Iha designs # product review# delivery # customer Care# quality#

Поділитися
Вставка
  • Опубліковано 21 чер 2023
  • Product from iha designs...

КОМЕНТАРІ • 362

  • @asiyaaishu2336
    @asiyaaishu2336 2 місяці тому +2

    ഏറ്റവും അടുത്തുള്ള ജയലക്ഷ്മി സിൽക് ഷോറൂം സന്ദർശിക്കുക. ഇഷ്ടം പോലെ കളക്ഷൻ affordable price നല്ല കസ്റ്റമർ service ഒക്കെ കിട്ടും. സാരിക്ക് എന്നും എൻ്റെ choice ജയലക്ഷ്മി സിൽക് ❤❤❤

  • @rasras5358
    @rasras5358 Рік тому +6

    Aragilum oka reviews edunath valare helpful ayirikum

  • @aswathyjayaprakash4989
    @aswathyjayaprakash4989 Рік тому +17

    ചുരിദാർ മെറ്റീരിയൽ 20 days പറഞ്ഞു pre book ചെയ്തിട്ട് ഇപ്പോൾ 65 days ആയി. എപ്പോ ചോദിച്ചാലും next വീക്ക്‌ അയക്കും next വീക്ക്‌ അയക്കും എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും.മര്യാദ ഉള്ളതായി തോന്നുന്നില്ല കസ്റ്റമർ നോട്‌ ഒരു വാക്ക് പറഞ്ഞു അവരുടെ കയ്യിലെ കാശ് വാങ്ങി വെച്ചിട്ട് വാക്കിന് വിലയില്ലാത്ത പരുപാടി.

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 Рік тому +10

    ഞാൻ 2 മെറ്റീരിയൽസ് വാങ്ങിയിരുന്നു, വേറെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല,5 daysil കിട്ടി... വീട്ടിൽ തന്നെയാണ് വന്നത്

  • @thara2227
    @thara2227 Рік тому +8

    Same experience...iha il ninn xl size top and bottom vangi...but vannapo M size....pinne oru material vangi...vannapo kandathum ayi oru bhendhavum illa😢

  • @Nunnoos
    @Nunnoos Рік тому +11

    എനിക്ക് ഇഷ്ട്ടമല്ല..... എന്റെ sister വാങ്ങിയിട്ട് (ajrak kurta pant set with shawl )..... Rate കൂടുതൽ but അതിനുള്ള quality illa

  • @annieaji8805
    @annieaji8805 Рік тому +6

    Enik 40 days oke ayi kittiyappol semi silk njanum vangi 600 - 700 range varunna saree anu kitriye 1500 nu avar vilkunnu

  • @SunithaMol-mi9dh
    @SunithaMol-mi9dh Рік тому +28

    കൺസുമർ കോർട്ടിൽ പരാതി കൊടുത്താലോ ഒപ്പം ഉണ്ടാകുമോ കംപ്ലയിന്റ് ഉള്ള എല്ലാവരും ഇവരുടെ ഈ പറ്റിപ്പ് ഇനിയും തുടരാതിരിക്കാൻ വേണ്ടിയാണ് ഒപ്പം ഉണ്ടാകുമോ

  • @kvna3048
    @kvna3048 10 місяців тому +6

    I have purchased few salwar sets from them .
    Ready to despatch items get delivered in 3-4 days .
    Pre booking ones takes more time than they promise. Approx min 35 days .
    Some are value for money , & some are not . I found Pure banarsi sarees expensive when compared to silk stores in Bangalore
    Quality is fine , may depend on the fabric .
    But one thing , i like is the colours & designs are unique & rare . If i go searching for similar stuffs in shops ,its a waste of time , money & energy .
    All " semi" silk items are just for name sake . We will never get the fabric quality similar to pure silks , but reality is these semi silks looks good in Photos & videos to share in social media.

  • @vidhyageorge8530
    @vidhyageorge8530 Рік тому +5

    1000rs Semi silk sari njanum vangi..ottum quality illa..wear cheyyan polum kazhiyilla..athraykku quality kuranjathanu

  • @manjudani3387
    @manjudani3387 Рік тому +10

    ഞാൻ ഇതിന്റെ color change വാങ്ങിയിരുന്നു ... എനിക്കും പണി കിട്ടി പോളിസ്റ്റർ ആണ് ഉടുത്താൽ നിക്കുന്നില്ല... സോഫ്റ്റ്‌ ആണെന്നാണ് പറയുന്നത്

  • @Brainfact776
    @Brainfact776 Рік тому +10

    Njanum semi silk saree medichu.. Fully disappointed... Atu polyester aanu.. Not semisilk

  • @leenanelson7992
    @leenanelson7992 Рік тому +1

    Jan vagiyathum kure late aayi colour change aanu vannathu top vaagi athim kanikunna quality yum ella bhagiyum ella

  • @goodx1682
    @goodx1682 11 місяців тому

    njanum vangi oru semi silk saree.ethinte intro kandal ellarum vangi pokum.1500 +100 shipping.1 month nu shesham vannappol shock ayi poy. hard aya curtain cloth poleyund. videoil paranja clouree allayirunnu.churidar stich cheyyan polum pattilla.

