സിനിമയിൽ അവസാനം കൃഷ്ണൻ ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ നിന്ന് ഒരു കറക്കം കറങ്ങി അകത്തേക്ക് കയറി പോകുന്ന ആ സീൻ കൂടി അഭിനയിച്ചു കാണിക്കാമായിരുന്നു... 👌🏻👌🏻👌🏻
Underrated Actor.... മലയാള സിനിമയിൽ എന്നും ഓർമിക്കുന്ന കഥാപാത്രം ഭഗവാൻ കൃഷ്ണനായി.... ചില നടൻമാർ അങ്ങനെ ഒന്ന് രണ്ട് സിനിമകളിൽ മാത്രം അഭിനയിച്ച് വെച്ച് മാത്രം പോവും അതെന്നും ഓർമിക്കുന്നതായിരിക്കും.. ❤
കുന്നിക്കുരു നവ്യയുടെ മേലെ ഇടുന്ന ഒരു രംഗം ഓർമ വന്നു.. " വിശ്വാസമില്ലാത്ത മനസ്സുകളെ കീഴ്പ്പെടുത്താൻ അങ്ങിനെ ചില ജാലവിദ്യകൾ.. "എന്ന് കൃഷ്ണൻ പറയുന്ന രംഗം.... എത്ര കണ്ടാലും മതിയാവാത്ത സീനുകളിൽ ഒന്ന്💞💞💞💞💞💞💞💞💞💞
കമന്റ്സിൽ മുഴുവൻ നവ്യചേച്ചിയുടെ മേക്കപ്പ് ആണ് വിഷയം... അവരുടെ കോമ്പിനേഷൻ ഡാൻസ്.... അതും ഇത്രയും വർഷങ്ങൾക്കു ശേഷം.... അതിനെ പറ്റി അധികം കമന്റ്സ് കണ്ടില്ല.... 😪😪😪😪😪😪
ഈ സോങ്ങിനെയും സിനിമയെയും കുറിച് അറിയാൻ കുറച്ച് വൈകിയെങ്കിലും അതിന് ശേഷം യൂട്യൂബിൽ കാണുമ്പോഴൊക്കെ ഈ ഫിലിം കാണാറുണ്ട്. അതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സോങ് മനസ്സിൽ മിഥുന മഴ എന്ന സോങ് ആണ്. അരവിന്ദിന്റെ ആ ഡാൻസ് ഭയങ്കര ഇഷ്ടാണ് എനിക്ക്. ഞാൻ ചുമ്മാ ഇങ്ങനെ കളിച് നോക്കാറുണ്ട്.അരവിന്ദിനെ നവ്യയോടൊപ്പം കൊണ്ട്വന്ന് ഈ പെർഫോമൻസ് ചെയ്യിച്ചതിന് ഒരുപാട് താങ്ക്സ്..😍
മേക്കപ്പ് ഇല്ലായിരുന്നുവെങ്കിൽ കുറച്ചുകൂടി നന്നായി ഇരുന്നായിരുന്നു ആയേനെ നവ്യ നോർമൽ ലുക്ക് നല്ല രസം ആണ് അടിപൊളി മേക്കപ്പ് കുറച്ചു മതിയായിരുന്നു നവ്യ എന്ന് പറയുമ്പോൾ പഴയ ചതിക്കാത്ത ചന്തു വിലയും നന്ദനത്തിലേയും നല്ലൊരു നടിയാണ് ഓർമ്മ വരുന്നത് ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌
Krishnan orkumbol thanne Arvind orma varum😍😍Krishnane avatharipikaan Aravind oly z THE BESTTT🔥🔥his mannerisms took it to next level..He wz so perfect n cuteeee in the film🔥🔥👌👌
എന്റെ അമ്മായിടെ favrt movie ആണ് നന്ദനം... ഒരു 1000 വട്ടം എങ്കിലും കണ്ടു കാണും.. എന്നാലും മടുക്കില്ല....... അത്രയ്ക്കിഷ്ടാണ് പുള്ളിക്കാരിക്ക്....കാണുമ്പോൾ എന്നെ കൂടി പിടിച്ചിരുത്തും 😁.. എപ്പോൾ കാണുമ്പോളും ഒരു ഫ്രഷ് ഫീൽ കിട്ടണ മൂവി.....
