gopikaramu7271
      @gopikaramu7271 19 днів тому +2

      വേറെയും എവിടുന്നേലും കൂടി ഒന്ന് വാങ്ങി നോക്ക്. അപ്പോൾ അറിയാം വിലയിലെയും ക്വാളിറ്റി യിലെയും കുഴപ്പം

    • @Ar30Su38
      @Ar30Su38 16 днів тому

      ​@@gopikaramu7271അവരുടെ സ്റ്റാഫ് ആണ് ന്യായീകരിക്കുന്നത്

  • @sobha518
    @sobha518 27 днів тому

    1450 nu pre booking cheythu vangiyathu paranja colour all there nilavaramillatha color aayirunnu

  • @shareefasageer6354
    @shareefasageer6354 27 днів тому

    Same problem for my order, they entere phone number wrong

  • @soniyaelsaissac4974
    @soniyaelsaissac4974 2 місяці тому +1

    Njanum medichu but work full udayipayirunnu

  • @MYPHOTOS-ke1uy
    @MYPHOTOS-ke1uy 2 місяці тому

    Enikum patti . Dubai branch nu . Avaru kaanicha kurta alla mosham quality aanu vannath even design polum same allarunnu . Oru vattam polum idan pateela

  • @lincykalayil3728
    @lincykalayil3728 2 місяці тому

    Such a horrible customer care , blaming customers for their service issues .once registered complaint they will block the number

  • @priyashine1060
    @priyashine1060 17 днів тому +1

    Avar negative comments full delete cheiyum..

  • @editingheyyy
    @editingheyyy 26 днів тому

    ഞാനും മെറ്റീരിയൽ വാങ്ങിച്ചു തഴിച്ചപ്പോൾ തീരെ ലെങ്ത് ഇല്ല

  • @minijoy2103
    @minijoy2103 3 місяці тому +5

    ഫോൺ വിളിച്ചാൽ എടുക്കുന്നവരോട് വാങ്ങുക

    • @bm3148
      @bm3148 2 місяці тому +1

      ശരിക്കും ഒരു ദിവസം ഒരു Pdt നെ പറ്റി അന്വേഷിക്കാൻ നൂറിലധികം calls ഞാൻ വിളിച്ചു

  • @nirmal8485
    @nirmal8485 Місяць тому

    Njan innale 2 semi cotton saree gift aayi vaangi......polyster ...heavy....Gift koduthavarkku oru upayofavum illaa.....

  • @8f19sarangb9
    @8f19sarangb9 2 місяці тому

    enikkum same experience unde...full cheating aane...Feb 6nu book cheytha product last week aanu. kittiyeee...very bad customer caringg...comment delete aakkum

  • @nannurn5743
    @nannurn5743 3 місяці тому

    I like iha
    I had only good experience from them except for one time
    Pre booking don’t expect in 30 days
    It will take two months

  • @ranjithr6627
    @ranjithr6627 5 днів тому

    Very bad experience from iha designs…totally bad 0/10

  • @subaidamoideen4539
    @subaidamoideen4539 3 місяці тому +4

    Ihayude ellam nalla collection aanu njan kure purchase cheythittunde

  • @hafihafeesha7548
    @hafihafeesha7548 Місяць тому

    Avar correct tym l dispatch cheyyillaa
    Bad comment ittal Appo thanne delete aakum
    3mnths aayi order cheythitt

    • @Ar30Su38
      @Ar30Su38 16 днів тому

      കിട്ടിയോ?

  • @Sanal-ey1kg
    @Sanal-ey1kg 17 днів тому

    Fake thumbline 😂

  • @JoiceK-xx5qj
    @JoiceK-xx5qj 2 місяці тому

    Iha desingsil ninnum 2500 rupa saree medichu upayogikunathimu munp thane moshamayi duplicate aanu ellam

  • @drsKitchen0
    @drsKitchen0 2 місяці тому

    999 ആയലും first use തന്നെ കീറി പോകുന്നത് ഒക്കെ കഷ്ടമാണ്

  • @shaharbanupk9545
    @shaharbanupk9545 16 днів тому

    Nchangalum vangi 😢bad quality print same alla

  • @user-jk1rd5we3d
    @user-jk1rd5we3d Місяць тому

    Orikkal vangi pani kittiyathinu shesham ethu vare vangiyitilla 😂

  • @annestanley7964
    @annestanley7964 2 місяці тому

    I have raised a complaint against them in consumer court. It's 3 months and no delivery and will not refund