  • @parthivk.r978
    @parthivk.r978 9 місяців тому +2

    Similar experience with this boutique for my onam sarees

  • @nishmithab332
    @nishmithab332 Рік тому +13

    സത്യം ആണ് സോഫ്റ്റ്‌ ഫിനിഷ് എന്ന് പറഞ്ഞു ആണ് product introduce ചെയ്തത്. സെയിം സാരി എന്റെ അനിയത്തി യുടെ കല്യാണത്തിന് മൂന്നു സുഹൃത്തുക്കൾക്ക് കൊടുക്കാൻ ഏപ്രിൽ ഫസ്റ്റ് വീക്ക്‌ book ചെയ്തു, 30 ദിവസം പറഞ്ഞിരുന്നു സമയം. May 21 ആയിരുന്നു കല്യാണം കല്യാണം കഴിഞ്ഞു വിരുന്നും കഴിഞ്ഞു may 29 th ആയപ്പോ ആണ് കിട്ടിയത്. 1500+100 = 1600 അതിനുള്ള ക്വാളിറ്റി ആ സാരിക്ക് ഇല്ല 100%. Totally disappointed ആയിപ്പോയി. 10 ൽ കൂടുതൽ ചുരിദാർ മെറ്റീരിയൽ വാങ്ങിയിരുന്നു ഒന്നിനും complaints ഇല്ല പക്ഷേ മറ്റുള്ള ഷോപ്പ് അപേക്ഷിച്ചു വില കൂടുതൽ ആണ്. നമ്മൾ കാണുന്നതും purchase ചെയ്യുന്നതും ഇഹ യിൽ നിന്ന് മാത്രം അല്ലല്ലോ അത് കൊണ്ട് ശരാശരി വില ഒക്കെ അറിയാൻ പറ്റുമല്ലോ

  • @simivarghese4406
    @simivarghese4406 Рік тому +5

    Njan oru blue A ine top June 10 thnu prebook cheythu.After 10 or 15 days anu delivery paranjirunnathu.But after 1 month today i have received the top.But videoyil kanda pole ulla blue colour ayrunnilla eniku kittiyathu.Oru dull faded grey polathe colour.Besides tbe stitching is not perfect.Oru thattikootty stitch cheythathu pole.Back side tuck stitch cheythirikkunnathu ottum straight alla.Ready to wear tops prebooking cheythapol munpum ithu pole anu kittiyathu.Videoyil kanunnathu pole perfect ayrikkilla kittumbol.Njan Alapuzhayile thanne mattoru online shopil ninum purchase cheyarundu.Avar videyil kanikkunna same lerfection thanne order kayil kittumbozhum undakum

    • @user-xg2gg8eg4i
      @user-xg2gg8eg4i 4 місяці тому

      ഞാൻ iha design's add കണ്ടിട്ട് ഒരു സാരി വാങ്ങിയിരുന്നു. pre order ആണെന്ന് പറഞ്ഞ് 2 months ഒക്കെ കഴിഞ്ഞിട്ടാണ് എനിക്ക് പ്രോഡക്റ്റ് കിട്ടുന്നത്. എന്റെ അമ്മക്ക് വേണ്ടി വാങ്ങിയതാണ് അത്.ഞാൻ അത് ഓപ്പൺ ചെയിതുനോക്കിയപ്പോൾ സാരിയുടെ ഒരു സൈഡിലേക്ക് ഒരു എക്സ്ട്രാ പീസ് വലിച്ചാൽ കീറുന്ന രീതിയിൽ നിൽക്കുന്ന. ഇത് complaint ചെയ്യാൻ വിളിചപ്പോൾ.ആവരു പറയുന്നത് ഇത് റിട്ടേൺ ചെയ്യാൻ പറ്റൂല നിങ്ങൾ എന്തേലും ചെയ്‌തോളൂ എന്നൊക്കെയാണ്. 1800 rs കൊടുത് ഇഹ ഡിസൈൻ നിന്ന് വാങ്ങിയ ഈ പ്രോഡക്റ്റ് ഇനി ആട്ടിൻകൂടിന് കെട്ടാനെ കഴിയുള്ളു.ഇതുപോലെ ഉപബോക്തകളോട് കമ്മിറ്റിമെന്റ് ഇല്ലാത്ത ഒരു കമ്പനി എവിടെയും ഉണ്ടാവുകയില്ല. നിങ്ങൾ ചെയിത സേവനത്തിനു വളരെ അതികം നന്ദി - iha design i will never buy any product from your company thank you🙏😌

  • @sujathahari4378
    @sujathahari4378 6 місяців тому +1

    Ella materialsil ninnum1/2 meter kuravanu. Pinne material section thookki kodukkunna pole messi anu. Materialnte koode varunna pant thuni valare mosham anu

  • @SunilSunil-gm9fc
    @SunilSunil-gm9fc Рік тому +3

    Enikum panikittyii ivide alla medha outfit butique il ninnum

  • @rajicm8123
    @rajicm8123 Рік тому +11

    ഞാനും ഒരു kurtha vangi not worth for the money.material കൊള്ളില്ല cotton എന്ന് പറഞ്ഞു പക്ഷെ അല്ലായിരുന്നു.😢

  • @jijimolgeorge4838
    @jijimolgeorge4838 Рік тому +2

    May 24 ne book cheythu ithu vare kittiyilla

  • @preethipreethi4405
    @preethipreethi4405 Рік тому +4

    Ningal parayunnathu seri anu nammal order cheyyunnathu alla ivide ivide kittunnathu njan oru churidar metiryal vangi but ente 2000 poyl kitti eppozhum nammal shopil poyi vangunnathanu nallathu pattika pedilla

  • @jessyajikumar9326
    @jessyajikumar9326 Рік тому +7

    Njanum oru pre-booking organza floral print churidar material order cheythirunnu. After one month enike kittia material kandappol satyathil shocked ayi poi. 1790 price kodutha thuni kandal 500 roopa polum akilla. Valare മോശം quality. Stich cheyan kollilla. Paisa waste

  • @sreenau-qe3pq
    @sreenau-qe3pq Рік тому +9

    ordered churidhar materials on may 12 and June 2 not yet received.😢.. Highly disappointed....