ലാസ്റ്റ് സീൻ കണ്ട് ഇപ്പോഴും ഉറക്കെ കരയുന്ന ഞാൻ ടീവി യിൽ എപ്പോ വന്നാലും ഉറക്കെ വയ്ക്കും തുടക്കം മുതൽ കരച്ചിൽ ആണ് എന്നെ എല്ലാരും ബാലാമണി എന്ന വിളിക്കുന്നെ 🤭
That evergreen film & dance combo 👌👌👌👌❤️ But Navyayude make up kondu maatram episode bore aayi, She s too beautiful in her natural skin tone 👌 oru nalla kasavu churidar with natural look aayirunnenkil excellent aayirunnene 👌
ഞാനും രാജുവേട്ടനും കൂടി അഭിനയിക്കുന്ന പടത്തിൽ നീയേതോ സൈഡ് റോളിന് വന്ന് ഓവർ സ്മാർട്ട് കളിച്ചു എന്ന രീതിയിൽ നവ്യ ചെറുതാക്കാൻ നോക്കിയാലും കാര്യമില്ല. ആ സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിൽ എപ്പോഴും ഓർമ്മവരുന്ന മുഖമാണ് ഇദ്ദേഹത്തിൻ്റെത്.
#അരവിന്ദ്, നന്ദനം സിനിമയിലെ ആ ഒരൊറ്റ റോൾ മതി ലോകം മുഴുവൻ താങ്കൾ അറിയപ്പെടാൻ 🔥🔥😁
സത്യം 😍
Correct, വിനീത് കഴിഞ്ഞാൽ next ആണ്
Yes coorct
True..
Hi GM
കൃഷ്ണൻ എന്ന് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് അരവിന്ദ് ഏട്ടനെ ആണ്❤️😘
L
നിതീഷ് ഭരദ്വാജ്
Njane kandullu njan mathrame kandullu ennu dialog vendayirunnu cinimayil.njagallum kandu e showyum elam
Sathyam....devine innocence feel cheyyunnu kaanumbo
Athe tankal dooraderhanile sreekrishna serial onnum kanatta konda ..pulliye vellan lokatte oru krishnan ella
സിനിമയിൽ അവസാനം കൃഷ്ണൻ ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ നിന്ന് ഒരു കറക്കം കറങ്ങി അകത്തേക്ക് കയറി പോകുന്ന ആ സീൻ കൂടി അഭിനയിച്ചു കാണിക്കാമായിരുന്നു... 👌🏻👌🏻👌🏻
Ee flooril Jeans ittond cheyyumbo aa oru feel undavilla...
സത്യം
🎉
Over makeup navya
ഓവർ വളരെ ഓവർ മേക്കപ്പ്
മടുപ്പ് തോന്നാത്ത ചില സിനിമകളിൽ ഒരെണ്ണം 🙏❤🙏
ua-cam.com/video/dWhgE_yJAXw/v-deo.html
🤣🤣🤣🤣
ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇത്രയും എനർജിയിലും ഈ ഡാൻസ് ഒക്കെ കളിക്കാനും വേണം ഒരു റേഞ്ച്....
പൊളി ഐറ്റം.. രണ്ടുപേരും തകർത്തു...
എപ്പൊ Tv യിൽ നന്ദനം വന്നാലും കാണും - ഒരു പാട് ഇഷ്ടമുള്ള മൂവിയാ😍😍😅😅😅💯💯💯🌷🌷🌷
ua-cam.com/video/OIWAiYWodfA/v-deo.html
ഞാനും
ua-cam.com/video/dWhgE_yJAXw/v-deo.html
Yes മടുപ്പുതോന്നില്ല
Yes
നവ്യയെ കണ്ടപ്പോൾ chatikkatha chandu vile സലിം കുമാറിന്റെ make up പോലെ തോന്നി. Over ആയിപോയി. നന്ദനത്തിൽ simple. നല്ല ഭംഗി യും ഉണ്ടായിരുന്നു
😂🤣😄
Salimkumar ithilum bhedharnnu
👏👏😄😄😄😄 👍
ഓവർ മേക്കപ്പ്.
