ശംഭാല യാഥാർത്ഥ്യമാകുന്നു Shambhala/Shamgrilla/Babajicave/siddhashramam/

Поділитися
Вставка
  • Опубліковано 11 гру 2022
  • ശംഭാല യാഥാർത്ഥ്യമാകുന്നു
    #shambhala#shamgrilla#babajicave/#siddhashramam/‎@SanthyKS9946357609
    pyramidmeditation karunagappally
    @SanthyKS9946357609
    ‎@Santhy KS
    #കലിയുഗവും കൽക്കിസാമ്രാജ്യവും #ഭൂമിയുടെ ഗൃഹാന്തർഭാഗത്ത് മറ്റൊരു പറുദീസ
    #ശംഭാല
    #shambhala
    #agartha
    #blackhole
    #ufo
    #theholoearth
    #thealiencity
    @Santhy KS നിത്യയവ്വനം അമരത്വം നൽകും ഭൂമിയുടെ ഗ്രഹാന്തർ ഭാഗത്തെ കൽക്കിസാമ്രാജ്യം ശംഭാല /shambhala
    @Santhy KS
    ‎@Santhy KS വിഷ്ണുപ്രീതികരം ഈ ശ്രീകൃഷ്ണഹൃദയ കഥാശ്രവണം/#krishnastories
    #moksha
    #മോക്ഷ
    #ക്ഷേത്രപുരാണം
    #kshethrapuranam
    #iskon
    #harekrishna
    @Santhy KS
    ‎@Santhy KS എന്നെ സ്തബ്ധയാക്കിയ അവധൂതസന്യാസിയുടെ വാക്കുകൾ/krishnastories /guruvayoor
    ‎@Santhy KS സ്വാമി ആര് Part 3 എന്റെമറ്റൊരു കൃഷ്ണാനുഭവം /krishnastory /harekrishna /guruvayoorappan
    panchajanyam
    പാഞ്ചജന്യം
    kshethrapuranam
    @Santhy KS
    ‎@Santhy KS രക്ഷക്കുള്ള ഏകമാർഗ്ഗം /ആ സ്വാമി ആര് Part2/entekrishnubhavangal/krishna /guruvayurappan
    ആ സ്വാമി ആര് സത്യം വെളിപ്പെടുത്തുന്നു Harekrishna /krishna /guruvayoorappan / ‎@Santhy KS
    #srisatyasaibaba
    #saibaba
    #ശ്രീസത്യസായിബാബ
    #എന്റെസായിമാ
    #entesaimaa
    #hinduismmalayalm
    #saibabamalayalam
    #saibabamalayalamstory
    #saibabastorymalayalam
    @Santhy KS
    നിർജല ഏകാദശി വ്രതം അറിയേണ്ടതെല്ലാം Paranatime&date Ekadashivratam/ June 21/2021 ‎@Santhy KS
    #nirjalaekadashi2021
    #juneekadashi2021
    #pandavaekadashi2021
    #bheemaekadashi2021
    #bhemaseniekadashi2021
    മറക്കാനാകാത്ത എന്റെ കൃഷ്ണാനുഭവം /krishnastories /guruvayoorappan /guruvayur ‎@Santhy KS
    എന്റെ ഒരു പ്രേക്ഷകക്ക് കാഴ്ച തിരിച്ചു കിട്ടിതുടങ്ങിയ കൃഷ്ണാനുഭവം🙏 ‎@Santhy KS
    #ഗുരുവായൂരപ്പന്റെപ്രസാദം
    #krishnastories
    #reallifeexperience
    #truestory
    #truestories
    #ഗുരുവായൂർ
    #ഗുരുവായൂരപ്പൻ
    #guruvayoor
    #guruvayurappan
    #guruvayoorappan
    #guruvayur
    #sreekrishnan
    #srikrishnatemple
    #guruvayoortemple
    #bheemaekadashi
    നിർജലഏകാദശി
    juneekadashi
    nirjalaekadashi
    juneekadashidate&paranatime2021
    juneekadashidate2021
    juneekadashidate
    juneekadashi2021paranatime
    • ഏകാദശിവ്രതം അറിയേണ്ടതെ...
    juneekadashidate&paranatime2021
    ഏകാദശിവ്രതം അറിയേണ്ടതെല്ലാം /
    • പ്രദോഷവ്രതം അറിയേണ്ടതെ...
    • ഏകാദശിവ്രതംഅനുഷ്ഠിക്കേ...
    • ഏകാദശി വ്രതം അനുഷ്ഠിക്...
    • ഹരേ രാമ മന്ത്രമാഹാത്മ്...
    #ഭൂമിക്കടിയില്‍ രഹസ്യ ലോകം
    #അമേരിക്ക ലോകത്തെ മറച്ചു വെച്ച തെളിവ്
    #hidden Alien City