  • @sheelababu4953
    @sheelababu4953 Рік тому +5

    Saree vanghi bt colour change ayirunnu iha return eduthilla. Very bad customer support. Quality is very bad.

  • @sruthigirish2977
    @sruthigirish2977 Рік тому +2

    Enikum abadam pattiyata soft material ennu paraju kittiyat valare kattiyulat cash poyi kitty

  • @rajithavargheese9362
    @rajithavargheese9362 5 місяців тому +1

    Njan ihayil ninnum oru 5, 6 churidhar settengilum online purchase cheythittundu enikku innu vare oru complaints thonnittilla njan Palakkad aanu veedu adutha masam avarude alapuzhayilulla shoppil povanirikkayanu pinne...avar onlinel poleyallathe qualityilum price lum kallatharam kanichirunnengil... Valare cheriya reethiyil ninnu avar ennu kanunna nilayilekkethilla 😊

  • @anatteannaseroshi8133
    @anatteannaseroshi8133 Рік тому

    Worst experience.Pre booking aayirunnu, unstiched material. But neck design towards the corner, after stiching aanu manasilayathu. So could not ask for return. If anyone wants to purchase, go to shop directly.

  • @shynigiri8239
    @shynigiri8239 Рік тому +8

    ഞാനും ഒരു ചുരിദാർ മെറ്റീരിയൽ വാങ്ങിയിരുന്നു എന്നാൽ ഷോൾ ഇല്ലാതെയാണ് വന്നത്. ചോദിച്ചപ്പോൾ പറഞ്ഞത് Open ചെയ്യുന്ന video. ഉണ്ടോ എന്നാണ്. നമ്മൾ ഇങ്ങനെ ഇവർ ചതി ചെയ്യുമെന്ന് വിചാരിക്കുന്നില്ലല്ലോ video ഉണ്ടായിരുന്നില്ല.

    • @reziyafaisalfaisalrahim2055
      @reziyafaisalfaisalrahim2055 Рік тому

      ആദ്യം ഞാൻ കുറച്ചു top കൾ വാങ്ങിയിരുന്നു.. അത് ഇഷ്ടം ആയപ്പോൾ കുറച്ചു ചുരിദാർ മെറ്റീരിയൽ ഓർഡർ ചെയ്തു...എല്ലാം നല്ല വിലയും...ഫങ്ക്ഷൻ purpose ൽ വാങ്ങിയതാണ്.. വീഡിയോ ൽ കാണിക്കുന്ന മെറ്റീരിയൽ അല്ല കിട്ടിയത്.. വീഡിയോ ൽ കാണിച്ച കളർ ഉം അല്ല കിട്ടിയത്.... ഭയങ്കര നിരാശ ആയിരുന്നു..ഞാൻ നേരിട്ട് വന്നു change ചെയ്തോട്ടെ എന്ന് ചോദിച്ചപ്പോൾ വളരെ മോശം അനുഭവം ആണ് കസ്റ്റമർ care ൽ നിന്ന് കിട്ടിയത്... ഞാൻ stop ചെയ്തു....

  • @a.raveendrananiyan6476
    @a.raveendrananiyan6476 Рік тому +11

    But ഞാൻ കുറെ വാങ്ങി. ഈ വക പ്രശ്നങ്ങളൊന്നും ഇല്ല.

  • @sunithasuresh3716
    @sunithasuresh3716 Рік тому +1

    Enikum pattiyittundu.banarazysaree.chorinjeettu udukan vayya.bodyil touch cheyyumbol vallatha chorichil.paranjapole alla kittiyappol.

  • @Crazyzenu4183
    @Crazyzenu4183 Рік тому +1

    Naan iha design il oru top book chythu..order cheyyumbol thanne cash payment um cheyyanalloo… order successfully aaayirunnu dress 1 month kazhynnum kittiyillaa. Naan daily msg vidum chilappoi rply kittumm..last avar parannuu product illaa enn. Refund tharan parannuu ..avar ittu enn parayunnallathee refund cheyyunnillaa… 20 days nirantharam chodichu last sahikett gpay chythu😅

  • @reshminithesh5744
    @reshminithesh5744 Місяць тому +1

    Njan 20 il kuduthel dress eduthu.oru problem Ella.kittan delay akaridu

  • @simivarghese4406
    @simivarghese4406 Рік тому +2

    Express delivery ennuparayunnathu veruthe anyone week one ka zhiyumbol anu kitunathu),Pnne njan iru lucknowichickenkari salwar suit vangi.Athinte videoyil parayunnathu bottom with lining ennanu.But lining material undayrunnilla.Njan Kure pravasyam complaint paranju.No response.Pnne njan kure order cheythittundu.Ellam one week or 10 days or30 to35 days one and delivery paranjittullathu.
    Athellam ini ennui kittyum ennu polum ariyilla
    bottom

  • @lnvn601
    @lnvn601 Рік тому +2

    Njan vangia top lining keeriyatu

  • @parvathysheminsha2787
    @parvathysheminsha2787 Рік тому +6

    Semi silk soft saree എന്ന് പറഞ്ഞ സാരീ കിട്ടിയപ്പോൾ വെറും polyester തന്നെ. But നിങ്ങൾ പറഞ്ഞ പോലെ നല്ല കളർ കോമ്പിനേഷൻ ഉണ്ട്

  • @chanchalsatheesh7391
    @chanchalsatheesh7391 Рік тому +11

    Bought salwar 3 months back. Quality not at all good for price

  • @sreejasunil2607
    @sreejasunil2607 Рік тому +7

    മൊത്തം pattippanu. എന്റെ കുറേ പൈസ പോയി. മെയ്‌ 11 നു peebooking ചെയ്ത് പ്രോഡക്റ്റ് 25 working days ആണ് പറഞ്ഞത്. ഇതുവരെയും കിട്ടിയില്ല. വിളിച്ചാൽ kittathumilla

    • @littyjohn2253
      @littyjohn2253 Рік тому

      Eganey thettupattiyal pattunnaver video cheyyanum athavumbol mattullavarkum chathi pattullallo.nalla rate allayo.

