നമസ്തേ 🙏, Super... Onetime pay ചെയ്യാൻ സാധിക്കുമോ??? One year ലേക്ക്? അഥവാ credit and debit card ഇല്ലെങ്കിൽ എങ്ങിനെ ചാനലിൽ add ആവാൻ സാധിക്കും?? കാരണം എന്റ്റെ കയ്യിൽ debit- credit കാർഡ് ഇല്ലാ അത് കൊണ്ടാണ് ചോദിക്കുന്നത്. മാത്രമല്ല ചെറിയ amount എല്ലാമാസവും അയക്കുക എന്നതും ചിലവാണ്. ഈ ചോദ്യം ചിലപ്പോൾ മറ്റു ചിലർക്കും കാണുമായിരിക്കും അത് കൊണ്ടാണ് ഇതിൽ ചോദിച്ചത്. ക്ലാസുകൾ അതിമനോഹരം. നന്ദി. 🙏❤❤❤❤❤
നമസ്കാരം.. ചാനലിലെ മെമ്പർഷിപ്പും (through JOIN button) വീഡിയോയുടെ താഴെയായി കാണുന്ന APPLAUD എന്ന ഓപ്ഷനും ക്രിയേറ്റേഴ്സിനെ സഹായിക്കാൻ യൂ ട്യൂബ് തന്നെ ആരംഭിച്ച ഒരു സംരംഭമാണ്. അതു കൊണ്ടു തന്നെ ഏതെങ്കിലും തരത്തിൽ ക്രിയേറ്ററെ സഹായിക്കണം എന്നാഗ്രഹമുള്ളവർ ഇത് പ്രയോജനപ്പെടുത്തിയാൽ മതിയാവും.
@@ChendaKalari സഹായിക്കണം എന്ന് തന്നെ യാണ് ആഗ്രഹം, നൂറു രൂപ അയക്കുന്നതിനുള്ള ചാർജ് അതിനേക്കാളും കൂടുതൽ ആണ്, അതുകൊണ്ടാണ് ചോദിച്ചത്. ഒന്നിച്ചു ആയിരമോ രണ്ടായിരമോ അയക്കാനുള്ള വല്ല വഴിയും ഉണ്ടോ എന്നതാണ് ചോദ്യം. അല്ലെങ്കിൽ ഇത്രയും തന്നെ എമൗണ്ട് ആശാന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാം ക്‌ളാസ്സുകൾ തുടർന്ന് കിട്ടുമോ എന്നറിയാനാണ് ചോദിച്ചത്. 🙏
@@rajanp4688 ചെണ്ടമേളം എന്നത് എനിക്കൊരു പാഷൻ (Passion) ആയതു കൊണ്ടാണ് ഞാൻ ഈ വീഡിയോസ് ചെയ്യുന്നത്. അതൊരു സ്പെഷ്യൽ ട്യൂഷൻ അല്ലാത്ത സാഹചര്യത്തിൽ ഞാനതിനു പ്രതിഫലം വാങ്ങില്ല. അതുകൊണ്ടാണ് അക്കൗണ്ടിലേക്ക് പൈസ ഇടുന്നതിനെ പ്രോത്സാഹിപ്പിക്കാത്തത്. എല്ലാവർക്കും ഇത് മനസ്സിലാകും എന്നു വിശ്വസിക്കുന്നു..🙏 നിങ്ങളെല്ലാം നൽകുന്ന സപ്പോർട്ടിനു നന്ദി🙏
@@ChendaKalari താങ്കൾ തരുന്ന ഈ ക്ലാസുകൾ തന്നെ മനോഹരമാണ് അതുകൊണ്ടാണ് എനിക്ക് വീണ്ടും പഠിക്കണം എങ്ങിനെ യെങ്കിലും എന്നുള്ള ആഗ്രഹം ഉണ്ടായതു. താങ്കളെപോലെയുള്ള ഗുരുക്കന്മാർ ആണ് വേണ്ടത്. എന്തെങ്കിലും ഒരു വഴി കണ്ടുകൊള്ളാം. നന്ദി. 🙏
ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത് പഞ്ചാരിമേളത്തിൻ്റെ എന്തെങ്കിലും ചെയ്യ്തിട്ടുണ്ടോ ഉണ്ടെക്കിൽ link ഒന്ന് തരുമോ ഞാൻ 3, 4, 5 കാലം മാത്രമേ പഠിച്ചിട്ടുള്ളും കോറോണ ചതിച്ചതാ😭😭
Superb...😍
1st like and 1st comment
Good...❤️
ചേട്ടാ പഞ്ചാരി മേളത്തിന്റെ ക്ലാസ്സ് ഇടുവോ
Chetta nalla chenda evidunnu vangunnathanu nallathu
Thrissur or Palakkad
@@ChendaKalari പാലക്കാട് എവിടെയാണ് സർ
@@spvallikunnuspvallikunnu612 പാലക്കാട് (പെരുവമ്പ), തൃശ്ശൂർ (വെള്ളറക്കാട്)
🙏🏽🙏🏽🙏🏽
🌷🌷🌷🌷
🙏🙏🙏🙏🙏🙏👍👍👌
നമസ്തേ 🙏,
Super...
