"ക്യാഷ് വന്നപ്പോൾ ബിജുവിന്റെ സ്വഭാവം മാറി " ഉറ്റ ചെങ്ങാതിയുടെ വെളിപ്പെടുത്തൽ | KL BRO BIJU RITHWIK

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 452

  • @bindhusuresh9255
    @bindhusuresh9255 3 місяці тому +1053

    ബിജുന്റെയും ഫാമിലി യുടെയും ഓവർ വിനയം ഇഷ്ടം അല്ല ഒരു മാതിരി അഭിനയം പോലെ തോന്നും

    • @UshaKumari-uu5jk
      @UshaKumari-uu5jk 3 місяці тому +76

      അഭിനയം തന്നെ100

    • @കുറുമ്പി88
      @കുറുമ്പി88 3 місяці тому +43

      നിങ്ങൾ അവരുടെ അഭിനയം കാണാൻ ആരേലും പറഞ്ഞോ 😂😂😂😂😂

    • @lalithas796
      @lalithas796 3 місяці тому +18

      ഇവനാരെട ബിജുവിന്റെ വീഡിയോ കാണാൻ ആരെങ്കിലും പറഞ്ഞേ > ?

    • @rashid8050
      @rashid8050 3 місяці тому +59

      50 മില്യൺ മേലെ വന്നില്ലേ... വിനയം കുറച്ചു ഓവർ ആയാലും പ്രശ്നമില്ല... ആരേം അങ്ങോട്ട് പോയി ചൊറിയുന്നില്ലല്ലോ 😂🙏

    • @sulfikerthajkollam6560
      @sulfikerthajkollam6560 3 місяці тому +8

      @@bindhusuresh9255 സത്യം

  • @omanaamith9736
    @omanaamith9736 3 місяці тому +247

    എനിക്ക് ഇവരെ ഇഷ്ടമില്ല... ആദ്യമൊക്കെ കാണുമായിരുന്നു. ഇപ്പോൾ ഇഷ്ടമില്ല

  • @Dr_kid_smile_official
    @Dr_kid_smile_official 3 місяці тому +145

    Rasheed ikka at convincing star unlocked 🔓 😂

  • @vyshnavp8768
    @vyshnavp8768 3 місяці тому +64

    ബിജുവിനെ പറ്റി പറയുന്നത് സത്യമാണെന്നു ബോധമുള്ള ആർക്കും മനസിലാവും.....

  • @lechu8736
    @lechu8736 3 місяці тому +181

    സത്യത്തിൽ അവർ കർണാടക യിൽ ഉള്ള ആൾക്കാരെ വിലയ്ക്കെടുത്തു അതാണ് അവർക്ക് ഇത്രയും subscribers എന്നാണ് കേട്ടത് 😀

    • @abttt5428
      @abttt5428 3 місяці тому

      Kundi, onnd podo

    • @bindhuvipin1360
      @bindhuvipin1360 3 місяці тому +4

      Karnadakayil ullavare vilaykeduthennalla avre ellarkkum ishttamanu

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 3 місяці тому

      ​@@bindhuvipin1360നിങ്ങടെ കാര്യo അല്ലെ ഇവരെ ഇഷ്ട്ടം അല്ലാത്തവർ ആണു കൂടുതൽ

    • @parvendhu
      @parvendhu 2 місяці тому +1

      Aadhyoke nallathayirunnu..ipo pakshe prathyekichonnullannu mathram.over aayi feel cheyunnu.enikum aadhyoke avard nalla ishtayirunnu..apo sadarakaraayi jeevichu.ipo pakshe sadharakaranayi act cheyunnapole.

  • @saibyjohnson9334
    @saibyjohnson9334 3 місяці тому +35

    എല്ലാ മനുഷ്യർക്കും കഴിവുകൾ ഉണ്ട്.. പക്ഷേ യോഗം എന്ന് പറയുന്നതുണ്ട്.. നമ്മുടെ വീട്ടിൽ ഉണ്ടാക്കി വെച്ചിരിക്കുന്ന ഭക്ഷണം ആണെങ്കിൽ പോലും നമുക്ക് കഴിക്കാൻ യോഗം ഇല്ലെങ്കിൽ പറ്റില്ല... ചിലേർക്ക് ശരിയാകും ചിലർക്കു ശരിയാകില്ല... രക്ഷപെട്ടു പോകുന്നവർ രക്ഷപെടട്ടെ നിങ്ങളുടെ ആരുടേയും കയ്യിൽ നിന്നും പോകുന്ന ക്യാഷ് അല്ലല്ലോ....പിന്നെ എന്തിനീ തേങ്ങൽ വെറുതെ അസൂയയും കുശുമ്പും ആയി നടന്നാൽ അത് പിന്നീട് ക്യാൻസർ പോലുള്ള മഹാവ്യാധി ആയി മാറും... ക്യാഷ് വാങ്ങണം എന്നുള്ളവർ ഒരു ചാനൽ തുടങ്ങു മക്കളെ....

  • @ഐമിസ്സ്യു
    @ഐമിസ്സ്യു 3 місяці тому +104

    എടാ ചെറുക്കാ നിന്റെ ഓരോ വീഡിയോയിലെ അവതരണം സൂപ്പർ

  • @Frs637
    @Frs637 3 місяці тому +318

    സത്യം പറഞ്ഞാൽ ഞാനും ചിന്തിച്ചിട്ടുണ്ട് ആ ചാനൽ കുടുംബം ഓവർ സിംപ്ലിസിറ്റി കാണിക്കുന്നു, വീട്ടിൽ ഇടുന്ന നൈറ്റി ഇട്ട് ഇന്റർവ്യു കൊടുക്കുന്നുണ്ട്, ചിലപ്പോൾ അത് അവരുടെ ബുദ്ധി ആയിരിക്കാം