  • @anaghaar3733
    @anaghaar3733 Рік тому +6

    April 17 nu order cheythath enik kittiyath June 21..one month kond dispatch aavum ennu parajatha ...vilichal phone edukilla...WhatsApp msg cheythal packing session aanu...allel epol deliver aavum enna msg cheyukka...

    • @littyjohn2253
      @littyjohn2253 Рік тому

      Same njum msg cheythu replay cheythilla.

  • @saranyamanju8650
    @saranyamanju8650 Рік тому +5

    Saree nalla colour combination kittunnund avar shop il chennu edukan parayunnundallo. Pinne shipping rate 100 ithiri kuduthal aa athum home delivery illa dtdc centre il poyi vanganam

  • @vijisajeev5139
    @vijisajeev5139 Рік тому +3

    Quality kollilla onnu nerathe vangich pettannu stitch poyi

  • @lechusiby9092
    @lechusiby9092 Рік тому +52

    Worst Shopping experience ever in my life with this iha…completely disappointed

  • @priyankarajeev1348
    @priyankarajeev1348 11 місяців тому +2

    Enik ippo oru top eduthu.. 999 rs.. First thing kuranja georget ayirunu. Athu vachu thaycha oru top. Entha parayuka. Oru 200 rs saree vetti thaycha pole. May be two tops onnil ninnu kittam. Valare disappointed ayi

  • @nabeesaabdurashid4
    @nabeesaabdurashid4 Рік тому +4

    എനിക്കും same അനുഭവം ആണ് undayath

  • @aneesanazar3541
    @aneesanazar3541 Рік тому +3

    Eppozhum nallathu nerittu kandu purchase cheyyunnathanu.

  • @sahanathshaik835
    @sahanathshaik835 11 місяців тому +3

    ഞാൻ oru churidar ഓർഡർ ചെയ്തു 3day കിട്ടി but ഡാമേജ് ഷാൾ കസ്റ്റമർ കെയർ വിളിച്ചു അവർ എന്നോട് ഓപ്പൺ വീഡിയോ എടുത്തിരുന്നുവോ എന്ന് ചോദിച്ചു വീഡിയോ ഞാൻ എടുത്തില്ല അവർ prodect തിരിച്ചു എടുക്കില്ല അവർ പറയുന്ന ഭംഗി ഒന്നും ചുരിദാറും illa ക്വാളിറ്റി illa എന്റെ 1695poy കിട്ടി ഞാൻ അവർക്കു msg ഇട്ടു അവർ ഡിലീറ്റ് ചെയ്തു pls product മേടിക്കുന്നവർ ഓപ്പൺ വീഡിയോ എടുക്കുക അവർക്കു തെളിവ് വേണം

  • @sreejarajeev2844
    @sreejarajeev2844 Рік тому +14

    ഞാൻ iha യിൽ നിന്നും വാങ്ങിയിട്ടുള്ളത് എല്ലാം good quality ആയിരുന്നു.... Super 👌👌👌👌

  • @user-xg2gg8eg4i
    @user-xg2gg8eg4i 4 місяці тому +1

    ഞാൻ iha design's add കണ്ടിട്ട് ഒരു സാരി വാങ്ങിയിരുന്നു. pre order ആണെന്ന് പറഞ്ഞ് 2 months ഒക്കെ കഴിഞ്ഞിട്ടാണ് എനിക്ക് പ്രോഡക്റ്റ് കിട്ടുന്നത്. എന്റെ അമ്മക്ക് വേണ്ടി വാങ്ങിയതാണ് അത്.ഞാൻ അത് ഓപ്പൺ ചെയിതുനോക്കിയപ്പോൾ സാരിയുടെ ഒരു സൈഡിലേക്ക് ഒരു എക്സ്ട്രാ പീസ് വലിച്ചാൽ കീറുന്ന രീതിയിൽ നിൽക്കുന്ന. ഇത് complaint ചെയ്യാൻ വിളിചപ്പോൾ.ആവരു പറയുന്നത് ഇത് റിട്ടേൺ ചെയ്യാൻ പറ്റൂല നിങ്ങൾ എന്തേലും ചെയ്‌തോളൂ എന്നൊക്കെയാണ്. 1800 rs കൊടുത് ഇഹ ഡിസൈൻ നിന്ന് വാങ്ങിയ ഈ പ്രോഡക്റ്റ് ഇനി ആട്ടിൻകൂടിന് കെട്ടാനെ കഴിയുള്ളു.ഇതുപോലെ ഉപബോക്തകളോട് കമ്മിറ്റിമെന്റ് ഇല്ലാത്ത ഒരു കമ്പനി എവിടെയും ഉണ്ടാവുകയില്ല. നിങ്ങൾ ചെയിത സേവനത്തിനു വളരെ അതികം നന്ദി - iha design i will never buy any product from your company thank you🙏😌

  • @rasras5358
    @rasras5358 Рік тому +11

    Avaru parayunath kelkupo avishatil poyi order chayum, enik kittiyath allam mosham ayirunu, ottum quality ella. size alsoo, cash kure poyikitti😢

