കണ്ടിരിക്കേണ്ട 3 സിനിമകൾ! | Three Must Watch Movies | Movie Suggestions | Mallu Analyst

Поділитися
Вставка
  • Опубліковано 29 вер 2024
  • #moviesuggestions #movierecommendation #mustwatch #malayalammovie
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

КОМЕНТАРІ • 173

  • @subhisharaj7449
    @subhisharaj7449 7 місяців тому +133

    'കണ്ടിരിക്കേണ്ട സിനിമകൾ' genre വേണ്ടി waiting ആയിരുന്നു 😁

  • @Rn134-4
    @Rn134-4 7 місяців тому +21

    ഇനിയും നല്ല അറിയപ്പെടാതെ പോയതും അല്ലാതെയും ഉള്ള 1980മുതലുള്ള മലയാള സിനിമകളും മറ്റു ഭാഷകളിലെ സിനിമളും suggest ചെയ്യുന്ന വീഡിയോകൾക്ക് കാത്തിരിക്കുന്നു♥️♥️♥️

  • @StatusFreaks
    @StatusFreaks 6 місяців тому +1

    GreenBook>>>The best of Enemies
    .
    .
    .
    .
    .
    Personal opinion

  • @sachink6453
    @sachink6453 7 місяців тому +95

    Malaikottai Valiban movie review please❤

    • @hrisc007
      @hrisc007 7 місяців тому +4

      He has already watched it. Now thinking what will be a politically correct stand 😂

  • @Anand2024
    @Anand2024 7 місяців тому +80

    Please give your opinions on Malaikottai Valiban

  • @mirrormirage0
    @mirrormirage0 7 місяців тому +50

    @MalluAnalyst , please continue this series. Need more alternate cinema recommendations 👼!
    I have a few recommendations ...
    1) Spring, Summer, Fall, Winter... and Spring - 2003 - Korean .
    2) Shoplifters - 2018 - Japanese
    3) Drive my car - 2021 - Japanese

    • @hebrew80
      @hebrew80 7 місяців тому

      ) Shoplifters - 2018 is a nice movie also spring summer

    • @AswaniHere-ie3fh
      @AswaniHere-ie3fh 6 місяців тому

      Shoplifters🔥🔥

  • @DinkiriVava
    @DinkiriVava 7 місяців тому +174

    🎉 *2024* മലയാള സിനിമയുടെ വർഷം ആയിരിക്കും..!! ❤️‍🔥

    • @jesi_europe8162
      @jesi_europe8162 7 місяців тому +2

      ​@@AjeeshBennypinne avasanikkumpozhano aayirikkum enn parayande

    • @AjeeshBenny
      @AjeeshBenny 7 місяців тому

      @@jesi_europe8162 ith njan ayachathalla vere oruthan cheythathaan

  • @Rn134-4
    @Rn134-4 7 місяців тому +42

    മലയാള സിനിമയിലും അല്ലാതെയും കാലം തെറ്റി ഇറങ്ങിയ സിനിമകളും വേറെ എന്തോ കാരണം കൊണ്ട് underrated ആയ സിനിമകൾ suggest ചെയ്യുന്നതും അത് എന്ത് കൊണ്ട് underrated ആയി എന്ന വിശദീകരണവും ഉള്ള വീഡിയോകൾക്ക് കാത്തിരിക്കുന്നു ♥️♥️♥️

    • @sunilkp70
      @sunilkp70 7 місяців тому

      ദേവദൂതൻ.

    • @Rn134-4
      @Rn134-4 7 місяців тому

      @@sunilkp70 ദൈവദൂതൻ പരാജയപ്പെടാൻ കാരണങ്ങൾ ഈ ചാനൽ ഇതിന് മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്

  • @Storyteller411
    @Storyteller411 7 місяців тому +36

    Mali kottai vaaliban കണ്ടപ്പോൾ നമ്മുടെ റിവ്യൂവേഴ്സിന്റെ നിലവാരത്തെ കുറിച്ച് ചിന്തിച്ചു. താങ്കളെ പോലെ ഒരാൾ മലയാളത്തിലെ റിവ്യൂവേഴ്‌സിനെ ഒന്ന് analyse ചെയ്‌താൽ കൊള്ളാം

    • @mahsh.m
      @mahsh.m 7 місяців тому +24

      ഓഹ് നിങ്ങൾ വല്യ നിലവാരമുള്ള ആൾക്കാര്. നമ്മള് പാവങ്ങൾ തീയറ്റർ കുലുങ്ങും എന്നൊക്കെ കേട്ടിട്ടാണ് പോയത്.
      Mallu Analystന്റെ വാലിബൻ റിവ്യൂ വരുമ്പോഴും ഇവിടെയൊക്കെതന്നെ കാണണേ.