    • @rijibinoy477
      @rijibinoy477 Місяць тому

      Njanum karuthiyirunnu

    • @Ar30Su38
      @Ar30Su38 16 днів тому

      കുറച്ചു കൂടി വെയ്റ്റ് ചെയ്തിട്ട് കേസ് കൊടുക്കാനാണ് എൻ്റെ തീരുമാനം

    • @annestanley7964
      @annestanley7964 16 днів тому

      @@Ar30Su38 I filed the case & they refunded the amount

    • @Ar30Su38
      @Ar30Su38 16 днів тому

      @@annestanley7964 ok..👍🏻 Glad to know.. I will look this way too... Ordered on Jun 20, still not delivered...

    • @annestanley7964
      @annestanley7964 14 днів тому

      @@Ar30Su38 one month after filing the case they called me & refunded the amount

  • @nimishas7429
    @nimishas7429 3 місяці тому +1

    Very Poor quality materials iha designs is selling

  • @biniviswanathan6975
    @biniviswanathan6975 2 місяці тому

    Quality ഇല്ല

  • @shynitm5216
    @shynitm5216 Місяць тому

    മോശം തുണി വിറ്റ് പൈസ അക്കുന്നു iha designs. cancellation and size changes ഒന്നും possible അല്ല.money waste

  • @binnyjacob3386
    @binnyjacob3386 Місяць тому

    Call chaithaal edukkaare illa

  • @earthview2024
    @earthview2024 3 місяці тому +1

    😍

  • @rijibinoy477
    @rijibinoy477 Місяць тому

    Athu eyal youtuber ayathu kondanu nallathu kittiyathu. Allatha pavapertavare muzhuvan pattikal anu. Lokha udayippani Iha

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx 24 дні тому

    ഇവർ കാഞ്ചിപുരം സാരികൾ മിനിമം 10000 മാർട്ടിൻ ഇട്ടാണ് വിളിക്കുന്നത് 😡

  • @SafwanShafeer
    @SafwanShafeer 3 місяці тому

    Ithinte handwork pettannu azhinju poyi

  • @bushrashaji7376
    @bushrashaji7376 2 місяці тому

    koora sadanam anu orikkalum vangaruthu

  • @Adhidevcs7001
    @Adhidevcs7001 2 місяці тому

    എനിക്ക് മോശം അനുഭവം ആണ്.. സാരിയും ചുരിതാരും വാങ്ങിയിരുന്നു.. Bad quality

  • @lallithaganta1696
    @lallithaganta1696 22 дні тому

    Useless Iha Designs cheating people

  • @sheebasusan8820
    @sheebasusan8820 Місяць тому

    എനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട് iha designs il നിന്ന്

  • @NeerajaAnshad
    @NeerajaAnshad 26 днів тому

    1000

  • @ushanair4108
    @ushanair4108 28 днів тому

    അവര് അയക്കുന്നതു വെറും ചീപ്പ്‌ ക്വാളിറ്റി തുണികൾ ആണ്. എനിക്ക് അനുഭവം ഉണ്ട്.

  • @seenathashraf7602
    @seenathashraf7602 2 місяці тому

    999

  • @user-vq2fq4qz9x
    @user-vq2fq4qz9x 3 місяці тому

    Bad product.wash cheithappol thalakaranghi poyi

  • @athirapadmavathy
    @athirapadmavathy 5 днів тому

    Is there a number to contact them? Please can you share.. I purchased two items and the package received had only one. They're showing the order as fulfilled in their website. I sent emails with details and screenshots etc, but no response! It's terrible.

    • @Aidansmom602
      @Aidansmom602  5 днів тому

      Check Iha designs instagram page. There you can see number

  • @seemakannankara8897
    @seemakannankara8897 Місяць тому

    Quality ഇല്ല

  • @ayisharasheed4190
    @ayisharasheed4190 3 місяці тому

    999