    • @user-kl5ln5ok7o
      @user-kl5ln5ok7o 6 місяців тому

      എനിക്കും ഈ അനുഭവം തന്നെയാ

  • @nannurn5743
    @nannurn5743 Рік тому +2

    Prebooking items nalla delay undu

  • @hafsans7323
    @hafsans7323 Рік тому +12

    Enikkum abadham pattiyaarnnu.....oru salwar material eduthittu material theereae kollilla.....😢avar material description kodukkarilla.....local polyster matetial polundaarnnu

    • @Stellar-ej2en
      @Stellar-ej2en 4 місяці тому

      Sathyam.. avarde productsnte quality pole thanne aahn complaints register cheyumbo ulla avrde customersnod olla attitude.. totally waste! Less quality products with high price👎

  • @Gilbyjoseph
    @Gilbyjoseph Рік тому +3

    Entem delivery othiri late ayi almost three months but quality ok arunnu

  • @hamzav1986
    @hamzav1986 Рік тому +41

    Semi silk പല range ലും ഉണ്ട് 500 രൂപ മുതൽ 50000 വരെ ....
    വില കുറയുന്നതിനനുസരിച്ച് quality കുറയും....
    അത് മനസ്സിലാക്കി വേണം നമ്മൾ എടുക്കാൻ..

  • @riyamj7495
    @riyamj7495 9 місяців тому +1

    Njn oru churidar order akit edu varem kitittila.. aug order akitha... within three days kittumnn oke anu aa penn parayand. Verum thallu anu.. enn vare kititila

  • @jaisejoseph1565
    @jaisejoseph1565 Рік тому +9

    Ente cashum poy churidar material oru quality ellarunu 1990poy

  • @eshanisworld5174
    @eshanisworld5174 9 місяців тому +2

    Rate ullath mathrame nallath ullu. Semisilk saree material quality valare Masham anu. Sis parajath shariya silk saree pole

  • @binithasurya6694
    @binithasurya6694 8 місяців тому +1

    Enikum order cheythittu kittiyilla website il ulla phone no switch off aanu avare contact cheyyan any no undo

  • @aryamol413
    @aryamol413 Рік тому +3

    Njanum oru saree vagi..it was not so good

  • @geethusurendran1641
    @geethusurendran1641 2 місяці тому +1

    എന്റടുത്തു 35-40 ഡേയ്ഡ് എന്ന് പറഞ്ഞിട്ട് 53 ഡേയ്‌സ് ആയിട്ടും കിട്ടീട്ടില്ല, ആദ്യമായിട്ട് ഒരു ചുരിദാർ വാങ്ങിയപ്പോൾ നല്ല റിവ്യൂ ആർന്നു. അതുകൊണ്ടാണ് രണ്ടാമത് ഒന്ന് ആലോചിക്കാതെ 3050 രൂപ വരുന്ന ഒരു unstiched salwar suit ഓർഡർ ചെയ്തത്, 2024 മാർച്ച്‌ 25 ന് ഓർഡർ ചെയ്തു പക്ഷെ മെയ്‌ 16 ആയിട്ടും കിട്ടീട്ടില്ല ഉദ്ദേശിച്ച 3 function ഉം കഴിഞ്ഞു പോയി 😔😔😔😔, ഇനി കിട്ടുമോന്നാ എന്റെ dbt 😢

  • @delsythomas4953
    @delsythomas4953 Рік тому +18

    Njan Banarasi churidar vagiyirunu... But ente 3000 poyi... Function nu use cheyan pattiyilla.... Late ayyi... I agree with u

    • @shalusjournal4670
      @shalusjournal4670  Рік тому

      😔

    • @aadamzain6815
      @aadamzain6815 6 місяців тому

      Same ഞാനും വാങ്ങി.. ക്യാഷ് വേസ്റ്റ്.. ക്വാളിറ്റി ഇല്ല ബാനറസി എന്ന് പറഞ്ഞത് ഷിഫാൺ തുണിയായിരുന്നു 😊

    • @rijibinoy477
      @rijibinoy477 15 днів тому

      ​@@aadamzain6815sherikum cheetha sadhanagal au

  • @fathimanissar2449
    @fathimanissar2449 3 місяці тому +1

    Njan order cheyditt oru masam ayi ithuvare vannilla track cheyyanum pattunnilla contact no undel arenkilum tharumo pls

  • @marymoljohnson2147
    @marymoljohnson2147 Рік тому +1

    Express delivery paranju order cheythatha.. Ethu vare vanitilla.. Very bad customer support

  • @lekhaaji9414
    @lekhaaji9414 Рік тому +3

    Njan video kandu avide neril poyathanu but e kanikkunna oru productum avide ella ethokke pre order eduthu cheyythu kodukkunnathanu

    • @shalusjournal4670
      @shalusjournal4670  Рік тому +1

      Njan neritttu poyal ithupole ollathu vangilla😉.... Looks like avide poyal nallathu nokki vangam

  • @geethamohanan415
    @geethamohanan415 Рік тому +25

    Same thing happens with me, first ordered one top it was good afterwards continuously ordered 1 top and full set last year. It’s not worth buying. Cost is high and material is not good

    • @ushababu62
      @ushababu62 Рік тому

      Some times it's happened like that

    • @shalusjournal4670
      @shalusjournal4670  Рік тому

      Please subscribe & support my Channel. Thank you❤

    • @aneetas8889
      @aneetas8889 8 місяців тому +1

      Same happened to me also
      Iha not at all good people
      Very bad customer service
      Not at all trustworthy
      I ordered xxl but they give xl measurements but it's tag was xxl.