    • @sasikandathil3014
      @sasikandathil3014 3 місяці тому +11

      അതെ

    • @ananc6468
      @ananc6468 3 місяці тому +14

      Ayrkm ath avarde buisness mind athin ntha preshnm

    • @Motivevibe493
      @Motivevibe493 3 місяці тому +1

      may be

    • @beenachandra530
      @beenachandra530 3 місяці тому +3

      Correct

    • @MKVlogs-oo7tw
      @MKVlogs-oo7tw 3 місяці тому +6

      വീട്ടിൽ മാത്രം നെറ്റി ഉള്ള ഇന്റർവ്യൂ ഒക്കെ അവർ saree ആണെല്ലോ

  • @دينا-ص2ن6ق
    @دينا-ص2ن6ق 3 місяці тому +146

    നല്ല അനുഭവം ഉണ്ടേ 🙏 കൂടെ നിന്ന് കുതികാൽ വെട്ടി 😂😂😂 എന്റെ പോന്നോ അന്ന് മുതൽ ഞൻ ആരെയും വിശ്വസിക്കില്ല 🙏

  • @shylasimon8215
    @shylasimon8215 3 місяці тому +159

    KL bro യേയും ഫാമിലിയെയും ഇഷ്ടമാണ്.അവരുടെ videos ഉം ഒക്കെ ഇഷ്ടമാണ്. പക്ഷേ എല്ലാ വീഡിയോയിലും ഉള്ള അവരുടെ തലയാട്ടൽ ബോറായി തോന്നുന്നുണ്ട്.പിന്നെ അക്ഷയ് ഉണ്ടായിരുന്നപ്പോൾ വീഡിയോ കുറച്ചുകൂടി രസമുണ്ടായിരുന്നു. ഇത്രയുംനാളും എല്ലാ കാര്യത്തിനും കൂടെനിന്ന ആ പയ്യന് ബിജു ഒന്നും ചെയ്തിട്ടില്ലെങ്കിൽ അത് മോശമാണ്.

    • @ushakumaris7752
      @ushakumaris7752 3 місяці тому +4

      അതിപ്പോ നമുക്ക് അറിയില്ല. ..ഇവര് പറയുന്നത് വിശ്വാസം ആണോ

    • @shylasimon8215
      @shylasimon8215 3 місяці тому +3

      @ushakumaris7752 ആരെയും വിശ്വസിക്കാൻ പറ്റില്ല.

  • @Jyothi-rt3gj
    @Jyothi-rt3gj 2 місяці тому +10

    എന്തിനിത്ര അസൂയ അവരുടെ വിനയം തന്നെയാണവരുടെ വിജയവും അവർ നന്നായി ജീവിക്കട്ടെ

    • @parvendhu
      @parvendhu 2 місяці тому

      Asooya alla..athavark nannayi ariyunnondanu avarithra ethiyath.athariyunnond thanne avaranganaye nikkathullu

    • @vijikrishnakumar5335
      @vijikrishnakumar5335 2 місяці тому

      Ayirunnu.ippozhala.abinayam kandal manasilakum

  • @Suma-f1j
    @Suma-f1j 2 місяці тому +14

    അവർ പണ്ടേ അങ്ങനെ തന്നെയാണ് വിനയം മാത്രം ആണ് അവരുടെ വിജയം , മുന്നേറുമ്പോൾ പുറകിന്നു കുത്താൻ ഇതുപോലെ കുറെണ്ണം ഉണ്ടാകും,

    • @parvendhu
      @parvendhu 2 місяці тому

      Athavark ariyunnondanu ipo over vinayam..munpu original aayirunnu.ipath acting pole.

    • @jaaaaa....cartoon30
      @jaaaaa....cartoon30 Місяць тому

      ങ്ങും അവർ എന്തോ ആയിക്കോട്ടെ ജനങ്ങൾക്കു എന്താ 😮😮😮ആരെയെങ്കിലും ശല്യം ചെയ്യുന്നുണ്ടോ 😄 വീഡിയോ വേണേൽ കണ്ടോ ഇല്ലേ skip

  • @rekhajagadheesh214
    @rekhajagadheesh214 3 місяці тому +114

    ഒരാൾ നന്നാവുമ്പോൾ തകർക്കാൻ ഒരു പാട് പേര് ഇണ്ടാവും, അവരോ നന്നാവില്ല നന്നായവനെ തകർക്കും ചെയ്യും, നല്ലേ കഷ്ടപ്പെട്ട് തന്നെ ബിജു ഏട്ടൻ നന്നായെ 🔥

    • @ushakumaris7752
      @ushakumaris7752 3 місяці тому

      സത്യം. ഈ ചാനലുകൾ അസൂയമൂത്ത് അവരെ കൊല്ലും.

    • @shijipk4887
      @shijipk4887 3 місяці тому +2

      സത്യം

    • @bindhuvipin1360
      @bindhuvipin1360 3 місяці тому +1

      Athanu correct

    • @vijikrishnakumar5335
      @vijikrishnakumar5335 2 місяці тому

      ningalku biju masasambalam tharunnundo

  • @su84713
    @su84713 3 місяці тому +44

    കാലം തെളിയിക്കും അഹങ്കാരം വന്നാൽ സബ്സ്ക്രൈബ് ചെയ്തവരും വ്യൂവ്സ് കൂട്ടുന്നവരും പിൻവലിയും അപ്പോൾ എല്ലാം പഴയത് പോലെ.. റഷീദും അക്ഷയും കൂടെ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്..... ഞാൻ എൻ്റെ നെറ്റ് ആവശ്യമില്ലാതെ കളയാറില്ല അവരുടെ വയർ നിറച്ചിട്ട് എനിക്ക് ഒന്നും കിട്ടാനില്ല എനിക്ക് കഞ്ഞി കുടിക്കണമെങ്കിൽ ഞങ്ങൾ അദ്ധ്വാനിക്കണം. ജനങ്ങൾ വെറും പാവങ്ങളും പമ്പരവിഡ്ഡികളും ആകരുത്

