ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 294

  • @bbvlogs9349
    @bbvlogs9349 3 місяці тому +2

    അമ്മേ മാതാവേ ഞാൻ സിന്ധു എൻ്റെ രണ്ടു മക്കൾക്കും കടബാധ്യത ഇല്ലാതെ വീടും സ്ഥലവും തരണേ പരിശുദ്ധ അമ്മേ

  • @sijishaju8719
    @sijishaju8719 3 місяці тому +2

    അമ്മേ സഞ്ചാരി മാതാവേ ഞങളുടെ നിയോഗങ്ങൾ സ്വീകരിച്ചു ഞങ്ങൾക്കതു സാധിച്ചുതരണമേ ആമ്മേൻ

  • @preethynarendran5863
    @preethynarendran5863 3 місяці тому +1

    അമ്മ മാതാവേ എൻ്റെ നിയോഗങ്ങളും അവിടുന്ന് സാധിച്ചു തത്തേ മേ

  • @ligivarkey5924
    @ligivarkey5924 3 місяці тому

    അമ്മേ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @sajeebhai2159
    @sajeebhai2159 3 місяці тому

    അമ്മേ കൃപാസന മാതാവേ എന്റെ കുഞ്ഞിനെ തൊട്ട് അനുഗ്രഹിക്കേണമേ. രോഗശാന്തി നൽകേണമേ..... 🙏🙏🙏🙏

  • @Sanup4
    @Sanup4 3 місяці тому +1

    Amen

  • @jemmajoy7252
    @jemmajoy7252 3 місяці тому

    അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ

  • @dollybineesh8829
    @dollybineesh8829 3 місяці тому

    പരിശുദ്ധ അമ്മേ എന്റെ കണ്ണിന്റെ കാഴ്ചശക്തി വ൪ദ്ധിപ്പിക്കേണമേ❤❤

  • @bbvlogs9349
    @bbvlogs9349 3 місяці тому

    എൻ്റെ മോൻ്റെ ജോലി കടയും നന്നായി വളർത്തി തരണമേ പരിശുദ്ധ അമ്മേ

  • @Archana-vlogs
    @Archana-vlogs 3 місяці тому

    അമ്മേ പരിശുദ്ധ അമ്മേ ഈശോയുടെ അമ്മേ വക്താനപെടകമേ കടം തീർത്തു തരണമേ കുഞ്ഞിന് വളർച്ചയും ആരോഗ്യം നല്കണമേ ഹസ്ബൻഡ് ന് ജോലി മുന്നോട് നന്നായി പോകാനും നല്ല ഒരു വരുമാനം നല്കണമേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ അമ്മേ ആമ്മേൻ 🙏🙏🙏🙏🙏❤️😡

  • @AjithamanojAjitha-o5e
    @AjithamanojAjitha-o5e 3 місяці тому

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏😭😭😭

  • @JayaSree-ph7ue
    @JayaSree-ph7ue 2 місяці тому

    ജയശ്രീ അമ്മേ മറിയമേ എന്റെ കുടുംബ ജീവിതത്തെ കാത്തുകൊള്ളേണമേ കരുണ നിറഞ്ഞ മാതാ ഞങ്ങളെ കാത്തു രക്ഷിക്കേണമേ

  • @ligivarkey5924
    @ligivarkey5924 3 місяці тому +2

    ദൈവമായ കർത്താവേ ഞങ്ങളെ രോഗങ്ങളിൽനിന്നെല്ലാം വിടുവിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @ambilybiju9728
    @ambilybiju9728 3 місяці тому +1

    പരിശുദ്ധ അമ്മേ എന്റെ skin problem mattitharename amen🙏🙏🙏 ella anugrahangalum nalkiythinu nandi amme amen🙏🙏🙏

  • @dhaneshsvinod7174
    @dhaneshsvinod7174 3 місяці тому

    അമ്മ മാതാവേ എന്നെ കടങ്ങളിൽ നിന്നും മാതാവേ രക്ഷിക്കേണമേ

  • @LovelyBarbecue-yj7fd
    @LovelyBarbecue-yj7fd 2 місяці тому

    അമ്മേ അടുത്ത മാസം കൊടുക്കുവാനുള്ള എല്ലാവർക്കും പൈസ കൊടുക്കുവാൻ വഴി tharaname 🙏🙏🙏🙏🙏