🤣🤣🤣
Underrated Actor.... മലയാള സിനിമയിൽ എന്നും ഓർമിക്കുന്ന കഥാപാത്രം ഭഗവാൻ കൃഷ്ണനായി.... ചില നടൻമാർ അങ്ങനെ ഒന്ന് രണ്ട് സിനിമകളിൽ മാത്രം അഭിനയിച്ച് വെച്ച് മാത്രം പോവും അതെന്നും ഓർമിക്കുന്നതായിരിക്കും.. ❤
കുന്നിക്കുരു നവ്യയുടെ മേലെ ഇടുന്ന ഒരു രംഗം ഓർമ വന്നു.. " വിശ്വാസമില്ലാത്ത മനസ്സുകളെ കീഴ്പ്പെടുത്താൻ അങ്ങിനെ ചില ജാലവിദ്യകൾ.. "എന്ന് കൃഷ്ണൻ പറയുന്ന രംഗം.... എത്ര കണ്ടാലും മതിയാവാത്ത സീനുകളിൽ ഒന്ന്💞💞💞💞💞💞💞💞💞💞
Kunnikkuru alla manjadiyanu idunnat
ഗുരുവായൂർ അമ്പലത്തിന് അകത്തേക്ക് കയറിപോകുന്ന ആ സീൻ ❤
അവർ രണ്ടു പേരും ഒരുപാട് വർഷത്തിനു ശേഷം നന്ദനം ഫിലിമിലെ ഈ സോങ്ങിന് സ്റ്റെപ് ഇടപ്പോൾ മനസ്സ് നിറഞ്ഞു.....l❤️U ബാലാമണി ,ഉണ്ണിയേട്ടാ 😍😍😍😍
നവ്യ യുടെ മേക്കപ്പ് കുറച്ചു ഓവറായില്ലേ ഫ്രണ്ട്‌സ്. എനിക്ക് മാത്രമാണോ Toniyath
Enikkum thonni
@@hairunnisap.v5973 ചതിക്കാത്ത ചന്തുവിലെ സലീം കുമാറിനെ പോലെ തോന്നി
😀😀
Over aanu
Yes
വല്ലാത്ത ഒരു feel ആണ് ഇതിലെ അരവിന്ദിന്റെ റോൾ ☺️
Yes coorct Kannan 😍😍
Ente kannan❤
Sathyam🥰
Aravind and navya ufff😍😍😍😍 oru രക്ഷയുമില്ല 😘😘 അരവിന്ദിനെ കണ്ടത് കൊണ്ട് മാത്രമാണ് ഞൻ ഈ video കണ്ടത് 😍😍
ഞാനും
അല്ലെങ്കിലും തമിഴന്മാരെ മലയാളം സംസാരിക്കുമ്പോൾ നല്ല രസം
Ath thanne😊❤️
He is punjabi
Punjabi
നവ്യയ്ക്ക് ആ നീളമുള്ള മുടിയിൽ ളള നവ്യ നെ കാണാൻ ഇനിക്ക്ഷ്ടം
ഗുരുവായൂരപ്പൻ എന്ന് കേൾക്കുമ്പോ ഓർമവരുന്നത് ഈ മുതലിനെയാണ്
പ്രായമാകാത്ത മനുഷ്യൻ
Yes coorct
Sathyam
He was the cuttest' kannan' in malayalam....
ആ കുറച്ച് സീനിലെങ്കിലും ഇദ്ദേഹം god കൃഷ്ണൻ ആയി ഞെട്ടിച്ചു 😍😍😍🙏
അരവിന്ദ് ചേട്ടൻ സൂപ്പർ❤❤❤❤.ഒറ്റ പാട്ട് കൊണ്ട് ഹിറ്റ് ആയ ആക്ടർ അരവിന്ദ് ചേട്ടൻ.
🤪Navya chechi 😁look like dance master vikkram🤪🤪
സത്യം ഈ കമന്റ് നോക്കുവായിരുന്നു ലൈക് അടിക്കാൻ
@@Zcreations143 😂😂😂😂
🤣🤣
😂😂😂
😂😂😂
നവ്യ ചേച്ചി സൂപ്പർ ഡാൻസ് ആയെരുന്നു നവ്യ ചേച്ചി ഫാൻസ് ഉണ്ടോ ഉണ്ടകിൽ പ്ലീസ് ലൈക്
കമന്റ്സിൽ മുഴുവൻ നവ്യചേച്ചിയുടെ മേക്കപ്പ് ആണ് വിഷയം... അവരുടെ കോമ്പിനേഷൻ ഡാൻസ്.... അതും ഇത്രയും വർഷങ്ങൾക്കു ശേഷം.... അതിനെ പറ്റി അധികം കമന്റ്സ് കണ്ടില്ല.... 😪😪😪😪😪😪
Athanu avark Eshtam undayitale makeup eduneee.....online angalamar chechimar
Ee nalath parayan evida neram
@@aryapravi4401 satym
Crct
@@aryapravi4401 athenne
നവ്യചേച്ചിടെ ഹെയർ സ്റ്റൈൽ സുഖമായില്ല.
