ധാരാവി ചേരിയിലെ തമിഴ് ജീവിതം 😳 | അങ്ങനെ ധാരാവി കണ്ടു | Dharavi slum in Mumbai

Поділитися
Вставка
  • Опубліковано 23 сер 2024
  • ധാരാവി ചേരിയിലെ തമിഴ് ജീവിതം 😳 | അങ്ങനെ ധാരാവി കണ്ടു | Dharavi slum in Mumbai
    #nightlife #mumbai #dharavi

КОМЕНТАРІ • 61

  • @sarath9257
    @sarath9257 9 місяців тому +38

    ബ്രോ നിങ്ങൾ ഒരു യാത്ര ചെയ്യുമ്പോൾ എവിടെ താമസിക്കുന്നു എന്നുള്ള ഡീറ്റൈൽ കൂടി കാണിക്കുക എന്നാലല്ലേ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഉപകാരം ആവുകയുള്ളു,??

  • @gireeshkumarkp710
    @gireeshkumarkp710 9 місяців тому +8

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,ധാരാവികാഴ്ചകൾ, സൂപ്പർ, ധാരാവിഎന്ന്കേൾക്കുമ്പോൾപുലിവാൽകല്യാണംസിനിമയിൽകൊച്ചിൻഹനീഫപറയുന്നഡയലോഗ്, ആണ്, ഓർമ്മവരുന്നത്,❤

  • @bijujohn4515
    @bijujohn4515 9 місяців тому +1

    Adipoli vedeo God bless you super dharavi good luck tha ks Mr mrs

  • @tnnair1221
    @tnnair1221 22 дні тому

    Sion rly സ്റ്റേഷനിൽ ഇറങ്ങിയാൽ koliwada വഴി ധാരാവിയിലേക്ക് പോകാമല്ലോ.

  • @sarath9257
    @sarath9257 9 місяців тому +2

    Cst താമസം എവിടെ ആണ് എങ്ങിനെ ആണ് അവിടുത്തെ ഹോട്ടൽ റേറ്റ്?

  • @pkbabu108
    @pkbabu108 9 місяців тому +4

    ധാരാവിയിൽ കോടീശ്വരന്മാർ ഇഷ്ടം പോലെ ഉണ്ട് ഇപ്പോഴത്തെ യുവ തലമുറ നല്ല വിദ്യാഭ്യാസം ഉള്ളവരാണ് നല്ല ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ആയിരക്കണക്കിന് യുവതി യുവാക്കൾ ധാരാവിയിൽ ഉണ്ട് ചേരികളിലെ വീടുകളുടെ വില നാല്പത് ലക്ഷം മുതൽ കോടികൾ വരെ ഉണ്ടെന്ന് ഓർക്കുക ലവ് ഫ്രം ധാരാവി

    • @ammanoorvarughese6993
      @ammanoorvarughese6993 9 місяців тому

      Yes. ഞങൾ കഴിഞ്ഞ വർഷം ധരാവി സന്ദർശിച്ചിരുന്നു. ഇപ്പോൾ ധരാവി ഒരു ട്രേഡ് മാർക്ക്‌ ആണ്. ഒരു സ്റ്റേറ്റ് ബജറ്റ്ലധികം trading നടക്കുന്നുണ്ട്. Bags, dress etc manufactered in large scalr.

  • @kp.venugopal2334
    @kp.venugopal2334 9 місяців тому +2

    1979 to 1990 varekkum dharalam malayali kal dharaviyil undayirunnu. Annokke dharaviyil vruthiketta paripadikku peruketta sthalamayirunnu. Ippol sthithi mari. Malayali kal full dharavi vittu.

  • @user-ky7ry7sm8z
    @user-ky7ry7sm8z 2 місяці тому +2

    വളരെ മോശം, സഹോദരാ അവരും മനുഷ്യരാണ് അവരുടെ ആ വഴികളിൽ പോകുമ്പോൾ നിങ്ങളുടെ സംസാരം വളരെ മോശം ഇവിടെ വീടുണ്ട്,വഴി ചെറുതാണ് 😞 നിങ്ങൾക്ക് പറ്റുമെങ്കിൽ വഴിയുള്ളതും സൗകര്യം ഉള്ളതുമായ ഒരു വീട് എടുത്തു കൊടുത്തിട്ടു പോരണം 🙏🙏🙏 നിങ്ങൾക്കുള്ള സൗകര്യം ദൈവത്തോട് നന്ദി പറയുക 🙏🙏🙏

