40 വർഷത്തിന് ശേഷം ഇന്റർവ്യൂ നൽകുന്നത് ഈ കാരണം കൊണ്ട്... ||ACTRESS PRAMEELA INTERVIEW ||

Поділитися
Вставка
  • Опубліковано 7 вер 2024
  • #prameelaactress
    #southindianactressprameela
    #tamilactressprameela
    #kannadactressprameela
    #telunkactressprameela
    #shivajiganeshanprameela
    #karimbana
    #aravammovie
    #thampurattimovie
    #prameela
    #bharathanmovies
    #jayanmovies
    #premnaseer
    #rajanikanth

КОМЕНТАРІ • 304

  • @priyaviju1139
    @priyaviju1139 4 місяці тому +34

    Super👌.,. ഞാൻ പ്രമീള മാഡത്തിനെ നേരിൽ കണ്ടിട്ടുണ്ട്. വളരെ നല്ലൊരു ഹൃദയത്തിനുടമ. 🥰എല്ലാരേയും നന്നായി സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആൾ. നല്ലത് വരട്ടെ.❤ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

    • @filmfeelmalayalam9937
      @filmfeelmalayalam9937  4 місяці тому +2

      Thanku priya❤️❤️

    • @muneeswarmuni5941
      @muneeswarmuni5941 4 місяці тому +2

      തങ്കപതക്കം ( തമിഴ് ), അംഗീകാരം ( മലയാളം ).

    • @parthivsuresh4185
      @parthivsuresh4185 3 місяці тому

      ഒരു കാലത് മലയാളത്തിലെ സെക്സ് ബോംബായിരുന്നു പ്രമീള കാമശക്തിപുരണ്ട വാക് ശരങ്ങൾകൊണ്ട് നായകനെയോ വില്ലനെയോ ത്രസിപ്പിക്കുന്ന ഉന്മാദിനി.!!!

    • @parthivsuresh4185
      @parthivsuresh4185 3 місяці тому

      നല്ലതു ചെയ്താൽ മാത്രമേ ഇപ്പോൾ ജനം ഇഷ്ടപെടുകയുള്ളു. അല്ലെങ്കിൽ ഇല്ല. ബാലൻ കെ.നായർ മരിച്ചുകിടക്കുമ്പോൾ കാണാൻ വന്ന സ്ത്രീകൾ തുപ്പി പോയിട്ടുണ്ട് അദ്ദേഹത്തിന്റെ സിനിമയിലെ നല്ല പ്രവർത്തികണ്ട്‌. ഈ തുണിയുരിഞ്ഞു അഴിഞ്ഞാടുന്ന മാദകറാണിക്ക് ആരു അനുഗ്രഹം കൊടുക്കാൻ.

  • @aadhinath67
    @aadhinath67 4 місяці тому +20

    super.... എത്ര സ്വാധീനമുള്ള ടീവി ചാനലുകള്‍ കേരളത്തിലുണ്ട്. എന്നാല്‍ താങ്കളെ ചാനലിലാണ് ഇവര്‍ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഇന്റര്‍വ്യൂവിന് വരുന്നത്. അതിന്റെ മുഴുവന്‍ ക്രഡിറ്റും താങ്കള്‍ക്കാണ്... അഭിനന്ദനങ്ങള്‍ ബ്രോ..... ഇനിയും മുമ്പോട്ട് പോവുക..... ചെറുതും വലുതുമായി അഭിനിയിച്ച ഒരുപാട് നടീനടന്മാരെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്.....

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 4 місяці тому +39

    വളരെ നാളായി കാണാൻ ആഗ്രഹിച്ച ഒരു artist പ്രമീള മാം thanks

  • @nathanlemur
    @nathanlemur 4 місяці тому +9

    She was a great actress and now realise she is a good singer too . Her dance with Jayabharathi in Line bus “ villukettiya kadukkanittoru valiyammavan “ was amazing . Great performances in Aaravom and Thampuratti . Glad to see this interview 😊

  • @user-kp8ti1el6u
    @user-kp8ti1el6u 4 місяці тому +44

    ഈ വിഷുവിനു നമ്മുടെ സ്വന്തം പ്രമീള ചേച്ചിയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

