Own Yourself #8 - ഇസ്ലാമോഫോബിയ ഇല്ലാത്തവർ | Ravichandran C | Video Recorded In March 2020

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 311

  • @shareefk631
    @shareefk631 4 роки тому +110

    എന്നിലെ ശാസ്ത്ര ബോധം തെളിഞ്ഞ് വരാൻ കാരണകാരായ മനുഷ്യരിൽ ഒരു മനുഷ്യൻ

    • @tomsgeorge42
      @tomsgeorge42 4 роки тому +2

      ബ്രോ അതൊന്നുപറഞ്ഞു തരാമോ???
      ചെറുതായി പറഞ്ഞു തന്നാൽ മതി.

    • @shareefk631
      @shareefk631 4 роки тому +21

      @@tomsgeorge42 ഞാൻ ജീവിതത്തിൽ മത സങ്കൽപ്പിക കഥകളിലും ജീവിതത്തിൽ അമിത പ്രതീക്ഷയും വെച്ച് പുലർത്തിയ മനുഷ്യനായിരുന്നു ഞാൻ എന്തോ വലിയ സ്പെഷൽ ആണന്ന് ചിന്തിച്ചിട്ടുണ്ട് പക്ഷെ രവിചന്ദ്രൻ മാഷിനെ പോലുള്ളവരെ കേട്ടപ്പോൾ എനിക്കി ഒരു കാര്യം മനസിലായി ഞാൻ ഒരു ജീവി മാത്രം ആണ് ഞാൻ അന്വശരനല്ലാ നശ്വരനാണ് എന്ന് എന്നിലെ ശാസ്ത്രം ബോധം ഉണരാൻ കാരണക്കാരായവരിൽ ഒരാൾ മാത്രം ആണ് രവിചന്ദ്രൻ ഒരുപാട് പേർ എന്നിൽ സ്വാധീനം ചെലുത്തിട്ടുണ്ട് ജബ്ബാർ മാഷ് മൈത്രെ യൻ തുടങ്ങിയവരും ഉണ്ട്

    • @RationalThinker.Kerala
      @RationalThinker.Kerala 4 роки тому

      @Mohd Sulaiman- അതീന്ദ്രിയം
      Please send to 7510716327

    • @bbstream2487
      @bbstream2487 4 роки тому +3

      @Mohd Sulaiman- അതീന്ദ്രിയം suhrthe, thalachor waste aakalle.. ee msg Ella comment boxilum post cheytha swargam kittum koolie kittum ennoke vijarch swayam Mandan aavarud..

    • @SureshBabu-ul7gb
      @SureshBabu-ul7gb Рік тому

      Shareef 👏👏👏👏👏👏👏

  • @musichealing369
    @musichealing369 4 роки тому +180

    ഞാൻ ഒരിക്കൽ ഒരു മതപുരോഹിതനോട് ചോദിച്ചിരുന്നു. എഡിസൺ,ഗാന്ധി,നെഹ്റു, വിവേകാനന്ദൻ,നെൽസൺമണ്ടേല,ജസ്സി ഓവൻസ്,നിക്കോള ടെസ് ല, ഫാരഡെ, ഐൻസ്റ്റീൻ,ഐസക്ന്യൂട്ടൺ, റൈറ്റ് സഹോദരങ്ങൾ, ജോസഫ് ഇടമറുക്, മദർതെരേസ,ഭഗത്സിംഗ്,ലൂയിസ് ബ്രയിൽല്ലി,വിക്രം സാരാഭായി തുടങ്ങിയ ലോകത്തിനു വെളിച്ചം നൽകിയവർ കാഫീർ എന്ന ഒറ്റക്കാരണത്താൽ നരകത്തിലായിരിക്കില്ലെ,
    അയ്യാൾ അതെ എന്നു പറഞ്ഞു.
    ഇവരൊന്നുമില്ലാത്ത ആ സൈക്കോദൈവത്തിന്റെ സ്വർഗ്ഗം എനിക്കെന്തിനാ..

    • @ranjithkb7523
      @ranjithkb7523 4 роки тому +12

      I prefer to go to Islamic paradise since I will get 72 sex slaves , abundant alcohol, luxurious food , bungalow etc ..... I dont need any people you have mentioned as my neighbors in paradise as I could not enjoy ...

    • @vipinvnath4011
      @vipinvnath4011 4 роки тому +8

      @@mrjock891 odra allahuvinu muslingale mathi

    • @sahadevanp8120
      @sahadevanp8120 4 роки тому +14

      എന്നാൽ മുഹമ്മദിന് സ്വർഗ്ഗമുണ്ട്, അത് ഒരു രാഷ്ടീയ പാർട്ടിയാണ്

    • @latheeshpnarayanan5630
      @latheeshpnarayanan5630 4 роки тому +31

      ഇവിടത്തെ കോയാസ് ആണ് സ്വർഗത്തിൽ എങ്കിൽ അതിന്റെ പത്തു പഞ്ചായത്ത്‌ അടുത്ത് പോലും എനിക്ക് പോകണ്ട

    • @latheeshpnarayanan5630
      @latheeshpnarayanan5630 4 роки тому +22

      @@mrjock891 ധർമയുദ്ധം ആണെന്ന് ആര് തീരുമാനിക്കും?
      ഗുജറാത്ത്‌ കലാപം സംഘികൾക്ക് ധർമയുദ്ധം ആണെന്ന് സന്ഘികൾ മാത്രംപറഞ്ഞാൽ നീ വിശ്വസിക്കുമോ?
      വാരിയൻ കുന്നൻ തീവ്രവാദി ആണെന്ന് ബ്രിടീഷുകാർ പറഞ്ഞാൽ നീ വിശ്വസിക്കുമോ?
      പിന്നെ നിന്റെ മുഹമ്മദ്‌ ചെയ്ത കൊള്ളയും കൊലയും വംശഹത്യയും ഒക്കെ ഇങ്ങോട്ടവന്നിട്ടാണ് ചതിച്ചിട്ടാണ് എന്നൊക്കെ മുഹമ്മദ്‌ഫൻസ് പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കണോ?
      ഗുജറാത്ത്‌ കലാപത്തിന്റെ കാര്യംപറഞ്ഞത് പോലെ കൊല നടന്നിട്ടുണ്ടെന്ന് വിശ്വസിക്കാം..
      അത് ധർമത്തിന് ആണെന്ന് മുഹമ്മദിന്റെ ഫാൻസ്‌ തന്നെ പറയുന്നത് ഏത് വകയിൽ ആണ് വിശ്വാസ യോഗ്യം?
      പിന്നെ നീ പറഞ്ഞ ഹൂറികളുടെ കാര്യം..
      ഇംഗ്ളീഷിൽ ഈ പണിക് പിമ്പിങ് എന്ന് പറയും. മലയാളത്തിലെ പേര് ഞാൻ പറയുന്നില്ല..
      നിന്റെ ഫാമിലി ബിസിനസ് അതായത് കൊണ്ടാണോ നിനക്ക് അതിൽ കൊഴപ്പം ഒന്നും തോന്നാത്തത് എന്നാണ് എന്റെ സംശയം

  • @dominicchacko6416
    @dominicchacko6416 4 роки тому +24

    ഒരു മതം എത്ര ഭീകരത ഉൾക്കൊള്ളുന്നു എന്ന് മനസ്സിലാക്കാൻ ആ മതത്തിൽ വിശ്വസിക്കുന്നവർപോലും അതിനോട് ഭയമുള്ളവരാണെന്ന യാഥാർഥ്യം അറിഞ്ഞാൽമതി......