  • @sureshnair2393
    @sureshnair2393 9 місяців тому +3

    Nice video bhai Thanks. I did a management course from Labor institute Sion. I know this area well. Really good to see Athira in perfect roles

    • @thesolotravelermaneesh
      @thesolotravelermaneesh  9 місяців тому

      thanks

    • @sarath9257
      @sarath9257 9 місяців тому +3

      ബ്രോ എവിടയാണ് താമസിച്ചത് എന്ന് ചോദിച്ചാലോ മറുപടി ഇല്ല, നിന്നെ ഇത്രേം നാളും സപ്പോർട്ട് ചെയ്ത എന്നോട് പുച്ഛം, നിനക്ക് റീച് കിട്ടാത്തതിന്റെ കാര്യം ഇപ്പൊ മനസിലായി,

    • @sarath9257
      @sarath9257 9 місяців тому +4

      ബ്രോ പൊക്കി പറഞ്ഞാലേ നിനക്കു ഇഷ്ടപെടും അല്ലേ ബ്രോ

  • @Rajan-sd5oe
    @Rajan-sd5oe 9 місяців тому +4

    ഇവരും ഇന്ത്യയുടെ യഥാർത്ഥ അവകാശികളായ പ്രജകൾ തന്നെയല്ലേ? ഇതൊക്കെ കാണുമ്പോ ഴാണ് നമ്മൾ മലയാളികൾ ജീവിക്കുന്നത് എത്രമാത്രം ഉന്നതിയിൽ ആണ് എന്ന് മനസ്സിലാകുന്നത്!🤔🤔🤔🤔

  • @vargheseseby1204
    @vargheseseby1204 9 місяців тому

    please visit haji ali durga and st Micle church in Mahim .There is something to see in planetarium and malabar hills

  • @k.c.thankappannair5793
    @k.c.thankappannair5793 9 місяців тому +1

    Happy journey 🎉

  • @sukeshbhaskaran9038
    @sukeshbhaskaran9038 9 місяців тому +1

    hj Best wishes thanks

  • @tonyedamon3559
    @tonyedamon3559 Місяць тому

    haji masthan, varadaraja muthaliyar, raman raghav ext..........

  • @simtraveller8913
    @simtraveller8913 9 місяців тому

    Good informative video ❤

  • @manafmannu6
    @manafmannu6 9 місяців тому

    Poli 😊

  • @nizamudeenp6295
    @nizamudeenp6295 9 місяців тому

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @ratheeshmazha4754
    @ratheeshmazha4754 3 місяці тому +1

    👌🌹🌹🌹

  • @shoukatreef3384
    @shoukatreef3384 9 місяців тому +1

    👌👌👌❤️❤️❤️vedio

  • @Rajprasad-hc1yz
    @Rajprasad-hc1yz 3 місяці тому

    1982 ൽ ഞാൻ CGS ക്വാർട്ടേഴ്സിൽ താമസിക്കുമ്പോൾ ധാരാവിയിൽ ബീഫ് വാങ്ങാൻ പോകുമായിരുന്നു.

  • @vachalikitchen6793
    @vachalikitchen6793 2 місяці тому

    Dharaviyil oru jhopda undel avan kodeesearan anu njanum sion l aanu thamasikkunnathu