    • @filmfeelmalayalam9937
      @filmfeelmalayalam9937  4 місяці тому +2

      Thanku ❤️❤️

    • @arunkrishnavihar1361
      @arunkrishnavihar1361 4 місяці тому

      ​@@filmfeelmalayalam9937 ഒരു ചെറിയ അപേക്ഷയുണ്ട് പഴയ ഹിറ്റ്‌ ഫിലിമായ ഡെയ്സിയിലെ നായികയായ സോണിയ ഇപ്പോൾ എവിടെയാണ്? അവരെ കണ്ടെത്തി ഒരു ഇന്റർവ്യൂ ഇടാമോ പ്ലീസ് ഇതു ഒരു കൂട്ടം ആളുകളുടെ അപേക്ഷയാണ്

  • @user-jl9wo1dq7w
    @user-jl9wo1dq7w 4 місяці тому +5

    ഞാൻ വിചാരിച്ചു ഇവർ എവിടെ ആണ് എന്ന് കണ്ടതിൽ വളരെ സന്തോഷം ആയി അതു പോലെ സത്യം ശുഭ കനഗ ദുർഗ്.... പിന്നെ യും ഉണ്ട് ഇത് പോലെ പഴയ കാല നടികൾ ഇവരെ എല്ലാം കൊണ്ട് വരണം

  • @pradeeppk5081
    @pradeeppk5081 4 місяці тому +11

    അരങ്ങേറ്റം (തമിഴ് ) അംഗീകാരം,(മലയാളം) ഈ രണ്ടു സിനിമകളിലും ഇവർക്ക് നല്ല ക്യാരക്ടർ റോൾ ആയിരുന്നു.

  • @Keeri_Vasavan_2255
    @Keeri_Vasavan_2255 4 місяці тому +13

    സിനിമയിൽ അഭിനയിച്ചത് മുഴുവൻ മാദക-മദാലസ വേഷങ്ങൾ. നായകനെയും വില്ലനെയുമെല്ലാം Seduce ചെയ്യുന്ന വേഷങ്ങൾ. അതിൽ നിന്നും വിഭിന്നമായ വ്യക്തിത്വമാണ് ഓഫ്സ്ക്രീനിൽ. വളരെ നല്ലൊരു സ്ത്രീ ❤

    • @filmfeelmalayalam9937
      @filmfeelmalayalam9937  4 місяці тому +1

      അതേ ❤️

    • @adghxcfgg509
      @adghxcfgg509 4 місяці тому

      കല്ലു കാർത്ത്യായനി എന്ന ഫിലിം കണ്ടവരുണ്ടോ? അതിൽ പ്രമീള എന്ന അഭിനയ പ്രതിഭയുടെ നല്ലൊരു ഉദാഹരണമാണ്​@@filmfeelmalayalam9937

    • @muhammedcp6293
      @muhammedcp6293 4 місяці тому

      Balan k nair papu vedayalla kooda abenayecha alli alla

    • @Keeri_Vasavan_2255
      @Keeri_Vasavan_2255 4 місяці тому

      @@muhammedcp6293 നീ എന്തൊക്കെയാടാ പൊട്ടാ ഈ പറയുന്നത്

    • @panchajanyampanchajanyam3070
      @panchajanyampanchajanyam3070 4 місяці тому +3

      സിനിമയിൽ 24 മണിക്കൂറും ഇണചേരാൻ ആഗ്രഹിക്കുന്ന സ്ത്രീ ആണായി കണ്ടാൽ മതി അത് കുട്ടിയാണോ അണിയനാണോ അച്ഛനാണോ സഹോദരനാണോ നോട്ടമില്ല തനിക്ക് രതിലീല ആടണം. ഇതാണ് 1978 നു ശേഷം കിട്ടിയ വേഷങ്ങൾ ഇത്രയും വൃത്തികെട്ട വേഷം അവതരിപ്പിച്ച അവർ ഏതു ഗംഗാംയിൽ കുളിച്ചാലും അത് പോകില്ല. കാരണം 1969 മുതൽ നല്ല വേഷങ്ങളിൽ നിന്നാണ് അവർ ഈ വൃത്തികേട് തിരഞ്ഞെടുത്തത് എന്ന് എല്ലാവരും ഓർക്കണം. നല്ലതു ചെയ്താൽ ജനം ഇഷ്ടപെടും. ഇത് നല്ലതിൽ നിന്ന് വൃത്തികേട് സ്വീകരിച്ചവൾ അതാണ് പ്രമീള. ഈ ലോകത്തു ഇത്രയധികം മുഖത് ലൈംഗിക ചേഷ്ടകൾ കാണിക്കുന്ന വേറെ സ്ത്രീയുണ്ടോ?? എന്ന് സംശയം. അത്രയധികം ലൈംഗികതക്ക് മൂർത്ത ഉദാഹരണമാണ് പ്രമീള എന്ന പേര്.!!!

