എല്ലാവരും കാണേണ്ടതും ഉൾക്കൊള്ളേണ്ടതും ആണ് ഈ വീഡിയോ. നമ്മൾ എല്ലാം അറിഞ്ഞവർ എന്നഹങ്കരിക്കുമ്പോഴും എന്തൊക്കെയോ ചിലത് കരുതിക്കൂട്ടിയോ അറിയാതെയോ വിട്ടു പോയിട്ടുണ്ട്. പ്രിയ മൈത്രേയൻ നന്നായി
Brilliant man of his generation. Maitreya Maitreyan is so refreshingly different from the run of the mill intellectuals and liberals. The one good quality of this man is that he is self effacing, doesn't have the holier than thou attitude unlike the nauseatingly self righteous intellectuals like Sunil P Elayidom.
Finally I can hear someone talking sense. If we are fortunate to stumble upon the real truth, ones own 'death' (not physical) will be determined by our own laughter to what fools we have become in this world.
Nothing is binary like good and evil.ellathinteyum naduviloode oru varayil munnottu pokunnathaanu oru logical aaya reethy.arivine unbiased aayi kaanuka.
Only a minority took part in Indian Freedom struggle. People gave jewels to Gandhi primarily because of his image. if 50% of Indians were united in Independence then the British would have rum out of India. The British left India as they suspect that the army is going to revolt.
നല്ല ആപ്പിളും കക്കൂസും ഒന്നും ഉള്ള ഒരു രാജാവും ഉണ്ടായിട്ടില്ല എന്നു തള്ളാതെ.. ബ്രൂണെ സുൽത്താനും ഗൾഫിലെ രാജാക്കന്മാരും സ്വർണ വിമാനത്തിൽ പറക്കുന്നത് കാണുന്നില്ലേ? അവരവരുടെ കാലഘട്ടത്തിലെ എല്ലാ സുഖങ്ങളും അനുഭവിച്ചാണ് ഓരോ രാജാവും ജീവിച്ചത്.
I do not agree as the Nair percentage in Kerala is 13% and the total Hindu population is 50%. So are you saying that the rest and if including women of Kerala completely 87% want to go to Shabarimala now. I doubt. Man will never get total freedom as human mind becomes complete in 90% of them only when they are 19 to 22 years old as frontal lobe requires time to mature. A child requires physical guidance until at least 10 years old in this social system.
എന്റെ പൊന്നു മാഷെ സ്വന്തം കയ്യിലെ തള്ള വിരൽ പോയാൽ പിന്നെ ഒരു ചായ ക്ലാസ്സ് വരെ പിടിക്കാൻ കഴിയൂല ഇത്രയും സങ്കീർ്ണ മായ ശരീരം എങ്ങനെ ഉണ്ടായി maithreyan ഇനിയും ഒരു പാട് പഠിക്കാനുണ്ട്...
സത്യം വ്യക്തമായി പറയാൻ ശക്തിയുള്ള ബുദ്ധിമാന്മാരിൽ അപൂർവങ്ങളിൽ അപൂർവമായ വ്യക്തിത്വം....
എല്ലാവരും കാണേണ്ടതും ഉൾക്കൊള്ളേണ്ടതും ആണ് ഈ വീഡിയോ. നമ്മൾ എല്ലാം അറിഞ്ഞവർ എന്നഹങ്കരിക്കുമ്പോഴും എന്തൊക്കെയോ ചിലത് കരുതിക്കൂട്ടിയോ അറിയാതെയോ വിട്ടു പോയിട്ടുണ്ട്. പ്രിയ മൈത്രേയൻ നന്നായി
വെെരുദ്ധ്യങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള വിശകലനം. നമിക്കുന്നു മാഷേ..
പല കാര്യങ്ങളും പുതിയ അറിവയിതൊന്നുന്നു,മനുഷ്യൻ വെറുമൊരു ജീവിമത്രം.very good speech.
The time I sit here to listen this great man is worth spend...You opened my inner self Maitreyan
How many selves do you have?
Really worth, spending 1hr and 20 m..watching this ..Hats off..!!!
സർ ,ഭയങ്കരം ആരും ചിന്തിക്കാത്ത കാര്യങ്ങൾ
മനുഷ്യൻ❤
തകർത്തു മാഷേ.
Brilliant man of his generation. Maitreya Maitreyan is so refreshingly different from the run of the mill intellectuals and liberals. The one good quality of this man is that he is self effacing, doesn't have the holier than thou attitude unlike the nauseatingly self righteous intellectuals like Sunil P Elayidom.
He is also old in opinions. He doesn't have the fundemental knowledge of science.
