തെക്കൻ ശൈലിയിലെ നിലമേളത്തിനായി കാത്തിരിക്കുകയായിരുന്നു. പ്രസൂദേട്ടാ നന്ദി.. തെക്കൻ സമ്പ്രദായമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് സംശയങ്ങൾ ചോദിച്ചോട്ടെ? *ഇരട്ടി പിടിക്കുമ്പോൾ ധിമികിട തരികിട എന്നെടുത്ത് കൊട്ടുന്ന ഭാഗം എത്ര അക്ഷരകാലം/താളവട്ടം പിടിക്കും? അതോ പ്രമാണിയുടെ നിർദ്ദേശം പോലെ നിശ്ചിത അക്ഷരത്തിൽ(ഇവിടെ 15ൽ) കിടതക തരികിട 2 താളവട്ടം പിടിച്ച് കലാശിക്കാറാണോ? *അതുപോലെ ഇരട്ടി പിടിക്കുന്നത് എത്ര ആവർത്തി ഉണ്ടാകും? അതോ അതും പ്രമാണി നിശ്ചയിക്കുക ആണോ? *മേളം കാലമിട്ടു തുടങ്ങുന്നത് 3 ആം കാലത്തിൽ ആണെങ്കിൽ (അഥവാ കാലമിട്ടു തുടങ്ങുന്ന കാലത്തിൽ ) ഇരട്ടി കാണുവോ?
തീർച്ചയായും മേളത്തിന്റെ കലാശവും ഇരട്ടിയുടെ ദൈർഘ്യവും തീരുമാനിക്കുന്നത് പ്രമാണി തന്നെയാണ്. അതിനെപ്പറ്റി സംസാരിക്കാതിരുന്നത് ചിലർക്കെങ്കിലും അതൊരു സംശയത്തിനു വഴിയൊരുക്കും എന്നുള്ളതു കൊണ്ടാണ്. പിന്നെ തെക്കൻ സമ്പ്രദായ പ്രകാരം മൂന്നാം കാലം മുതൽ തന്നെ ഇരട്ടി വായ്ക്കാറുണ്ട്.
Nannyi
നമസ്തേ - - - - - ഗുരുനാഥാ
വളരെ ഉപകാരം ആയി. കഥ അറിയാതെ ആട്ടം കണ്ടത് പോലെ ചുമ്മാ കൊട്ടുക ആയിരുന്നു. ഇപ്പൊ ഉള്ളടക്കം പിടികിട്ടി. താങ്ക്സ്
Thank you..😍
ഉവ്വാ 🤣🤣🤣
പഞ്ചാരി മേളം video ഇടാമോ
Superb bro... 🥰 it's really helpful.
വളരെ നല്ല അവതരണം
Thank you..🥰
Kidathaka tharikida mathram 2 thalavattam vare vayikkumbol valathu kaiyil 2 idathu kaiyil 1 vachu thanneyano vayikkendathu
Class ishtapettu
Thank you..
Kurachu practice venam . Will do
Best wishes...
Good attempt, no doubt about that.🙏
Thank you..😍🙏
ആശാനെ നമസ്കാരം 😮ആദ്യമായി തുടക്കക്കാർ എവിടെ നിന്നാണ് ആരംഭിക്കേണ്ടത്... മൊത്തത്തിൽ നോക്കുമ്പോൾ ഒരു കൺ ഫ്യൂഷൻ...
@@somannair8822 Part 1 മുതൽ തുടങ്ങണം.
❤️❤️❤️🙏🙏🙏🙏.....
🙏🙏🙏💝💝💐💐💐💐
Thank you..😍
Enthinanu thadicha vadi upayogikkunnath
കൈ വേഗം വഴങ്ങി കിട്ടുവാൻ വേണ്ടിയാണ് വണ്ണമുള്ള കോലുകൾ ഉപയാഗിക്കുന്നത്.