  • @aparnasasikumar7568
    @aparnasasikumar7568 4 місяці тому +13

    Nice.ഒരു ജാടെ ഇല്ലാതെ സത്യംസന്ദ മായ മറുപടി. Good ലേഡി. നല്ലത് വരട്ടെ
    ശ്രീജെ കൂടെ കൊണ്ട് വരുവോ

    • @filmfeelmalayalam9937
      @filmfeelmalayalam9937  4 місяці тому

      ആരെ അപർണ ❤️

    • @aparnasasikumar7568
      @aparnasasikumar7568 4 місяці тому

      നടി ശ്രീജ ഇല്ലേ അവരുടെ ഇന്റർവ്യൂ കൂടെ കാണാൻ ആഗ്രഹം ഉണ്ട്

    • @filmfeelmalayalam9937
      @filmfeelmalayalam9937  4 місяці тому

      @@aparnasasikumar7568 ok❤️

  • @swethaparvathi97
    @swethaparvathi97 4 місяці тому +26

    80 കളിലെ ഏറ്റവും പവർഫുൾ നായിക... പക്ഷെ ഏറ്റവും സിമ്പിൾ ❤❤സൂപ്പർ ഇന്റർവ്യൂ ❤❤

  • @jobyjoseph6419
    @jobyjoseph6419 4 місяці тому +3

    എനിക്ക് പ്രമിള മാഡം അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 'അംഗീകാര"മാണ്..

  • @lalithaayyappan7000
    @lalithaayyappan7000 4 місяці тому +1

    അഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു❤❤ എന്നെങ്കിലും ഒരു അഭിമുഖത്തിൽ കാണണമെന്നാഗ്രഹിച്ചിരുന്നു ,, വളരെ സന്തോഷം❤❤❤❤

  • @KIDANGOORAN
    @KIDANGOORAN 4 місяці тому +19

    ശ്രീകൃഷ്ണ പരുന്ത് മറക്കാൻ പറ്റില്ല ചേച്ചി

  • @Priti80
    @Priti80 4 місяці тому +3

    Endu sundariyaayirunnu ivar.. Ippozhum bhangiyundu ❤
    Thanks for interviewing these gems of Malayalam movies. Pls do other actresses who have vanished from Malayalam cinema ❤

  • @saigathambhoomi3046
    @saigathambhoomi3046 4 місяці тому +7

    പ്രമീള, നല്ല വ്യക്തി 🌹🌹🌹🌹ശിശിര മാസ സന്ധ്യയിലെ കുളിരലപോലെ 👍👍🌹🌹🌹🌹🌹

  • @naushadthrissur
    @naushadthrissur 4 місяці тому +2

    മലയാളത്തിന്റെ സ്വന്തം പ്രമീള. വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം ❤️❤️❤️❤️🙏

  • @indian6346
    @indian6346 4 місяці тому +8

    പ്രമീളച്ചേച്ചിയേ കണ്ടല്ലോ. സന്തോഷം. ഞങ്ങളിപ്പോഴും ഓർക്കുന്നു.