  • @tinusajeeb1
    @tinusajeeb1 Рік тому +17

    Njyan അവിടുന്ന് 4/5 ചുരിദാർ മെറ്റീരിയൽസ് മേടിച്ചിട്ടുണ്ട്... Between 4000 and 2000 ആണു range.. എല്ലാം നല്ല stuff and good ക്വാളിറ്റി തന്നെ ആയിരുന്നു... ഇത് വരെ മോശം material receive cheythittilla

    • @eshanisworld5174
      @eshanisworld5174 Рік тому

      Ellavarkum 4000 Rupa koduth vanghan pattillalo. Anghane anekillQuality material mathram sale cheythal pore

    • @shalusjournal4670
      @shalusjournal4670  Рік тому

      Please subscribe & support my Channel. Thank you❤

    • @vishnupriya4619
      @vishnupriya4619 Рік тому +1

      Yes .njnum vangytund ...nalla quality ulla material anu

    • @sangeethaks4115
      @sangeethaks4115 9 місяців тому +1

      Enikkum

    • @aadamzain6815
      @aadamzain6815 6 місяців тому

      അതൊക്ക ശെരി തന്നെ.. ആരും വെറുതെ മോശം അനുഭവം പബ്ലിസിറ്റി ചെയ്യില്ല. ഞാനും സ്ഥിരം കസ്റ്റമർ ആണ്‌. ഇപ്പോ എനിക്ക് വളരെ മോശം അനുഭവം ഉണ്ടായി.3000 rs waste

  • @leonasanal
    @leonasanal Рік тому +4

    I have such a worst experience from Iha … I have purchased a Churidar material… at the time of my first use it was torned , I have made complaint to Iha with photos .. no reply

    • @aswathyjenii639
      @aswathyjenii639 11 місяців тому

      Kurthi torned on the first use itself.. 😢

  • @rejiaiqbal5383
    @rejiaiqbal5383 Рік тому +32

    Customer care വളരെ മോശം ആണ്... ഞാൻ അവിടെ പോയിരുന്നു സ്റ്റാഫുകളും പോരാ... അവരുടെ വീഡിയോസ്സ്‌ കണ്ട് എറണാകുളത്തും നിന്ന് ആലപ്പുഴ വരെ പോയി ഇനി ആ ഭാഗത്തേക്ക് ഇല്ലാ... 😄

    • @seejasathyaraj8979
      @seejasathyaraj8979 Рік тому

      Same experience for me too. Shop visit from Kollam to Alappuzha was an utter waste

    • @Rayyansdays
      @Rayyansdays Рік тому

      Njan varkala yil ninnum alappuzha poirunnu online kanikkunna oru itevum avide ella ulalthinu fayankara vilayum

    • @mpaul8794
      @mpaul8794 Рік тому +3

      ഞാൻ പോകാൻ ഇരുന്നതാണ്. ഇനി പോണില്ല.

    • @aneetas8889
      @aneetas8889 8 місяців тому +1

      Same experience very bad people

    • @anjumani6926
      @anjumani6926 8 місяців тому

      ഞാനും

  • @vijisajeev5139
    @vijisajeev5139 Рік тому +4

    Moogodents reply tharum iha verum pattip paisa aayappo ihale owner koothara aayi thudangi

  • @du23774
    @du23774 Рік тому +17

    എനിക്കും same അനുഭവം ഉണ്ടായി.. Saree സോഫ്റ്റ്‌ എന്നാണ് വീഡിയോ ൽ പറഞ്ഞത്... വന്നപ്പോൾ ഭയങ്കര കട്ടി ഉള്ള saree..1500 പോയി കിട്ടി... ഉടായിപ്പു ആണ്...

    • @annieaji8805
      @annieaji8805 Рік тому +1

      Me to

    • @sisilythomas3739
      @sisilythomas3739 11 місяців тому

      Same happened for me too. Ordered peacock blue. But received green. The material also like what you said. Semi silk is not so good..😮

    • @rk-us3xr
      @rk-us3xr 10 місяців тому

      എനിക്കും ഉടുക്കാൻ പറ്റുന്നില്ല

    • @sunithamanoj6374
      @sunithamanoj6374 7 місяців тому

      Enikkum onninum kollillaa soft enna parene polister aanu kittane nalla kattiyum nd udakan polum pattilla njan molk pavada thayachuu

  • @dollyjohn546
    @dollyjohn546 Рік тому +6

    Thank you for the review. I was planning to buy Onam silk saree.I dropped the idea.

    • @shalusjournal4670
      @shalusjournal4670  Рік тому

      Better you visit the shop and buy

    • @dollyjohn546
      @dollyjohn546 Рік тому +1

      not possible, I live in Bangalore .

    • @shalusjournal4670
      @shalusjournal4670  Рік тому

      @@dollyjohn546 , oh ok

    • @SunithaMol-mi9dh
      @SunithaMol-mi9dh Рік тому +2

      ഹാവൂ നിങ്ങൾ രക്ഷ പെട്ടു പണി കിട്ടിയില്ലലോ ഇവരിൽ നിന്നും മുട്ടൻ പണി കിട്ടിയേനെ

  • @sanjuthomas3212
    @sanjuthomas3212 Рік тому +1

    Njan ekm Marian boutiqueil ninnu 2 churidhar meterial vangi onninum kollillaa pazhanthuniya nalla vilayum medichittu thannathu

    • @shalusjournal4670
      @shalusjournal4670  Рік тому

      Njan avarude videos kandittundu. But onnum vangittilla

    • @theonlychild4719
      @theonlychild4719 Рік тому +1

      Sanjuthomas Same anubhavam enikkum... Moonnu churidar set vangi , top nte thuni thikanjilla, bottom kaikkala thuni polathe...😢😢

    • @sanjuthomas3212
      @sanjuthomas3212 Рік тому

      @@theonlychild4719 avarodu samsarikanum pattillaa athu polathe samsaramanu

  • @bettyvarghese1827
    @bettyvarghese1827 Рік тому +7

    Me too purchased seeing IHA designs video. Semi banarasi saree and one unstitched semi banarasi material. Both priced at Rs. 2950/- Unlike in the video, real look of the product is cheap and substandard

    • @bettyvarghese1827
      @bettyvarghese1827 Рік тому +2

      So the lesson is don't buy anything from IHA seeing low price. It'll look amazing in the video, but actually it'll look cheap as the price

    • @shalusjournal4670
      @shalusjournal4670  Рік тому

      Thats nice to hear. The sarees i bought were only 1500/.. Urs were double....so it shd be good for that price

    • @shalusjournal4670
      @shalusjournal4670  Рік тому

      ​@@bettyvarghese1827 and sorry if my message annoyed u...