  • @Suseela.V
    @Suseela.V 3 місяці тому

    അമ്മേ മാതവേ എൻ്റെ വസ്തുവിൻ്റെ ജപ്തിയിൽ നിന്നും എന്നെ രക്ഷിക്കണേ കേസിൽ നിന്നും ഒഴിവാക്കി തരണേമേ

  • @ancymolbiju4118
    @ancymolbiju4118 2 місяці тому

    അമ്മേ മാതാവേ സാക്ഷ്യം പറയാനുള്ള ആത്മധൈര്യം എനിക്കു തരണമേ❤🙏🙏🙏

  • @siniraveendran8657
    @siniraveendran8657 3 місяці тому +1

    Amme mathave ente niyogangal ellam amma nadathitharane🙏🏻🙏🏻 amen🙏🏻

  • @jijiousephouseph8466
    @jijiousephouseph8466 2 місяці тому

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @laisabiju611
    @laisabiju611 3 місяці тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ അപ്പോയ്ന്റ്മെന്റ് ഈ ആഴ്ച വരണമേ തടസം മാറ്റി പെട്ടന്ന് പോകാൻ പറ്റാണമേ ആമ്മേൻ 🙏🏻

  • @girijaakshara5938
    @girijaakshara5938 3 місяці тому +1

    അമ്മേ കൈവിടല്ലേ 🙏🙏🙏😭😭😭

  • @MiniPrakash-rw4sk
    @MiniPrakash-rw4sk 3 місяці тому

    എല്ലാവരെയും അവരുടെ ആവിശ്യം അനുസരിച്ചു നടത്തി കൊടുക്കണമേ ✨✨✨✨✨

  • @njthayil
    @njthayil 3 місяці тому

    എനിക്ക് ന്യൂസിലാൻഡ് DHB ഹോസ്പിറ്റലിൽ ജോലി തന്ന് സഹായിക്കണമേ ഈശോയെ, അതുപോലെ താമസിക്കുന്നിടത്ത് ഒരു പള്ളിയും എന്റെ മക്കൾക്ക് സൺഡേ ക്ലാസിന് പോകുന്നതിനുള്ള സാഹചര്യം ഒരുക്കി തരണമേ ഈശോയെ

  • @Sahyadhry
    @Sahyadhry 3 місяці тому

    കൃപാസന മാതാവേ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @bindunk1499
    @bindunk1499 3 місяці тому

    അമ്മേ എന്റെ സഹോദരിയുടെ അസുഖം മാറ്റിത്തരാണെ കണ്ണിന് കാഴ്ച്ച നൽകി അനുഗ്രഹിക്കണ തൈറോയ്ഡ് മാറ്റികൊടുക്കണ സർജറിയിൽ വൊക്കേൽക്കോട് നഴ്ട്ടപ്പെട്ട് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്റെ സഹോദരിയെ അമ്മയുടെ പുണ്യ കരങ്ങളാൽ സ്പർശിക്കണേ എന്റെ കുടുംബത്തിൽ അമ്മയുടെ സാന്നിധ്യം വന്നു നിറയണേ അന്ധകാരത്തിൽനിന്നും പ്രെകാശത്തിന്റെ പാതയിലേക് സഞ്ചരിക്കാൻ അമ്മയുടെ പുണ്ണ്യ കരങ്ങൾ ഞങ്ങളെ സ്പർശിക്കണേ മാതാവേ

  • @bbvlogs9349
    @bbvlogs9349 3 місяці тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ഷുഗർ മാറ്റി കാലിൻ്റെ അസുഖം മാറ്റി കടബാധ്യതയും കേസും മാറ്റിതരണേ പരിശുദ്ധ അമ്മേ

  • @beatriceshibu4697
    @beatriceshibu4697 3 місяці тому

    🙏🙏🙏🕯️🙏.🙏🙏
    അമ്മ മാതാവേ സ്തുതിക്കുന്നു🕯️നന്ദി പറയുന്നു🕯️ എന്റെ കുടുംമ്പത്തെ അനുഗ്രഹിക്കണമെ🕯️ കടത്തിനുപരിഹാരം കാണിച്ചു തരണമെ🕯️ അ മ്മേൻ🕯️

  • @laisabiju611
    @laisabiju611 3 місяці тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ponnane എനിക്ക് തരണമേ പെട്ടന്ന് ഞങ്ങൾ ഒന്നികണമേ തടസം മാറ്റി ഒന്നികണമേ ആമ്മേൻ 🙏🏻