  • @rajeswarykk1768
    @rajeswarykk1768 3 місяці тому

    അമേരിക്കയും ഇന്ത്യയും തമ്മിൽ ഉള്ള വ്യത്യാസം പ്രമീളയുടെ വാക്കുകളിൽ നിന്നും കൃത്യമായി മനസ്സിലാക്കാം. So simple, so innocent prameela

  • @user-sh4kd1tn9h
    @user-sh4kd1tn9h 4 місяці тому +2

    അരങ്ങേറ്റം എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവെച്ചു, കമൽ ഹാസൻ ഈ ചിത്രത്തിൽ ഇവരുടെ അനിയനായി അഭിനയിച്ചു

  • @avacadobite
    @avacadobite 4 місяці тому +3

    She is best actress of mine till date...ever green actress

    • @filmfeelmalayalam9937
      @filmfeelmalayalam9937  4 місяці тому

      ❤️❤️

    • @avacadobite
      @avacadobite 4 місяці тому

      Any facebook or instagram ID where we can connect with her. I just love prameela so much

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 4 місяці тому +3

    Nice interview, but we wanted more about her family. Any way wish her a happy and prosperous life ahead.

  • @minnu252
    @minnu252 4 місяці тому +6

    Nice to see after a long time ❤ still so beautiful ❤ she looks like Pearle Maaney ❤

  • @PrithviMenon
    @PrithviMenon 4 місяці тому +13

    അവർ പറഞ്ഞ 'ചപ്പാണി' കഥാപാത്രം '16 വയതിനിലെ' എന്ന സിനിമയിലെ ആണ്. അതിൽ രജനി വില്ലൻ ആണ്. കമൽഹാസൻ ആയിരുന്നു ചപ്പാണി ആയി അഭിനയിച്ചത്.
    ഇന്റർവ്യൂ ചെയ്യുന്ന ആൾ കുറച്ച്‌ ഹോം വർക്ക് ചെയ്തിട്ടുണ്ട്. ഇന്നുള്ള മിക്ക ഇന്റർവ്യൂവറും ചെയ്യാറില്ല. നല്ല കാര്യം. അഭിനന്ദനങ്ങൾ....
    🎉🎉🎉

  • @shanmughadas2001
    @shanmughadas2001 4 місяці тому +2

    റിലീസ് ചെയ്യാതെ പോയ പ്രമീളയുടെ മലയാള സിനിമ, "താലപ്പൊലി".പ്രമീളയെ ഓർക്കുമ്പോൾ താലപ്പൊലി എന്ന സിനിമയിലെ "പ്റിയസഖി പോയി വരൂ, നിനക്കു നന്മകൾ നേരുന്നു.." എന്നഗാനമാണ്. 🎉🎉🎉🎉🎉

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 4 місяці тому +6

    പ്രമീള എന്തൊരു ഭംഗിയായിരുന്നു ഇപ്പോള്‍ ആകെ മാറിപ്പോയി

    • @jane47go
      @jane47go 4 місяці тому +1

      She is still pretty..

  • @Harichithra.
    @Harichithra. 4 місяці тому +11

    പാവം ആണല്ലേ. സിനിമയിൽ ചെയുന്ന റോൾ കണ്ടു ഒരാളെ വിലയിരുത്താൻ പാടില്ല എന്ന് മനസ്സിലായി. മലയാളം അറിയുന്നില്ല എന്ന് പറഞ്ഞാലും മലയാളത്തിൽ നന്നായി സംസാരിക്കുന്നു. മലയാള നടികളെക്കാൾ നന്നായി സംസാരിക്കുന്നു.

    • @filmfeelmalayalam9937
      @filmfeelmalayalam9937  4 місяці тому +1

      അതേ... ശരിക്കും

    • @Harichithra.
      @Harichithra. 4 місяці тому

      ua-cam.com/video/9YsMEScdJPw/v-deo.htmlsi=bTyJjlrqQc2fu3H-

  • @AJITHTHOMAS-xp6cm
    @AJITHTHOMAS-xp6cm 4 місяці тому +2

    Great to see Pramila madam
    After long time
    God Bless

  • @hitha89
    @hitha89 4 місяці тому +7

    Superrrrrr 👌👌👌👌👌👌👌 സിമ്പിൾ നായിക 🥰🥰🥰👌

  • @rahimmanjeswaram1343
    @rahimmanjeswaram1343 4 місяці тому +2

    Prameelammaaa...❤ Kandathil valiya sandhosham..😍 a big thank dear sijish bro..🙏 iniyum pratheekshikunnu... More.. so i m going to subscribe.... your chnl..❤

  • @reshmareshma5338
    @reshmareshma5338 4 місяці тому

    Congrats ഷിജീഷ്... നല്ല super ഇന്റർവ്യൂ അനാവശ്യമായ ഒരു ചോദ്യങ്ങളും ഇല്ലായിരുന്നു...