  • @vijivvijayan3748
    @vijivvijayan3748 3 місяці тому +227

    ആരെങ്കിലും ഗതി പിടിച്ചു കണ്ടാൽ എന്തെന്നറിയില്ല ഒരു മനസമാധാനകേടാണ്.. 😌

  • @praveenbalakrishnan8878
    @praveenbalakrishnan8878 3 місяці тому +28

    വേറെ ഒരു ചാനലും കാണാറില്ല നിന്റെ വീഡിയോ കണ്ടാൽ മതി കേരളത്തിൽ എന്തൊക്കെ നടക്കുന്നു എന്ന് അറിയാം 😂 നീ സൂപ്പർ ആടാ നീ എന്ന് വിളിച്ചത് ഒരു അനിയൻ ആയി ശെരിക്കും തോന്നുന്നു അതുകൊണ്ടാണെ... കുറച്ച് അധികം ജനുവിന് വീഡിയോ ആണ് നിന്റെ കൊള്ളട മുത്തേ ❤❤❤

  • @MANSOON-KAALAM
    @MANSOON-KAALAM 3 місяці тому +193

    ഇത്രയും രൂപ ഒക്കെ കിട്ടുമോ 😮😮😮എന്നിട്ടുആണോ അങ്ങേര് പിച്ചക്കാരുടെ കൂട്ട് നടക്കുന്നത് 🤔ആ പെണ്ണ് പറഞ്ഞത് കുറച്ചു ഒക്കെ ശെരിയാ നല്ല ഡ്രസ്സ്‌ പോലും ഇടാറില്ല 10രൂപ കയ്യിൽ ഇല്ലാത്തപോലെയാ നടപ്പ് 🙃എന്റെ കൈയിൽ എങ്ങാനും ആയിരിക്കണം ഇ ക്യാഷ് പിന്നെ എന്നെ പിടിക്കാൻ ജെ സി ബി വിളിക്കണം 😂

    • @ajithauthaman8625
      @ajithauthaman8625 3 місяці тому +18

      അതാ ഇല്ലാത്തത് 😂😂😂😂

    • @Chinnuu_1806
      @Chinnuu_1806 3 місяці тому +7

      Ethra valiya alkar aayallum... Ethra nal vanna vazhi marakkill🙌🏻.. Namalude istha aan egnn jevikknm enn.. Ath kayel payisa undkkilum illakilum.. Bakki ollavrude munnil 10 kaash kittund paranje 4 alkare kanich jenicha... Pined aduthe ath aavum kuttam paranjil... Enthina veruthy... Egnn aano eth vare nadanne eniyum agnn nadanna pore... Olla case kayel eruna pined aankilum use cheyyalo

    • @MANSOON-KAALAM
      @MANSOON-KAALAM 3 місяці тому +1

      @@ajithauthaman8625 സത്യം 😂

    • @su84713
      @su84713 3 місяці тому +1

      👍👍👍😂😂😂👌👌👌

    • @vijivvijayan3748
      @vijivvijayan3748 3 місяці тому +6

      അംബാനി ഒക്കെ ഇത്രയും ക്യാഷ് ഉണ്ടാക്കിയത് ആദ്യം ഒക്കെ വളരെ ലളിതമായി ജീവിച്ചിട്ട് ആണ്

  • @seniyahamzak4875
    @seniyahamzak4875 3 місяці тому +3

    Anandu bro looking sumwer like asif ali..smile especially🎉

  • @gvmh_talkabt248
    @gvmh_talkabt248 3 місяці тому +146

    Njan ee kl bro channel kanunna aal alla, ellarum parayunnathu kettu , ivarku ithraku subscribers ennoke kettu idakoke kuracheduthu nokkarundu,...oru karyam parayallo...eniku , ithraku subscribers nem views um kittenda oru speciality um avarude videos num reels num illa, oru intersting karyavum illatha kure videos, reels,. 🤗, sathyam mr. Anandu, ningalude channel content athilum nallathanu, content, ningalude presentation,ningal parayunna points okke interesting aanu,.Athra polum onnumilla oru gunavum illatha oru useless channel ,parayathey vayya,.. enthanu avar kanikkunnathu...? Ithoke aaru ishtapedunnu ariyilla, Ivar enthu influencing aanu cheyyunnathu,oru interesting karyam illa, but ennittum ithrayum views um subscribers um, unbelievable, 🤷🏻‍♀️, athile comments idunnavarum athu pole okke ullavar thanne. I think .., avarude time, luck ...athra thanne.🤗. Ananthu nu enthano , ithonnum thonnathey? Valiya support aanallo...Nalla content ulla aarkum ithra subscribers illalo, athanu youtube 😅. It's my opinion,...

    • @Trexbud
      @Trexbud 3 місяці тому +6

      Well said

    • @sulfikerthajkollam6560
      @sulfikerthajkollam6560 3 місяці тому +6

      @@gvmh_talkabt248 സത്യം

    • @MANSOON-KAALAM
      @MANSOON-KAALAM 3 місяці тому +11

      ഞാനും കാണാറില്ല ഒരു gum ഇല്ല

    • @nayanalorance3022
      @nayanalorance3022 3 місяці тому +4

      Correct✅

    • @Motivevibe493
      @Motivevibe493 3 місяці тому +5

      Shariya അത്രേം സബ്സ്ക്രൈബ്ർസ് ആയത് അവരുടെ വീഡിയോസ് അത്രേം ഉള്ളത് കൊണ്ടൊക്കെ പിന്നെ മ്യൂസിക് ഉം but എല്ലാവരും സബ്സ്ക്രൈബ് ചെയ്യാൻ റീസൺ അവർ വില കുറഞ്ഞ ഡ്രസ്സ്‌ ഇടുന്നു മേക്കപ്പ് ഇടുന്നില്ല എന്നത് ഒക്കെ ആണ് പക്ഷെ നല്ല ഡ്രസ്സ്‌ ഇടുന്നവരെയും ലിപ്സ്റ്റിക്ക് അല്ലങ്കി മേക്കപ്പ് ഇടുന്നവർ യും കുറെ പേര് ജാട എന്ന രീതിയിൽ ആണ് കാണുന്നത് മലയാളികൾ ഇൽ അതികവും

  • @pavithrarajesh4190
    @pavithrarajesh4190 3 місяці тому +64

    ആ lady നെ nice ആയിട്ട് തേച്ചു അവർ 😔😔.. ചീത്ത മൊത്തം അതിന് കിട്ടി

  • @nishavasudevan
    @nishavasudevan 3 місяці тому +34

    I dont have any opinion about kl Biju or his family since i don't watch their videos. But from what I have been seeing on social media, the girl who made video agsinst him is more trustworthy than this friend Rashid

  • @lielaugh
    @lielaugh 3 місяці тому +17

    ഈ മനുഷ്യരുടെ ഓരോ കാര്യങ്ങള്..... അവർ അവരുടെ കഴിവുകൊണ്ട് ജീവിക്കുന്നു... ഈ പറയുന്ന ആരുടെ കുറ്റവും അവർ പറയുന്നില്ല...