    • @bannubannu2476
      @bannubannu2476 Рік тому +1

      I think she is showing quality items for her video and sending low quality different items to customers. And if we ask they are claiming color is different due to camera lighting and all. But the product they delivering is entirely different in its color and material quality what she is showing in her videos. And l don’t think it just due to camera.

    • @MohammedAli-mu6ee
      @MohammedAli-mu6ee 10 місяців тому +1

      Which material u purchased
      I also purchased one banarasi material for 2900 which is not worth.

  • @leyamaria5338
    @leyamaria5338 10 місяців тому +2

    should watch the full video carefully before ordering. pre-booking and all other details will be explained clearly. I have ordered from her but not received any problems yet.

  • @suma8522
    @suma8522 Рік тому +4

    I too bought plenty and plenty of clothes from online. Now stopped buying as the quality is pathetic and it’s too pricey when compared to other shops

  • @lijishaju9959
    @lijishaju9959 Рік тому +1

    👍

  • @dennycherussery3824
    @dennycherussery3824 Рік тому +3

    Shop near by shops
    They also lives from your money

  • @rajirajeev1889
    @rajirajeev1889 Рік тому +2

    I liked their kurtis but pre booking parayunna samayathu kittunnilla

  • @manjualex97
    @manjualex97 6 місяців тому

    I bought a pure banarasi sari …. End enikku stitch cheyyanda vannu … pinnae thread loose aaye erikkunnu … verae oru sari madakkintae padu vannittundu . No return either …. Message ettal no response 😮… disappointed … next time I will be very careful 😢

  • @ponsyjose5801
    @ponsyjose5801 2 місяці тому +1

    Koothambilly yil poyal rs 250 nu kittum

  • @binsstyleboutique2424
    @binsstyleboutique2424 Рік тому +3

    Njan banarasi soft shifon saree vangi...4000 somthing ayi rate.....pattikkal saree ayirunnu....

  • @vibinajohn1356
    @vibinajohn1356 Рік тому +13

    അതെ ready, to dispatch item anennu parayum pinne nammal vilikkumvol parayum pre booking anennu... Mention cheythunokke... Full udayipp anu. Customer care athilum super😅

    • @shalusjournal4670
      @shalusjournal4670  Рік тому

      😂

    • @SunithaMol-mi9dh
      @SunithaMol-mi9dh Рік тому +3

      ഇതേപറ്റാണു എനിക്ക് പറ്റിയത് ഞാൻ ഓർഡർ ചെയ്തതിനു ശേഷമാണ് ഇവർ ഞാൻ ഓർഡർചെയ്തതിന്റെ പ്രീ ബുക്കിങ് എടുത്തത് ഞാൻ ചോദിച്ചപ്പോൾ ഇവര്പറയുകയാണ് ഞാൻ പ്രേബുക്കിങ് അനുചെയ്‌തെതെന്നു ഇവർപ്പിന്നെ നമ്മളെതുപറഞ്ഞാലും സമ്മതിച്ചു തരില്ല നല്ലമുതലാളിയും അതിനുചേർന്ന തൊഴിലാളികളും കോടിരുപ വിട്ടുവരവിന്റ്റെ രഹസ്യം പിടികിട്ടി അറിയാവുന്ന വരോട്പറയുക ഇവരുടേചതിയിൽ വീഴാതിരിക്കാൻ

  • @vineethavijayan9983
    @vineethavijayan9983 Місяць тому +1

    ഞാൻ നാലഞ്ച് തവണ പർച്ചേസ് നടത്തി. അതെല്ലാം നാലു ദിവസത്തിനുള്ളിൽ കിട്ടുകയും ചെയ്തു. മാത്രമല്ല വീഡിയോയിൽ കണ്ടതിലും ബെറ്റർ ആയിരുന്നു. എനിക്ക് ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല.

  • @leenanelson7992
    @leenanelson7992 Рік тому +6

    Rate vallare kuduthal aanu

  • @gayathript736
    @gayathript736 Рік тому +4

    I too purchased a saree from iha designs. It is not worthy for the price i paid. Bad experience for me

  • @simysaiju6353
    @simysaiju6353 Рік тому +3

    Same enikkum pattiiii

  • @sreepankaj1302
    @sreepankaj1302 Рік тому

    Select Kuthampully village sarees. Very beautiful quality sarees with manufacturing rates we will get

  • @SunithaMol-mi9dh
    @SunithaMol-mi9dh Рік тому +5

    ഞാൻ കംപ്ലയിന്റ് പറഞ്ഞപ്പോൾ ഇവർ ചോദിക്കുകയാണ് നിങ്ങൾ എന്തിനാണ് ഞങ്ങളുടെ കയ്യിൽനിന്നും ഓർഡർ ചെയ്തത് എന്ന് നല്ലചോദ്യം അല്ലെ കസ്റ്റമെർക്ക് ഒരുവിലയും കൽപിക്കാത്തവർ

    • @shalusjournal4670
      @shalusjournal4670  Рік тому +1

      😂🙆‍♂️

    • @beenabeena1660
      @beenabeena1660 Рік тому +2

      ആലപ്പുഴയിൽ ഉള്ള ഞങ്ങൾ പോലും പോകാറില്ല ah ഷോപ്പിൽ ഉടായിപ്പ് anu

    • @beenabeena1660
      @beenabeena1660 Рік тому +2

      Blade price anu

    • @shalusjournal4670
      @shalusjournal4670  Рік тому

      🙆‍♂️

    • @aswathyjayaprakash4989
      @aswathyjayaprakash4989 Рік тому +1

      സ്റ്റാഫ്‌ ന്റെ പെരുമാറ്റം കണ്ടാൽ പിന്നൊരൊറ്റ തവണ പോലുണ്ട് അങ്ങോട്ട്‌ വീണ്ടും ചെല്ലത്തില്ല.