Chathikkatha chandu saleemkumarinte hir
@@aishaaishu8801 crrct kananum
dance mastr vikram
ഗുരുവായൂരപ്പൻ എന്ന് പറയുമ്പോൾ ആദ്യം ഓർമ വരുന്ന മുഖം അരവിന്തിന്റ മുഖം ആണ് big സല്യൂട്ട് അരവിന്ദ് ❤
Navya is very good mingling like as a family member
Aravind was apt for that role...even now also thay film remains as evergreen..
മലയാളികളുടെ മനസ്സിൽ പതിഞ്ഞ കണ്ണന്റെ മുഖം... 💕💕
ഒരുപാട് മേക്കപ്പ് ഓരൊത്തരുടെ നാച്ചുറൽ സൗന്ദര്യം നഷ്ടപെടുന്നത് അറിയാതെ പോകുന്നു ഉദാഹരണം നവ്യ
Unniyettan fans like adikk
അടിപൊളി എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു ഇവർ ഇങ്ങനെ ഒന്ന് ഡാൻസ് കളിക്കാൻ എന്ന് താങ്ക്സ് aallllllll❤❤❤❤
Ennikum da
രണ്ടുപേരും super ആയിട്ട് dance കളിച്ചു 👌🏽
Aravind sir... Njgalude krishnan. Smile.. Cute❤️
ua-cam.com/video/dWhgE_yJAXw/v-deo.html
നവ്യ ചേച്ചി സൂപ്പർ ഡാൻസ് ആയിരുന്നു അടിപൊളി 🥰🥰🥰
Nandhanam super cinema aanu, eppazhum TV il vannal kaanum, Oru pretheka mood aanu aaa cinema kaanumpol, guruvayoor ambalam eshttapedunnavarkk aaa cinema vallatha feel aanu
സുന്ദരൻ ആണ് .... ആ song kandal ipozhum നോക്കിനിൽക്കും
രണ്ടു പേരയും വീണ്ടും കണ്ടപ്പോൾ സന്തോഷമായി
Navya super!!!!!! Charismatic and a true star! Ability to remain grounded is an art! True artist
Aravind u are the heart of nandhanam film
നന്ദനത്തില്ലെ കൃഷ്ണൻ മനസ്സ് കവർന്നു. ............. എൻ്റെ mobile ringtone പോലും ആ സിനിമ climax background music ആണ്.
നവ്യ ചേച്ചിയെ മാറ്റരുത്
നവ്യയെ കാണുമ്പോൾ, മഴതുള്ളി കിലുക്കം ഫിലിം ഓർമ വരുന്നു....
🫦കുതിര കിസ്സ് scene🫦
😂😂😂😂
അരവിന്ദ് പഞ്ചാബി ആണ്, തമിഴ് നാട് settled, 44 age 😍
ഞാൻ ഇതയും നാൾ വിചാരിച്ചത് ഇദ്ദേഹം മലയാളി ആണെന്ന് .........പിന്നീട് പല സിനിമയില് നോക്കിയിരുനു
Njanum😂
Oru tamizh serialil vannu ennaram ann enik manasilaayath
@@devapriya7537 abiyum njanum Surya tvyil mukutante achan Alle it
@@shifa.m2929 athe
Goa movie und pulli ❤️
ഈ സോങ്ങിനെയും സിനിമയെയും കുറിച് അറിയാൻ കുറച്ച് വൈകിയെങ്കിലും അതിന് ശേഷം യൂട്യൂബിൽ കാണുമ്പോഴൊക്കെ ഈ ഫിലിം കാണാറുണ്ട്. അതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സോങ് മനസ്സിൽ മിഥുന മഴ എന്ന സോങ് ആണ്. അരവിന്ദിന്റെ ആ ഡാൻസ് ഭയങ്കര ഇഷ്ടാണ് എനിക്ക്. ഞാൻ ചുമ്മാ ഇങ്ങനെ കളിച് നോക്കാറുണ്ട്.അരവിന്ദിനെ നവ്യയോടൊപ്പം കൊണ്ട്വന്ന് ഈ പെർഫോമൻസ് ചെയ്യിച്ചതിന് ഒരുപാട് താങ്ക്സ്..😍
എത്ര കണ്ടാലും മടുക്കാത്ത ഫിലിം " നന്ദനം "
Navya Chechi ❤️Aravind Chettan💜 Super performance 👏🏼👌🏼💕