    • @dominicchacko6416
      @dominicchacko6416 4 роки тому +3

      @@sugu759 ഭീകരമായ പ്രവൃത്തികൾ ചെയ്യുന്നവർ എല്ലാ മതങ്ങളിലുമുണ്ട്. ഏറ്റക്കുറച്ചിലുണ്ടാകുമെന്നുമാത്രം....

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 роки тому +1

      @@sugu759 അതെ നിന്നെ പോലെയുള്ളവരെ സഹിക്കുന്നില്ലേ അത് തന്നെ വലിയ തെറ്റാണു

  • @ahammedmunavvar
    @ahammedmunavvar 4 роки тому +80

    Orupaad നന്ദി ind professor ravichandran sir എന്നെ superstition നിന്ന് മോചിപ്പിച്ചതിന്😘😘😘

    • @albosang8452
      @albosang8452 4 роки тому +3

      Reform cheyan patathe religion akumbo atu upekshikendi varum... Sankadam undu.. Mattu matangal pole reform ayi enkil... Islam ne mothatil tallan patunilla... Orupadu perude viswasam ayatu kondu.. Avarodu ulla feelings kondu.. Enne pole Avarum manusyar alle

    • @pluto9963
      @pluto9963 4 роки тому +2

      @Mohd Sulaiman- അതീന്ദ്രിയം I am speechless ! ഇങ്ങനെയൊക്കെ ആളുകൾ ഉണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല. 😔😔😔😔😔

    • @akhilraj6187
      @akhilraj6187 4 роки тому +6

      @Mohd Sulaiman- അതീന്ദ്രിയം wrong number

    • @forsaji
      @forsaji 4 роки тому +1

      Akhil Raj ലവൻ പുലിയാ....എല്ലാ Comment sectionലും ഇത് മറിച്ചിടും, ആരെങ്കിലും കൊത്താൻ നോക്കിയിരിയ്ക്കും!

    • @aryans8632
      @aryans8632 3 роки тому +1

      @@forsaji Ennit comment delete cheyth mungum..typical Islamopobiaaa😭😭

  • @imagine2234
    @imagine2234 4 роки тому +17

    You are right! I I am an Atheist since long I never infused it in to my family. My 3 boys are grown up and working professionals. My wife is also a professional. We don’t go to temple or church, we had an inter religious marriage . Family as such is not believers nor we do pray in the house. So it’s possible our shadow of thoughts might have fallen to the family as well

  • @stranger69pereira
    @stranger69pereira 4 роки тому +45

    ബിജിഎം ഇടാത്തത് നന്ദി 🌺🌺
    ഭാവിയിൽ BGM ഇട്ട് വെറുപ്പിക്കരുത് 🙏🙏

    • @tomsgeorge42
      @tomsgeorge42 4 роки тому +3

      B. G.m. എന്ന് പറഞ്ഞാൽ എന്താണ് ബ്രോ.???

    • @syju_kuyiloor
      @syju_kuyiloor 4 роки тому +3

      @@tomsgeorge42 background music

    • @tomsgeorge42
      @tomsgeorge42 4 роки тому +2

      @@syju_kuyiloor താങ്ക്യൂ ബ്രോ. ആ സൗണ്ട്.
      പക്ഷെ എനിക്ക് അത് ഇഷ്ടം ആയിരുന്നു.

    • @stranger69pereira
      @stranger69pereira 4 роки тому +4

      @@tomsgeorge42
      കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ പറയുമ്പോൾ ബിജിഎം ഉണ്ടെങ്കിൽ കോൺസെൻട്രേഷൻ കിട്ടത്തില്ല... Athu oru disturbance ആകും.. ബ്രോ

    • @mathsipe
      @mathsipe 4 роки тому +1

      ഇനി അത് ഓർമ്മിപ്പിക്കണ്ട

  • @mohammedsaidlove
    @mohammedsaidlove 4 роки тому +36

    പ്രേതം വിശ്വാസം, അനാവശ്യ ചിന്തകൾ എന്നിവയിൽ നിന്നും എന്നെ മോചിപ്പിച്ചത് RC ആണ്.

  • @dinkan4416
    @dinkan4416 4 роки тому +120

    *ഇസ്ലാമോഫോബിയ*
    അത് ഞങ്ങൾക്കുണ്ട്... ഉണ്ട്... ഉണ്ട്... ഉണ്ട്...
    പേപ്പട്ടിയെ ഏവരും ഭയക്കും, മറ്റു പേപ്പട്ടികൾ ഒഴിച്ച്. പേപ്പട്ടിയെ ഭയക്കുന്നവരുടെ കുഴപ്പം അല്ലിത്, പൊട്ടിതെറിക്കുന്ന പേപ്പട്ടികളാണ് കുഴപ്പം, അവരുടെ ആയത്തുകളും, Kithabum. ഭയം ഒരു ജനിതക വികാരമാണ്. ഹിസ്രജീവികളെ ഭയക്കുന്നത് തികച്ചും സ്വാഭാവികം....
    പേപ്പട്ടികൾ അവരെ ഭയക്കുന്നത് അവരുടെ മേന്മയായി കരുതുന്നു... What a contradiction!!!

    • @tomsgeorge42
      @tomsgeorge42 4 роки тому +22

      ഹോ ഇടിവെട്ട്. കമെന്റ്.
      എനിക്കു ഇതിൽ നിന്നും ഒരു പാട് പഠിക്കാൻ പറ്റി.

    • @thrissurdiary9583
      @thrissurdiary9583 4 роки тому +3

      Appo nammude bjp yum rss okke peppaatti thanne aano atho munthiya enam aano. Saare

    • @thrissurdiary9583
      @thrissurdiary9583 4 роки тому

      Contradiction is what u have posted as a filthy comment on non beleivers post!

    • @vipinvnath4011
      @vipinvnath4011 4 роки тому +15

      @@thrissurdiary9583 kuru pottikathe

    • @abduljaleel1709
      @abduljaleel1709 4 роки тому +3

      @@vipinvnath4011 യുക്തിവാദിക്കു correct സ്വിച്ചിൽ press ചെയ്തപ്പോൾ shock അടിച്ചല്ലോ

  • @vjs92
    @vjs92 4 роки тому +11

    എനിക്ക് മൂർഖോഫോബിയ ഉണ്ട്. മൂർഖൻ പാമ്പിനെ എനിക്ക് അകാരണമായ ഭയമാണ്.

