സമ്മർദ്ദത്തിനു വഴങ്ങിയാണെങ്കിലും ചെയ്യാൻ പാടില്ലാത്തത് .രതീഷും സജീവനും മോനെപ്പോലെ രാജനെ സ്നേഹിക്കുന്നുണ്ടെങ്കിലും തലപ്പൊക്കം കാട്ടാൻ പ്രേരിപ്പിച്ചത് തെറ്റുതന്നെ. അത് അവർ ഏറ്റു പറയുന്നുണ്ടല്ലോ... ഓരോ എഴുന്നള്ളിപ്പിനും മാറ്റ് കൂടി വരുന്ന അപ്പൂസിന് അവനറിയാതെ പറ്റിയ വിലക്ക് എത്രയും പെട്ടെന്ന് അഴിക്കാൻ സാധിക്കട്ടെ. അപ്പൂസ്❤️❤️❤️❤️
പാപ്പാന്മാരുടെ വിഷമം ആരും കാണാതെ പോകരുത്....അപ്പൂസ് നെ നന്നായി തന്നെയാ അവർ നോക്കുന്നേ....മത്സരത്തിന് നിർബന്ധം പിടിച്ചവരുടെ പേരിൽ ആണ് കേസ് എടുക്കേണ്ടത്....പാപ്പാന്മാരുടെ ദയനീയതയും അവർക്കു പറയാനുള്ളതും ഈ ചാനൽ വഴി എത്തിച്ചതിനു ഒരുപാട് നന്ദി...
തലപ്പൊക്കം എന്ന് പറഞ്ഞു ആനകളെയും പാപ്പന്മാരെയും സമ്മർദ്ധത്തിലാക്കുന്ന കമ്മറ്റിക്കാരെ ആണ് ചൂരൽ വടിക്കു അടിക്കേണ്ടത് , പാവം ആനകൾ എന്ത് ചെയ്യും? എന്തായാലും ആനയുടെ കാര്യത്തിൽ ഉപേക്ഷ വരാതിരിക്കട്ടെ .
ഇടവ പാലക്കാവ് ക്ഷേത്രത്തിൽ രണ്ട് വർഷം മുൻപ് പാമ്പാടി രാജനെ ഉത്സവത്തിന് കൊണ്ട് വന്നിരുന്നു. ഇവിടെ തലപ്പൊക്കമെന്ന ആഭാസം ഇല്ലാത്ത സ്ഥലമാണ്. വെറും ഇരിക്കസ്ഥാനത്തിന്റെ പൊക്കം മാത്രം നോക്കുന്ന സ്ഥലം. അഞ്ച് ആനകൾ ഉണ്ടായിരുന്നു. ഇതിനേക്കാൾ ഒരടിയെങ്കിലും പൊക്കം കുറവായിരുന്നു മറ്റുള്ള ആനകൾക്ക്. എന്നിട്ടും അന്നത്തെ പാപ്പാൻ ഇതിന്റെ കീഴ്ത്താടിയിൽ നിരന്തരം കോലിട്ട് കുത്തിപൊക്കി കൊണ്ടിരുന്നു. വാസ്തവത്തിൽ അങ്ങനെയുള്ള അനഭിലഷണീയമായ കീഴ്വഴക്കങ്ങൾ ഇല്ലാതാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തിനാണിങ്ങനെ ഒരു മിണ്ടാപ്രാണിയെ ദ്രോഹിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഈ പൈശാചിക പ്രവർത്തനത്തിനെതിരെ നടപടിയെടുത്തത് ശ്ലാഘനീയം എന്നേ പറയേണ്ടൂ.