Dance എന്തൊരു ഭംഗിയാണ് 🥰
Very pleasant dancing..... Perfoming well especially നവ്യ
മേക്കപ്പ് ഇല്ലായിരുന്നുവെങ്കിൽ കുറച്ചുകൂടി നന്നായി ഇരുന്നായിരുന്നു ആയേനെ നവ്യ നോർമൽ ലുക്ക് നല്ല രസം ആണ് അടിപൊളി മേക്കപ്പ് കുറച്ചു മതിയായിരുന്നു നവ്യ എന്ന് പറയുമ്പോൾ പഴയ ചതിക്കാത്ത ചന്തു വിലയും നന്ദനത്തിലേയും നല്ലൊരു നടിയാണ് ഓർമ്മ വരുന്നത് ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌
Krishnan orkumbol thanne Arvind orma varum😍😍Krishnane avatharipikaan Aravind oly z THE BESTTT🔥🔥his mannerisms took it to next level..He wz so perfect n cuteeee in the film🔥🔥👌👌
അരവിന്ദ് പൊളിച്ചു 😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤
Ippozhum manasil nikkana kadhapathram aanu krishnante.... Orumattom illa♥
സൂപ്പർ ഡാൻസ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡാൻസ് ❤️❤️❤️❤️😍😍😍😍😍😍😍😍
Dance is amazhing ❤️... Navya chechi.. And krishnan😂❤️
നവ്യ യെ കണ്ടിട്ട് ഒരു സിനിമ യില്‍ സലീം കുമാറിനെ പോലുണ്ട്
Nammude muthukulam kaari navya 🔥🔥
Randu perumkalichapol navy's Chechi fist mudhal last care ore enargy ayirunnu polichu.aravidhu avideyo enargy miss ayi.ovarol. Poli.
What a grace Navya
You both have done a beautiful job
Polichuu
Polichu danse pakshe ende hero thanku nobi
ua-cam.com/video/OIWAiYWodfA/v-deo.html
Navya chechiii 💖💖💖💖💖 Suuuuuuper
Wah.. Navya and Aravind😍😍😍
Aravindettan❤️❤️ aa samayathokke bhayankara crush aayirunn🤭🤭😍😍
😁😁 പൊളി ഡാൻസ് ആണ് നന്ദനം മൂവിയിൽ
നന്ദനം സൂപ്പർ എത്ര കണ്ടാലും മതിയാവില്ല ❤
നന്ദനത്തിലെ ബാലമാണിയെയും മനുവിനെയും നമ്മൾ മലയാളികൾക്ക് അങ്ങനെ മറക്കാൻ പറ്റുമോ...
Energetic performance!👏
ua-cam.com/video/dWhgE_yJAXw/v-deo.html
കൃഷ്ണ പാട്ടു ആയിരിക്കും എന്നു കരുതി
മുസ്ലിമായ എനിക്കു ആ പാട്ട് ഇപ്പോൾ കേട്ടാലും കരഞ്ഞു പോകും 😭
സത്യം 🤲🏻🤲🏻😭😭😭 എന്തോ അറിയില്ല 😭 ഇന്നലെ രാത്രിയിൽ സൗമ്യ എന്ന സിസ്റ്റരുടെ അഭിമുഖത്തിൽ കേട്ടു ഈ പാട്ട് അപ്പോളും കേട്ടു അവരുടെ കദന കഥയും 😭😭😭😭😭😭
നവ്യ ചേച്ചി
സൂപ്പർ 💙
ua-cam.com/video/dWhgE_yJAXw/v-deo.html
നന്ദനം സിനിമയിൽ കാണാൻ എന്തൊരു സുന്ദരനായിരിന്നു ആയിരുന്നു ഇപ്പോൾ ബംഗാളി ലുക്ക് തോന്നുന്നു
😆
നമ്മുടെ നവ്യ ചേച്ചി ഒരു അൽ പൊളിയാണ്❤️❤️. Now we miss your movies😭
Surya ടീവിൽ സാമ്പർശനം ചെയ്യുന്ന അബിയും ഞാനും എന്നാ സീരിയലിലെ മുകുന്ദൻ ന്റെ ഫാദർ ആയിട്ട് അഭിനയിക്കുന്ന അരവിധൻ ഏട്ടൻ
Actually ath sun tvle tamil serial alle malyalathil dubb cheyunnath ...