  • @kolambichannel
    @kolambichannel 4 роки тому +32

    ❤️

    • @murukana5909
      @murukana5909 4 роки тому

      മതമൈത്രി 😁🤗

    • @DIGIL.
      @DIGIL. 4 роки тому

      Hi Manuja

    • @Daredevil007-v7m
      @Daredevil007-v7m 4 роки тому +1

      @Mohd Sulaiman- അതീന്ദ്രിയം edo oole,thrown of god thankalude/qurante sankalppam alle.aa potta sankalpathine base cheythu taan veendum oru oollatharam parayunnu.ka-aba thrown of god ne face cheyunnu ennokke.
      Pinne there may be a possibility of a super power.pakshe athu manusyane yum mrigangaleyum bali chodichu vaangi sampthripti adayunna oru chhorakothiyan aanennu enikku thonnunnilla.tanikku angane tonnunnenkil athu thanikku yaathoru self respect um self confidence illa ennathinu thelivanu.allel orikkalum oralum ithu pole oru krooran aaya daivathine preethi peduthan nokkilla.you need medical care.get well soon

  • @ahmedkutty761
    @ahmedkutty761 4 роки тому +6

    ഞാനും വിചാരിക്കും സാർ എന്ത് കൊണ്ട് ദൃശ്യ മാധ്യമങ്ങളിൽ വരുന്നില്ല എന്ന് , സാർ വിവരിച്ച് തന്നപ്പോൾ കാര്യം മനസിലായി . പിന്നെ ജനകീയ കോടതി എന്ന പ്രോഗ്രാമിൽ കാണാൻ കഴിഞ്ഞിടുണ്ട് .

  • @addz7210
    @addz7210 4 роки тому +53

    "Islamophobia "
    അടുത്ത വിരോധാഭാസ കോമഡി ആയികോണ്ടിരിക്കുന്ന വാക്ക്
    "Religion of peace" ന് ശേഷം

    • @philipkj307
      @philipkj307 4 роки тому +25

      ഇസ്ലാം മതത്തിനു ഒരു ഫിലോസഫിയും ഇല്ല. മുഹമ്മദിന്റെ കൊള്ളയെയും കൊലയെയും പെണ്ണു പിടിയെയും ന്യായീകരിക്കാൻ വേണ്ടി മുഹമ്മദ് പടച്ചുണ്ടാക്കിയതാണ് ഖുർആൻ വാക്യങ്ങൾ

    • @Leo-do4tu
      @Leo-do4tu 4 роки тому +7

      Why there is no Christianophobia,Hinduophobib or Athiestophobia etc, etc?

    • @vipinvnath4011
      @vipinvnath4011 4 роки тому +8

      @@Leo-do4tu world is afraid of Islam

    • @KKK-sd2km
      @KKK-sd2km 4 роки тому +1

      Pls visit thereligionofpeace.com. more information compiled there.

    • @yahiyah3600
      @yahiyah3600 4 роки тому +1

      Epol Islam intey yadharthyam ariyan.
      ua-cam.com/video/m20ZCY2u-Ws/v-deo.html
      Muhammed inu swantham makntey bharye nagna ayi kandu kettan muttiyappol appol thanney kettikolaan aayathu erakki kodutha Muhammed intey verum customized daivam aanu allahu!

  • @subins4014
    @subins4014 4 роки тому +26

    പണ്ട് dordharsan എൽ നസർദീൻ ഷാ അവതരിപികുന്ന turning point എന്ന ഒരു സയൻസ് പ്രോഗ്രാം ഉണ്ടായിരുന്നു. എന്റെ 9th ക്ലാസ്സ്‌ ഒക്കെ കാണുമായിരുന്നു. ഇപ്പോൾ എനിക്ക് വയസ്സ് 41.

    • @hishamrasheed5379
      @hishamrasheed5379 4 роки тому

      ഇതേ ഇസ്ലാമോഫോബിയ കാരണം തന്നെ അല്ലെ, ഇന്ന് നസിറുദ്ദീൻഷായെയും ഒരു ജിഹാദിയാക്കിയത്.

    • @sreekeshmohanan9728
      @sreekeshmohanan9728 4 роки тому +6

      @@hishamrasheed5379 nasruddin sha ye aarum jihadi ആക്കിയിട്ടില്ല...അയാളെ ഇസ്ലാം അല്ല എന്ന് പറഞ്ഞു നടക്കുന്നുണ്ട് പക്ഷേ....

    • @shathaiel
      @shathaiel 4 роки тому +2

      @@hishamrasheed5379
      ഇനി ഇസ്ലാമോഫോബിയ എന്ന് പറയരുത്..
      അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ഉന്നതതത്വങ്ങഉളുള്‍ക്കൊള്ളുന്ന വാക്യങ്ങളോട് കൂടിയാണ് അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. *അപ്രകാരം തന്നെ ശത്രു* *ഹൃദയങ്ങളില്‍ മുസ്ലീംകളെക്കുറിച്ച് *ഉടലെടുത്ത ഭയം എനിക്ക്* സഹായകമായിത്തീര്‍ന്നിട്ടുണ്ട്* ഞാനൊരിക്കല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭൂലോകത്തെ ഖജാനകളുടെയെല്ലാം താക്കോലുകള്‍ ഒരാള്‍ കൊണ്ടുവന്നു എന്‍റെ കയ്യില്‍ തന്നു.” “തിരുമേനി പോയ്ക്കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ആ ഖജാനകളില്‍ നിന്ന് ധനം വാരിയെടുത്തുകൊണ്ടിരിക്കുകയാണ്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1241, പേജ് 630)

    • @rahulteddygomez310
      @rahulteddygomez310 4 роки тому +1

      നിങ്ങൾ ശെരിക്കും എന്താണ് പറയാൻ ഉദ്ദേശിച്ചത്... വലിയ ഖണ്ഡിക എഴുതാതെ രത്നചുരുക്കം പറയുക

    • @harishkiran3663
      @harishkiran3663 4 роки тому

      ഡോക്ടർ യെശ്പാൽ ആണെന്ന് ആണ് ഓർമ്മ!

  • @uk2727
    @uk2727 4 роки тому

    സത്യം. വാർത്തകളെന്ന പേരിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണെന്നത് 100% ശരിയാണ്.

  • @georgejacob6184
    @georgejacob6184 4 роки тому +48

    ഫോബിയ
    പാടില്ല... നിങ്ങൾ രാജവെമ്പാലയെ പേടിക്കാൻ പാടില്ല .നിങ്ങൾക്കെന്താ രാജവെമ്പാലഫോബിയോ ആണോ ?

    • @harishkiran3663
      @harishkiran3663 4 роки тому +8

      രാജവെമ്പാലയും കാരണമില്ലാതെ കടിക്കില്ല! ഇതങ്ങനെ അല്ല.

    • @shajithegenericgunda.6157
      @shajithegenericgunda.6157 4 роки тому +5

      കൊത്തിക്കഴിഞ്ഞ് ബിമർശിക്കൂ.

    • @aryans8632
      @aryans8632 3 роки тому +1

      Poda sangii

  • @neerajnagaraj6764
    @neerajnagaraj6764 4 роки тому +10

    Great way to start off a week !

  • @anoopkb67
    @anoopkb67 4 роки тому +3

    അന്തവിശ്വാസം പ്രച്ചരിപ്പിക്കാത്ത ഒരൊറ്റ മലയാളം ചാനൽ പോലുമില്ല, ശുദ്ധ അസംബന്ധങ്ങളാണെന്ന് പൂർണ്ണ ബോധ്യമുള്ള കാര്യങ്ങൾ വരെ ടീവി ചാനലുകളിൽ വച്ച് ചർച്ചകൾ നടത്തി എവിടെയും തൊടാതെ ഒരു ചോദ്യചിഹ്നവും വച്ച് പ്രേക്ഷകർക്ക് ഇട്ടുകൊടുക്കും, ഇത് കേട്ടിട്ട് കൂടിയില്ലാത്ത ആളുകളെക്കൂടി പുതിയൊരു അന്തവിശ്വാസരീതി പഠിപ്പിക്കാം എന്നല്ലാതെ ഇതുകൊണ്ട് പ്രതേകിച്ചു പ്രയോചനവുമില്ല.