    • @trilliondreams9048
      @trilliondreams9048 7 місяців тому +9

      നിലവാരത്തെ കുറിച്ചു വർണികുമ്പോൾ തന്നെ ഒരാളുടെ നിലവാരം മനസ്സിലാവും.

    • @aaronsparx8253
      @aaronsparx8253 7 місяців тому +10

      എവിടെയൊക്കെയോ പാളി പോയ പോലെ ആണ് തോന്നിയത്... ചില രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ ഒരു ബിലോ ആവറേജ് അനുഭവം ആയിരുന്നു വാലിബൻ

    • @Vazhipokkann
      @Vazhipokkann 7 місяців тому +15

      ലിജോ ജോസ് പടം ആയത് കൊണ്ട് പൊക്കി പറഞ്ഞില്ലെങ്കിൽ ബുദ്ധി ജീവി അല്ലെന്നു പറഞ് ആരും കളിയാക്കില്ല ബ്രോ.. കൊള്ളില്ലെങ്കിൽ ധൈര്യമായി അത് കൊള്ളില്ലെന്നു തന്നെ പറയണം... മിക്ക്യവാറും ആളുകൾക്ക് കണക്ട് ആകാത്തത് കൊണ്ട് ആണ് പടം പൊട്ടിയത്.. അല്ലാതെ ആളുകൾക്ക് വിവരം ഇല്ലാത്തത് കൊണ്ട് അല്ല... ഒരു സാധരണ ലിജോ ജോസ് ചിത്രമായി ഒരു ഹൈപ്പും ഇല്ലാതെ ഇറക്കിയിരുന്നെങ്കിൽ ഇത്രയും വിമർശനം ഉണ്ടാവില്ലായിരുന്നു.. ഇത് രാവിലെ ഫാൻസ്‌ ഷോ വെച്ച് തീയേറ്റർ കുലുങ്ങുന്നത് കാണാൻ ചെന്ന് ഇരുന്നവരെ നൈസ് ആയിട്ട് അപമാനിച്ചു വിട്ട പോലെ ഉള്ള ഒരു പടം..

    • @nirmalam635
      @nirmalam635 7 місяців тому +7

      Nanpakal nerath mayakam pole oru quality item eduthit ljp aduthath eduth padam ithra moshamarunno enn thonnipoyi.
      Ellavarudeyum opinion respect cheyan padik adyam.Allathe thante opinion illathavark nilavaram illa enn karuthathe.
      Mallu analystinte pala videosilum ingane kure comment kanarund

  • @abhishekvv601
    @abhishekvv601 7 місяців тому +18

    "leave the world behind" is made by the genius "sam esmail" who created Mr Robot ".

  • @praveenkumarpk2578
    @praveenkumarpk2578 7 місяців тому +6

    തുടർന്നും മുവീ റെക്കമൻ്റേഷൻ വീഡിയോസ് പ്രതീക്ഷിക്കുന്നു...👍

  • @sangeethaas6112
    @sangeethaas6112 7 місяців тому +6

    Green book( vivek review ചെയ്തതാണ് മുൻപ്) ഈയടുത്താണ് കണ്ടത് വളരെ ഇഷ്ടമായി

  • @abijithp92
    @abijithp92 7 місяців тому +17

    ഞാൻ leave the world behind കണ്ടു. I felt the ending was really incomplete and ambigous

    • @pluto9963
      @pluto9963 7 місяців тому

      Yea I couldn't find it interesting..

    • @KeyCicada3301
      @KeyCicada3301 7 місяців тому

      Ending Sheri aayila enu tonunu.. onum manasilayilaa

    • @xxahid
      @xxahid 6 місяців тому +1

      IMO Ending was nearly perfect.