19 yrs polimaaan loving Krishna ❤️
ശരിക്കും കൃഷ്ണൻ(◍•ᴗ•◍)❤ last scene 🤩😇😇😇
എന്റെ അമ്മായിടെ favrt movie ആണ് നന്ദനം... ഒരു 1000 വട്ടം എങ്കിലും കണ്ടു കാണും.. എന്നാലും മടുക്കില്ല....... അത്രയ്ക്കിഷ്ടാണ് പുള്ളിക്കാരിക്ക്....കാണുമ്പോൾ എന്നെ കൂടി പിടിച്ചിരുത്തും 😁.. എപ്പോൾ കാണുമ്പോളും ഒരു ഫ്രഷ് ഫീൽ കിട്ടണ മൂവി.....
Aravind chetande abhiyum najnum adipoli serial aanu🥰🥰❤❤
Aravind is a blessed dancer...
ഞങ്ങൾടെ കൊച്ചിലെത്തെ കൃഷ്ണൻ ആണ് ആ മുഖം ❤️❤️❤️❤️ എപ്പോഴുണ് എപ്പോഴുമ് കാണും
ലാസ്റ്റ് സീൻ കണ്ട് ഇപ്പോഴും ഉറക്കെ കരയുന്ന ഞാൻ ടീവി യിൽ എപ്പോ വന്നാലും ഉറക്കെ വയ്ക്കും തുടക്കം മുതൽ കരച്ചിൽ ആണ് എന്നെ എല്ലാരും ബാലാമണി എന്ന വിളിക്കുന്നെ 🤭
നന്ദനത്തിൽ തകർത്ത് അരവിന്ദ് 🔥🔥🔥🔥🔥🔥❤️❤️❤️❤️🥰🥰🥰
Nandhanathil arekallum kooduthal nammalk aravindan ishtam ayi allea 😍. Ramadhananum uniyettanum malayalikal alla but avarea malayalikal marakkilla. Avarude dancesum 💕navya make over ayiipoyi 😍
ഒരുചിരി കണ്ടാൽകാണി കണ്ടാൽ അത് മതി aa song oru kalathu hit ayrinnu.. 😢😢
That evergreen film & dance combo 👌👌👌👌❤️
But Navyayude make up kondu maatram episode bore aayi, She s too beautiful in her natural skin tone 👌 oru nalla kasavu churidar with natural look aayirunnenkil excellent aayirunnene 👌
ഞാനും രാജുവേട്ടനും കൂടി അഭിനയിക്കുന്ന പടത്തിൽ നീയേതോ സൈഡ് റോളിന് വന്ന് ഓവർ സ്മാർട്ട് കളിച്ചു എന്ന രീതിയിൽ നവ്യ ചെറുതാക്കാൻ നോക്കിയാലും കാര്യമില്ല. ആ സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിൽ എപ്പോഴും ഓർമ്മവരുന്ന മുഖമാണ് ഇദ്ദേഹത്തിൻ്റെത്.
അരവിന്ദ് ചേട്ടൻ സൂപ്പർ 🥰🥰🥰
വല്ലാത്തൊരു പാട്ടും വല്ലാത്തൊരു stepsum 👍👍❤️❤️
#star magic ലെ thankachan.. #അസീസ്‌ക പറഞ്ഞത് currect ആണ് 😁😁🔥
ua-cam.com/video/dWhgE_yJAXw/v-deo.html
Aravind and vasundhara... Vajram movie song... Its amazing❤❤❤❤
ആരൊക്കെ നവ്യയുടെ കന്നഡ പാട്ടു തിരഞ്ഞുപോയി
Nokiya padama
Adipoli ahn ella kannada moviesum pjne songs ..looking cuteum ahn adilokke
ഇങ്ങേർക്ക് പ്രായം ആവുന്നില്ലേ ആവോ
Yes coorct
നവ്യ ചേച്ചിയും കൃഷ്ണനും പൊളിച്ചു 🥰😍❤️❤️
പടച്ചോനെ ഈ കുരിപ്പ് മലയാളി അല്ലായിരുന്നോ ഇപ്പോഴാ അറിഞ്ഞേ 😄
😆😆
ഞാനും
Aa role cheyyan vendi janicha aal aanu.....aravind❤️
Ailla
Best Krishnan ever ❤️❤️
NAvyaa makeup kuranj poyooo😲😲
Super Aravind sir .u r hard work
Navya കണ്ടാൽ ശരിക്കും ഡാൻസ് മാസ്റ്റർ സലിം കുമാർ
ഓഹ് രോമാഞ്ചം വന്നു പോയ് 😍😍❤️❤️
Ente kuttikkalam muthal eshtamilla song veendum ever😍😍😍😍