  • @LakshmiRag
    @LakshmiRag 4 місяці тому +1

    E chechiye kandathil orupad sandhosham innum sundhariyayirikkunnu❤

  • @thoufeequemuhammed4287
    @thoufeequemuhammed4287 4 місяці тому +4

    It's really happy to see her after a long gap

  • @anujithkr5656
    @anujithkr5656 4 місяці тому +8

    Nadi Swapnayude interview koodi cheyyavo

  • @babuss4039
    @babuss4039 4 місяці тому

    പെട്ടെന്നുകണ്ടപ്പോ മനസിലായില്ല...
    കണ്ടതിൽ സന്തോഷം മാം 🙏

  • @user-ym9ip5pk8h
    @user-ym9ip5pk8h 4 місяці тому +3

    എന്റെ തമ്പുരാട്ടി.....❤

  • @RamPrabhu-vc3zq
    @RamPrabhu-vc3zq 4 місяці тому +2

    Hi Sir, if possible, pls take interview with Master Vimal, the 80s child artist who acted in the movies Aaroodam, Ente gaanakuyil, Anubhandham, Kunjattakilikal, etc..

  • @waltrinevandrick7862
    @waltrinevandrick7862 4 місяці тому +4

    very nice 🥰👍🏼 still looking so beautiful , God bless you 💗

  • @pksanupramesh178
    @pksanupramesh178 4 місяці тому +1

    ഈ പടം ഞാൻ കണ്ടിട്ടില്ല. പക്ഷേ ഇതിൽ ദേവരാജൻ മാസ്റ്ററുടെ ഒരു പാട്ടുണ്ട്. ഒരുവനൊരുവളിൽ ഉള്ളമലിഞ്ഞു. കാവാലം സർ എഴുതിയത്. കേട്ടിട്ടുണ്ടോ.. സൂപ്പർ ആണത്. 15--4--24

  • @josephkunnan6689
    @josephkunnan6689 4 місяці тому +5

    After a long time, glad to see you Mam. ❤

  • @naveens696
    @naveens696 3 місяці тому

    valare nalla oru actor and manushyande oru nalla interview.

  • @jobyjoseph6419
    @jobyjoseph6419 4 місяці тому +3

    അഭിനന്ദനങ്ങൾ, മോനെ ❤❤❤

  • @sheejak1513
    @sheejak1513 4 місяці тому +2

    സിനിമയിൽ ഇവരെ കാണാ൯ എന്തു ഭ൦ഗിയായിരുന്നു.... കരിമ്പന മൂവിയിൽ.👌ജയ൯സാറിനെക്കുറിച്ചു പറഞ്ഞതിൽ 👍

  • @kajahussain6680
    @kajahussain6680 3 місяці тому

    തീർച്ചയായും കാണാൻ ആഗ്രഹം ഉണ്ടായിരുന്നു കണ്ടതിൽ സന്ദോഷം

  • @unnivk99
    @unnivk99 3 місяці тому

    അംഗീകാരം എന്ന സിനിമയിലെ, ശിശിരമാസ സന്ധ്യയിലെ എന്ന് തുടങ്ങുന്ന ഗാന രംഗം അവിസ്മരണീയമാണ്❤

  • @user-vj5oj4rh7b
    @user-vj5oj4rh7b 4 місяці тому +1

    Great change oru similarity thonnunnila Kannan aagraham undairunnu evide ennariyilla last Film oru scene koodathe serial adoor bhasi koode kandu pazhya6padangal kandittundu pakshe face thanne Mari prayam pinnilottu poi Tamil annelunm malayalee ningal oru padu padangalil undairunnu glamour role character role negative role producer aairunnu orikkal Father maticha news kandirunnu veendum kandathil santhosham thirichu varan

  • @sri7614
    @sri7614 4 місяці тому +4

    But still u r speaking good malayalam..

  • @user-rd7rf9ks9s
    @user-rd7rf9ks9s 4 місяці тому +3

    Jayan...Yuga Yugantharangalolam Sanmanassulla Kerala Janathayudea...Hridhaya Vedhana.

  • @padmini162
    @padmini162 3 місяці тому

    She got married to one mr vijayakumar in 1977. I have photos of her wedding reception.