  • @sreeraaj959
    @sreeraaj959 7 місяців тому +33

    Jigarthanda double x & Malaikottai valiban review.. plz

  • @ThenNowForeverOnline
    @ThenNowForeverOnline 7 місяців тому +3

    ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, മഞ്ഞുമ്മൽ ബോയ്സ് എന്നിവ കണ്ടു കണ്ടു. ഇഷ്ടമായി... 🥰

  • @PREMCHANDR-pb3dg
    @PREMCHANDR-pb3dg 7 місяців тому +8

    1. Elaha - German
    2. Gau Aaeko Baato (Humanist Vampire Seeking Consenting Suicidal Person) - French
    3. Richelieu (Temporaries) - French, Spanish
    4. Déserts - Arabic
    5. Roter Himmel (Afire) - German

  • @heisenberg2972
    @heisenberg2972 7 місяців тому +55

    ഈ അടുത്ത് കണ്ടതിൽ മികച്ചത് ആയി തോന്നിയ സിനിമകൾ
    American fiction - Dark comedy
    Iron Claw - Sports drama based on Von erich wrestling family on 80's
    Zone of Interest - War movie but a never seen before approach
    All of us Strangers - Queer romance drama
    About dry grasses - Turkish drama

    • @mirrormirage0
      @mirrormirage0 7 місяців тому +2

      Thank you!

    • @nandusr3828
      @nandusr3828 7 місяців тому +1

      About dry grasses evdenna kande?

    • @heisenberg2972
      @heisenberg2972 7 місяців тому

      @@nandusr3828 Ellam telegram🌝
      Ithonnum OTT vanitilalo

    • @Vinodkumar-km1kv
      @Vinodkumar-km1kv 7 місяців тому +1

      ഏതു പ്ലാറ്റ്ഫോമിൽ ആണ് കണ്ടത് എന്ന് കൂടി പറഞ്ഞാല് സൗകര്യമാകും..

    • @heisenberg2972
      @heisenberg2972 7 місяців тому

      @@Vinodkumar-km1kv അതാ പറഞ്ഞത് ഇതൊന്നും ഒരു OTTil ഇന്ത്യയിൽ available അല്ല, ഇനി വന്നാലേ ഉള്ളു, ഇപ്പൊ എല്ലാം telegram channels ne download ആക്കി ആണ് കണ്ടത്

  • @robin02403022
    @robin02403022 7 місяців тому +7

    Society of the Snow, Bramayugam are must watch movies 👌👌

  • @Anandhudas111
    @Anandhudas111 7 місяців тому +6

    This is the Mallu Analyst i really like giving movie suggestions than movie reviews

  • @priyankas5632
    @priyankas5632 7 місяців тому +19

    'Leave the world behind' would be a good one if it was a series...but as a movie it just ended in the middle of nothing....otherwise cinematography was so beautiful.

    • @rahulchandra9505
      @rahulchandra9505 7 місяців тому

      No disrespect but I think if it was a series then it would have been a regular story like any other sifi series. As the movie doesn't give closure it's an opportunity for us to imagine, that's what I felt. What is your opinion about this?

  • @Abdulhaseebhazee
    @Abdulhaseebhazee 7 місяців тому +10

    The Poarcher series kando nalla nice aan 8 episode ullu

    • @harikrishnan2713
      @harikrishnan2713 7 місяців тому +4

      Animal cruelty sherikkum kanikkunundo??
      Undel kanendann vechitta.

    • @vishnuk6261
      @vishnuk6261 7 місяців тому

      No no mild aayite ullu​@@harikrishnan2713

    • @fareeda2195
      @fareeda2195 7 місяців тому

      ​@@harikrishnan2713 yes

  • @amalroshan9854
    @amalroshan9854 7 місяців тому +3

    Thank you so much for these films.
    My recent favourite films
    1.Minari
    2.Past Lives
    3.The Peanut Butter Falcon

  • @harikrishnan2713
    @harikrishnan2713 7 місяців тому +15

    Book recommendation ith pole cheyyavo?

  • @lazytoad5060
    @lazytoad5060 7 місяців тому +5

    quentin tarantino ne patti vedio cheyyo❤

  • @revathyramachandran.m1944
    @revathyramachandran.m1944 7 місяців тому +4

    I missed these types of videos from you❤...