മനുഷ്യൻ തമ്മിൽ മത്സരം. സിനിമ സ്റ്റാർ തമ്മിൽ മത്സരം. പാർട്ടിയിൽ മത്സരം. അടുത്ത വീട്ടുകാർ തമ്മിൽ മത്സരം. ജോലിക്ക് മത്സരം. ഇതൊക്കെ ആർക് വേണ്ടി ആരാണ് ഇതൊക്കെ ചെയ്യുന്നത്. മനുഷ്യൻ എവിടെ വരെ എത്തി എന്ന് വീണ്ടും തെളിയിച്ചു. തലപൊക്ക മത്സരം അവസാനിപ്പിക്കുക
പ്രദീപ് ഏട്ടാ ഏഴു ദിവസത്തേക്ക് ആണ് പാമ്പാടി രാജന്റെ പാപ്പന്മാരെ വിലാക്കിയത്. എന്നിട്ട് ആനക്ക് നഷ്ട്ടവും ഏഴു തിടമ്പ് എന്ന് തുടക്കത്തിൽ പറയുമ്പോൾ തന്നെ മനസ്സിൽആകും ആന റെസ്റ് ഇല്ലാത്ത പരുപാടി എടുക്കുവാ എന്ന്. അപ്പോൾ പാമ്പാടി രാജൻ വിലക് നല്ലത് തന്നെ ആന കുറച്ചു ദിവസം എങ്കിലും റെസ്റ് എടുക്കട്ടേ
ഈ സംഭവത്തിൽ യഥാർത്ഥമായി കുറ്റം ചെയ്തത് ആരാണ്.ക്ഷേത്രചാരങ്ങളോ ആചാരങ്ങളോ അറിയാത്ത കണ്ണിൽ കണ്ട ചാക്കനും പോക്കനുമൊക്കെ ക്ഷേത്ര ഭാരവാഹികളാകുന്നതിന്റെ ദുരന്തമാണിത്
ആന യോട് എന്ത് പറയാൻ.. നിലവ് നിർത്തി കോട്ടെ അത് സഥലം പരിസരം നോക്കി വേണം... നല്ല ഒഴിഞ്ഞ സ്ഥലത് സാധാരണ എല്ലാ ആന കൾ വന്നു നിന്നാൽ ചിലപ്പോൾ നിലവ് നിർത്തി ചെയ്യാറുണ്ട്... ഒരു പ്രശ്നം ഇല്ലാത്ത സ്ഥലം നോക്കി.. ഇത് മുകളിൽ നോക്കി വേണ്ടേ ചെയ്യാൻ.. പിന്നെ ഇ സിറ്റുവേഷൻ അങ്ങനെ ആന ലോക്ക് ആക്കാം പറഞ്ഞു നടക്കുമ്പോൾ അവർ പാപ്പൻ മാർ ശ്രദ്ധിക്കണം.. കാര്യം അവരുടെ ചോറ് ആണ്.. ആ ആന.. 🙏
തല പൊക്ക മത്സരം നിർത്തിയാൽ തന്നെ കുറച്ചൊക്കെ ആനകൾക്ക് സമാധാനം ആക്കും. height നോക്കി കോലം കൊടുക്കുക. അല്ലാതെ തല പൊക്കം നോക്കരുത്. കർണനും വലിയ കേശവനും നമ്മളെ വിട്ടു പോയി. ഇനിയെങ്കിലും കമ്മിറ്റിക്കാർ ശ്രദ്ധിയ്ക്ക്
പാമ്പാടി രാജൻ ചുമ്മാ നിന്നാൽ തന്നെ ഒരു അഴക് ആണ്..... എനിക്ക് ഇഷ്ടം രാജൻ കൂട്ടുനിൽക്കുന്നത് ആണ് അത് വലം കൂട്ട്...... തിടമ്പേറ്റിയ ആനയെക്കാൾ എടുപ്പ് തോന്നുന്നത് അപ്പോൾ ആണ്... രാമനും, കർണ്ണനും ഒഴികെ
പൂരം മുടക്കി കൾക്ക് ഇതുപോലുള്ള വീഡിയോ എടുത്ത് ഇട്ടു കൊടുക്കുന്നതും. അത് വാട്സാപ്പിൽ ഇടുന്നതും. ആനപ്രേമികൾ തന്നെയാണ്. വെറുതെയിരിക്കുന്ന നായ്ക്ക്. ചിക്കൻ ബിരിയാണി ഇട്ടു കൊടുത്തു എന്ന് പറയുന്ന പോലെ.. ആണ് അവസ്ഥ.