  • @Triplife-forever4111
    @Triplife-forever4111 3 місяці тому +2

    Familyudeee othorumaaa Anu avarude vijayammm🔥Brobiju fam

  • @USHA-q6b
    @USHA-q6b 2 місяці тому +2

    ആരെങ്കിലും നന്നായി വരട്ടെ 🎉🎉

  • @UshaKumari-zp8em
    @UshaKumari-zp8em 3 місяці тому +13

    അനന്ദുവിനു സിനിമയിൽ കോമഡി ചെയ്യാൻ ചാൻസ് കിട്ടും... ഈ ഡയലോഗ് കേട്ടാൽ ആരും ചിരിച്ചു പോകും... നല്ല അവതരണം... കുറച്ചു നേരം മനസു തുറന്നു ചിരിക്കാൻ അനന്ദുവിന്റെ vlog കാണണം... Excellent Anandhu 👌👌👌

  • @safreenasafreena9651
    @safreenasafreena9651 3 місяці тому +90

    Athivinayam ullavarude manass kallatharanghalude kumbaramanh.....

    • @SoulinWell
      @SoulinWell 3 місяці тому +4

      അതെങ്ങനെ..?

    • @Dr.dubai333
      @Dr.dubai333 3 місяці тому +8

      100%

    • @MikeVijayan-2.0
      @MikeVijayan-2.0 3 місяці тому +17

      ​@@SoulinWellഅതങ്ങനെയാണ് അതാണ്‌ അതിന്റെ ഒരു ഇത്.. എളിമ വിനയം നന്മ ഇതൊക്കെ ഓവർ ആണേൽ ഉടായിപ്പ് ടീംസ് തന്നെ.. 🤩🤩

    • @shahidaashraf1134
      @shahidaashraf1134 3 місяці тому +7

      Sathyam....endho olikaanaan bhayanghara vinayam kaanikunnadh.....

    • @safreenasafreena9651
      @safreenasafreena9651 3 місяці тому +1

      @@MikeVijayan-2.0 muppans bloghlh telivsahitham vanhitund.....

  • @mayahari17
    @mayahari17 3 місяці тому +5

    Nalla avatharanam👌🏻👌🏻😊

  • @Sriya-wt4ge
    @Sriya-wt4ge 3 місяці тому +37

    Rasheed ellareyum help cheyyunna aalaa❤

    • @seema6705
      @seema6705 3 місяці тому +15

      ഈ ചെയ്തതാണ് ചെയ്തതിൽ ഏറ്റവും വലിയ help😂

    • @AI.Aether
      @AI.Aether 3 місяці тому

      😂​@@seema6705

  • @Dr.dubai333
    @Dr.dubai333 3 місяці тому +48

    Extreme vinayam kaanichu ethra alkare pattichalum karma will hit..biju endhanenu bhudhi ullavark manasilakum..❤ any way this is the best video ..amount calculate chaithunokiyal arkum manasilakum rasheed paranjathellm sathyamanu.
    Ipo purathayapo nyayikarikunnu dats it.

  • @KareemM-u1p
    @KareemM-u1p 3 місяці тому +7

    റഷിദ്‌ പറഞ്ഞത് സത്യം കവിളും ബിജു വിനും കുറച്ചു അഹങ്ഗരം ആണ് ഒരു പബ്ലിക് ന്റെ മുന്നിൽ വരുബോൾ ഒരു നല്ല ഡ്രസ്സ്‌ ഇട്ടൂടെ മാക്സി ഇട്ടു വരാൻ നാണം ഇല്ലാ ത്ത വർഗം കോടികൾ സം ബാധി കുനു എനിട്ടും ഒന്നും ഇല്ലാത്ത അളപ്പോല ഇറ്റ ർ വീ ന്റ മുന്നിൽ പോലും മാക്സി ഇട്ടു വന്നിൻ എല്ലാ മുന്നിൽ പാവം അഭിനയിച്ചുപ യിസ ഉണ്ടാക്കാൻ ബിജു വിന്

  • @drannranijose2962
    @drannranijose2962 3 місяці тому +53

    😅😅ഹാസ്യ സാമ്റാട്ട് അനന്തു ബ്രോ.. തകർക്കു 👍

  • @suminapp4520
    @suminapp4520 3 місяці тому +7

    Kl bro njagl ore jilla kar anu. Vdeos okke edaykide kanarind. But short video okke same content oro sadangal matti idunnu. 1 monu oru fruit ishtam anunte kayil athind monukodknila sankdam ethe sambavam thirichum marichum idunnu. Ennalum ishtakoravonulla. Same sadangal anelo vicharch athra sredikarilla.

  • @PARPAV1723
    @PARPAV1723 3 місяці тому +3

    KL Biju pulliye kanan bittu chinnoos channel il le chettanum mini chechiyum poyirunnu...avar athrakku kashtathil nikkunna oru family ayirunnu...biju vijarichal enthelum sahayikkan akumayirunnu..but avar cheythilla...athode njan biju nte channel kanathe ayi...avar panam undakkikotte ath avar kashtapett video pidichu undakkunaghu thanne akam..but aa mini chechiye onnu sahayikkamayirunnu...ath avarkku cheyyan thonnilla...