    #രഹസ്യ ലോകം
    #ഭൂമിക്കടിയിലെ ലോകം
    #അന്യഗ്രഹ ജീവി
    #പറക്കും തളിക
    #ശംഭാല
    #അഗര്‍ത്ത
    #shambhala
    #agartha
    #The Hollow Earth
    #alien cities on earth
    #ufo video ഫെക്ട്
    #alien documentaries
    #alien documentary malayalam
    #ufo documentary malayalam
    ഏകാദശി പ്രദോഷം അറിയേണ്ടതെല്ലാം പ്രധാന ലിങ്ക് കൾ മുകളിൽ 👆
    മോഹിനിഏകാദശി /MOHINIEKADASI 2021MALAYALAM ‎@Santhy KS
    VaisakhaPournima വൈശാഖപൗർണമിവ്രതം /Vaisakhamasam Date&Time/ ‎@Santhy KS
    MOHINI EKADASI 2021IN MALAYALAM/ മോഹിനി /benefitsofekadasi Time&Date/ ‎@Santhy KS
    MOHINI EKADASI IN MALAYALAM ‎@Santhy KS /2021May 22/VAISAKHAMASAM
    mohiniekadasi2021
    mayekadasi
    vaisakhaekadasi
    കടം മാറാൻ എടുക്കേണ്ട സത്യവിനായകവ്രതം @Santhy KS /വൈശാഖമാസം /vaisakhavratham
    അക്ഷയ തൃതീയ 2021എങ്ങനെ ആചരിക്കണം @Santhy KS ​
    അക്ഷയ തൃതീയ 2021എങ്ങനെ ആചരിക്കണം
    @Santhy KS
    വൈശാഖമാസmahima
    akshayathrutheeya
    akshayathrutheeyavrutham
    akshayathrutheeya2021
    akshayathrutheeyavrutham2021
    @Santhy KS ​
    akshaya Tritiya date and time
    akshaya tritiya auspicious time to buy gold
    buy gold on akshaya tritiya
    should we buy gold on akshaya tritiya
    time to buy gold on akshaya tritiya
    lakshmi pooja on akshaya tritiya
    lakshmi kubera pooja
    maha vishnu pooja on akshaya tritiya
    lakshmi devi pooja
    what to do on akshaya tritiya
    dos and donts of akshaya tritiya
    guruvayur
    guruvayoor
    sree krishna
    vishnu
    ekadashi
    vaishaka മാസം
    benefitsofekadasi
    മോഹങ്ങൾസഭലമാകാൻമോഹിനിഏകാദശി
    samayam
    guruvayurdinavartha
    പാഞ്ചജന്യം
    dineshnambooripad
    paranaadunamboothiri
    krishnarpanam
    കൃഷ്ണാർപ്പണം
    ഗുരുവായൂരിൽ ഇന്ന് നട തുറന്നപ്പോൾ
    ഗുരുവായൂരിൽ ഉച്ച പൂജ
    Topics covered
    dipuviswanath
    pcdpeoplecallmedude
    swasthikaalliswellekadashi
    vaisakhamavasya
    vaisakhamamavasy
    jagatsakthidas
    swasthika
    sadguru
    drngopalakrishnan
    hinduismmalayalam
    vaishakha masam
    vaishakh
    guruvayur
    sarathaharidasan
    the18steps
    sadguru
    sudarshanarakhunath
    sudsrsanam
    supadha
    സൂപഥ
    dyuthi
    ദ്യുതി
    gurupavanapuri
    ഗുരുപവനപുരി
    ഗുരുവായൂർഅലങ്കാരവർണ്ണന
    Date & paranatime
    Mohini Ekadashi
    May 23, 2021, Sunday
    Mohini Ekadashi, Trisparsha Mahadvadashi
    Parana - 05:26 AM to 10:01 AM
    Ekadasi
    Gaura Ekadasi
    Madhusudana Masa (Vaisakha), Gaura Ekadasi
    Begins - 09:15 AM, May 22
    Ends - 06:42 AM, May 23
    വൈശാഖ്പൂർനിമ2021
    vaisakhapoornimatime&date
    From 2021 May 25th 5:30 AM to 26th May 3:59 AM
    🙏