എന്ത് മനോഹരമായ സംഭാഷണം😍😍😍😍
Maitreyan 😍😍😍
ഇതാണ് ഈ മനുഷ്യന്റെ കരുത്ത്. So dared. Talk as casual
പേ ട്ട് രാജാവ് അത് കലക്കി
Clear and correct observations. 👍👍
excellent one.....
Finally I can hear someone talking sense. If we are fortunate to stumble upon the real truth, ones own 'death' (not physical) will be determined by our own laughter to what fools we have become in this world.
പുതിയ അറിവിന്റെ വെളിച്ചം കിട്ടിയതുപോലെ.
VERY ENLIGHTENING.. MUST WATCH !1 HATS OFF SIR
I am so glad I subscribed this channel. ..
ullilulla kuree chodyangalkk utharamai...thank u, sir
Who is here after Muralee Sir's Post..
മനുഷ്യരറിയാൻ...
Its worth🔊
Super
Nice channel
adipoli
നൂലിഴ കീറി ഉള്ള ഒരു സംസാരവും കൂടി പ്രതീക്ഷിക്കുന്നു
you missed population explosion. It is the one thing that determines and defines interaction with people.
One more episode plez
Very interesting funny speech
do u have fb and Twitter account ?
I love u
Absorbed everything you said
വലിയ വിഷയം സൂക്ഷ്മമായിട്ടു ഒത്തിരി പറയുന്ന ഒരു video പ്രതീക്ഷിക്കുന്നു
Nothing is binary like good and evil.ellathinteyum naduviloode oru varayil munnottu pokunnathaanu oru logical aaya reethy.arivine unbiased aayi kaanuka.
Pleasure is relative not absolute.
Only a minority took part in Indian Freedom struggle. People gave jewels to Gandhi primarily because of his image. if 50% of Indians were united in Independence then the British would have rum out of India. The British left India as they suspect that the army is going to revolt.
👍👍👍👌👌👌
jared diamond
????? ദാണ്ടെ ,,, കേട്കണ് ,,, പിടിച്ചതിനേക്കാൾ വലിയത് വലയില് ,, എന്നുപറഞ്ഞപോലെ ,,, ബാക്കി മുഴുവൻ കണ്ടിട്ടു പറയാം,,
നല്ല ആപ്പിളും കക്കൂസും ഒന്നും ഉള്ള ഒരു രാജാവും ഉണ്ടായിട്ടില്ല എന്നു തള്ളാതെ.. ബ്രൂണെ സുൽത്താനും ഗൾഫിലെ രാജാക്കന്മാരും സ്വർണ വിമാനത്തിൽ പറക്കുന്നത് കാണുന്നില്ലേ? അവരവരുടെ കാലഘട്ടത്തിലെ എല്ലാ സുഖങ്ങളും അനുഭവിച്ചാണ് ഓരോ രാജാവും ജീവിച്ചത്.
I do not agree as the Nair percentage in Kerala is 13% and the total Hindu population is 50%. So are you saying that the rest and if including women of Kerala completely 87% want to go to Shabarimala now. I doubt. Man will never get total freedom as human mind becomes complete in 90% of them only when they are 19 to 22 years old as frontal lobe requires time to mature. A child requires physical guidance until at least 10 years old in this social system.
pachakku parayunnu
മുല കൊടുത്തു സ്വയം തീറ്റയെടുക്കാറാക്കിയാൽ പിന്നെ തള്ളയേയും ആവശ്യമുണ്ടോ? ശുക്ലം വിസർജിച്ചു കഴിഞ്ഞാൽ ആണിനെ ആവശ്യമില്ല എന്നു പറഞ്ഞതുകൊണ്ടാണ്.
എന്റെ പൊന്നു മാഷെ സ്വന്തം കയ്യിലെ തള്ള വിരൽ പോയാൽ പിന്നെ ഒരു ചായ ക്ലാസ്സ് വരെ പിടിക്കാൻ കഴിയൂല ഇത്രയും സങ്കീർ്ണ മായ ശരീരം എങ്ങനെ ഉണ്ടായി maithreyan ഇനിയും ഒരു പാട് പഠിക്കാനുണ്ട്...
anas uk allah undakki
മണ്ണ് കുഴച്ചു 3 വെട്ടം ഊതി അല്ലെ സങ്കീർണമായ ശരീരം ഉണ്ടാക്കിയത്..വൊക്കേയ് സെറി കോയാ എല്ലാത്തിനും ഉത്തരം കിട്ടി
allahu undakeethaada mann kuzhachitt..
Yevanalle pandu veshyakalude samghatana undakkiyathu? Arivu theere korava