Ee video kandappmllaa oru samathanm😍
Thanks Sruthy
രതീഷേട്ടൻ പണ്ട് പറഞ്ഞത് പോലെ പാമ്പാടി ആന നെറ്റിപ്പട്ടം കെട്ടി കോലം കയറ്റി നിന്നാൽ തന്നെ ഒരു ഭംഗി ആണ്.... ആനക്ക് നിലവും വേണ്ട ഒന്നും വേണ്ട
Yes
സമ്മർദ്ദത്തിനു വഴങ്ങിയാണെങ്കിലും ചെയ്യാൻ പാടില്ലാത്തത് .രതീഷും സജീവനും മോനെപ്പോലെ രാജനെ സ്നേഹിക്കുന്നുണ്ടെങ്കിലും തലപ്പൊക്കം കാട്ടാൻ പ്രേരിപ്പിച്ചത് തെറ്റുതന്നെ. അത് അവർ ഏറ്റു പറയുന്നുണ്ടല്ലോ... ഓരോ എഴുന്നള്ളിപ്പിനും മാറ്റ് കൂടി വരുന്ന അപ്പൂസിന് അവനറിയാതെ പറ്റിയ വിലക്ക് എത്രയും പെട്ടെന്ന് അഴിക്കാൻ സാധിക്കട്ടെ. അപ്പൂസ്❤️❤️❤️❤️
ലേഖ
പക്ഷേ അ വീഡിയോയിൽ കാണാം കേബിൾ ലൈനിൽ കോലം ഉടക്കുന്നത്
അവിടെ ഒരു തവണ എങ്കിലും ആനയെയും കൊണ്ട് പോയാൽ അറിയാം ചേച്ചി അവസ്ഥ 😔
Apoos നു വിലക്ക് ഇല്ല. പാപ്പാൻ ന്മാർക്ക് ആണ് വിലക്ക്
കമ്മിറ്റിക്കാരുടെ പച്ചതെറി കേൾക്കേണ്ടിവരും പാപ്പാൻന്മാർക്ക്. പാപ്പാൻ മാർ പാവങ്ങൾ
അപ്പൂസ്സിന് എന്തിനാ തലപൊക്കം അവൻ വെറുതെ നിന്നാൽ പോരെ
പാപ്പാന്മാരുടെ വിഷമം ആരും കാണാതെ പോകരുത്....അപ്പൂസ് നെ നന്നായി തന്നെയാ അവർ നോക്കുന്നേ....മത്സരത്തിന് നിർബന്ധം പിടിച്ചവരുടെ പേരിൽ ആണ് കേസ് എടുക്കേണ്ടത്....പാപ്പാന്മാരുടെ ദയനീയതയും അവർക്കു പറയാനുള്ളതും ഈ ചാനൽ വഴി എത്തിച്ചതിനു ഒരുപാട് നന്ദി...
Thanks Shalini
ശെരിയാ
ശരിയാ. കമ്മിറ്റിക്കാർ എതിരെ ആണ് കേസ് എടുക്കേണ്ടത്.
ഇവർ നന്നായി നോക്കിട്ടില്ല 🥹😡
നമ്മുടെ അപ്പുസ് തിരിച്ചു വരും
Appuzz❤️❤️❣️❣️❣️
Thanks Archa
ഇളംകാവ് ഇത്തിത്താനം. ഇവൻ ഞങ്ങളുടെ ജീവൻ ആണ്. ആരു വിലക്കിയാലും ഇളംകാവിൽ അമ്മക്ക് ഇവനും തെച്ചിക്കോടും 😔❤
Thanks
രാജൻ സുന്ദരൻ അല്ലെ,അവന് അത് മതി,❤️❤️അപ്പൂസ് തീരുംബി വരും💥💥
Thanks
ഇവർ ഒരിക്കലും രാജന് വിഷമമുണ്ടാകുന്നതരത്തിൽ പെരുമാറുമെന്ന് തോന്നുന്നുണ്ടോ. അത്രക്കും ഇഷ്ടമാണ് ഇവർക്ക് ഈ മോനോട്
😘😘😘😘😘😘😘😘😘😘മുത്താണ് രാജൻ സ്വത്താണ് രാജൻ നീ തിരിച്ചു വരുടാ അപ്പൂസ്സെയ് 😘😘😘😘😘😘😘🙏🙏👏👏👍👍👍👍
പ്രദീപ് ചേട്ടാ അപ്പൂസ്സിന് റസ്റ്റ് കിട്ടിയല്ലോ ഓട്ടത്തോട് ഓട്ടം ആയിരുന്നു കുറച്ചു റസ്റ്റ് കിട്ടട്ടെ
100%😍. Sathyam.....