  • @mypassion4468
    @mypassion4468 Рік тому +3

    No proper communication, they will not reply to our queries on time. I am still waiting for one material which was ordered on May.

  • @BijiThomas-xr9wd
    @BijiThomas-xr9wd Рік тому +3

    Sathyam parajathallam

  • @jm188-pj8rw
    @jm188-pj8rw 5 місяців тому +1

    Pre booking മാത്രമേ late ആവുകയുള്ളൂ. ബാക്കി എല്ലാം fast delivery ആണ്. My experience super 👌👌👌

  • @linujeswin
    @linujeswin Рік тому +17

    I had bad experience from iha designs. I filed case against them , in consumer court,and the case is going on....

    • @aneetas8889
      @aneetas8889 8 місяців тому +1

      Very good.i too want to file a case against them

    • @adwaithb9843
      @adwaithb9843 8 місяців тому

      For what damage problems

    • @nimishas7429
      @nimishas7429 4 місяці тому

      Number onnu tarumo... Njan um complaint kodukan pokua

    • @nimishas7429
      @nimishas7429 4 місяці тому

      N a ipo vilich bhesshani peduti oru payyan

    • @SunithaMol-mi9dh
      @SunithaMol-mi9dh 2 місяці тому

      ​@@nimishas7429കൺസുമർ കോർട്ടിൽ പരാതി കൊടുക്ക്‌ അഡ്രസ് നമുക്ക് അയച്ചു തന്ന കവറിന്റപുറത്ത് ഉള്ളത് തന്നെ ആണോ എന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കണം എനിക്ക് വന്ന കവറിന്റ പുറത്ത് ഉള്ള അഡ്ഡ്രസ്സ് അല്ലായിരുന്നു അവരുടെ എന്റെ adv പിന്നെ ശരിയായ അഡ്രസ്സ് തപ്പി വീണ്ടും ഫയൽ ചെയ്തത് മൊത്തം udayipp പെണ്ണും പിള്ളയാണ് അവർ

  • @ushababu62
    @ushababu62 Рік тому +3

    എനിക്കും ഉണ്ട് ഒരു അനുഭവം, നാല്, അഞ്ച് ചുരിദാർ ഞാനും എടുത്തു അടിപൊളി ആയിരുന്നു. ലാസ്റ്റിൽ 2600₹ക്ക് ഒരു ചുരിദാർ പിസ് എടുത്തു അത് കൈ തികയില്ല. Black ആയതുകൊണ്ട് വേറെ തുണി എടുത്തു കൊടുത്തു. ഇവർ Dtdc മാത്രമേ ഉള്ളു.

    • @varshaarun7749
      @varshaarun7749 Рік тому +1

      അല്ല നോട്ടിൽ speed പോസ്റ്റ്‌ എന്ന് മെൻഷൻ ചെയ്യണോ

    • @ushababu62
      @ushababu62 Рік тому +1

      @@varshaarun7749 speed post ella only DTDC nammal poyi vanganam

    • @varshaarun7749
      @varshaarun7749 Рік тому

      @@ushababu62 speed post unde not il mention cheyyanam

  • @naziyava3794
    @naziyava3794 3 місяці тому +1

    Ivarude ready to wear ottum quality illa. Stitching and fabric quality are very poor. Salwar materials pineyum ok aanu. Saree ithe vare vangyitila.

  • @vijisajeev5139
    @vijisajeev5139 Рік тому +3

    Njan 2 kurthik iha order koduthu 1 month aayi oru reply polum ella pattippanu

  • @neethuvijayaraj
    @neethuvijayaraj 4 місяці тому +1

    ആദ്യം ഒക്കെ നല്ലതായിരുന്നു മെടിച്ചപ്പോൾ ഇപ്പൊ ഒട്ടും quality ഇല്ല ഇവരുടെ product nu 😢😢😢😢😢

  • @user-yi8wm8ib5z
    @user-yi8wm8ib5z 2 місяці тому +1

    നീല സാരി order ചെയ്തു വന്നത് ഗോൾഡൻ and black colour വിളിച്ചിട്ട് ഇതുവരെ മറുപടി കിട്ടിയില്ല മാനേജർ ഒന്നും പറഞ്ഞില്ല എന്നാണ് പറഞ്ഞത്

  • @richurocks5688
    @richurocks5688 3 місяці тому

    Items onnum kollilla

  • @meenakurian6596
    @meenakurian6596 Рік тому +2

    Ith semi silk aaney

  • @bindusuresh1463
    @bindusuresh1463 Рік тому +5

    Valarea nallatha inganea oru vedeo ittathu.

  • @hazishibu9830
    @hazishibu9830 4 місяці тому +1

    ഞാൻ ഒരു set meterial വാങ്ങി... നല്ല super cloth quality. Standard work. Genuine good product. വീണ്ടും രണ്ടെണ്ണം ഓർഡർ ചെയ്തു. Waiting ആണ്. 😊