ഞാനും പഠിക്കുന്നുണ്ട് മാഷേ, ഒരുപാട് ഇഷ്ടമാണ് ചെണ്ട. നില വരെ പഠിച്ചു, കലാശവും. നാല് ക്ലാസിനേ പോകാൻ പറ്റിയിട്ടുള്ളൂ. ഞങ്ങളുടെ മാഷിന് ഇപ്പോ പ്രോഗ്രാം സീസൺ ആയതുകൊണ്ട് 2 മാസമായി ക്ലാസ്സില്ല, ആഴ്ചയിലൊരു ക്ലാസ്സ് ആണുള്ളത്. മാഷിന്റെ വീഡിയോസ് ഇപ്പോ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ച്ചയേ ആയിട്ടുള്ളു. കണ്ടതെല്ലാം വളരെ ഇഷ്ടപ്പെട്ടു. ജോലി കഴിഞ്ഞു വന്ന് സമയം കിട്ടുമ്പോഴെല്ലാം ബാക്കി എല്ലാ വീഡിയോസും കാണാൻ ശ്രമിക്കും🙏
മാഷേ , ക്ലാസ് വിശദീകരിക്കുന്ന ശൈലി ഒക്കെ ഇഷ്ടപ്പെട്ടു . വളരെ നന്നായിട്ടുണ്ട് . പക്ഷെ ഒരു ചെറിയ കാര്യം ബോധിപ്പിക്കുന്നത് കൊണ്ട് വിഷമം തോന്നിക്കില്ല എന്ന് വിചാരിക്കുന്നു .മേളത്തിനു തെക്കൻ , വടക്കൻ എന്ന രീതികൾ എന്നുമുതൽ ആണ് നിലവിൽ വന്നത് എന്നറിയില്ല . അതിങ്ങനെ എടുത്തു പറയുമ്പോൾ , ഒരു വാദ്യകലാകാരൻ എന്ന നിലയിൽ ഒരു ക്ലേശം ഉണ്ട് . മേളങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് അക്ഷരകാല കണക്കിലാണ് , അത് തെക്കോട്ടു പോയാലും , വടക്കോട്ടു പോയാലും ആ കണക്കുകൾ ഒന്നും ആർക്കും മാറ്റാൻ ആവില്ല . പിന്നെ ചിലർക്ക് കൊട്ടാനും പടിക്കാനും എളുപ്പത്തിനു വേണ്ടി മേളങ്ങളുടെ കണക്കുകളിൽ വ്യത്യാസപ്പെടുത്താൻ പറ്റുവോ ? ഒരോ ദേശത്തും വായ്ത്താരി വ്യത്യാസമുണ്ട് എന്ന് കരുതി മേളത്തിന് ശൈലി വ്യത്യാസമുണ്ടോ ? തായമ്പകയിൽ ശൈലി വ്യത്യാസമുണ്ട് , മനോധർമ്മമുണ്ട് , സമ്മതിക്കാം , മേളത്തിൽ മനോധർമ്മം എന്നൊന്നില്ല , കൃത്യമായി ഗുരു കാരണവന്മാർ എഴുതി ചിട്ടപ്പെടുത്തിയ രീതി ഉണ്ട് , അപ്പൊ പിന്നെ എങ്ങിനെ തെക്കു കൊട്ടുന്ന മേളവും വടക്കു കൊട്ടുന്ന മേളവും തമ്മിൽ വ്യത്യാസം വരും
നമസ്തേ 🙏, ചെമ്പട ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു, ഒന്ന് രണ്ട് വട്ടം കണ്ടു പക്ഷെ താളം ഇപ്പോഴും മനസിലായില്ല, കൂടുതൽ തവണ കാണട്ടെ അപ്പോൾ ശരി ആവുമായിരിക്കും. എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
1. 2 പൊത്ത് (പദു) 2. 1 തുറന്നു പിടി (ഗദു) 1 ഒഴിവ്. 3. 1 തുറന്നു പിടി (ഗദു)1 ഒഴിവ് 4. 2 തുറന്നു പിടി (ഗദു)1 ഒഴിവ് 5. 2 തുറന്നു പിടി (ഗദു)1 ഒഴിവ് 6. 3 തുറന്ന് പിടി (ഗദു) 1 ഒഴിവ്.
Good question, no doubt about that. The major difference between Melam and Ennam (vaka) is time duration. Ennam- we need to finish with in a specific time. So, we can't extended too much. Melam - It is highly flexible and control the time while playing. It's a cyclic process.