ഇവർ രാജനെ വെറുതെ കുത്തിപ്പൊക്കാറില്ല എനിക്ക് നേരിട്ട് അറിയാം എടപ്പാൾ കുളങ്ങര വന്നിട്ടുണ്ട് ❤️
Thanks Anurag
പാവം പാപ്പന്മാർ തടി കേടാകാതെ ഇരിക്കാൻ ചെയ്യേണ്ടിവന്നു... ഇപ്പോൾ അവരുടെ അന്നം മുട്ടി.. കമ്മറ്റിക്കാർ കാണുന്നുണ്ടല്ലോ അല്ലേ
Thanks
അതെ അതെ
Committikar chettakal
തലപ്പൊക്കം എന്ന് പറഞ്ഞു ആനകളെയും പാപ്പന്മാരെയും സമ്മർദ്ധത്തിലാക്കുന്ന കമ്മറ്റിക്കാരെ ആണ് ചൂരൽ വടിക്കു അടിക്കേണ്ടത് , പാവം ആനകൾ എന്ത് ചെയ്യും? എന്തായാലും ആനയുടെ കാര്യത്തിൽ ഉപേക്ഷ വരാതിരിക്കട്ടെ .
👌👌👌👍👍👍🌹🌹🌹🙏🙏😘😘😘😘❤️❤️❤️ഉണ്ണിക്കണ്ണാ ഗണപതി ഭഗവാനെ കാത്തുകൊള്ളണേ😘😘😘
🙏
😔😔😔സാരമില്ല അപ്പൂസ്...... നമ്മൾ പൊളി അല്ലെ..... വിറയ്ക്കില്ല...... 💪💪
Thanks Subin
ഇടവ പാലക്കാവ് ക്ഷേത്രത്തിൽ രണ്ട് വർഷം മുൻപ് പാമ്പാടി രാജനെ ഉത്സവത്തിന് കൊണ്ട് വന്നിരുന്നു. ഇവിടെ തലപ്പൊക്കമെന്ന ആഭാസം ഇല്ലാത്ത സ്ഥലമാണ്. വെറും ഇരിക്കസ്ഥാനത്തിന്റെ പൊക്കം മാത്രം നോക്കുന്ന സ്ഥലം. അഞ്ച് ആനകൾ ഉണ്ടായിരുന്നു. ഇതിനേക്കാൾ ഒരടിയെങ്കിലും പൊക്കം കുറവായിരുന്നു മറ്റുള്ള ആനകൾക്ക്. എന്നിട്ടും അന്നത്തെ പാപ്പാൻ ഇതിന്റെ കീഴ്ത്താടിയിൽ നിരന്തരം കോലിട്ട് കുത്തിപൊക്കി കൊണ്ടിരുന്നു. വാസ്തവത്തിൽ അങ്ങനെയുള്ള അനഭിലഷണീയമായ കീഴ്വഴക്കങ്ങൾ ഇല്ലാതാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തിനാണിങ്ങനെ ഒരു മിണ്ടാപ്രാണിയെ ദ്രോഹിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഈ പൈശാചിക പ്രവർത്തനത്തിനെതിരെ നടപടിയെടുത്തത് ശ്ലാഘനീയം എന്നേ പറയേണ്ടൂ.
രാജനെ എന്തിനാ മോനെ തല പൊക്കിക്കുന്നെ ചുമ്മാ ഇങ്ങനെ നിന്നാ പോരെ😍😍😍..