    • @filmfeelmalayalam9937
      @filmfeelmalayalam9937  3 місяці тому

      Noo.. ❤️Never

    • @padmini162
      @padmini162 3 місяці тому

      @@filmfeelmalayalam9937 she married mr vijayakumar in a church is madras on 3rd june 1977, same day evening reception was held, kamal hassan, jayamalini, lata, jayachithra, old actress jamuna, jayashanker etc attended the reception. I have a picture of couple standing with actress jamuna and jaishanker from old tamil magazine. It is my hobby collecting old cinema magazines

  • @user-yt6uu2dk2n
    @user-yt6uu2dk2n 4 місяці тому +1

    Tnx prameela aunt

  • @jayankumar-gs2zv
    @jayankumar-gs2zv 4 місяці тому +3

    Pramila great atress😊

  • @surabhipavithran992
    @surabhipavithran992 4 місяці тому +2

    പഴയ നടിമാർക്ക് ഉള്ള ഭംഗി ഒന്നും പുതിയ നടിമാർക്ക് ഇല്ല

  • @SebastianK.s
    @SebastianK.s 4 місяці тому +1

    എന്ത് സുന്ദരിയായിരുന്നു പ്രമീളാ

  • @nrajshri
    @nrajshri 4 місяці тому +1

    Still shes beautiful ❤

  • @jayankumar-gs2zv
    @jayankumar-gs2zv 4 місяці тому +3

    We're is shubha

  • @mayasvlog8700
    @mayasvlog8700 3 місяці тому

    Thanks for sharing❤

  • @ThanujaSingam
    @ThanujaSingam 4 місяці тому

    Amma ❤

  • @rajrajalex
    @rajrajalex 4 місяці тому +1

    She is a good actress

  • @user-le2tp7nq7v
    @user-le2tp7nq7v 4 місяці тому +2

    എനിക്ക് ഇഷ്ടപെട്ട നടി

  • @shihanashehan860
    @shihanashehan860 4 місяці тому +2

    കണ്ടതിൽ സന്തോഷം 😂 സിനിമയിൽ നല്ല റോൾ ഒന്നും കിട്ടിയിട്ടില്ല 😅but അവരുടെ ലൈഫ് super

  • @UC-Jf_YAvw4Apbz-SAVM3p2A
    @UC-Jf_YAvw4Apbz-SAVM3p2A 4 місяці тому

    so sweet when she said Jesus undu.

  • @tk.devadas1991
    @tk.devadas1991 4 місяці тому

    Very happy to see her again.

  • @Thomas-hs7ps
    @Thomas-hs7ps 4 місяці тому

    I think she acted in the Malayalam movie ' Sambhavam' which is not available in UA-cam

    • @filmfeelmalayalam9937
      @filmfeelmalayalam9937  4 місяці тому

      Yes.... Chechi also still searches for tjat

    • @Thomas-hs7ps
      @Thomas-hs7ps 4 місяці тому

      @@filmfeelmalayalam9937 The producer of that film was shot dead immediately after the release of the movie and the same movie was disappeared. I think his name was Majeendran.

  • @anzilmedia807
    @anzilmedia807 3 місяці тому

    Arangettam movie❤❤

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 4 місяці тому

    👍👍wish all the best

  • @lakshminarayanan8524
    @lakshminarayanan8524 4 місяці тому +1

    സൂപ്പർ 👌🏻👍🏻👏Great 👌🏻

  • @Joseph-qd3xu
    @Joseph-qd3xu 4 місяці тому

    Thanks, You see again I'm the one Finding you Live Happy alive.

  • @windyday8852
    @windyday8852 4 місяці тому

    Where in US she is settled?? Not clear what she said

  • @ramakrishnankambayi9836
    @ramakrishnankambayi9836 3 місяці тому

    Great chechy❤

  • @sureshtvm9148
    @sureshtvm9148 4 місяці тому +1

    Thanks 🎉🎉🎉🎉.