  • @LakshmiJeeju-c5s
    @LakshmiJeeju-c5s 3 місяці тому +6

    അവർക്ക് ഇനി സബ്സ്ക്രബെറ ആവിശ്യമില്ല അവർ സിംപ്ലിസിറ്റി കാണിച്ചു പൈസ ഉണ്ടക്കണ്ട എത്രയും ഉണ്ടാക്കി ബിജു and family ലോക ഉടായിപ്പ്

  • @Shajiya-mt
    @Shajiya-mt 3 місяці тому +37

    എന്റെ ഒരു അഭിപ്രായത്തിൽ കുട്ടികളാണ് ഇവരുടെ മെയിൻ വ്യൂസ് എന്നാണ് തോന്നുന്നത്. Bcz, പണ്ട് എന്റെ മോനു 2യർസ് പ്രായം ഉള്ളപ്പോ ഞൻ ഇടയ്ക്കിടെ ഫോൺ കൊടുക്കാറുണ്ടായിരുന്നു. അപ്പോ അവൻ യൂട്യൂബ് ഷോർട്സ് കാണും. അതിൽ ഫീഡ് ഇൽ ഇടക്കിടക്ക് kl bro bijo എന്നാ ചാനൽ ന്റെ വീഡിയോ കാണുന്നത് ഞൻ ശ്രദ്ധിച്ചിരുന്നു. അതിൽ അവരുടെ മക്കളും മെയിൻ charrcters aayi വരുന്നത്. So, കുട്ടികൾക്ക് കാണാൻ ഇഷ്ടമായിരിക്കും.😊😊😊

    • @ourlittlebubble7518
      @ourlittlebubble7518 3 місяці тому +6

      Ayyo correct.. Nte kuttik ippo 3 vayas..Nte makal shorts ingane kanumbo ivarude video repeat adichu 3,4 vattam kanum..

    • @shinyjoy6967
      @shinyjoy6967 3 місяці тому

      Athe correct anuu..ente monum

    • @Nila-3489
      @Nila-3489 3 місяці тому +1

      Reels allathe vdeo kutykal angine kanilla

  • @chithra_here
    @chithra_here 3 місяці тому +4

    18:34 ഇക്കാ എപ്പോഴും ഭയങ്കര തിരക്കിലാണല്ലോ 😅😅😅

  • @sulfikerthajkollam6560
    @sulfikerthajkollam6560 3 місяці тому +23

    പെണ്ണ് ഒരുമ്പെട്ടാൽ എന്ന് കെട്ടിട്ടേയുള്ളു. ഇപ്പൊ കണ്ടു. 🤣🤣🤣🤣

  • @Sriya-wt4ge
    @Sriya-wt4ge 3 місяці тому +127

    Biju aareyum sahayikkarilla athu sheriyanu

    • @Moreclarity-m-c
      @Moreclarity-m-c 3 місяці тому +27

      Avaru budhimuttil aarunnappo orupakshe aarum help cheythittindavilla

    • @lathi_mownksd6122
      @lathi_mownksd6122 3 місяці тому +12

      Enthin sagayikanam😂😂😂

    • @ushakumaris7752
      @ushakumaris7752 3 місяці тому +4

      അധ്വാനിച്ചുണ്ടാക്കുന്നത് .കണ്ണുകടി എന്തിനാ...

    • @Sangeetha148
      @Sangeetha148 3 місяці тому +1

      For what ningaley cheyarundo. Aarum aarkum veruthey money kodukilla athanu sathyam.

    • @nijinasarun1716
      @nijinasarun1716 2 місяці тому

      Avaru kashtapett content undaaki video edunnathinu kittunna paisa mattullavare help cheyanam ennundo.

  • @sreehsreecreations2570
    @sreehsreecreations2570 3 місяці тому +30

    എല്ലാ വീഡിയോസിലും അവരുടെ എല്ലാവരുടെയും തല ഒരു 'ഇളക്കലുണ്ട് കൂടെ ഒരു ചിരിയും😂

    • @sarvavyapi9439
      @sarvavyapi9439 3 місяці тому +3

      അതെ അതെ അതെ😂

    • @girijakp3587
      @girijakp3587 3 місяці тому +1

      Ede

    • @nandutech8054
      @nandutech8054 2 місяці тому

      ബോണസായി തോന്നുന്നു

  • @ushachacko7503
    @ushachacko7503 2 місяці тому

    This Rashid is the one helped Biju to start the You Tube Channel. Biju should have helped Akshay also when money came in.

  • @Arnnn-v1u
    @Arnnn-v1u 3 місяці тому +124

    അന്നമ്മ ചേടത്തി എന്ന ഒരു vlog ഉണ്ടായിരുന്നു അവരും കാശ് കൂടുതൽ കിട്ടി തുടങ്ങിയപ്പോൾ കൂടെയുണ്ടായിരുന്നവരെ ഒഴിവാക്കി മകൻ ബാബു വേറെ തുടങ്ങി, എല്ലാവരും വന്ന വഴി മറക്കും കാശ് കൂടുതൽ കിട്ടുമ്പോൾ😅😅😅 അത് തന്നെ ഇവരുടെ ഇടയിലും നടന്നത്

    • @bindhusuresh9255
      @bindhusuresh9255 3 місяці тому +24

      ബാബു എന്റെ നാട്ടുകാരൻ ആണ് കുറച്ചു പൈസ കിട്ടിയപ്പോൾ അഹങ്കാരം ആയി അത് കൊണ്ട് ഇപ്പൊ പണി കിട്ടി ഇരിക്കുന്നു

    • @thasliyyasidhi8929
      @thasliyyasidhi8929 3 місяці тому

      Tt

    • @lekshmimalu56
      @lekshmimalu56 3 місяці тому

      ​@@bindhusuresh9255 enthu pati avark. Ipo kaanare illa

    • @lustrelife5358
      @lustrelife5358 3 місяці тому +1

      ​@@bindhusuresh9255അദ്ദേഹത്തിന് എന്ത് പറ്റി? അമ്മയും മോനും ഒരുമിച്ചല്ലേ താമസം

    • @jencysajith9665
      @jencysajith9665 2 місяці тому

      ഓ അങ്ങനെ ആണോ കുറേ ആയിട്ട് ഇപ്പൊ പുള്ളിക്കാരീടെ വീഡിയോസ് കാണുന്നില്ലായിരുന്നു

  • @saaj2007
    @saaj2007 3 місяці тому +25

    തൊപ്പി കൊള്ളാമല്ലോ അനന്തു 👌🏻👌🏻

  • @stardust1623
    @stardust1623 3 місяці тому +3

    What i understood is , Biju have not given any remuneration to Akshay, so they wanted to expose him. Anyways it was unfair if that's the case coz we can see how much Akshay's comical timings have helped their videos