Yes Roshan
Edhaparanja nallathazhakam ulla papanmaru vennam oru pokalum vendaa avaruda oru nottam mathiii rajutanu neranikan onnakur ponanchettan paranja Pola pukil patttiya anakar chitavatam padipicha anaya adhokaa show wrk narikal
ശരി ആ വു മുത്തേ 🌹🥰❤️
🙏❤️🙏❤️🙏
ഇതുപോലുള്ള കമ്മിറ്റികൾക്ക്. ആനയെ വിടുമ്പോൾ. പ്രത്യേകിച്ച് എഴുതി വാങ്ങുക. മത്സരിക്കില്ല എന്നു പറഞ്ഞിട്ടുള്ള. സൈനിങ് ലെറ്റർ
Thanks
Yes അത് നിർബന്ധം ആക്കണം
മനുഷ്യൻ തമ്മിൽ മത്സരം. സിനിമ സ്റ്റാർ തമ്മിൽ മത്സരം. പാർട്ടിയിൽ മത്സരം. അടുത്ത വീട്ടുകാർ തമ്മിൽ മത്സരം. ജോലിക്ക് മത്സരം. ഇതൊക്കെ ആർക് വേണ്ടി ആരാണ് ഇതൊക്കെ ചെയ്യുന്നത്. മനുഷ്യൻ എവിടെ വരെ എത്തി എന്ന് വീണ്ടും തെളിയിച്ചു. തലപൊക്ക മത്സരം അവസാനിപ്പിക്കുക
Ancient
ഇത് കൊണ്ടൊന്നും അപ്പൂസിനെ ഒതുക്കാൻ ആവില്ല... 💖
Mohammed
അഴകിന്ടെ പെരുമാളായ രാജനെ എന്തിനാ കുത്തിപ്പൊക്കുന്നത്!!അവൻ ചുമ്മാ നിന്നാൽ പോരെ ❤❤തല പൊക്കാൻ ആണേൽ വേറെ വല്ല ആനയെയും ബുക്ക് ചെയ്താൽ പോരെ
Well said
Absolutely correct
Ellam vegam OK aakum... Appuse.... 🙏🙏🙏
പ്രദീപ് ഏട്ടാ ഏഴു ദിവസത്തേക്ക് ആണ് പാമ്പാടി രാജന്റെ പാപ്പന്മാരെ വിലാക്കിയത്. എന്നിട്ട് ആനക്ക് നഷ്ട്ടവും ഏഴു തിടമ്പ് എന്ന് തുടക്കത്തിൽ പറയുമ്പോൾ തന്നെ മനസ്സിൽആകും ആന റെസ്റ് ഇല്ലാത്ത പരുപാടി എടുക്കുവാ എന്ന്. അപ്പോൾ പാമ്പാടി രാജൻ വിലക് നല്ലത് തന്നെ ആന കുറച്ചു ദിവസം എങ്കിലും റെസ്റ് എടുക്കട്ടേ
അലൽ ഈ മാസത്തെ 27 വരെ യുള്ള പരിപാടികൾ എല്ലാം തൃശൂർ ആയിരുന്നു എന്ന് പറഞ്ഞു
അവന്റെ വിലക്ക് അറിഞ്ഞപ്പോൾ മുതൽ വിഷമിച്ചിരിക്കുവർന്നു ഇപ്പോഴാ സമാദാനം ആയേ
Vineethavinu thanks
അയ്യോ പാവം
ഈ സംഭവത്തിൽ യഥാർത്ഥമായി കുറ്റം ചെയ്തത് ആരാണ്.ക്ഷേത്രചാരങ്ങളോ ആചാരങ്ങളോ അറിയാത്ത കണ്ണിൽ കണ്ട ചാക്കനും പോക്കനുമൊക്കെ ക്ഷേത്ര ഭാരവാഹികളാകുന്നതിന്റെ ദുരന്തമാണിത്
Vanam vakuppe രാജന് ഉടമസ്ഥർ മാത്രമല്ല ഉള്ളത് ഫാൻസും ഒണ്ട് നമ്മളൊക്കെ summava
Yes
Rajootta doesn't matter everything will be all right😍🥰❤🐘😊
Thanks Usha
രാജന് ഒരു അഴക് ഉണ്ട് അതു മാത്രം മതി അല്ലാതെ പൊക്കാൻ നിൽക്കരുത് 🙏
Ragesh
Atoru kazhivaaa,paranjittu kaaryamilla
കമറ്റിക്കാര് ഇനിയും പറയും
അവരുടെ കള്ള് കുടിച്ച് പൊട്ടത്തരം കാണിക്കരുത്
അവർക്ക് ആന വിഷയമല്ല
Correct.