  • @bavintm6806
    @bavintm6806 4 місяці тому +2

    Karibana movie 👌

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 4 місяці тому +1

    Hai പ്രമീള ചേച്ചി❤🎉😊

  • @user-sh8ct5qt1c
    @user-sh8ct5qt1c 3 місяці тому

    കരിമ്പന സൂപ്പർ സിനിമ

  • @sharajahamed8728
    @sharajahamed8728 4 місяці тому

    madam 16 vayithiley kamal hasan ,thalivar Rajini and sree devi director barathi raaja. Huminity man rajini kanth

  • @bijumohan9460
    @bijumohan9460 3 місяці тому

    Prameela chechi അമേരിക്കയിൽ ഏതു നഗരത്തിൽ ആണ്?

  • @umaathevi4326
    @umaathevi4326 3 місяці тому

    Cute Prameela❤

  • @sasikalaa3133
    @sasikalaa3133 3 місяці тому

    ഷീലയുടെ ഒരു ചെറിയ സൗണ്ട്

  • @binuchutm4727
    @binuchutm4727 4 місяці тому +1

    Great old days❤❤❤

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 місяці тому

    ഞാൻ നേരിൽ കണ്ടിട്ടുണ്ട്.❤

  • @sreenitcr810
    @sreenitcr810 4 місяці тому

    One more good film, thalapoli one of the best ❤

  • @sivadasanp1992
    @sivadasanp1992 4 місяці тому +1

    നന്നായിട്ടുണ്ട്

  • @kunjattasworld9945
    @kunjattasworld9945 4 місяці тому +1

    ❤️❤️❤️❤️❤️

  • @tk.devadas1991
    @tk.devadas1991 4 місяці тому

    Can we expect you again in malayalam movie

  • @sreeneshpv123sree9
    @sreeneshpv123sree9 4 місяці тому +2

    അശ്വരഥം,കരിമ്പന😊

  • @arunvalsan1907
    @arunvalsan1907 4 місяці тому +1

    Where is the location of this interview?

  • @ushabalachandran6545
    @ushabalachandran6545 3 місяці тому

    ❤❤.. പ്രമീള...mam

  • @shijunambiarnambiar
    @shijunambiarnambiar 4 місяці тому +1

    Super🎉🎉

  • @harisawahab2152
    @harisawahab2152 4 місяці тому +5

    Actres sheelayude face

  • @user-ln6pt5dy1q
    @user-ln6pt5dy1q 4 місяці тому

    Super madam

  • @hamzaoffice5873
    @hamzaoffice5873 4 місяці тому +1

    Hi....Prameeella...chechi.. I am your huge Faaan...Noooooo ....Ac

  • @sanoopraju3387
    @sanoopraju3387 4 місяці тому

    Nice ❤

  • @riyadpp5938
    @riyadpp5938 4 місяці тому

    പ്രമീളയുടെ യത്തീം എന്ന ചിത്രത്തിൽ ദുഷ്ട കഥാപത്രം ഉണ്ണിമേരിയുടെ ഉമ്മയായി നല്ല റോൾ 🎉🎉🎉🎉❤❤❤

  • @deskversion158
    @deskversion158 4 місяці тому

    കോരി തരിപ്പിച്ച പ്രമീള... 🌹

  • @darkknight6468
    @darkknight6468 4 місяці тому +2

    Can you find where is reshma. Your channel is last hope

  • @vimalaphilipphilip4151
    @vimalaphilipphilip4151 4 місяці тому

    എന്തുനല്ലസുന്ദരിആയിരുന്നു പഴയ കാലംഓർത്തുദുഃഖമില്ലേ

  • @royvt3673
    @royvt3673 4 місяці тому

    കരിമ്പന Super

  • @Nn13455
    @Nn13455 4 місяці тому +1

    മൂന്നാം പക്കം സിനിമയിലെ നായികയുടെ വിവരം ഉണ്ടോ?

  • @salesdxbmeethalelogistics8126
    @salesdxbmeethalelogistics8126 4 місяці тому

    Good ചേച്ചി

  • @shamsadkhan5701
    @shamsadkhan5701 4 місяці тому

    സൂപ്പർ

  • @AliAkbar-pf7zj
    @AliAkbar-pf7zj 3 місяці тому

    👍

  • @kajahussain6680
    @kajahussain6680 3 місяці тому

    എന്റെ നാട്ടിൽ ശുറ്റിംഗിന് വന്നിട്ടു കണ്ടിട്ടുണ്ട്