  • @SathiSathi-le9bi
    @SathiSathi-le9bi 3 місяці тому +1

    അമ്മേ എന്റെ മകൾക്കു ജോലി തിരികെ കൊടുക്കാൻ തോന്നി കണ്ണേ

  • @alluallu3953
    @alluallu3953 3 місяці тому

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ

  • @jijiousephouseph8466
    @jijiousephouseph8466 2 місяці тому

    Ave ave ave mariya Ave ave ave mariya 🙏🙏🙏🙏❤️♥️❤️❤️

  • @RajuGopalanraju
    @RajuGopalanraju 2 місяці тому

    അമ്മേ കൃബാസന മാതാവേ അഭിരാം മിനു നല്ല സാലറി🙏🙏🙏♥️♥️♥️ കിട്ടണമേ അഭിജിത്തിനെ ലഹരിൽ നിന്ന് ഒഴിവാക്കി തരണമേ

  • @TinuRaju-v3d
    @TinuRaju-v3d 3 місяці тому

    എന്റെ അമ്മേ എന്റെ ഭർത്താവിനെ രക്ഷികേണമേ. എത്രയും വേഗം ഒരുകുഴപ്പവും കൂടാതെ എന്റെ അടുക്കൽ എതീകേണമേ അമ്മേ

  • @omanakuttanm6650
    @omanakuttanm6650 3 місяці тому

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ

  • @sheelakchellappan6526
    @sheelakchellappan6526 3 місяці тому

    അമ്മേ തലകറക്കവും തലവേദനയും മാറ്റിതരണേ ആമേൻ

  • @LovelyBarbecue-yj7fd
    @LovelyBarbecue-yj7fd 2 місяці тому

    അമ്മേ 1 കടങ്ങൾ തീർത്തു തരണം 2 നല്ല ജോലി thannu സഹായിക്കണം 3 എന്റെ ഫ്രണ്ട് ജോലി കൊടുത്തു സഹായിക്കണം സാമ്പത്തിക പ്രോബ്ലം മാറ്റണം എല്ലാം അറിഞ്ഞു അമ്മ എല്ലാം മകളെയും സഹായിക്കണം

  • @beenabenna4819
    @beenabenna4819 3 місяці тому

    അമ്മേ എന്റെ മാകനെ വിസ പെട്ടെന്ന് തന്നെ ശെരി ആക്കി തരണമേ 🌹🙏🌹

  • @sheebamenon713
    @sheebamenon713 3 місяці тому

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷി ആക്കി എന്നെ മാറ്റാൻ കുർപ് ചൊരിഞ്ഞു സുവിശേഷത്ത്തിന്റെ നിത്യ സാക്ഷി ആക്കണമേ

  • @Vijilani1287
    @Vijilani1287 2 місяці тому

    ഞങ്ങളുടെ കട ഭാരം ഒഴി വാക്കി തരണമേ. വീട് വെയ്യ്ക്കാൻ പൈസഞങ്ങൾക്കില്ല. അതിനു പരിഹാരം കാണിച്ചു തരണമേ. മോന്റെ പഠിത്തം കൂടുതൽ മെച്ചപ്പെടുത്തേണമേ. 🙏.

  • @greeshmaaneesh007
    @greeshmaaneesh007 3 місяці тому

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏

  • @salyjose7793
    @salyjose7793 3 місяці тому

    അമ്മ മാതാവേ ഞാൻ രോഗികളുടെ മേൽ കൈകൾ വച്ച് പ്രാർത്ഥിക്കുമ്പോൾ അമ്മ പ്രവർത്തിക്കേണമേ അവർക്ക് സൗഖ്യം കൊടുക്കണം ഈശോയുടെ കയ്യാക്കി എന്റെ കൈയെ മാറ്റണം കൃപാസനത്തിൽ ജീവനോടെ പ്രത്യക്ഷപ്പെട്ട അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെമാറ്റണമേ

  • @mxsabuviolin
    @mxsabuviolin 3 місяці тому

    മാതാവേ ഞങ്ങളുടെ മകള്‍ Mery Liz നെ നല്ല മാര്‍ക്ക് വാങ്ങി പരീക്ഷയില്‍ പാസാക്കുവാൻ ആപേക്ഷിക്കേണമേ....