КОМЕНТАРІ • 101

  • @ramachandranc8482
    @ramachandranc8482 Рік тому

    Sai baba, babajiye kurichum sambala ennullath sari anu ennum parayunnu ennal avar kandu mottiyath evideyanu parayunnath..Premsai enna adutha avatharam athodu koodi bhoomiyil samadhanam varum ennum sai parayunnu... Samasatha lokha sugino bhavathu

    • @SanthyKS9946357609
      @SanthyKS9946357609  Рік тому

      സായി രാം 🙏🏻

    • @rafequetbava
      @rafequetbava Рік тому

      മലയാലം ടൈപ്പ് ഉപയോഗി ചാൽ വായിക്കാൻ എളുപ്പം

  • @zyxwe3390
    @zyxwe3390 Рік тому +7

    വളരെ സന്തോഷം തോന്നി ചേച്ചീ കേട്ടിട്ട്.. അവിടെ വരാൻ അവില്ലെങ്കിലും. ചേച്ചീ യുടെ വാക്കുകൾ എന്നെപോലെ തന്നെ ള്ളവർക് ആശ്വാസം കിട്ടുന്നു.. ചേച്ചിയെയും ചേർത്ത് 3 പേര് പറഞ്ഞു കേട്ടു ..കൽകി വരാൻ അടുത്ത് എന്ന്.നല്ലത് സംഭവിക്കാൻ പ്രാർത്ഥിക്കാം.. ഹരേ കൃഷ്ണ

  • @sudhap2976
    @sudhap2976 Рік тому +6

    ഹരി ഓം 🙏🌹
    നമസ്തേ ടീച്ചറമ്മേ 🙏🌹
    സർവ്വശക്തനായ ദൈവത്തിനു നന്ദി റെയ്ക്കിയ്ക്കും ടീച്ചറമ്മ യ്ക്കും നന്ദി....🙏 പിരമിഡ് ധ്യാനകേന്ദ്രത്തിൽ എത്താൻ സാധിക്കണേ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏

  • @shyamalapm7714
    @shyamalapm7714 Рік тому +5

    ടീച്ചർ ശംഭാല നഗരത്തെക്കുറിച്ചുള്ള അറിവ് പകർന്നതിൽ വളരെ സന്തോഷം. ശംഭാല എത്രയും വേഗം ബാഹ്യലോകത്തിന് മുന്നിൽ വെളിവാക പ്പെടട്ടെ എന്ന് പ്രാർത്ഥിക്കാം നമുക്ക് ഒരു പാട് നന്ദിയുണ്ട് ടീച്ചർ🙏🙏🙏♥️♥️🌹🌹