Nthayalum Appusinu rest kittiyalloo.. Kazhinja dhivasangalil okeyum vallathoru avasthayil aayirunnu sathyathil nthaan nadannathh ennariyaathe.. Palarkum pala opinions..
Aanakkare maathram paranjitm kaaryamilaloo fansnte bhagathum mistakes ndd.. Aavesam koodumbol mattellam marannu pokunnu... Rajan aana chumma nikkanathalle azhak.. 😍
Anjali
നന്നായി
Gopakumar
Appus super kooda eattanum 💕💕💕💕💕
Thanks Sreekutty
😢😢😢
Rajante komb murikunathinte kaaryam enthayi chetta?
Any UPDATE Pradeep?
Thanks for this clarifying video. ❤️❤️❤️
Appuzz retheesh ettan❤💥
Thanks
💓 uyir
Thanks Akshay
Avanu suganallo alle😍.. Pradeep chettaaaa
അതെ വിനീത ഒരു കുഴപ്പവും ഇല്ല
ശ്രീ വിഘ്നേശ്വരായ നമ: . 🙏 .
👍
Thanks
കഷ്ടം !!! അതു രണ്ടു കമ്മറ്റിക്കാരും ചെയ്യരുതാരുന്നു. പാപ്പാന്മാരാണല്ലൊ കഷ്ടത്തിലായതു്.
Pavan😭😭😭
Thanks Pavan
Very good
Karanan ❤️❤️❤️❤️❤️❤️
പൂരകമ്മിറ്റിക്കാർ തന്നെ ഇത്തരം ആവേശങ്ങൾ കുറക്കണം
Yes Tigi
രാമനെ നിങ്ങൾ ഒതുക്കി
രാജനെ അങ്ങനെ ഒതുക്കാൻ നോക്കല്ലേ ഇത് ആർക്കുവേണ്ടിയാണ് എന്ന് അറിയണം 😠🤬🤬🤬🤬🤬🤬🤬😡
സത്യം 👍👍
ഈ തലപൊക്കം ഒക്കെ എന്തിനാ
ഉത്സവം, പൂരം ഇതിനൊക്കെ ആന ഇല്ലാത്ത അവസ്ഥ ആകും ഇങ്ങനെ പോയാൽ
ഈ തലപൊക്കം നിർത്തിയാൽ ഈ പ്രശ്നം ഒന്നും ഉണ്ടാക്കില്ല.
മാപ്പും ഇല്ലാ ഒരു കോപ്പും ഇല്ലാ. ഇവനെ ഞങ്ങൾ ഇളംകവുകാർ അങ്ങ് എടുത്തു. ഞങ്ങൾക്ക് രാജൻ മോനെ വേണം 😍❤😍
Jaya
Pavam rathish ettanum സജീവ് ettanum
Sudish
അവര് എന്ത് പറഞ്ഞാലും ചെയ്യേണ്ട കാര്യം ഇല്ലായിരുന്നു...💯 നിങ്ങള് തെറ്റൊന്നും ചെയ്യാണില്ലല്ലോ പിന്നെ ആരെ പേടിക്കാൻ 😏..