  • @Nithiya-q9o
    @Nithiya-q9o 3 місяці тому

    കൃപാസന മാതാവേ എനിക്ക് ഇസ്രായേൽ പോകുവാനുള്ള അനുഗ്രഹം നൽകേണമേ

  • @jessykjoyjessy3466
    @jessykjoyjessy3466 3 місяці тому

    അമ്മേ മാതാവേ എന്റെ ചേച്ചി ക്കു സുഖം കൊടുക്കമേ,, food കഴിക്കാൻ സാധിച്ചു കൊടുക്കമേ,,,

  • @attokaran10
    @attokaran10 2 місяці тому

    അമ്മേ മാതാവേ എന്റെ മോൻനും ഭർത്താവിനും സ്പെയിൻ വരാൻ പറ്റാന്നെ അമ്മേ 🙏😘

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 2 місяці тому

    എൻ്റെ മാതാവെ ഞങ്ങടെ TV ഞങ്ങൾ TV കളിച്ചപ്പു TV ക്ക് എന്തോ പറ്റി മാതാവെ ഒന്ന് ശതയാക്കി തരണം മാതാവെ അനുഗ്രഹിക്കണം മാതാവെ

  • @priyasekar5363
    @priyasekar5363 3 місяці тому

    അമ്മേ കൃപാസനമാതാവേ ഞങ്ങളുടെ വീട് എത്രയും വേഗം വിൽക്കാൻ സഹായിക്കണേ. എന്റെ കഴുത്തിലെ വേദന മാറ്റി തരണേ. എന്റെ മോനെ നല്ല വഴിയിൽ നയിക്കണമേ. എന്റെ മുടി കൊഴിച്ചിൽ മാറ്റി പഴയ രീതിയിൽ ആക്കി തരണേ 🙏

  • @santhoshmc7612
    @santhoshmc7612 2 місяці тому

    അമ്മേ എന്റെ നിവേദ്യമോളെ കാത്തോളണേ

  • @geethakumari-w3d
    @geethakumari-w3d 3 місяці тому

    മാതാവേ എന്നെ കദ്ഭരത്തിൽ നിന്നും റക്ഷികനെ😢😢😢😢

  • @MiniPrakash-rw4sk
    @MiniPrakash-rw4sk 3 місяці тому

    അമ്മ മാതാവേ കൂടെ നിന്ന് പഠിക്കാൻ സഹായിക്കണമേ ❤❤❤

  • @hemakannan4969
    @hemakannan4969 3 місяці тому +1

    Amma mathave anta monta vedasathu joli kettane mathave 🙏🙏🙏🙏

  • @shyjajolly5836
    @shyjajolly5836 3 місяці тому

    Amma Mathave Jesus 🙏🙏🙏🙏🙏🙏🙏

  • @Babitha-br2kv
    @Babitha-br2kv 3 місяці тому +1

    Amme, njangalude niyogangal nadathitharane Amen 🙏🏻

  • @nishabenny9549
    @nishabenny9549 2 місяці тому

    Thanka Antony
    Age 70
    എന്റെ ആന്റിക്കു ബുധനാഴ്‌ച കാൻസർ remove surgery ആണ്... എല്ലാവരുടെയും പ്രാർത്ഥന എന്റെ അമ്മയുടെ കൂടെ ഉണ്ടായിരിക്കണമേ 🙏ആമേൻ 🙏

  • @sindhu7472
    @sindhu7472 3 місяці тому

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen smen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @godwin9376
    @godwin9376 2 місяці тому

    അമ്മ മാതാവേ എന്റെ മോൾക്ക് എവിടെയെങ്കിലും നീ ഒരു അഡ്മിഷൻ വാങ്ങി തരണമേ

  • @StellaRajeesh
    @StellaRajeesh 3 місяці тому

    Amme mathave ente amme mathave oru kunjinee thannu anugrahikane amme mathave ente amme mathave anugrahikane 🙏🙏🙏🙏🙏🙏🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 3 місяці тому

    ❤❤ കമാ താ വേ രക്ഷിക്കണേ മാതാവേ നന്ദി🎉🎉🎉🎉

  • @sujas6053
    @sujas6053 3 місяці тому

    Enikku കുവൈറ്റിലേക്ക് പോകാനുള്ള വിസ ഈ മാസം തന്നെ വരണേ. എനിക്ക് കുവൈറ്റിൽ ജോലിയിൽ വേഗം പ്രേവേശിക്കാൻ കഴിയണേ അമ്മേ