  • @SureshKumar-iy9hl
    @SureshKumar-iy9hl 10 місяців тому +3

    Yes സത്യം

  • @gayathribalaram2037
    @gayathribalaram2037 Рік тому +3

    ഹരേ കൃഷ്ണാ 🙏🙏🙏 നന്ദി നന്ദി ഒത്തിരി നന്ദി ടീച്ചർ അമ്മേ 🙏❤🙏❤🙏

  • @manjuchandran6438
    @manjuchandran6438 Рік тому +2

    🙏🙏🙏എത്രയും വേഗം പിരമിഡ് മെഡിറ്റേഷൻ സെന്റർ തുടങ്ങട്ടെ എന്നാശംസിക്കുന്നു. 🙏🙏🙏എന്റെ ടീച്ചറെ ഒരുപാട് നന്ദി 🙏🙏

  • @ratheeshelectrical7616
    @ratheeshelectrical7616 7 місяців тому +2

    🙏🕉️🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Рік тому +3

    നന്ദി ടീച്ചറമ്മേ 😘ഹരേ കൃഷ്ണ 🙏

  • @ShylonShylon
    @ShylonShylon 3 місяці тому +1

    Yes👍

  • @ashassusreekitchenloves4855
    @ashassusreekitchenloves4855 Рік тому +3

    Mam പറയുന്നത് യഥാർഥ്യമായി തീരാൻ പ്രാർത്ഥനയിൽ ഒത്തു ചേരുന്നു ❤️✌️🙏

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 10 місяців тому

      ശമ്പല നഗരം ഉയർന്നു വരാൻ ഇനിയും ലക്ഷം വർഷങ്ങൾ പിന്നിടണം...

  • @k.s.jayalakshmy352
    @k.s.jayalakshmy352 Рік тому

    Hai...soooper
    Nannayirikkunnu

  • @sreekumarvg921
    @sreekumarvg921 Рік тому

    Harekrishna Harerama
    Thank you so much Teacheramma

  • @ShylonShylon
    @ShylonShylon 3 місяці тому +1

    Hara Krishna sairam🙏🙏🙏

  • @babitha9183
    @babitha9183 Рік тому +2

    Hare Krishna ellavarudeyum Agraham saphalamakatte.ennu.prarthikunnu verry very thank you teacher. Om Sai ram

  • @sheenarajeev9466
    @sheenarajeev9466 Рік тому

    Thankyou teacharamme🥰🥰🥰🙏🙏🙏

  • @sunithasuni7031
    @sunithasuni7031 Рік тому +1

    Teacher ithu kelkumbol valare santhosham thonnunnu.nhan ithu kettittundu.Hare Krishna 🙏🙏🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 Рік тому +1

    🙏💖 Vandanam Teacher.

  • @deepaak5615
    @deepaak5615 Рік тому +2

    ശ്രീ മാതാ ജീ 🙏

  • @sindhuamritha1034
    @sindhuamritha1034 Рік тому +1

    🙏Harekrishna 🙏
    Narayana narayana Narayana
    Exalant 👍👍👍
    Thanks 🙏🙏🙏🙏
    Harekrishna
    Radhe syam 🙏🌹

  • @apsanthoshkumar
    @apsanthoshkumar 11 місяців тому +2

    സിദ്ധാശ്രമം, സിദ്ധാലോകം 🙏🌹❤️

  • @vineethakalarikkal7680
    @vineethakalarikkal7680 Рік тому +1

    Pranamam Bahanji.

  • @sujathaasokan5063
    @sujathaasokan5063 Рік тому +1

    Hare krishna

  • @lobhashaji7180
    @lobhashaji7180 Рік тому +1

    🙏🙏🙏🙏

  • @deviak
    @deviak Рік тому +2

    Hi teacher amme namaskkaram 🙏🙏🙏

  • @animolvasu3123
    @animolvasu3123 Рік тому

    Hare Krishna

  • @sunandavasudevan8174
    @sunandavasudevan8174 Рік тому +1

    Hare krishna 🙏🙏🙏

  • @sreerajmk6511
    @sreerajmk6511 Рік тому +1

    Hare krishna🙏🙏🙏🙏🙏🙏

  • @rajeshp3190
    @rajeshp3190 Рік тому +3

    നമുക്ക് നമ്മുടെ പഞ്ചേന്ദ്രീയങ്ങള കൊണ്ടു മാത്രമല്ലേ ഈ 'ലോകത്തെ കാണാനും മനസിലാക്കാനും കഴിയൂ.. നമ്മുടെ മുന്നിൽ തന്നെ നിരവധി ലോകങ്ങളുണ്ടായിരിക്കാം നമുക്ക് അത് അറിയാൻ കഴിയാത്തതാവാം.