  • @sureshmanarkkunima2281
    @sureshmanarkkunima2281 4 роки тому +9

    മതവിശ്വാസം ഒരു മനോരോഗമാണ്. അതുകൊണ്ട് അവർ പെട്ടെന്ന് പ്രകോപിതരാക്കു കയും ആക്രമണോത്സുകരവുകയും ചെയ്യും. പാമ്പിന് അതിൻറെ സ്വഭാവമോ വിഷമോ മാറ്റാൻ സാധിക്കുകയില്ല. കരുതിയിരിക്കുക

  • @radhakrishnankuttanpillai3029

    ഇപ്പോൾ ബുദ്ധിമാൻ, പക്ഷേ ഭൂലോക വിഡ്ഡിയാണ് എന്ന് പരിണാമത്തിന് കാരണമായ കാലം തെളിയിക്കും,, ഞാൻ പരിണാമത്തിൽ വിശ്വസിക്കുന്നവനാണ്,, താങ്കളുടെ ആദ്യ പ്രസംഗങ്ങൾ കേട്ടാൽ ഒരു തെരുവ് കച്ചവടക്കാരൻ്റെ പൊല്ലണ്ട്,, എന്നാൽ ഇപ്പോൾ കുറച്ച് പക്വത വന്നിട്ടുണ്ട്, അതാണ് പരിണാമം

  • @tomyvilanguparadevasia5053
    @tomyvilanguparadevasia5053 4 роки тому +1

    ഒരു വാഹനത്തിന്റെ കണ്ടക്ടർ മാത്രമാണ് സമുദായപ്രഭാഷകർ. അതുകൊണ്ടാണ് ഇവർക്കു ഒരുപടി നുണകൾ പറയേണ്ടിവരുന്നത്, അഥവാ പറഞ്ഞില്ലെങ്കിൽ അയാൾക്കു കിട്ടുന്ന ശമ്പളം ഇല്ലാതാവും മാത്രമല്ല അയാളുടെ ജോലിയും നഷ്ടപ്പെടും. താങ്കളെപോലുള്ളവർ അവരുടെ ജോലി നഷ്ടപ്പെടുത്താതിരിക്കാൻ, അവർ എല്ലാ രീതിയിലും പ്രതിരോധിക്കും. അതാണിവിടെ കാണുന്നത്.

  • @oliverqueen5095
    @oliverqueen5095 4 роки тому

    ജാതിയെ പറ്റി പറയുന്നത് അംഗീകരിക്കുന്നു,ജാതി ഉണ്ടായത് ജോലി വച്ചാണ്,അതുകൊണ്ടു തന്നെ ജാതി ഇല്ലാതാക്കാനും പറ്റും

  • @prajeeshvk2753
    @prajeeshvk2753 4 роки тому +12

    ഇന്റർവ്യൂ ചെയ്യുന്ന കുട്ടിയുടെ മൂളൽ.. 😊മൂളിമൂളി കുഴങ്ങി

  • @remeshnarayan2732
    @remeshnarayan2732 3 роки тому

    Sir grand analysis reg. art.
    A BIG SALUTE🙏

  • @shathaiel
    @shathaiel 4 роки тому +2

    ക്രൂരമായ നിയമം ഇസ്ലാമിന്റെ അല്ലാഹു ഈ ലോകത്തേക്ക് വിസ്സര്‍ജ്ജിച്ചിരിക്കുന്നതു നോക്കുക:
    "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6).
    ഒരു യാതാര്‍ത്ഥ ഇസ്ലാം ഈ കല്പനകള്‍ സ്വജീവനേക്കാള്‍ പ്രാധാന്യത്തോടെ ഹൃദയത്തോടു ചേര്‍ക്കണം. ജനിച്ചുവീഴുമ്പോള്‍മുതല്‍ ഈ പരിശീലനം നല്‍കിയാണ്‌ ഓരോ ഇസ്ലാമിനെയും അവരുടെ സമൂഹം വാര്‍ത്തെടുക്കുന്നത്! അതുകൊണ്ടുതന്നെ തീവ്രവാദിയെന്നോ മിതവാദിയെന്നോ വ്യത്യാസമില്ലാതെ എല്ലാ ഇസ്ലാമികവിശ്വാസികളും ഭീകരതയെ ഉള്ളിലോളിപ്പിച്ച് കപടമായി ജീവിക്കുന്നവരാണ്! ഈ കാപട്യവും മുഹമ്മദിലൂടെ ഇസ്ലാമിനു ലഭിച്ചതാണെന്ന് ഖുറാന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്! അല്ലാഹുവിന്റെ ഈ ആയത്തുകള്‍ നോക്കുക:
    "അവിശ്വാസികളോട് ക്ഷമിക്കുക;സമാധാനം എന്നുപറയുക"(സുറ: 41; 88, 89).
    "നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം"(സുറ: 109; 1-6). "മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല"(സുറ: 2; 256).
    മറ്റു മതക്കാര്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലും രാജ്യങ്ങളിലും കപടമായി കഴിഞ്ഞുകൂടാന്‍ സാത്താന്‍ ഇവര്‍ക്കു നല്‍കിയ കുടിലമായ ഉപദേശമാണിത്! ഇസ്ലാമിനെ മഹത്വവത്ക്കരിക്കാന്‍ അവരുടെ മതപ്രചാരകര്‍ കൌശലപൂര്‍വ്വം പ്രചരിപ്പിക്കുന്ന ഈ ആയത്തിന്, തങ്ങളുടെ സ്വാധീനം ഉറപ്പാക്കുന്നതുവരെ മാത്രമേ ആയുസ്സുള്ളു!
    ഈ ഉപദേശങ്ങള്‍ ഇസ്ലാമിനെ എത്രത്തോളം നീചരാക്കിയെന്ന സത്യം ലോകത്തെ നോക്കിക്കാണുന്ന ഏതൊരു വ്യക്തിക്കും തിരിച്ചറിയാന്‍ കഴിയും. മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല എന്ന ആയത്തും നിനക്കു നിന്റെ മതം എനിക്ക് എന്റെ മതം എന്ന ആയത്തും ഏതെങ്കിലും ഇസ്ലാം തന്റെ ശൈലിയായി സ്വീകരിച്ചിട്ടുണ്ടോ? അന്യമതക്കാരുടെ പ്രാര്‍ഥനയോടും അവരുടെ മതഗ്രന്ഥങ്ങളോടും ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്ന മറ്റൊരു മതവും ഈ ഭൂമുഖത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം! ഇസ്ലാംമതത്തിന്റെ യഥാര്‍ത്ഥ മുഖം കാണണമെങ്കില്‍ സൗദിഅറേബ്യയെന്ന രാജ്യത്തെയും അവടുത്തെ നിയമത്തെയും മാത്രം നോക്കിയാല്‍ മതി!
    ഖുറാനിലെ സഹിഷ്ണുതയുടെ സന്ദേശങ്ങളെല്ലാം മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനുള്ള കൌശലങ്ങള്‍ മാത്രമായിരുന്നുവെന്ന് ഇസ്ലാംമത വിശ്വാസികളുടെ ചെയ്തികളിലൂടെ തിരിച്ചറിയാന്‍ കഴിയും.