  • @megypsy_plus
    @megypsy_plus 7 місяців тому +1

    Underrated Psychological thriller movies all languages... Suggest cheyyumoo...

  • @LIGHTMEDIA
    @LIGHTMEDIA 7 місяців тому +2

    Must watch film (PRABHUVINTE MAKKAL)

  • @jamshidmohamed4549
    @jamshidmohamed4549 7 місяців тому +1

    Have you heard about Cinema Theatre?

  • @jyothirajgovindarajan2503
    @jyothirajgovindarajan2503 7 місяців тому +2

    Machane, Please share more English movie suggestion videos. The movies recommended during COVID evoked indescribable feelings in my mind. I sense a similar vibe, dude.

  • @tptvlog6836
    @tptvlog6836 7 місяців тому +13

    sorry njn kandadil vech enikk entavum ishtappetta short film aan Enikk suggest cheyyan ullad malayalathil eragiya "night call"
    enna short film

  • @Narratorsdrafts
    @Narratorsdrafts 6 місяців тому

    leave the world behind : A horrible movie...why people promote such a stupid movies..just because they make it utter confusing so people feel its something great??

  • @SarcasmBot
    @SarcasmBot 7 місяців тому +23

    മലൈക്കോട്ടൈ വാലിബൻ ഇതുവരെ കണ്ട് തീർക്കാൻ പറ്റിയിട്ടുണ്ടാവില്ല.. അതായിരിക്കും!

    • @niftytrades2604
      @niftytrades2604 7 місяців тому +3

      Alla estapettu ennu parayan pedi ayathukondayirikkum

    • @dreamshore9
      @dreamshore9 7 місяців тому +9

      Exact man you said it 😂

    • @ajayank7768
      @ajayank7768 7 місяців тому

      മലൈക്കോട്ട ബാലിബൻ..
      ലിജോ ജോസ് പല്ലിശ്ശേരിയുടെ ഏറ്റവും അവസാനത്തെ സംവിധാന സംരംഭം ആണ് ഈ ചലച്ചിത്രം..
      നമുക്ക് അറിയാവുന്നതു പോലെ, നവ-മലയാള സിനിമാലോകത്തിലെ
      ആധൂനികൻ എന്നു വിളിക്കാവുന്ന ക്രിയേറ്റർ ആണ് ലിജോ..
      എ ബോൺ ഫിലിം ക്രിയേറ്റർ എന്നു ചിലരൊക്കെ വിളിക്കുന്ന കക്ഷി..
      ലിജോയുടെ രണ്ടു സിനിമകളാണു് എനിക്ക്, ( ഓർക്കണെ,
      ഞാനൊരു പ്രേക്ഷകനാണ് ) ഏറ്റവും പ്രീയപ്പെട്ടത്.
      ഒന്നു്: അങ്കമാലി ഡയറി സ്
      രണ്ട് : ഈശ്വേമറിയം ഔസേപ്..
      ബാക്കിയെല്ലാം
      കേവലം
      ലിജോയുടെ ഇല്ലൂഷൻസ് ആയാണ് എനിക്കു ഫീൽ ചെയ്തത്..
      തറ സിനിമകളായിരുന്നു അവയൊക്കെ..
      പക്ഷേ ഒന്നുണ്ട് കേട്ടോ,
      എല്ലാത്തിലും
      ലിജോ ചില മനസിലാവാത്ത രാഷ്ട്രീയം ഉൾചേർത്തിരുന്നു.
      അത് പലർക്കും തിരിയാത്തതായിരുന്നു എന്നു മാത്രം..
      അതാണു് ഇപ്പോഴും, സംഭവിച്ചിരിക്കുന്നത്
      മെെലെക്കോട്ട വാലിബനിലൂടെ
      ലിജോ പറഞ്ഞ രാഷ്ട്രിയം ചിത്രം കണ്ടവർക്ക് മനസിലായില്ല എന്നതിനാൽ,
      ലിജോ രാഷ്ട്രീയം പറയേണ്ടത്, അങ്കമാലി ഡയറീസിലും, ഈ.മ.യൗ. ലും പറഞ്ഞ പോലെ ആയിരിക്കണമെന്നുമാണ്.. !
      കഷ്ടം, മെലെക്കോട്ട ബാലിബനിൽ ആ രാഷ്ട്രീയം ആരും വായിച്ചില്ല, കണ്ടതുമില്ല
      തീർച്ചയായും
      മലൈക്കോട്ട ബാലി ബൻ
      ലിജോയുടെ
      പരാജയം രേഖപ്പെടുത്തുന്ന ഒരു
      ചിത്രമാണ്..
      അരമണിക്കൂർ കട്ട് ചെയ്തെങ്കിൽ ഒരു പരിധിവരെ
      ആസ്വദിച്ചു പോകുമായിരുന്ന
      ചലച്ചിത്രാനുഭവം
      വികൃതമാക്കിയ
      ലിജോ..
      താങ്കൾ
      തിരിച്ചറിയാൻ
      ഏറെയുണ്ട്...