    • @SanthyKS9946357609
      @SanthyKS9946357609  Рік тому +1

      അതേ 🤝

    • @rafequetbava
      @rafequetbava Рік тому

      അറിയാൻ വഴി ഉണ്ട്. പഞ്ഞസ് ഇന്ദ്ര്യങ്ങളെ മറികടക്കാം. വേണമെങ്കിൽ ചക്ക................

  • @smithahr1839
    @smithahr1839 Рік тому

    🙏🙏🙏

  • @santhoshprakash9817
    @santhoshprakash9817 Рік тому +1

    Ithellaam Aham Bramahsmikalaaya ee adutthu varae Bhoomiyil namukku prapyamaayirunna Swami Sathyananda Swamijikku kazhinjhirunnu. Palarkkum anubhavamundallo.

  • @priyadarshinipriya8852
    @priyadarshinipriya8852 Рік тому

    🙏🙏🙏🙏🙏

  • @abhinavkallayil7951
    @abhinavkallayil7951 Рік тому +1

    Thank you mam

  • @sreekumar9003
    @sreekumar9003 Рік тому +4

    സാക്ഷാൽ ഈശ്വരൻ പറയുന്ന വാക്കുകൾ ആണ് ഇത്
    യൂടൂബ് കാണുന്ന സഹോധരങ്ങളെ നിങ്ങൾ ഉണരുവിൻ അമ്മയുടെ വാക്കുകൾ കേൾക്കുവിൻ
    ഇത് ഈശ്വരൻ പറയുന്നതാണ്
    ഇതിനുമപ്പുറം തെളിവിളില്ല
    അമ്മ പറയുന്നത് സത്യമാണ്
    ഇത് അമ്മ അല്ല പറയുന്നത്
    സാക്ഷാൽ ശ്രീ മൺ നാരയണ മൂർത്തിയാണ്
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ
    അമ്മേ🕉️🕉️🕉️🕉️🙏

  • @shobanamohanan7917
    @shobanamohanan7917 Рік тому +1

    🙏🙏🙏🙏🙏ഹര ഹര മഹാദേവ

  • @remaharidas3112
    @remaharidas3112 Рік тому +1

    Mamnde agraham saphalamakane ennu prarthikkunnu .Hare Krishna.🙏🙏

  • @anilkumaranilkumar1339
    @anilkumaranilkumar1339 Рік тому +1

    Namaskaram teacher

  • @sunandavasudevan8174
    @sunandavasudevan8174 Рік тому +1

    എന്റെ deedi 🙏

  • @ambikamahesh7051
    @ambikamahesh7051 Рік тому +1

    ഹരേ കൃഷ്ണ 🙏

  • @vipneshm2476
    @vipneshm2476 Рік тому +1

    ❤️❤️❤️🌺💔🙏

  • @kanakavallyk4327
    @kanakavallyk4327 Рік тому +2

    ടീച്ചറമ്മേ നമസ്കാരം
    അറിയാൻ ഒരുപാട് ആഗ്രഹിച്ച വിഷയം

  • @sabumkaniamkulam8901
    @sabumkaniamkulam8901 Рік тому +1

    🙏. എൻ്റെ രെയിക്കി ടീച്ചർ 🙏

  • @sreeramakrishnan547
    @sreeramakrishnan547 Рік тому +2

    ശംഭാല സത്യമാണ് ഞമ്മളുടെ ആത്മാവ് അവിടെ പോയി തിരിച്ചു വന്നതാണ് ഒരു വലിയ ടണലിലൂടെയാണ് അവിടേക്ക് പോയത്