  • @kallu507
    @kallu507 3 місяці тому +13

    അനന്തു .. കുള്ളൻ ബിജു നെ അങ്ങനെ നബണ്ട

  • @difi602
    @difi602 2 місяці тому +1

    എന്തിനിത് അസൂയ അവർ നന്നായി ജീവിക്കട്ടെ

  • @asfiyascreations
    @asfiyascreations 3 місяці тому +7

    സത്യം പറഞ്ഞാൽ ബിജു വിൽ നിന്ന് നിനക്ക് എത്ര കിട്ടി

  • @nusratharafa2203
    @nusratharafa2203 3 місяці тому +11

    ഈ റഷീദ് തന്നെയല്ലേ ബിജുവിന് യൂട്യൂബ് സ്റ്റാർട്ട് ചെയ്യാൻ മൊത്തം പഠിപ്പിച്ചത്

  • @RIJIL666
    @RIJIL666 3 місяці тому +5

    Asooya ulla paarakkar...Oraal nannavunnathu kandoodatha teams ellayidathum kanum..!!

  • @joyvlog-ic7ib4iz6p
    @joyvlog-ic7ib4iz6p 3 місяці тому +5

    ഒരുപാട് പൈസ കിട്ടുമ്പോൾ വല്ലപ്പോഴുമെങ്കിലും എത്രയോ സുഖമില്ലാതെ കിടക്കുന്ന ആർക്കെങ്കിലും ഒന്ന് മനസലിഞ്ഞു സാഹയിച്ചുകൂടെ. നിങളുടെ വീട് മോഡിപിടിപ്പിക്കളും ഒരു ഹോസ്പിറ്റലിൽ പൊക്കും

  • @Mydearmalayaliees
    @Mydearmalayaliees 3 місяці тому +79

    8 ലക്ഷം ഒരു മാസം 🙄🙄🙄ചുമ്മാതല്ല എല്ലാവരും യൂ ടൂബിൽ കിടന്ന് മെഴുകുന്നത് 😂😂 ദിവസവും 1000 രൂപ വെച്ച് ഇവിടെ രാപ്പകൽ എല്ലു മുറിയേ പണിയുന്നമനുഷ്യർക്ക് മാസം 30000 രൂപയെ കിട്ടുന്നുള്ളു അപ്പോൾ ആണ് മാസം 8 ലക്ഷം 🙄🙄ഇശ്വരാ🤔🤔

    • @GARDENING400
      @GARDENING400 3 місяці тому +2

      Ayitundaum karnatakayil valiya stlameduthitundenne kelkunund ariyilla

    • @savithagopak927
      @savithagopak927 3 місяці тому

      Nale thanne thudagikkoli. Ente advance wishes 🎉🎉🎉

    • @nivya3943
      @nivya3943 3 місяці тому +2

      എല്ലുമുറിയെ പണിയെടുക്കുന്നവർ അങ്ങോട്ട് കാശ് കൊടുക്കുന്നില്ലല്ലോ പോയി പണിതാൽ പോരേ അതുപോലാണോ ക്യാമറയും നെറ്റും ടെക്നീഷ്യൻസും. കാണിക്കുന്നത് കഞ്ഞിയും കറിയും വെക്കുന്നത് ആണേലും ഇതിനൊക്കെ കാശ് വേണ്ടേ പിന്നെ എക്സ്ട്രാ അഭിനേതാക്കൾ 😂

    • @SminithaSoman
      @SminithaSoman 3 місяці тому

      😂😂😂😂

    • @vibesvisionnews
      @vibesvisionnews 3 місяці тому

      18

  • @Mind-reader-e6s
    @Mind-reader-e6s 3 місяці тому +2

    Climax pwolich 😂😂😆

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 3 місяці тому +3

    Kl bro Biju vinu ithrayum sathrukalo???inthinoke oru karaname ullu.asooyayum kusumbum.....kashtam....onnu cheeyunnathalle mattonninu valam❤❤❤❤

  • @MasterMindManu-25
    @MasterMindManu-25 3 місяці тому +5

    Rasheed ikka de mission ipo mission impossible aayi

  • @ushacr2196
    @ushacr2196 2 місяці тому

    Akshay swanthamayi oru channel thudangatte.familiyeyum include chaithu.arkum thudangam.

  • @Divs808
    @Divs808 3 місяці тому +6

    Biju youtube il promotions cheyyarilla. Instayil matre promotion kanarulloo. Pinne onnu rand hospitals te matre youtube il kandittulloo

  • @ushachacko7503
    @ushachacko7503 2 місяці тому

    Also Rashid is in Dubai.

  • @Asha-lt4xe
    @Asha-lt4xe 3 місяці тому +6

    Akshay, Rashid randum pereyum epol annu manslayadhu. BIJU ende channel ill kandu annu everude channel subscribe chaidhadha. Eethoo oru penkutty entho paranjapol sontham kutukarande kuttam avallodu parajekkanu....kashtam . Biju❤❤❤❤❤

  • @revathyachu7452
    @revathyachu7452 3 місяці тому +3

    അവരുടെ കഴിവുകൊണ്ട് അവർ cash ഉണ്ടാകുന്നു
    അതിൽ മറ്റുള്ളവർക് എന്തിനാ ഇത്ര പ്രശ്നം

    • @sunithakrishna973
      @sunithakrishna973 2 місяці тому

      😊😊😊s

    • @vijikrishnakumar5335
      @vijikrishnakumar5335 2 місяці тому

      Avaru kashundakunnathi ningale polullavar kanunnathu konda allathe koolipani cheythittalla.enthu vivarakedu kandalum kandondirunnonam