  • @sujabm798
    @sujabm798 7 місяців тому +2

    "The Best of Enemies".... classic.... classic....... classic 🔥🔥🔥
    Must watch👍

  • @sleepyguy5060
    @sleepyguy5060 7 місяців тому +2

    "Unseen" enn paranja movie oru must watch aahnu..entire movie shoot cheythirikunnath oru iPhone il aanu, aa reason kond kandathanu.Pakshe athinte story thanne vere level aahnu..🔥Must watch

  • @zarzarzar001
    @zarzarzar001 7 місяців тому +1

    Foreign filim suggestions കൂടി ഇറക്കിയാൽ Nice 🦥

  • @AswaniHere-ie3fh
    @AswaniHere-ie3fh 6 місяців тому

    The worst person in the world
    frances ha ❤❤

  • @sree3932
    @sree3932 7 місяців тому +3

    Hai..
    Malaikotte valiban analys cheyamo...

  • @Prakash2sd
    @Prakash2sd 7 місяців тому +1

    Bakshak-netflix is a really good movie

  • @Anand2024
    @Anand2024 7 місяців тому +4

    0:10 this movie has a controversial dialogue and many people criticised this movie based on that

    • @themalluanalyst
      @themalluanalyst  7 місяців тому +2

      what is that dialogue?

    • @Anand2024
      @Anand2024 7 місяців тому

      @@themalluanalyst I'm asking you to remember that if the world falls apart, trust should not be doled out easily to anyone, especially white people.
      This is the dialogue

    • @mahsh.m
      @mahsh.m 7 місяців тому +4

      ​@@themalluanalyst"I'm sorry asking you to remember that if the world falls apart, trust should not be doled out easily to anyone, especially white people"
      ഇതാണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.

    • @truth6074
      @truth6074 7 місяців тому

      Yes in democratic countries anybody can insult the majority people without much of consequences.

  • @heycomedy8941
    @heycomedy8941 6 місяців тому

    ആട്ടം ഗംഭീര സിനിമയാണ്.

  • @athirakurup6931
    @athirakurup6931 7 місяців тому +1

    I watched Family in Iffk . Apart from Vinay Fort I didn't liked the movie. Felt like most of the characters were irrelevant. Its my opinion your perception may be different

  • @Sanchari_98
    @Sanchari_98 7 місяців тому

    ഈ അടുത്ത് അന്യഭാഷ സിനിമ ഒന്നും കണ്ടില്ല. ഒരു Korean സീരീസ് ആണ് കണ്ടത്, 'Death's Game'.ഒന്നും പറയാനില്ല. A must watch item🥵👌

  • @lucid.6610
    @lucid.6610 7 місяців тому +2

    Watched leave the world behind❤perfect cast

  • @ARunJK999
    @ARunJK999 6 місяців тому +1

    Aattam is best film i watch recently

  • @donathomas5438
    @donathomas5438 7 місяців тому +1

    The movie Vamanan released in 2021(now streaming in Manorama Max) felt good one. It was a film with Indrans as the hero without any big star cast. The villain's acting in the climax made the whole movie bad. Its direction and story seemed good.

  • @aneeshpm7868
    @aneeshpm7868 7 місяців тому +3

  • @aleenadas2834
    @aleenadas2834 5 місяців тому

    Just watched “The Banshees of Inisherin”. You guys should totally check it out. I definitely think that this audience would dig it.