    • @SanthyKS9946357609
      @SanthyKS9946357609  Рік тому

      Explain ചെയ്യാമോ 🙏

    • @kanakavallyk4327
      @kanakavallyk4327 Рік тому

      @@SanthyKS9946357609 🙏

    • @sujiths899
      @sujiths899 11 місяців тому

      നിങ്ങൾ ഞമ്മൾ എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ തെറ്റാണ് ഇതൊക്കെ മുസ്ലിം കാഫിറുകളാണ് ഇത്തരം വാക്കുകൾ ഉപയോഗിക്കാറുള്ളത്

  • @shaijinam8328
    @shaijinam8328 Рік тому +1

    ഞാൻ വിശ്വസിക്കുന്നു.

  • @user-vp5pm9et2w
    @user-vp5pm9et2w 7 місяців тому

    Eniku ponam ivide vayya❤

  • @bijumon6859
    @bijumon6859 Рік тому +1

    മാനസിക സംതൃപ്തി ലഭിക്കുന്നു ടീച്ചറുടെ വാക്കുകൾ

  • @chandrikas9512
    @chandrikas9512 Рік тому +1

    ശംബാലയെ കുറിച്ചും ഗുരു ബാബാജിയെക്കുറിച്ചും കൂടുതൽ അറിയാൻ താല്പര്യമുണ്ട് ഒരു യോഗിയുടെ ആത്മകഥ വായിച്ചിരുന്നു അതല്ലാതെ വേറെ ഏതെങ്കിലും പുസ്തകങ്ങൾ ഇതേക്കുറിച്ച് ഉണ്ടെങ്കിൽ ദയവായി ടീച്ചർ പറഞ്ഞു തരണം

    • @Durantoofficial293
      @Durantoofficial293 10 місяців тому

      Sri mk Ramachandran sir inte Thapobhumi utharakhand enna pusthakam vaayikuka

  • @sobhaprabhakar5388
    @sobhaprabhakar5388 Рік тому +2

    Dear ma'am...When I hear you I know you are telling the truth.When you said Sambhala...I was astonished...whenever I sat aloof alone a lot oftime I spent on dreaming of Sambhala...When I hear that name I feel so raised....and happy.But how to reach you I don't know...Sairam🙏🙏🙏🙏🙏🙏😍

    • @SanthyKS9946357609
      @SanthyKS9946357609  Рік тому +1

      നമ്പർ 9946357609

    • @aneeshktk4448
      @aneeshktk4448 9 місяців тому

      കാക്ക ഉദ്ദേശിച്ചത് മനസിലായി.. കാക്ക ദൈവമായ തള്ളാഹുവാണ് വലുതെന്നു 😂😂പക്ഷേ അതാണ് ഏറ്റവും വലിയ സത്യമെന്നു കരുതരുത് കാക്കകൾ അവിടെനിന്നും വീണ്ടും സഞ്ചാരിക്കണം എങ്കിലേ സത്യം മനസിലാകൂ.. താങ്കൾ വിശ്വസിക്കുന്നതാണ് പരമ സത്യം എന്ന് ചിന്തിച്ചാൽ തങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നു 👈👈👈👈👈

  • @kannanappuandachuoozchanne5363
    @kannanappuandachuoozchanne5363 7 місяців тому +1

    Lokham bhumi shunyam annu kannunathu maya annu kannathath sathyam

  • @santhoshkumar.k829
    @santhoshkumar.k829 Рік тому +2

    ശ്രീചക്രോപാസകൻ സ്വാമി നാദാനന്ദയുടെ ആത്മകഥയുടെ വാല്യം 1 ൽ ധ്യാൻഗഞ്ച് എന്ന സാധാരണക്കാർക്ക് അപ്രാപ്യമായ ഒരു സ്ഥലത്തെ പറ്റി പരാമർശമുണ്ട്. ആ സ്ഥലവും സംഭാല എന്ന് പറയുന്ന സ്ഥലവും ഒന്നു തന്നെയാണെന്ന് തോന്നുന്നു. ഹിമാലയത്തിലെ തന്നെ നിരവധി സ്ഥലങ്ങളിൽ ഇനിയും മനുഷ്യന് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.