  • @roymammenjoseph1194
    @roymammenjoseph1194 4 роки тому +1

    R C is a Rockstar science-based thinker.

  • @chandranchabo899
    @chandranchabo899 4 роки тому

    വളരെ നല്ല ചോദ്യങ്ങൾ :- - ഉത്തരങ്ങൾ

  • @vibhuvisruthan8825
    @vibhuvisruthan8825 4 роки тому +8

    സറിന്റെ humour sense super😂

    • @shanavaskamal
      @shanavaskamal 4 роки тому

      atinte headmashanu pully, also uralakku uppery pullyde trade markanu ha ha....

  • @00badsha
    @00badsha 4 роки тому +1

    Thanks for sharing

  • @nithinmohan3140
    @nithinmohan3140 4 роки тому +2

    intro and outro music volume korachu korakkanam please. Chevi adichu pokum.

  • @ajmalerasseri308
    @ajmalerasseri308 4 роки тому +9

    🧠💥

  • @sudevcs1305
    @sudevcs1305 4 роки тому +5

    Ningal anubhavikkum🤣🤣 comedy of the yr🤣🤣🤣

  • @shathaiel
    @shathaiel 4 роки тому +3

    👹👻😈മുസ്ളീങ്ങൾക്ക് രോമാഞ്ചം കൊള്ളാൻ ഇതിൽ കൂടുതൽ എന്ത് വേണം 👇 നിയമവിരുദ്ധമായി ലൈംഗികബന്ധത്തിലേർപ്പെട്ടു ( വ്യഭിചാരം ) ഉം മോഷണം പോലും മുസ്ലിം ആയാല് സ്വര്ഗ്ഗത്തില് പോകാം:-
    അബു ധാർ നിവേദനം : അല്ലാഹുവിന്റെ പ്രവാചകൻ അറിയിച്ചു : " എന്റെ രക്ഷിതാവിന്റെ അടുക്കൽ നിന്ന് ആരോ വരികയും എന്നോട് ഒരു വാർത്ത (അല്ലെങ്കിൽ സന്തോഷ വാർത്ത ) അറിയിക്കുകയും ചെയ്തതെന്തെന്നാൽ എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനോട് ചേർത്ത് മറ്റാരെയും നമസ്കരിക്കാതെ മരണപ്പെട്ടാൽ അവൻ അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടും. " ഞാൻ ചോദിച്ചു : "അവൻ നിയമവിരുദ്ധമായി ലൈംഗികബന്ധത്തിലേർപ്പെട്ടു ( വ്യഭിചാരം ) ഉം മോഷണം ചെയ്താൽ പോലും ?". അദ്ദേഹം മറുപടി പറഞ്ഞു : "അവൻ നിയമവിരുദ്ധമായി ലൈംഗികബന്ധത്തിലേർപ്പെട്ടു ( വ്യഭിചാരം ) ഉം മോഷണം പോലും . " ( സഹിഹ് ബുഖാരി 329 പുസ്തകം 23 )
    🌷🌷 ഇസ്ളാമില്‍ വ്യഭിചാരം നിഷിധമോ? 🌹വാക്കിനാല്‍ നിഷിധം.. അത് കൊടുംപാപം എന്നു പറയും. 🌹അത് , പാവപ്പെട്ടവര്‍ക്ക് നിഷിധം 🌹അത് കാശില്ലാത്തവര്‍ക്ക് നിഷിധം. 🌹 എന്നാല്‍ പണക്കാര്‍ക്കോ? ഇല്ല , പൈസാക്കാര്‍ക്ക് നിഷിധമല്ല. ഹൂം അതെന്തേ? എന്തെ എന്നോ? വായിക്കൂ.... 🌹ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892) 🌹എന്താണ് താല്‍ക്കാലിക വിവാഹം? 🌹മൂന്നും നാലും ഭാര്യമാരുള്ളവരായാലും ശരി അവര്‍ക്ക് അന്യ സ്ത്രീകളുമായി സഹവസിക്കാന്‍ അനുമതി കൊടുക്കുക.. 🌹പക്ഷങ്കില്‍ വ്യഭിചാരം എന്ന വാക്കുച്ചരിച്ച് പോകരുത്... 🌹പകരം തല്‍ക്കാലിക വിവാഹം (മുത്ത്അ) എന്നു പറയുക... 🌹അത്വാഅ് നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല ഉംറ നിര്‍വഹിക്കാനായി വന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് ചെന്നു. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തോട് പല കാര്യങ്ങളും അന്വേഷിച്ചു. പിന്നെ അവര്‍ താല്‍കാലിക വിവാഹത്തെപ്പറ്റിയും ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘അതെ, ഞങ്ങള്‍ നബിയുടെ കാലത്തും അബൂബക്കറിന്‍റെയും ഉമറിന്‍റെയും (ഭരണ) കാലങ്ങളിലും താല്‍കാലിക വിവാഹം ചെയ്തിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 15) 🌹ഒരു വേശ്യയുടെ അടുത്ത് ചെല്ലുംബോള്‍ അതിന് കൂലി കൊടുക്കുന്നതിന് മഹര്‍ കൊടുക്കുകയാണ് എന്നാണ് പറയേണ്ടത്... മനസ്സിലാകുന്നുവോ? 🌹വേശ്യയുടെ കൂലി എന്ന് മിണ്ടിപോകരുത്...ok? 🌹ഇസ്ളാമില്‍ എന്തില്ലാ? വ്യഭിചാരം ഇല്ല.. പകരം തല്‍ക്കാലിക വിവാഹം മാത്രം എന്തു നല്ല വ്യവസ്ഥ.!!!! ഈ ഉടായിപ്പ് പരിപാടി ആരംഭിച്ചത് ആര് പറഞ്ഞിട്ടാ? അല്ലാഹുവോ? അതോ മുഹമ്മദോ? ഇവിടെ നിന്ന് ഒരാൾ പഞ്ചാബിനു പോകുന്നു എന്ന് വെക്കുക, മൂന്നു ദിവസം അവിടെ താമസിക്കുന്നുണ്ട് എങ്കിൽ, ഹോട്ടൽ ബുക്ക് ചെയ്ത് മൂന്നു ദിവസ കരാറിൽ വിവാഹം 😅 നാല് പെണ്ണുങ്ങളേ വരെ കെട്ടാം 😂😂😂 വ്യഭിചാരം ആകുകയും ഇല്ല ഉഗ്രൻ പരിപാടി ഇസ്ലാമിൽ ഇഷ്ടം പോലെ ആളുകളെ പിടിക്കാൻ പറ്റും. 🌹വിഷം നിറച്ച കുപ്പിയേല്‍ പാല്‍ എന്നു എഴുതിയാല്‍ എങ്ങനെയുണ്ടാകും❓ ഈ മതം ദൈവീകമോ? (ചിന്തിക്കാന്‍ ശേഷി ഉള്ളവര്‍ മാത്രം ചിന്തിക്കുക) 🦀🦀🦀🦀🦀🦀🦀🦀🦀🦀🦀 മുസ്ലിംങ്ങളുടെ അല്ലാഹുവാണ് പുള്ളിൻ്റെ സ്വർഗത്തിൽ 72 ഹൂറിയെയും, 300 പയ്യൻമാരെയും (എന്തിനാന്ന് എന്നോട് ചോയിക്കല്ല്
    😀😜😜 :-) മദൃ പുഴയും സെറ്റാക്കി മുസ്ലിംങ്ങൾക്ക് കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് കുറെ പൊട്ട വിണ്ഢികളായ മത വിശ്വാസികളെ ഉണ്ടാക്കുന്നദൈവത്തിന്റെ ഗതികേട്.