  • @NitheeshTGanesh
    @NitheeshTGanesh 7 місяців тому

    "Green Book" is one of the best movies discussing about the racism and homophobic natures of white Americans. I just loved the ending proper feel good factor.

  • @sivasaranya3550
    @sivasaranya3550 6 місяців тому

    Julia Roberts's- ' leave the world behind ' is a fantastic movie.

  • @anusree9426
    @anusree9426 7 місяців тому +4

  • @noofashafi35
    @noofashafi35 3 місяці тому

    Family movie link evidnaa kittaa?

  • @marzookmak7846
    @marzookmak7846 6 місяців тому

    F**** C*** movie reaction cheyyo bro please...

  • @jgeorge777
    @jgeorge777 7 місяців тому +1

    Good 👍 Silent promotion for Family 🫡

  • @FRQ.lovebeal
    @FRQ.lovebeal 7 місяців тому +10

    *വാലിബൻ ❤റിവ്യൂ waite. ക്ലാസിക്ക് മൂവി mollywood❤❤❤the world class ആക്ടർ ❤മോഹൻലാൽ ❤*

  • @ajaywish363
    @ajaywish363 7 місяців тому +1

    A must-watch series as per my expedition is Lost, From, The Last Ship. All three are so thrilling and have everything. If you already watched Lost and liked it then From is your next stop because it is from the same producers

  • @jijumc624
    @jijumc624 4 місяці тому

    ബ്ലാക്ക് ഫാമിലി 🤔

  • @a.k3348
    @a.k3348 7 місяців тому +1

    Etra aayi movie recommend okke 🎉👍

  • @reeshmaep4191
    @reeshmaep4191 7 місяців тому +3

  • @surajithkm
    @surajithkm 6 місяців тому

    Thanks. Shall follow you, I guess !!

  • @averyblaze7223
    @averyblaze7223 7 місяців тому +11

    Malaikottai vaaliban review

  • @harikrishna4014
    @harikrishna4014 7 місяців тому +2

    First like ❤

  • @praseet1
    @praseet1 5 місяців тому

    Materialistic life petenu madukumbo life petenu conclude cheyanam enu agrahikunath kondanu catastrpohic movies avar kooduthal undakunath...oru conclusion aanu avark vendath, namal bharatheeyare pole seeking ishtamala...

  • @karthikas6952
    @karthikas6952 7 місяців тому

    I felt like “Leave the world behind” ended incompletely

  • @Gam12387
    @Gam12387 7 місяців тому

    Climax is most weirdest movie ever seen

  • @shajeebabdulla9379
    @shajeebabdulla9379 7 місяців тому

    എന്നിവർ....നല്ലൊരു ഫിലിം ആണ്... കണ്ടു നോക്കു

  • @vishaljose1404
    @vishaljose1404 7 місяців тому

    Leave the world behind atra rasamonnumilla, saltburn kandunokku

  • @krishnamadhusoodanan742
    @krishnamadhusoodanan742 7 місяців тому

    "Family" movie netflix l available aano ippol... Search cheythit kittunnilla🤔

  • @aneesh.augustine
    @aneesh.augustine 7 місяців тому +2

    😂

  • @MTA_313
    @MTA_313 7 місяців тому +1

    Your big follower🫡🫠

  • @nithinbhaskar9023
    @nithinbhaskar9023 7 місяців тому

    Robot dreams
    The zone of interest
    All of us strangers

  • @drkesiaac2342
    @drkesiaac2342 7 місяців тому

    Society of the Snow -Netflix

  • @ajithrajan2047
    @ajithrajan2047 7 місяців тому

    Leave the World Behind nice padam aayirunnu ❤‍🔥

  • @arunlajay5403
    @arunlajay5403 7 місяців тому

    Sam esmail ൻ്റ ആരാധകർക്ക് നിരാശയാണ് ഉണ്ടായത്

  • @tnroot9672
    @tnroot9672 7 місяців тому

    Njn last kndath valibanum captain miller um annum randum isstam ayi

  • @midhunmnair1657
    @midhunmnair1657 7 місяців тому +1

    Black family?