Vishnu
അപ്പുസേ നീ തിരിച്ചു വരും 👍
Thanks Athira
Eee sambavathinte adutha divasam ente committeekyu aayirunnu...Rajan varendathu...AA samayathu nmmude avastha....nammukee ariyu🙏
ആന യോട് എന്ത് പറയാൻ.. നിലവ് നിർത്തി കോട്ടെ അത് സഥലം പരിസരം നോക്കി വേണം... നല്ല ഒഴിഞ്ഞ സ്ഥലത് സാധാരണ എല്ലാ ആന കൾ വന്നു നിന്നാൽ ചിലപ്പോൾ നിലവ് നിർത്തി ചെയ്യാറുണ്ട്... ഒരു പ്രശ്നം ഇല്ലാത്ത സ്ഥലം നോക്കി.. ഇത് മുകളിൽ നോക്കി വേണ്ടേ ചെയ്യാൻ.. പിന്നെ ഇ സിറ്റുവേഷൻ അങ്ങനെ ആന ലോക്ക് ആക്കാം പറഞ്ഞു നടക്കുമ്പോൾ അവർ പാപ്പൻ മാർ ശ്രദ്ധിക്കണം.. കാര്യം അവരുടെ ചോറ് ആണ്.. ആ ആന.. 🙏
Paavam ratheesh chettan
Athyavisam kombinadikkunna chuna ulla munpil kayari kombath thatti pokkiyaal eduth pokkam vidunna aana aanenkil committykar paranjaal ivar ith cheyyuvo. ..? Illa
Parayam
പാമ്പാടി രാജൻ ഏപ്രിൽ ഇറങ്ങോ 🥺
Yes
Thanks for the video chettaa
പാപ്പൻ മാരെ മാറ്റണം
അപ്പൂസ് മോൻ
Christin
രാജൻ rethish❤❤❤
രാമനെ ഒതുക്കിയപോലെ ഏതോ വമ്പൻമാർ നമ്മടെ അപ്പൂസിനെയും വിലക്കാൻ ശ്രമിക്കുന്നു 😡😡😡😡😡
Yes
അത് ഒന്നും നടക്കില്ല അവൻ തിരിച്ചു വരും 🧡രാജൻ ഇല്ലാതെ എന്ത് ഉത്സവം 😘😘😘😘
Nale karam alle mone
pavam anake kurachu nal rest eduka 😙
🖕🖕🖕🖕🖕
Raman onnu Mari ninnu ennu karuthiyal mathi avan thirichu varum . Apposine arum othukkan nokkanda avan othukkum .🥰🥰🥰🥰🐘❤️❤️❤️
Keralathile ippo ullel ettavum lekshanamotha aana💥💥
Enthinte perilayalum ithonnum sheryalla ,,committekark enthinte sookedanu
ഒരു അർപ്പോ വിളിച്ചാൽ രാജൻ ഒന്നര അടി തല പോക്കും.22നു ഇത്തിതാനത്തു 👌😍👍
Yes
Chettayii avr parayunna sherikum kelkan pattunniillaaa
പരിഹരിക്കാം
കമ്മിറ്റിക്കാർ കാണുന്നുണ്ടല്ലേ >. ആ പാപ്പാൻന്മാരുടെ വരുമാനം ഇല്ലാതെ ആക്കിയപ്പോൾ സമാധാനം ആയല്ലോ. പുച്ഛം തോന്നുന്നു.
Sam
Chulliparambill vishnusankar episodes please 🙏🙏🙏🙏 You Tuber Reply please 🙏🙏🙏🙏🙏
ഇപ്പോൾ സാഹചര്യം ഇല്ല സുഹൃത്തേ പിന്നീട് ആലോചിക്കാം
Thanks Pradeepetta ariyangitte oru samdhanm illarinu appuzz naa buthimuttchu ane aringipole sangadamm ayii athukonada kazhinja video yil cmt idaa
❤️❤️❤️❤️
Thanks
Chetta nta anweshanam appunoodu onnu parayuo
തീർച്ചയായും ഹരികൃഷ്ണൻ
അപ്പൂസ് കട്ട fan 🔥🔥🔥🔥
Surya
😍😍
Thanks
Enth vannalum Rajan ishtam ❤️
Thanks
Pradeepetta.....