  • @nirmalk3423
    @nirmalk3423 9 місяців тому +1

    Beautiful video ❤️

  • @rajaneeshat2081
    @rajaneeshat2081 9 місяців тому +1

    👍👍👍

  • @WeekendDreamerz
    @WeekendDreamerz 9 місяців тому

    njangalum poyirunnu jeevitham padikam dharaviyil ninnu

  • @hussainahammedkutty4272
    @hussainahammedkutty4272 9 місяців тому

    Hamchi mumbay .
    Victoriya terminas

  • @azeezjuman
    @azeezjuman 9 місяців тому

    ❤❤ Mumbai nice ❤❤

  • @MKTECHCASIO
    @MKTECHCASIO 9 місяців тому

    Hi Maneesh & Athira ,

  • @SanthoshKumar-es5og
    @SanthoshKumar-es5og 9 місяців тому +1

    ❤❤

  • @Rajprasad-hc1yz
    @Rajprasad-hc1yz 3 місяці тому

    മുംബൈയുടെ മാലിന്യം മുഴുവൻ ഏറ്റു വാങ്ങുന്ന കനാൽ ആണ് മാഹിം ക്രീക്ക്

  • @shameerj9605
    @shameerj9605 9 місяців тому

    മനീഷ് അടിപൊളി വീഡിയോസ് 👌👌👌👌👌 പാലക്കാട്‌

  • @VrmalluVlog
    @VrmalluVlog 9 місяців тому +2

    ധാരാവി പണ്ട്ന്നാട്ടിലെ ചട്ടമ്പികളുടെ സ്ഥിരം തള്ളുന്ന വാചകം😅😅😅

  • @harkuttan2915
    @harkuttan2915 9 місяців тому

    halo bro

  • @vishnujayakumarvishnu4240
    @vishnujayakumarvishnu4240 9 місяців тому

    👍

  • @jovial_vlogs
    @jovial_vlogs 9 місяців тому

    Bro ♥️♥️

  • @user-im5to8pm1t
    @user-im5to8pm1t 9 місяців тому

    അടിപൊളി

  • @syamshiva1075
    @syamshiva1075 9 місяців тому

    ❤❤❤❤❤❤

  • @rajeeshr5386
    @rajeeshr5386 9 місяців тому

  • @Nutmegchannel9107
    @Nutmegchannel9107 9 місяців тому

    ❤❤❤❤

  • @athulyanidhi6819
    @athulyanidhi6819 9 місяців тому +1

    മനീഷ് മാർക്കറ്റ് പൊയ്ക്കോ

    • @rajeshchandran7149
      @rajeshchandran7149 9 місяців тому

      ഡോൺഗ്രി പോയില്ലേ ബ്രാ

  • @sanjumannadisala8087
    @sanjumannadisala8087 3 місяці тому

    ദൈവങ്ങൾ 😆😆😆😆😆😆

  • @keralafamilytour2111
    @keralafamilytour2111 9 місяців тому +1

    തമിഴ് ജീവിതങ്ങളുടെ കാഴ്ച നിങ്ങൾ പറയുമ്പോൾ ഒരു മരിയാത ഇല്ലല്ലോ.....നിനക്ക് ഒരു തമാശ പോലെയാണ് നി പറയുന്നത് ഒരു കാലത്ത് ധാരാവിയിലെ രാജക്കാൻമാരായിരുന്നു തമിഴർ.... ഒരു മറിയാത കൊടുത്ത് സംസാരിക്കട

  • @user-ld5gi4yt6s
    @user-ld5gi4yt6s 7 місяців тому

    पोनिमोन

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 3 місяці тому

    തമളന്മാരുടെ അഹങ്കാരം ആണ് അവരെ താഴ്ന്ന നിലയിൽ ആക്കുന്നത്. അവർ പൊട്ടക്കിണറ്റിൽ ഉള്ള തവളകൾ പോലെ ആണ്. അവർ കരുതുന്നു ലോകത്തിലെ ഏറ്റവും സുന്ദര ഭാഷ തമിഴ് ആണെന്ന്. മറ്റു ഭാഷ സംസാരിക്കുമ്പോൾ അവരെ നാട്ടിൽ അവർ പരിഹസിക്കും. വേറെ ഭാഷ പഠിക്കുകയോ, പഠിപ്പിക്കുകയോ ഇല്ല. അവർ ആണ് ബുദ്ധിയുള്ളവർ എന്നും, അവരുടേതാണ് നല്ല ജീവിതം എന്നും അവർ കരുതുന്നു. പക്ഷെ ലോകത്തിലെ ഏറ്റവും പരിഹാസം ആയ ഭാഷയും ജീവിതവും അവരുടേതാണ് എന്ന സത്യം അവർ അറിയുന്നില്ല.

  • @abdulla3821
    @abdulla3821 3 місяці тому +1

    എടോ ബ്രോ അവിടെ 70സത്തമാനവം. തമിഴ് മക്കൾ

  • @lewandoskirl9757
    @lewandoskirl9757 9 місяців тому

    ❤❤

  • @SahadCholakkal
    @SahadCholakkal 9 місяців тому

    ❤❤