  • @sijishaju8719
    @sijishaju8719 3 місяці тому +1

    അമ്മേ മാതാവേ മക്കൾക്ക്‌ നന്നയി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നതവിജയം നൽകി അനുഗ്രഹിക്കണേ ചേട്ടന് വിസതടസകൾ മാറി വിഡിയാത് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കട്ടെ മകന്റെ കണ്ണാടി മാറ്റാൻ അനുഗ്രഹിക്കണേ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ സർജറി കൂടാതെ മാറ്റി സുഖപ്പെടുത്തണം അമ്മേ ചൊറിച്ചിൽ മാറ്റിതരണേ മേ ചേട്ടന്റെ ശരീരത്തിലെ തടിപ്പ് മാറ്റിതരണേ അമ്മേ

  • @bennymathew8204
    @bennymathew8204 3 місяці тому

    പരിശുദ്ധ അമ്മേ സമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറാൻ അമ്മ ഇടപെട്ട് മാർക്കറ്റിലെ കെട്ടിടം എത്രയും വേഗം വിറ്റ് തരണമേ

    • @vineetharacheljose2444
      @vineetharacheljose2444 3 місяці тому

      Mathave nte marriaginu venda thaya finance nalki thannu anugrehikane amen

  • @laisamangal1700
    @laisamangal1700 2 місяці тому

    അമ്മേ മാതാവേ lalyude കേസ് തീർത്തു തരണേ..അമ്മ കൂടെ വരണേ

  • @RajeevKumar-qx3hx
    @RajeevKumar-qx3hx 3 місяці тому

    Amme mathave ente bharthavine parisudhanmavine konde nirakkaname amen

  • @baijualiyadu161
    @baijualiyadu161 3 місяці тому

    Amma mathave enta Mol Ameya 🙏🏻🙏🙏🙏🙏🙏🙏😭😭

  • @JD-dm5vx
    @JD-dm5vx 3 місяці тому

    Ammae protect my daughters 🙏give them wisdom🙏protect them from bad friends and thoughts 🙏

  • @RajeevKumar-qx3hx
    @RajeevKumar-qx3hx 3 місяці тому

    Amme sanjary mathave kudumbathil varename amen

  • @sheebamenon713
    @sheebamenon713 3 місяці тому

    അമ്മേ എന്റെ മോളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരുവാൻ കൃപ ഉണ്ടാകണമേ

  • @elizabethjacob3797
    @elizabethjacob3797 3 місяці тому

    Amen 🙏🙏🙏🙏 Hallelujah Thank you Jesus.Ave Maria.Yesuve sthothram.Amme Sanchari Mathave njangalude udambadi niyogangalekki kadannu varennemme

  • @velvetmedia4653
    @velvetmedia4653 2 місяці тому

    പരിശുദ്ധ മാതാവേ കാത്തോളണമേ... Left breastinte മുഴയും വേദനയും മാറ്റി തരണമേ.....

  • @jijiousephouseph8466
    @jijiousephouseph8466 2 місяці тому

    Amen 🙏🙏🙏🙏

  • @AnupamaJoshy-xr7fw
    @AnupamaJoshy-xr7fw 3 місяці тому

    Holy God, Holy and strong, Holy and immortal have mercy on us and on the whole world and on all souls in purgatory. Amen

  • @salyjose7793
    @salyjose7793 3 місяці тому

    അമ്മമാതാവേ സെയ്ബു എനിക്ക് തരാനുള്ള ഒരു ലക്ഷത്തി 65,000 രൂപ ഈ ആഴ്ച തന്നെ അമ്മ വാങ്ങി തരണമേ അമ്മയുടെ കൃപാസനത്തിലെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണം

  • @marygailin
    @marygailin 2 місяці тому

    Maathaave ente Aniyane kaathone

  • @Rejisha0246
    @Rejisha0246 2 місяці тому

    എന്റെ മാതാവേ... ഈ വരുന്ന ldc2024 എക്സാം എനിക്ക് നല്ലതായി എഴുതാൻ കഴിയേണമേ അമ്മേ🙏 🥺റിസൾട്ട്‌ വരുമ്പോൾ... ജോലി കിട്ടുന്ന റാങ്ക് എനിക്ക് മേടിച്ചു തരേണമേ.🙏.. 🥺😭

  • @shajivarhese5570
    @shajivarhese5570 2 місяці тому

    അമ്മേ സാമ്പത്തികമായി വിഷമത്തിലാണ് ഞാൻ പൈസ കൊടുക്കാനുള്ളവരുടെ ചീത്ത കേട്ട് മടുത്തു അമ്മേഎൻ്റപ്രാർത്ഥന കേൾക്കണേ