  • @muhammedajmal8632
    @muhammedajmal8632 3 роки тому +1

    Adipoli

  • @MegaShamze
    @MegaShamze 4 роки тому +11

    Anupama please control your #മൂളൽ Thank you 🙏

    • @AnoopK-sp6kb
      @AnoopK-sp6kb 4 роки тому

      ഞാനും ശ്രദ്ധിച്ചിരുന്നു..

    • @renjithaa9060
      @renjithaa9060 3 роки тому

      Control your ear or cut it it's the easy way😊

  • @sinoymj2075
    @sinoymj2075 3 роки тому

    യേശു ദൈവം മാണ്

    • @twosidegamer8400
      @twosidegamer8400 3 роки тому

      ശ്രീനാരായണഗുരുവോ?

  • @MOONSTONESanooj
    @MOONSTONESanooj 4 роки тому +2

    Aa coffee cup evide kittum?

  • @sreesanthraroth8445
    @sreesanthraroth8445 4 роки тому +3

    24:10 ഇസ്ലാ മോ ഫോബിയ ഇസ്ലാമിൽ ഉള്ളവരുടേയും കുഴപ്പമല്ല., സാറിൻ്റെ ഈ വി ഡിയോയിലെ ഇ വാക്യം സാറിൻ്റെ 'ഇസ്ലാമോഫോബിയ. എന്ന presentation വിരുദ്ധമാണ്,,

    • @sreesanthraroth8445
      @sreesanthraroth8445 4 роки тому

      m.ua-cam.com/video/0Jk0y8Zk9tY/v-deo.html
      Islamophobia (Malayalam) Ravichandran C - UA-cam

  • @ravindrannair1370
    @ravindrannair1370 4 роки тому +2

    Informative

  • @jijumohan1080
    @jijumohan1080 4 роки тому

    . വളരെ ഇൻഫോർമേറ്റ്‌റീവ്

  • @lethajeyan2435
    @lethajeyan2435 4 роки тому

    Sir,paranjathu 100%shariyanu,avatharakanmar avasananimisham midukku kanikum,avarku thalparyamullidathu avar kondethikum.

  • @roymammenjoseph1194
    @roymammenjoseph1194 4 роки тому +2

    Well done.

  • @rasheedpm1063
    @rasheedpm1063 4 роки тому +3

    🤝👌

  • @abdusamad1708
    @abdusamad1708 4 роки тому +2

    👍

  • @sumeshpv9645
    @sumeshpv9645 4 роки тому +2

    Ithra aduthu ninnu chodikkalle , Sir idakkokke Romantic aakunnu 😝😝

  • @abhilashkrishnan2833
    @abhilashkrishnan2833 4 роки тому +3

    ചിന്താ പരീക്ഷണം ഞാൻ ചെയ്തു . ഏല്ലാവരും അസൂയ അല്ല . പ്പക്ഷെ ഉള്ളവരും ഉണ്ടു .

  • @mohammedrasheed875
    @mohammedrasheed875 4 роки тому

    അനുപമ.. പൊളിയാ👌👌👌👌

  • @manuvettukadavil2124
    @manuvettukadavil2124 4 роки тому +1

    You're good

  • @jijomathew9538
    @jijomathew9538 4 роки тому +1

    👍👍👍

  • @arunpadiyil
    @arunpadiyil 4 роки тому +3

    intro mattoo,recap kanikkanda

  • @tomsgeorge42
    @tomsgeorge42 4 роки тому +11

    ജിത്തുകുട്ടാ.
    ബ്രൊയുടെ ഭാഷ. കഠിന മാണ് എന്ന് ഒരു പരാതി ഉണ്ട്.മോശം വാക്കുകൾ ഉപയോഗിച്ചു എന്നാണ് പറയുന്നത്.
    ഇനി. ഡൂപ്ലി ക്കേറ്റ്. ജിത്തുകുട്ടൻ ഇറങ്ങിയോ.
    എല്ലാനല്ലവയ്ക്കും. ഡൂപ്പ്ളി lക്കേറ്റ് ഉണ്ടാകും.
    തെറി പറഞ്ഞു..
    ചീത്ത വാക്കുകൾ പറഞ്ഞു.
    കൂടാതെ.
    കുറ്റവും കുറവും പറഞ്ഞു എതിർ അഭിപ്രായക്കാരെ അടിച്ചമർത്തുന്നത്. ദൈവമതരീതി ആണല്ലോ. 😀😀😀
    ദൈവം ഒന്നേ ഉള്ളൂ.
    അതിനാൽ ഉത്തരം മുട്ടിയാൽ ഭക്തഭാഷ ഒന്നേ ഉള്ളൂ.
    തെറി വിളി.
    കൊടുങ്ങല്ലൂർ. ഭരണി തെറി പാട്ടുകൾ.
    മറ്റു ആളുകൾ പറയും. ഛെ. മ്ലേച്ചം. ഭരണി പാട്ട്. കൊള്ളാമോ അത്.
    എന്നിട്ട് അവർ. അതെ തെറി വിളിക്കുന്നു.
    സ്വന്തം ദൈവം. മതം ഇവയെ. രക്ഷിക്കാൻ. 😀😀😀😀😀😀
    . യുക്തി പഠിച്ചവർക്ക്. ഈഭാഷ വേണ്ട. അവർക്ക്. ദൈവത്തിനെ രക്ഷിക്കാൻ ഉള്ള. ചുമ്തല ഇല്ല.
    ദൈവം മതം എന്താണ് എന്ന് മനസിൽ ആക്കിയവർ ആണിവർ.
    N. B. ഇത്തിരി യുക്തി പഠിച്ചഎന്നെ. നാട്ടുകാർ.
    സുഹൃത്തുക്കൾ ഇവർ തെറി പറഞ്ഞു കുളിപ്പിച്ചു.
    പൊട്ടൻ ഭ്രാന്ത്ൻ എന്നൊക്കെ വിളിച്ചു.
    ചിലർ ശപിച്ചു.
    എനിക്കു ചിരി ആണ് വന്നത്. പാവങ്ങൾ. കടുത്ത അന്തതയിൽ കഴിയുന്നവർ.
    ഇപ്പോൾ കൊറോണ മൂലം അവർക്ക് മാറ്റം വന്നു കാണും.

    • @vipinvnath4011
      @vipinvnath4011 4 роки тому +2

      Chekuthane pole 😄

    • @name1name278
      @name1name278 4 роки тому +1

      ചിരി മാത്രമോ കരയാനും തോന്നിയില്ലേ

    • @tomsgeorge42
      @tomsgeorge42 4 роки тому +1

      @@name1name278. ഉവ്വ് ബ്രോ തോന്നി.

