മുന്നിൽ നിന്നുള്ള look മനോഹരമാണ് ഈ വണ്ടിയുടേത്. എന്നാൽ back door ൻ്റെ അവസാന ഭാഗത്ത് എത്തിയപ്പോഴേക്കും എങ്ങനെ ഡിസൈൻ ചെയ്യണമെന്ന് ഒരു പിടിയുമില്ലാതെ പോയി Hyundai യ്ക്ക്. എന്തൊക്കെയോ കാട്ടിക്കൂട്ടിയ പോലായിപ്പോയി. വാഹനം ഓടിക്കാൻ നല്ല സുഖമുണ്ട്. മൈലേജ് കുറവാണ്. നല്ല റിവ്യൂ. അഭിനന്ദനങ്ങൾ, സബിൻ👍.
Ithoru city car aan , athin avashyatin ola perfomance ond segment ile matu cars aaya ignis kerb weight korav aayath kond nalla power feel cheyum , tata punch nalla kerb weight olath kondum 3cylinder na engine aayath kondum perfomance shokam aayirikum( city traffic il tonila )exter,ignis vech compare cheyumbol. Itilellam resem chele maruti fanbois in alto de mileage um Volkswagen te perfomance um Ilan olatan, pinne genuine users in ilata preshnangal aan koodutalum tata maruti fanbois in .
Hi ikka.. Sonata embera petrol manual 2009 model enthaan abipraayam for weekend using only.. Engine & other mechanical spares oke reliable aano..pls reply
Exter nte ബാക്ക് ignis നേകളും എത്രയോ better ആണ്, 5 ആളു കയറിയാൽ back suspension എന്തോ പ്രോബ്ലം ആണ് എന്നൊക്കെ കണ്ടിരുന്നു but ningal അതിനെ പറ്റി ഒന്നും പറഞ്ഞില്ല
@@santhosharuvath bro njn 6 months aayt use cheyunu, full load ilum adi tattila suspension soft aan , poratun nokumbol adi tattumo enn tonum ...pakshe ee suspension issue onden parayuna kazutakal aa tyre um akavum tammil entoram space ondenn nokunila ennatan satyam😂
@@Adam_Moncy_David maruti fan😂 appozhekum ath ang urapichu😂 ellavarum vandi book cheyunnath look ishtapetit onnum alla, aa oru budget il baaki okke vech oke enn karuthita, vandi mosham ennonnum njn parayunilla pakshe look valare mosham aane, back side🤮
മുന്നിൽ നിന്നുള്ള look മനോഹരമാണ് ഈ വണ്ടിയുടേത്. എന്നാൽ back door ൻ്റെ അവസാന ഭാഗത്ത് എത്തിയപ്പോഴേക്കും എങ്ങനെ ഡിസൈൻ ചെയ്യണമെന്ന് ഒരു പിടിയുമില്ലാതെ പോയി Hyundai യ്ക്ക്. എന്തൊക്കെയോ കാട്ടിക്കൂട്ടിയ പോലായിപ്പോയി. വാഹനം ഓടിക്കാൻ നല്ല സുഖമുണ്ട്. മൈലേജ് കുറവാണ്.
നല്ല റിവ്യൂ. അഭിനന്ദനങ്ങൾ, സബിൻ👍.
Ithoru city car aan , athin avashyatin ola perfomance ond segment ile matu cars aaya ignis kerb weight korav aayath kond nalla power feel cheyum , tata punch nalla kerb weight olath kondum 3cylinder na engine aayath kondum perfomance shokam aayirikum( city traffic il tonila )exter,ignis vech compare cheyumbol. Itilellam resem chele maruti fanbois in alto de mileage um Volkswagen te perfomance um Ilan olatan, pinne genuine users in ilata preshnangal aan koodutalum tata maruti fanbois in .
Hi ikka..
Sonata embera petrol manual 2009 model enthaan abipraayam for weekend using only..
Engine & other mechanical spares oke reliable aano..pls reply
17 കിലോമീറ്റർ മൈലേജ് ഹ്യൂണ്ടായ് ക്ക് ഒരു സ്വപ്നം ആണ്...ഒരു 12-13 kmpl അതാണ് സാദ്ധ്യത....