  • @jijiousephouseph8466
    @jijiousephouseph8466 2 місяці тому

    Amme mathave papi aya entemel karun thonnanamaye.kudaye undavanamaye.viswasthaye vardhippikenamaye 🙏🙏🙏🙏

  • @Rajanj-b8d
    @Rajanj-b8d 3 місяці тому

    Amma mathavee nandi orupaad nandi 🙏🙏🙏🙏

  • @krishnendums3111
    @krishnendums3111 3 місяці тому

    ഞങ്ങളുടെ വീട് പണി വേഗം നടക്കട്ടെ അമ്മേ

  • @AnupamaJoshy-xr7fw
    @AnupamaJoshy-xr7fw 3 місяці тому

    Amme Holy Mary, have mercy on me sinner, Your servant. I give thanks to the Lord, my God and Holy Amma for all of Your blessings in our life. Amen

  • @alishabenny3987
    @alishabenny3987 3 місяці тому

    Amma kreupasanam mathave kathurakshikane ellavarem mathave

  • @shajikappil3343
    @shajikappil3343 2 місяці тому

    അമ്മേ എനിക്ക് നല്ല ഒരു ജോലി തരണേ കണ്ണിനു കാഴ്ച്ച നൽകണേ

  • @theprofessor6434
    @theprofessor6434 3 місяці тому

    Jesus amen amen 🙏

  • @jinisubashjinisubash4119
    @jinisubashjinisubash4119 3 місяці тому +1

    മാതാവേ എനിക്ക് ജോലി ലഭികേണമേ

  • @jijiousephouseph8466
    @jijiousephouseph8466 2 місяці тому

    Eshoyekuo amme mathavinuo orayiram nandhi 🙏🙏🙏🙏

  • @sheebamenon713
    @sheebamenon713 3 місяці тому

    അമ്മേ എന്റെ വീട് വാങ്ങാൻ ഒരാളെ കാണിച്ചു തരേണമേ

  • @minigeorge5557
    @minigeorge5557 3 місяці тому

    എൻ്റെ മകൻ ജീബിന് ഒരു ജോലി തന്ന് അനുഗ്രഹിക്കണം മാതാവേ

  • @Danger-vm6xx
    @Danger-vm6xx 3 місяці тому +1

    Vedanakal sahikkanulla shakti paruvine kodukkane mathave....

  • @jijiousephouseph8466
    @jijiousephouseph8466 2 місяці тому

    Amme mathave oru sthalavuo bhavanavuo nalgi anugrahikanamaye 🙏🙏🙏🙏

  • @rosepaul823
    @rosepaul823 2 місяці тому

    Amme mathave Amalunte viswasam vardhippikane amme 🙏🙏🙏🙏

  • @RajeevKumar-qx3hx
    @RajeevKumar-qx3hx 3 місяці тому

    Amme mathave visudiyil jeevikkan nangale sahayikkaname amen

  • @RajeevKumar-qx3hx
    @RajeevKumar-qx3hx 3 місяці тому

    Amme sanjary mathave nalkiya anugrahallkk nandhi parayunu amen ❤❤

  • @soumyack1472
    @soumyack1472 2 місяці тому

    Amma mathave anugrahikane

  • @minijacob8289
    @minijacob8289 3 місяці тому

    Amme Mathave be with us and protect us from all types of evils and mistakes and protect my pin family and my ammachi thank you Amme Mathave

  • @juliemoljoseph7641
    @juliemoljoseph7641 2 місяці тому

    Amme easoye nandhi amme

  • @SheelaBiju-rk3hh
    @SheelaBiju-rk3hh 3 місяці тому

    Ente amme ❤❤❤

  • @neethuroy8049
    @neethuroy8049 2 місяці тому

    Ente Amma mathave albin oru joli nalki anugrahikkane 🙏🙏🙏

  • @sigipulickal5616
    @sigipulickal5616 3 місяці тому +1

    Amme maathaave pray for Angel and vellichettai .

  • @jayalakshmi.j2026
    @jayalakshmi.j2026 2 місяці тому

    Sumithajayaram 🙏🙏🙏🙏🙏🙏

  • @PravithaSanthosh-cr6oy
    @PravithaSanthosh-cr6oy 2 місяці тому

    Ammea mathave Ella makkaleyum kathu samrakshichukollenamea