    • @tomsgeorge42
      @tomsgeorge42 4 роки тому +2

      @@vipinvnath4011. ചെകുത്താൻ ദൈവത്തിനെ ക്കാൾ ഭേദം ആണ്.
      ചെകുത്താന്റെ പേര് പറഞ്ഞു ഇന്നേ വരെ. ഒരു വർഗീയ ലഹള പോലും ഉണ്ടായിട്ടില്ല.
      ആരോ പറഞ്ഞപോലെ. ഒരു വൈക്കോൽ പുര പോലും ഇല്ല. നേർച്ച പെട്ടി ഇല്ല.
      മൈക്ക് വച്ചു അലർച്ച ഇല്ല.
      മതങ്ങൾ ആദ്യം മൃഗങ്ങളുടെ തോലിൽ എഴുതി യതിനാൽ ആവും. ഇത്ര മൃഗീയമായി പോയത്.
      വെട്ടും കുത്തും. കൊല പാതകങ്ങളും ഇല്ലാത്ത. ഏത് മതമാണ് ഇല്ലാത്തത്.
      ഡിങ്കമതം ഒഴികേ.
      മറ്റു മതങ്ങളിൽ. ഉള്ളത്.
      അത് ഒഴിച്ച് ഉള്ള മതങ്ങൾ. നശിപ്പിക്കാൻ ആണ്. എഴുതിയിരിക്കുന്നത്. ഹിഹിഹി
      അത് അവർ നടത്തിയിട്ടുണ്ട്.
      മുസ്ലിം തീവ്രവാദികൾ ഇന്നും
      നടത്തുന്നു.അവരും മാറും.

    • @vipinvnath4011
      @vipinvnath4011 4 роки тому +2

      @@tomsgeorge42 I meant "chekuthan UA-cam channel"

  • @ambroeliason9563
    @ambroeliason9563 4 роки тому

    Good

  • @najasivadasan3791
    @najasivadasan3791 4 роки тому +1

    How can I teach my child to be freethinker. U should know the religion to abandon it.(any religion)

    • @lijusuresh203
      @lijusuresh203 3 роки тому

      Teach them to question everything. Also anything is true only if it is repeatable anywhere and anytime .

    • @slinc129
      @slinc129 3 роки тому

      Get him temper, to question everything is next to impossible. That's why most Engineers have certain belief in certain force beyond us which they call God, Deivam, Padachon or whatever.

  • @a2zpramod
    @a2zpramod 4 роки тому +1

    പുരുഷൻ ജീനിയസ് ആണേൽ അതു പെണ്ണിന്റെ expression നിൽ അറിയാൻ പറ്റും. Exclamatery

  • @thrissurdiary9583
    @thrissurdiary9583 4 роки тому

    Kavitha urangaan nalla swaadeenam tharunnundu!

  • @pallathlal9955
    @pallathlal9955 4 роки тому +1

    👍😍

  • @shafi78678
    @shafi78678 4 роки тому +1

    9.55 chechi onn nettunundalo

  • @rashiatroad8658
    @rashiatroad8658 4 роки тому +1

    👌👌

  • @NM-vs5lg
    @NM-vs5lg 4 роки тому +2

    💖💖💖💖💖💖💖💖💖💖

  • @abhijithak5957
    @abhijithak5957 4 роки тому +2

    0:35 സുനിൽ പി ഇളയിടം.. ഇറങ്ങി വാടാ തൊരപ്പാ

  • @remeshr172
    @remeshr172 4 роки тому +6

    സാറു പൊരിച്ചിട്ടു കരിക്കുക്കയാണാലോ

  • @safvan3871
    @safvan3871 4 роки тому

    Bj board എന്താ?

  • @muhammadshareef4640
    @muhammadshareef4640 4 роки тому +2

    Lady നല്ല സ്വാഭാവം

  • @MuhammedAli-yl1bk
    @MuhammedAli-yl1bk 4 роки тому +1

    എനിക്ക് തൊട്ട് മുമ്പ് കമന്റ് ഇട്ടയാൾ ചോദിച്ചത് ഏത് മതത്തിന്റെ പണ്ഡിതനോടാണ് എന്ന് വ്യക്തമല്ല . എന്നാൽ ഇസ്ലാമിന്റെ സ്വർഗ്ഗ നരകങ്ങളുടെ തീർപ് ഇങ്ങനെയാണ് . ഒരു മനുഷ്യന്റെ മനസ് വായിക്കാൻ ഉള്ള കഴിവ് , അതനുസരിച്ചു തീരുമാനമെടുക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമേയുള്ളു .
    കേട്ടോളു : ഒരിക്കൽ മുഹമ്മദ്‌ നബി (സ ), അനുയായികളെ പഠിപ്പിക്കുമ്പോൾ പറഞ്ഞു , നാം ഇവിടെ എന്തൊക്ക നന്മകൾ ചെയ്താലും അല്ലാഹുവിന്റെ ' കാരുണ്യം ' ഉണ്ടെങ്കിൽ മാത്രമേ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളു . ഇത് കേട്ട് അവർ ചോദിച്ചു . പ്രവാചകരെ താങ്കളുടെ കാര്യവും അങ്ങനെയാണോ ? അദ്ദേഹം പ്രതിവചിച്ചു , അതേ എന്റെ കാര്യവും അങ്ങനെ തന്നെ . ഇതാണ് ഇസ്‌ലാം !

  • @77jaykb
    @77jaykb 4 роки тому

    Ending music ithiri loud anu.. 😃

  • @musthafamohammed1148
    @musthafamohammed1148 4 роки тому +2

    Vali Topics

  • @polachanpadayatty3756
    @polachanpadayatty3756 4 роки тому

    The cast is not light for this genaration ,that light is Ok for four thousand years ego for the junkle humans.

  • @sanjeevanchodathil6970
    @sanjeevanchodathil6970 4 роки тому +1

    🥰👏👏👏😁😍

  • @alvinthomas4688
    @alvinthomas4688 4 роки тому

    സർ,
    ഞാൻ ബർമുഡ ട്രയാങ്കളിനെ പറ്റി ഒരു ചോദ്യം അയച്ചിരുന്നു...
    ഒന്നു പരിഗണിക്കൂ............................

  • @nidhithankarajan3317
    @nidhithankarajan3317 4 роки тому +4

    2minute recap.... എന്തുവാടെ ഇത്

  • @alvinthomas4688
    @alvinthomas4688 4 роки тому

    hai

  • @kutteerihouse8355
    @kutteerihouse8355 4 роки тому

    ഇസ്ലാമോഫോബിയ മാറ്റാൻ മുസ്ലിം സമൂഹം എന്തു ചെയ്തു എന്തു ചെയ്യുന്നു എന്നത് ചർച്ച ചെയ്യേണ്ടത് ആണ്. മറ്റു മതങ്ങളെ കുറിച്ച് ആർക്കും ഇല്ലാത്ത ഒരു ഭീതി എങ്ങനെ സമൂഹത്തിൽ ഇസ്ലാമിനെ കുറിച്ച് പടർന്നു? അതിന് ഉത്തരവാദി ആ സമൂഹം തന്നെ അല്ലെ? സമാധാനകാംക്ഷി കളായ മുസ്ലിംകൾ പോലും പലതും കണ്ടില്ലെന്നു നടി ക്കുക അല്ലെ?