Thanks Anila
ഈ വിലക്ക കൊണ്ട് prashashti കൂടുകയേ ഒള്ളൂ... കൂടുതൽ പേര് Rajane പറ്റി സംസാരിക്കുന്നു.... കൂടുതൽ അന്വേഷണങ്ങളും
Thanks Prakash
തല പൊക്ക മത്സരം നിർത്തിയാൽ തന്നെ കുറച്ചൊക്കെ ആനകൾക്ക് സമാധാനം ആക്കും. height നോക്കി കോലം കൊടുക്കുക. അല്ലാതെ തല പൊക്കം നോക്കരുത്. കർണനും വലിയ കേശവനും നമ്മളെ വിട്ടു പോയി. ഇനിയെങ്കിലും കമ്മിറ്റിക്കാർ ശ്രദ്ധിയ്ക്ക്
Sam
🙏🙏❤️❤️❤️❤️❤️
Thanks Sudha
Appus fan ❤️
Thanks Aswin
പാമ്പാടി രാജൻ ചുമ്മാ നിന്നാൽ തന്നെ ഒരു അഴക് ആണ്..... എനിക്ക് ഇഷ്ടം രാജൻ കൂട്ടുനിൽക്കുന്നത് ആണ് അത് വലം കൂട്ട്...... തിടമ്പേറ്റിയ ആനയെക്കാൾ എടുപ്പ് തോന്നുന്നത് അപ്പോൾ ആണ്... രാമനും, കർണ്ണനും ഒഴികെ
Appuzz uyirr annuuu
Thanks
പാമ്പാടി കുറച്ചു വിശ്രമിക്കട്ടെ
Raghul
മാരക ന്യായികരണം
Vivek
Thala pokka malsaram enulathu Nirthanam oru aaanayude soundharyam aswadhikan thalla pokki pidikano
Jacob
Aaanayude komb chettunnakaryan onnu nook chetta
Yes
🐘🐘🐘🐘❤❤❤❤❤
Kandavetton mar palathum psrayum. .muthinae. thalliyal vivarium ariyum
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️🙏❤️
Vilik ennu marum😢😢😢😢
ഉടൻ മാറും എന്ന് കരുതുന്നു
Ratheesh. Pavam. Rajana .good care anu
Bindhu
ആനയുടെ ആരോഗ്യമാണ് പ്രധാനം രാജനെ പാട്ടത്തിന് കൊടുത്തു മുതലാളിമാർ നല്ല പൈസ ഉണ്ടാക്കുന്നുണ്ട് രണ്ടു വർഷമായി കെട്ടും തരിയിൽ നിൽക്കുന്ന രാമന്റെ കാര്യമോ
Siji രാജനെ ഉടമസ്ഥർ നന്നായി നോക്കുന്നുണ്ട്
@@VMPRADEEP Sometimes he looks burnt out. There is something wrong with his health I can see it in his eyes sometimes.
Athinde kombu cut cheyan time ayi
Arun
പൂരം മുടക്കി കൾക്ക് ഇതുപോലുള്ള വീഡിയോ എടുത്ത് ഇട്ടു കൊടുക്കുന്നതും. അത് വാട്സാപ്പിൽ ഇടുന്നതും. ആനപ്രേമികൾ തന്നെയാണ്. വെറുതെയിരിക്കുന്ന നായ്ക്ക്. ചിക്കൻ ബിരിയാണി ഇട്ടു കൊടുത്തു എന്ന് പറയുന്ന പോലെ.. ആണ് അവസ്ഥ.
Yes
@@VMPRADEEP
Pavam papanmar avar ethra snehaghodeya ravage nokkunne
avare sammsrdhathilakkiya committeekarkkethireya case edukkendath
രാജൻ ഇപ്പോൾ എവിടെ ഉണ്ട് കാണാൻ ആണ്
Nirbathathinu vazhagentta avishyam yenthayirunnu..pappan markku
Yes
ഇപ്പോ ഒരു സമാധാനം 😔
Nithin
Enthu parayan ramane pole rajaneyum???
sliy
Cheta evante kombinte kanamkondu aavum avan asusthadha kanichundava❤️
Thanks
Aarokke maatti nirthiyaalum avanoru RAJASUNDARA chakravarthiyaanu,aa Soundaryathinu munpil ellavarum maari nilkkum,athaanu RAJAN
Thanks Renci
Kapada aana premikal undu..avarku aanaye kondu thalapokichale samadhanam aaku....ake kurachu aanakal mathrame keralathil ullu...