  • @sandrathomas65
    @sandrathomas65 7 місяців тому

    Monster
    Monk and the gun

  • @levyfrancis3489
    @levyfrancis3489 6 місяців тому

    Family ott eth platform aan irangiya

  • @Zahid-wo1wb
    @Zahid-wo1wb 7 місяців тому

    Leave the world behind ❤

  • @Muhammadnabeel4
    @Muhammadnabeel4 7 місяців тому +7

    Malam kotta valibante valich keeral pratheekshikunu🤣😂

    • @therealazrael8.
      @therealazrael8. 7 місяців тому +4

      Oooho

    • @anithjoseph8730
      @anithjoseph8730 7 місяців тому +11

      One of the best movie from malayalam film industry

    • @harikrishnan2713
      @harikrishnan2713 7 місяців тому +2

      Valich keereettund..poi kandoli..

    • @anithjoseph8730
      @anithjoseph8730 7 місяців тому

      ചേട്ടൻ വലിച്ചു കീറൽ കണ്ടോ 😂

  • @nnmm4023
    @nnmm4023 7 місяців тому

    Do more movie suggestion videos

  • @robabe675
    @robabe675 7 місяців тому

    Love your movie recommendations.. hope you do more!

  • @SaajuBaalu
    @SaajuBaalu 7 місяців тому

    Family, mayiru!😂

  • @colourfulworld2255
    @colourfulworld2255 7 місяців тому

    Malaikottai Valiban review

  • @sreelakshmimathu7804
    @sreelakshmimathu7804 7 місяців тому

    Ayirathonnu nunakal

  • @aparnarenuka7329
    @aparnarenuka7329 7 місяців тому

    Survival thriller genre movies oru analysis plz

  • @biyanstephen5005
    @biyanstephen5005 7 місяців тому

    We want more mallu analyst suggestions❤️

  • @Learnwithme-i7i
    @Learnwithme-i7i 7 місяців тому

    Shutter Island 🔥🔥

  • @shefnashereef1180
    @shefnashereef1180 7 місяців тому

    Society of snow

  • @adithyanas3647
    @adithyanas3647 7 місяців тому +1

    First😇

  • @naaaz373
    @naaaz373 7 місяців тому

    Please do analysis video about the mainstream Reviewers of Malayalam

    • @naaaz373
      @naaaz373 7 місяців тому +1

      @@rachelsnowflake5954 enikku Kanan vendi enthe ninakk pidichille

  • @gokul7053
    @gokul7053 7 місяців тому

    ഫാമിലി ഒരു ഉറക്കഗുളിക പടമാണ്

  • @abhijithmk698
    @abhijithmk698 7 місяців тому

    Is this same as "US"

  • @User_8eue
    @User_8eue 7 місяців тому

    Bro dhruv rathee yude new video onn react cheyumo

  • @ACJude
    @ACJude 7 місяців тому

    2:00 bro watch three of us

  • @ManuManu-up5gw
    @ManuManu-up5gw 7 місяців тому

    O baby

  • @shabeebcp7619
    @shabeebcp7619 7 місяців тому

    Leave The World Behind😍 poli

  • @user-gz4tz1mq6s
    @user-gz4tz1mq6s 7 місяців тому

    Malaikottai vaaliban review please

  • @aneesmv3921
    @aneesmv3921 7 місяців тому

    I respectfully don't enjoy the movie 'Leave the World Behind'. After watching all the seasons of The Walking Dead, this movie might feel amateurish.

    • @അന്തസ്സുണ്ടല്ലോടാ
      @അന്തസ്സുണ്ടല്ലോടാ 6 місяців тому

      Amateurish thanne anu. But walking dead vere content alle. Ithu oru country engane war illathe destroy cheyyam ennu kaniykkunnath anu.

    • @aneesmv3921
      @aneesmv3921 6 місяців тому

      @@അന്തസ്സുണ്ടല്ലോടാ ennu parayan pattumo, randum apocalypse thanne alle. TWD kanda shesham aa categoryl vannotulla movikalile scenes ellam eathelm episode le lighter version ayi thonarund.

    • @അന്തസ്സുണ്ടല്ലോടാ
      @അന്തസ്സുണ്ടല്ലോടാ 6 місяців тому

      @@aneesmv3921 twd first korachu seasons kazhinj quality poyi

  • @shehanai123
    @shehanai123 7 місяців тому

    Brahmayugam kandille sir?

  • @arunmohan9075
    @arunmohan9075 7 місяців тому

    Cheettoo vaaliban video 😢