    • @sreevidhyamedia5324
      @sreevidhyamedia5324 Рік тому +1

      വിധിക്കപ്പെട്ടവൻ്റെ ചിത എന്ന ബുക്കിൽ

  • @truce111
    @truce111 Рік тому

    Ipol kooduthal alkar ithine kurichu arinju varunu...anweshikunu

  • @rekhasudheer3836
    @rekhasudheer3836 Рік тому +2

    🙏🙏🙏🙏🙏🙏

  • @varunkannachan9040
    @varunkannachan9040 11 місяців тому

    SHAMBHALA City 😉😉😉😉 & SIDDHASHRAMA (GYANGUNJ) City 😉😉😉😉.

  • @godsownplanet
    @godsownplanet 10 місяців тому

    ഈ ലോകം എന്നത് സത്യത്തിൽ നാം പഠിച്ചത് ഒന്നും അല്ല എന്നത് ആണ് സത്യം.....

  • @nimmyneethu2205
    @nimmyneethu2205 Рік тому

    Sai ram ...teacher knpy avide aanu..knpy aanu ente sthalam...teacherne onnu kanan orupad agrahamund athinulla bhagyam sarveswaran taran prardhikkunnu.

  • @mallikabalakrishnan.soubha698

    Sambala Sathyam Thanneyane
    SreeMadh Bhagavathayhil Unde

  • @Steptoenglish_
    @Steptoenglish_ Рік тому

    എനിക്കും ആഗ്രഹം ഉണ്ട്‌ പലതും എങ്ങനെ സാധിക്കും ഞാൻ ടീച്ചറുടെ ഓരോ വീഡിയോയും വച്ചുചെയ്യുകയും follow ചെയ്യുകയും ചെയ്യുന്നുണ്ട് 👍🏻

  • @akashvs2
    @akashvs2 Рік тому

    മന്തസപന്തം ദ്രുത സ്പന്തം ഇങ്ങനെ കേട്ടിട്ടുണ്ട് different Dimension ൽ എത്താനുള്ള മാർഗം. ശ്വാസക്രീമികരണങ്ങളിൽ കൂടിയും ധ്യനത്തിലൂടെയും നമുക്ക് അതിലേക്കു പ്രേവേശിക്കാം

  • @padmanabhannairg7592
    @padmanabhannairg7592 Рік тому +1

    Bhagavatham ekadasaskandhathil kaliyugavarnana enna adhyayathil SAMBHALA enna perulla gramathil ninnu Bhagavante pathamathe avatharamaya KALKI janikkumennu vyakthamayi paranjittundu. Kaliyugathinte avasanam anu athu. Mlechar aya dushtare illathakki sathya yugam annu nilavil varum ennanu Bhagavatham parayunnathu

  • @santhoshkumar.k829
    @santhoshkumar.k829 Рік тому +2

    ശംഭാല സത്യമൊ മിഥ്യയൊ എന്ന് തീരുമാനിക്കാൻ സാധാരണക്കാർക്ക് ആവില്ല.

  • @sujiths899
    @sujiths899 Рік тому

    ശമ്പല് സത്യമാണ് ചേച്ചി അവിടെയാണ് മഹാവതാർ ബാബാജി വസിക്കുന്നത് എന്നതും സത്യമാണ് ബുദ്ധമതത്തിലും റഷ്യൻ നാടോടി കഥകളിലും ഈ ശമ്പളയെ പറ്റി പറയുന്നു മാത്രമല്ല മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കി ജനിക്കുന്നതും അവിടെയാണ് അദ്ദേഹം ഒരുനാൾ ആ ലോകത്തിൽ നിന്നും ഇവിടെ എത്തും

  • @surendranathm6781
    @surendranathm6781 Рік тому +1

    അറിഞ്ഞത് അഴുക്ക് പു രണ്ട് കിടക്കുന്നു
    അറിയാത്തത് അനന്തമായി കിടക്കുന്നു.