  • @anjithaanjitha331
    @anjithaanjitha331 2 місяці тому

    Sangeeth kumar chanelil paranjiyttund vlog ittalanu cash nallonam kittullu, shortsinu cash kuravanu, ivar shorts alle kooduthal idunnathu appo ithrayum varumanam kittuvo

  • @Vaisakhyedhu
    @Vaisakhyedhu 3 місяці тому +4

    Do they do anything for society...many youtubers do charity in addition to their targets....he fullfil his family needs another version of poverty business like mallu family

  • @SheTalks6
    @SheTalks6 3 місяці тому +3

    അമ്പോ പൊളിച്ചു..😂😂😂😂👍🏼👍🏼

  • @achuachu6956
    @achuachu6956 3 місяці тому

    Camera Pwoli ayallo

  • @RejiChacko-cd1gx
    @RejiChacko-cd1gx 2 місяці тому +1

    ബിജുവിൻ്റെ വളർച്ചയിൽ അസൂയ ഉള്ളവർ എല്ലാവരും കൈ പൊക്ക്😢

  • @BabyLatha-ws3jt
    @BabyLatha-ws3jt 2 місяці тому +1

    Koodikal kittubol pavagala sahayikanam annakum Anthony kum malsya kanyaka varam koduthu athimoham muthapol allam thirichaduthu😮 athika mayal amruthu vishamanu😊

  • @saifusaifu8861
    @saifusaifu8861 2 місяці тому

    സത്യത്തിൽ ബിജു കൊണ്ടുവന്നത് അറിയുന്നതിന് തന്നെയാ വും കാരണം അവൻ നാട്ടിൽ പോണപ്പൊ പെങ്ങന്മാർക്കോകെ സാധനങ്ങൾ കൊടുക്കണം എന്ന് പറഞ്ഞ് വാങ്ങി കൊടുത്തിട്ട് പെങ്ങൻ മാർക്ക് കൊടുക്കുന്നത് ഒന്നും വീഡിയോ കാണിച്ചില്ല അന്ന് കമെന്റ് itternu ഞാൻ

  • @gracyvarghese7772
    @gracyvarghese7772 3 місяці тому +9

    ക്ക പ്ലാൻ ചെയ്ത മിഷൻ ബിജുവിനു പണിയാനായിരുന്നു. തിരിച്ചു പണിയാകും എന്നു വിചാരിച്ചില്ല😊😊😊😊😅😅😅 പൊട്ടൻ😂😂😂😂😂

  • @anchuraju6704
    @anchuraju6704 3 місяці тому +3

    Hi Anandu ❤

  • @Safvan_Stories
    @Safvan_Stories 3 місяці тому +11

    *Mission failure 😅 കൗതുകം ഇത്തിരി കൂട്ടുടരാണ് 😅*

  • @Suma-f1j
    @Suma-f1j 2 місяці тому +2

    അത് സത്യം അക്ഷയ് ആണ്

  • @ajitharamachandran1990
    @ajitharamachandran1990 3 місяці тому +3

    ഇപ്പോൾ ഇഷ്ടം ഇല്ല.. മുമ്പത്തെ പോലെ അല്ല ഇവർ.

  • @IndeeraIndeera
    @IndeeraIndeera 3 місяці тому

    Super Brother

  • @ushachacko7503
    @ushachacko7503 2 місяці тому

    Biju should have given some help to Akshay

  • @lathapillai6757
    @lathapillai6757 3 місяці тому +10

    Bijuvine paisa kandappol verearum venda.ale sariyalla

  • @sulfikerthajkollam6560
    @sulfikerthajkollam6560 3 місяці тому +22

    ഞാൻ അന്നേ പറഞ്ഞതാണ് ഈ റഷീദ് സ്വയം വെളുപ്പിക്കാൻ വന്നതാണെന്ന്.

    • @Zubi3yc
      @Zubi3yc 3 місяці тому +8

      റഷീദാണ് ബിജുവിന് ഫോൺ കൊടുത്ത് ulog തുടത്തിപ്പിച്ചത് എന്ന് ബിജു തന്നെ പറഞ്ഞിട്ടുണ്ട്

  • @Dr_kid_smile_official
    @Dr_kid_smile_official 3 місяці тому +15

    Shorts ne itra revenue illa njaanum shorts cheyunna aale aane seriously shorts vechitte itra valeeya 12 lakh grind cheyyan patilla aalk idea onnum illa chumma angh irunn thalli marikaane rasheed ikka kke entho kaarym aaya preshnm und

    • @AntonyStarkk
      @AntonyStarkk 3 місяці тому +2

      Dhee Chinese Doctor, hallo bro 👋

    • @lifeofanandu
      @lifeofanandu  3 місяці тому +7

      Da text me on Instagram ninte samshayam njn matti tharam...

    • @MrManFromKerala
      @MrManFromKerala 3 місяці тому

      Evida para bro ​@@lifeofanandu

  • @rejipnair9762
    @rejipnair9762 3 місяці тому +2

    സത്യമോ എന്തോ അറിയില്ല പക്ഷെ അക്ഷയ് ne onnum theere കാണുന്നില്ല ഇല്ലെങ്കിൽ ഇവരുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നത് ആണ്

  • @prijivinod6485
    @prijivinod6485 3 місяці тому +6

    Eg. Annamma chedathi special

  • @user-123nexa
    @user-123nexa 3 місяці тому +3

    Comment boxil comment idunnavarem കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല 😂

  • @amruthavijayan5369
    @amruthavijayan5369 3 місяці тому +1

    Ith aaa kingini enn parayana aanoo 🤔🤔instel kandath polea orkkanu

  • @ironhand8474
    @ironhand8474 3 місяці тому +5

    Koodeyullavar keripokumbo asooya varunnath swabhavikam. This is classic

  • @sharanyaammu7568
    @sharanyaammu7568 3 місяці тому +6

    Anandhu....... Altaf inte reaction video il ayal parayunund frnd chilapo chumma parajhthakum enn. Adh kettita ikka ingane parayane