ഈ ക്ലാസ്സിലെ വിവരണം വിശദമായതിനാൽ ആദ്യ ക്ലാസ് അനായാസം മനസ്സിലാക്കാൻ സാധിച്ചു
Thank you..🙏
Appo vadakkan kottu matam indavumo
Yes, Cheriya difference undu.
Ella jillayilum ore pole anno kotti padipikkunath
അല്ല... പ്രാദേശികമായ മാറ്റമുണ്ട്.
Avasanam padepechela kalasam athu
Adikanada a adiyatha 2 adivarumbozano
Athe...
Cheta bakki id cheta etenta
@@chukkukappi9802 Udane idam. Vere kurachu work undu, samayam kittunilla.
മേളത്തിന്റെ തീരു കലാശം കൊട്ടുന്ന ഒരു വീഡിയോ ചെയൂ
തീർച്ചയായും..
താളം കൂടി ചേർത്ത് കൊട്ടി കാണിച്ചെങ്കില് കുറച്ചൂടെ മനസിലായേനെ
തെക്കൻ ശൈലിയിലെ നിലമേളത്തിനായി കാത്തിരിക്കുകയായിരുന്നു. പ്രസൂദേട്ടാ നന്ദി.. തെക്കൻ സമ്പ്രദായമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് സംശയങ്ങൾ ചോദിച്ചോട്ടെ?
*ഇരട്ടി പിടിക്കുമ്പോൾ ധിമികിട തരികിട എന്നെടുത്ത് കൊട്ടുന്ന ഭാഗം എത്ര അക്ഷരകാലം/താളവട്ടം പിടിക്കും? അതോ പ്രമാണിയുടെ നിർദ്ദേശം പോലെ നിശ്ചിത അക്ഷരത്തിൽ(ഇവിടെ 15ൽ) കിടതക തരികിട 2 താളവട്ടം പിടിച്ച് കലാശിക്കാറാണോ?
*അതുപോലെ ഇരട്ടി പിടിക്കുന്നത് എത്ര ആവർത്തി ഉണ്ടാകും? അതോ അതും പ്രമാണി നിശ്ചയിക്കുക ആണോ?
*മേളം കാലമിട്ടു തുടങ്ങുന്നത് 3 ആം കാലത്തിൽ ആണെങ്കിൽ (അഥവാ കാലമിട്ടു തുടങ്ങുന്ന കാലത്തിൽ ) ഇരട്ടി കാണുവോ?
തീർച്ചയായും മേളത്തിന്റെ കലാശവും ഇരട്ടിയുടെ ദൈർഘ്യവും തീരുമാനിക്കുന്നത് പ്രമാണി തന്നെയാണ്. അതിനെപ്പറ്റി സംസാരിക്കാതിരുന്നത് ചിലർക്കെങ്കിലും അതൊരു സംശയത്തിനു വഴിയൊരുക്കും എന്നുള്ളതു കൊണ്ടാണ്.
പിന്നെ തെക്കൻ സമ്പ്രദായ പ്രകാരം മൂന്നാം കാലം മുതൽ തന്നെ ഇരട്ടി വായ്ക്കാറുണ്ട്.
@@ChendaKalari ok
Pancharyumaayilla saamyam theerunnilla... vadakku na ka na ka na na ki na na ki da ka dam aanu idakkalasham ennu thonnunnu
പഞ്ചാരിമേളവുമായുള്ള സാമ്യം എന്തായാലും ഉണ്ടാവും. കാരണം മിക്കവാറും എല്ലാ മേളങ്ങളുടെയും അടിത്തറ പഞ്ചാരി തന്നെയാണ്.
vadakkan idakkalasavumayi chollil ull vyathasam mathre ullu. structure ithu thanne. pinne kuttettnum cherusery kuttetnum sankarankuttyettnum vaykkana idakkalasangalil thanne chila akshrangal nisabdavo sasabdavo avarund, ee paranjapole vaykkanavarum und. . ath structure ne badikkunnilla
Number pls
9746171519
പഞ്ചാരി മേളം video ഇടാമോ