Onetime pay ചെയ്യാൻ സാധിക്കുമോ??? One year ലേക്ക്? അഥവാ credit and debit card ഇല്ലെങ്കിൽ എങ്ങിനെ ചാനലിൽ add ആവാൻ സാധിക്കും?? കാരണം എന്റ്റെ കയ്യിൽ debit- credit കാർഡ് ഇല്ലാ അത് കൊണ്ടാണ് ചോദിക്കുന്നത്. മാത്രമല്ല ചെറിയ amount എല്ലാമാസവും അയക്കുക എന്നതും ചിലവാണ്. ഈ ചോദ്യം ചിലപ്പോൾ മറ്റു ചിലർക്കും കാണുമായിരിക്കും അത് കൊണ്ടാണ് ഇതിൽ ചോദിച്ചത്. ക്ലാസുകൾ അതിമനോഹരം. നന്ദി. 🙏❤❤❤❤❤
നമസ്കാരം..
ചാനലിലെ മെമ്പർഷിപ്പും (through JOIN button) വീഡിയോയുടെ താഴെയായി കാണുന്ന APPLAUD എന്ന ഓപ്ഷനും ക്രിയേറ്റേഴ്സിനെ സഹായിക്കാൻ യൂ ട്യൂബ് തന്നെ ആരംഭിച്ച ഒരു സംരംഭമാണ്. അതു കൊണ്ടു തന്നെ ഏതെങ്കിലും തരത്തിൽ ക്രിയേറ്ററെ സഹായിക്കണം എന്നാഗ്രഹമുള്ളവർ ഇത് പ്രയോജനപ്പെടുത്തിയാൽ മതിയാവും.
@@ChendaKalari സഹായിക്കണം എന്ന് തന്നെ യാണ് ആഗ്രഹം, നൂറു രൂപ അയക്കുന്നതിനുള്ള ചാർജ് അതിനേക്കാളും കൂടുതൽ ആണ്, അതുകൊണ്ടാണ് ചോദിച്ചത്. ഒന്നിച്ചു ആയിരമോ രണ്ടായിരമോ അയക്കാനുള്ള വല്ല വഴിയും ഉണ്ടോ എന്നതാണ് ചോദ്യം. അല്ലെങ്കിൽ ഇത്രയും തന്നെ എമൗണ്ട് ആശാന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാം ക്‌ളാസ്സുകൾ തുടർന്ന് കിട്ടുമോ എന്നറിയാനാണ് ചോദിച്ചത്. 🙏
@@rajanp4688 ചെണ്ടമേളം എന്നത് എനിക്കൊരു പാഷൻ (Passion) ആയതു കൊണ്ടാണ് ഞാൻ ഈ വീഡിയോസ് ചെയ്യുന്നത്. അതൊരു സ്പെഷ്യൽ ട്യൂഷൻ അല്ലാത്ത സാഹചര്യത്തിൽ ഞാനതിനു പ്രതിഫലം വാങ്ങില്ല. അതുകൊണ്ടാണ് അക്കൗണ്ടിലേക്ക് പൈസ ഇടുന്നതിനെ പ്രോത്സാഹിപ്പിക്കാത്തത്. എല്ലാവർക്കും ഇത് മനസ്സിലാകും എന്നു വിശ്വസിക്കുന്നു..🙏 നിങ്ങളെല്ലാം നൽകുന്ന സപ്പോർട്ടിനു നന്ദി🙏
@@ChendaKalari താങ്കൾ തരുന്ന ഈ ക്ലാസുകൾ തന്നെ മനോഹരമാണ് അതുകൊണ്ടാണ് എനിക്ക് വീണ്ടും പഠിക്കണം എങ്ങിനെ യെങ്കിലും എന്നുള്ള ആഗ്രഹം ഉണ്ടായതു. താങ്കളെപോലെയുള്ള ഗുരുക്കന്മാർ ആണ് വേണ്ടത്. എന്തെങ്കിലും ഒരു വഴി കണ്ടുകൊള്ളാം. നന്ദി. 🙏
ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത്
പഞ്ചാരിമേളത്തിൻ്റെ എന്തെങ്കിലും ചെയ്യ്തിട്ടുണ്ടോ ഉണ്ടെക്കിൽ link ഒന്ന് തരുമോ
ഞാൻ 3, 4, 5 കാലം മാത്രമേ പഠിച്ചിട്ടുള്ളും
കോറോണ ചതിച്ചതാ😭😭
പഞ്ചാരിമേളം തുടങ്ങിയിട്ടില്ല...
@@ChendaKalari 👍