  • @Bose_bhaskar
    @Bose_bhaskar Рік тому

    ശംബ്ഫാല എന്നത് ചെന്നെത്താൻ പാകത്തിന് ഉള്ള ഒരു സ്ഥലമല്ല. അത് എല്ലാവരുടെയും കൂടെ തന്നെ ആണ് ഉള്ളത്. ശംബ്ഫാല എന്നത് സ്വന്തം ആത്മാവിലേയ്ക്ക് ഉള്ള യാത്ര ആണ്. സ്വന്തം ആത്മാവിനെയും പ്രപഞ്ചത്തേയും അന്വേഷിക്കുന്നവർക്ക് മാത്രമേ അത് വെളിപ്പെടുകയുള്ളു. ശംബ്ഫാല എന്ന ആശ്രമം നമ്മുടെ തൊട്ടുമുന്നിൽ തന്നെ ആണുള്ളത്. അറിവുനേടാൻ ശ്രമിക്കുക അതിലൂടെ ധർമ്മത്തെ തിരിച്ചറിയാൻ ശ്രമിക്കുക. അപ്പോൾ മാത്രമേ ശംബ്ഫാല നമുക്ക് മുന്നിൽ വെളിപ്പെടുകയുള്ളു.

  • @feastoftaste3668
    @feastoftaste3668 Рік тому

    Puthiya sambrambathinu vijayasamsakal

  • @sagivekumarmachad6019
    @sagivekumarmachad6019 10 місяців тому

    വാല്യൂസ് ഓഫ് ഫ്‌ളവേഴ്സ്,,, അതിനു പിന്നിൽ ഉള്ള മലനിരകൾ ആണ്,, സിദ്ധാശ്രമം ok,,, മാഡം

  • @ncpz8513
    @ncpz8513 Рік тому +2

    എന്റെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല പക്ഷെ ഞാൻ ഒരു മുസ്ലിം ആണ് പക്ഷെ ഈ പറയുന്നത് എല്ലാം ആത്മസഞ്ചാരികൾക്ക് മാത്രം എത്തിപ്പെടാൻ സാധിക്കുന്ന ലോകങ്ങൾ ആണ് പക്ഷെ ഇതാണ് ultimate എന്ന് കരുതരുത് വീണ്ടും അവിടുന്ന് യാത്ര തിരിക്കുക...

  • @indirashankarakrishnan2555
    @indirashankarakrishnan2555 Рік тому +2

    സർവം കൃഷ്ണാർപ്പണം അസ്തു.

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk 10 місяців тому

    ശമ്പല എന്നതു ഇന്നത്തെ മംഗോളിയയിൽ ആണ്.. ഒരു കാലം വരുമ്പോൾ അത് മഹാ പട്ടണമായി ഉയർന്നു വരും.. അവിടെ നിന്ന് കൽക്കി ജനിക്കും... കൽക്കി ജനിക്കാൻ ഇനി 324000 വർഷം പിന്നിടണം.. ഈ നഗരം ഭൂമിയിൽ ഉയർന്നു വരുക തന്നെ ചെയ്യും..

  • @ShylonShylon
    @ShylonShylon 3 місяці тому

    Yes👍

  • @chandralatha6688
    @chandralatha6688 Рік тому

    Hare krishna

  • @musicoflove722
    @musicoflove722 Рік тому

    🙏🙏🙏

  • @molammat7837
    @molammat7837 Рік тому

    🙏🙏🙏🙏🙏

  • @jayalethatj1795
    @jayalethatj1795 Рік тому

    🙏🙏🙏