  • @safreenasafreena9651
    @safreenasafreena9651 3 місяці тому +2

    Sahodara avdangum ivdanhum parayunhath kettith orale adachakshephikumbo sradhikugha.....ee raider resheedinthe full voice Muppans blogilh epo upload chythitundh ...ath aadhym kaanh......😊

  • @Rainbowfam777
    @Rainbowfam777 3 місяці тому +50

    തൊഴിലുറപ്പിനു പോകുന്നവരെ പറയാൻ നിങ്ങൾക്ക് എന്താ അർഹത... യുട്യൂബിൽ കിടന്നു നിങ്ങളൊക്കെ പറയുന്നത് പിന്നെന്താ...😂😂😂 നമ്മൾ അവ...തം പറഞ്ഞാൽ ആഹാ... മറ്റുള്ളവർ പറഞ്ഞാൽ ഓഹോ... ഇതിലെന്ത് ഞായം 😂😂

    • @lifeofanandu
      @lifeofanandu  3 місяці тому +3

      Thozhil urappini pokunnavare ayinu njn nth paranju....

    • @aishuchinu5296
      @aishuchinu5296 3 місяці тому +6

      "കൊതിയും നുണയും ഇപ്പോൾ നടക്കുന്നത് "🤣🤣🤣എന്ന് പറഞ്ഞ portion ​@@lifeofanandu

  • @ayshusayed3251
    @ayshusayed3251 3 місяці тому +1

    Anandu bro ingal muthaaaaaaaadaaaa😂😂😂😂

  • @Laughroomhub
    @Laughroomhub 3 місяці тому +2

    , മണ്ടത്തരം വിളിച്ചു പറയാതെ. അവരുടെ ഷോട്ട് വീഡിയോയിൽ മുഴുവൻ ഉപയോഗിച്ചിരിക്കുന്നത് കോപ്പിറൈറ്റ് മ്യൂസിക് ആണ് . അതുകൊണ്ട് കോപ്പിറൈറ്റ് ക്ലെയിം വരും . പിന്നെ നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത് റവന്യൂ ഷെയറിങ് ഉണ്ട് . നിങ്ങൾ ഒരു യൂട്യൂബർ ആയിട്ടും ഇതൊന്നും അറിയില്ല . അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുകയാണോ

    • @MrManFromKerala
      @MrManFromKerala 3 місяці тому

      നീ ആണ് മണ്ടൻ 😂. 1 മില്യൻസ് വ്യൂസ് ഷോർട്സ് 1000 രൂപസ് ഉണ്ട് അതി 45% യൂട്യൂനും 55% ബിജുന്
      കിട്ടും.
      പിന്നെ 5 lakh വീഡിയോ വ്യൂസ് ഏകദേശം 40000 അടുപ്പിച്ചു കിട്ടും. പിന്നെ ഓവറാൾ വ്യൂസ് ആണ് കൂട്ടുന്നത് മാണ്ട

  • @JamesWilliams11111
    @JamesWilliams11111 3 місяці тому

    Elam arinjitte video iduka nee ale inale rashid ikka chechiye pattichathane thengayane mangayane enoke paranjathe 😊

  • @RobiRobi-od9nf
    @RobiRobi-od9nf 2 місяці тому

    അക്ഷയ് എവിടെ പോയി. അക്ഷയ് ഉള്ളപ്പോൾ നല്ല രസമാരുന്നു വീഡിയോ

  • @aq-sz8ij
    @aq-sz8ij 3 місяці тому

    Enthinaada mattuvellere kanjiyil paatta idunne

  • @sandhyashaju3316
    @sandhyashaju3316 3 місяці тому +3

    Hi bro enthanu videocheyyan late.aayathu wait cheythuirikkukayayirunnu😂😂😂

  • @freedomfighter4540
    @freedomfighter4540 3 місяці тому +52

    അതോണ്ടാ ആരെയും സബ്ചെയ്യാനും ഷെയർചെയ്യാനും നിക്കാത്തത് 😂

    • @NeslaSufiyan-sm8rr
      @NeslaSufiyan-sm8rr 3 місяці тому +3

      അങ്ങനെ പറയരുത് എല്ലാവരും അങ്ങനെ ആവില്ല

    • @x-gamer7202
      @x-gamer7202 3 місяці тому +1

      Nammal cheythillelum avar valarum 😅

  • @leenadileep9255
    @leenadileep9255 3 місяці тому +7

    അനന്ദുന് comedy കുള്ള matter daily ഉണ്ടാകുന്നുണ്ട് 😂😂😂

  • @jubimathew3169
    @jubimathew3169 3 місяці тому +6

    I know that family is fake. It seems so fake.

  • @VinGrr
    @VinGrr 3 місяці тому +19

    അവർ അഭിനയിക്കുന്നത് ആണെന്ന് തോന്നിയിട്ടില്ല. സാധാരണ ആളുകൾ ആയിട്ടാണ് തോന്നുന്നത്.

  • @shahanasheriShahanasheri-p6m
    @shahanasheriShahanasheri-p6m 3 місяці тому +6

    Padachone...ithrayokke kittuo enna njnum oru chanl thudagattee...😂😂😂............

  • @vinishavijay3243
    @vinishavijay3243 3 місяці тому +6

    Enik kurachum koodi ingottt edukan undarnnu undarnnu.... Pullikk enth edukan undarnu.... Anadhu bro sugano

  • @insideofmeee
    @insideofmeee 3 місяці тому +4

    Haters onnumillatha family ennu kure per paranju kettapo ennal athangu aakikalayam ennu chechi karuthi irangi 😂

  • @sreelakshmivnair7028
    @sreelakshmivnair7028 3 місяці тому

    Njangalkku ippo ellam thirinju, 😂😂😂😂😂

  • @arjunjijo064
    @arjunjijo064 3 місяці тому +1

    Sathyam enthanenn namukk ariyillallo.... Ellam anumanangal alle

  • @surajks1198
    @surajks1198 3 місяці тому

    👍👍

  • @veenas9667
    @veenas9667 3 місяці тому +1

    Alla avarkku varumanam undegil mattullavarkku endina e sukkedu..