💯💯
ലോങ്ങ് റൂട്ടിൽ 21 വരെ കിട്ടിയിട്ടുണ്ട് 😘
City 14-15 vere kitundund , heavy traffic il 12 . Long odumbol 20+ Amt yil
Odikanda pole odichal mileage kitum
@@Adam_Moncy_David True,i have AMT
@@kuttikodans4338amt egana und lag undo
3xo review cheyamo
Exter റിവ്യൂ മുൻപ് ചെയ്യാൻ പറഞ്ഞിരുന്നു ❤സന്തോഷം ❤ സബിൻ ബ്രോ
Front view ഗംഭീരം Back view adjust ചെയ്യാം side view ഒട്ടും proportional അല്ല, അരോചകം
Mini suv എന്നൊന്നും പറയാനുള്ള മുതൽ ഇല്ല. നല്ല ഒരു എടുപ്പുള്ള hatch back, നല്ല ഭംഗി, etc.
i 10 നേക്കാൾ മികച്ച ഒരു കാർ.
👍👍
Nalla vandi anu, ente brother. Ignis cancel chythitundu 2 divasam munpu ithu Book chythu, family ayi test drive chyyu,theerchayayum istappedum
2024 brezza manual review chayavo
Hyundai സൂപ്പർ ആണ് 😍😍😍😍😍എന്ന് ഒരു santro owner
Nice video bro 👍
Okay 👍
Exter nte ബാക്ക് ignis നേകളും എത്രയോ better ആണ്, 5 ആളു കയറിയാൽ back suspension എന്തോ പ്രോബ്ലം ആണ് എന്നൊക്കെ കണ്ടിരുന്നു but ningal അതിനെ പറ്റി ഒന്നും പറഞ്ഞില്ല
@@santhosharuvath bro njn 6 months aayt use cheyunu, full load ilum adi tattila suspension soft aan , poratun nokumbol adi tattumo enn tonum ...pakshe ee suspension issue onden parayuna kazutakal aa tyre um akavum tammil entoram space ondenn nokunila ennatan satyam😂
@Adam_Moncy_David മൈലേജ് എത്ര കിട്ടുന്നുണ്ട്
@@santhosharuvath city :12-15 ( terek korav aanel 15 kitum ) , 20+ highway
😊
❤❤❤
Nice
കീച്ചൻ mileage anu Hyundai petrol il മറ്റുള്ള വണ്ടികളിൽ ഒരു ലിറ്റർ വെച്ച് പറയുമ്പോൾ ഹ്യൂണ്ടായ് ഇൽ രണ്ട് atreyullu
Maruti salesman executive aano
Resale value kuravalle
Athey
Fronx undu bro e vilayiku
7.5 aan starting
Hai
Design cheythavane madala vetti adikkanam😂😂
Provide provide provide 🙄🙄😬😬😬
ഈ പെട്രോൾ വിലയിൽ മൈലൈജ് 18 ന് മുകളിൽ കിട്ടിയില്ലേൽ ഗുണമില്ല
Highway il 20 + kitunund bro , city il 14-15 , heavy traffic il matram 12 . Amt aan , city traffic il 18 venel spresso alto aa nale
Mileage 14 kittum😂😂😂
athin mileage 20 venenkil thaan alto edthoo ..
Ingne ulla teams in ev cars ond ...velya labham noki ath poi edukum...enit evdelum vech battery teerumbolum battery katumbolum padikum😂
@@unknown_guy2000ivaroke alto edutalum mileage ilane parayu 😂
Worst looking car in India 💯💯
@@NissanMagniteclub അത് താങ്കളുടെ കാഴ്ചപ്പാട്
@@kuttikodans4338Oru vidham ellarude kazhchappadilum exter mosham look aane
magnite owner aa look ine murich parayune 😂
@@hanaan__4291 lakh sales kazinju 2-3 masam munne , avark aarkum ilata kazchapaad maruti tata fans ine oll😂