16 Akshara Kaalam chembada melathinte Kaalam idal onnu share cheyyamo? If you are starting with the 16 akshara kaalam chembada and finish with 8 Aksharakalam
എന്തായാലും ക്ലാസ്സ് ഗംഭീരം. ഞാൻ ഒരു തിമില കലാകാരൻ ആണ്. താങ്കളുടെ ഈ ക്ലാസ്സ് കേൾക്കുമ്പോൾ പഠിക്കാൻ തോന്നുന്നു. ശ്രമിച്ചു നോക്കാം 🙏
ഞാനും പഠിക്കുന്നുണ്ട് മാഷേ, ഒരുപാട് ഇഷ്ടമാണ് ചെണ്ട. നില വരെ പഠിച്ചു, കലാശവും. നാല് ക്ലാസിനേ പോകാൻ പറ്റിയിട്ടുള്ളൂ. ഞങ്ങളുടെ മാഷിന് ഇപ്പോ പ്രോഗ്രാം സീസൺ ആയതുകൊണ്ട് 2 മാസമായി ക്ലാസ്സില്ല, ആഴ്ചയിലൊരു ക്ലാസ്സ് ആണുള്ളത്. മാഷിന്റെ വീഡിയോസ് ഇപ്പോ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ച്ചയേ ആയിട്ടുള്ളു. കണ്ടതെല്ലാം വളരെ ഇഷ്ടപ്പെട്ടു. ജോലി കഴിഞ്ഞു വന്ന് സമയം കിട്ടുമ്പോഴെല്ലാം ബാക്കി എല്ലാ വീഡിയോസും കാണാൻ ശ്രമിക്കും🙏
Nannayitundu
Thank you..🙏
മാഷേ , ക്ലാസ് വിശദീകരിക്കുന്ന ശൈലി ഒക്കെ ഇഷ്ടപ്പെട്ടു . വളരെ നന്നായിട്ടുണ്ട് . പക്ഷെ ഒരു ചെറിയ കാര്യം ബോധിപ്പിക്കുന്നത് കൊണ്ട് വിഷമം തോന്നിക്കില്ല എന്ന് വിചാരിക്കുന്നു .മേളത്തിനു തെക്കൻ , വടക്കൻ എന്ന രീതികൾ എന്നുമുതൽ ആണ് നിലവിൽ വന്നത് എന്നറിയില്ല . അതിങ്ങനെ എടുത്തു പറയുമ്പോൾ , ഒരു വാദ്യകലാകാരൻ എന്ന നിലയിൽ ഒരു ക്ലേശം ഉണ്ട് . മേളങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് അക്ഷരകാല കണക്കിലാണ് , അത് തെക്കോട്ടു പോയാലും , വടക്കോട്ടു പോയാലും ആ കണക്കുകൾ ഒന്നും ആർക്കും മാറ്റാൻ ആവില്ല . പിന്നെ ചിലർക്ക് കൊട്ടാനും പടിക്കാനും എളുപ്പത്തിനു വേണ്ടി മേളങ്ങളുടെ കണക്കുകളിൽ വ്യത്യാസപ്പെടുത്താൻ പറ്റുവോ ? ഒരോ ദേശത്തും വായ്ത്താരി വ്യത്യാസമുണ്ട് എന്ന് കരുതി മേളത്തിന് ശൈലി വ്യത്യാസമുണ്ടോ ? തായമ്പകയിൽ ശൈലി വ്യത്യാസമുണ്ട് , മനോധർമ്മമുണ്ട് , സമ്മതിക്കാം , മേളത്തിൽ മനോധർമ്മം എന്നൊന്നില്ല , കൃത്യമായി ഗുരു കാരണവന്മാർ എഴുതി ചിട്ടപ്പെടുത്തിയ രീതി ഉണ്ട് , അപ്പൊ പിന്നെ എങ്ങിനെ തെക്കു കൊട്ടുന്ന മേളവും വടക്കു കൊട്ടുന്ന മേളവും തമ്മിൽ വ്യത്യാസം വരും
നമസ്തേ ഗുരുനാഥാ - - - - ക്ലാസ് ഞാൻ ശ്രദ്ധിക്കുന്നുണ്ട്
very good thanks for explaing
Super super....thanks sir
നമസ്തേ 🙏, ചെമ്പട ക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു, ഒന്ന് രണ്ട് വട്ടം കണ്ടു പക്ഷെ താളം ഇപ്പോഴും മനസിലായില്ല, കൂടുതൽ തവണ കാണട്ടെ അപ്പോൾ ശരി ആവുമായിരിക്കും. എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
1. 2 പൊത്ത് (പദു)
2. 1 തുറന്നു പിടി (ഗദു) 1 ഒഴിവ്.