  • @abdulazeezvengara
    @abdulazeezvengara 4 роки тому +2

    ചില ആന്റി വൈറസുകൾ കമ്പ്യൂട്ടറിൽ നല്ല ഫയലുകളെ നശിപ്പിക്കുന്നത് കാണാറുണ്ട്.

    • @mammadolimlechan
      @mammadolimlechan 4 роки тому +4

      അതെ പക്ഷെ അത് തിയറിച്ചെടുക്കാം പക്ഷെ പന്നികൾ വെട്ടിക്കൊന്നാൽ അയാളെ ജീവിപ്പിക്കാൻ കഴിയുമോ

  • @indianzoom4432
    @indianzoom4432 4 роки тому

    Dislike adichavar swargathil pokanano

  • @surampark
    @surampark 4 роки тому

    ഉം

  • @akku1295
    @akku1295 4 роки тому

    Sirnde Hummer sense ori rakshum illa😂

  • @rashidrb6613
    @rashidrb6613 4 роки тому +1

    Iyalk bhayagra ahagram anu

    • @exgod1
      @exgod1 3 роки тому +1

      Thangal kk Ahanjaram thonniya a bhakam onnu kanikavo timeline ??

  • @pvp6770
    @pvp6770 4 роки тому

    I disagree with you about fear of death Ravichandran.The sole aim of human life is to get qualified to make DEATH a celebration.When you know the TRUTH you are home.Wish you luck !

  • @RationalThinker.Kerala
    @RationalThinker.Kerala 4 роки тому

    ഇങ്ങനെ മൂളിക്കൊണ്ടിരിക്കരുത് ചേച്ചീ.... അറുബോറാണ്....

    • @renjithaa9060
      @renjithaa9060 3 роки тому

      Chettne arellum kettitundo kelkkan .ishtam illel kelkkandu poyal pore .

    • @RationalThinker.Kerala
      @RationalThinker.Kerala 3 роки тому

      @@renjithaa9060
      It's my opinion. You OMKV

    • @renjithaa9060
      @renjithaa9060 3 роки тому

      @@RationalThinker.Kerala it's my opinion too . freedom of speech pole freedom of മൂളൽ ഉം ഉണ്ട് .unrest minds always find comfort in curse words so it's understandable chill man chill

    • @RationalThinker.Kerala
      @RationalThinker.Kerala 3 роки тому

      ഈ മൂളൽ ഇവിടെ അരോചകമാണെന്ന് പറയാൻ എനിക്ക് സ്വതന്ത്ര്യമുണ്ട്....
      എന്നെ തടയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കില്ല.

  • @johnskuttysabu7915
    @johnskuttysabu7915 2 роки тому

    Tv channel charchakal waste Anu...

  • @rasiyamampad6317
    @rasiyamampad6317 4 роки тому +1

    താങ്കൾക്ക് ഏതെങ്കിലും മുസ്ലിംകളിൽ നിന്ന് ഉപദ്രവമുണ്ടായിട്ടുണ്ടോ?

    • @exgod1
      @exgod1 3 роки тому

      Matham kond lokathinu muzhuvan uprdravam annu Anna

  • @shankp4847
    @shankp4847 4 роки тому +3

    ഇസ്ലാമോഫോബിയ ഇല്ല എന്നാണ് എന്റെ അഭിപ്രായം.അതുണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് ഡൽഹി യിൽ മുസ്ലിങ്ങളെ കൊല്ലാൻ കഴിയുമായിരുന്നില്ലലോ.ബീഫ് കയ്യിൽ വെച്ചു എന്ന് ആരോപിച്ചു കൊലപ്പെടുത്തിയ അഖിലാക്ക്,കാശ്‍മീരിലേ ആസിഫ... തുടങ്ങിയ നിരവധിപേർ... നിരവധി അക്രമങ്ങൾ...കലാപങ്ങൾ.. ഗുജറാത്തൊക്കെ പറഞ്ഞ് പഴകിപ്പോയി.അതുകൊണ്ട് പറയുന്നില്ല.മാധ്യമങ്ങൾ വഴി പുറത്തുവരാത്തത് ഏറെ. 14 കോടി വരുന്ന ഇന്ത്യയിലെ മുസ്ലിങ്ങൾ പൗരത്വത്തിനു വേണ്ടി നെട്ടോട്ടത്തിലാണ്. കൂടുതൽ എഴുതാത്തത് നിങ്ങളെ ഭയപ്പെടുന്നത് കൊണ്ടാണ്. നാടുകടത്തവനെ എന്ന് അലറും. കേരളമായതുകൊണ്ട് ജീവൻ ഒരു പക്ഷെ തിരിച്ചു കിട്ടും. മുസ്ലിം തീവ്രവാദിക്ക് സ്വർഗ്ഗമെങ്കിൽ നിങ്ങൾക്ക് എം പി സ്ഥാനം കിട്ടും.

    • @pvagencies7958
      @pvagencies7958 2 роки тому

      താങ്കൾ പരാമർശിച്ച പല കാര്യങ്ളും പച്ച നുണയാണെന്നത് പറയാതിക്കാൻ വയ്യ. സീറ്റു തർക്കത്തിന്റ ഇടയിൽ ദാരുണ മരണത്തിനടയാക്കിയ ത്. ഗുജറാത്ത് കലാപം പറയാത്ത ദിവസങ്ങളുണ്ടൊ? ഗോദ്രാ കൂട്ടക്കൊല കേൾക്കാറെയില്ല. പൗരത്വ നിയമം ഇന്ത്യാക്കാരായ ഒരു മനുഷ്യനെയും ബാധിക്കാത്ത കാര്യമാണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ അഭിനവ മതേതര, ഭീകരന്മാരുടെ വാക്ക് കേട്ട് എന്തിന് നെട്ടോട്ടമോടുന്നു. 1921 ലെ , കാശ്മീരിലെ , മാറാടിലെ വംശഹത്യ ഇതും ഓർമ്മിക്കേണ്ടതല്ലെ!

  • @afsal_vanimel
    @afsal_vanimel 4 роки тому +1

    ഫിലോസഫി അറിയില്ലെങ്കിൽ അത് പറഞ്ഞ പോരേ... 🤣🤣

  • @judhan93
    @judhan93 4 роки тому

    മൂളാതെ മോളെ...!!

  • @nsyoutubemedia
    @nsyoutubemedia 4 роки тому +2

    50 പേര് കൂട്ടം കൂടി നിൽക്കുന്നത് ന്റെ ഇടയിൽ ചെന്ന് ജയ് ശ്രീറാം ന്നോ അല്ലാഹു അക്ബർ ന്നോ പറയാൻ ചങ്കൂറ്റം ഉണ്ടോ.

    • @tomsgeorge42
      @tomsgeorge42 4 роки тому +4

      ഉണ്ട്.
      പതുക്കെ പറഞ്ഞാൽ പോരെ.
      ഉറക്കെ പറയാൻ, പറഞ്ഞില്ല. 😁😁😊😊😊😎

    • @makesense6616
      @makesense6616 4 роки тому +1

      Chankuttam illa, pakshe uluppu undu.

  • @georgeabraham7925
    @georgeabraham7925 4 роки тому

    Pooooda pulllllle