3. 1 തുറന്നു പിടി (ഗദു)1 ഒഴിവ്
4. 2 തുറന്നു പിടി (ഗദു)1 ഒഴിവ്
5. 2 തുറന്നു പിടി (ഗദു)1 ഒഴിവ്
6. 3 തുറന്ന് പിടി (ഗദു) 1 ഒഴിവ്.
Informative... It's a good attempt.🙏🙏🙏
Thank you..🙏
engena padikkum
Broo super 🥰
Thanks bro...😍
Thank you so much...🙏🙏🙏
Thank you for your support..🥰
Good work bro.. 🥰😍
Thanks bro.🥰
പ്രസൂദ് അണ്ണാ ഇതിൽ ഉരുളു കലാശം എടുക്കാൻ കഴിയുമോ എങ്ങനെ ആണ് അത് ഏത് അക്ഷര ത്തിൽ നിന്ന് തുടങ്ങണം?
What is the different between Chembada Melam and Vaka Kottal? Please explain it Sir
Good question, no doubt about that. The major difference between Melam and Ennam (vaka) is time duration.
Ennam- we need to finish with in a specific time. So, we can't extended too much.
Melam - It is highly flexible and control the time while playing.
It's a cyclic process.
@@ChendaKalari Thank you very much sir 🙏🏽
@@ChendaKalari Hi sir is there any video tutorial for vaka ?
വടക്കൻ ശൈലി ഒന്ന് ചെയ്യാമോ
🙏🏼🙏🏼🙏🏻🙏🏼👍👍🙏🏻🙏🏻🙏🏻🙏🏻
16 Akshara Kaalam chembada melathinte Kaalam idal onnu share cheyyamo? If you are starting with the 16 akshara kaalam chembada and finish with 8 Aksharakalam
Njan vadakkan aa
Panchari nila pole unde
മാഷേ thathom thathom kidathaki ആദ്യം കാണിച്ച് തും സ്പീഡിൽ കൊട്ടിയതും randanallo
ആഗ്രഹിച്ച താളം 🙏
Hi chetta singari melam classedukkuvo ❤
Panchari 4aam kaalam pole thenneyund. Enthaanu vithyasam ennu parayaamo?
Nilayum, ida-kalasavum same aannu (except thalam). Pakshe varunna bhagagalil cheriya maattagal undu.
Edakalasam ethram kambil anu edukkendath
ഏഴാമത്തെ അക്ഷരത്തിൽ തുടങ്ങണം.
Ethoke vaytharilanu valanthala varunnathu vaythariyude koothu ettaal ariyamayrunu
Will do
Purake und ashane.
❤️
Valamthala crct ayii kelkkan pattunnilla
ക്ഷമിക്കണം. താളം പിടിക്കുന്നതും ക്യാമറ നിയന്ത്രിക്കുന്നതും ഒരാളായതു കൊണ്ട് (wife) അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്.
മേളങ്ങൾ, താളം ഒരു ബോർഡ് ൽ എഴുതി കാണിച്ചാൽ കുറച്ചു കൂടി നന്നായിരുന്നു
പഞ്ചാരി ചെയ്യണേ...
കൊട്ടി പഠിച്ചെടുക്കാൻ പറ്റിയില്ല എങ്കിൽ പോലും...
താളം അറിഞ്ഞു ആസ്വദിക്കാൻ പറ്റുമല്ലോ....
തീർച്ചയായും...
ഏക താളം പഠിക്കുന്നത് എങ്ങനാ
മനസ്സിൽ താള ബോധവും മേളത്തിലെ അടിസ്ഥാന അറിവുകളും ഉണ്ടെങ്കിൽ മനോധർമ്മം വായിക്കാവുന്നതേയുള്ളൂ..
@@ChendaKalari ഞാൻ രണ്ട് വർഷം പഠിച്ചതാ ചെമ്പടവട്ടം വരെ
വക പഠിപ്പിക്കോ മേളം
Malayalam lipithanneyalle nallathu
ശരിയാണ്. വീഡിയോ ക്വാളിറ്റി കൂട്ടാൻ പുതിയ സോഫ്റ്റ് വെയർ ഉപയോഗിച്ചതാണ്, പക്ഷേ മലയാളം അതിൽ ടൈപ്പ് ചെയ്യാൻ കഴിയുന്നില്ല.
Description box- ൽ മലയാളത്തിൽ എഴുതിയിട്ടുണ്ട്.
❤️
💕👍